പാർട്ടിക്കൊപ്പം വിജയം ആഘോഷിച്ച് സന്ദീപ് വാര്യർ |Rahul Mamkootathil | Shafi parambil |Sandeep Warrier

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 64

  • @manafmanu1941
    @manafmanu1941 7 дней назад +32

    ഇപ്പോഴാണ് സന്ദീപ് ഒരു മനുഷ്യനായത്🔥🔥👍🏻 നിലയും വിലയും ഉള്ള മനുഷ്യൻ🔥

  • @lulumol6951
    @lulumol6951 7 дней назад +33

    ❤ സന്ദീപ് സാർ💚💚🌹🤲🤲❤️❤️

  • @Kenimusic-v4b
    @Kenimusic-v4b 7 дней назад +24

    അഭിനന്ദനങ്ങൾ രാഹുൽ 👍

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 7 дней назад +14

    സന്ദീപ് ചിരിച്ച സമയം ഇല്ല ഇനിയും ചിരിക്കട്ടെ

  • @shibuxavier1062
    @shibuxavier1062 7 дней назад +27

    അങ്ങനെ ഒരു ഡോക്ടറും കൂടി ശശിയായി
    എന്റെ പ്രവചനം ശരിയായി...രാഹൂല്‍... എം എല്‍ എ

    • @SIJOPG
      @SIJOPG 7 дней назад +2

      🌹🌹🌹🌹👍👍👍👍

  • @Shihab-c5t
    @Shihab-c5t 6 дней назад +2

    100% സന്ദീപ് എഫെക്ട് നല്ലോണം ഉണ്ടായിട് ഉണ്ട് അതിന് അദ്ദേഹതോട് നന്ദി പറയുന്നു

  • @kpjaleeljaleel2610
    @kpjaleeljaleel2610 7 дней назад +16

    വടകരയിൽ കാഫിർ പ്രയോഗം.. പാലക്കാട്ടിൽ.. വാരിയർ സ്ഥാനാർഥി അല്ലാഞ്ഞിട്ട് പോലും വർഗീയ പരസ്യം നൽകിയ സിപിഎം നും.. വർഗീയ വിഷം വിളമ്പിയ ബിജെപി ക്കും എതിരെ വോട്ട് നൽകിയ ജനങ്ങൾ ക് അഭിനന്ദനങ്ങൾ
    .

  • @shebaabraham687
    @shebaabraham687 7 дней назад +9

    അഭിനന്ദനങ്ങൾ🌹 പക്ഷേ ഒരിക്കലും അഹങ്കാരവും നിഗളവും ഉണ്ടാകരുത് അങ്ങനെ സംഭവിച്ചാൽ അത് പതനത്തിന്റെ ആരംഭം ആയിരിക്കും

  • @jamaludheencp3129
    @jamaludheencp3129 7 дней назад +4

    വർഗീയ ശക്തികൾക്ക് തിരിച്ചടി

  • @JoseJoseph-o4y
    @JoseJoseph-o4y 7 дней назад +1

    Sandeep warrior. Nalla nilavaram ulla.nethavu.❤❤❤❤❤ Rahul. Kottayam karum Rahul monuvvendi prathanayum. Nerchahumayi erikkukayayirunnu. Sandeep. Udfilekku vrane. Ennu prathichu athum thannu Deivam. Nanni jesus .❤❤❤❤❤❤

  • @sulusulu6595
    @sulusulu6595 7 дней назад +2

    Sandeep ki jai

  • @sameermohamed8557
    @sameermohamed8557 7 дней назад +1

    All the best 🥰🥰🥰🥰🥰rahul

  • @ashrafnunu994
    @ashrafnunu994 7 дней назад +14

    സരിൻ ശശി ആയോ അവസര വാദ രാഷ്ട്രീയം കളിക്കുന്ന ഒരുത്തനും വിജയിക്കാൻ പോകുന്നില്ല ജെയ് രാഹുൽ ജെയ് കോൺഗ്രസ് പാർട്ടി

  • @SheebaNisar-t9m
    @SheebaNisar-t9m 7 дней назад

  • @muhammedvk9119
    @muhammedvk9119 7 дней назад

    ❤❤❤❤❤❤❤

  • @jamaludheencp3129
    @jamaludheencp3129 7 дней назад +3

    സന്ദീപ് വാര്യരെ സുന്നത്ത് ചെയ്യാൻ പോയ ചേച്ചിയെ കണ്ടവരുണ്ടോ

  • @formehsehamhseham
    @formehsehamhseham 6 дней назад

    Sandeep ❤ warrier warrior

  • @jojojose3924
    @jojojose3924 6 дней назад

    ❤😂

  • @jyothis8757
    @jyothis8757 7 дней назад +3

    രാഹുൽ രാഹുൽ

  • @vijilal4333
    @vijilal4333 7 дней назад

    Missing ommen Chandy sir❤❤❤❤❤

  • @simonabraham9645
    @simonabraham9645 6 дней назад

    Sundeep warier the main factor of Rahul’s Victory !!!!!!!

  • @ansammapv4390
    @ansammapv4390 7 дней назад +3

    Shafi evide

  • @vin858
    @vin858 7 дней назад +2

    Shafi evide???

  • @santhoshxavier6643
    @santhoshxavier6643 6 дней назад

    Good 💯 Sir UDF 💯 Sir 💪💪 UDF SVA 💯💪 happy

  • @sahirsalimpalayamkunnu4069
    @sahirsalimpalayamkunnu4069 7 дней назад +3

    ഉള്ളി സുരയുടെ ഒരു അവസ്ഥ

  • @vijilal4333
    @vijilal4333 7 дней назад

    All media focus Rahul .

  • @NishadPtn-r2k
    @NishadPtn-r2k 7 дней назад

    Next sandeep

  • @topone3799
    @topone3799 7 дней назад +1

    Safi evida.,?

  • @Jstmeee
    @Jstmeee 6 дней назад

    മുട്ട മുറിച്ചോ സന്ദീപ്

  • @turning-l7d
    @turning-l7d 7 дней назад +1

    Victory of 'Waqf Separatists- SDPI- Panakkad thangal Political Mafia' ?😳😇😇😇

    • @bharath4803
      @bharath4803 7 дней назад

      Ningade chanakangal thanneya udf nu vote chaidadh. Rss sdpi 2 perum theevravaadhikal anu. Apo pinne 2 um kanaka .

  • @abduljabbarm705
    @abduljabbarm705 5 дней назад

    കോൺഗ്രസ്സിൽ പുതി യ തലമുറയിൽ പ്രതീക്ഷ തോന്നുന്നു ഷാഫി, രാഹുൽ ഒക്കത്തന്നെ '
    സ്താനാർത്തി നിർണയത്തിലു'o പ്രതിക്ഷ കാണുന്നു..

  • @thetruth9377
    @thetruth9377 7 дней назад

    അടുത്ത തിരഞ്ഞെടുപ്പിൽ സന്ദി പിന് സീറ്റുകൊടുക്കുമെന്ന് കരുതുന്നുണ്ടോ പാർട്ടിയിൽ ഉള്ളവർ തന്നെ സമ്മതിക്കില്ല എല്ലാവർക്കുമില്ലേ അധികാരമോഹം

  • @mrasunnah199
    @mrasunnah199 7 дней назад +5

    അൻവർ എംഎൽഎ അദ്ദേഹത്തെ ആരും മറക്കരുത്. പാലക്കാട് ജയത്തിനും ചേലക്കരയിലെ തോൽവിക്കും അൻവർ ഇൻ ഫാക്ട്

  • @ANSARALI-ki2op
    @ANSARALI-ki2op 7 дней назад

    Adutha CM Raahull

  • @Newly--123
    @Newly--123 7 дней назад +1

    Jai congrass b j p c j pevide poyi

  • @joshikunnel5781
    @joshikunnel5781 7 дней назад

    Hats off to you, Shafi, VKS, Benny Behanan, Abin Varkey, Feroze, Adoor Prakasan, Sandeep, Vishnunath, Jyothikumar Chamakalayil, VDS, KS, ...

  • @jomytom2687
    @jomytom2687 7 дней назад

    ALL CREDITS OF PALAKKAD VICTORY BELONG TO RAHUL, SHAFI, FIROZ, SANDEEP, KS, VDS, THANGAL AND ALL THE VOTERS AND UDF'S COMMON WORKERS OF PALAKKAD

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 7 дней назад

    എല്ലാ യുവ നേതാക്കളും ഉണ്ട് പക്ഷെ ചാണ്ടി ഉമ്മൻ എവിടെ..... ചാണ്ടി കേരളത്തിൽ പ്രേവർ ത്തികൂ വെറുതെ കറങ്ങി നടക്കാതെ

  • @oommenthomaspanicker8653
    @oommenthomaspanicker8653 6 дней назад

    വള്ളംകളി മത്സരത്തിൽ കമന്ററി

  • @judewilson101
    @judewilson101 7 дней назад

    സന്ദീപ് വാര്യരെ ഈ ലെവലിൽ എത്തിച്ചത് BJP യാണ് എന്ന് സന്ദീപ് വാര്യർ ഓർക്കുന്നത് നല്ലതാണ്. ഒരു സുരേന്ദ്രനൊ, സന്ദീപ് വാര്യരൊ വിചാരിച്ചാൽ പൊട്ടുന്നത് അല്ല BJP പ്രസ്ഥാനം. അത് ഇനിയും ബലപ്പെടുക തന്നെ ചെയ്യും...

    • @bharath4803
      @bharath4803 7 дней назад

      😂😂😂

    • @FaisalbabuAlungal
      @FaisalbabuAlungal 7 дней назад +1

      ശരി ഞാൻ അങ്ങോട്ട് മാറിനിന്ന് കുറച്ച് കരയട്ടെ 😭😭😭😭😭😭😭😭😭😭😭😭

    • @lndkl8695
      @lndkl8695 6 дней назад

      Sanker Cement aano bjp ?

  • @sureshmanapullym4137
    @sureshmanapullym4137 7 дней назад +2

    കേരളത്തിൽ ഇനി bjp ഹിന്ദുക്കളെ പ്രീണനം നടത്തിയിട്ടു കാര്യമില്ല... ഇനിയെങ്കിലും bjp മനസിലാക്കു മുസ്ലിം പ്രീണനം ഉണ്ടെങ്കിലേ ജയ്ക്കാൻ പറ്റു

    • @allroundermedia0077
      @allroundermedia0077 7 дней назад +2

      നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട ജയിക്കാത്തത് അത്രക്കും നല്ല കാര്യങ്ങളല്ലേ ഇന്ത്യയിൽ ഉണ്ടാക്കുന്നത്

    • @sureshmanapullym4137
      @sureshmanapullym4137 7 дней назад

      @allroundermedia0077 എന്താ ഇന്ത്യയിൽ ഉണ്ടാക്കിയ കുഴപ്പം ഒന്നുപറഞ്ഞു തരോ.....

    • @allroundermedia0077
      @allroundermedia0077 6 дней назад

      @@sureshmanapullym4137 വർഗീയത അല്ലാതെന്താ പശുവിന്റെ പേരിൽ എത്ര കൊല നടന്നിട്ടുണ്ട് നിങ്ങളുടെ നേതാക്കളിൽ വർഗീയത പറയാത്തവർ വളരെ കുറവാണ് ഇവിടെ എല്ലാ പാർട്ടിയിലും ഉണ്ട് കൊലപാകതവും മറ്റും പക്ഷെ ജാതിയുടെയും മതത്തിന്റെയും പേരിൽ നിങ്ങൾ മാത്രമൊള്ളൂ ഇതൊന്നും താങ്കൾക്ക് അറിയില്ല എന്നുടെങ്കിൽ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല കേരളത്തിൽ മുസ്ലിം ക്രിസ്ത്യനേക്കാളും കൂടുതൽ ഹിന്ദുക്കലല്ലേ എന്നിട്ടും എന്താ അങ്ങനെ അപ്പോൾ തന്നെ മനയിലാക്കിക്കൂടെ എല്ലാവരുടെയും മനസ്സിൽ നിങ്ങളുടെ സ്ഥാനം

    • @sureshmanapullym4137
      @sureshmanapullym4137 6 дней назад

      @@allroundermedia0077 മദ വർഗീയെതെക്കെതിരെ എന്നും നിലകൊണ്ടിട്ടൊള്ളു അത് തുറന്നു പറഞ്ഞും പരസ്യമായി പ്രേക്യപിച്ചിട്ടുതന്നെയാണ് ഇന്ന് ഭാരതീയ ജനത പാർട്ടി ഭാരദം ഭരിക്കുന്നത്‌ ഇവിടെ ഇടതിനും വലതനും ഭിന്നിപ്പിച്ചു നിർത്തിയാലേ ഇവന്മാർക്ക് നിലനിൽപ്പൂള്ളൂ അതിപ്പോ ക്രിസ്ത്യൻ സമൂഹത്തിനെ മനസിലായിക്കൊണ്ട് വരുന്നു.. ഇനി മുസ്ലിം ജനതഏക്കിക്കൂടെ മനസിലാവും........ ഇവന്മാരുടെ പ്രീണനം ഭരണത്തിൽ ഏ രനുള്ളൊരു കോണിപടിമാത്രമാണ് . ഈ പ്രീണനം

  • @ManjuparappadiM
    @ManjuparappadiM 6 дней назад

    ❤❤❤❤❤