കിളികളും,മുയലുകളും, പൗൾട്രിയുമൊക്കെ ആയി നിർമ്മൽ ചേട്ടന്റെ ഫാം..പിന്നെ കുറച്ചു ബഡ്ജീസ് വിശേഷങ്ങളും

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 145

  • @abusalim2210
    @abusalim2210 3 года назад +1

    നിർമ്മൽ ചേട്ടനെ പോലുള്ള വ്യക്തികൾ
    സമൂഹത്തിന് ലഭിച്ച വലിയ സമ്മാനമാണ്
    കാരണം
    ഇങ്ങനെയുള്ളവർ
    മാതൃക കാട്ടുമ്പോൾ ആരായാലും
    ഒരു പടി
    ചിന്തിച്ച ശേഷം
    നല്ല നല്ല പ്രവർത്തനങ്ങൾ
    ചെയ്തു തുടങ്ങും...
    കിളി കളുമായി ഇടപഴകുമ്പോയും മറ്റും ഉണ്ടാകുന്ന സന്തോഷം മാനസികമായ
    തളർച്ച കളിൽ നിന്ന്
    നമ്മളെ ഉയിർത്തെഴുന്നേൽക്കുന്നു 100%💖😍🤗

  • @aflakcp7803
    @aflakcp7803 3 года назад +1

    Nirmal chettante farm nalla adipoli aayi setup cheythittund nalla rasamund ella birdsine kanan

  • @nishad987
    @nishad987 3 года назад

    IFS(Integrated Farming System) എന്ന അതിനൂതന കൃഷിരീതിയെ കുറിച്ചുള്ള വീഡിയോ നന്നായിട്ടുണ്ട്. Monoculture എന്ന പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായ multiculture രീതിയിൽ മുൻപോട്ട് പോകുന്ന സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. പുത്തൻ അറിവുകൾ പരിചയപ്പെടുത്തുന്ന താങ്കൾക്ക് നന്ദി 🙏

  • @chiefcooking12
    @chiefcooking12 3 года назад

    ഇത് ഒരു നല്ല ഒരു വീഡിയോ ആണ് കാരണം ഒരുപാട് പുതിയ ബേർഡിനെ കാണാൻ പറ്റി മുയൽ കോഴി എന്നിവ ഒത്തിരി ജീവികളെ മീൻ. പറയാതിരിക്കാൻ പറ്റത്തില്ല നല്ല വീഡിയോ എന്ന് വെച്ചാൽ നല്ല വീഡിയോ ഈ പുതിയ കാഴ്ചകൾ കാണിച്ചതിന് നന്ദിയുണ്ട് അതുകൂടാതെ ഞാൻ ഇന്നേവരെ കാണാത്ത ഒരു കിളിയെ ഞാൻ കണ്ടു ഹെലികോപ്റ്റർ ബഡ്ജി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കിളിയെ കാണുന്നത് ലൗ ബേർഡ്സിനെ കണ്ടിട്ടുണ്ട് വളർത്തിയിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു ബജ്ജിയെ ആദ്യമായിട്ടാണ് കാണുന്നത് അതെനിക്കൊരു പുതിയ അറിവായിരുന്നു ഈ പുതിയ കാഴ്ച കാണിച്ചു തന്നതിന് ചേട്ടന് ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് നല്ലൊരു വീഡിയോ ആണിത് അതുകൂടാതെ പുതിയ പുതിയ അറിവുകൾ കിട്ടി ഓരോരുത്തരും വളർത്തുന്ന രീതി മനസ്സിലാക്കാൻ പറ്റി ഇങ്ങനെ ഇൻഫോർമേഷൻ ഷെയർ ചെയ്തതിന് നന്ദി. ഇനിയും ഞങ്ങൾ വീഡിയോ പ്രതീക്ഷിക്കുന്നു Thanku

  • @rithasabu6559
    @rithasabu6559 4 года назад +2

    മറ്റ് പക്ഷി വളർത്തൽ വീഡിയോ കാണുമ്പോൾ ഓരോ തരം കിളികളുടെ വില കേട്ട് വിഷമിച്ച് ഇരിക്കുമ്പോഴാണ് ഈ വീഡിയോ വന്നത്. ശരിക്കും budget കിളികൾ..
    Thank you Dev for the video.
    ഒപ്പം ഇത്രയും വിശദമായി വിവരിച്ചു തന്ന സാറിനും ഒരുപാട് നന്ദിയും, കടപ്പാടും, അറിയിക്കുന്നു.

  • @aleenaanila1691
    @aleenaanila1691 3 года назад

    ഇതു പോലൊരു വീഡിയോ ചെയ്തു ആ സ്ഥലം കാണിച്ചു തന്നതിന് നന്ദി. Badgies ഒരുപാടു collection ഉണ്ടല്ലോ love birdsum എല്ലാ സാധനങ്ങളും കൊള്ളാം 👍👍👍👌👌👌👌👌👌👌👌👌👌😊

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 года назад

    നല്ലൊരു faam അതിലുപരി ഒരു നാടിനുവേണ്ടിയുള്ള ഒരു പഠന faam all dhi best നിർമൽ chetta ❤

  • @devtechsandcubing7197
    @devtechsandcubing7197 3 года назад +1

    കഴിഞ്ഞ video കണ്ടിട്ടാണ് വന്നത് wow അടിപൊളി birds, helicopter budgies

  • @vaisakhkg3921
    @vaisakhkg3921 3 года назад

    ഇതിപോലെ ഉള്ള oru ജീവിതം ആണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രകൃതിയോട് ഇങ്ങങി ചേർന്ന് ഉള്ള oru geevitham❤

  • @itsnihal5299
    @itsnihal5299 3 года назад +1

    Integrated farming system,budgies care, enikkkum thunghanam enn aagraham und,New information's,Integrated farming,Fully details,Farm school,Ornamental birds farming,Good farmer,Helicopter budgies,Good mesaages,Budgies carering(thudakkakar kananam),Birda deseases,Quarantine,Clean and care is important,Marketing,Mutations,Thank you ❣️

  • @zkariyashareef3785
    @zkariyashareef3785 3 года назад

    retirment ജീവിതത്തിലേക്ക് അദ്ദേഹം മനോഹരമായൊരു ലോകം ഒരുക്കി കൊണ്ടിരിക്കുന്നു ..😍😍😍 nice farm ...👍🏻💜

  • @bibinmthomas
    @bibinmthomas 3 года назад +1

    ഇന്നത്തെ താരം നിർമൽ ചേട്ടൻ ❤️
    അടിപൊളി ഫാം 🔥

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 года назад +1

    Not only verybeautifull place but also got more info !!! And really fascinated by integrated farming !! Which gives better result 😃...
    # J C 💌 .

  • @sneha.n.sherji5296
    @sneha.n.sherji5296 3 года назад

    കാണാൻ മനോഹരമായ കഷ്‌ചകൾ ഒരു കുഞ്ഞ് സ്വർഹമാണ് സൂപ്പർ

  • @sinanmuhad9854
    @sinanmuhad9854 3 года назад

    എല്ലാം കിളികളെ യും കാണാൻ നല്ല രസം ഉണ്ട്
    Help ful video an chettayi ellam videosum
    Congress 60.k

  • @Vijilmlalvision
    @Vijilmlalvision 3 года назад

    കൂടുതൽ വളർത്തുന്ന ആൾക്കാരെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം .

  • @sunithps3820
    @sunithps3820 3 года назад

    Integrated Farming System seems like the way ahead. The location of cages in such a way that the bird feed falling down becomes food for rabbits is simply genius. I respect Mr. Nirmal's dream to continue his passion for teaching even after retirement, through his farm. Superb. 👌🏻👌🏻👌🏻

  • @abypabraham1108
    @abypabraham1108 3 года назад

    മറ്റുള്ളവരുടെ videos കൂടെ ഉൾപെടുത്തുന്നത് കൂടുതൽ interesting ആക്കി 🤩🤩

  • @srcreactions3853
    @srcreactions3853 3 года назад +1

    നല്ല അടിപൊളി Interview എനിക്കിത് നന്നായി ഉപകരിച്ചു❤️

  • @shehi123kerala
    @shehi123kerala 3 года назад

    IFS system cheyyuna Sir nu oru salute.... Orupadu munnil ethatte... Helicopter ishtam...💓😍😘

  • @niyaskv3410
    @niyaskv3410 3 года назад +1

    എല്ലാ കിളികളെ കാണാനും നല്ല രസമുണ്ട്

  • @jithins7707
    @jithins7707 3 года назад +1

    Nice place poli ellam ind poli

  • @jithins7707
    @jithins7707 3 года назад +1

    Nice man poli idea and aim poliii

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 года назад

    Nirmal chettan oru sir ayathukondu thanne nirmal chettan paranju tharune information valare detail ayitanu njn oru karayam orapichu nthayalum 2022 njn avde class start cheytha athil join cheyum
    Hat off for his great effort 🥳👏👏👏

  • @faisaljahar507
    @faisaljahar507 3 года назад

    Nirmal chettan paranjathu nalla oru point anu, kuttikale padippikkumbol nammude experience paranju kodukkunnath anu kuduthal effective ippo inagne okke cheythu ee integrated farm il oru experience vannu, Ene athu mattullavarilekk pakarnnu kodukkam, anyway nice farm.

  • @jithins7707
    @jithins7707 3 года назад +1

    Ithreem kilikale valarthunundoo poli

  • @crazydudegaming5709
    @crazydudegaming5709 3 года назад +1

    Very skillfull👌

  • @sooraj-c4581
    @sooraj-c4581 3 года назад +1

    Idaki inganetha video cheyumbol help avum thank you

  • @dinonm549
    @dinonm549 3 года назад

    New information's ❤❤❤
    Integrated farming
    Fully details 😍
    Farm school!!
    Ornamental birds farming
    Good farmer
    Helicopter budgies
    Good mesaages❤
    Budgies carering(thudakkakar kananam)
    Birda deseases
    Quarantine
    Clean and care is important
    Marketing
    Mutations
    Thank u bro

  • @anasasharaf916
    @anasasharaf916 3 года назад +1

    This video informative video becuse this video information a big integrated farm
    It's must watch video for beginners the video including about the all information about integrated farming and about farm school and about ornamental birds farming and about the helicopter budgies and budgies careing and their disease and their caring
    And main thing is clean and care and about qurantine the bird marketing and mutation
    This video good informative video thanks for the information thank you bro thank you keep going

  • @harikraj6155
    @harikraj6155 3 года назад

    All the best for future make your dreams all as reality full support will be there💯💯💯💯 ungle all the best ....👍👍👍👍👍

  • @midhulajkp9284
    @midhulajkp9284 3 года назад

    integrated farming system,farm start cheyyaan nilkkunna beginnersin helpful video

  • @lifteryt376
    @lifteryt376 3 года назад

    Woowww...nice farm..
    Oru mini zoo akam..
    Adipoli.. uncle rockzzz
    He is so awesome ❤️❤️
    Nice man..
    Nalla chilavulla pani aanennu ariyam..
    He's doing his best 🔥🔥🔥

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 года назад

    Thanks for introducin such good farms bro
    Super video 💝💝

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 года назад +1

    Helpful for beginers!

  • @Rolexx_livee
    @Rolexx_livee 3 года назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം thanks

  • @saleemerekkal2992
    @saleemerekkal2992 3 года назад

    നിർമൽ ചേട്ടൻ പുലിയാണ്

  • @akshayvishnu7499
    @akshayvishnu7499 3 года назад

    Uncle powliya eeeh prayathilum ivayeyokke nannaitta paripaalikkunnath 👍

  • @aju4949
    @aju4949 3 года назад

    Nirmal Kumar sir ന്റെ interested fam system ഒരു പുതിയ അറിവാണ്. കൂടാതെ കൂടാതെ തന്നെ സാധാരണ ലൗ birds പറ്റി നൽകിയ വിവരങ്ങൾ അവയുടെ food മറ്റും. എന്റെ നാട്ടിൽ pet shop ഇല്‍‌ ഒരു സാധാരണ ലൗ birds(ബഡ്ജിസ്) ന് ജോടിക്ക്‌ 500 രൂപയും red eye budgies ന് 700 ആണ്. അത് വെച്ച് നോക്കുമ്പോൾ ഇവിടേ വളരെ വില കുറവും നല്ല കോളിറ്റിയും ഉണ്ട്

  • @aishaziyak206
    @aishaziyak206 3 года назад

    Pets നെ സ്നേഹിക്കുന്ന ഒരു.... 😍😍

  • @nithaazzz6631
    @nithaazzz6631 3 года назад

    Super ചേട്ടാ അടിപൊളി വീഡിയോ🖤

  • @sainudeenshaji5654
    @sainudeenshaji5654 3 года назад

    Neerittu kandathupole thonni . Manassinu kulirmayekum video ❤️

  • @yonkohite513
    @yonkohite513 3 года назад

    Good video
    Oru verity farm

  • @jithins7707
    @jithins7707 3 года назад +1

    Budgies ine kurich nannayi paranj tannathin thanks

  • @vezhambalaviary4534
    @vezhambalaviary4534 3 года назад

    Colony system adipoli helicopter kollam

  • @muhammadivaan8845
    @muhammadivaan8845 3 года назад

    Helicopter budgies ne kanan thanne nalla bhangi. Principal thannande students ne koodutal cars cheyyanum practical knowledge um vendi start cheyde initiative. Integrated farming benefit ellam nannayi express cheydu

  • @sreejuas1014
    @sreejuas1014 3 года назад +1

    ഇടക്ക് tarpaulin ഇന്റെ മറവ് വന്ന് കളർ മാറിയെങ്കിലും എല്ലാ വ്യക്തമായിട്ട് കാണാൻ സാധിച്ചു.....❤

  • @sachink2411
    @sachink2411 3 года назад

    Nice interview 👌 intergated framing benefits.....nirimal chattayiii enta Fram oru environment friendly....low cost cheyunnu ...life stock goat, rabbit, fishes ,birds, budgies....low coast muthal high price budgies.... quarantine importance.... experience share cheyan ulla mansu.... help full interview chattayiii ✨ thank you 🥰

  • @tijothampachan6353
    @tijothampachan6353 3 года назад

    Clear ayit Ella karyangalum paranju thannu a chettan.ellam padichit thanne eanganm Alle budhimutta.pulli nashtangal koodi paranju ath thudakkakarku upakarama

  • @deondenny3678
    @deondenny3678 4 года назад

    Very informative for the beginners !!

  • @firemusicclub9608
    @firemusicclub9608 3 года назад

    Chetta e video valara information a irunnu

  • @aleenaanila1691
    @aleenaanila1691 3 года назад

    Good വീഡിയോ

  • @harshadharshu8577
    @harshadharshu8577 3 года назад

    Nirmal chettan poli❤❤

  • @kiera_the_staffy8237
    @kiera_the_staffy8237 3 года назад

    Adipoli video ❤️❤️

  • @OMG-mi4jx
    @OMG-mi4jx 3 года назад

    Good video, keep going 👍

  • @canaanexotic1052
    @canaanexotic1052 3 года назад

    First integrated farm visit...
    Expicially Budgies dropping,waste became food for rabbit system.Najaan e video kandapozhane first timel helicopter budgies kurich ariyunne...Ithupoole iniyum video pretheshikkunnu.Oru day avide visit cheythal kollam ennunde.About“Integrated farming system"Thanks👍🏻

  • @rashidsrj5276
    @rashidsrj5276 3 года назад

    Ithoke kanumbol ithu pole cheyyan agraham und ithu pole ullu video kanumbol thanne manasin nalla kulirma anu

  • @ബല്ലാത്തജാതി-ദ2ദ

    Nalla oru video

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 года назад

    As I already mentioned before you should show other farm too. Am happy see you in next place.
    OMG really God own farm.
    Well said sir, we can reach anyone any where in the world in the fast world.
    Farm owner said he is teacher and willing to do same in future in different field.
    Poultry, fish, rabbits, vegetables, and birds.
    Buggies and African love birds. Beautiful place, you are down to the earth, you are not showing you got more knowledge then the farm owner. You collect maximum information from him.
    I like that, may that is right attitude because earn something from him.
    Hope to get and our get some messages from him.
    I noted one point, he said about old bricks as food. It is new message may be know about it.
    Good explanation about Quarantine.
    What is helicopter Buggies please explain about this bird in your videos.
    Yes blue and white are good varieties even yellow looks good.
    One of your best video.
    Waiting to see more farm
    Thank you

  • @muhammedhameem3167
    @muhammedhameem3167 3 года назад

    Poli video and information

  • @kjmison
    @kjmison 3 года назад

    അടിപൊളി

  • @rayidashraf541
    @rayidashraf541 3 года назад

    Active aaya budgies kanaan nalla bangi aan

  • @afsal123afsall4
    @afsal123afsall4 4 года назад +2

    Chetta video super

  • @melbinmelbin1509
    @melbinmelbin1509 3 года назад

    Veedunta agathu fish farming 🔥🔥🔥 new one unexpected

  • @melbinmelbin1509
    @melbinmelbin1509 3 года назад

    Helicopter budgies new to me❤️

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri2103 4 года назад +3

    good message

  • @dreamfarm2445
    @dreamfarm2445 3 года назад

    മിക്സിഡ് ഫാം നടത്തുന്നത് വളരെ നല്ലത് ആണ് ഞാനും മിക്സിഡ് ഫാം ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് 😍

  • @masteryt-ms1vm
    @masteryt-ms1vm 4 года назад +8

    1 st view
    1 st like
    1 st comment

  • @sairamcssai
    @sairamcssai 4 года назад +4

    Nalla video aliya.. 😊👍

  • @prasanthprakash447
    @prasanthprakash447 4 года назад +2

    സൂപ്പർ.. 👍

  • @gokul5368
    @gokul5368 3 года назад

    Puthiya bridsine kanan sathichu avarudy cage setypum okke kandariju🥰

  • @smalldreamer1989
    @smalldreamer1989 4 года назад +4

    inspired

  • @aswandhp2024
    @aswandhp2024 4 года назад +2

    Chattan poliyanu 👌👌👌

  • @indrajithkrishna8798
    @indrajithkrishna8798 4 года назад +2

    Nirmal sir . ❤️

  • @User1976ttd
    @User1976ttd 4 года назад +3

    Sir U are an inspiration to all teachers.

  • @gokulks3631
    @gokulks3631 3 года назад

    Helicopter budgies... ❣️

  • @petscornertvm1026
    @petscornertvm1026 4 года назад +3

    Thanks bro

  • @sujinprakash4960
    @sujinprakash4960 4 года назад +3

    Nice sir 👍

  • @sanal.k1571
    @sanal.k1571 3 года назад

    ഇത് പോലെ ഒരു സ്വർഗം സ്വന്തമായി ഉണ്ടെങ്കിൽ എന്ന് ആരായാലും ഒന്ന് ആഗ്രഹിച്ചു പോകും

  • @midhunm953
    @midhunm953 4 года назад +2

    Gd

  • @ayshas2380
    @ayshas2380 4 года назад +3

    Pls do a vdo abt protecting african lovebirds in this rainy season and precautions to be taken!

  • @ashrafilayamattil4106
    @ashrafilayamattil4106 4 года назад +1

    Vdo. Neendupoyenkilum. Oralpolum. Skip cheyyukayilla. Athrakmanoharamayirunnu. Manasukondu prarthichu addehathinte agrahangal daivam niravettikodukkatte. E quality. Ennumundakatte. Nanni namaskaram. 🙏

  • @wordsformisicmedia5272
    @wordsformisicmedia5272 4 года назад

    Berds seale cheygumo

  • @jeswinjose7873
    @jeswinjose7873 4 года назад +2

    Nice bro

  • @muhammedriyasv.k6237
    @muhammedriyasv.k6237 4 года назад +2

    Njanum

  • @mohammedhadhi4272
    @mohammedhadhi4272 4 года назад +1

    Did fruits can feed to sun conure at night

  • @krisnasv19
    @krisnasv19 4 года назад +1

    Budgies sale undo

  • @rishal6023
    @rishal6023 3 года назад

    Ente swapnam aan ingane oru aviary

  • @amnfouz
    @amnfouz 3 года назад

    ബ്രോ ബട്ടർഫ്ലൈ ബ്രിഡ്ജിനെ പറ്റി വീഡിയോ ചെയ്യാമോ ♥️

  • @lachusworld7861
    @lachusworld7861 4 года назад

    Coriuar ഉണ്ടോ കണ്ണൂർക്ക്

  • @ranjiarr4310
    @ranjiarr4310 4 года назад +1

    Exotic pets regestrationekurich video cheyyamo, ethoke reg. Cheyynm

    • @junctionclub
      @junctionclub  4 года назад

      ഇൗ മാസം അവസാനം ചെയ്‌യും

  • @sreekandannairk350
    @sreekandannairk350 4 года назад

    Suppppprrrrrrr

  • @allthebestkv624
    @allthebestkv624 4 года назад

    Chetta afr love birds sales undo transportation undo kannurilek

  • @navaneethnanthu3181
    @navaneethnanthu3181 3 года назад

    ഇഷ്ട്ടിക എന്തിനു ആയിരിക്കും ഇട്ട് കൊടുക്കുന്നത്... ചുണ്ട് റെഡി ആവാൻ ആയിരിക്കുമല്ലേ...

  • @rajeevtb4946
    @rajeevtb4946 4 года назад +1

    Chetta nte budgies 20dys kazhinju egg cheythitu ithuvare virinjatilla.bt athu eppozhum Ada irikund purathu iranfathe.ini aa egg viriyumo.plz help chetta

    • @junctionclub
      @junctionclub  4 года назад +1

      Egg eduthu check cheythu nokku... fertile aano ennu?

    • @rajeevtb4946
      @rajeevtb4946 4 года назад

      @@junctionclub thanks chetta

    • @rajeevtb4946
      @rajeevtb4946 4 года назад +1

      @@junctionclub hai Chetta budgisinte egg virinju😊

  • @vishnus3146
    @vishnus3146 4 года назад +3

    Hai qna cheyathendha
    Waiting

  • @ameenmuhammed7149
    @ameenmuhammed7149 4 года назад +2

    Chetta budgies നെ എത്ര ദിവസ മാ quaratain ചെയ്യേണ്ടത്

    • @junctionclub
      @junctionclub  4 года назад

      Quarantine video already ചെയ്തിട്ടുണ്ട്...കണ്ട് നോക്കൂ....

    • @ameenmuhammed7149
      @ameenmuhammed7149 4 года назад

      @@junctionclub ok

  • @faizalfazil4356
    @faizalfazil4356 4 года назад +1

    Hi, Nice 💕

  • @abhilashb5429
    @abhilashb5429 4 года назад +2

    👌👌👌

  • @josephmartinmalekudy138
    @josephmartinmalekudy138 4 года назад +1

    Sir what is te price of a grey parrot