നിങ്ങളുടെ board ഇൽ ഒക്കെ capacitor മോശം ആണ് handmade system കിഷോർ bro ഉണ്ടാക്കുന്നത് കണ്ടോ പുള്ളിയെ ഒക്കെ നിങ്ങൾ കണ്ടു പഠിക്കു നല്ല nichicon cap, bc, elna caps ഒക്കെ വെച്ചാണ് board നിർമ്മിക്കുന്നത് നിങ്ങളെ പോലെ keltron ലോക്കൽ caps ഇട്ട് അല്ല ഉണ്ടാക്കുന്നത് ഇനി എങ്കിലും നല്ല cap ഇട്ട് board ഉണ്ടാക്കു ലാഭത്തിനു വേണ്ടി മാത്രം അല്ലാതെ sound clarity കൂടി നോക്കിയിട്ട് board ഉണ്ടാക്കു ഇത് വരെ നിങ്ങൾ നിങ്ങളുടെ board ഇൽ nichicon cap use ചെയ്തിട്ടുണ്ടോ?? ഉത്തരം തരില്ല നിങ്ങൾ
keltron, Digicap ഈ കപ്പാസിറ്ററുകൾ മോശമാണന്ന് താങ്കളോട് ആരാണ് പറഞ്ഞത്, വർഷങ്ങളായി ഉപയോഗിക്കുന്നവർ ഉണ്ട് ഇപ്പോഴും അവർ വാങ്ങുന്നുണ്ട്. ആദ്യം താങ്കൾ പറഞ്ഞ ആൾ ബോർഡ് ഇറക്കട്ടെ, അത് കഴിഞ്ഞിട്ടു പോരെ ഇവിടെ promotion.
@@dtechdrishyaaudio6568 ഞാൻ ഇത്രയും കാലം ആയിട്ട് നിങ്ങളുടെ board ആണ് വാങ്ങിയത് ഇനിയും വാങ്ങണം അതിനു cap മാറ്റി nichicon, bc, elna cap ഇട്ടാൽ നിങ്ങൾക്ക് എന്താ കുഴപ്പം?? Keltron ഈ കണ്ണൂർ എന്റെ നാട്ടിൽ ഉണ്ടാക്കുന്നതാ. നല്ല cap ഉണ്ടാക്കാൻ ഈ സർക്കാരിന്റെ keltron ണിനു കഴിവ് ഉണ്ടോ സർക്കാർ എന്ന് പറഞ്ഞാൽ തന്നെ അഴിമതി ആണ് ക്വാളിറ്റി കുറച്ചു ഉണ്ടാക്കും അവർ പിന്നെ digicap china ആണ് പക്കാ china.. Nichicon cap ഉപയോഗിച്ചാൽ നിങ്ങൾക്ക് അല്ലെ sir അതിന്റെ നേട്ടം എല്ലാരും പറയും d tech എടുത്താൽ മതി അതിൽ nichicon cap ആണ് നല്ല quality ആണ് എന്ന് പിന്നെ നിങ്ങളുടെ 5200 എല്ലാം cdil ന്റെ ആക്കണം നിങ്ങൾ ഒരിക്കലും പുറകിൽ പോകാൻ പാടില്ല അതാ ഞാൻ പറഞ്ഞത്.. Keltron ഒന്നിനും കൊള്ളില്ല എന്ന് നിരവധി പേര് പറയുന്നുണ്ട് audio ക്ക് കൊള്ളില്ല വാക്കി use ന് കൊള്ളാം
ഞാൻ പ്രൊമോഷൻ ഒന്നും അല്ല ഞാൻ cap ന്റെ കാര്യം എല്ലാ youtube ചാനലിലും പറയുന്നുണ്ട്.. വലിയ കമ്പനി amp ഇൽ ഒരു keltron cap കാണിച്ചു തരാൻ പറ്റുവോ ഇല്ല cap നോക്കുമ്പോൾ Esr value ഒക്കെ നോക്കണം അപ്പോൾ അറിയാം
Valare nalla board aanu sir👍🥰🥰🥰🥰
2.1 fullset undo sir 100×100×300
27.0.27 5amp transformer koduthal nalla results kittum?
Good design sir...💐
Super.
Super
Good work
Super sir .. 👍👌
സാറെ ഇതിലെ preset കൾ എന്തിനാണ്? ഗൈൻ ആണോ
smps എത്ര volt കൊടുക്കാം ?
Dc +/- 42 maximum
thank you
24 0 24 transformer use cheyyan pattumo
Pattum,power kittilla
നിങ്ങളുടെ ആംപ്ലിഫയർ ബോർഡുകൾ എറണാകുളത്ത് ഏതെങ്കിലും കടയിൽ ഉണ്ടോ എവിടെ കിട്ടും
👍
❤️👍
,👏👍
Rate parayado
Bro do video on standby board please. ..
❤🎉
Power supply connector placement അൽപ്പം റോങ്ങ് ആയ പോലെ...
simple aayittu kodukkam
👍👍👍
ഇത് ക്ലാസ്സ് AB amplifier വിഭാഗത്തിൽ ഉള്ളതാണോ
Yes
❤
സാറെ ഇതിലെ preset കൾ എന്തിനാണ്
Biase,
Rate?
Price
Amp+
Bt bord+
Inputselectar
Ethe evide kittum
First viewer
Price
8 ohms ൽ എത്ര wats കിട്ടും
80
നിങ്ങളുടെ board ഇൽ ഒക്കെ capacitor മോശം ആണ് handmade system കിഷോർ bro ഉണ്ടാക്കുന്നത് കണ്ടോ പുള്ളിയെ ഒക്കെ നിങ്ങൾ കണ്ടു പഠിക്കു നല്ല nichicon cap, bc, elna caps ഒക്കെ വെച്ചാണ് board നിർമ്മിക്കുന്നത് നിങ്ങളെ പോലെ keltron ലോക്കൽ caps ഇട്ട് അല്ല ഉണ്ടാക്കുന്നത് ഇനി എങ്കിലും നല്ല cap ഇട്ട് board ഉണ്ടാക്കു ലാഭത്തിനു വേണ്ടി മാത്രം അല്ലാതെ sound clarity കൂടി നോക്കിയിട്ട് board ഉണ്ടാക്കു ഇത് വരെ നിങ്ങൾ നിങ്ങളുടെ board ഇൽ nichicon cap use ചെയ്തിട്ടുണ്ടോ?? ഉത്തരം തരില്ല നിങ്ങൾ
Ok thanks
keltron, Digicap ഈ കപ്പാസിറ്ററുകൾ മോശമാണന്ന് താങ്കളോട് ആരാണ് പറഞ്ഞത്, വർഷങ്ങളായി ഉപയോഗിക്കുന്നവർ ഉണ്ട് ഇപ്പോഴും അവർ വാങ്ങുന്നുണ്ട്.
ആദ്യം താങ്കൾ പറഞ്ഞ ആൾ ബോർഡ് ഇറക്കട്ടെ, അത് കഴിഞ്ഞിട്ടു പോരെ ഇവിടെ promotion.
@@dtechdrishyaaudio6568 ഞാൻ ഇത്രയും കാലം ആയിട്ട് നിങ്ങളുടെ board ആണ് വാങ്ങിയത് ഇനിയും വാങ്ങണം അതിനു cap മാറ്റി nichicon, bc, elna cap ഇട്ടാൽ നിങ്ങൾക്ക് എന്താ കുഴപ്പം?? Keltron ഈ കണ്ണൂർ എന്റെ നാട്ടിൽ ഉണ്ടാക്കുന്നതാ. നല്ല cap ഉണ്ടാക്കാൻ ഈ സർക്കാരിന്റെ keltron ണിനു കഴിവ് ഉണ്ടോ സർക്കാർ എന്ന് പറഞ്ഞാൽ തന്നെ അഴിമതി ആണ് ക്വാളിറ്റി കുറച്ചു ഉണ്ടാക്കും അവർ പിന്നെ digicap china ആണ് പക്കാ china.. Nichicon cap ഉപയോഗിച്ചാൽ നിങ്ങൾക്ക് അല്ലെ sir അതിന്റെ നേട്ടം എല്ലാരും പറയും d tech എടുത്താൽ മതി അതിൽ nichicon cap ആണ് നല്ല quality ആണ് എന്ന് പിന്നെ നിങ്ങളുടെ 5200 എല്ലാം cdil ന്റെ ആക്കണം നിങ്ങൾ ഒരിക്കലും പുറകിൽ പോകാൻ പാടില്ല അതാ ഞാൻ പറഞ്ഞത്.. Keltron ഒന്നിനും കൊള്ളില്ല എന്ന് നിരവധി പേര് പറയുന്നുണ്ട് audio ക്ക് കൊള്ളില്ല വാക്കി use ന് കൊള്ളാം
ഞാൻ പ്രൊമോഷൻ ഒന്നും അല്ല ഞാൻ cap ന്റെ കാര്യം എല്ലാ youtube ചാനലിലും പറയുന്നുണ്ട്.. വലിയ കമ്പനി amp ഇൽ ഒരു keltron cap കാണിച്ചു തരാൻ പറ്റുവോ ഇല്ല cap നോക്കുമ്പോൾ Esr value ഒക്കെ നോക്കണം അപ്പോൾ അറിയാം
ഇപ്പോൾ ഇറങ്ങുന്ന keltron caps ഒക്കെ quality കുറഞ്ഞത് ആണ്
Super
price
Price