കോറോണക്ക് ശേഷം ..യിസ്രായേലിന്റെ തളിർപ്പും ,റഷ്യയുടെ തകർച്ചയും വരുന്നു .. പാസ്റ്റർ സാജു ചാത്തന്നൂർ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 164

  • @ponnammajoseph9825
    @ponnammajoseph9825 2 года назад

    Praise...the...loard

  • @jaicysamuel4981
    @jaicysamuel4981 4 года назад +7

    Hallelujah 🙏 thanks Pastor 🙏

  • @sujaroy8752
    @sujaroy8752 3 года назад +1

    Thank you Lord I believe 🙏🙏

  • @kmol63
    @kmol63 4 года назад +3

    Praise God, the sound was lost towards the end of the message. What a powerful message. God bless you Pastor.

  • @varghesemalayalam3337
    @varghesemalayalam3337 3 года назад

    Praise the Lord amen

  • @akhilvv1137
    @akhilvv1137 4 года назад +3

    Praise the Lord.. May God bless you brother

  • @susanjobyjoe5790
    @susanjobyjoe5790 4 года назад +4

    Hallelujah Hallelujah Hallelujah
    Amen Amen Amen
    Praise the Lord
    God bless you paster

  • @ajiaji3388
    @ajiaji3388 3 года назад +1

    God bless you pastor

  • @Pastor-Shajipaul
    @Pastor-Shajipaul 3 года назад +1

    AMEN Thank you lord

  • @thomasjoseph6020
    @thomasjoseph6020 4 года назад +2

    Superb message.. thank God that we are part of the Holy prophecy

  • @varghesearun2706
    @varghesearun2706 3 года назад +9

    നല്ല മെസേജ് പക്ഷേ ഇതിന് ഇടയ്ക്ക് ഇത്ര പരസ്യം പാടില്ല plzzz

  • @ajiaji3388
    @ajiaji3388 3 года назад

    Very good message

  • @mariammapothen1090
    @mariammapothen1090 4 года назад

    Pr.Saju, pls teach us more about Israel and Jerusalem. Thank you.

  • @beenasjohns4728
    @beenasjohns4728 4 года назад +2

    Praise God... Helellujah... God bless you Pastor

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    edakkidakku varunna e Parasiam nirthichal nannayirunnu.

  • @sarammathomas5179
    @sarammathomas5179 4 года назад +1

    God bless you abundantly pastor and your family.

  • @aimythomas8893
    @aimythomas8893 4 года назад

    Praise the Lord God Jesus .

  • @thelivingstone8765
    @thelivingstone8765 4 года назад +2

    കൊറോണക് ശേഷം കൊറോണ പ്രസംഗ തൊഴിലാളികളുടെ തളർച്ചയും
    മനുസ്യരുടെ സ്വസ്ഥതയും

  • @kmol63
    @kmol63 4 года назад +5

    Please upload the full video again.

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

  • @padmakumarsreenilayam3969
    @padmakumarsreenilayam3969 4 года назад +2

    ജ്യോതന്മാർ ഒന്ന് പച്ച പിടിച്ചപ്പോൾ അച്ചായന്മാർ വലിഞ്ഞു കേറി ചെല്ലുന്നു.ആയ കാലത്തു യൂറോപ്പിൽ മുഴുവൻ അവരെ കൊന്നുകൂട്ടി. അവസരവാദികൾ. ത്ഫൂ

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 года назад

      അജ്ജാതി വാണങ്ങളാണ് ഇപ്പൊ മെഴുകുന്നത് !!!👍👍👍👍😊

  • @georgethomas7327
    @georgethomas7327 2 года назад +2

    72 വർഷക്കാലം കമ്യൂണിസ്റ്റ്കൾ ശ്രമിച്ചിട്ടു തകർക്കാൻ കഴിയാത്ത ഓർത്തോഡോക്സ് സഭ ഉള്ളിടത്തോളം കാലം റഷ്യക്കു ഒരു ദോഷവും ഉണ്ടാകില്ല.

  • @achammathomas4136
    @achammathomas4136 4 года назад +2

    So strongly explained Word of God...Bless us all almighty and make our family come closer to God ..23.10.20

  • @Preciousjeojohn
    @Preciousjeojohn 4 года назад +6

    LAST PART OKE AUDIO MISSING AANU.. REALLY WANTED TO HEAR IT 😣

  • @philialice5805
    @philialice5805 4 года назад

    Praise God

  • @annammavarghese9461
    @annammavarghese9461 4 года назад +1

    Towards the end, nothing was audible. The most important part could not be heard. Please do the needful to make it audible and reload it.

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

  • @nhariharasubramanian1058
    @nhariharasubramanian1058 4 года назад +3

    Brother, you are so fast that, i am unable to even take notes of your message for future reference.. .there are lots of information, that's required to be understood. Request to pls preach slowly. This is my humble request.

    • @goodfriend5466
      @goodfriend5466 4 года назад +1

      Its easy to take notes, go back few seconds and it repeats. Take your time. The video will not run away tomorrow.

    • @jancygeorge4385
      @jancygeorge4385 3 года назад

      Pause the video to write notes

  • @sijukoshy2607
    @sijukoshy2607 4 года назад +4

    🙏PRAISE THE LORD JESUS CHRIST🙏

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 3 года назад +1

    രാജ്യങ്ങളെ വെളിപ്പെടുത്തുവാനല്ല നിത്യജീവനുള്ള യേശുവിന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് വിളിച്ചത്

    • @martinjyjy4389
      @martinjyjy4389 3 года назад +1

      ഹാൾ ടിക്കറ്റ് നോക്കിയാൽ എക്സാം ടൈം ടേബിൾ. പുസ്തകം പഠിക്കാത്തവനു ടൈം ടേബിൾ പഠിച്ചു എന്തു നേടാൻ

    • @godson-je-je-ebhephzibahfr3694
      @godson-je-je-ebhephzibahfr3694 3 года назад

      @@martinjyjy4389 ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു. നിത്യജീവനുള്ളവനു ശരീരം പ്രകാശിക്കുന്നു ഓടുന്നവൻ ജീവകിരീടം പ്രാപിക്കുന്നു.

  • @sobhareghu8711
    @sobhareghu8711 4 года назад

    Thank you Pastor

  • @lightesofsalvation582
    @lightesofsalvation582 4 года назад +3

    യേശുവേ വരേണം.....

  • @sijukoshy2607
    @sijukoshy2607 4 года назад +4

    🙏PRAISE THE LORD🙏

  • @sobhareghu8711
    @sobhareghu8711 4 года назад

    Very good and heart touching message....🙏🙏🙏

  • @MoonMoon-000
    @MoonMoon-000 2 года назад +1

    സത്യ വേദ പുസ്തകം ഉയർത്തി പിടിച്ചു ക്രിസ്തുവിൻ്റെ ദാസൻമാർ, യേശു ക്രിസ്തുവിൻ്റെ സാക്ഷ്യം ഘോഷിക്കുന്ന ദൈവ ദാസൻ മാർക്ക് യേശു ക്രിസ്തുവിനെ ചമ്മാട്ടിക്ക് അടിച്ചു മുഖത്ത് തുപ്പി കുരിശിൽ തൂകി കൊന്ന യെഹൂദൻ്റെ തളിർപ്പും അവൻ്റെ രാജ്യമായ ഇസ്രായേലിൻ്റെ തളിർപ്പും ആണ് ഘോഷിക്കാൻ ഉള്ളത്...

  • @babumathew3428
    @babumathew3428 4 года назад

    Praise the Lord. Last part the voice was stopped. Couldn't hear. Have u another video of this msg.

  • @nikkushakkeel5431
    @nikkushakkeel5431 4 года назад

    Amen Amen Amen

  • @omanasamuel9021
    @omanasamuel9021 4 года назад +1

    Verygoodtalk.godbless.

  • @varghesegeorge6931
    @varghesegeorge6931 4 года назад

    Pr. Pl say little slowely slowely we want understand this message. This is 100mile speed. Helpless.

  • @ranjit19722
    @ranjit19722 4 года назад +3

    No audio towards the end

  • @bijuv.c4389
    @bijuv.c4389 3 года назад

    ആമേൻ.

  • @trueteller960
    @trueteller960 4 года назад +2

    ബൈബിളിൽ പറയൂന്നതിനുപ്പുറം മുള്ള വൃക്തിപരമായ വൃഖൃനങ്ങൾക്ക് അധികം പ്രാധാന്യം വേണ്ട.

  • @wilsonjohn1109
    @wilsonjohn1109 4 года назад +1

    Very good message thanks Pastor

  • @jayamuthu3552
    @jayamuthu3552 4 года назад +4

    സ്തോത്രം ഹലോ ലൂയ്യ

  • @jisharaj1805
    @jisharaj1805 4 года назад +3

    last part voice ella😔

  • @reenascaria4300
    @reenascaria4300 3 года назад

    Amen Amen karthave.

  • @cleetusyesudas1700
    @cleetusyesudas1700 4 года назад +1

    Amen halleluya

  • @sherlyjames158
    @sherlyjames158 4 года назад

    Praise the Lord. Amen കർത്താവേ സ്തോത്രം 🙏🙏

  • @philialice5805
    @philialice5805 4 года назад

    Haleluiah Amen

  • @santhoshjose5648
    @santhoshjose5648 4 года назад +5

    Sir Correct pravachanamath STHOTHRAM

  • @sijukoshy2607
    @sijukoshy2607 4 года назад +2

    🙏AMEN🙏

  • @rebeccajayanandan8767
    @rebeccajayanandan8767 3 года назад

    Amen amen

  • @georgeyohannan8860
    @georgeyohannan8860 4 года назад +1

    God bless

  • @salassamson3000
    @salassamson3000 4 года назад

    വാഴ്ത്തപ്പെട്ട കർത്താവല്ല
    കർത്താവാം ദൈവം

  • @jessyjose2178
    @jessyjose2178 4 года назад +1

    Amen hallelujah

  • @sruthiofking3445
    @sruthiofking3445 4 года назад +1

    Amen

  • @sherlyshibu448
    @sherlyshibu448 4 года назад +1

    Praise 🙏🙏 God

  • @thomasjoseph6020
    @thomasjoseph6020 4 года назад +2

    No sound after 1:07 .. please if you can upload the video again

    • @ChristianLIVE
      @ChristianLIVE  4 года назад +1

      Will send you another link

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

  • @ajomoljoy6266
    @ajomoljoy6266 4 года назад +1

    Amen... 🙏

  • @thepartofchrist8314
    @thepartofchrist8314 3 года назад +3

    സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
    ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
    ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
    ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
    ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
    ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
    ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
    സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
    അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

    • @Angelruth35i854
      @Angelruth35i854 3 года назад +1

      അതു തന്നെയാ എനിക്കും തോന്നിയത്..

    • @shajikamaludeen8006
      @shajikamaludeen8006 3 года назад

      അറിവ് പൂർണമായിട്ടില്ലേൽ പറയാതിരിക്കുക

  • @sindhusabu413
    @sindhusabu413 4 года назад +5

    ബെഞ്ചമിൻ നാഥന്യാഹു വിന് ഇന്ന് 71 birth day ആണ്

  • @sajisusan3780
    @sajisusan3780 4 года назад +1

    Audio problem during last portion

  • @JP-uz3nk
    @JP-uz3nk 3 года назад +1

    എന്താ പറഞ്ഞേ? ദൈവരാജ്യം അടുത്തെന്നോ?
    ദൈവരാജ്യം വന്നിട്ട് രണ്ടായിരം വർഷമായി. താങ്കൾ അത് അറിഞ്ഞില്ലേ?

  • @tirucochi
    @tirucochi 4 года назад

    If tomorrow sun rises in the east, and I am dead, don't give a shit, even if iam alive don't take a shit..either.

  • @resmysabu3740
    @resmysabu3740 4 года назад

    I believe

  • @subinj2865
    @subinj2865 4 года назад

    My israel

  • @johnmathew3389
    @johnmathew3389 4 года назад

    Reji podikugine ulla marupady (jesus coming soon

  • @philipthomas1122
    @philipthomas1122 4 года назад +1

    Audio???

  • @rejinsresal2003
    @rejinsresal2003 2 года назад

    Ee പാസ്റ്ററുടെ പേരും ഫോൺ നമ്പറും തരാമോ. Plss

  • @roypdaniel1
    @roypdaniel1 4 года назад +1

    1:11:00 മുതൽ voice miss ആകുന്നുണ്ട്

    • @ChristianLIVE
      @ChristianLIVE  4 года назад +1

      we will give another link for complete video

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

  • @lambs555
    @lambs555 4 года назад

    Hallelu Yah

  • @SabuJose2023
    @SabuJose2023 4 года назад

    Please add the same video repeated, some areas missing of the voice. Amen God blessed everyone..

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

  • @ashish_p_sasi
    @ashish_p_sasi 4 года назад

    1991 ഇൽ 2 ലോക വന്ശക്തികളിൽ ഒന്നായ സോവിയറ്റ് യൂണിയൻ തകർന്നു 15 രാജ്യങ്ങൾ ആയി വേർ പിരിഞ്ഞു ... അമേരിക്ക ഏക വന്ശക്തി ആയി ..... 1948 ഇസ്രായേൽ രാജ്യം ഉണ്ടായി.... 1991 ഇൽ സോവിയറ്റ് യൂണിയൻ തകർന്ന് ഉണ്ടായ ഏറ്റവും വലിയ രജ്യമാണ് റഷ്യൻ ഫെഡറേഷൻ.... ആ രാജ്യം ഇനിയും തകരുന്നത് എങ്ങനെ.....ഇപ്പോൾ റഷ്യ ക്ക് ഉള്ളത് റഷ്യൻ സാമ്രാജ്യത്വത്തിന് മുമ്പുള്ള 17 ആം നൂറ്റാണ്ടിലെ അതിരുകൾ മാത്രം.... റഷ്യൻ സാമ്രാജ്യം 17 ആം നൂറ്റാണ്ടുമുതൽ ചുറ്റുമുള്ള ചെറുരാജ്യങ്ങളെ റഷ്യ പിടിച്ചെടുത്തു കൂട്ടിച്ചേർത്തു ഉണ്ടാക്കിയത് ആണ് ആ റഷ്യൻ സാമ്രാജ്യമാണ് 1922 ഇൽ communist സോവിയറ്റ് യൂണിയൻ ആയത് ..... 1991 സോവിയറ്റ് യൂണിയൻ വിഘടിച്ചു അതോടെ USSR 15 രാജ്യങ്ങൾ ആയി വേര്പിരിഞ്ഞതോടെ റഷ്യ വീണ്ടും 17 ആം നൂറ്റാണ്ടിലെ അതിരിലേക്ക് ചുരുങ്ങി.... റഷ്യ കൂട്ടിച്ചേർത്തു ഉണ്ടാക്കിയ രാജ്യങ്ങൾ മുഴുവൻ സ്വാതന്ത്ര മായി (ഉക്രൈൻ ബെലാറസ് കസാഖ്സ്താൻ എസ്റ്റോണിയ ലാത്വയ lithuaniya moldova ഉസ്ബെക്കിസ്ഥാൻ ജോർജിയ കിർഗിസ്ഥാൻ azerbaijanഅർമേനിയ തുർക്മെനിസ്താൻ ) ഇന്നുള്ള റഷ്യ 1991 ഇൽ already തകർന്ന് റഷ്യ ആണ്

    • @jacobmathai6490
      @jacobmathai6490 4 года назад

      Russia ..Vladimir pudin...The strongest Man is gonna resign soon..News r coming out...Today's news..So Russia will go weak

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 года назад

      ഇജ്ജ് ഏതാ കോപ്പേ ??? 🤭🤭🤭

  • @sobhareghu8711
    @sobhareghu8711 4 года назад

    Amen Amen Amen 🙏🙏🙏

  • @Midhun98
    @Midhun98 4 года назад

    ❤️❤️❤️

  • @sreejae2617
    @sreejae2617 4 года назад

    Nalla message. Pakshe kureyonnum kelkkan padillayirunnu. Onnum koodi correct cheythu ayakkamo pls

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

    • @sreejae2617
      @sreejae2617 4 года назад

      @@ChristianLIVE ok kandu kettu. Praise the Lord. Thanks

    • @valsayohannan3838
      @valsayohannan3838 4 года назад

      @@ChristianLIVE
      ഒന്ന് പ്രാർത്തികമോ njaglkuvendi

  • @tirucochi
    @tirucochi 4 года назад

    1:07:0 Onward to end audio missing.

  • @samjohn7180
    @samjohn7180 4 года назад

    No sound

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

  • @santhoshk4220
    @santhoshk4220 4 года назад

    Good

  • @babymm4060
    @babymm4060 3 года назад

    Amen karthavayyyy,,,!!!!!!

  • @rejipodikunju2902
    @rejipodikunju2902 4 года назад +1

    പ്രസംഗത്തിൻ്റെ അവസാനം ഭാഗം ശബ്ദമില്ല. സെഖര്യാവ് പുരോഹിതൻ ദൈവത്തിൻ്റെ ദൂതനെ അവിശ്വസിച്ചത് കൊണ്ട് ഊമനായതു പോലെയാണോ ? 700 കോടി ജനസംഖ്യയുള്ള ഭൂമിയിൽ 200 ൽ പരം സ്വതന്ത്ര രാജ്യങ്ങൾ ഉള്ള ലോകത്ത് ചുരുക്കം ചില രാജ്യങ്ങളെ പ്രതിപാദിച്ച് ലോകാവസാനം പ്രവചിക്കുന്ന അല്പത്തരമല്ലേ? 140 കോടി ജനസംഖ്യയുള്ള ഇൻഡ്യയിൽ അക്ഷരജ്ഞാനം പോലും ഇല്ലാത്ത കോടാനുകോടി ജനങ്ങൾ സുവിശേഷം പൂർണ്ണമായി കേൾക്കാതെ ലോകാവസാനം അസംഭിവും' അല്പജ്ഞാനം വിളമ്പലും മാത്രമേ ആണെന്ന് തോന്നുന്നു.

    • @ChristianLIVE
      @ChristianLIVE  4 года назад

      ruclips.net/video/scDFelobS5s/видео.html

    • @jancygeorge4385
      @jancygeorge4385 4 года назад

      True. Jesus Christ varrum. But a 100 years later.

  • @thomascrown0078
    @thomascrown0078 4 года назад +2

    shodara pls onnu nirthamo

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 года назад

      ഞാൻ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ??? ഞാൻ വെറുതെ മെഴുകുക മാത്രമല്ലേ ചെയ്യുന്നുള്ളൂ?? 😆😆😆😆😆😆😆😆😆

  • @JOHNLAWRANCE
    @JOHNLAWRANCE 4 года назад +1

    സാത്താന് കറൻസിയോ

  • @philipmathew3016
    @philipmathew3016 4 года назад

    Pa
    ..

  • @sunilprasad166
    @sunilprasad166 4 года назад

    ശബ്ദം ഇല്ല.

  • @bobyjohn7710
    @bobyjohn7710 4 года назад +1

    beware of this false prophet

  • @jancygeorge4385
    @jancygeorge4385 4 года назад

    Jacob nte ammayude kuthanthram kond , pinneed , makane ,kaanendy vannillallo. Jacob returned to his father's house ,only after his mother's death.

    • @gracythomas4984
      @gracythomas4984 3 года назад

      That was all God’s plan, no one can question God , God selected Jacob already

    • @jancygeorge4385
      @jancygeorge4385 3 года назад

      @@gracythomas4984 So did Adam and Eve. It was God's plan . Why should we blame them for disobeying God . Right ?

    • @gracythomas4984
      @gracythomas4984 3 года назад

      @@jancygeorge4385 study bible and it is a great mystery, it is beyond human knowledge, read “Deutronomy “chapter 29 words 28 , whatever we have to follow in our life it is very well explained by the Holy Spirit and Bible is the truth, ok my dear God bless you

    • @jancygeorge4385
      @jancygeorge4385 3 года назад

      @@gracythomas4984 Jacob married his uncle Laban's daughters. R we too follow the same ? The church prohibited. Why ?

    • @gracythomas4984
      @gracythomas4984 3 года назад

      @@jancygeorge4385 , that was allowed those time , study New Testament, what Paul has written in his letters to the churches , the covenant of New Testament has to be followed, Old Testament is the shadow of New Testament, certain thing in Old Testament which we cannot follow physically like King David married many wemon, now we cannot do that, the covenant of New Testament doesn’t allow and we cannot question God , first man Adam’s son Kaein married to his sister only , we cannot do that now . God planned everything accordingly, the doctrine which God gives to His people from time to time has to be followed, we are nothing like a flower or a dust , our duty is to obey God . I also have many doubts and questions when reading Bible however Holy Spirit is guiding and giving me the answer also , God bless you my dear , there is something beyond this

  • @sharongeorge7922
    @sharongeorge7922 3 года назад

    അവസാനം ആയപ്പോ ശബ്ദം പോയി

  • @anilthomas1156
    @anilthomas1156 3 года назад

    പക്ഷെ പ്രവചനം ചീറ്റി.. ട്രമ്പ് വീട്ടിലും, ജോ ബൈഡൻ നാട്ടിലും.. എന്റെ പൊന്നു പാസ്റ്റരെ... നിങ്ങൾ തിരുവചനം മാത്രം പറയുക.. യേശു മാത്രം ഏക ദൈവം ലോക രക്ഷിതാവ് എന്ന് പറഞ്ഞാലും... ബാക്കി ഒക്കെ പറഞ്ഞിട്ട് പലതും ചീറ്റി പോകും ഉള്ള വിശ്വാസം കൂടി പോകും.. അനീഷ് കാവാലം തിരു വചനം മാത്രം പറയു... ഇങ്ങനെ ഉള്ള പ്രോപ്പ ഗാണ്ട പറഞ്ഞു ആളെ കൂട്ടുന്ന ആളുകൾ പണ്ട് ഉണ്ടായിരുന്നു... ഇപ്പോൾ പൊന്നു പാസ്റ്റർ ഗൂഗിൾ നോക്കിയാൽ പാസ്റ്റർ പറഞ്ഞത് മുഴുവൻ അവിടെ ഉണ്ട് 😂... ഇനി ഇത്തരം പ്രസംഗ ത്തെ ക്കാൾ യേശു വിനെ മാത്രം ഉയർത്തി യട്ടെ... അതിനു വലിയ വ്യത്യാസം ഉണ്ടാവും

  • @philipmathew3016
    @philipmathew3016 4 года назад +1

    Go and do some work.

  • @JP-uz3nk
    @JP-uz3nk 4 года назад +1

    ഈ തലമുറ..... യേശുവിന്റെ കാലത്ത് ഉണ്ടായിരുന്ന തലമുറ. രണ്ടായിരം വര്‍ഷത്തിനു ശേഷം ഉള്ള തലമുറ അല്ല!

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 года назад +1

      എജ്ജാതി കോമഡി 😆😆😆

    • @bethharan1719
      @bethharan1719 3 года назад

      Please listen and read carefully, not a verse alone look the before verse too.(while saw fig tree tender and putteth forth leaves - fig tree shows israel)
      Matthew 24:32-33 (KJV) Now learn a parable of the fig tree; When his branch is yet tender, and putteth forth leaves, ye know that summer is nigh:
      So likewise ye, when ye shall see all these things, know that it is near, even at the doors.
      Jesus’ point in His statement, “this generation will not pass away until all these things take place,” is that the events of the end times will happen quickly. Once the signs of the end begin to be observed, the end is well on the way-the second coming and the judgment will occur within that last generation. Jesus reinforced this meaning with a parable in Matthew 24:32-33: “Now learn this lesson from the fig tree: As soon as its twigs get tender and its leaves come out, you know that summer is near. Even so, when you see all these things, you know that it is near, right at the door.” A sure sign of summer is the leafing of the fig tree; a sure sign of the end of the world is that “all these things” (of Matthew 24) are taking place. Those who are on the earth then will have only a short time left.

  • @jinurajrt6526
    @jinurajrt6526 4 года назад

    Evanu sugamelle?

  • @mercyjames4336
    @mercyjames4336 4 года назад

    Kalkunnilla,

  • @Kutti1234-q1w
    @Kutti1234-q1w 4 года назад +1

    ഒരു meaning less msg

  • @johnmathew3389
    @johnmathew3389 4 года назад

    Edakke kelkunilla

  • @justinfrancis2415
    @justinfrancis2415 4 года назад +1

    60000 allado 60 laksham yahoodanmreyanu konnathu.

  • @rejipodikunju2902
    @rejipodikunju2902 4 года назад +4

    orthdox വിശ്വാസിയായ ഗോർബച്ചേവിൻ്റെ ഭാര്യ പ്രാർത്ഥിച്ചപ്പോൾ ദൈവം കേട്ടു .കേരളത്തിലെ പെന്തകോസ്ത് കാര് എല്ലാ അപ്പോസ്തലിക സഭ വിശ്വാസികളോടും കാണുന്നിടത്ത് വച്ച് ചോദിക്കും രക്ഷിക്കപ്പേട്ടോ രക്ഷിക്കപ്പെട്ടോ. എന്തിനാ ചോദിക്കുന്നത് എന്ന് അറിയുമോ പാസ്റ്ററുടെ പോക്കറ്റിൻ്റെ പണത്തിൻ്റെ അളവ് കൂടാൻ വേണ്ടി മാത്രം

    • @bethharan1719
      @bethharan1719 3 года назад

      Money is nothing, that will perish. Save your soul from external hell fire

  • @varghsemedackal3995
    @varghsemedackal3995 4 года назад

    Nonsense

  • @thelivingstone8765
    @thelivingstone8765 4 года назад +2

    ഭർത്താവ് മരിച്ച കഴുതയോ ? ? ഹ ഹ ഹ
    ഇന്ന് പത്ര വാർത്ത വല്ലതും ഉണ്ടോ

    • @francispo2258
      @francispo2258 4 года назад

      ആത്മീയ അർത്ഥത്തിൽ ഏറ്റെടുത്താൽ ജീവിതത്തിൽ അനുഗ്രഹമാകും, ദൈവം സഹായിക്കട്ടെ.

  • @princeputhoor9401
    @princeputhoor9401 4 года назад

    Po naye

  • @kuttappathevarkave4366
    @kuttappathevarkave4366 4 года назад

    L0ll

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    Praise the Lord