ബാർബർ ഷോപ്പിൽ നിങ്ങളും ഇങ്ങനെ ആണോ 😂

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 520

  • @ummachikuttiaishu
    @ummachikuttiaishu 2 года назад +590

    ഇതാരാ ഉണ്ണി മുകുന്ദൻ്റെ അനിയൻ ആണോ😄

  • @allkerala-youtubersarmy5114
    @allkerala-youtubersarmy5114 2 года назад +210

    ആദ്യമായിട്ടാ ഒരു disclaimer കണ്ടിട്ട് ചിരിക്കുന്നത് 😂😂

    • @alhafsa2111
      @alhafsa2111 2 года назад +4

      വേറൊന്നും കാണത്തതോണ്ടാ..

    • @abid44444
      @abid44444 2 года назад

      😘600 ആവാൻ സഹായിക്കുവോ

  • @silent_girl73718
    @silent_girl73718 2 года назад +23

    1:42 oru mister been nte cut ulla pole😄😁

  • @wonisar3278
    @wonisar3278 2 года назад +11

    ക്ലീൻ ഷേവ് ചെയ്തപ്പോൾ എവിടെയോ ഉണ്ണി മുകുന്ദൻ ചേട്ടന്റെ ഒരു ചായകാച്ചൽ ആർക്കേലും തോന്നിയോ 😄😄

  • @sonuzacmusics
    @sonuzacmusics 2 года назад +128

    ആഹാ❤️!!...ഇനി ഫിൽറ്റർ ഇടാതെ തന്നെ മടിച്ചി സുലൈഖയും കൂനാഫ ഖാദറും ആയിട്ട് മാറാം 😂✌🏻

    • @muhammedmufasil9722
      @muhammedmufasil9722 2 года назад +2

      അതൊക്കെ ഇയാൾ ആണൊ അഭിനയിക്കുന്നത്

    • @sonuzacmusics
      @sonuzacmusics 2 года назад +3

      @@muhammedmufasil9722 😶Pinnallathe....

    • @sharminasb5180
      @sharminasb5180 2 года назад +3

      Athe ippo kanan school kutti ye pole thanneyundallo 😍👌

    • @abid44444
      @abid44444 2 года назад

      320ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      400 ആവാൻ സഹായിക്കുവോ😍

  • @divyachandran7676
    @divyachandran7676 2 года назад +47

    Eni Amina aayi face correct aayi❤️😂

  • @__-rm1kj
    @__-rm1kj 2 года назад +762

    ജുനൈസ് ഇക്കാക്ക് ക്ലീൻ ഷേവിനെകളും പഴയ ലുക്ക്‌ ആണ് ചേരുന്നത് എന്ന് തോന്നുന്നവർ ഉണ്ടോ 😁🤩😌

  • @Saidali1
    @Saidali1 2 года назад +134

    ജുനൈസ് ഇക്കാടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ ✨️❤‍🔥

  • @fathimaparveenup8489
    @fathimaparveenup8489 2 года назад +13

    ഇതാരാ ഉണ്ണിമുകുന്ദൻ ഡ്വൂപ്പോ 😂

  • @kamar-jahan923
    @kamar-jahan923 2 года назад +8

    എന്റെ മോന്റെ മുടി വെട്ടാൻ ബാർബർ വീട്ടിലേക്ക് വരാറാണ്‌.വെട്ടുന്നത്തിനു മുമ്പ് പല മോഡലുകളും കണ്ട് വെക്കും.വെട്ടിത്തുടങ്ങുമ്പോ അത്ര കയറ്റി വെട്ടണ്ട ഇത്ര മുറിക്കണ്ട എന്നൊക്കെ പറയണമെന്നുണ്ടാവും പക്ഷേ പറയൂല😅😅😅ഞാൻ പൈസ കൊടുത്തിട്ടല്ലേ വെട്ടിക്കുന്നത് എനിക്ക് പറഞ്ഞാലെന്താ എന്നൊക്കെ തോന്നുമെങ്കിലും നാക്ക്പൊങ്ങൂല 🤣🤣

  • @aishuuu1887
    @aishuuu1887 2 года назад +27

    Unnimukundhan lite 💜💜💜

  • @sreekcv8832
    @sreekcv8832 2 года назад +17

    നീ വേഗം വീട്ടിലേക്ക് ചെല്ല്..😂
    എന്നിട്ട് ആ കണ്ണാടിയിൽ നോക്ക്..ശുഭം😆

  • @custodian_99
    @custodian_99 2 года назад +515

    Clean shave 😍😅

    • @razzanaaah
      @razzanaaah 2 года назад +7

      @The twist asku ella

    • @sabee_578
      @sabee_578 2 года назад +4

      Junaizin angu sheriyayillla

    • @teambluexjoker8864
      @teambluexjoker8864 2 года назад +2

      @The twist asku
      Chelakand podo adrn our miran mar

    • @sumiami9099
      @sumiami9099 2 года назад +2

      ബോർ

    • @razzanaaah
      @razzanaaah 2 года назад +1

      @@sumiami9099 🤫🤫😡😡

  • @nasarnachu8857
    @nasarnachu8857 2 года назад +1

    ജുനു ഞാൻ ഒരു ബാർബർ ആണ് ചിരിച്ച് ചിരിച്ചു 😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anoosvibe8526
    @anoosvibe8526 2 года назад +15

    പഴയ look ആണ് ഭംഗി 🥰

  • @fathimashaiha2142
    @fathimashaiha2142 2 года назад +9

    ahaaaa lastle irrutham 😁friends le jayaram ne pole und😅

  • @Eshaunnikrishnan2010
    @Eshaunnikrishnan2010 2 года назад +74

    Clean shave 😜 cheythapo oru 10 വയസ്സ് kurangapolle 😜😂

  • @tradewithareason2831
    @tradewithareason2831 2 года назад +64

    Mostly vetti oru pakuthi aavumbol nalla look aayrikum . Vetti kazhiyumbol nalla kachara lookum aavum

    • @11vennedit
      @11vennedit 2 года назад +5

      Athenne athantha aghanaa njann eppalum vicharikum😅😅💯

    • @anirudhmp1672
      @anirudhmp1672 2 года назад

      😂

    • @abid44444
      @abid44444 2 года назад

      700ആവാൻ സഹായിക്കുവോ

  • @Zaid_muhd
    @Zaid_muhd 2 года назад +48

    Highly relatable... 😂💖

  • @abhishek.p3850
    @abhishek.p3850 2 года назад +16

    Aa chettane kaanan Valare nannayitundallo 😍💞💯🧡❤️

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 2 года назад +2

    അളിയോ അറിയാതെ പോലും ഇനി താടി വടിക്കരുതേ😄

  • @arfanaabdullahk2629
    @arfanaabdullahk2629 2 года назад +3

    Mumbathe look aayirunnu super..... ❤❤

  • @pwetyylxsaa_-qc2by
    @pwetyylxsaa_-qc2by 2 года назад +6

    Road to 1M subscribers! ☺️❤️🥰

  • @salma6309
    @salma6309 2 года назад +4

    ഇക്ക സത്യം പറയാലോ ഇക്ക മീശ എടുത്തപ്പോൾ ആ look ang poi

  • @swalih_sk
    @swalih_sk 2 года назад +8

    1 million adikkanayallo🔥🔥💓 congrats

  • @nit_hy_ah
    @nit_hy_ah 2 года назад +10

    Ini ആമിന polikum 🤣🤣

  • @mazin8173
    @mazin8173 2 года назад +2

    But barber shopile mirroril nokkumbol look aan veetil chenn nokkumbol😂🚶‍♂️

  • @anju688
    @anju688 2 года назад +57

    Flope aaya ഒരു സ്റ്റൈൽ ന്റെ അവസാനം ആയിരിക്കും ഈ ക്ലീൻ ഷേവ് 🤣🤣

    • @Alfascreation
      @Alfascreation 2 года назад +4

      Sheda athonnum പബ്ലിക് aaakkalladooo🤣🤣🤣🤣🤣😂

  • @bajeerathameem9096
    @bajeerathameem9096 2 года назад +6

    Unni mukundante face cut😃😃😃

  • @abhijithjqwe8938
    @abhijithjqwe8938 2 года назад +4

    Reality.
    ഒരു മാറ്റവും ഇല്ല.
    Everytime the repeat mode 😉

  • @rafimhmd1761
    @rafimhmd1761 2 года назад +4

    Vayassankaakka chaya kudikwan poyi haavu samaadhaan 0:56

  • @jabijabu2515
    @jabijabu2515 2 года назад

    2.27 kandit poyi mudi vettan thonnunnu😂 adoru vallatha sukama

  • @Interestingfactzz77
    @Interestingfactzz77 2 года назад +11

    Clean ഷേവ് കൊള്ളാം 😍

  • @v3queen710
    @v3queen710 2 года назад +1

    Shave cheythulle ippm mudukkanayitnd 😁🙈😂

  • @wolverine2.087
    @wolverine2.087 2 года назад +37

    😂😂ബന്ധം ഉണ്ട് 😂😂

    • @abid44444
      @abid44444 2 года назад

      700ആവാൻ സഹായിക്കുവോ❤️🥰🥰🥰

  • @AbhinavNR1
    @AbhinavNR1 2 года назад +1

    That DISCLAIMER✌🏻🤣🤣🤣🤣🤣variety...😂😂😂😂😂

  • @siyanaali1807
    @siyanaali1807 2 года назад +4

    Clean shave cheythath kanditt Charlie Chaplin look ond😂😂😀😀❤️

  • @fathimafathima8742
    @fathimafathima8742 2 года назад +54

    അയ്യേ...... ഇതെന്ത് കോലം 😂

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +1

    ആദ്യത്തെ ലുക്ക് ആണ് രസം

  • @sonodor554
    @sonodor554 2 года назад +3

    ഇക്ക ക്ലീൻ ഷേവ് 😅🔥🔥🔥💞

  • @leyamolleyamol7842
    @leyamolleyamol7842 2 года назад +16

    Clean shave 😂😂❤️❤️

  • @shanueyelight4459
    @shanueyelight4459 2 года назад +1

    വളരെ കറക്റ്റ്' ഞാൻ ഒരു പാട് പെട്ടിരിക്കുന്ന സീൻ

  • @rolex8616
    @rolex8616 2 года назад +1

    Njhan pinne ithokke parayaarund 😀😀

  • @aaru_krishna
    @aaru_krishna 2 года назад +14

    💯 relatable 😂😂

  • @sonetmathew5437
    @sonetmathew5437 2 года назад +1

    Kurachoodi kazhinjaruneggil frnds movie le jayaramettane pole aakumayirunu🤣🤭

  • @_rinu_0
    @_rinu_0 2 года назад +1

    🤣sheriyaa

  • @shahnanishad7936
    @shahnanishad7936 2 года назад +5

    Sathyamaan.. Innale vare njn ith anubavichathan... Nammude mudi athrem vettanda enn entha nammak parayan kazyathath.. Enthan athinu pinnile psychological fact..... 😅😅😅

  • @ashlias8334
    @ashlias8334 2 года назад +2

    Glamac makeover experts alle ith..innala njaan ivdenn haircut cheythathe ollu😂😂

  • @sapusapuo2152
    @sapusapuo2152 2 года назад

    ഇതാണ് ലുക്ക് മോനേ💥💥💥💥

  • @kiranks6932
    @kiranks6932 2 года назад +6

    💯 😂😂 serikkum paranja " I am Trapped " 😭

  • @mithshakasrod1819
    @mithshakasrod1819 2 года назад +1

    അയ്യോ 😂😂ഞാനും ഇങ്ങനെ ഒരുപാട് തവണ അക്കിട്ടുണ്ട്, ഇപ്പോഴും ആക്കിക്കൊണ്ടിരിക്കുന്നു 😄😄😄😄

  • @jineesho157
    @jineesho157 2 года назад

    എന്റെ മീശയുടെ അവകാശം ബാർബർക്കു വിട്ടുകൊടുത്തതാ 😄

  • @shafiacnirappu3723
    @shafiacnirappu3723 2 года назад +5

    Yende pole😂😄😄💗

  • @a2zdots465
    @a2zdots465 2 года назад +1

    clean shave ചെയ്യത don ചേട്ടനെ കണ്ടാൽ ഒരു പാവ പോലെ 😄

  • @user-gi8zj3jl5s
    @user-gi8zj3jl5s 2 года назад +1

    Nan und,,,, nan പറയും 💥

  • @unaikannaghifangirl3531
    @unaikannaghifangirl3531 2 года назад +1

    Clean shave super ikka

  • @fathima_rubi
    @fathima_rubi 2 года назад +1

    Mukalil vettumbol mindathe ninn patta adicha njan 😂😝

  • @_sahl_
    @_sahl_ 2 года назад +1

    Side ഇത്ര വെട്ടേണ്ട എന്ന് പറഞ്ഞാലും barber വെട്ടിയാൽ... പിറ്റേ ദിവസം മദ്രസ യിൽ നിന്ന് കിട്ടുന്ന ശിക്ഷയെ കുറിച് ഓർക്കുന്ന ഞാൻ😄😄😁

  • @subhasanthosh7046
    @subhasanthosh7046 2 года назад

    Nannayittundu...pinnenda😍👌👍👍💕

  • @thasniworld6171
    @thasniworld6171 2 года назад +2

    അയ്യേ...... Clean shave😂😂😂😂😂😂😂

  • @abhirami927
    @abhirami927 2 года назад +1

    Ippo nalla cute aayind😍

  • @devanandas.m3570
    @devanandas.m3570 2 года назад +2

    Nta dheivame..😂 idhoke tannayaa njnum chindhikune😂😁..Grlzun ingana tannnya😂

  • @Alfascreation
    @Alfascreation 2 года назад +1

    ഇസ്തിരി പെട്ടി 😂

  • @nimmynimmy9658
    @nimmynimmy9658 2 года назад +1

    ലൂക്കകെ മാറിയാലോ 😉😉

  • @shamnac.m8991
    @shamnac.m8991 2 года назад

    Junaiz kaa kooduthal monjan aayittund💕

  • @ഡ്രീംഗേൾ
    @ഡ്രീംഗേൾ 2 года назад +3

    Disclaimer 😂😂👌

  • @unniunnimon1655
    @unniunnimon1655 2 года назад +2

    Thaadi illanjitt entho poleee🤣🤣🤣

  • @shahinnihal7142
    @shahinnihal7142 2 года назад +3

    Nan undh dayrashalli😎😎💪💪💪💪💪💪

  • @gamerboymalayalam
    @gamerboymalayalam 2 года назад +3

    സത്യം 💯💯🤣🤣🤣

  • @ramsheedvp312
    @ramsheedvp312 2 года назад

    Le Njan😂😂😂😂😂😂😂

  • @FunnyGIFDude
    @FunnyGIFDude 2 года назад +2

    Adipoli ikkkaa🤩

  • @shaasha6202
    @shaasha6202 2 года назад

    thumb nail kndpo evng njn mr bean video anenna vche scroll chyth pokumbo😂😂ipo nightil sherikk nokiypo njn netti poy🤣ingde video entho oru mr bean cut enikk tonninind

  • @sinanmuhammed9096
    @sinanmuhammed9096 2 года назад +1

    Correct ith pole nanum cheythine

  • @NihadMangattil
    @NihadMangattil 2 года назад +2

    100000% relatable🤣

  • @asifnasir4676
    @asifnasir4676 2 года назад +1

    Your are looking like a kid super❤❤

  • @Depressionqueen-u2g
    @Depressionqueen-u2g 2 года назад +1

    Clean shev ചെയ്തപ്പോ മുഖം നല്ല ഇസ്തിരി പെട്ടി പോലെ യുണ്ട് 😅😁

  • @Annmaryjo3l
    @Annmaryjo3l 2 года назад

    clean shave polichu 👍😀

  • @ibuzzthoughts517
    @ibuzzthoughts517 2 года назад +1

    Crtttt👍🏻👍🏻👍🏻👍🏻😂😂😂

  • @jijomonjinson2708
    @jijomonjinson2708 2 года назад +4

    ചേട്ടായി വന്നേ.....🙋

  • @jyothilakshmi4274
    @jyothilakshmi4274 2 года назад +5

    Clean shave 😂😂😂🥰🥰❤️

  • @dreamworld2575
    @dreamworld2575 2 года назад +4

    Ippaya sherikkm aaminante mappala moyandh aaye🤣

  • @diyafathima5356
    @diyafathima5356 2 года назад +1

    Clean shave veendayirunnu
    I think old look aayirunnu better😌

  • @busnuharis5603
    @busnuharis5603 2 года назад +1

    Unnimukunthan nte look 😁😁

  • @firasfiras7124
    @firasfiras7124 2 года назад

    Ithe avasthah! , innale njn mudivettiyulllu ithe pole thanneh njn poyappo Hindikkaran illernu keriyappala aa shop muthalali ente hair vetti kolakki kayinjaapo aan Hindikkaran vannath

  • @gamesforyou3538
    @gamesforyou3538 2 года назад +4

    Thaaadi eduthadhu bore ayi poyi bro

  • @user-on3zh3su7u
    @user-on3zh3su7u 2 года назад

    നമുക്കും ഉണ്ടവിടെ ഒരു ബാർബർ ഷോപ്പ് ഏതു കട്ട് പറഞ്ഞാലും ഒറ്റക്കെട്ട് അടിക്കുന്ന ബാർബർ 🤣🤣

  • @DEVIL-ng9gz
    @DEVIL-ng9gz 2 года назад +14

    Clean shave 😂😂

  • @yesplusmunna9956
    @yesplusmunna9956 2 года назад

    Vinu mohan nte look..👌

  • @ajscreation5697
    @ajscreation5697 2 года назад +2

    Notification waitingil ayirunnu

  • @safaart9752
    @safaart9752 2 года назад +1

    Mudi vettiyappol Last mr beeninte look vannu enn parayunnavar like😂👍

  • @vishnupriyaSS
    @vishnupriyaSS 2 года назад

    ഉണ്ണിമുകുന്ദന്റെ സൗണ്ട് പോലുണ്ട് ചിലസയത് ഫെയിസും

  • @thalapathyfanboy-hs7ky
    @thalapathyfanboy-hs7ky 2 года назад

    നിങ്ങൾക് ക്ലീൻ ഷേവ് ചേരുന്നില്ല 🤣🤣🤣

  • @rubyruby6574
    @rubyruby6574 2 года назад

    Ente moneyum kond barbar shopil poyal ithan avastha 😁😁😁vetti kayinjitayirikum ithrayum vettandenu ennu thonna

  • @agraisalgaming8024
    @agraisalgaming8024 2 года назад +2

    Mallu bro seen 😘😘😘

  • @myworlddreams269
    @myworlddreams269 2 года назад +2

    Clean shave 😂😍😍❤

  • @Aisha1234ash
    @Aisha1234ash 2 года назад

    mallu ...cute baby ayindlo,🥰🥰🥰

  • @mariyam6144
    @mariyam6144 2 года назад +33

    I just love this look❤

  • @ZINAN-777
    @ZINAN-777 2 года назад +1

    Ende mudi ippo oru paruvaayi😂

  • @പപ്ളുപൂച്ച-യ4ച

    പക്ഷെ ഒരു 5 ദിവസം കഴിഞ്ഞാൽ നമ്മൾ ഹാപ്പിയാകും😂😂😂😂

  • @sahilashereef6377
    @sahilashereef6377 2 года назад +1

    Clean shave junaiz ikkakk cherunnilla elle😶😕