JACKFRUIT MUTTON | Raw Jackfruit Mutton Gravy Cooking in Village | Spicy Mutton Recipe Mutton Curry

Поделиться
HTML-код
  • Опубликовано: 6 июн 2020
  • Today in our village, we cook spicy mutton curry recipe with adding raw jackfruit. We always love mutton recipes by adding some seasonal items. Nowadays we collect raw jackfruit which is cheaper also tastiest things with adding mutton.
    Finally, the taste of the mutton gravy recipe is more delicious.
  • ХоббиХобби

Комментарии • 9 тыс.

  • @nayannayan8440
    @nayannayan8440 4 года назад +166

    കമെന്റ് ബോക്സിൽ ഞാൻ അടക്കം മലയാളിസ് ആണല്ലോ കൂടുതലും, ഒത്തിരി സന്തോഷം അത് കണ്ടപ്പോൾ 🥰🥰🥰🥰🥰

  • @hashimklari1234
    @hashimklari1234 4 года назад +511

    മലയാളീസ് ഇബടെ 👍 like

    • @rinshidtp278
      @rinshidtp278 4 года назад +3

      👍🤘

    • @freethinker9268
      @freethinker9268 4 года назад +6

      എല്ലാം കൊള്ളാം.. but ഇവന്റെ അവസാനത്തെ തീറ്റികണ്ടാൽ തീറ്റ ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാണെന്നു തോന്നും..
      മൈരിന്റെ ഒരു ഊമ്പിതിന്നൽ..

    • @hashimklari1234
      @hashimklari1234 4 года назад +1

      @ezhilarasi Kajendhiran ഉവ്വ് എല്ലാം അങ്ങ് പറയും പോലെ... 😂

    • @hashimklari1234
      @hashimklari1234 4 года назад +7

      @@freethinker9268
      അധ്വാനിച്ച് കഴിക്കുന്നത് കൊണ്ടാ.....
      അതിന് വേറെ രസാണ്

    • @praveenkunjatta.1136
      @praveenkunjatta.1136 4 года назад +3

      നമ്മുടെ കുറച്ചു.യൂറ്ബെർസ്.ഉണ്ടല്ലോ.അതുപോലെAല്ലാ എന്നു ഏറക്കുറെ മനസ്സിലായി.അവർ ഉണ്ടാക്കുന്നതിൽ നല്ലൊരുപങ്കു പാവങ്ങൾക്കും കൊടുക്കുന്നുണ്ട്....അല്ലെ സ്വന്തം കീശ നിറക്കുന്ന.മലയാളി yutebers.kurachengilum ഇതുപോലെ കുറച്ചെങ്കിലും കണ്ടുപടിക്കണം...alമലയാളി

  • @ashutoshs3189
    @ashutoshs3189 11 месяцев назад +7

    very delicious jackfruit mutton curry 👌👌👌👌👌

  • @Variyafan
    @Variyafan Год назад +12

    कौन कौन है जो भाषा नही समझते हैं फिर भी देखते हैं

  • @ShintoSha
    @ShintoSha 4 года назад +259

    മംഗളകരമായി മഞ്ഞളിൽ ആരംഭിക്കുകയും അവസാനം പാവപ്പെട്ട കുറേ പേർക്ക് ആഹാരം നൽകുകയും ഇതിന്റെയൊക്കെ ഇടയ്ക്ക് ഞങ്ങൾക്ക് അതി മനോഹരമായ ദൃശ്യവിരുന്ന് നൽകുകയും ചെയ്യുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..🥰😍🥰😍❤❤❤❤✌✌✌🤝🤝👍👍👍

  • @loves5506
    @loves5506 4 года назад +83

    എല്ലുമുറിയെ പണിയെടുത്ത്‌ വയറു നിറയെ കഴിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നുവേറെതന്നെയാണ് 😋🤗🤗🤗🤗

    • @Dashamuulam
      @Dashamuulam 4 года назад +2

      മലയാളി

    • @indiraselvaraj4956
      @indiraselvaraj4956 4 года назад

      மட்டன் குழம்பு 👌✌️

    • @naveents9435
      @naveents9435 4 года назад

      @@indiraselvaraj4956 ungalk Malayalam theriyuma?

  • @ajaykhatait801
    @ajaykhatait801 2 года назад +19

    Thanks for helping and feeding old aged people!!

  • @kuljinderbrar
    @kuljinderbrar 2 года назад +6

    Father son doing commedndable job.....salute to all team members.

  • @amirthanandhana2613
    @amirthanandhana2613 4 года назад +160

    നിങ്ങള് എല്ലാവരും വേറെ ലെവലാണ് സൂപ്പർ കിടു പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നതിൽ പരം പുണ്യം വേറെയില്ല👍👍👍👍👍👍💖💖💖💖💖💖💪

    • @ameers4876
      @ameers4876 4 года назад +5

      Shall u type malayalam in ENGLISh

    • @vasanvasan1539
      @vasanvasan1539 4 года назад

      Hohih😋😋😋😋😋😋😋

  • @onemanshow4763
    @onemanshow4763 4 года назад +12

    അടിപൊളി Super 👌🏻👍🏻❤️

  • @saranyapatel4310
    @saranyapatel4310 4 месяца назад +5

    Love you guy's from Newyork City ❤❤❤❤ really great to be indan 🎉🥳❤🎆❤💗❤✝️❤❤

  • @rhtorres
    @rhtorres Год назад +4

    Love from Brazil! 🇧🇷🇧🇷🇧🇷🇧🇷

  • @shameemali9046
    @shameemali9046 4 года назад +119

    ഇടിച്ചക്കയും ആട്ടിറച്ചിയും 😍😍✌️
    പൊളി സാനം😍😎👍🏻
    Yummy 😋😋😋👍🏻

    • @efxe2047
      @efxe2047 2 года назад +1

      Malyali🔥🔥

  • @KeralaCocktail
    @KeralaCocktail 4 года назад +126

    ചക്കയും മട്ടനും കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കാം എന്ന് അറിയുന്നത് ഇപ്പോഴാണ്.. അടിപൊളി ഐറ്റം....😋👌👌

  • @johnbohn3626
    @johnbohn3626 Год назад +6

    I am watching your videos because at the end you are giving food to old people. Really great idea and you are doing great work

  • @ronaldogaming7676
    @ronaldogaming7676 10 месяцев назад +3

    அருமை அண்ணா உங்கள் சமையளை பார்தாலே சபிட தோனுது 🤤🤤🤤🤤👌🏿

  • @Bibinbabu5837
    @Bibinbabu5837 4 года назад +237

    മലയാളീസ് ഉണ്ടോ ഇവിടെ..മലയാളികളുടെ faviorite തമിഴ് ഫുഡ്‌ ചാനൽ 😍

  • @TheRenijoy
    @TheRenijoy 4 года назад +27

    ശരിക്കും കൊതിപ്പിച്ചു കളഞ്ഞു... super

  • @pushpalatha1260
    @pushpalatha1260 2 года назад +4

    உங்கள் எல்லோரும் வாங்க அன்புக்கு என்றும் அடிமை ❤️

  • @Unareal_neon
    @Unareal_neon 2 года назад +3

    Look so delicious...me remember someone... He Indian people... He great cooking...

    • @learn_withabhishek
      @learn_withabhishek 2 года назад

      Ye channel monetize nahi hai kya ads nahi aata hai 🙏❤️ please reply

  • @shakeershakeer6261
    @shakeershakeer6261 4 года назад +25

    എവിടായിരുന്നു ചേട്ടന്മാരെ കുറേദിവസം കുറെ കാത്തിരുന്നു ഒരു വീഡിയോ കാണാൻ വേണ്ടി നിങ്ങൾ ഉണ്ടാക്കുന്ന ഓരോ ഫുഡും വായിൽ വെള്ളമൂറും😋😋😋

  • @nayannayan8440
    @nayannayan8440 4 года назад +162

    എത്ര കഷ്ടപ്പെട്ട് അതും, നല്ല വൃത്തിയായിട്ട് ആണ് ഫുഡ്‌ ഉണ്ടാക്കുന്നത്, നിങ്ങൾ ചെയുന്ന ഈ പുണ്യപ്രവർത്തനം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ, ഇതിനു വേണ്ടി കഷ്ടപ്പെടുന്ന നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളുടെ കഷ്ടപ്പാടിന് നൂറു ലൈക്ക് തന്നാലും പോരാ,

  • @sasitk9033
    @sasitk9033 2 года назад +6

    ஊருக்கே சோரு போடும் நல்ல உள்ளங்கள் வாழ்க 🙏

  • @user-cb2td7zp4c
    @user-cb2td7zp4c 2 года назад +7

    Wow. Andoru neettayitta pachakam cheyyunnath valare eshttapettu allavarudeyum uthsaham supper thanne muthirnna chettane ante Oru big saloot very interesting👌👌👌👌👌🤝

  • @mrkodambakkam5280
    @mrkodambakkam5280 4 года назад +326

    ஆயிரம் வீடியோஸ் வந்தாலும் ஒவ்வொன்னும் உங்கள் தனித்தன்மையால் வைரம் போல மின்னும்💎💎💎 *"VCC"*
    *தனித்துவம்* ...👌👌👌👍

    • @VillageCookingChannel
      @VillageCookingChannel  4 года назад +54

      உங்களைப்போன்ற அன்புள்ளம் கொண்டவர்கள்தான் VCCயின் சொத்து! கோடி நன்றிகள்!

    • @mrkodambakkam5280
      @mrkodambakkam5280 4 года назад +24

      @@VillageCookingChannel நீங்க always welcomes you சொன்னாலும் சொன்னீங்க நாங்க உங்க சேனல்லதான் பாய்,தலகாணியோட செட்டில் ஆயிட்டோம்...
      😜😂
      இது எங்களோட கடமை நண்பா... தமிழ் பாரம்பரிய உணவுகளை உலகிற்கு கொண்டுசேர்க்கும் சிறு முயற்சி.... 😊👍

    • @gokulgl3858
      @gokulgl3858 4 года назад +1

      Yes

    • @bagassaputra4429
      @bagassaputra4429 4 года назад +1

      Ngomong opo?

    • @mrkodambakkam5280
      @mrkodambakkam5280 4 года назад

      @@bagassaputra4429 abang...
      Video bagus,chanthe😊

  • @kalaiselvi5380
    @kalaiselvi5380 4 года назад +47

    மட்டனும்,பலாக்காவும் குழம்பு இப்பதான் பார்க்கிறேன்.superb
    👌

  • @akuplongho7055
    @akuplongho7055 Год назад +3

    New subscriber here..I really like the videos and later feeding to the old age people. 😭 That's really a sad moment for me...great channel and generous heart people still exist.

  • @anthonywilliams616
    @anthonywilliams616 2 года назад +3

    I be so touched on how the people enjoy the food

  • @vijays9565
    @vijays9565 4 года назад +113

    Karandi master annan ku oru like❤️

  • @Rjs2000
    @Rjs2000 4 года назад +252

    அந்த தாத்தா வோட ரசிகன் டா 💪🔥

    • @VillageCookingChannel
      @VillageCookingChannel  4 года назад +59

      தாத்தாவுக்கு இப்படிப்பட்ட ரசிகர்களை பெற்றுக்கொடுத்ததில் பெருமையாக இருக்கு! ரொம்ப நன்றி அண்ணா!

    • @Rjs2000
      @Rjs2000 4 года назад +8

      @@VillageCookingChannel நன்றி

    • @anjalib7054
      @anjalib7054 4 года назад +5

      தாத்தா பெயர் என்ன?

    • @alisonelcrack5507
      @alisonelcrack5507 2 года назад +1

      @@anjalib7054 tata

    • @Adal_padal_20
      @Adal_padal_20 2 года назад +3

      Nenga Brock Lesnar fan na bro

  • @Bestielovetrue
    @Bestielovetrue Год назад +1

    Love from chhattisgarh unclesss😁😁😁👍🥰😘😘

  • @moni7638
    @moni7638 2 года назад +1

    Brothers unga vedios unmaele refreshing aa irukoon... Mind relaxing channel.. Nala receipie kond waang we vaatti.

  • @charliesommers9599
    @charliesommers9599 3 года назад +210

    Bless these young men, and granddad too, for helping to feed the elderly. Much love from Tennessee in the USA. ❤️

  • @KITCHENLIFEF
    @KITCHENLIFEF 4 года назад +151

    നമ്മളിതിന് ഇടിച്ചക്ക എന്നു പറയും അടിപൊളി ടേസ്റ്റ് ആണ് .ഇപ്പോ സീസൺ കഴിഞ്ഞു തുടങ്ങി ചക്കയുടെ😋

    • @tinzzz4332
      @tinzzz4332 4 года назад +2

      Aduththa season try cheyyam allo

    • @hashimklari1234
      @hashimklari1234 4 года назад +2

      ഹാ ഇടിച്ചക്ക

    • @MUHAMMED-kp6cf
      @MUHAMMED-kp6cf 4 года назад

      ഇവർ നല്ല സാമൂഹിക പ്രവര്തനം ചെയുന്നു

    • @akshayradhakrishnan6254
      @akshayradhakrishnan6254 4 года назад +1

      Evde kazhinjunn ivde daily chakkaya😪😭

    • @DaivikahMedia
      @DaivikahMedia 4 года назад

      Ellarkum manasilayiii🤣🤣🤣🤣

  • @camogaming4481
    @camogaming4481 Год назад +1

    Congratulations for 20 million 🔥🔥🔥

  • @vizzusofficialchannel433
    @vizzusofficialchannel433 2 года назад +2

    Legends are seen 1 ear ago😎😎

  • @jishnukm8646
    @jishnukm8646 3 года назад +17

    Mangala garamayi manjalil Aarambikkarrey✌️✌️✌️✌️
    Fan from Kerala

  • @maneeshs2367
    @maneeshs2367 4 года назад +47

    കൊള്ളാം സൂപ്പർ അടിപൊളി... Nallay irukku...

  • @abinashhappy-gr6pd
    @abinashhappy-gr6pd 5 месяцев назад +5

    No ad, no promotion pure talent ❤

  • @catemiss..
    @catemiss.. 2 года назад +10

    best part about these videos is when the old people gather to eat..💕💕

  • @eka7933
    @eka7933 4 года назад +10

    Suskses selalu buat village cooking .. , from indonesia 🇮🇩🇮🇩

  • @sushama8880
    @sushama8880 4 года назад +80

    Mallus undo ith kannan🤗🤗
    Ellarum vango🔥🔥🔥🔥
    Always welcomes you 🔥🔥🔥
    കേരളം🔥🔥🔥🔥🔥🔥🔥🔥

  • @zezasantos9059
    @zezasantos9059 Год назад +4

    Amo ver vocês consigam com tanta alegria e caprixo em tudo que fazem parabéns

  • @tresyerayabuan5426
    @tresyerayabuan5426 Год назад +1

    Nikmatnya, klo di indonesia namanya nangka muda tumis daging bumbu rempah kuning👌👍sedaaaaaap

  • @user-pz9sk4gc1l
    @user-pz9sk4gc1l 4 года назад +154

    മലയാളികൾ വന്നാ നമ്മുടെ ഇടി ചക്കാ😁❤️❤️

    • @saikishorsaikishor1997
      @saikishorsaikishor1997 4 года назад

      Ydusufi

    • @mollystephen1040
      @mollystephen1040 4 года назад

      എന്റെ നാട്ടിൽ ബീഫും ചക്കയും ഇത് പോലെ ഉണ്ടാക്കും.. എല്ലാ വർഷവും.. പിന്നെ ഇടിച്ചക്ക വലിയ കഷ്ണങ്ങൾ ആക്കി ഇറച്ചിയിൽ ഇട്ട് പുഴുങ്ങും സൂപ്പർ taste ആണ്.. നല്ല മഴയും കട്ടൻചായ കൂട്ടി ഇറച്ചിയും ചക്കയും കഴിക്കണം.. പൊളി ആണ്.. ഇവിടെ ചക്ക തീർന്നു..

  • @peacekashung6763
    @peacekashung6763 4 года назад +172

    I don't know the word meaning they speak but it's one of my most watch and my favourite cooking channel. Spices grinder is my big fan. I love the way he eat, its mouth watering.

    • @chitramahalingam2516
      @chitramahalingam2516 4 года назад +6

      After watching this i m going using my grinder stone after more than 30 years laying down in the store

    • @sunda7866
      @sunda7866 4 года назад +12

      They r speeking THAMIL language. World's oldest and first language
      .

    • @videosaala
      @videosaala 4 года назад

      Haha.. intrresting people aint they?

    • @videosaala
      @videosaala 4 года назад +2

      @AMIT SARAN தமிழ் thamizh

    • @amarjeetyadav26436
      @amarjeetyadav26436 4 года назад +1

      Be vegetarain 🙏🇮🇳

  • @HariKristiyanto
    @HariKristiyanto 10 месяцев назад +1

    In my country, we use raw jackfruit as traditional food "Gudeg"

  • @MrAnjanslogger
    @MrAnjanslogger 2 года назад +16

    Fantastic preparation. My favorite. Simple yet happy people. So much positivity.

  • @SANDY-bb4gp
    @SANDY-bb4gp 4 года назад +84

    Don't watch this video in empty stomach
    🤤🤤🤤🤤

  • @ViralNG
    @ViralNG 4 года назад +89

    I love watching your videos even if I don't understand a single word. Love from Nigeria

  • @ayankhanra9808
    @ayankhanra9808 2 года назад +3

    The sound of birds are just amazing 👏

  • @babodebnath5666
    @babodebnath5666 2 года назад +8

    Soo Soo Much Love❤️🖤❤️from Bangladesh😎

    • @user-fv7lc4qe4r
      @user-fv7lc4qe4r Год назад +1

      বাংলাদেশের কোন জায়গা থেকে বলছেন

  • @mrudhulamrdhu7668
    @mrudhulamrdhu7668 4 года назад +108

    കഷ്ടപ്പെട്ട് തിന്നുന്നതിന് ഒരു സുഖം vere തന്നെയാണ് 😘😘😘😘😘😘😘😘

  • @ujjwalsingh939
    @ujjwalsingh939 4 года назад +29

    Any one Watching From Uttar Pradesh.
    I am from GORAKHPUR..
    ❤️❤️❤️❤️❤️❤️❤️❤️😍😍

  • @ThuyNguyen-xd7nz
    @ThuyNguyen-xd7nz 2 года назад +1

    Trông ngon này ngon quá , món này múc ra tô ăn với bánh mì thì thật tuyệt vời !

  • @jobelleenalpehoneybheaqoh1394
    @jobelleenalpehoneybheaqoh1394 2 года назад +1

    looks yummy and delicious..I want to eat this food. ..lucky village people have nutritous food

  • @AkbarAli-ld9br
    @AkbarAli-ld9br 4 года назад +23

    ഇന്നൊക്കെ ഒരുപിടി എല്ലാരും വാ ഗയ്..,.

  • @narasimha0078
    @narasimha0078 4 года назад +54

    சமையல் முடிந்தும் ஆவலாக சாப்பிடும் போது எங்களுக்கு பசிக்கும் மேலும் எல்லாத்துக்கும் உணவு வழங்குவது amazing 👍👍👍👍👍💐💐💐💐💐💐

  • @user-cg4tc9bi4m
    @user-cg4tc9bi4m Год назад +2

    맛있겠네 🤣🤣🤣

  • @Online_couple_vlogs
    @Online_couple_vlogs 2 года назад +1

    Old age home walo ko khana khilate Ho bahut acha lgta h ye chiz

  • @Prateekshya2024
    @Prateekshya2024 4 года назад +54

    Don't even understand a single word Still I am addicted to your channel 😍
    Love to watch your videos
    Greetings from Odisha🙏 😊

    • @VillageCookingChannel
      @VillageCookingChannel  4 года назад +12

      Thank you so much 😀

    • @supritpradhan6734
      @supritpradhan6734 4 года назад +1

      Mu khali "always welcomes you" bujhe.. 😁

    • @vijaytravelvlogs
      @vijaytravelvlogs 4 года назад +2

      Please add subtitles to your videos ,so that people who don't know Tamil even they can understand what you guys will discuss.

  • @ziasmummmy76
    @ziasmummmy76 4 года назад +60

    Finally uploaded 😍😍😍 i love your cooking eating 😋😋 Lot’s of love from UK 🇬🇧

  • @ambilyvk2169
    @ambilyvk2169 2 года назад +1

    കൊള്ളാം നന്നായിട്ടുണ്ട് super

  • @koor8752
    @koor8752 2 года назад +1

    👉from Bihar 👈full pyar👈

  • @vinothishvinothish1691
    @vinothishvinothish1691 4 года назад +207

    உங்க வெற்றிக்கு 90%காரணம் வீடியோ ல கடைசி காட்சிதான் உங்க நல்ல மனசுக்கு எப்பவும் நல்லா இருப்பிங்க

  • @nikasoulmusic2141
    @nikasoulmusic2141 3 года назад +91

    The intro gets me everytime!!! Straight love from Jamaica ❤🇯🇲

  • @sunflower-tl9go
    @sunflower-tl9go Год назад

    안녕하세요 (KOREA) 여기에계시는모든분들 항상행운이함께하기를 ...... 🙏🙏🙏

  • @Acv847
    @Acv847 2 года назад +11

    உண்டி கொடுத்தோர் உயிர் கொடுத்தோரே.....👌👌👌😍🥰வாழ்த்துக்கள்

  • @abhaypratap7451
    @abhaypratap7451 4 года назад +49

    The last part of the video has brought tears in my eyes. Really a great job sir.🙏

  • @AIrfan-tj2dg
    @AIrfan-tj2dg 4 года назад +113

    I guess south Indian dishes are incomplete without curry leaves! ❤️

  • @abemansor3735
    @abemansor3735 5 месяцев назад +1

    THE BEST YUMMY SUPER.....😁👌👍

  • @maheshvishwakarma6567
    @maheshvishwakarma6567 2 года назад +1

    ನಿಮ್ಮ ಸಮಾಜ ಸೇವೆ ನನಗೆ ತುಂಬಾ ಇಷ್ಟ ಆಯ್ತು

  • @marksam6824
    @marksam6824 4 года назад +52

    Namaste. Thank you so much for the great cooking show. Love from South Africa

    • @user-ll6pr5cw1f
      @user-ll6pr5cw1f 4 года назад +15

      Thanks bro...but namaste (welcomes ) is for Hindi speakers
      They are Tamil speakers (one of oldest living language and one of seven classical language of world )
      U can say VANAKAM for tamils
      India has 22 official language each state of India speaks different language although there are more than 700+ different language and 1600 different dialects

    • @beautytips9392
      @beautytips9392 3 года назад +1

      ZGPAYAGCVVTUT6HN
      Watchit

    • @susithramuralidaran6170
      @susithramuralidaran6170 2 года назад

      😅🐷🤔😋😋😋😋😋😋😋😋

    • @unbarmy9528
      @unbarmy9528 2 года назад

      @@beautytips9392 8tj 👆 K. It's okay

    • @unbarmy9528
      @unbarmy9528 2 года назад

      @@beautytips9392 w22ut

  • @mohamudhaji9522
    @mohamudhaji9522 4 года назад +125

    Feeding the old =exact definition of humanity 😘

    • @amarjeetyadav26436
      @amarjeetyadav26436 4 года назад +6

      But don't feed anyone with non veg.. this is not humanity to kill animals for feeding someone...be vegetarain 🙏🇮🇳

    • @jeffreyjr.4221
      @jeffreyjr.4221 4 года назад +8

      @@amarjeetyadav26436 Bro then don't write on paper, you're killing trees which is against humanity...

    • @kavithadharuman8070
      @kavithadharuman8070 3 года назад +3

      @@jeffreyjr.4221 Good reply bro
      Ivanungaluku oruthan munneruna pidikkathu.ippadi evanavathu kelambiduvanunga

    • @samorali9113
      @samorali9113 3 года назад

      @@amarjeetyadav26436 d

    • @wayzulansari9584
      @wayzulansari9584 3 года назад

      @@amarjeetyadav26436 ol

  • @jeganadhankuganeswaran9029
    @jeganadhankuganeswaran9029 Год назад

    Village cooking is always best...god bless you all always

  • @srujanamallela4477
    @srujanamallela4477 2 года назад +17

    Your Unity is your strength.Your hardwork, discipline,and yours kind heart 💜❤️🧡 make you to stand in these position.May god bless you all for feeding needy.Lots of 💕 love from A.P(INDIA). Keep going and growing 💗

  • @mbtk795
    @mbtk795 4 года назад +274

    ,ഇവരെ ഇഷ്ട്ടപെടുന്ന മലയാളികൾ ഇവിടെ ലൈക്‌ അടി

    • @kppkitchenvlogs7115
      @kppkitchenvlogs7115 4 года назад +2

      എന്റെ ചാനലൊന്ന് സബ്സ്ക്രൈബ് ചെയ്യോ thodangeettollu😥😭

    • @arunakhila6750
      @arunakhila6750 4 года назад +4

      ഇവരെ ഇഷ്ട്ട പെടുന്നവർ തനിക്ക ലൈക്ക് തരുന്നത് എന്തിനാ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 года назад +1

      @@arunakhila6750 വെറുതെ കൊടുത്തേക്ക് പാവോല്ലേ

    • @kppkitchenvlogs7115
      @kppkitchenvlogs7115 4 года назад +1

      @@arunakhila6750 😭

    • @kppkitchenvlogs7115
      @kppkitchenvlogs7115 4 года назад +1

      @@rendeepradhakrishnan6506 😥😭😭

  • @MuthuKumar-ug2hb
    @MuthuKumar-ug2hb 4 года назад +1344

    அம்மிக்கல் அய்யனார்க்கு எல்லாரும் ஒரு லைக் போட்டு போங்க 😋💪🙌

    • @VillageCookingChannel
      @VillageCookingChannel  4 года назад +58

      மிக்க நன்றி அண்ணா!

    • @MuthuKumar-ug2hb
      @MuthuKumar-ug2hb 4 года назад +25

      @@VillageCookingChannel ஒரு நாள் உங்க எல்லாரோட இருந்து சாப்பிடணும் நீங்க செய்யுற சாப்பாட பாக்கலாம் வாய்ப்பு கிடைத்தால் 😋😋😋💪💪💪

    • @rijulleeladhar4802
      @rijulleeladhar4802 4 года назад +7

      ஐயா உங்கள் சமையல் அருமை

    • @dakeshsharmasharma8285
      @dakeshsharmasharma8285 4 года назад +3

      Ninja polish Black Friday aadami aadami aadami

    • @Selvasr
      @Selvasr 4 года назад +3

      லைக் வீடீயோக்கு போடுவோம் உனக்கு எதுக்கு லைக்🙄🙄🙄

  • @memesbyjordan8231
    @memesbyjordan8231 2 года назад +3

    You are great sir❤️

  • @amannishad1564
    @amannishad1564 2 года назад +1

    Nice Uncle aise hi aache kaam karte raheye jai shrimannarayan 😊😊😇😇🤗🤗❤❤💯💯👏👏🙏🙏👌👌👍👍💐💐🌹🌹

  • @mrkodambakkam5280
    @mrkodambakkam5280 4 года назад +34

    Powerful people come from powerfull places 🔥🔥🔥
    *VCC* always Welcome's you😎🙏

  • @akshayrathod412
    @akshayrathod412 4 года назад +38

    The direction is too good.... Best Camera man.... The camera man is very talented

  • @nadeekathushari2596
    @nadeekathushari2596 Год назад

    My favorite part the adults feeding 😊

  • @RahulDalapati
    @RahulDalapati 2 года назад +3

    Awesome ❤️👌🏻
    Love from Kolkata

  • @jessymartin6286
    @jessymartin6286 4 года назад +20

    നല്ല ഒത്തൊരുമ... നല്ല മനസുള്ള നല്ല മനുഷ്യർ

  • @RGRajan
    @RGRajan 4 года назад +10

    இந்த பதிவின் சிறப்பே முதியோர் வயிறாற உண்பதே.. வாழ்த்துக்கள்..!!😊

  • @renjithravi6426
    @renjithravi6426 2 года назад +1

    എല്ലാരും വാങ്ക always welcomes you 🥰🥰🥰🥰🥰

  • @aaratrikastationer2457
    @aaratrikastationer2457 2 года назад +5

    Although I can't understand the language but I enjoy your work. Great energy.. ❤😘

  • @tharvindbalakrishnan7526
    @tharvindbalakrishnan7526 4 года назад +31

    I accidentally raised my media volume to max at the starting of video(using headphones) ..and my ears burst out...great energy by the way👍

  • @sasianand9661
    @sasianand9661 4 года назад +45

    அருமை அருமை அண்ணா உங்களை நீண்ட நாள் பிறகு பார்ப்பதில் மிக்க மகிழ்ச்சி

    • @VillageCookingChannel
      @VillageCookingChannel  4 года назад +8

      அளவற்ற மகிழ்ச்சி! நீங்க எப்படி இருக்கீங்க!

    • @snehasisdas5643
      @snehasisdas5643 2 года назад

      @@VillageCookingChannel
      G cash z*KU z

    • @jhuniasamal5794
      @jhuniasamal5794 2 года назад

      @@VillageCookingChannel

  • @pritamghosh6291
    @pritamghosh6291 2 года назад +29

    Great knowledge in cooking, perfectskills,dedication,happiness and finally serving food for the people.thats makes a complete video😘😘😘👌👌👌👍👍👏👏👏

  • @lijomonoj791
    @lijomonoj791 Год назад

    innekku oru Puttu..!!
    Thaathayya Super 👌

  • @BidenSUCKSS
    @BidenSUCKSS 4 года назад +128

    Can we appreciate the freshness and quality of the ingredients here!? The meat is beautiful! They eat better meat than I can find in my grocery stores in America and organic is outrageously expensive!
    Cooking in big batches in the open is such great activity, joyful and beneficial for so many people!

    • @melodicseaweed387
      @melodicseaweed387 4 года назад +7

      My thoughts exactly. They eat better food than 90% of the world's population.

    • @ahmedaed3131
      @ahmedaed3131 4 года назад +2

      @@melodicseaweed387 wf

    • @praveenpraveen2054
      @praveenpraveen2054 4 года назад +4

      Cherry it's our traditional nature of cooking in outside
      Free air without pollution and pure hygienic food materials

    • @bhuvaneswari699
      @bhuvaneswari699 3 года назад

      A

    • @salmansalmankhan829
      @salmansalmankhan829 2 года назад

      Iiii

  • @mk143official
    @mk143official 3 года назад +10

    முதல் பந்தி சுடலைக்கு 👌👌

  • @mdmasumsheikh815
    @mdmasumsheikh815 2 года назад

    i am from Bangladesh. ❤️❤️❤️🇧🇩🇧🇩🇧🇩

  • @hannahsandeep5984
    @hannahsandeep5984 4 дня назад

    Its so nice to see that Old people were eating like children with great interest

  • @ammusiva9943
    @ammusiva9943 4 года назад +78

    മലയാളീസ്... ലൈക് here... 🙂🙂

  • @anjuabhinavpradeep1014
    @anjuabhinavpradeep1014 4 года назад +26

    Kerala ചക്ക poli സാനം

    • @aswinyoz7496
      @aswinyoz7496 3 года назад

      പൊളി... പൊളി....

  • @peacockfeather300
    @peacockfeather300 2 года назад

    உங்களுடைய இந்த சேவை மென்மேலும் தொடரட்டும்

  • @divyalanke9879
    @divyalanke9879 Год назад

    Wow.very nice . good thoughts..good ideas..good serving in old-age people..god bless you all..