മക്കളെ ഈശോ ഇന്നിയും ഒത്തിരി അനുഗ്രഹിക്കട്ടെ. എത്ര ഉയരത്തിൽ എത്തിയാലും മാതാപിതാക്കളെ വേദനിപ്പിക്കാതെ ഈശോയുടെ കുഞ്ഞുങ്ങളായി ജീവിക്കണം. എല്ലാ കുഞ്ഞുങ്ങളുടെയും പേര് ഒത്തിരി ഇഷ്ട്ടമായി. God bless you ❤️🎂🎈🎉🌹🙏
God bless the joyful six.may them sing on for the Lord always.God bless the dear parents too.this is really God's gift to you. Praise be to God for the eight of you 🙏
ഷെജിന്റെ വിവാഹദിനത്തിലെ പ്രാർത്ഥന മുതൽ ഇന്നുവരെയുള്ള ഓർമ്മകൾ ഹൃദയത്തിൽ ആനന്ദവും ദൈവ സ്തുതിയും ആരാധനാഭാവവും ഉള്ളിലാനന്ദവും നിറയുന്നു ദൈവത്തിന് ആയിരമായി രം നന്ദി. ദൈവമഹത്വം നിങ്ങളുടെ കുടുംബത്തിലുണ്ടാവട്ടെ എന്നു പ്രാർ ത്ഥിക്കുന്നു
God is Love, Life, Joy, Peace and Harmony. God has shared with us all these His attributes.This family reflects all these attributes of God. Congratulations to Shegin and Smitha. Congratulations to the Joyful Six!
Dear parents,I congratulate you have brought up the children giving the value of life 👍💯 I assure ,my prayers to your Children.👍 Super dear ones Jesus bless you.
പ്രിയപ്പെട്ട കുടുംബത്തിനും, അവരുടെ മാതൃകപരമായ കുടുംബജീവിതത്തെ അനേകം കുടുംബങ്ങൾക്ക് അനുകരിക്കുവാൻ പ്രചോദനമാകുമെന്നോണം അവതരിപ്പിച്ച ശാലോം ടീമിനും ദൈവാനുഗ്രഹങ്ങൾ നേരുന്നു...ഇനിയും ഈ കുടുംബം പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപയിൽ നിറയട്ടെയെന്നു ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏🙏🙏
Being a Tamilian & don't understand Malayalam, these loving children (Joyful Six) mesmerized like anything. Amazing... amazing... amazing & simply, amazing talents. Blessed children & blessed parents. Wonderful events. God bless your family with good health, happiness & peace. Give us more & more albums. All of you take care & stay safe.😊
Actually my parents have 5 children and i am the elder of all. now i feel so happy to see how jessica leads her younger one she is a great inspiration for many elder ones. luv you jessica..
Wonderful family. Parents and the joyful lips of these SIX are indeed a heavenly blessing to the CHRISTIAN WITNESSING. Your team spirit is Divine. May Jesus keep you together to reach out to many more with your lovely family spirit.
ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ. ആറു മക്കളെയും മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ദൈവം ഈ കുടുംബത്തിലെ എട്ടു പേരെയും ദൈവം എല്ലാവിധ കൂടുതൽ കൂടുതൽ ഉയരത്തിലേക്കു ഉയർത്തണമെന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏
അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കളുടെ അനുഗ്രഹിക്കപ്പെട്ട മക്കൾ.ഒരു കുഞ്ഞു ചേച്ചിപെണ്ണു .അനുസരണയോടെ വിധേയതോടെ കൂടിച്ചേർന്ന് നിൽക്കുന്ന പൊന്നും കുടങ്ങൾ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച കുടുംബം..
Congratulations to the Joyful six and the wonderful parents! I always enjoy your programme. Also happy to have met the six at Vennala. Fr Antony Vailatt
Congrats മക്കളെ 💐💐💐😘😘😘😘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏നല്ല അച്ചടക്കമുള്ള കുട്ടികൾ. അംഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ. എല്ലാവരെയും സർവ്വ ശക്തനായ ദൈവം സമൃദ്ധി ആയിട്ട് അനുഗ്രഹിക്കട്ടെ!!!🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
Who can even dare to give dislike to this video..at least they should be able to see the innocence in these kids heart .I pray God bless them even more.what Jessica did is amazing.she is blessed frem heaven.no one can take it from her.God bless the family .
I was moved to tears when I saw this programme & more so when I heard the kids singing for Jesus ! More so I would highly appreciate the parents who took so much care for their children & brought them up in a very spiritual atmosphere ! May the Good Lord bless them more & more ! And also may He utilize them mightily in the days to come ! Amen & Amen !
At first I thought this would be just another family video. But I was pleasantly surprised when I heard the kids singing. They have talent! And great leadership by the eldest daughter to organize everything and everyone. I also loved how articulate she is. Clearly, her talents are not limited to singing. May God bless you all. The world needs more leaders like Jessica.
Thank you Thank you Thank you... Dearest joyful six.. Your harmony towards the ending made me rejoice like Mother Mary.. 'n leap with joy like the baby in Elizabeth's womb. God bless you abundantly. Prayerful regards ~ Levana Maria Teresa.
ദൈവം ഈ കുടുംബത്തെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ! ഉദരഫലം സമ്മാനം ആകുന്നത് ഇങ്ങനെയാണ്. ഈ മാതാപിതാക്കൾ അനുഗ്രഹീതർ
Simply wonderful.God bless all of u especially the parents.
Blessed parents and cute talented children. Wonderful performance.
@@anitarajeev6944 FJJYJKIIO
@@anitarajeev6944 poiuytrewq
☺☺💐💐💐
ഈ മക്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈ മക്കൾക്കു ദൈവത്തെ കൊടുത്തു വളർത്തിയ ഈ മാതാ പിതാക്കളെയും.... ♥️♥️❤️❤️❤️❤️🙏🙏🙏🙏👍👍👍👍👍👍💎💎💎💎💎😘😘😗😗
എന്തു നല്ല മക്കൾ ദൈവമേ ഈ കുഞ്ഞുമക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ
Super👌👌daivom dharalamayi anugrahikatte........
Eniyum ethupole ulla pattukalumayi veendum varane....
ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ 😇😇
എല്ലാ കല്ലിലും രൂപം ഉണ്ട് രൂപം കൊത്തി എടുക്കുന്നതിലും പോളിഷ് ചെയ്യുന്നതിലും മാതാ പിതാക്കൾ വിജയിച്ചു ദൈവകൃപക്ക് നന്ദി
Yes sir, you are not absolutely right.
മക്കളെ ഈശോ ഇന്നിയും ഒത്തിരി അനുഗ്രഹിക്കട്ടെ. എത്ര ഉയരത്തിൽ എത്തിയാലും മാതാപിതാക്കളെ വേദനിപ്പിക്കാതെ ഈശോയുടെ കുഞ്ഞുങ്ങളായി ജീവിക്കണം. എല്ലാ കുഞ്ഞുങ്ങളുടെയും പേര് ഒത്തിരി ഇഷ്ട്ടമായി. God bless you ❤️🎂🎈🎉🌹🙏
ഈ മക്കളെയും മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ദൈവം സഹോദരനെയും കുടുംബത്തെയും സമൃതമായ് അനുഗ്രഹിക്കട്ടെ.. :ആമ്മേൻ
👍🙋🙈🙏🙏🙏🙏
Stay god bless you and your family 🙏❤️
ദൈവത്തിന്റെ അനുഗ്രഹമാണ് ഈ കുഞ്ഞു മക്കൾ... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തെട്ടെ..God bless to all🙏🙏🙏🥰🥰🥰
ഇവർക്ക് നല്ല ഭാവി ഉണ്ട്. ഒരുമയോട് ജീവിക്കട്ടെ എന്നും 🙏🙏🙏
God bless the joyful six.may them sing on for the Lord always.God bless the dear parents too.this is really God's gift to you.
Praise be to God for the eight of you 🙏
ഷെജിന്റെ വിവാഹദിനത്തിലെ പ്രാർത്ഥന മുതൽ ഇന്നുവരെയുള്ള ഓർമ്മകൾ ഹൃദയത്തിൽ ആനന്ദവും ദൈവ സ്തുതിയും ആരാധനാഭാവവും ഉള്ളിലാനന്ദവും നിറയുന്നു ദൈവത്തിന് ആയിരമായി രം നന്ദി. ദൈവമഹത്വം നിങ്ങളുടെ കുടുംബത്തിലുണ്ടാവട്ടെ എന്നു പ്രാർ ത്ഥിക്കുന്നു
Blessed family. God bless you
തിരുകുടുമ്പത്തിന്റെ നാഥനായ വിശുദ്ധ. യൗസേപ്പ് pithave ഇൗ കുടുംബത്തെ അനുഗ്രഹിക്കേണമേ
The older sister obviously loves her younger siblings very much! It’s very beautiful. May the Lord bless all of you greatly
The. Older. Sister. Obviously. Ioves her younger. Siblings very. Much. It ,s very beautiful. May the. Lorb bless all of you. greatly🥺🥺🤩😃🥰🥰😀
Praise the Lord🙏ഈശോയുടെ കുഞ്ഞുമക്കളെ ഇനിയും കൂടുതൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
👍👍👍🙏🙏🙏
👋👋👋👋👋👋👋👋👋👋👋🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🌹🌹🌹🌹🌹🌹♨️♨️♨️♨️♨️♨️👌👌👌👌👌👌👍 മക്കൾ ദൈവത്തിന്റെ ദാനവം ഉദരഫലം അവിടുത്തെ സമ്മാനവും സങ്കീ: 127:3 ആമേൻ🙏 ഹല്ലേലൂയ🙌May God bless you all
കോൺഗ്രസ് മക്കളെ,,,, ഈ സോങ് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല,,, ഈശോ ഒത്തിരി അനുഗ്രഹിച്ച മക്കൾ ആണ് നിങ്ങൾ 💖💖💖💖😘😘😘😘😘😘
Congratulations മക്കളെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍🌹🌹
ഇവരിൽ പരിശുദ്ധാത്മാവായ ദൈവത്തിന്റെ പ്രത്രേക പ്രവർത്തനം ഉണ്ട് .......
God is Love, Life, Joy, Peace and Harmony. God has shared with us all these His attributes.This family reflects all these attributes of God. Congratulations to Shegin and Smitha. Congratulations to the Joyful Six!
Suuuper.... സംഗീതം ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന ദൈവത്തിന്റെ സ്വന്തം കുടുംബത്തിന് എല്ലാവിധ ആശംസകളും.
Great family,കണ്ണ് nirenju പോയി,....ദൈവം എന്നും nirenju അനുഗ്രഹിക്കട്ടെ e ഫാമിലിയെ.....
എത്ര മനോഹരം ആയിരിക്കുന്നു. കുഞ്ഞുങ്ങൾ നന്നായി വരട്ടെ. അക്കപ്പെല്ല c m c sisters പാടി കേട്ടിരുന്നു. നല്ല ദൈവവിശാസം ഉള്ള പരന്റ്സും.
ദൈവം ഈ മക്കളെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ.
ഇങ്ങനെ യും മറ്റുള്ളവരെ സന്തോഷിപ്പിക്കാം. ഇചിന്തയിൽ നിങ്ങളുടെ മനസ്സിന്റെ നന്മയാണ് പ്രതിഫലിക്കുന്നത്. നല്ലത് വരട്ടെ.
Unending love and thanks to you lord, for this family and their wonderful,treat.
🙏മക്കളെ.. മനോഹാമായിരിക്കുന്നു 🌹🌹🌹
ഈശോ അനുഗ്രഹിക്കട്ടെ 🙏🎊🎊🎊❤️❤️❤️
REALY BLESSED FAMILY FROM HEAVEN....THEY ARE ANGELS ARMY ....AMEN
മക്കളെ ... ദൈവം നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ....❤❤
എത്ര നല്ല ചേച്ചി കുഞ്ഞു സഹോദരങ്ങളെ ചേർത്തു നിർത്തുന മോൾ
V.v good music.Holy spirit inspiered these children.Amazing..May the Great God bless this family aboundantly 🔥🙏🔥
Anugrahikkappetta kudumbam..God bless you all...❤❤❤❤❤
Dear parents,I congratulate you have brought up the children giving the value of life 👍💯 I assure ,my prayers to your Children.👍 Super dear ones Jesus bless you.
യേശുവേ സ്തോത്രം യേശുവേ നന്ദി....
ഈശോയേ നന്ദി
ഈശോയേ സ്തോത്രം
ഈശോയേ ആരാധന. ..നന്ദി
നന്ദി
ആമ്മേൻ🙏
Nalla daivanugraham niranju nilkkunna christhiya Kudumbam, ningale nerittu kananam ennu agraham undu 🥰🥰🥰God bless you all
Hi dears എന്തെന്നറിയില്ല ee carol song kettappo ente kannunirajupoi. Soo.... sweet &hearttouching. God bless u abundantly... love u all😘😘😘😘😘
jessica കൂട്ടുകാരിക്ക് നന്ദി പറയണം . ലോകത്തിനു മുന്നില് കഴിവ് എത്തിക്കാന് കാരണക്കാരിയാവാന് ഒരു പ്രചോദനം ആയതില്
God bless you 💕 kuttiz
Too gud J babes.gud rendition. God bless.
Fentastic❤❤❤❤❤❤🎁🎁🎁🎁🎁🎁
@@athulyasebastian7184ggg6ggg
Kunjungale ellavareyum orupadu ishttamayi nalla vinayamulla kunjungal mathapithakkalum nalla vinayamullavar ningalude kazhivine daivam valarthum njanum almryhamayi prarthikkunnu God bless yours family
ദൈവത്തിനു സ്തുതി, ഈ കുടുംബം ഇന്നത്തെ ലോകത്തിനു മാതൃക യാക്കട്ടെ.... 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🧡❤️❤️❤️❤️❤️❤️🌹🌹🌹🌹👍👍👍👍👍👍
These children are the miracle of God, the fragrance of God's love. I love you .....
Sr. Rosmy Thattarukunnel SABS.
Thodupuzha.
Rosmy aunty manassilayo ...
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവം അനുഗ്രഹിക്കട്ടെ...
ഈ കുടുംബത്തെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏
പ്രിയപ്പെട്ട കുടുംബത്തിനും, അവരുടെ മാതൃകപരമായ കുടുംബജീവിതത്തെ അനേകം കുടുംബങ്ങൾക്ക് അനുകരിക്കുവാൻ പ്രചോദനമാകുമെന്നോണം അവതരിപ്പിച്ച ശാലോം ടീമിനും ദൈവാനുഗ്രഹങ്ങൾ നേരുന്നു...ഇനിയും ഈ കുടുംബം പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപയിൽ നിറയട്ടെയെന്നു ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏🙏🙏
കുടുംബങ്ങളെ സമർപ്പിക്കുന്നു സമാധാനം ഒരോ കുടുംബത്തിനും ലഭിക്കുവാൻ മാതാവേ പ്രാർത്ഥിക്കണമേ ആരാധനയും സ്തുതിയും പുകഴ്ച്ചയും
ആമ്മേൻ 🙏
A child is gift from God. You guys are blessed . God bless all of you.
Being a Tamilian & don't understand Malayalam, these loving children (Joyful Six) mesmerized like anything. Amazing... amazing... amazing & simply, amazing talents. Blessed children & blessed parents. Wonderful events. God bless your family with good health, happiness & peace.
Give us more & more albums. All of you take care & stay safe.😊
A God blessed family. ഈ കുഞ്ങ്ങളെ നേരിൽ കാണാൻ ആഗ്രഹി ക്കുന്നു
Eee song kelkkumbo valiya Oru aatmasanthosham manasinundakunnundu, parusudhatmavintevaliya krupa Nirayunna anubhavam
"Joyful six num "ജോയ് ഫുൾ സിക്സിന് ഉളള എല്ലാ ആരാധകർക്കും എൻറെ ഒരായിരം പുതുവത്സര ആശംസകൾ GOD ALWAYS WITH YOU AND YOUR FAMILY..🙏🙏🙏
A good teacher ever in my life ❤️❤️❤️❤️smitha teacher ♥️♥️♥️♥️
Eswarante anugraham ennum undaakum ohm shanti.......love you Jesus.......
കുടുംബത്തെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
അനുഗ്രഹീത കുടുംബം
ദൈവം കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു നടത്തണമെന്ന് പ്രാ൪ധികകുനനു🙏 സ്തോത്രം🙌 സ്തോത്രം🙌 സ്തോത്രം🙌🙌
Joyful six ,GOD BLESS YOU
Every time I hear it I simply love it.
Love you joyful six.
ദൈവത്തിന്റെ
അളവുകളില്ലാത്ത
ദാനം.,Godbles
ponnumakkale......karanjupoyi njaann....Holy Father....touching everbody.....praise the Lord
Thank You Lord Jesus Christ He is Super and All mighty,
Amen......
Actually my parents have 5 children and i am the elder of all. now i feel so happy to see how jessica leads her younger one she is a great inspiration for many elder ones. luv you jessica..
Wonderful family. Parents and the joyful lips of these SIX are indeed a heavenly blessing to the CHRISTIAN WITNESSING. Your team spirit is Divine. May Jesus keep you together to reach out to many more with your lovely family spirit.
Oh...my lord and savior Jesus Christ bless them abound..your glory will be done...Amen
Excellent team.
My lord what a blessed family...truly an inspiration t us
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen 🕊️
God bless ❤
കുഞ്ഞുമക്കളെ ക്രിസ്മസ് ഗാനം നന്നായിരിക്കുന്നു ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻✨❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨✨
💞💞💞💞💞💞
ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ.
ആറു മക്കളെയും മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ദൈവം ഈ കുടുംബത്തിലെ എട്ടു പേരെയും ദൈവം എല്ലാവിധ കൂടുതൽ കൂടുതൽ ഉയരത്തിലേക്കു ഉയർത്തണമെന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏
Blessed family,truly an inspiration to us,may God bless you
അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കളുടെ അനുഗ്രഹിക്കപ്പെട്ട മക്കൾ.ഒരു കുഞ്ഞു ചേച്ചിപെണ്ണു .അനുസരണയോടെ വിധേയതോടെ കൂടിച്ചേർന്ന് നിൽക്കുന്ന പൊന്നും കുടങ്ങൾ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച കുടുംബം..
such a sweet voice that god had gifted you
Beautiful 👌👌👌.. Very talented children... May God almighty bless all of them..... 🙏🙏🙏🙏🙏💐🌹💐🌹
Congratulations to the Joyful six and the wonderful parents! I always enjoy your programme. Also happy to have met the six at Vennala. Fr Antony Vailatt
Enikku othiri ishtamay.. Love you makkale.. God bless you..
ദൈവം അനുഗ്രഹിക്കട്ടെ മക്കളേ 🌹🌹❤
Joyful 6... blessed children.. blessed parents
🔌
GLORY TO ALMIGHTY GOD, MAY GOD BLESS THIS FAMILY
യേശു ഈ കുഞ്ഞു മക്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
Congrats മക്കളെ 💐💐💐😘😘😘😘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏നല്ല അച്ചടക്കമുള്ള കുട്ടികൾ. അംഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ. എല്ലാവരെയും സർവ്വ ശക്തനായ ദൈവം സമൃദ്ധി ആയിട്ട് അനുഗ്രഹിക്കട്ടെ!!!🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
GOD IS GREAT. God blessing you.
GOD BLESS YOU. Congratulations. brother & sister it's a very great children s God bless your family....
Joy full 6 .....✌️ superrr.... ❤️❤️❤️❤️Heavenly feeling.....💓💓💓💓💓🤗🤗🤗
Who can even dare to give dislike to this video..at least they should be able to see the innocence in these kids heart .I pray God bless them even more.what Jessica did is amazing.she is blessed frem heaven.no one can take it from her.God bless the family .
No words to express my feelings about the song. God Bless Your Family.
I was moved to tears when I saw this programme & more so when I heard the kids singing for Jesus ! More so I would highly appreciate the parents who took so much care for their children & brought them up in a very spiritual atmosphere ! May the Good Lord bless them more & more ! And also may He utilize them mightily in the days to come ! Amen & Amen !
Super 👍👍👌👌
Waw❤മക്കൾ എല്ലാരും superb ❤❤🥰🥰God bless you all🙏
The most inspirational in this kids are they obedience.
Their Unity is amazing and is truely difficult to find in this world
Praise the Lord. God bless you all. The blessings of life.
എനിക്ക് ജെസിക. മോളെ ഒത്തിരി ഇഷ്ടപ്പെട്ടമായി.riyally.i Love.you.jesika
Very wonderful song. God bless you children and pappa and mummy
SUPER MAKKALE . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ നിങ്ങളുടെ കുടുംബത്തിൽ. 🙏😊🥰
May Almighty bless all our children , be the coolness of our eyes...
Blessed Parents& Children....GOD bless the family....🌹🙏🌹
I just love the kids. Their singing bring goosebumps. God bless you all!
Gifted family and gifted children. God bless you all dear twinkle little stars. ❤🌹🙏
ഹായ് മിസ്സ് ഞാൻ ഗ്രീഷ്മ , (അയ്യന്തോൾ , DMP student) ഉണ്ണികൾ കലക്കി super. അഭിമാനം തോന്നുന്നനിമിഷം. God bless you
ഇവർ ഈശോയ്ക്ക് വേണ്ടി ലോകം കീഴടക്കട്ടേ
Amazing.....
Outstanding and rare creation
Blessed moments....
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
Really feeling proud on ur decision. Blessed family.
At first I thought this would be just another family video. But I was pleasantly surprised when I heard the kids singing. They have talent! And great leadership by the eldest daughter to organize everything and everyone. I also loved how articulate she is. Clearly, her talents are not limited to singing. May God bless you all. The world needs more leaders like Jessica.
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ😄😄😄
ദൈവത്തിന് സ്തുതി!
പൊന്നുമക്കളെ, നാദത്തിൽ ദൈവമുണ്ട്, എന്നാൽ ഈ ണ ത്തിൽ ജാതിയില്ല, മതമില്ല...
മാതാപിതാക്കളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ✝️
ജോണി, കൊരട്ടി
17:32
ദൈവത്തി ന്റെ അനുഗ്രഹീത മക്കളെ കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നിങ്ങൾക്ക് നൽകട്ടെ എന്ന് ആശംസിക്കുന്നു.
We feel so proud of you Joyful6.....may God Almighty bless your family abundantly
Thank you Thank you Thank you... Dearest joyful six.. Your harmony towards the ending made me rejoice like Mother Mary.. 'n leap with joy like the baby in Elizabeth's womb. God bless you abundantly. Prayerful regards ~ Levana Maria Teresa.
Praise the lord...esoyeeeeeee njglku kunjugale nalki anugrahikane..kunjugal ilatha ella family samarpichu prathikunu..God bless you
God bless all of you. Beautiful and blessed song. Keep it up.