അറ്റ്ലാന്റിക് സമുദ്രത്തിൽ അന്തർവാഹിനി തകർന്നതെങ്ങനെ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Titan Submarine Malayalam
    Titan Submarine Malayalam News

Комментарии • 957

  • @AMmUuuuuu
    @AMmUuuuuu Год назад +343

    വ്യക്തവും കൃത്യവും ആയ അവതരണം....!നന്ദി 🙏🏽

    • @hafsaunais2925
      @hafsaunais2925 Год назад +1

      Adhe 👍

    • @Destination10
      @Destination10 Год назад +2

      Njanum athinu vendiyanu ethu kandathu... News kanunnathinum samadhanamayi karyangal ariyam ee videoil...

  • @sheenajohnson8882
    @sheenajohnson8882 Год назад +126

    വിഷയത്തെ കുറിച്ചു ആഴത്തിൽ പഠിച്ചതിനു ശേഷമുള്ള അവതരണം 👌👌

  • @augustinechemp7617
    @augustinechemp7617 Год назад +68

    സങ്കടകരമായ ഈ വാർത്തയുടെ വിശദാംശങ്ങളും എത്ര വ്യക്തമായി വിശദമായി ആധികാരികമായി അവതരിപ്പിച്ചിരിക്കുന്നു.
    മരണപ്പെട്ട വർക്ക് ആദരാഞ്ജലികളും🙏 അവതരണത്തിന് അഭിനന്ദനങ്ങളും👏

    • @abidcp3154
      @abidcp3154 Год назад

      ഇദ്ദേഹത്തിന്റെ അവതരണം 👌🏻

    • @BeenaDas_
      @BeenaDas_ Год назад

      ഞാനും 😭

  • @Linsonmathews
    @Linsonmathews Год назад +695

    അവരാരും നമ്മുടെ ആരുമല്ലേലും, ഇത്രേം ദിവസങ്ങൾ നമ്മൾ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു... എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കി അവർ നമ്മളെ വിട്ടു പിരിഞ്ഞു... RIP 🙏🌹🌹🌹

  • @bigpublicchannel897
    @bigpublicchannel897 Год назад +96

    ഈ അപകടത്തെക്കുറിച്ച് വിശദമായി മനസിലാവുന്ന രീതിയിലുള്ള ഞാൻ കാണുന്ന ആദ്യ വീഡിയോ. 🤝 മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹

  • @RavijiRome
    @RavijiRome Год назад +62

    👌😄...ഇതാണ് ശരിയായ വാർത്ത!
    ഇങ്ങനെയാണ് വാർത്ത നൽകേണ്ടത്!
    കേരളത്തിലെ നൂറോളം
    tv ചാനലുകൾ നൽകിയ വാർത്ത കേട്ടിട്ട് ഒന്നും മനസ്സിലായില്ല..ബ്രോ 😂👍
    🙏😂

  • @sharafillath
    @sharafillath Год назад +85

    മരണപെട്ടവർക്ക് ആദരാഞ്ജലികൾ, വളരെ നല്ല രീതിയിൽ ഉള്ള അവതരണം.

  • @mujeebk2508
    @mujeebk2508 Год назад +18

    ഇത്രയും നന്നായിട്ട് സാദാരക്കാർക്ക് മനസിലാകത്തക്കവിദം ഒരു മലയാള വാർത്താ ചാനലും പാറങ്ങില്ല പക്ഷെ സർ പറഞ്ഞതൊക്കയും മനസിലായി❤❤

  • @zmeyysuneer4154
    @zmeyysuneer4154 Год назад +25

    നമ്മളൊക്കെ പ്രാർത്ഥിക്കും മുന്നേ ..
    അവരുടെ ജീവൻ നഷ്‌ടമായിടുന്നു
    നമ്മളത് അറിയാൻ വൈകി 😒അതാണ് സത്യം

  • @ahanz2454
    @ahanz2454 Год назад +15

    കിടു 🥰 പ്രകൃതിയെ പറ്റിയുള്ള അവലോകനം തകർത്തു 👍...പ്രകുതി ശക്തിയെ മനുഷ്യൻ ധിക്കരിക്കുമ്പോൾ തുടങ്ങും പരാജയത്തിന്റെ പടവുകൾ 🙏😊

  • @rps448
    @rps448 Год назад +4

    ഈ വിഷയത്തെക്കുറിച്ച് ഇത്രയും വ്യക്തമായി ആരുംതന്നെ വീഡിയോ ചെയ്തിട്ടില്ല. Thanks bro..

  • @rayeeskomath2058
    @rayeeskomath2058 Год назад +4

    ആദ്യ കമെന്റ് ഞാൻ..
    അമേരിക്കൻ മലയാളികളുടെ ബ്രാൻഡ് അംബാസഡർ....
    ന്യൂസ്‌ ചാനൽ ചർച്ച കണ്ടിരുന്നു... നല്ല അഭിപ്രായം ആയിരുന്നു

  • @vijayanchengaloor
    @vijayanchengaloor Год назад +35

    അവസാനം പറഞ്ഞത്... അതാണ് മനുഷ്യൻ ഓർത്തിരിക്കേണ്ടത്.. കീഴടക്കി എന്നത് അഹങ്കാരം ആണ് .. പ്രകൃതി നമ്മെ എന്തിനും അനുവദിക്കുന്നു എന്നതാണ് സത്യം.

    • @Fine-fm1kh
      @Fine-fm1kh Год назад

      സ്വന്തം ഭാര്യയെ പോലും ഒരുത്തനും കീഴടക്കന്‍ പറ്റുന്നില്ല

    • @rashidlikkkjk5105
      @rashidlikkkjk5105 Год назад

      Yes, currect 👌

  • @TheRobinmm123
    @TheRobinmm123 Год назад +68

    ഹാർഡിങ്ങിന്റെ സുഹൃത്ത് ക്രിസ് ബ്രൗൺ സുരക്ഷ ഇല്ലാത്തതിനാൽ ഈ യാത്രയിൽ നിന്ന് പിന്മാറിയതുപോലെ മറ്റുള്ളവർ ഈ യാത്രയെ കുറിച്ച് സീരിയസ് ആയി പഠിച്ചു കാണുകയില്ല

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Год назад +141

    പ്രകൃതിയെ ഒരിക്കലും നമുക്ക് കീഴ്പ്പെടുത്താൻ കഴിയില്ല... ആ ചിന്ത നമ്മുടെ വെറും തോന്നൽ മാത്രമാണ്... പരേതർക്ക് നിത്യശാന്തി നേരുന്നു 🙏🙏🌹

    • @Abc-qk1xt
      @Abc-qk1xt Год назад +15

      നിങ്ങളുടെ ഓരോ പ്രവൃത്തിയും പ്രകൃതിയോടുള്ള വെല്ലുവിളിയാണ്. അങ്ങനെ അല്ലായിരുന്നെങ്കിൽ നിങ്ങൾ ഇപ്പോഴും ആദിമ മനുഷ്യനെപ്പോലെ ജീവിക്കേണ്ടി വരുമായിരുന്നു...

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад +3

      ​@@Abc-qk1xtആര് പറഞ്ഞു... ഉറുമ്പുകൾ ഒക്കെ പ്രവർത്തിക്കുന്നത് പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ആണല്ലൊ... പ്രകൃതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് മനുഷ്യർ അറിവിനെ അത്യാഗ്രഹത്തിനും ആർത്തിക്കും ആനന്തത്തിനും കൃഷിക്കും ഒക്കെ അനിയന്ത്രിതമായി use ചെയ്യുമ്പോൾ ആണ്.. നിങ്ങള്ക്ക് ഉപയോഗിക്കാൻ ഉള്ളത് ഈ പ്രകൃതിയിൽ ഉണ്ട്.. എന്നാല് നിങ്ങളുടെ അത്യാഗ്രഹതിനെ നിറവേറ്റാൻ ഉള്ളത് പ്രകൃതിയിൽ ഇല്ല... അപ്പൊൾ പ്രകൃതിയിൽ സ്വാഭാവികമായ പ്രതികൂല അന്തരീക്ഷം automatically സംജാതമാകും ..

    • @hejejjejjeej
      @hejejjejjeej Год назад +2

      enkil ningal kattilekk poykkolluu

    • @befitlifestyle5271
      @befitlifestyle5271 Год назад +2

      @@AbuthahirKm-sc5jr mr @abu niggal Prakritik enaggi ano jeevikunath

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад

      @@befitlifestyle5271 ഞാൻ use ചെയ്ത വാക്കുകൾ ഒന്ന് കൂടി parishodhikk ഒരു വ്യക്തിയെ അല്ല ഒരു സമൂഹത്തെ ആണ് സൂചിപ്പിച്ചത് ..podey

  • @jishnusiva1754
    @jishnusiva1754 Год назад +9

    ഇതാണ് അവതരണം ❤️,,, മരിച്ചവർക്കു നിത്യശാന്തി നേരുന്നു 🌹

  • @lalvinesh5913
    @lalvinesh5913 Год назад +8

    നല്ല അവതരണം.. കേട്ടതിൽ മികച്ചത്

  • @roufchirammal5625
    @roufchirammal5625 Год назад +1

    താങ്കളുടെ വിഡിയോയിൽ നല്ല അറിവ് കിട്ടാറുണ്ട് ❤❤❤

  • @Muneer_Shaz
    @Muneer_Shaz Год назад +51

    കാലങ്ങൾ കടന്നുപോകും..
    ശാസ്ത്രം ഇനിയും ഒരുപാട് വളരും..
    മനുഷ്യൻ ഇന്ന് വിമാനയാത്ര ചെയ്യുന്നതുപോലെ പ്രകൃതിയെ കീഴടക്കി അതിവേഗത്തിൽ കടലിനടിയിൽ പോയിവരും..

    • @RR-vp5zf
      @RR-vp5zf Год назад +7

      മനുഷ്യൻ മുന്നേറി എന്ന് പറയുന്ന മനുഷ്യൻ തന്നെ കണ്ടെത്തിയ അല്ലെങ്കിൽ നിർമ്മിച്ച ശാസ്ത്രത്തിൽ നിങ്ങൾ /നമ്മൾ ഒരിക്കലും പൂർണമായി വിശ്വസിക്കരുത്. മനുഷ്യൻ ഉണ്ടാകും മുന്നേ ഉള്ള പ്രകൃതിയുമായി മനുഷ്യന്റെ ശാസ്ത്രത്തിന് അധികം പിടിച്ചു നിൽക്കാനാവില്ല....

    • @aanavina9782
      @aanavina9782 Год назад

      ഒരിക്കലും ഇല്ലാ. മനുഷ്യന്റെ നിസാരത മനസ്സിലാക്കുന്നത് നന്ന്. ആൽഫ ഓമെഗാ.... പുറമെയുടെ പുറവും അകമേയുടെ അകവും അതൊന്നും മനുഷ്യന്റെ പിടിയിൽ അല്ല

    • @Radhapzr
      @Radhapzr Год назад

      @@teslamyhero8581 chandu vine tholippikan avila Makale

    • @saritha5540
      @saritha5540 Год назад +2

      Itanu manushyan ellam keezhadakki ennu ahamkarikum.pakshey ningal keezhadakkiyatum kandettiyatum onnumallennu daivavum prakritiyum nammey padippichu koandey irikkum.manushyanu etra pathittandu eduttalum prakritye keezhadakkan avilla manushyan undakkiyatum kandupidichatum nasippikkan pprkritiykku oru minute mathi.

    • @Guest-uo3rp
      @Guest-uo3rp Год назад

      @@RR-vp5zf manushyan undakkiya technology thettayi upayogichal manushyanu thanne nasam varuthum, eppozhathe internetum smart fone ellam thettaye upayogichal avante darunamaya nasam nammal kandu kondirikkunnu

  • @nammudepaithrkam7808
    @nammudepaithrkam7808 Год назад +2

    ഞാൻ എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്ന് 🙏വളരെ വേദനയോടെ മരണപെട്ടവർക് ആദരാജ്ഞലികൾ 🌹🌹🌹കുറച്ചു കുടി വിശദമായി പറയാമായിരുന്നു അഭിനന്ദനങ്ങൾ സാർ 💐

  • @lakshmanmanoj3911
    @lakshmanmanoj3911 Год назад +206

    ഈ Titan submersible ൻ്റെ pilot ൻ്റെ wife was the granddaughter of actual Titanic victims who lost their life in 1912..😢😢😢

    • @sarathkk9999
      @sarathkk9999 Год назад +1

      😮

    • @SbnDiaries
      @SbnDiaries Год назад +5

      piolet is the owner of the submerine

    • @doraphd9396
      @doraphd9396 Год назад

      Oh

    • @thisismetim1833
      @thisismetim1833 Год назад +6

      ​@@SbnDiaries alla, Pilot vere aanu,french പൗരൻ.
      owner vere ആളാണ്, അയാളും അതിൽ ഉണ്ട്

    • @aleyammajoseph6227
      @aleyammajoseph6227 Год назад

      ​@@sarathkk9999❤q Ani 8:29

  • @shajahanahmed7500
    @shajahanahmed7500 Год назад +1

    നല്ല വിവരണം❤
    അപാതകളൊക്കെ പരിഹരിക്കപ്പെടും സഞ്ചാരികൾ അവിടെ എത്തുകയുംചെയ്യും മനുഷ്യന്റെ ചരിത്രം അങ്ങിനെയാണ് ഇവരുടെ മരണങ്ങളൊക്കെ ചരിത്രത്തിൽ എഴുതപ്പെടും.
    പല വീഡിയോയിലും പണമുണ്ടെങ്കിലും ബുദ്ധിയില്ലെന്നൊക്കെ പറഞ്ഞുകൊണ്ട് മരിച്ചവരെ കളിയാക്കുന്ന അല്പന്മാരെ ഒരുപാട് കണ്ടപ്പോൾ സഹതാപവും സങ്കടവും തോന്നി.

  • @k.r.ssuresh3142
    @k.r.ssuresh3142 Год назад +23

    " ടൈറ്റാൻ " എന്ന പേര് തന്നെ ഒരു അപശകുനമായി മാറിയോ 😞🌹🌹🌹

  • @kolayil2009
    @kolayil2009 Год назад +18

    അങ്ങയുടെ ചെറു ചിരിയോടെ യുള്ള
    അവതരണം നല്ല ഹൃദ്യമാണ്
    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നീ മത വിഷയങ്ങൾ ഇല്ല 🥰🥰🥰

    • @sintypraveen4790
      @sintypraveen4790 Год назад

      S. ഞാനും അത് പറയാൻ വരുകയായിരുന്നു.

  • @Das-ios
    @Das-ios Год назад +10

    വ്യക്തതയോടെ ഉള്ള അവതരണം 🌹Good job .

  • @dailydoctor3439
    @dailydoctor3439 Год назад +3

    High quality presentation in Malayalam 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mohammedmamutty6705
    @mohammedmamutty6705 Год назад +2

    ഓരോ പിഴവിൽ നിന്നും പാഠമുൾകൊണ്ട് പ്രശ്നങ്ങൾ പഠിച്ച് നാം കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്
    ഈ ദുരന്തം ഭാവിക്കുള്ള ശാസ്ത്ര മികവിന്റെ കുതിപ്പാകട്ടെ ആമീൻ

  • @mubarkmub3282
    @mubarkmub3282 Год назад +1

    ഇത്രയും നല്ല അവതരണത്തിന് ഒരു ബിഗ് സല്യൂട്ട് ബ്രോ...!

  • @salamkalayath4017
    @salamkalayath4017 Год назад +20

    നല്ല അവതരണം👌ആധുനിക സമൂഹം വളരെ പുരോഗതിയിലാണങ്കിലും മനുഷ്യൻറെ പരിമിതികൾവിളിച്ചോതുന്നദാരുണമായ സംഭവം🙄

  • @babichanthomas3296
    @babichanthomas3296 Год назад

    താങ്കളുടെ അവതരണം സൂപ്പർ അഭിനന്ദനങ്ങൾ🎉🎉🎉❤❤❤

  • @ajayjohn619
    @ajayjohn619 Год назад +4

    Great chetta ..valare simple ayi njalk parangu thanathine thank you..ivduthe news channels polum correct ayit ulla explanation parayan arila.. Great job 👏🏻

  • @ashrafnm2448
    @ashrafnm2448 Год назад +2

    ഷിനോദിന് ആയിരം നന്ദി. For your detailed explanation.

  • @shihabhabsi6214
    @shihabhabsi6214 Год назад +15

    ഒരു ദുരന്ത വാർത്തയാണെങ്കിലും. നിങ്ങളുടെ അവതരണം ഗംഭീരമായിരുന്നു.
    പ്രകൃതിയെ കീഴ്പ്പെടുത്താൻ മനുഷ്യനു കഴിയുകയില്ല.

  • @estatehamza3130
    @estatehamza3130 Год назад +1

    വളരേ നന്നായി വിവരങ്ങൾ പകർന്നു നൽകിയതിന് നന്ദി 🙏അഭിനന്ദനങ്ങൾ 🌹🌹🌹

  • @rahmannaduvilothi9560
    @rahmannaduvilothi9560 Год назад +4

    മരണപ്പെട്ടവർക് ആദരാജ്ഞലികൾ
    നല്ല അവതരണത്തിന് നന്ദി 🙏🌹

  • @princethomas13
    @princethomas13 Год назад

    ഇത്രയും വക്തമായും informativeയായും ഒരു malayalam channaelയിലും കാണാൻ പറ്റിയില്ല. Thank you well done .

  • @masha_nature
    @masha_nature Год назад +47

    This June has taught us rescue success (Amazon) and failure(Titan) as well. The lost ones are not anyone to me. But I feel deep sorrow. RIP. 😢

    • @tarakurup6218
      @tarakurup6218 Год назад +1

      Negligence (odisha train disaster)

  • @sukumaran8678
    @sukumaran8678 Год назад +346

    മിസ്റ്റർ 😂 ഒന്നു മനസ്സിലാക്കുക.അവിടെ രണ്ടുമൂന്നു കപ്പലുകൾ ഈ മുങ്ങിക്കപ്പലിനായി തിരച്ചിൽ നടത്തിയപ്പോൾ ഉണ്ടായ ചെലവിനേക്കാൾ കൂടുതലാണ് ഞങ്ങളുടെ കേരളത്തിലെ സർക്കാർ ഒരു വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനും, പശു തൊഴുത്ത് നിർമ്മിക്കുന്നതിനും, പിന്നെ ഇടയ്ക്കിടയ്ക്ക് ബൂർഷ്വാ നാടായ അമേരിക്കയിലേക്ക് കുടുംബസമേതം പോകുന്നതിനും 😇😇

    • @KrishnaRaj-nd6nv
      @KrishnaRaj-nd6nv Год назад +6

      Athannu!

    • @ArjunJoshy
      @ArjunJoshy Год назад +16

      Source? 6.5 million dollar chelav ulla waiting shed evdeyaan thankal kandath🥴🥴

    • @georgekuttyk.k461
      @georgekuttyk.k461 Год назад +29

      ​@@ArjunJoshyചൂടാകാതെ ചങ്ങാതീ.താങ്കൾ ഒരു സിപിഎം കാരനാണല്ലേ.ഒരു ഫലിതം പറഞ്ഞാൽ മനസിലാകാത്തവൻ.

    • @sukumaran8678
      @sukumaran8678 Год назад +15

      @@ArjunJoshy വിവരമില്ലാത്ത പുസ്തക പുഴുവേ ഒരു ട്രോൾ ഇട്ടാൽ അത് മനസ്സിലാക്കാനുള്ള മിനിമം കഴിവ് എങ്കിലും വേണം🙏

    • @sharafillath
      @sharafillath Год назад +7

      വെയ്റ്റിങ് ഷെഡ്ഡുകളുടെ കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റ കെട്ടല്ലേ,പതിനേഴു ലക്ഷത്തിന്റെ വെയ്റ്റിങ് ഷെഡ് ആണ് പാലക്കാട്‌ എംപി നിർമിച്ചതെന്നാണ് അറിഞ്ഞത്.

  • @ShibuRavi
    @ShibuRavi Год назад +23

    ആ 19 വയസുള്ള പയ്യൻ 😔😢

  • @beenasolomon1128
    @beenasolomon1128 Год назад +2

    താങ്കളുടെ വിവരണം aaswadyamanu. മിക്കവാറും എല്ലാ വിഡിയോസും നല്ല നിലവാരം പുലർത്തുന്നു 👍

  • @Pichakkaran
    @Pichakkaran Год назад +6

    ഞാൻ കേരളത്തിൽ അറിയപ്പെടുന്ന ഒരു celebrity ആണ്. ഇതേ പേടകത്തിൽ ഈയൊരു ധൗത്യത്തിന് വേണ്ടി ആലോചിക്കുകയായിരുന്നു ഞാൻ. ഇനി ഒരു സാഹസിക യാത്രക്കും ഞങ്ങളാരും മുതിരുന്നില്ല. Adventures are always risky. Pls don’t ask my identity 🙏🙏

    • @thamburan9470
      @thamburan9470 Год назад +10

      സെലിബ്രിറ്റി പുട്ട് ആയിരിക്കും കഴിച്ചത് 😂

    • @gejopaul5814
      @gejopaul5814 Год назад +4

      ᗷᒪᑌE ᖴIᒪᗰ ᗩᑕTOᖇ ᗩᗩYIᖇIKKᑌᗰ.

    • @biju.v.c4903
      @biju.v.c4903 Год назад

      😂

    • @__alisha_
      @__alisha_ Год назад +2

      Mm username kandappozhe mansilayi etho panakkaran aanenn😂

    • @digitallife7638
      @digitallife7638 Год назад

      😂

  • @aboobackersiddiquehassan619
    @aboobackersiddiquehassan619 Год назад

    വളെരെ ഉപകാരപ്പെടുന്ന അറിവ് കിട്ടി, നന്ദി, എല്ലാവിധ ഭാവങ്ങളും നേരുന്നു,.

  • @vijeeshvijyan291
    @vijeeshvijyan291 Год назад +6

    നല്ല അവതരണം .അദിനന്ദനങ്ങൾ

  • @muneerkabeer1158
    @muneerkabeer1158 Год назад

    വ്യത്യസ്ഥ വിഷയം ഭംഗിയായി . അവതരിപ്പിച്ചു , good

  • @harikrishnankg77
    @harikrishnankg77 Год назад +19

    :എവറസ്റ്റ് കീഴടക്കിയത് ആയിരക്കണക്കിന് ആളുകൾ.
    : ചന്ദ്രനിൽ പോയത് വെറും 11 പേര് മാത്രം.
    : സമുദ്രത്തിന്റെ അഗാധങ്ങളിൽ പോയി തിരികെ വന്നത് വെറും മൂന്ന് പേര് മാത്രം...... 👏👏

    • @VishnuPriya-yx6nx
      @VishnuPriya-yx6nx Год назад

      അതാരാ

    • @shuaybmhd
      @shuaybmhd Год назад +5

      Don Walsh
      Jacques Piccar
      James cameron

    • @harikrishnankg77
      @harikrishnankg77 Год назад

      @@shuaybmhd 👏👏

    • @sumit-jf4wu
      @sumit-jf4wu Год назад

      @@shuaybmhd doubt kadalinte ADITHATTILETHIYO

    • @ajithk2903
      @ajithk2903 Год назад

      @@sumit-jf4wu yes challanger deep,the deepest known part in the ocean

  • @cutevisionofficial
    @cutevisionofficial Год назад

    നിങ്ങളുടെ അവതരണത്തിന്‍റെ ഒഴുക്ക് അഭിനന്ദനങ്ങൾ ,❤

    • @cutevisionofficial
      @cutevisionofficial Год назад

      നിങ്ങള്‍ ശരിക്ക് അമേരിക്കയിൽ നിന്നു ഹാം റേഡിയോ പോകുള്ള പോട്ട്കാസ്റ്റ് തുടങ്ങണം ❤

  • @aleycherian7026
    @aleycherian7026 Год назад +15

    Very well explained. Love your presentations . Straight to the point 👍👍

    • @sujitthomas6158
      @sujitthomas6158 Год назад

      Very well explained! Straight to the point...it was worth it...RIP.. to the lost souls....

  • @shyksa1632
    @shyksa1632 Год назад +4

    അവതരണത്തിന് ഉപയോഗിക്കുന്ന വാക്കുകൾ അതിഗംഭീരം👌👍..,....😭

  • @shamsu531
    @shamsu531 Год назад

    എല്ലാം പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ ആണ് അവതരണം...
    ന്യൂസിൽ പറയുന്ന പോലെ വലിച്ചു നീട്ടി പറയുന്നില്ല അതാണ് എതിലെ ഏറ്റെവും highlight❤❤❤❤❤...

  • @rashirafeeq9683
    @rashirafeeq9683 Год назад +3

    അവരുടെ കുടുംബത്തിന് ക്ഷമ നൽകട്ടെ 😢😢😢😢🤲🤲🤲നല്ല അവതരണം ഒരുപാട് അറിവുണ്ട് 🎉🎉🎉well done

  • @marypj6385
    @marypj6385 Год назад

    സാറിന്റെ ചാനൽ നോക്കി യിരുന്ന ഞാൻ. Congrats to you. Great 👍 👍

  • @anjuk.s
    @anjuk.s Год назад +10

    നല്ല അവതരണം..❤

  • @binoymathewm3988
    @binoymathewm3988 Год назад

    ബ്രോ... വളരെ നല്ല ഒരു അറിവ് താങ്കളിൽ നിന്നും കിട്ടി... താങ്ക്സ് 👍❤

  • @fukaralimp
    @fukaralimp Год назад +4

    അവസാന നിമിഷം അവരും തിരിച്ചു വരും എന്ന് ഞാൻ വെറുതേ ആശിച്ചു...😢🌹🌹🌹

  • @rajurajeshkumarraju2255
    @rajurajeshkumarraju2255 Год назад

    നിങ്ങളുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ്.. നല്ല ശബ്ദവും

  • @DeepuVarkala-fd8is
    @DeepuVarkala-fd8is Год назад +4

    ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത് 😅

  • @cinemautoman
    @cinemautoman Год назад

    ആടിപൊളി ആണ് കെട്ടോ അവതരണം - Supperbbb 👏

  • @parvathysunil6351
    @parvathysunil6351 Год назад +22

    പ്രാർത്ഥനകൾ വിഭലമായി പ്രാണവായു ലഭിക്കാതെ കടലിന്റെ അന്ധകാരങ്ങളിൽ അവർ മറഞ്ഞു 🥺

  • @Hk-wj8zi
    @Hk-wj8zi Год назад +2

    വ്യക്തമായ അവതരണം വിജയാശംസകൾ...🎉🎉🎉

  • @sarammamathew1077
    @sarammamathew1077 Год назад +5

    Very good exploratory description about this accident for everyone to understand! 👍

  • @marypj6385
    @marypj6385 Год назад +1

    😁മറ്റു100 കണക്കിന് ചാനൽ വീക്ഷിക്കാതെ സമയം കളയാതെ സവാരി നോക്കയിരുന്ന ഞാൻ. ആധികാരികമായി പഠിച്ചു എത്തിക്കുന്ന സാർ. Hats off you ❤

  • @keyyessubhash8020
    @keyyessubhash8020 Год назад +5

    വ്യക്തമായി പഠിച്ചുള്ള അവതരണം.

  • @thisismetim1833
    @thisismetim1833 Год назад +2

    James cameroon paranjath ഇങ്ങനെ ആണ്.
    2 hr kond aanu ith ocean floor il എത്തുന്നത്,
    Submarine ഇലുള്ള tracker ayitt ulla connection 1 ara hr kazinjapole cut aayi.കടലിനടിയിലുള്ള മർദ്ദം താങ്ങാൻ ആയി Aa tracker seperate chamber il aanu set ചെയ്തിരിലുന്നത്.
    so Aa tracker ayitt ulla connection eppol poyo appol thanne Submarine തകർന്നിട്ടുണ്ട്.
    .
    ആലോചിച്ച് നോക്കുമ്പോ അത് crct ആണ്

  • @Chase-2-face
    @Chase-2-face Год назад +12

    Good effort...Well explained 👍thanks bro

  • @sanalkumar8019
    @sanalkumar8019 Год назад +1

    വളരെ വെക്തമായി മനസിലാകുന്ന രീതിയിലുള്ള സൗമ്യമായ അവതരണo🙏🙏

  • @lakshmanmanoj3911
    @lakshmanmanoj3911 Год назад +22

    The 19 yr old didn't want to go, he went for his father to please him since it was father's day week..😢😢😢

  • @muralimaster2928
    @muralimaster2928 Год назад

    ഏതു വിഷയമെടുത്താലും താങ്കളുടെ demonstration Super... Thanks

  • @usmanalsada6980
    @usmanalsada6980 Год назад +6

    അവസാനം പറഞ്ഞ ആ തത്വം പ്രകൃതി കാത്തിരിക്കും , അനുവദിക്കും അഹങ്കരിച്ചാൽ അതിനെ കീഴടക്കും ! വിട്ടുപോയവർക് ആദരാഞ്ജലികൾ 🌹🌹🌹

  • @ShinuvVanchivayalINDIAN
    @ShinuvVanchivayalINDIAN Год назад

    എത്ര മനോഹരമായ അവതരണം.

  • @bakkarkuttykutty3122
    @bakkarkuttykutty3122 Год назад +7

    Dear brother Great explanation.lot of thanks. Next Chance for Mr Evon mask. Don't forget the Almighty.

  • @ajijoseph851
    @ajijoseph851 Год назад

    അവതരണം സൂപ്പർ ഇങ്ങനത്തെ സഹസികത ആണെങ്കിൽ എങനെ ഓർത്തിരിക്കും

  • @franciskt4171
    @franciskt4171 Год назад +4

    Quite comprehensive narrration and impressive visuals.
    Thank you bro.❤

  • @abdulhameedhameed9648
    @abdulhameedhameed9648 Год назад

    മാഷാഅല്ലാഹ്‌
    നല്ല വിശദീകരണമായി താൻസ്

  • @jebinvarghese4459
    @jebinvarghese4459 Год назад +6

    Good Explanation by Shinoth Mathew..

  • @ajmal_08
    @ajmal_08 Год назад

    വ്യക്തമായ അവതരണം... ന്യൂസ് ചാനലിൽ പോലും ഇത്ര കൃതതയോടെ വിവരണം കിട്ടിയില്ല.. ഇപ്പോഴാണ് മനസ്സിലായത്

  • @rahultraseme
    @rahultraseme Год назад +19

    Best presentation & explanation ❤

  • @presadm8311
    @presadm8311 Год назад

    അവസാന വാചകങ്ങൾ. അതാണ് സത്യം. ഉഗ്രൻ അവതരണം. വിഷയം നന്നായി പഠിച്ചു തന്നെ.

  • @777.SalemTrust
    @777.SalemTrust Год назад +3

    Very clear and concise video.
    God bless

  • @twinklingstars-d2y
    @twinklingstars-d2y Год назад

    ചേട്ടന്റെ അവതരണം , അത് വല്ലാത്തൊരു അവതരണമാണ്...

  • @rvsh236
    @rvsh236 Год назад +10

    Clear information , thanks...

  • @shaijuca-zs2tx
    @shaijuca-zs2tx Год назад

    ഒരു ലാക് പോലും ഫീൽ ചെയ്യാത്ത അവതരണം Super.🎉

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад +4

    ഞാനും ഒരു എഞ്ചിനീയർ ആണേ ഇ വഴി പോയിട്ടുണ്ട് 😊😊😊😊

  • @samadpa1334
    @samadpa1334 Год назад

    ഒരു സിനിമ കണ്ടപോലെയുള്ള അവതരണം well done dear shinoth

  • @psyduck009
    @psyduck009 Год назад +3

    I saw the piers morgan post in Twitter this morning ,and heartfelt condolences for the five souls ...❤

  • @anilkumark8409
    @anilkumark8409 Год назад

    നിങ്ങളുടെ അവതരണം വളരെ ഹൃദ്യവും കേൾക്കാൻ ഇമ്പമുഉള്ളതുമാണ്

  • @mangalamviswanathan2358
    @mangalamviswanathan2358 Год назад +25

    Shinoth has briefly explained all details for the viewers. Though this is a sad incident, the lesson : people have to decide whether they want a full life or opt for high risk adventures inviting premature end. I agree with Shinoth - Nature will demand a price at some point of time !

  • @regisunny32
    @regisunny32 Год назад +1

    Superb presentation n very clear...👍👍

  • @anilabraham3980
    @anilabraham3980 Год назад +3

    Explained well 👍
    RIp🙏🙏🙏🙏🙏

  • @arifasalik9321
    @arifasalik9321 Год назад

    Ithrayum nalla oru presentation ithuvare njan kanditilla.. Thanks..

  • @sulfiyana-hq6nj
    @sulfiyana-hq6nj Год назад +3

    Good nalla avatharanam😊

  • @ayishak8092
    @ayishak8092 Год назад

    നല്ല രസമുള്ള അവതരണം ഇനി ഇതുപോലെ. ഉള്ളത് vedio ഇടണേ ഞാൻ 2പ്രാവശ്യം. കെട്ടു ആ അവതരണം അത്രക് രസമുണ്ട്

  • @sreekanth-vpty
    @sreekanth-vpty Год назад +4

    Your last words👍👍👍👍

  • @pradeeps9731
    @pradeeps9731 Год назад

    News channels kandathinekaal vrithiyaaya avatharanam(with photos)👌👌👌...

  • @zmeyysuneer4154
    @zmeyysuneer4154 Год назад +5

    രണ്ട് തവണ ചെയ്ത യാത്രയിൽ തന്നെ മർദ്ദം കാരണം പുറമെ കാണാത്ത ഡാമേജ് ഉണ്ടായിക്കാണും.. മൂന്നാമത്തെ യാത്രയിൽ മർദ്ദം താങ്ങാതെ പൊട്ടിത്തെറിച്ചു എന്നാണോ ❓️

  • @athuls603
    @athuls603 Год назад +1

    സാഹസിക ജീവിതം അവർക്ക് ഹരം ആണ് ഇനിയും ആളുകൾ അവിടേക് പോകും.
    എന്താണ് അവർക്ക് ഈ സാഹസിക ജീവിതത്തിനോട് ഇത്ര ഇഷ്ടം അറിയുമെകിൽ plz share
    മണ്ണ് മറഞ്ഞു പോയവർക് പ്രണാമം 🌹🌹

  • @jancygeorge9043
    @jancygeorge9043 Год назад +3

    Very clearly said, in brief....thank you sir

  • @saronwaves9766
    @saronwaves9766 Год назад

    വളരെ കൃത്യം ആയ വിവരണം nice

  • @reemkallingal1120
    @reemkallingal1120 Год назад +21

    19 years old boy😢🤲🙏RIP.😢

    • @falejcv3036
      @falejcv3036 Год назад

      😭😭😭😩😩😭😭😭😩🤪🤪

    • @mukundnair1222
      @mukundnair1222 Год назад

      Boyi poyathilulaa dukkini

    • @reemkallingal1120
      @reemkallingal1120 Год назад

      @@mukundnair1222 dhukkam undu,oru Amma anna nilayil,oru grand mother anna nilayil.😢

    • @sawman1314
      @sawman1314 Год назад +1

      @@mukundnair1222 ബോയ് അല്ല ആര്പോയാലും ദുഃഖിക്കും മനുഷ്യത്വം ഉള്ളവർ

    • @reemkallingal1120
      @reemkallingal1120 Год назад

      @@sawman1314 ante grand child 19years old.😢🙏💖

  • @maks78in
    @maks78in Год назад

    ഇതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മറ്റു കമ്പനികൾ പുതിയ vessel നിർമിക്കും. ഇതുപോലുള്ള adventurous ട്രിപ്പിന് ആളുകൾ ഒരുപാട് ഉണ്ട്