SFIയുടെ ഏരിയ പ്രസിഡന്റിന്റെ ചെവി ഓട്ടോറിക്ഷ ഇടിച്ച് തകർന്നതാണോ ?- ഇ അഫ്സൽ

Поделиться
HTML-код
  • Опубликовано: 2 июл 2024
  • SFIയുടെ ഏരിയ പ്രസിഡന്റിനെ ചെവി ഓട്ടോറിക്ഷ ഇടിച്ച് തകർന്നതാണോ? വിദ്യാർത്ഥിയുടെ കർണ്ണപടം അടിച്ചുതകർത്ത അധ്യാപകനെക്കുറിച്ചെന്താ ചർച്ച ചെയ്യാത്തത്?- ഇ അഫ്സൽ (എസ്എഫ്ഐ)
    #sfi #GurudevaCollege #KSU #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 264

  • @radhu5400
    @radhu5400 27 дней назад +135

    അഫ്സൽ വന്നോ, എവിടെ എന്ന് കരുതി ഇരിക്കുവായിരുന്നു... പാർടി ശവ പെട്ടിയിൽ ആണി അടിക്കുന്ന മറ്റൊരു പോഴൻ...

    • @hitmanbodyguard8002
      @hitmanbodyguard8002 27 дней назад +12

      Afsal, Anilkumar, AA Rahim, Airshow, Chindha, .... 😂😂😂😂😂

    • @reshmaprashanth3768
      @reshmaprashanth3768 27 дней назад +8

      ഇവരിലൊക്കെയാണ് BJP യുടെ പ്രതീക്ഷ 😍

    • @bettyjacob6281
      @bettyjacob6281 26 дней назад

      ​@@hitmanbodyguard8002വസീഫ്

    • @muralipk1959
      @muralipk1959 25 дней назад

      CITU , SFI എന്നിവ ഭീകര സംഘടനകൾ ; ഷഡിയും ഇടില്ല വൃത്തികെട്ടവന്മാർ ,ഉടൻ നിരോധിക്കുക

    • @236965612
      @236965612 25 дней назад +4

      Verum pottan evan afsal

  • @SajithO-ci7ty
    @SajithO-ci7ty 27 дней назад +108

    ക്രിമിനൽ പ്രസ്ഥാനമായ Sfi യെ നിരോദിക്കണം എന്നുള്ളവർ👍

  • @pmp7771
    @pmp7771 27 дней назад +61

    അങ്ങനെ ഒന്ന് കൊടുത്ത് ചെവി പൊട്ടിച്ചു എങ്കിൽ പ്രിൻസിപ്പൽ. അങ്ങ് ധീരനാണ്. അഭിനന്ദനങ്ങൾ. ഇങ്ങനെ ഉള്ള ആദ്യാപകർ ഉണ്ടാവട്ടെ

    • @vinodC-qj6qe
      @vinodC-qj6qe 26 дней назад +1

      Athu ninte makante chevi kanichu kodukkoo...avante makante chevikku kittumbol Avan ithe chamali vannu enthu parayumennu kaanam.

    • @abrahampadapurackal9749
      @abrahampadapurackal9749 26 дней назад

      ​@@vinodC-qj6qe എന്റെ മകൻ ഇത്തരം ചെറ്റത്തരം അവന്റെ അധ്യാപകനോടു ചെയ്യുകയാണെങ്കിൽ ആ നാറിയെ ഞാൻ വെടിവച്ചു കൊല്ലും.

    • @jayakumar5128
      @jayakumar5128 26 дней назад

      ​@@vinodC-qj6qepoda

    • @shine9111
      @shine9111 25 дней назад

      ​@@vinodC-qj6qe SFI ക്ക് വേണ്ടി ഗുണ്ടാ പണി ചെയ്ത് ആണ് അടി മേടിക്കുന്നത് എങ്കിൽ അത് അവൻ അർഹിക്കുന്നത് ആണ്😂

    • @aliengaming.5456
      @aliengaming.5456 24 дня назад

      @@vinodC-qj6qe😂😂athe

  • @shainvyom
    @shainvyom 26 дней назад +27

    40 വയസ്സായവനും SFI പ്രവർത്തകൻ. 😂😂😂

  • @user-jp6in1jn1e
    @user-jp6in1jn1e 27 дней назад +43

    ബംഗാളിലെ ത്രിപുരയിലെ സ്ഥിതി വരാൻ അധിക താമസമില്ല സഖാക്കളെ

  • @ajayanp.v4174
    @ajayanp.v4174 26 дней назад +16

    സിദ്ധാർഥ്ന്റെ കേസ് ഉണ്ടായപ്പോഴും അവരുടെ പെണ്ണ് കേസ് കൊണ്ടുവന്നു 😂😂😂😂

    • @muralipk1959
      @muralipk1959 25 дней назад +1

      പ്രിൻസിപ്പലിനു ബിഗ്‌ സല്യൂട്ട്‌ , വലത്തെ ചെവിക്കുറ്റിയും അടിച്ചു പൊട്ടിക്കാമായിരുന്നു ; ഓന്റെ ഒരു കർണ്ണ പറി 😂

  • @paularackal137
    @paularackal137 27 дней назад +51

    അഫ്സൽ SFI alla. PFI ആണ്

  • @manikunnath17
    @manikunnath17 27 дней назад +54

    ഉളുപ്പ് ലേശം എങ്കിലും വേണ്ടേ അഫ്സൽ

  • @MTAkottayil.
    @MTAkottayil. 27 дней назад +31

    നാളത്തെ നേതാവാണ് ആസിഫ്. ഇനിയും സിദ്ദാർത്തൻ മാർ ഉണ്ടാവും സൂക്ഷിച്ചോ സമൂഹമേ

  • @royeapeneapen1819
    @royeapeneapen1819 27 дней назад +24

    ഒരു ഉളുപ്പും ഇല്ലാത്ത അഫ്സൽ.... ഒരു തറ ക്രിമിനൽ.... 🤔🤔🤔🤔🤔

  • @pnsoman7359
    @pnsoman7359 27 дней назад +17

    ഒരു കോളേജിലെ സ്റ്റുഡന്റ് നെ തല്ലികൊന്നിട്ട് വന്നിരുന്ന് ന്യായീകരിച്ച വിരുതൻ ഇവനെക്കുറിച്ചു ജനത്തിനറിയാം.

  • @GaneshKumar-xq5bp
    @GaneshKumar-xq5bp 27 дней назад +13

    അഭിലാഷേ താങ്കൾ നോക്കൂ sfi യുടെ ഒരാളെ പോലും ഗുണ്ടായിസം കാണിക്കാത്ത നേതാക്കളെ കാണിച്ചു തരാമോ കോളേജുകളിൽ ഗുണ്ടായിസം കാണിക്കുന്നില്ലെങ്കിൽ ഒരു ക്യാമ്പസിലും sfi ഉണ്ടാവുകയില്ല ജനാധിപത്യപരമായി സ്വാതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ഒരു സ്ഥലത്തും sfi ജയിക്കില്ല

  • @subhashchandranc6543
    @subhashchandranc6543 27 дней назад +17

    ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ്‌ കൊണ്ടും തലക്കടിച്ചപ്പോൾ അതു 'രക്ഷാപ്രവർത്തനം ' എന്നു പറഞ്ഞിട്ട് അതു തുടരണം എന്നു പറഞ്ഞ വലിയ നേതാവ് ഉള്ളപ്പോൾ ഈ ചെറിയ നേതാക്കൾ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ....

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 26 дней назад +16

    എന്താണ് ഈ കർണ പദം രണ്ട് ദിവസമായി കേൾക്കുന്ന താണ്😂😂😂sfi ക്കാർക്ക് മാത്രം ഉള്ളതാണോ 😂😂😂

  • @varghesepa2162
    @varghesepa2162 26 дней назад +13

    അഫ്സൽ എന്നും ചർച്ചക്ക് വരണം. എന്നാലേ സിപിഎം പെട്ടെന്ന് ഇല്ലാതാവും

  • @thomasmathew1310
    @thomasmathew1310 27 дней назад +20

    ഈ പെഴച്ചവൻ sfi ഇല്ലാതാക്കും 🤣

  • @reshmaprashanth3768
    @reshmaprashanth3768 27 дней назад +14

    പ്രിൻസിപ്പാലിനെതിരെ പീഡന പരാതിയുമായി ആരും ഇതുവരെ വരാതിരുന്നത് എന്തേ.. എന്ന് ആലോചിക്കുകയായിരുന്നു..... സന്ദേശം സിനിമ 🤣🤣🤣🤣

  • @muralipk1959
    @muralipk1959 25 дней назад +5

    പ്രിൻസിപ്പലിനു ബിഗ്‌ സല്യൂട്ട്‌ , വലത്തെ ചെവിക്കുറ്റിയും അടിച്ചു പൊട്ടിക്കാമായിരുന്നു ; ഓന്റെ ഒരു കർണ്ണ പറി 😂

  • @gopakumar50
    @gopakumar50 27 дней назад +17

    ഇവനൊക്കെ എവിടുന്ന് വരുന്നു ഇത്രയും വിവരം ഇല്ലാത്തവൻ

  • @CKBalachandran-un7lt
    @CKBalachandran-un7lt 26 дней назад +11

    ഈവിവരം കെട്ട അഫ്സലിനെയൊക്കെ ചർച്ചയിൽ കാണുമ്പോൾ ലജ്ജ തോന്നുന്നു. ഈ വിവരംകെട്ടവനെയൊക്കെ സഹിക്കേണ്ടിവരുന്നല്ലോ sfi എന്ന സംഘടനക്ക്.

  • @AbbasOonth
    @AbbasOonth 27 дней назад +12

    നിങ്ങൾ പറഞ്ഞത് ശരിയാണ്.
    എന്നാൽ ഞമ്മൾ ഒരു മുസ്ലിം കൂടെ ആണ്.
    മാത്രമല്ല കഫംറിനെ കൊന്നൽ സ്വർഗം കിട്ടുമെന്ന് വിസ്വസിക്കുന്നവർ കൂടിയാണ്..

  • @narayananpv4210
    @narayananpv4210 26 дней назад +8

    ചെക്കൻ ചർച്ചക്ക് വരുന്നത് കഞ്ചാവ് അടിച്ചാണോ?

  • @freez300
    @freez300 27 дней назад +6

    അഫ്സൽ SFI alla. PFI ആണ്
    നാളത്തെ നേതാവാണ് ആസിഫ്. ഇനിയും സിദ്ദാർത്തൻ മാർ ഉണ്ടാവും സൂക്ഷിച്ചോ സമൂഹമേ
    നിങ്ങൾ പറഞ്ഞത് ശരിയാണ്.
    എന്നാൽ ഞമ്മൾ ഒരു മുസ്ലിം കൂടെ ആണ്. മാത്രമല്ല കഫംറിനെ കൊന്നൽ സ്വർഗം കിട്ടുമെന്ന് വിസ്വസിക്കുന്നവർ കൂടിയാണ്..

  • @ajayangopalan1295
    @ajayangopalan1295 26 дней назад +7

    ഇവൻ (അഫ്സൽ )ഒരു നാണവും ഇല്ലാത്തവൻ ആണ്

  • @LOKACHITHRA
    @LOKACHITHRA 27 дней назад +6

    അഫ്സൽ ഗുരുവിനെ ഒന്ന് നിയന്ത്രിക്കാൻ എന്താണ് വഴി? ഈ വേട്ടാവളിയൻ ഉള്ള നിലയും വിലയും കളയും. ഇവനോക്കെയാണോ ഒരു നേതാവ്? ആലോചിക്കൂ

  • @vinayanpalliath6023
    @vinayanpalliath6023 26 дней назад +6

    ഓട്ടോ ഇടിച്ചല്ല കൈ ഇരിപ്പ് കൊണ്ട് കണ്ടവർ കൈ വെച്ചതാവും

  • @vinayanpalliath6023
    @vinayanpalliath6023 26 дней назад +5

    ആഭസന്മാരെ വിളിച്ചു ചാനൽ സ്റ്റാൻഡേർഡ് കളയരുത്.ശബ്ദം തന്നെ വളരെ അരോചകം.

  • @Geetha-rl4pd
    @Geetha-rl4pd 26 дней назад +3

    ഇടിമുറി നിങ്ങൾക്കു സ്വന്തം - സിദ്ധാർത്ഥനെ മറന്നോടാ നീ ഒക്കെ, ആ പാവം കൊച്ച് നിന്നോടൊക്കെ എന്തു ചെയ്തിട്ടാ ആ സാധുവിനെ നീ ഒക്കെ ഇല്ലാതാക്കിയത്

  • @AjithKumar-ek5to
    @AjithKumar-ek5to 23 дня назад +2

    ചാനൽ മാതൃഭൂമിയാണ് ഇടതുപക്ഷ പ്രതിനിധികളെ സംസാരിക്കാൻ അനുവദിക്കില്ല എന്ന് അറിയാമല്ലോ പിന്നെ എന്തിനാണ് ഈ ചർച്ചക്ക് പോയത്

  • @pmp7771
    @pmp7771 27 дней назад +5

    റിപ്പിർട്ടർ, മാതൃ ഭൂമി എന്നിവയിൽ sfi ക്ക് വേണ്ടി pfi സ്വഭാവക്കാർ ആണോ

  • @catalonia007
    @catalonia007 26 дней назад +3

    Abhilash raised good questions

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 26 дней назад +3

    അഭിലാഷ് പറഞ്ഞതാണ് ശരി 😂അങ്ങനെ പറഞ്ഞാൽ പാർട്ടി രക്ഷപ്പെട്ടുപോകും ഇവരുടെ ഉദ്ദേശം എന്താ പാർട്ടിയുടെ അവസാനത്തെ ആണി മൂർത്തിയിൽ തന്നെ അടിക്കുക എന്നതല്ലേ😂😂

  • @sajijos6195
    @sajijos6195 25 дней назад +1

    സമൂഹത്തിൽ അരാജകത്വം വളർത്തിയാലെ പ്രസ്ഥാനത്തെ നിലനിർത്താൻ കഴിയൂ എന്ന ബോധ്യത്തിൽ മുമ്പോട്ടു പോകുന്നതിനാലാണ് എല്ലാ സാമൂഹ്യ വിരുദ്ധരുടെയും അഭയകേന്ദ്രമായി പോഷക സംഘടനകളെയും പാർട്ടിയെയും രൂപാന്തരപ്പെടുത്തുന്നത്....

  • @ramachandranpillai2864
    @ramachandranpillai2864 26 дней назад +3

    SFI നേതാവ് ആവർത്തിച്ചു ചെവിയുടെ കർണപടം പൊട്ടിച്ചു എന്ന് പറയുന്നു. ചെവിക്കും കർണപടം ഉണ്ടോ ആവോ.

  • @Geetha-rl4pd
    @Geetha-rl4pd 26 дней назад +2

    നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥി ഒരിക്കലും ഈ വൃത്തികെട്ട പാർട്ടിയിൽ ചേരില്ല

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 26 дней назад +2

    അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പ്രിൻസിപ്പൽ തല്ലിയതിന് യാതൊരു തെളിവും ഇല്ലാ എന്ന് പിണറായി പോലീ പറഞ്ഞു.

  • @parthanc6343
    @parthanc6343 25 дней назад +2

    ഹാൻസ് വെച്ചതായിരിക്കും സ്ഥിരം വെച്ചാൽ ചെവി അടിച്ചു പോകും

  • @user-nw1nx7fy9n
    @user-nw1nx7fy9n 25 дней назад +1

    സിദ്ധാർത്ഥൻ്റെ അച്ഛൻ ഇത് കണ്ടിട്ട് എങ്ങനെയായിരിക്കും ഭാവം?
    അതുപോലെ ചെവി പൊട്ടിയവൻ്റെ അച്ഛൻ എങ്ങനെയാണ് പ്രതികരിക്കുക
    കണ്ടുതന്നെ അറിയണം
    ഇപ്പോൾ നിയമത്തിൻറെ ഉരകല്ല് നോക്കിയാൽ അറിയാം.
    നിയമനടപടികൾ എത്ര വേഗത എങ്ങനെയുണ്ടെന്ന്
    ശരിക്കും ഒരു അവസരമാണിത്
    ജനങ്ങൾക്ക് ചിന്തിക്കാനും
    പാർട്ടി നേതാക്കന്മാരുടെ വാക്കുകള് നോക്കണ്ട

  • @mssaithalvi2533
    @mssaithalvi2533 25 дней назад +1

    ഓട്ടോ റിക്ഷ യെ അപമാനിക്കരുത് അഫ്സലെ

  • @prajeeshkarthyarath826
    @prajeeshkarthyarath826 26 дней назад +1

    അഫ്‌സലിനെ പൊലെ ഉള്ളവരിൽ ആണ് ബിജെപിക്ക് ഉള്ള പ്രതീർക്ഷ❤

  • @ThomasPS-wq8ml
    @ThomasPS-wq8ml 26 дней назад +1

    ഈ കോളേജ് നു മാനേജ്മെന്റ് ഇല്ലേ, അവരുടെ പ്രിൻസിപ്പൽ നെ ഇതുപോലെ ചെയ്താൽ ഒന്നും ചെയ്യണ്ടേ.

  • @pushkarang9596
    @pushkarang9596 23 дня назад +1

    😮😢🎉😂😮😮 അഭിലാഷ് വാങ്ങിയ കൂലിക്ക് പണിയെടുക്കുന്നു കുറ്റം പറഞ്ഞിട്ടു കാര്യമില്ല കൂലി കൊടുത്തവൻ വലതു വശത്തിരിക്കുന്നു ആകാവുന്ന അവേശത്തിൽ അലറുന്നു തൊണ്ടയിടറുന്നു നടക്കട്ടെ നാടകം കാണാൻ ഞാനില്ല🎉🎉🎉🎉🎉😅

  • @gsurehn7836
    @gsurehn7836 27 дней назад +2

    ആട്ടിയോടിക്കണം sfi 😂😂😂.

  • @mssaithalvi2533
    @mssaithalvi2533 25 дней назад +1

    അഫ്സലിന് വോട്ട്ചെയ്തുപോയി ഞാൻ അതിൽ എല്ലാവരോടുംമാപ്പ് ചോദിക്കുന്നു 🥶

  • @Kiranedk
    @Kiranedk 26 дней назад +1

    പ്രിൻസിപ്പലിൻ്റെ മുഖത്ത് അടിച്ചിട്ട് തലോടിയത് പോലും .....കഷ്ടം സഖാക്കളേ.😢

  • @nidhinlal8153
    @nidhinlal8153 27 дней назад +8

    ഈ വിവരദോഷിയെ എന്തിനു ചർച്ചക്ക് വിളിച്ചു വിവരകെട്ടവനെ ഇറക്കി വിടൂ

  • @amrkarn1961
    @amrkarn1961 24 дня назад

    Solid point, Comrade! Bengal and Tripura are becoming BFFs faster than a Bollywood plot twist!👍🏻

  • @mathsbenny
    @mathsbenny 25 дней назад +1

    PFI യുടെ ഇരവാദം കൊള്ളാം

  • @SureshkumarSureshkumar-rq8zp
    @SureshkumarSureshkumar-rq8zp 22 дня назад

    അഭിലാഷ് അല്ല മാതൃപ്പൂയിലെ ഏത് എയിലെ ഡാഷ് വിചാരിച്ചാലും sfi യെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല അത് ഇത്കഴിഞ്ഞുള്ള തിരെഞ്ഞെടുപ്പ് തെളിയിച്ചു (ഇവനും പരുത്തിക്കുരു തിന്നു എന്ന് തോനുന്നു )

  • @colorguide7047
    @colorguide7047 26 дней назад +1

    അഭിലാഷ് 👌🏻👌🏻👌🏻💥

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 24 дня назад

    Mr.Anger ,how a leader can talk in a protest meeting. Abilash is onesided.he is blocking sfi rep.why the management is not releasing the total footage of incident.

  • @acm5426
    @acm5426 24 дня назад +1

    സ്വയം ചെയ്തതോ,,, കൂടെ ഉള്ളവർ ചെയ്തു കൊടുത്തതോ ആയിരിക്കും

  • @mssaithalvi2533
    @mssaithalvi2533 25 дней назад +1

    ചെവി പൊട്ടിയാൽ പൊതിചോറ് കൊടുക്കും

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 26 дней назад +1

    Sfi ഉള്ള കോളേജിൽ പോകാതിരിക്കുക അതാണ് ജീവന് നല്ലത്

  • @shajins08
    @shajins08 24 дня назад +1

    അഭിലാഷ് താൻ ഇത്ര ചീപ് ആയി വാർത്ത പരിപാടി ചെയ്യരുത്... ഒരു മാപ്രയായാൽ ഇങ്ങനെ വിവരം കേട്ടവർ ആകുമോ... മാതൃഭൂമി പത്രം മുഴുവൻ നിർത്തിയ ഒരാൾ ആണ്‌ ഞൻ.. ഇപ്പൊ തന്റെ വാർത്തയും

  • @ibrahimtodi117
    @ibrahimtodi117 27 дней назад +1

    താങ്കൾ ദയവായി ആയ ടിവി ഒന്നു നോക്കൂ സുഹൃത്തേ

  • @nivedx-jh1nm
    @nivedx-jh1nm 27 дней назад +2

    തിരിച്ച് കിട്ടി യെങ്കിൽ നന്നായി

  • @pauloseck3349
    @pauloseck3349 26 дней назад +1

    Our opposite party very poor

  • @mssaithalvi2533
    @mssaithalvi2533 25 дней назад +1

    അഫ്സൽ വന്നോ? സാറേ നമസ്കാരമുണ്ട്!

  • @jaleeljale5138
    @jaleeljale5138 26 дней назад +2

    അഫ്സൽ avanek വേറെ ഉദെശം വേറെ

  • @mewe2287
    @mewe2287 26 дней назад +1

    Help desk nte onnum oru aavshyavum illa... Allenkil angane oru help veneel college cheydolum allooo😂

  • @anishmathew611
    @anishmathew611 27 дней назад +1

    Criminal SFI 😂

  • @pauloseck3349
    @pauloseck3349 26 дней назад

    Thanks mr abelash my big big salute

  • @dailytalks234
    @dailytalks234 26 дней назад

    SFI is doing shameless justification. people hate this party and its unions

  • @Abintravelvolg
    @Abintravelvolg 23 дня назад

    എസ്എഫ്ഐ കോളേജിൽ നിന്ന് നിരോധിക്കണം... സ്റ്റുഡൻസ് ഫെഡറേഷൻ of India.... കേരളത്തിലെ നടക്കത്തുള്ള വളരെ മോശമായിപ്പോയി കേട്ടോ

  • @thomaskuttyps4978
    @thomaskuttyps4978 21 день назад

    ഇതുപോലെ കുറെ കാണ്ടാമൃഗങ്ങൾ എല്ലാ ചർച്ചയിലും കാണാറുണ്ട്😅

  • @muhammedsaleem880
    @muhammedsaleem880 26 дней назад +1

    Even Thani Pozhan

  • @akbbfnn3209
    @akbbfnn3209 23 дня назад

    പൂക്കോട് റാഗിംഗ് ഉണ്ടായിരുന്നോ? Help desk ഉണ്ടായിരുന്നോ?

  • @dailytalks234
    @dailytalks234 26 дней назад

    New students only need to afraid of this SFI student union, Only known gundas of the campus is SFI. we all did our studies in kerala. dont try to fool the people.

  • @jojimathew8270
    @jojimathew8270 25 дней назад

    How can we send pupils to college. Please try to stop this cruel attitude . You are not students . Please don't try to put pupils to criminals

  • @satheschandran3547
    @satheschandran3547 25 дней назад

    പ്രിന്‍സിപാളിനെ പെണ്ണു കേസിലോ ഗര്‍ഭകേസിലോ പെടുത്തി നാറ്റിക്കുന്നതായിരുന്നു താത്വികമായി ചെയ്യേണ്ടിയിരുന്നത്.

  • @sabumathew4434
    @sabumathew4434 24 дня назад

    You go

  • @dailytalks234
    @dailytalks234 26 дней назад

    They will find some ladies to fight against their opponents. this is normal, and usual resistence tactics, we expect this complaint from them.

  • @augustinejoseph994
    @augustinejoseph994 26 дней назад

    How can a student speak to cut the legs of the principal and teachers in front of the police?

  • @adarshec9362
    @adarshec9362 27 дней назад +1

    Sfi nirodhikkanam

  • @ajv550
    @ajv550 27 дней назад +2

    ഇവനെ ഇനി ചീത്ത മാത്രമേ വിളിക്കാനുള്ളൂ😂😂. അഭിലാഷ് കീഴടങ്ങൂ.. ആ അഫ്‌സൽ എന്തെങ്കിലും ഇല്ലാത്തത് പറഞ്ഞിട്ട് പോട്ടെ😂😂

  • @ullaskovur2781
    @ullaskovur2781 25 дней назад

    CCTV കൾ
    തുലയട്ടെ 🙄

  • @sivarajan3399
    @sivarajan3399 23 дня назад

    പ്രിൻസിപ്പൽ കാലത്ത് പഠിക്കാൻ വന്ന ഒരു വിദ്യാർഥിയെ ചുമ്മാതെ അടിച്ചു. എടാ വകതിരിവ് വേണം. സിദ്ധാർത്ഥ് എങ്ങനെ മരിച്ചു.

  • @ShyamKumar.S1982
    @ShyamKumar.S1982 27 дней назад +1

    Nee yokke padikkanano pokunnathu

  • @abdullaMuyhadeen
    @abdullaMuyhadeen 24 дня назад

    ഇതേതാ ഈ കഫ്സൽ ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഈ മുസ്ലിം നാമധാരികളെ എന്ത് ആവശ്യത്തിനാണ് പ്രവർത്തിക്കുന്നത്

  • @aravindjgpinternational
    @aravindjgpinternational 26 дней назад +1

    Pennukesu ivanmsrude Kumarapilla sir thudangiyathanu

  • @mewe2287
    @mewe2287 26 дней назад +1

    Ningal thelive purathe viduuu... Afsaleew... Teacher ude parathy vanna time & date kollaaa.m😂

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 21 день назад

    പ്രിൻസിപ്പൽ നു ഒരു പെണ്ണകേസ്‌ മണക്കുന്നു 😂😂

  • @rafiamilgcom8295
    @rafiamilgcom8295 22 дня назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @radhikaraghavan4030
    @radhikaraghavan4030 25 дней назад

    ഗുരുവിന്റെ പേരിലുള്ളകോളേജിനെ തകർക്കാൻ ശ്രമിക്കരുത്, ഒരു ക്രിസ്ത്യൻ കോളേജിൽ ഇങ്ങനെ കേറിച്ചെന്നു ചെയ്യാൻ ശ്രമിക്കുമോ

  • @user-ti3go4em9u
    @user-ti3go4em9u 24 дня назад

    അഭിലാഷ് SFI യിലൂടെ പ്രവർത്തിച്ചവരാണ് ഞങ്ങളൊക്കെ ..ഒരു വിഷയ
    ത്തിൽ താങ്കൾ എന്താണ്
    പറയുന്നത് ..

  • @vishnutv9559
    @vishnutv9559 25 дней назад

    Afsal👍🏻

  • @shakanathil4309
    @shakanathil4309 20 дней назад

    പാവം അഭിലാഷ് മോഹൻ എയീ ചർച്ച കഴിഞ്ഞു കിട്ടിയ കുപ്പി ഇതാണ്

  • @a.sreedharanmpm6706
    @a.sreedharanmpm6706 23 дня назад

    എസ്. എഫ്. ഐ ക്കാരെ സംസാരിക്കാൻ പോലും അനുവദിക്കാതെ ഈ ചാനൽ പിമ്പുകൾ ആർക്കാണ് വിടുപണി ചെയ്യുന്നത്..?

  • @prakasanpadinharayil8243
    @prakasanpadinharayil8243 26 дней назад

    PFI Afsal

  • @manusabu5839
    @manusabu5839 27 дней назад

    SFI nethavu garbini arinu ena medical certificates ayi vare sahakal ethum

  • @surendranos5623
    @surendranos5623 25 дней назад

    ബംഗാളിൻ്റ് ബം വരെആയി ഗാൾ അധികം താമസികാതേ ആകും ഇവൻമാർ

  • @josevj4833
    @josevj4833 23 дня назад

    eda. po. ne mapra. thee. thinnada.

  • @reghuprasad3614
    @reghuprasad3614 24 дня назад +1

    ഈ നശിച്ച SFI പ്രസ്താനം കേരളത്തിന് ആപത്ത്. മരപൊട്ടൻ അഫ്സൽ ഇനിയും മുനൊട്ട്.

  • @PottyyAlicee
    @PottyyAlicee 27 дней назад

    good that.... some people have not joined police force😂cool... cool...

  • @ajikumar7618
    @ajikumar7618 25 дней назад

    ഇവനെ പോലെ ഉള്ളവന്മാർ. ഈ പാർട്ടിയെ ഇല്ലത്ക്കി കള യും...കഷ്ടം...

  • @jayarajkp9492
    @jayarajkp9492 22 дня назад

    Uluppillatha thendi neechupoda

  • @SunilKumar-ot4zh
    @SunilKumar-ot4zh 24 дня назад

    Sfi ude area president alle.allathe indian president onnum allallo..

  • @binugopalakrishnan7211
    @binugopalakrishnan7211 25 дней назад

    അഫ്സൽ, ആർഷോ കേരളം കണ്ട ഏറ്റവും വലിയ രക്ഷപ്രവർത്തകര. ❤️❤️❤️

  • @freethinkvlogs5832
    @freethinkvlogs5832 27 дней назад

    Ente ponnabilashe താങ്കൾക് പ്രസംഗം നടത്താൻ ആണെങ്കിൽ ചാനലിൽ ആൾക്കാരെ വിളിച്ചു ഇരുത്തുന്നുത് എന്തിനാണ്.. ഗോര ഗോരം പ്രസംഗിക്കുന്ന അഭിലാഷ് നിങ്ങൾ ഒരു അങ്കർ ന്റെ പണി എടുക്കണം..