എന്റെ നക്ഷത്രം അശ്വതി.. അവിടുന്ന് പറഞ്ഞതെല്ലാം സത്യമാണ്... തിരുമേനി പറഞ്ഞ പോലെ എല്ലാം നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻 നന്ദി തിരുമേനി.. എല്ലാവരെയും ഭഗവാൻ കാത്തു കൊള്ളട്ടെ....
തിരുമേനി ഞാൻ ഒരു പാട് വേദന മാനസികമായും ശാരീരികമായും അനുഭവിക്കയാണ് മകം നാളിൽ പറഞ്ഞതൊക്കെ ഞാനിപ്പോൾ അനുഭവിക്കയാണ്. പ്രാർത്ഥിക്കണേ... മകനും അലച്ചിലിലാണ്, പ്രാർത്ഥിക്കണേ തിരുമേനി എന്റ മകന് നല്ലൊരു ജോലി അവന്റ ആഗ്രഹം വിദേശത്ത് പോകാനാണ് അത് വേഗം ശരിയാവണേ🙏🙏
തിരുമേനി എന്റെയും രണ്ടു മക്കളുടെയും നാളുകൾ. ചോതി, അത്തം, മകയിരം. മൂന്നുപേരും ദോഷ സമയത്തിലൂടെ കടന്നുപോയ്കൊടിരിക്കുന്നു എന്ന് വീഡിയോയിലൂടെ മനസിലായി തിരുമേനി പറഞ്ഞതുപോലെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യാം. തിരുമേനിയുടെ പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. തിരുമേനി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പായും എന്റെ കുടുമ്പത്തിനുണ്ടാകും. എന്റെ മകളുടെ വിവാഹം തന്നെ ഉത്തമ ഉദാഹരണമാണ്. ഹരേ കൃഷ്ണ 🙏🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏 എന്റെ നാൾ അശ്വതി. തിരുമേനി ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു. എല്ലാ തരത്തിലും ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടു ജീവനോടെ ഇരിക്കുന്നു. തിരുമേനിയുടെ വാക്ക് സത്യം ആകട്ടെ. 🙏നന്ദി തിരുമേനി
എന്റെ മക്കൾ ഒരാൾ ഉത്രട്ടാതി (മകൾ )മകൻ മകയിരം. തിരുമേനി പറഞ്ഞതുപോലുള്ള കാര്യങ്ങൾ 💯സത്യം തന്നെ. ഞങ്ങൾക്ക് കടന്നു പോകുന്നത്. എന്റെ മക്കളെയും പൂജയിൽ ഉൾപ്പെടുത്തണം ഹോസ്പിറ്റൽ വാസമാണ് മോന് ഇപ്പോൾ 🙏🙏പ്രാർത്ഥിക്കണേ... തിരുമേനി 🙏🙏
🙏🏻 നമസ്കാരം തിരുമേനി, കാർത്തിക നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറുശതമാനവും ശരിയാ എന്റെ കാര്യത്തിൽ. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ, തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തുന്നത് കൊണ്ടാണ് ഇത്തിരിയെങ്കിലും സമാധാനം ഉണ്ടാവുന്നത്, ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🏻
ഞാനൊരു മുസ്ലീമാണ് ഇത് പെട്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ നോക്കിയേക്കാം എന്ന് കരുതി നോക്കിയതാണ് എന്റെ നാളെ അശ്വതിയാണ് ഇനി അനുഭവിക്കാൻ ആയിട്ട് ഒന്നുമില്ല അതുപോലെ അനുഭവിച്ചു ബുദ്ധിമുട്ടി ഒരുപാട് സങ്കടങ്ങളുടെ ഇടയിലാണ് ഈ വീഡിയോ കാണുന്ന എന്റെ കണ്ണ് നിറഞ്ഞുപോയി 2025 ലെെങ്കിലും എനിക്ക് സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം
Uthratathy എന്റയും അശ്വതി hus ന്റതും ആണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല മരണത്തിൽ നിന്നും പലപ്രാവശ്യം രക്ഷപെട്ടു ഔട്ടോ ഇടിച്ചു പക്ഷ കാര്യമായി ഒന്നും പറ്റിയില്ല ഹുസും ഒരുപാടാനുഭവിച്ചു ഞങ്ങൾക്കുവണ്ടി പ്രാർത്ഥിക്കണം ഒരു നല്ല സമയം varan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽തിരുമേനി മകം നക്ഷത്രകാരെ കുറിച്ച് പറഞ്ഞത് വളരെ സത്യം ആണ്. എന്റെ നാൾ മകം ആണ്. എല്ലാം വിഷമങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽ബീന -മകം
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ചേർക്കണേ ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പ്രാർത്ഥിക്കണം രാഹുൽ കാർത്തിക പാർവതി തിരുവാതിര ഗോകുൽ തിരുവാതിര 🙏
തിരുമേനി എന്റെ നാൾ athamanu എല്ലാം തടസ്സമാണ് വിവാഹത്തിന് ധനതടസ്സമാണ് ഒന്നും ആയിട്ടില്ല എല്ലാതടസ്സവും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി, 2025ഫെബ്രുവരി 2ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി വിനോദ് -കാർത്തിക ബിന്ദു _പൂരം സായി കൃഷ്ണ -മകം ഞങ്ങൾ 3 പേർക്കും കൂടാതെ സഹോദരൻ. സന്ദീപ് -അവിട്ടം എല്ലാർക്കും സമയം ശരി അല്ലൊല്ലോ തിരുമേനി എന്ത് ചയ്യും 😢😢😢ഭഗവാനെ കാത്തോണേ അങ്ങു ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം ! ഞാൻ മകം നക്ഷത്രം. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. കുന്നോളം കാര്യങ്ങൾ മനസ്സിലുണ്ട്.വിളിക്കാത്ത ഈശ്വരൻമാരില്ല.ഒന്നും ശരിയാകുന്നില്ല....പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം അനന്തു പൂയം ധനാഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പ്രജിത പുണർതം സർക്കാർ ജോലി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയുടെ നാവ് പൊന്നാവെട്ടെ. എന്റെ നക്ഷത്രം അശ്വതി, പേര് പ്രീതി എന്നെയും കുടുംബത്തെയും നാളെത്തെ പൂജയിൽ ഉൾപ്പെടുത്തണം. അജയൻ. തിരുവോണം ആദർശ്. തിരുവോണം അമൃതേഷ്. ഉത്രം 🙏🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ടിലാണ്
തിരുമേനി സത്യമാണ് അനിഷ് ബാബു മകം... 1000000%സത്യമാണ് പറഞ്ഞത്... ചത്തു കിട്ടിയാൽ മതിയെന്ന് വരെ തോന്നി പോകുന്നുണ്ട്... അത്രക് മടുത്തു... ഇത് കേട്ടപ്പോ ഒത്തിരി സന്തോഷം ആയി... അങ്ങയുടെ നാക്ക് പോന്നാകട്ടെ 😭😭😭എല്ലാവരും എനിക്ക് വേണ്ടി പ്രാത്ഥിക്കണം.. നല്ലൊരു ജോലിക്കും വീടിനും വേണ്ടി... 26വർഷമായി വാടകക്.. പ്രാർത്ഥിക്കണേ തിരുമേനി ഉള്ളറിഞ്ഞു 🕉️🕉️🙏🙏ഓം നമഃശിവായ സ്വാമി ശരണം
Sheeja s nair Makayiram, thirumeni paranjath absolutely correct, help cheithavar thirinj polum nokkathae pokunnu, thank you angels and Universe and thank you very much thirumeni
രാജു. അത്തം, ഗംഗ. കാർത്തിക അഭിനവ്. ചോതി 🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ വീഡിയോ കണ്ട് പ്രാർത്ഥന ആവശ്യപെട്ട എല്ലാവർക്കും നന്മയുണ്ടാവാൻ അവിടുന്ന് അനുഗ്രഹിക്കണം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ..
sunanda അവിട്ടം, സൂരജ് കാർത്തിക, ,പ്രാർത്ഥിക്യ്യണേ തിരുമേനി 🙏,,ഇപ്പോഴാ post കണ്ടത്, ,ഞാൻ ,അവിട്ടം എന്നെ തന്നെ തിരുമേനി പറഞ്ഞ പ്രകാരം ഉഴിഞ്ഞിട്ടു, ,പ്രാർത്ഥിക്യണേ 🙏
തിരുമേനി എന്റെ നക്ഷത്രം അശ്വതി എന്റെ ഭർത്താവിന്റെ മകം തിരുമേനിടെ നാവ് പൊന്നാകട്ടെ ജീവിതം തന്നെ മടുത്തു എന്തിനാ ജീവിക്കുനെ എന്ന് തോന്നിപോയ സമയം ഒരുപാട് ഉണ്ടായി. നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ അങ്ങ് പറഞ്ഞതു വളരെ ശരിയാണ് എന്റെ നാള് മകം ആണ് അങ്ങ് പറഞ്ഞതു മുഴുവൻ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അങ്ങയുടെ നാവ് പൊന്നാവട്ടെ
തിരുമേനി ഞാൻ അശ്വതി നക്ഷത്രം ആണ്. ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ഒരു മാറ്റം ഉണ്ടാവും എന്ന് കേൾക്കുമ്പോൾ ഒരു സമാദാനം.😢😢😢
മാറ്റം ഉണ്ടാകും തീർച്ചയായും
ഞാൻ മകം തിരുമേനി പറഞ്ഞത് ശരിയാണ് രോഗ ദുരിതങ്ങളാൽ ബുദ്ധിമുട്ടുകയാണ് എണീച്ചു നടക്കാൻ പറ്റാതെ കിടക്കയിലാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
എന്റെ നക്ഷത്രം അശ്വതി.. അവിടുന്ന് പറഞ്ഞതെല്ലാം സത്യമാണ്... തിരുമേനി പറഞ്ഞ പോലെ എല്ലാം നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻 നന്ദി തിരുമേനി.. എല്ലാവരെയും ഭഗവാൻ കാത്തു കൊള്ളട്ടെ....
നമസ്കാരം തിരുമേനി 🙏
കാർത്തികയെ കുറിച്ച് പറഞ്ഞത് ശരിയാണ്.... ഞാൻ സങ്കടത്തോടെയാണ് കണ്ടത്.. ഇപ്പോൾ സന്തോഷമായി...
🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഞാൻ ഒരു പാട് വേദന മാനസികമായും ശാരീരികമായും അനുഭവിക്കയാണ് മകം നാളിൽ പറഞ്ഞതൊക്കെ ഞാനിപ്പോൾ അനുഭവിക്കയാണ്. പ്രാർത്ഥിക്കണേ... മകനും അലച്ചിലിലാണ്, പ്രാർത്ഥിക്കണേ തിരുമേനി എന്റ മകന് നല്ലൊരു ജോലി അവന്റ ആഗ്രഹം വിദേശത്ത് പോകാനാണ് അത് വേഗം ശരിയാവണേ🙏🙏
തിരുമേനി എന്റെയും രണ്ടു മക്കളുടെയും നാളുകൾ. ചോതി, അത്തം, മകയിരം. മൂന്നുപേരും ദോഷ സമയത്തിലൂടെ കടന്നുപോയ്കൊടിരിക്കുന്നു എന്ന് വീഡിയോയിലൂടെ മനസിലായി തിരുമേനി പറഞ്ഞതുപോലെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യാം. തിരുമേനിയുടെ പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. തിരുമേനി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പായും എന്റെ കുടുമ്പത്തിനുണ്ടാകും. എന്റെ മകളുടെ വിവാഹം തന്നെ ഉത്തമ ഉദാഹരണമാണ്. ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ 🌺 ആരൊക്കെയാണ്
ലക്ഷ്മി -- ചോതി
മിഥുൻ - അത്തം
മിഥുന മകയിരം
Kiran sajan ചോതി പ്രാർത്ഥിക്കണേ തിരുമേനി
Namaskaram Thirumeni Deepa chothi prathikkanam
നന്ദി തീരുമേനി. ബിന്ദു - അവിട്ടം, ദുർഗ - ആയില്യം. ഞങ്ങളുടെ രോഗങ്ങൾ മാറാനും നല്ല ജോലി ലഭിക്കാനും പ്രാര്ഥിക്കണം തീരുമേനി.
നമസ്ക്കാരം തിരുമേനി 🙏 എന്റെ നാൾ അശ്വതി. തിരുമേനി ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു. എല്ലാ തരത്തിലും ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടു ജീവനോടെ ഇരിക്കുന്നു. തിരുമേനിയുടെ വാക്ക് സത്യം ആകട്ടെ. 🙏നന്ദി തിരുമേനി
എന്റെ മക്കൾ ഒരാൾ ഉത്രട്ടാതി (മകൾ )മകൻ മകയിരം. തിരുമേനി പറഞ്ഞതുപോലുള്ള കാര്യങ്ങൾ 💯സത്യം തന്നെ. ഞങ്ങൾക്ക് കടന്നു പോകുന്നത്. എന്റെ മക്കളെയും പൂജയിൽ ഉൾപ്പെടുത്തണം ഹോസ്പിറ്റൽ വാസമാണ് മോന് ഇപ്പോൾ 🙏🙏പ്രാർത്ഥിക്കണേ... തിരുമേനി 🙏🙏
🙏🏻 നമസ്കാരം തിരുമേനി, കാർത്തിക നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറുശതമാനവും ശരിയാ എന്റെ കാര്യത്തിൽ. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ, തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തുന്നത് കൊണ്ടാണ് ഇത്തിരിയെങ്കിലും സമാധാനം ഉണ്ടാവുന്നത്, ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🏻
പ്രദിപ് അവിട്ടം പ്രാർത്ഥിക്കണമെ തിരുമേനി
ഞാനൊരു മുസ്ലീമാണ് ഇത് പെട്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ നോക്കിയേക്കാം എന്ന് കരുതി നോക്കിയതാണ് എന്റെ നാളെ അശ്വതിയാണ് ഇനി അനുഭവിക്കാൻ ആയിട്ട് ഒന്നുമില്ല അതുപോലെ അനുഭവിച്ചു ബുദ്ധിമുട്ടി ഒരുപാട് സങ്കടങ്ങളുടെ ഇടയിലാണ് ഈ വീഡിയോ കാണുന്ന എന്റെ കണ്ണ് നിറഞ്ഞുപോയി 2025 ലെെങ്കിലും എനിക്ക് സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം
Aameen.aameen.
Uthratathy എന്റയും അശ്വതി hus ന്റതും ആണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല മരണത്തിൽ നിന്നും പലപ്രാവശ്യം രക്ഷപെട്ടു ഔട്ടോ ഇടിച്ചു പക്ഷ കാര്യമായി ഒന്നും പറ്റിയില്ല ഹുസും ഒരുപാടാനുഭവിച്ചു ഞങ്ങൾക്കുവണ്ടി പ്രാർത്ഥിക്കണം ഒരു നല്ല സമയം varan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി എന്റെ നാൾ അശ്വതി. അങ്ങയുടെ നാവ് പൊന്നാകട്ടെ. നമസ്കാരം 🙏🙏🙏
Thirumeni Namaskaram_Satheesh kumar_Chothi Shailaja_Chothi Gopika S kumar_Uthram Gokul S kumar Aswathy poojail ulpeduthane🙏🙏🙏🙏
തിരുമേനി എന്റെ makkadeyum നാളുകൾ അശ്വതി, ചോതി കാർത്തിക തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
സച്ചിൻ : ചോതി
നളിനി : കാർത്തിക
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽തിരുമേനി മകം നക്ഷത്രകാരെ കുറിച്ച് പറഞ്ഞത് വളരെ സത്യം ആണ്. എന്റെ നാൾ മകം ആണ്. എല്ലാം വിഷമങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽ബീന -മകം
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ചേർക്കണേ ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പ്രാർത്ഥിക്കണം രാഹുൽ കാർത്തിക പാർവതി തിരുവാതിര ഗോകുൽ തിരുവാതിര 🙏
മകയിരം.... ഒരു രക്ഷയുമില്ല ഉണ്ടാകുമെന്ന് തോന്നുന്നുമില്ല 🙏
തിരുമേനിയുടെ നാവ് പൊന്നാകട്ടെ.... ഒക്കെയും സത്യം ആണ്....🙏🙏🙏🙏🙏🙏
Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham, sitalakshmy -thiruvonam
നമസ്കാരം തിരുമേനി 🙏🙏🙏 സുബിൻ -അവിട്ടം, ബിന്ധ്യ - കാർത്തിക, നന്ദന - പൂരം ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
അത്തം, പൂരം, അശ്വതി മൂന്ന് നാളും വീട്ടിൽ ഉണ്ട് 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി പറഞ്ഞതു 100% ശരിയാണ് നാവു പൊന്നാകട്ടെ ലിലമ്മ മകം പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏 നാളത്തെ പൂജയിൽ ഉൾപെടുത്തേണമേ പൊന്നമ്മ അനിഴം ഷീജ പുണർതം അശ്വനി കാർത്തിക അർച്ചന ഉത്രിട്ടാതി 🙏🙏🙏🙏
തിരുമേനി പറഞ്ഞത് സത്യം തന്നെ യാണ് 🙏🏻🙏🏻🙏🏻
ഗീത അശ്വതി ബിനി അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏
Tirumeni namaskaram.Ravindran makairam Radhika uthirittathi Plsekindly pray for us
തിരുമേനി എന്റെ നാൾ athamanu എല്ലാം തടസ്സമാണ് വിവാഹത്തിന് ധനതടസ്സമാണ് ഒന്നും ആയിട്ടില്ല എല്ലാതടസ്സവും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി, 2025ഫെബ്രുവരി 2ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏 തിരുമേനി
പ്രാർത്ഥിക്കണേ
അശ്വതി.. അശ്വതി
തിരുമേനി വിനോദ് -കാർത്തിക
ബിന്ദു _പൂരം
സായി കൃഷ്ണ -മകം
ഞങ്ങൾ 3 പേർക്കും കൂടാതെ സഹോദരൻ. സന്ദീപ് -അവിട്ടം എല്ലാർക്കും സമയം ശരി അല്ലൊല്ലോ തിരുമേനി എന്ത് ചയ്യും 😢😢😢ഭഗവാനെ കാത്തോണേ അങ്ങു ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
Abinav . makam
Murali . uthrattathi
Adithya. Punartham
പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏എന്റെ നാളിൽ പറഞ്ഞത് ഇപ്പോൾ ഞാൻ അനുഭവിച്ചോണ്ടിരിക്കുന്നു 👍
തിരുമേനി namaskaram🙏എന്റെ നക്ഷത്രം മകം അങ്ങ് പറഞ്ഞത് മുഴുവൻ ശെരിയാണ്. ഉദ്ധിഷ്ടകാര്യം സാധിക്കാൻ പ്രാർത്ഥനയിൽ എന്നെകൂടി (ബീന )ഉൾപ്പെടുത്തണേ
Namaskaram therumeni 🙏Poojayil ullpeduthani 🙏
Sudija revathy
Syam sreenivasan pooradam
Manna pooradam
Madhav Krishna karthika 🙏
Ella thadasagal maranum iswariyavum undaganum prathikane 🙏
Thanks Thirumeni. Manasamadanam madhi.Pray for me.Regards n Namaskaram.
എന്റെ നാള് മകം ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് ഇനിയെങ്കിലും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞങ്ങൾകുo വേണ്ടി പ്രാർത്ഥിക്കണം ഉദയൻ അശ്വതി ആതിര ഭരണി ലക്ഷ്മി ദേവി ആയില്യo നിഹ രേവതി മനു അശ്വതി 🙏🙏🙏
നമസ്കാരം ! ഞാൻ മകം നക്ഷത്രം. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. കുന്നോളം കാര്യങ്ങൾ മനസ്സിലുണ്ട്.വിളിക്കാത്ത ഈശ്വരൻമാരില്ല.ഒന്നും ശരിയാകുന്നില്ല....പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം തിരുമേനി 🙏🙏🙏ഗുഡ്മോർണിംഗ് ❤️🥰💖
നമസ്കാരം madam 🙏 Good morning
ശുഭ, മകം
പ്രസാദ്, ഉത്രം
അനുമിത, ചതയം
ആത്മീയ, രേവതി. തിരുമേനി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻പൂജയിൽ ഉൾപ്പെടുത്തണം
Namaskaram thirumeni 🙏🙏🙏🙏
Thirumeni njangalkkuvendi prarthikkane kaladharan revathi Sruthi pooradam Arjun thiruvathira 🙏🙏🙏
നിധീഷ്..... പൂരം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
എന്റെ മോൾ മകയിരം ആണ് ഞാൻ ചോതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തീരുമേനി 🙏🙏
സത്യം ആണേ തിരുമേനി ഞാനുമെന്റെയുംകുടുംബവും അനുഭവിക്കുന്നകാര്യം സത്യമെന്റെഭർത്താവിന്റെനക്ഷത്ര അം അവിട്ടം ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
Anilkumarakayiram iniyenkilum nannayalmathi omnamashivaya❤❤❤❤
മുരളീധരൻ -ഉത്രട്ടാതി, അക്ഷയ് -മകയിരം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. നമസ്കാരം 🙏
നമസ്കാരം തിരുമേനി 🙏🙏🙏
ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി
ഷൈല മകം
അനന്തു പൂയം ധനാഭിവൃദ്ധി
ആർദ്ര തിരുവോണം വിദ്യ വിജയം
പ്രജിത പുണർതം സർക്കാർ ജോലി
പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയുടെ നാവ് പൊന്നാവെട്ടെ. എന്റെ നക്ഷത്രം അശ്വതി, പേര് പ്രീതി
എന്നെയും കുടുംബത്തെയും നാളെത്തെ പൂജയിൽ ഉൾപ്പെടുത്തണം.
അജയൻ. തിരുവോണം
ആദർശ്. തിരുവോണം
അമൃതേഷ്. ഉത്രം 🙏🙏🙏🙏
സാമ്പത്തിക ബുദ്ധിമുട്ടിലാണ്
Namaskaram thirumeni..surumi chorhy. Bathafoshagal mari vivaham nadakan prarthikanam .febin barani..videdhath joli kittan prarthikanam.❤🎉
തിരുമേനി സത്യമാണ് അനിഷ് ബാബു മകം... 1000000%സത്യമാണ് പറഞ്ഞത്... ചത്തു കിട്ടിയാൽ മതിയെന്ന് വരെ തോന്നി പോകുന്നുണ്ട്... അത്രക് മടുത്തു... ഇത് കേട്ടപ്പോ ഒത്തിരി സന്തോഷം ആയി... അങ്ങയുടെ നാക്ക് പോന്നാകട്ടെ 😭😭😭എല്ലാവരും എനിക്ക് വേണ്ടി പ്രാത്ഥിക്കണം.. നല്ലൊരു ജോലിക്കും വീടിനും വേണ്ടി... 26വർഷമായി വാടകക്.. പ്രാർത്ഥിക്കണേ തിരുമേനി ഉള്ളറിഞ്ഞു 🕉️🕉️🙏🙏ഓം നമഃശിവായ സ്വാമി ശരണം
Krishnamma aswathi thirumeni paranja ella nakshathramgalum kudumbathil und prarthikkane thirumeni 🙏🙏🙏
Sheeja s nair Makayiram, thirumeni paranjath absolutely correct, help cheithavar thirinj polum nokkathae pokunnu, thank you angels and Universe and thank you very much thirumeni
Chandni vinod utram. . Govind vinod attam padana thadasagal maruvan prardhikkanea thirumeani deayavayi namaste
തിരുമേനി നമസ്ക്കാരം🙏🙏🙏
ശ്രീദേവി മകം
രാജേഷ് പൂരുരുട്ടാതി
ചിഞ്ചു ചിത്തിര
എല്ലാ കഷ്ടതകളും മാറുവാൻ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണേ... 🙏🙏🙏
തിരുമേനി നമസ്ക്കാരം എന്റെയും മക്കളുടെയും പേരക്കുട്ടി വേണ്ടി പ്രാർത്ഥിക്കണം ലില്ലി - പൂരം ബിനോജ് - ചോതി, അമ്മു - കാർത്തിക, ലക്ഷ്യാ മകയിരം, അദ്വിക്-അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണെ നന്ദി നന്ദി നന്ദി ❤❤❤
നമസ്കാരം തിരുമേനി🙏 നളത്തെ പൂജയിൽ ഉൾപ്പെടുത്തണമേ വീടുവെയ്ക്കാൻ പ്രാർഥിക്കണം അശ്വതി-പൂയം അനിൽകുമാർ -അശ്വതി അനുപമ -കാർത്തിക സെതു -വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണം 🙏🙏
രാജു. അത്തം, ഗംഗ. കാർത്തിക അഭിനവ്. ചോതി 🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ വീഡിയോ കണ്ട് പ്രാർത്ഥന ആവശ്യപെട്ട എല്ലാവർക്കും നന്മയുണ്ടാവാൻ അവിടുന്ന് അനുഗ്രഹിക്കണം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ..
അനുകൃഷ്ണ -മകയിരം 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
അശ്വതി പൂരം അ വിട്ട o ഉത്രാ ടം എൻ്റെ മോൻ്റെ ജോലി തടസ്സം മാറണം. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏🏻🙏🏻🙏🏻🙏🏻
തിരുമേനി 🙏🏻ഞാൻ അത്തം ഹസ്ബന്റ് മകയിരം 🙏🏻തൊഴിൽ തടസം mattane🙏🏻🙏🏻🙏🏻
ഷാബു വിശാകം,വിദ്യ അശ്വതി,നന്ദന ചോതി,നവനീത് പോരാരുട്ടത്തി.പ്രാർത്ഥിക്കണേ തിരുമേനി 🙏
Namasthe Thirumeni poojail upeduthane Swaminathan uthrattathi❤❤❤❤❤🎉🎉🎉🎉🎉
Gopakumar Aswathy Deepa Makam Akhil Karthika 🙏🙏🙏
Nameskaram Thirumeni
Please pray for us
Anil Karthika, Abhiram Avittam, Abhijay Punartham, Anoosha Rohini, Sajila Thriketta 🙏🏿🙏🏿🙏🏿
ദീപ്തി മകയിരം , ലേഖ ചോതി തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ
അഞ്ജന മകയിരം പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻
ശാന്തി. അശ്വതി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
സുഭാഷ് -പുണർതം
നിഷ -മൂലം
ഹരിനന്ദൻ -അശ്വതി
ചന്ദന -ഭരണി
🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
Varsha bharani,Vaishakh Karthika, Bindhu Makam. 🙏🙏
ഞാൻ കാർത്തിക നക്ഷത്രമാണ്. തിരുമേനി, എന്നും സങ്കടമാണ്. എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏
എന്നെയും തിരുമേനി പൂജയിൽ ഉൾപെടുത്തേനേ 🙏 ഞാൻ കാർത്തിക ഓം നമഃശിവായ 🙏🙏🙏
ശിവദാസ്. മകയിരം
സുജിത് മകം
അൻഷുല സുജിത് പൂരം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി
ബിന്ദു അശ്വതി, venu. പുണർതം. വിഗ്നേഷ്. വൈഷ്ണവ്. മകയിരം. പൂജയിൽ ഉൾപ്പെടുത്തണേ. 🙏🙏🙏തിരുമേനി
Thirumeni Karthika Karthika correct ane thanks 🙏🙏🙏 thirumeni
sunanda അവിട്ടം, സൂരജ് കാർത്തിക, ,പ്രാർത്ഥിക്യ്യണേ തിരുമേനി 🙏,,ഇപ്പോഴാ post കണ്ടത്, ,ഞാൻ ,അവിട്ടം എന്നെ തന്നെ തിരുമേനി പറഞ്ഞ പ്രകാരം ഉഴിഞ്ഞിട്ടു, ,പ്രാർത്ഥിക്യണേ 🙏
Sindhu aswathy kadangal maran prarthikkane thirumeni🙏🙏🙏
Namaskaram thirumeni 🙏 നാളത്തെ പൂജയിൽ ഉൾപെടുത്തണേ അഖിൽ രോഹിണി, ആദിത്യ പുണർതം അഗ്നവ് ചിത്തിര അഖില രോഹിണി 🙏
തിരുമേനി, പ്രാർത്ഥനയിൽ ഉൾപെടുത്തണം , മദൻകുമാർ- ചോതി. സ്മിത - അവിട്ടം🙏🙏
Pranam Thirumeni 🙏🏻
Poojail ulppeduthene Thirumeni
Remadevi Rohini
Varunjai Bharani
Arunjai Makairam
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ സുനിത സുബ്രഹ്മണ്യം ചോതി അഖില കാർത്തിക സുനിത അവിട്ടം അമ്മേ നാരായണ🙏🙏🙏🙏🙏
തിരുമേനി എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം മിനി ചോതി സൂര്യജിത് ഉത്രട്ടാതി സൂര്യലക്ഷ്മി ഉത്രട്ടാതി 🙏🏻🙏🏻
Balakrishnan- avittam, remya- uttrattathi, nandana- punartham (vidya abivridhi, nayana- avittam (vidya abivridhi), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏
njan nale raavile ulppeduthi prarthikkaam
🙏🙏
നമസ്കാരം തിരുമേനി 🙏ശശികുമാർ മകയിരം ബിന്ദു അത്തം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
Mohanan-Aswathi Beena-Ayilyam Anisha-Thriketta. Thirumeni please include us in Pooja.
രെജിമോൻ -മകീര്യം പ്രാർത്ഥിക്കണേ 🙏❤️
Ente naalum magham aanu paranjath fullum sathyam aanu pinne aswathy husband naalum ellathum sathyam thanne
തിരുമേനി എന്റെ നക്ഷത്രം അശ്വതി എന്റെ ഭർത്താവിന്റെ മകം തിരുമേനിടെ നാവ് പൊന്നാകട്ടെ ജീവിതം തന്നെ മടുത്തു എന്തിനാ ജീവിക്കുനെ എന്ന് തോന്നിപോയ സമയം ഒരുപാട് ഉണ്ടായി. നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
❤മാതാ പിതാ ഗുരു ദൈവം❤thirumeniye ദൈവം അനുഗ്രഹിക്കും❤പ്രമോദ്. ജി- കാര്‍ത്തിക ❤
നന്ദി ഈ വാക്കുകൾക്ക് ❤️
Namaskaram.thiumeni🙏🙏
Rajeevan.chothi
Thank you Thirumeni, please pray for us spl for children,name: Rukmini,star : Swathi
തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ അങ്ങ് പറഞ്ഞതു വളരെ ശരിയാണ് എന്റെ നാള് മകം ആണ് അങ്ങ് പറഞ്ഞതു മുഴുവൻ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അങ്ങയുടെ നാവ് പൊന്നാവട്ടെ
Ashwathi correct ❤❤❤
Aravind അത്തം, അപർണ കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
🙏🙏🙏 നമസ്കാരം തീരുമേനി
സുമേഷ് & ലിജിത്ത് -ചോതി, ശ്രാവണ - ഉത്രട്ടാതി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തീരുമേനി.......
ഉഷാകുമാരിഅമ്മ-അവിട്ടം, അന്ജന-രേവതി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
രണ്ടുപേർക്കും വേണ്ടിഞാൻ പ്രാർത്ഥിക്കാം മറക്കില്ല
@infinitestories3221 🙏🌹
Basheer. Uthrathati. Prarthikkanam. 🙏🙏🙏
🙏🙏🙏
Sayanth chothi
Roja atham prarthikkane thirumeni 🙏
Puroshothamana. Uthratathi🙏
❤❤sathum therumeni yeanta nall avitum anne❤❤
നമസ്കാരം തിരുമേനി 🙏🏼ജയചന്ദ്രൻ മകം,പദ്മജ അവിട്ടം,അഭിരാമി ആയില്യം,അഭിരാം പുണർതം.,തൊഴിലിനും,ആയുരാഗ്യത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏🏼
നമസ്ക്കാരം തിരുമേനി. ദർശൻ ചിത്തിര ജോലി തടസ്സം മാറാൻ പുജയിൽ ഉൾപ്പെട്ടത്തി പ്രാർത്ഥിക്കണമോ❤