കിട്ടും എല്ലാ ഇന്ത്യൻ പൗരന്മാർക്കും വാങ്ങിക്കാൻ സാധിക്കും ആദ്യ പടിയായി എന്ത് ബിസിനെസ്സ് തുടങ്ങുന്നു അതിന്റെ വാർഷിക വരുമാനം എത്ര കുറച്ചു മാനദണ്ഡങ്ങൾ ഉണ്ട് വിദ്യാഭ്യാസം നോക്കും ബിസിനെസ് മുൻ പരിജയവും നേട്ടവും നോക്കും ഓട്ടോ ഡ്രൈവർ ആണോ taxi കാർ ഓട്ടോ വാങ്ങാൻ 5 ലക്ഷം വരെ കിട്ടും സ്റ്റേഷനറി കടകൾ 10 ലക്ഷവരെ കിട്ടും സ്വന്തം സ്ഥാപനം ആയിരിക്കണം വാടകയ്ക്ക് ഉള്ളത് റിജേക്റ്റ് ആവും
അത് വാങ്ങി കൊടുക്കാൻ നിങ്ങൾക് പറ്റുമോ. ഇല്ലല്ലോ. എങ്കിൽ അത് കിട്ടാനും പോവുന്നില്ല. മോദി sir. തരാത്ത കുഴപ്പം അല്ല.. ഏല്പിച്ചു കൊടുത്ത. ഉദ്യോഗസ്ഥർ. തരില്ല.. കാരണം അവർ ചോദിക്കുന്ന ഡോകിമൻസ്.. എന്താണോ അത് അവർക്ക് തന്നെ അറിയില്ല.. അത് പോലെ യുള്ള.. രേഖകൾ. അവർ ചോദിക്കും
46. The limit of Mudra loans will be enhanced to ₹ 20 lakh from the current ₹ 10 lakh for those entrepreneurs who have availed and successfully repaid previous loans under the ‘Tarun’ category.
കേരളത്തിൽ എത്രപേർക്ക് മുദ്ര ലോൺ കിട്ടുന്നുണ്ട് എന്തുകൊണ്ട് കിട്ടുന്നില്ല ഇന്ത്യ ഗവൺമെന്റ് തൊഴിലില്ലാത്തവർക്ക് ഒരു തൊഴിൽ സംരംഭം എന്ന രീതിയിൽ ആവിഷ്കരിച്ച ഒരു ലോൺ ആണ് ചുമ്മാ ഒരു വീഡിയോ ഉണ്ട് പ്രസംഗിച്ചിട്ട് കാര്യമില്ല ഏതെങ്കിലും ബാങ്കിൽ പോയാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഈ ലോൺ തള്ളും ഒന്നുകിൽ സിവിൽ സ്കോർ ഇല്ല സിവിൽ സ്കോറോ മറ്റു പ്രശ്നങ്ങളോ ബാധകമല്ല ചുമ്മാ ഒരു വീഡിയോ ഇറക്കി അത് നിന്നും വരുമാനം കൊഴിയുന്നതല്ല ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വീഡിയോ ചെയ്താൽ അതിന് നേട്ടം ഉണ്ടാകും
പ്രഖ്യാപിക്കാൻ ആർക്കും ആകും .... അത് ശക്തമായി നടപ്പിലാക്കാൻ വാക്ക് മാത്രം പോരാ .... പ്രവർത്തി വേണം .. അത് ഇല്ല ... ... ബേങ്കിൽ പോയാൽ തിരിച്ച് വരുംമ്പോൾ മനസ്സിലാവും ... എല്ലാം മോദിയുടെ സ്വപ്നം മാത്രമാണെന്ന് ... .. ഇല്ലെങ്കിൽ ചാനൽ റിപ്പോർട്ടർ ആദ്യം ഒന്ന് പോയി നോക്ക്
മുദ്ര ലോൺ ശരിയാക്കി തരാന്ന് പറഞ്ഞു.. ഒരു പാട് ആളുകളെന്ന് ക്യാഷ് പിടുങ്ങുന്നവർ കുറെ. ആളുകൾ und
യൂറ്റൂബിൽ പറയുന്നത് പൊലെ അല്ല
ബാങ്ക് പറയുന്നെ. ഞങ്ങൾ ആരെ
വിശ്വസിക്കണം. അതും നിങൾ പറഞ്ഞ് തരുമോ.....
തിരിച്ചു അടക്കാൻ കഞ്ചാവ് കൃഷി ചെയ്യേണ്ടിവരും
udyamimtra kerit new registration kodukan pattunnilla ??
സത്യം
ഞാൻ അപേക്ഷിച്ചിരുന്നു. അവസാനം വരെ കിട്ടുമെന്ന് പ്രതീക്ഷിച്ചു പക്ഷെ കിട്ടിയില്ല. കിട്ടിയവർ ഉണ്ട്
ബാങ്കിൽ ചെന്നാൽ ഒന്നും ഇല്ല
കിട്ടും എല്ലാ ഇന്ത്യൻ പൗരന്മാർക്കും വാങ്ങിക്കാൻ സാധിക്കും ആദ്യ പടിയായി എന്ത് ബിസിനെസ്സ് തുടങ്ങുന്നു അതിന്റെ വാർഷിക വരുമാനം എത്ര കുറച്ചു മാനദണ്ഡങ്ങൾ ഉണ്ട് വിദ്യാഭ്യാസം നോക്കും ബിസിനെസ് മുൻ പരിജയവും നേട്ടവും നോക്കും ഓട്ടോ ഡ്രൈവർ ആണോ taxi കാർ ഓട്ടോ വാങ്ങാൻ 5 ലക്ഷം വരെ കിട്ടും സ്റ്റേഷനറി കടകൾ 10 ലക്ഷവരെ കിട്ടും സ്വന്തം സ്ഥാപനം ആയിരിക്കണം വാടകയ്ക്ക് ഉള്ളത് റിജേക്റ്റ് ആവും
ഇത് ഒരാൾക്കെങ്കിലും ഇത് വരെ കിട്ടിയിട്ടുണ്ടോ അറിയുമോ 🤔
ചുമ്മാ ര
ഇഷ്ടം പോലെ ആളുകൾക്ക് കിട്ടിയിട്ടുണ്ട് SBIയിൽ നിന്ന് അപേക്ഷകൾ എല്ലാം കറക്ട് ആയിരിക്കണം ഉടായിപ്പ് നടക്കില്ല.
കിട്ടിയിട്ടുണ്ട് കമ്മി, കമ്മികളും സുഡുക്കളും ആണ് മാക്സിമം എടുത്തത്ത്
ഉണ്ട്... ഉണ്ട് കുറച്ച് നടക്കണം.. online വഴി നടക്കില്ല
Njangalkku kitty
Puthiya business thudangan enganeyanu..adhaya nikuthi returns fail kittuka...pinne nilavil house loan undengil kittumo
ആധാരം വേണം
Shop ullavarkku kittumenkil parayu ethu bankilanu pokendath federal bankil illannu paranju gold kodukkanam
അത് വാങ്ങി കൊടുക്കാൻ നിങ്ങൾക് പറ്റുമോ. ഇല്ലല്ലോ. എങ്കിൽ അത് കിട്ടാനും പോവുന്നില്ല. മോദി sir. തരാത്ത കുഴപ്പം അല്ല.. ഏല്പിച്ചു കൊടുത്ത. ഉദ്യോഗസ്ഥർ. തരില്ല.. കാരണം അവർ ചോദിക്കുന്ന ഡോകിമൻസ്.. എന്താണോ അത് അവർക്ക് തന്നെ അറിയില്ല.. അത് പോലെ യുള്ള.. രേഖകൾ. അവർ ചോദിക്കും
ഇതൊക്കെ നിങ്ങളു പറയുമ്പോ അത് ഫുൾ കേട്ടാൽ നിങ്ങൾക് ലോൺ ഒന്നും എടുക്കാതെ യൂട്യൂബിൽ നിന്ന് പൈസ കിട്ടും... നല്ല ഐഡിയ 😂😂😂
ഇത് പോലുള്ള മുദ്ര വീഡിയോ കുറെ ആളുകൾ you ട്യൂബ് ചെയ്തിട്ടുണ്ട് ആർക്കും കിട്ടിയതായി അറിയില്ല
ഇഷ്ടം പോലെ കിട്ടിയവർ ഞങ്ങളുടെ നാട്ടിൽ ഉണ്ട് SBI യിൽ നിന്ന്.
@@sosorryso27970:56
A@@sosorryso2797
Njangalkku kitty
ഈ ലോൺ നമ്മൾ കുറെ അപേക്ഷിച്ചു അതുകൊണ്ടാണ് ഞാൻ ചോദിച്ചത് കിട്ടുമോ എന്ന് നമ്മൾക്ക് വീട് ഇല്ല ഞങ്ങൾ വീടുവയ്ക്കാൻ ആണ് അപേക്ഷിക്കുന്നത്
സത്യം ബാങ്കിൽ ചെന്നാൽ പല കാരണങ്ങൾ ആണ് പറയുന്നത്
വീട് വെക്കാൻ പലിശ ഇല്ലാതെ ലോൺ തരുമോ
കേൾക്കാനും പറയാനും സുഖമാണ് ബേങ്കിൽ ചെന്ന് ചോദിച്ചാൽ നല്ലൊരു പ്രതികരണം പോലും ഉണ്ടാകില്ല എങ്കിൽ
ഇപ്പോൾ കിട്ടും, നോക്കി ഇരുന്നോ..
Kozhi valarthal pattumo
46. The limit of Mudra loans will be enhanced to ₹ 20 lakh from the
current ₹ 10 lakh for those entrepreneurs who have availed and successfully
repaid previous loans under the ‘Tarun’ category.
പത്ത് ലക്ഷം എടുത്തവർ ക്രത്യമായി തിരിച്ചടച്ചാൽ മാത്രമേ 20 ലക്ഷം കിട്ടുകയുള്ളൂ
Stationary kada thudanguvan ee loan edukkan pattumo?
ഈ ലോൺ വീട് വെക്കാൻ കിട്ടുമോ
50000 കിട്ടിയിട്ടുണ്ട്, BOB ബാലുശ്ശേരി ബ്രാഞ്ച്
Engane kitty
ഒരു പറിയും നടക്കില്ല ഇത് ഇന്ത്യ ആണ്
INDIA
Cibil 750+ ഉണ്ടെകിൽ കിട്ടും
20 ലക്ഷം കിട്ടാൻ എന്ത് വേണോ
Home loan kittumo
ലോൺ കിട്ടുമോ
ഞാൻ പല ബാങ്കിലും പോയി തന്നില്ല
RUclips വരുമാനം..
മാത്രം ഉദ്ദേശിച്ചുള്ള
വീഡിയോ
Kittumo
Nice presentation
വീട് വെക്കാൻ ഈ ലോൺ കടിക്കുമോ സത്യമാണോ ഈ ലോൺ
ഈ ലോൺ കുറേ അപേക്ഷിച്ചു നമ്മൾ കിട്ടിയില്ല അതുകൊണ്ടാണ് സത്യമാണോ എന്ന് ചോദിച്ചത് കിട്ടുമായിരുന്നെങ്കിൽ നമുക്ക് ലോൺ വേണമായിരുന്നു
Appol ithu SC/ST ullorkku maathrame kittullo.....???🤕
ഹോം ലോൺ കിട്ടുവോ?
നിങ്ങൾ വങ്ങിച്ചു തരുമേ
Veruthe mokikkam. Kittilla
കേരളത്തിൽ എത്രപേർക്ക് മുദ്ര ലോൺ കിട്ടുന്നുണ്ട് എന്തുകൊണ്ട് കിട്ടുന്നില്ല ഇന്ത്യ ഗവൺമെന്റ് തൊഴിലില്ലാത്തവർക്ക് ഒരു തൊഴിൽ സംരംഭം എന്ന രീതിയിൽ ആവിഷ്കരിച്ച ഒരു ലോൺ ആണ് ചുമ്മാ ഒരു വീഡിയോ ഉണ്ട് പ്രസംഗിച്ചിട്ട് കാര്യമില്ല ഏതെങ്കിലും ബാങ്കിൽ പോയാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഈ ലോൺ തള്ളും ഒന്നുകിൽ സിവിൽ സ്കോർ ഇല്ല സിവിൽ സ്കോറോ മറ്റു പ്രശ്നങ്ങളോ ബാധകമല്ല ചുമ്മാ ഒരു വീഡിയോ ഇറക്കി അത് നിന്നും വരുമാനം കൊഴിയുന്നതല്ല ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വീഡിയോ ചെയ്താൽ അതിന് നേട്ടം ഉണ്ടാകും
Kallathram
10000 കിട്ടിയിട്ടുണ്ട്, മുനിസിപ്പാലിറ്റി ക്യാമ്പ് വഴിയാണ് കിട്ടിയത്
ചുമ്മ, തമാശ
Bankil adhil diposit vekkana malle
പ്രഖ്യാപിക്കാൻ ആർക്കും ആകും .... അത് ശക്തമായി നടപ്പിലാക്കാൻ വാക്ക് മാത്രം പോരാ .... പ്രവർത്തി വേണം
..
അത് ഇല്ല ...
... ബേങ്കിൽ പോയാൽ തിരിച്ച് വരുംമ്പോൾ മനസ്സിലാവും ... എല്ലാം മോദിയുടെ സ്വപ്നം മാത്രമാണെന്ന് ...
..
ഇല്ലെങ്കിൽ ചാനൽ റിപ്പോർട്ടർ ആദ്യം ഒന്ന് പോയി നോക്ക്
വെറുതെ ഉടായിപ്പ്
ഉലക്ക,...
വെറുതെ പലിശ 10.5% ആണ്.