Dear teacher, I should have seen this and started practicing these tips much earlier... Right now Im dealing with a very difficult teenager - 14 yo. She was a darling girl till a few months ago. But I'm at my wits end now. I understand that I have to make basic changes to my parenting strategies...
ഒത്തിരി അറിവുകൾ പകർന്നു തന്ന ഈ വീഡിയോ കണ്ടപ്പോൾ പറ്റിപ്പോയ പല അബദ്ധങ്ങളും തെറ്റുകളും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇനി ഈ അറിവുകൾ കൊച്ചു മക്കളുടെ അടുത്ത് പ്രയോഗിക്കാം. Thanks dear.
ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ് ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔
നാം നമ്മെ തന്നെ സ്നേഹിക്കാൻ ആദ്യം ശ്രമിക്കണം. ഞാൻ ആരാണെന്നുള്ള തിരിച്ചറിവ് എനിക്കു തന്നെയാണ് ആദ്യം വേണ്ടത്. എന്തിനു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു സ്വന്തം ജീവിതം ഇങ്ങനെ നിരാശയിൽ തള്ളിവിടുന്നത്. You are unique and the most wanted person for this universe..... Come on and wake up👍👍
Teacher paranath sheriyan enik manasikamayi kore boothymot ind entte ammayude enod ola perumatamulam palapozhum enik onn chatha mathyarunu enn thonitund
Mam, am having teenage daughter, she is beating her sister, friends and to her mother as well. She won't say sorry even she hurts others. She saying she cannot control her anger. Please help me mam
Thanks mam... teenagers ne ഉപദേശിക്കാൻ പാറ്റില്ലേ..... Boys& girls? അവർ ക്കും എങ്ങനെ ഉപദേശങ്ങൾ നൽകാം, കുട്ടികൾ ക്ക് മനസ്സിലാക്കുന്ന വിധത്തിൽ....pls reply
Ma'am my 11 year old son always thinking about a girl and even wrote a letter to her.He is not listening in his studies and all. How can I advise him. I am too confused . I don't know how to talk to him. Please give me a reply
ഞാൻ ഒരു അംഗൻവാടി ടീച്ചർ ആണ് മാഡത്തിന്റെ ഈ ക്ലാസിൽ നിന്ന് ഒത്തിരി അറിവ് എനിക്ക് കിട്ടിയിട്ടുണ്ട് എന്റെ ഗ്രൂപ്പിലേക്ക് കുട്ടികൾക്ക് ഈ അറിവ് പകർന്നു നൽകുന്നതാണ് ❤
ടീച്ചർ വളരെ വൃക്തമായിട്ടും
സൗമൃമായിട്ടും സംസാരിക്കുന്നു.
മാതാപിതാക്കൾക്ക് ഈ അറിവ്
പകരുന്നതിൽ സന്തോഷം.
❤🙏
Dear teacher, I should have seen this and started practicing these tips much earlier... Right now Im dealing with a very difficult teenager - 14 yo. She was a darling girl till a few months ago. But I'm at my wits end now. I understand that I have to make basic changes to my parenting strategies...
ഒത്തിരി അറിവുകൾ പകർന്നു തന്ന ഈ വീഡിയോ കണ്ടപ്പോൾ പറ്റിപ്പോയ പല അബദ്ധങ്ങളും തെറ്റുകളും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇനി ഈ അറിവുകൾ കൊച്ചു മക്കളുടെ അടുത്ത് പ്രയോഗിക്കാം. Thanks dear.
തെറ്റുകളിലൂടെയാണ് കൂടുതൽ കാര്യങ്ങൾ എനിക്കു മനസ്സിലായത്. പിന്നെ കൗമാര പ്രായക്കാരുമായി ഇട പഴകാൻ കൂടുതൽ അവസരങ്ങളും കിട്ടി.
Good message ആണ് ടീച്ചർ..❤
കൗമാരക്കാരോട് എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ചു cheytha video yude link tharumo ?
കുട്ടികൾ തമ്മിൽ വീട്ടിൽ ഉള്ള വഴക്കുകൾ നമ്മൾ എങ്ങനെ സമീപിക്കണം എന്ന് ഒരു video ഇടാമോ
This was simply fantastic Madam. the points you mentioned were very thoughtful and provided an insight to the issues dealt in teenager's 🌹🙏
❤️❤️❤️👍
As a teenagerrr this is all wee neeed💗
മെറ്റിൽഡ വളരെ ഉപകാരപ്രദമായ വീഡിയോ. 👍👍
❤🙏
Good message for dealing with the challenging age.Thanku
ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ് ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔
നാം നമ്മെ തന്നെ സ്നേഹിക്കാൻ ആദ്യം ശ്രമിക്കണം. ഞാൻ ആരാണെന്നുള്ള തിരിച്ചറിവ് എനിക്കു തന്നെയാണ് ആദ്യം വേണ്ടത്. എന്തിനു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു സ്വന്തം ജീവിതം ഇങ്ങനെ നിരാശയിൽ തള്ളിവിടുന്നത്. You are unique and the most wanted person for this universe..... Come on and wake up👍👍
Plus two kazhinjal sheriyavum
Thank you. Much needed 🥰
Valare nannayittunde👌🏻
Good class. Thank you🙏
Informative....tips..👏👍
❤🙏
Good talk ❤
Much needed.... 💗💫
Thnk u mam for this useful video.
നല്ല നല്ല അറിവുകൾ
Outstanding.. !
Thank you. ❤❤🙏
Very informative guidance.👍🙏.
❤🙏
ഉഗ്രൻ തുടക്കം മുതൽ 👌
Very good message,🙏🏼🙏🏼🙏🏼
Teacher paranath sheriyan enik manasikamayi kore boothymot ind entte ammayude enod ola perumatamulam palapozhum enik onn chatha mathyarunu enn thonitund
Excellent !
❤🙏
Teacher enk deshyam kooduthala nnn 10 clasil ayittollu njn ellarodm petten deshyam pedunnu enk ithonn mattanam ellarm eppozhum nte negatives mathrame kanunnolu negatives kand kuttam parayunnu ithin oru solution paranj tharoo😢
Really appreciable
Thank you Mam.It is certainly helpful.
Informative talk
❤🙏
It was a very informative and useful video. Thank you Mam 😊💓
❤❤❤
Miss de valare helpful ayi for my b ed class thanks.
Teacher,good speech ❤️
Great .❤️
❤🙏
Very useful tips
❤🙏
informative guidence👍🙏
❤🙏
Xcellent maam
Thank you very much. ❤❤🙏
Thank you mam more informative
Mam, am having teenage daughter, she is beating her sister, friends and to her mother as well. She won't say sorry even she hurts others. She saying she cannot control her anger. Please help me mam
👌speech
Madam menopause syndrome kaanikkunna age il ulla ladies nte oru life style parayamo
Especially veettammamaare focus cheythu paranju tharaamo
Yes.തിങ്കളാഴ്ച തോറും അങ്ങനെ ഒന്ന് പ്ലാൻ ചെയ്യുന്നുണ്ട്. ആദ്യത്തെ എപ്പിസോഡ് ഇതാകാം. നല്ല topic ആണ്. Thanks for your suggestion.
Thanks mam... teenagers ne ഉപദേശിക്കാൻ പാറ്റില്ലേ..... Boys& girls? അവർ ക്കും എങ്ങനെ ഉപദേശങ്ങൾ നൽകാം, കുട്ടികൾ ക്ക് മനസ്സിലാക്കുന്ന വിധത്തിൽ....pls reply
കൗമാരക്കാരോട് എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നു. ❤❤🙏
@@MaryMatilda mam cannot find the link on how to deal wth teenagers.. plz send
It is very helpful to parents
Thanks Annie.
Beauriful....👍👍
So informative
Very useful 🙏👍🏻
Outstanding messages and very practical
Good 🌻afternoon/teacher 👩🏫nu points🤔evdunu kitunu👋👍🙏
This speech hear d istoo much late
സ്പീഡ് കൂട്ടി കേൾക്കാവുന്നതാണ്
Thank you💐
Madam,വഴിതെറ്റിപ്പോകുന്ന മക്കളോട് മാതൃക കാണിച്ചിട്ടും കാര്യമില്ലെന്നു കാണുന്നുണ്ട്.വഴിതെറ്റിക്കുന്നതില്‍ പ്രധാന വില്ലന്‍ മൊബൈല്‍ഫോണ്‍ ആണ്
Wow nice mam super presentation
❤️❤️👍
Very useful
👏👏
Mam...ente kutti teenager aanu school ile notes & Tution notes onnum complete cheyyunnille enthanu cheyyukka ....ethu enthekilum problem aano? School & Tution online classes aanu ... teachers nu ennum compliment aanu pls help. ....high school student aanu
Ma'am my 11 year old son always thinking about a girl and even wrote a letter to her.He is not listening in his studies and all. How can I advise him. I am too confused . I don't know how to talk to him. Please give me a reply
👍
Thank you
nice class
Teenagers are very little children.
Teenagers nte videos nte link share cheyyamo pls
9th il padikkunna monu mobile vangikkodukkamo
Super
Nice
🌹❤
❤❤🙏
👌👌👌
❤❤❤❤❤❤
❤️
👍👍
✨️❤️
💔💔💔
🌷🌷🌷🌷👏
ഞാൻ ഒരു അംഗൻവാടി ടീച്ചർ ആണ് മാഡത്തിന്റെ ഈ ക്ലാസിൽ നിന്ന് ഒത്തിരി അറിവ് എനിക്ക് കിട്ടിയിട്ടുണ്ട് എന്റെ ഗ്രൂപ്പിലേക്ക് കുട്ടികൾക്ക് ഈ അറിവ് പകർന്നു നൽകുന്നതാണ് ❤
Thank you.❤❤
Maminde contact namber please
ഫോൺ നമ്പർ?
really helpful video mam
Super
👍👍