QURAN QUIZ PART 2 (MALAYALAM) ഖുർആൻ ക്വിസ്സ് ഭാഗം 2, 50 ചോദ്യവും ഉത്തരവും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 359

  • @ashrafashru6931
    @ashrafashru6931 4 года назад +6

    അൽഹംദുലില്ലാഹ് നിങ്ങൾക് ഇനിയും ഒരുപാട് അറിവുകൾ ഉണ്ടാവട്ടെ ആരോഗ്യമുള്ള ആഫിയറ്റുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ

  • @nafilanafi6023
    @nafilanafi6023 4 года назад +8

    ഖുർആൻ പാരായണ വിദഗ്ധരുടെ തലവൻ എന്നറിയപ്പെടുന്ന സ്വഹാബി ആര് ?

  • @shanoshano221
    @shanoshano221 5 лет назад +14

    maasha allah 🤗ningalkku nallathu naathram varatte Ameen🤗😍

  • @AbbasAbbas-zu5wf
    @AbbasAbbas-zu5wf 3 года назад +5

    ഖുർആനിൽ ഖുർആൻ എന്ന പദം കൂടുതൽ വന്ന സൂറത്ത് ഏത്?

  • @Shamas.R.K
    @Shamas.R.K 4 года назад +1

    Quranil ettavum kooduthal vanna ism

  • @crazydude1703
    @crazydude1703 3 года назад

    Qurhan laste Aayath

  • @monus.a9974
    @monus.a9974 3 года назад +1

    2 bismillh ead surhat

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  3 года назад

      സൂറത്ത് അന്നംല്

  • @asmathtajuddhin8934
    @asmathtajuddhin8934 3 года назад +1

    Yetavom valiya ayat

  • @farooqfarooq4263
    @farooqfarooq4263 4 года назад +2

    Masha Allah

  • @jubybava1004
    @jubybava1004 3 года назад +1

    Alhamdhulillah👍

  • @shvlogger185
    @shvlogger185 4 года назад +2

    നബി (സ) യുടെ കാലത്ത് മുസ്ലിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയതിന് ശേഷം
    കുറഞ്ഞത് എത്ര തവണ ഹജജ് തീർത്ഥാടനം ( പകർച്ചവ്യാധി, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി) റദ്ധാക്കേണ്ടി
    വന്നു ? Pls answer

  • @shahanakp524
    @shahanakp524 4 года назад +2

    Adum allahuvinte ismu

  • @Nhlll_x
    @Nhlll_x 4 года назад +1

    ഹിഹി

  • @mhdabrarkpz132
    @mhdabrarkpz132 4 года назад +1

    Waiting for next video

  • @rifazrafi9544
    @rifazrafi9544 4 года назад

    Quranil allahu pereduthu paramarshikkatha pravachakan

  • @nafilanafi6023
    @nafilanafi6023 4 года назад +3

    ഉമ്മർ (റ ) വിനെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കാൻ കാരണമായ സൂറത്ത് ഏത് ?
    please reply

  • @hameedvk7856
    @hameedvk7856 4 года назад +1

    മുത്ത് നബിയുടെ മദ്ഹ് കൂടുതൽ പ്രതിപാദിച്ച സൂറത്ത്?

  • @b6k730
    @b6k730 4 года назад +3

    ആദ്യമായി ഹജ്ജ് ചെയ്തത് ആര്?

  • @ebrahimkuttypmebrahimkutty9565
    @ebrahimkuttypmebrahimkutty9565 4 года назад +3

    Al Anaam, Yunus, As Saaffat, Al Zumar, Ghafir എന്നീ സൂറത്തുകളിൽ എല്ലാം ഉള്ള ഒരു സൂക്തം ഏത്?

  • @AbdulSalam-ou2fb
    @AbdulSalam-ou2fb 4 года назад +3

    അല്ലാഹുവിന് ഇഷ്ടമില്ലാത്ത സ്ഥലo

  • @songtime2416
    @songtime2416 4 года назад +1

    സൂപ്പർ

  • @jabbarabdul1417
    @jabbarabdul1417 4 года назад +1

    അധിക്ഷേപാര്‍ഹനും അതീവ ദുഃഖിതനുമായിരിക്കേണ്ടി വരും" എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞത് എന്ത്‌ പ്രവർത്തി ചെയ്യുന്നവരെ സംബന്ധിച്ചാതാണ്

  • @ayshack1129
    @ayshack1129 4 года назад

    Haameem

  • @nafilanafi6023
    @nafilanafi6023 4 года назад +3

    നബിയുടെ പേരായ അഹ്മദ് എന്ന് ഖുർആനിൽ ഒരു സ്ഥലത്ത് മാത്രമാണ് വന്നിട്ടുള്ളത് .
    ഏത് സൂറത്തിൽ ?

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  4 года назад

      14 aayathukal ulla surath aaya Surath sswaffu parayanam cheythu nookkooo

  • @sameerchappu8491
    @sameerchappu8491 4 года назад

    Quranil paranna ettevum valiya sanghya

  • @fathimamusthafa8994
    @fathimamusthafa8994 4 года назад +3

    സൂറത്തുല്‍ അദാബ് എന്നറിയപ്പെടുന്ന സൂറത്ത് ഏത്?

  • @shahanakp524
    @shahanakp524 4 года назад

    Quranil etavum vanna kuduthal vanna ismu

  • @muhsinanees8795
    @muhsinanees8795 2 года назад +1

    nabi (s) yude peeril 10000 l param quaran hatham theertha mahan aran ?

  • @fk-jp4xm
    @fk-jp4xm 6 лет назад +7

    ആദ്യമായി ഖുർആൻ പരിഭാഷപ്പെടുത്തിയ അമുസ്ലിങ്ങൾ ആരായിരുന്നു?

  • @umark2886
    @umark2886 2 года назад

    നിസ്കാരത്തെ കുറിച് ഖുർആനിൽ എത്ര തവണ വന്നു 📢📢

  • @shameenashemi8266
    @shameenashemi8266 2 года назад +1

    Quraninte തലവൻ എന്ന് നബി (സ ) വിശേഷിപ്പിച്ച surah ഏത്. Pls rply

  • @muhammedkasimkadirur2257
    @muhammedkasimkadirur2257 4 года назад +2

    Quran nil Etra അക്ഷരങ്ങൾ und

  • @fousiyack86
    @fousiyack86 3 года назад +1

    കൂടുതൽ പ്രാർത്ഥന ഉള്ള സൂറത്ത് ഏത്?

  • @shahananajeeb2639
    @shahananajeeb2639 4 года назад

    Quranintay mattu perukal

  • @Jacl8881
    @Jacl8881 5 лет назад +1

    Vajjahthu paramarshikunna surath ead

  • @thansihap.s7327
    @thansihap.s7327 4 года назад +2

    നമസ്കരിക്കുമ്പോൾ നിയ്യത്ത് ചെയ്തു തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുമ്പോൾ കൈകൾ ഉയർത്തുന്നതിന്റെ പൊരുൾ എന്താ?

  • @davooddavood9743
    @davooddavood9743 4 года назад +1

    സൂറത്ത് നബി എന്നറിയപ്പെടുന്ന സൂറത്ത് ഏതാണ്?

  • @abdulgafoor6621
    @abdulgafoor6621 6 лет назад +2

    help ful
    jazakallahu khair

  • @jobypaulose9834
    @jobypaulose9834 4 года назад +1

    Add writing in Arabic and malayalam

  • @abdulhaq1063
    @abdulhaq1063 4 года назад

    supper end

  • @dinusworld6950
    @dinusworld6950 3 года назад +1

    ഖുർആനിൽ ഏറ്റവും കൂടുതൽ വന്ന പേര് ഒന്ന് പറഞ്ഞ് tharaamo

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  3 года назад

      Ente Abhipraayathil الله enna ism aanu ettavum kooduthal vannath

  • @sideeqmk8576
    @sideeqmk8576 5 лет назад +1

    Super

  • @fathimathsahala5189
    @fathimathsahala5189 3 года назад

    Quranil ettavum kurachu Vanna aksharam

  • @rasheedabayan946
    @rasheedabayan946 4 года назад +2

    Nabi(s) vidavangal prasangathil parayanam cheyda adyayam

  • @t.psodiumff414
    @t.psodiumff414 4 года назад

    Haii

  • @rafeeqmanjeri3832
    @rafeeqmanjeri3832 4 года назад

    വിശദീകരണം പ്രതീശികുന്നു

  • @razzakmp6367
    @razzakmp6367 4 года назад

    Ppli

  • @nadheerana4658
    @nadheerana4658 4 года назад

    Aadyathe soorath edhan

  • @rifanamt6404
    @rifanamt6404 6 лет назад +3

    111 ayathukal ulla surathukal yusafum Banu israumanu

  • @shafida6152
    @shafida6152 4 года назад +1

    ഖുർആനിൽ 5മത് ഇറങ്ങിയ സൂറത്ത് ഏത്?

  • @shorts_with_badhi
    @shorts_with_badhi 3 года назад

    ഖുർആനിൽ ഏറ്റവും കൂടുതൽ ആവർത്തിക്ക പെട്ട പദം ഏത്

  • @sharafuddeencheppu3339
    @sharafuddeencheppu3339 4 года назад +2

    ഖുർആനിൽ അവസാനമായി ഇറങ്ങിയ ആയത് ഏത് സൂറത്തിൽ

  • @aneesachu7798
    @aneesachu7798 4 года назад +2

    Kahba shereef punar nirmichadh ethra pravashyam?

  • @mujeebrahman1740
    @mujeebrahman1740 2 года назад

    fa അക്ഷരം ഇല്ലാത്ത സുറത്

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  2 года назад

      നിങ്ങൾ ഏറ്റുവും കൂടുതൽ തവണ ootharulla സൂറത്ത്

  • @rashidpt123
    @rashidpt123 5 лет назад +1

    ഭക്ഷണം കഴിച്ചാല് ഓതല് സുന്നത്തുള്ള രണ്ട് സൂറത്ത്?

  • @SamsungSamsung-gx3jr
    @SamsungSamsung-gx3jr 6 лет назад

    Arifa..averygood

  • @rafeekmuhammed5773
    @rafeekmuhammed5773 4 года назад +2

    കളവും തെളിവും ശിഫയുമായി ഖുർആൻ പറഞ്ഞത് എന്തിനെയാണ്.?

  • @rahibathasni788
    @rahibathasni788 3 года назад

    അള്ളാഹു മനുഷ്യനെ ആശയ വിനിമയം പഠിപ്പിച്ചു എന്ന് ഏത് സൂറത്തിലാണ് പറഞ്ഞത്. ❓

  • @dhilsharafna4728
    @dhilsharafna4728 4 года назад +2

    സൂറത്തുൽ മൂസാ എന്ന പേരുള്ള surath?

  • @sabithalithaufeeq3612
    @sabithalithaufeeq3612 2 года назад

    2 bhismi ulla surath edh

  • @petslove7897
    @petslove7897 4 года назад +2

    1: ബദ്റിൽ പങ്കെടുക്കാതിരുന്നിട്ടും ബദ്രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?
    Answer please

    • @viafood3631
      @viafood3631 4 года назад

      ഉസ്മാൻ (റ ))

  • @sumayyasumayya9878
    @sumayyasumayya9878 4 года назад

    Jeevichirikkunna raktha sakshi ennrasool visheshippichath are

  • @feslynaushad2868
    @feslynaushad2868 5 лет назад

    😰 ok ☝good

  • @shanoosworld7840
    @shanoosworld7840 3 года назад

    ويل يومئذ للمكذبين എന്ന ആയത്ത് വിശുദ്ധ ഖുര്ആനില് എത്ര തവണ വന്നിട്ടുണ്ട്

  • @nasrirhmath7019
    @nasrirhmath7019 5 лет назад

    asr pls

  • @ayeshaj765
    @ayeshaj765 5 лет назад +1

    Roohul ameen ennu q'raan visheshippichath aareyaanu

  • @nasalworld2798
    @nasalworld2798 2 года назад

    ഖുർആനിൽ എത്ര ബിസ്മി ആണ് ഉള്ളത്

  • @hashimhina9774
    @hashimhina9774 5 лет назад +3

    Ee soorath parayanam cheythal moon divasathekk pishajinte shalyam unddavilla enn Nabi (sallahlla) parajja soorath eeth please reply

  • @Ichuuzzzz_
    @Ichuuzzzz_ 4 года назад

    ഖുറാനിൽ ആദ്യമായി പരാമർശിച്ച ജീവി ഏതു?

  • @nafilanafi6023
    @nafilanafi6023 4 года назад +1

    യാസീൻ സൂറത്തിൽ പരാമർശിക്കപ്പെട്ട വാഹനം ഏത് please reply

  • @shareefsirshareef9639
    @shareefsirshareef9639 5 лет назад +1

    soorathul kahefinte avatharana pakchathalam yethe

  • @mohammedfasil5972
    @mohammedfasil5972 3 года назад

    Quraante kaavalkari enna ariyapedunna swahabi aaya vanitha

  • @SalmaSalmabi-f6g
    @SalmaSalmabi-f6g Год назад

    ആയത്തുൽ കുർസിയ്യിന്റെ മഹത്വം പറഞ വ്യക്തി ആര്?

  • @sincyshijas6800
    @sincyshijas6800 3 года назад

    Ramadan enna vakku quranil ethra thavana paranjittundu ?
    Utharam ariyumenghil parayuka

  • @sharafupt7580
    @sharafupt7580 5 лет назад

    👍👍👍👍

  • @sareena3846
    @sareena3846 3 года назад

    ഖുറാനിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?

  • @nafilanafi6023
    @nafilanafi6023 4 года назад +1

    ഖുർആൻ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച അബൂലഹബിൻറെ യഥാർത്ഥനാമം ?

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  4 года назад

      عبد العزى بن عبد المطلب
      Abdul uzza bin abdul muthwalib

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  4 года назад

      عبد العزى بن عبد المطلب

    • @nafilanafi6023
      @nafilanafi6023 4 года назад

      @@SHAHEEDMUHSINthanks

  • @hasinoushad9000
    @hasinoushad9000 4 года назад

    ഖുർആനിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപെട്ട വാക്ക് ഏതാണ് pls rply

  • @ajumuth9888
    @ajumuth9888 4 года назад +1

    Quran adhyam paarayanam cheydhd aaran?

  • @irfana5296
    @irfana5296 4 года назад +1

    Surathul baqra parayanam cheyyunna veettil ninn pishach vilariyoodum enn hadees nivedanam cheytha swahabi aar? Pls answer

  • @pathus5130
    @pathus5130 4 года назад +1

    Surath nabi ennariyappedunna surath?

  • @kathijammakathijamma8019
    @kathijammakathijamma8019 Год назад

    How long was the Qur'an revealed

  • @nafilanafi6023
    @nafilanafi6023 4 года назад +1

    സൂറത്ത് അബസ ഇറങ്ങാൻ ഉള്ള കാരണവുമായി ബന്ധമുള്ള അന്ധനായ സ്വഹാബി യുടെ പേര് എന്ത് ?

  • @wondercznzz6053
    @wondercznzz6053 4 года назад +2

    Quranil ramdan anne word ethra und

  • @sadiqueekuva236
    @sadiqueekuva236 4 года назад

    ഏറ്റവും ദയർഘ്യമുള്ള ഒറ്റവാചകം ഖുർആനിൽ ഏത് സൂറത്തിലാണ്

    • @salaahnp3333
      @salaahnp3333 4 года назад

      Sadique Ekuva Thennala baqara

  • @rafeenabeebirafeek187
    @rafeenabeebirafeek187 3 года назад

    എല്ലാ ആയത്തുകളും മീം മിൽ അവസാനിക്കുന്ന സൂറത്ത് ഏത്.....ഇതിന്റെ answer പറഞ്ഞു തരാമോ

  • @kadeejasabir9932
    @kadeejasabir9932 5 лет назад +2

    70000 malakkukalude akambadiyode iragiya qurhanile ayath

  • @mujeebrahman3989
    @mujeebrahman3989 5 лет назад +1

    ഹൂദ് 123, ന്ഹൽ 128

  • @chechuswonderland6913
    @chechuswonderland6913 4 года назад +1

    Quranil ' ism' enna padham etra tavana unf

  • @muhammedyaseen3312
    @muhammedyaseen3312 5 лет назад +2

    കുട്ടികൾക്ക് 2 വർഷം പൂർണമായി മുലയൂട്ടണം എന്ന് പറഞ്ഞത് ഏത് സൂറത്ത്

  • @sumayyathsumi909
    @sumayyathsumi909 4 года назад +1

    Ali(r) omanaper? please

  • @muhammedyaseen3312
    @muhammedyaseen3312 5 лет назад

    തിലാവത്തിന്റെ സുജൂദ് ചെയ്യണ്ട ആയത്തുകൾ എത്ര

  • @nizamuddeennizam7183
    @nizamuddeennizam7183 4 года назад +1

    *ഖുർആനിലെ ഒരു ആയത്തിൽ ഒരു പ്രവാചകന്റെ പേര് മൂന്ന് പ്രാവശ്യം വന്നിട്ടുണ്ട്.*
    *ഏതാണ് ആ പ്രവാചകൻ ❓*

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  4 года назад

      سورة البقرة آية 258 നോക്കുക

    • @aneesausman3553
      @aneesausman3553 4 года назад +1

      Surathul baqara 258 aayath ibrahim nabi(a)

  • @sajeerndp4426
    @sajeerndp4426 6 лет назад +1

    Nabi ( s) per paramarshicha surathukal

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  6 лет назад

      آل عمران 144, احزاب 40, محمد 2, الفتح 29، ennee surathukalil muhammad ennu paramarshichu

    • @sajeerndp4426
      @sajeerndp4426 6 лет назад

      Thanks

    • @sahala171
      @sahala171 5 лет назад +1

      @@SHAHEEDMUHSIN മുഹമ്മദ് എന്ന നാമം എത്ര thavana ഖുറാനിൽ പരാമർശിച്ചു pls ansewer

    • @ayshasvlog2390
      @ayshasvlog2390 5 лет назад

      @@sahala171 4

  • @alinattikaali2479
    @alinattikaali2479 5 лет назад +1

    Raddhul vahabiyya Anna Grantham rajichath aar ? Pls answer

  • @eminthanseer5631
    @eminthanseer5631 4 года назад +1

    Quranil ethra pravshyam alif vannitund onn paryuo

  • @m3malayalam917
    @m3malayalam917 4 года назад

    Qurhan അവതരണം avasanicha മാസം

  • @ramsheedaramshi7486
    @ramsheedaramshi7486 4 года назад +1

    Quran mushaf roopathilakan umer (r a) vin thonipikkan karanamayi undaya pradanapetta oru sambhavam endan? Plz rply

    • @SHAHEEDMUHSIN
      @SHAHEEDMUHSIN  4 года назад

      ഹിജ്റ 12 വർഷത്തിൽ യമാമ യുദ്ധത്തിൽ ഖുർആൻ ഖാരീങ്ങൾ ആയ 70 സ്വഹാബികൾ മരണപ്പെട്ടു, Qaarieengalude maranappedal ഖുർആൻ നഷ്ടപ്പെട്ടു പോകുമോ എന്ന് ഉമർ (റ) ഭയന്നു

    • @ramsheedaramshi7486
      @ramsheedaramshi7486 4 года назад

      @@SHAHEEDMUHSIN Ok, Jazakallahu khair

  • @sajiabdu604
    @sajiabdu604 4 года назад +1

    Thajjud enna padham quranil ethra thavanna vannu

  • @shaheemashaheema1204
    @shaheemashaheema1204 4 года назад +1

    Thasbeeh kondu thudangunna surathinu paryunna peru enthanul?