Computer ൽ Video Photo Edit ചെയ്യുമ്പോൾ ലഭിക്കുന്ന മുഴുവൻ Features ഉം ഇതിലൂടെ ലഭിക്കും 2024 April

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 18

  • @kunjappyvlog4199
    @kunjappyvlog4199 3 месяца назад +1

    എവിടെ ക്ലിക്ക് ചെയ്താണ് ബ്രോ ഡൌൺലോഡ് ചെയ്യണ്ടേ

    • @JafarPonnani
      @JafarPonnani  3 месяца назад

      Link 👇
      bit.ly/3vRV6y6
      ഇതാണ് Link description ൽ കൊടുത്തു രിന്നു Link കൂടാതെ വീഡിയോയിൽ QR കോഡ് കൊടുത്തിട്ടുമുണ്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് വീഡിയോയിലും പറയുന്നുണ്ടല്ലോ!

  • @PkMohammedrafi79
    @PkMohammedrafi79 5 месяцев назад +2

    ജാഫർ ഭായ് പ്രോ ഇൻസ്റ്റാൾ ആകുന്നില്ല normal version ആകുന്നുള്ളൂ

    • @JafarPonnani
      @JafarPonnani  5 месяцев назад

      നിങ്ങൾ Normal ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് Un install ചെയ്യുക അതിനുശേഷം ഞാൻ കൊടുത്ത ലിങ്കിൽ നിന്നും പ്രീമിയം ഡൗൺലോഡ് ചെയ്താൽ ശരിയാവും

    • @PkMohammedrafi79
      @PkMohammedrafi79 5 месяцев назад +1

      @@JafarPonnani ലിങ്കിൽ നിന്ന് ഡൗൺലോഡ് ആകിയത് പ്രോ കിട്ടുന്നില്ല

    • @JafarPonnani
      @JafarPonnani  5 месяцев назад

      @@PkMohammedrafi79
      ഈ ലിങ്കിൽ കൊടുത്തിട്ടുള്ളത് പ്രൊ വേർഷനാണ് 4300 പേർ ഇപ്പോൾ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞല്ലോ ! 🤔 എല്ലാവർക്കും കിട്ടിയത് പ്രീമിയം ആണ് പിന്നെ നിങ്ങൾക്ക് എങ്ങനെ Free വേർഷൻകിട്ടി

    • @PkMohammedrafi79
      @PkMohammedrafi79 5 месяцев назад

      @@JafarPonnani അറിയുല ബ്രോ ഡൗൺലോഡ് ഇൻസ്റ്റാൾ ആവുന്നുണ്ട് പക്ഷെ സ്കാനിങ് വരുമ്പോൾ കിട്ടുന്നില്ല എൻ്റെ മൊബൈലിൻ്റെ prasanamano എന്ന് ariyula

    • @OMALLOOKARAN
      @OMALLOOKARAN 5 месяцев назад +1

      മൊത്തം തട്ടിപ്പ്:

  • @travelling284
    @travelling284 5 месяцев назад

    lightroom photo ഈ അപ്ലിക്കേഷൻ pay സ്റ്റോർ ഡൗൺലോഡ് ആകുന്നില്ല ഇതും കൂടി ഒന്ന് ചെയ്യാൻ പറ്റുമോ

    • @JafarPonnani
      @JafarPonnani  3 месяца назад

      നോക്കാം അതിനെ പറ്റി

  • @ramachandrannair4458
    @ramachandrannair4458 3 месяца назад +1

    Download ആകുന്നില്ല

    • @JafarPonnani
      @JafarPonnani  3 месяца назад

      Link 👇
      bit.ly/3vRV6y6
      എന്താ കാണിക്കുന്നത്

  • @afsalafsy2449
    @afsalafsy2449 3 месяца назад

    ഒരു വീഡിയോ ഇടുമ്പോൾ ഉബകാര മുള്ള ആകുമ്പോൾ അതിന്റെ ഡൗൺലോഡ് ഓപ്ഷനും ചെയ്തുട്ടെ ചേങ്ങായി നിങ്ങളെ കുറേ വീഡിയോ ഇങ്ങനെ തന്നേ ആണ്.

    • @JafarPonnani
      @JafarPonnani  3 месяца назад

      ചങ്ങായി നിങ്ങൾ യൂട്യൂബിൽ നിന്നും വീഡിയോകൾ കാണാറില്ലേ? യൂട്യൂബിൽ ലിങ്ക് കൊടുക്കേണ്ട ഒരു സെക്ഷൻ ഉണ്ട് അവിടെ ലിങ്ക് ഉണ്ട് മാത്രമല്ല വീഡിയോയിൽ പറയുന്നുമുണ്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് എന്നിട്ടും നിങ്ങൾക്ക് മനസ്സിലായില്ലേ? APP Download ചെയ്യേണ്ട QR Code വീടിയോയിൽ കാണിക്കുന്നുമുണ്ട്

  • @soji2soji
    @soji2soji 3 месяца назад +1

    Download ആകുന്നില്ല

    • @JafarPonnani
      @JafarPonnani  3 месяца назад

      എന്താണ് കാണിക്കുന്നത് ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ടല്ലോ