EVM തൊട്ട ഷൂജയെ UK യിൽ നിന്ന് പൊക്കും ! | ABC MALAYALAM NEWS | ABC TALK | 03-12-2024

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 157

  • @abcmalayalamoffl
    @abcmalayalamoffl  9 дней назад +2

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @manumadhavan504
    @manumadhavan504 10 дней назад +60

    എബിസിയുടെ ശ്രദ്ധയിൽ ഒരു കാര്യം... ഇന്നലെ കോൺഗ്രസ് എംപി എംഎൽഎമാർ മുനമ്പത്ത് പോയിട്ട് vdസതീശൻ തെറ്റായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട് waqf ബോർഡിന്റെ ഭേദഗതിയെക്കുറിച്ച് .ഭേദഗതി നടന്നാൽ ഇവിടെ ഉള്ള ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കൾ അപകരിക്കും എന്നും ദേവസ്വം ബോർഡ് അംഗങ്ങളിൽ മറ്റു മതക്കാരെ 6:27 തിരികെ കയറ്റുമോ എന്നും waqf ബോർഡിനകത്ത് മുസ്ലിങ്ങൾ അല്ലാത്തവർ പാടില്ല എന്നും ഇത് പാസായാൽ ഇവിടെ ഉള്ള ക്രിസ്ത്യാനികൾക്കും ഇത് ഭീഷണി ആകും എന്നും തെറ്റായ പ്രസ്താവന നടത്തിയത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യേണ്ടത് അത്യാവശ്യമാ 6:35 ണ് എബിസിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു ജനങ്ങളുടെ ഇടയിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞ് vd സതീശൻ തെറ്റായ പ്രസ്താവന നടത്തിയിട്ടുണ്ട് മറുനാടൻ മലയാളി അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എബിസിയുടെ പ്രേക്ഷകർ സത്യം അറിയട്ടെ

    • @mohgopan1132
      @mohgopan1132 9 дней назад +1

      വാക്കഫ് പ്രശ്നം വന്നതോടുകൂടി വിഡി സതീശന് വല്ലാത്ത വെപ്രാളം തന്നെ. എന്ത് വിടുവാ യും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന തന്ത്രം മാത്രമാണ് അയാൾ പ്രയോഗിക്കുന്നത്.

    • @vpvgarden345
      @vpvgarden345 9 дней назад +3

      Munambathullavar Satheesha ne viswasichotte. Veedum parambum eni orikkalum kittilla enne ullu.

    • @georgeavvarkey5142
      @georgeavvarkey5142 9 дней назад

      വിഡ്ഡി സതീശനും കോൺസും രാജ്യത്തിന്റെ ശത്രുക്കൾ,,

  • @hariprasadraveendran2359
    @hariprasadraveendran2359 9 дней назад +5

    തോൽവി സമ്മതിക്കാനുള്ള ബുദ്ധിമുട്ടല്ല യഥാർത്ഥ കാരണം, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി ഏതെങ്കിലുമൊക്കെ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളിൽ രണ്ട് വോട്ട് കൂടുതൽ നേടാമെന്നാണ്. പിന്നെ ഈ ഇലക്ട്രോണിക് മെഷീനുകൾ 100% സുരക്ഷിതമാണെന്ന് എല്ലാവരേക്കാളും ബോധ്യവും ഇവർക്കാണ്.

  • @rejvs
    @rejvs 10 дней назад +41

    EVM സംബന്ധിച്ച ആരോപണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ഉയര്‍ത്തി ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുന്നത് പപ്പു കമ്പനി പതിവാക്കിയിരിക്കുകയാണ്.
    സുപ്രീം കോടതിയുത്തരവുകളുടെ വെളിച്ചത്തില്‍ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം,അതിന്റെ സുരക്ഷിതത്വം എന്നിവ വിശദീകരിച്ചുകൊണ്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു വിശദമായ വീഡിയോ എല്ലാ ഭാഷകളിലും തയാറാക്കി പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

  • @sreekumargopalapillai7616
    @sreekumargopalapillai7616 10 дней назад +22

    പൊട്ടൻ പപ്പുവിന്റെ ഡയലോഗ് ആണ് സഹിക്കാൻ പറ്റാത്തത്

    • @jedus007
      @jedus007 10 дней назад +2

      evm ചെറിയ സംസ്ഥാനങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നു, വലിയ സംസ്ഥാനങ്ങൾ ബിജെപിക്ക് നൽകുന്നു, അങ്ങനെ ആരും ഇവിഎമ്മിനെ കുറ്റപ്പെടുത്തില്ല. ഇവിഎമ്മിൽ നിരവധി ആരോപണങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി ഇവിഎം നീക്കം ചെയ്യുന്നില്ല?

    • @Latheeffrk
      @Latheeffrk 10 дней назад

      ബാലറ്റ് പേപ്പർ തിരിച്ചു വന്നാലേ ജനാധിപത്യ രീതിയിൽ ആവൂ

    • @ahemmedkunjukoya2381
      @ahemmedkunjukoya2381 9 дней назад

      പൊട്ടൻ പപ്പുവിനെ കണ്ണാടിയിൽ നോക്കിയാൽ കാണാം

    • @ahemmedkunjukoya2381
      @ahemmedkunjukoya2381 9 дней назад

      ballot പേപ്പർ വന്നാൽ എന്താണ് കുഴപ്പം പൊടിയാന്മാരെ ഇനി വരുന്ന ബെല്ലോട് പേപ്പറിൽ വോട്ടറുടെ ഫോട്ടോ ഉണ്ടാകും .എങ്ങിനെ കള്ള വോട്ടുചെയ്യും .അതും കൂടി ഒന്ന് പറഞ്ഞിട്ട് വേണം പോകാൻ ..പ്ലിങ് 😀

    • @PramodKumar-j6z2e
      @PramodKumar-j6z2e 9 дней назад +2

      Kalla votidan vendiyannu ballet paper vanamennu karayunnathu

  • @mcskurup4778
    @mcskurup4778 9 дней назад +5

    ആദ്യം പപ്പുവിന് എതിരെ വേണം കേസ് എടുക്കാൻ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 дней назад +5

    😂😂😂 അടുപ്പു കൂട്ടി ഛർദ്ദിക്കൽ ..... മടയൻ വൺ കാണുന്നത് ചിരിക്കാനാണ് ...... ചിരിച്ച് ചിരിച്ച് ഒരു പരുവം ആകും....

  • @ramachandranpunnapra4221
    @ramachandranpunnapra4221 9 дней назад +6

    I was detained on election duty many times. I had got oppertunity to operate the machine and I was fully convinced that nobody could make any tampering, sabotage or malpracice in that machine.

  • @missiontoaccomplish
    @missiontoaccomplish 9 дней назад +7

    കിം ജോങ് ഉന്നിനെ വിളിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ

  • @sivaprakasht8150
    @sivaprakasht8150 9 дней назад +9

    ഒരു മിനിറ്റിൽ ഒരു വോട്ടല്ല കൂടുതൽ ചെയ്യാം, എങ്ങനെയെന്നാൽ ഒരാൾ ഓരോ പോളിങ് ഓഫീസർടെ മുന്നിൽ പത്തോ പതിനഞ്ചോ സെക്കന്റ്‌കൾ മാത്രം നിന്നാൽ മതി ആദ്യത്തെയാൾ പെരുവിളിക്കുന്നു വോട്ടർ രണ്ടാമത്തെ ആളിനാടുത്തേക്ക് പോകുന്നു അപ്പോൾ അയാളുടെ മുന്നിൽ അടുത്തയാൾ എത്തുന്നു, ഇങ്ങനെ ഓരോ ആളിന് മു ന്നിലും പത്തോ പതിനഞ്ചോ സെക്കന്റ്‌ മാത്രം ചിലവഴിക്കുന്നു, ഒരുമിനിട്ടിൽ രണ്ടോ അതിലധികമോ പേർക്ക് വോട്ടു ചെയ്യാൻ സാധിക്കും. പ്രായമായവരോ വികലാംഗരോ വരുമ്പോൾ മാത്രമേ താമസം വരുന്നുള്ളൂ...

  • @BabyJoseph-o7l
    @BabyJoseph-o7l 10 дней назад +3

    👍good analysis of facts.👍

  • @devadasan2827
    @devadasan2827 9 дней назад +3

    ❤❤❤❤

  • @renjanpai4256
    @renjanpai4256 10 дней назад +19

    EVM തുടക്കം തൊട്ടേ ഫൂൾപ്രൂഫാണ്

    • @jedus007
      @jedus007 10 дней назад

      evm ചെറിയ സംസ്ഥാനങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നു, വലിയ സംസ്ഥാനങ്ങൾ ബിജെപിക്ക് നൽകുന്നു, അങ്ങനെ ആരും ഇവിഎമ്മിനെ കുറ്റപ്പെടുത്തില്ല. ഇവിഎമ്മിൽ നിരവധി ആരോപണങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി ഇവിഎം നീക്കം ചെയ്യുന്നില്ല?

    • @renjanpai4256
      @renjanpai4256 10 дней назад +8

      @ കോണ്ഗ്രസ്സിനെ ജയിപ്പിക്കാൻ നാട് നശിപ്പിച്ച് വേണോ!!
      പപ്പു, പപ്പി ജോടിയേ മാറ്റിയാൽ പോരെ??
      ബാലറ്റിൽ വോട്ട് നടന്ന സമയം എനിക്ക് നല്ല ഓർമ ഉണ്ട്. സർവത്ര ഉടായിപ്പായിരുന്നു.

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 10 дней назад

      to make us fools

    • @prasadkgnair5552
      @prasadkgnair5552 9 дней назад

      Evm ൽ vvpat സ്ലിപ് ഉണ്ട്. കാശു കെട്ടിവെച്ചു എണ്ണി ബോധ്യമാവടെ. ബാലറ്റ് പേപ്പർ വന്നാൽ ബൂത്ത്‌ പിടുത്തം വീണ്ടും ആരംഭിക്കും.

    • @AnilKumar-sv5ec
      @AnilKumar-sv5ec 9 дней назад

      പോട്ടാകു ണ്ണനിന്നെപ്പോലെ അല്ലല്ലോ നിൻ്റെ അനുജൻ, അപ്പോൾ നിൻ്റെ അച്ഛനെ മാറ്റുവേ​@@jedus007

  • @bijubhaskarpwr8876
    @bijubhaskarpwr8876 9 дней назад +4

    Election dutykku pokunna oru aalum parayilla EVM prasnamanennu

  • @premalathas5338
    @premalathas5338 9 дней назад +3

    🙏🏻

  • @rajdea
    @rajdea 9 дней назад +1

    🙏🙏🙏

  • @priyakumark520
    @priyakumark520 9 дней назад

    Brother ADIPOLI

  • @VenugopalanUnnithan
    @VenugopalanUnnithan 9 дней назад +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @hareeshjakisuprekp8992
    @hareeshjakisuprekp8992 10 дней назад +2

    👌👌👌

  • @antonythomas4258
    @antonythomas4258 10 дней назад +2

    Mama 😮😮

  • @thomaskoshy4890
    @thomaskoshy4890 9 дней назад +3

    Two Parties came,CPM and NCP,They just came and went.

  • @jobyaz1980
    @jobyaz1980 10 дней назад +3

    ഇലോൺ മസ്ക് EVM മെഷീനെക്കുറിച്ച് പറഞ്ഞിരുന്നു 😮അതും കൂടി ചർച്ചയിൽ പരാമശിക്കാമായിരുന്നു.

    • @vinayachandranoc5550
      @vinayachandranoc5550 10 дней назад +8

      Alone musk praised INDIAN election process and made fun of US election procedure.

    • @storiesofchikku5951
      @storiesofchikku5951 10 дней назад +1

      🤧🤧🤧

    • @divakaranmd7543
      @divakaranmd7543 9 дней назад +2

      ഈ ഇലോൺ മസ്ക് ആരാ..ഇവിഎമ്മിൻ്റെ അവസാന വാക്കോ.

    • @johnabrahamabraham3644
      @johnabrahamabraham3644 9 дней назад +4

      America യിൽ experiment ചെയ്തത്.online voting
      thru Machine
      അതു Manipulate ചെയ്യാം.
      India യിൽ online connection ഇല്ലാത്ത
      Evm ആണ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 дней назад

      കഴിഞ്ഞ തവണ ട്രമ്പിനെ
      തോല്പിച്ചത് ഇ മെഷിൻ കളിയായിരുന്നു 😩😩😩
      അമേരിക്ക ഇന്ത്യൻ രീതി നടപ്പിലാക്കൂ ജനാതിപത്യം വിജയിപ്പിക്കൂ...🤔🤔...😜

  • @SureshKumar-ru1is
    @SureshKumar-ru1is 9 дней назад

    🙏💕😎😎

  • @Santhosh_nair
    @Santhosh_nair 10 дней назад +3

    അത് ബൈബിളിൽ ഉള്ളതല്ലാ, പഴയ നിയമത്തിലാണ് ഉള്ളതെന്ന് തോന്നുന്നു

    • @chackothomas3746
      @chackothomas3746 10 дней назад +1

      പഴയ നിയമം ബൈബിളിൽ ആണ് സഹോ
      Obediah 1:4 Though you soar aloft like the eagle,
      though your nest is set among the stars,
      thence I will bring you down,
      says the Lord.

    • @Santhosh_nair
      @Santhosh_nair 9 дней назад

      @ technically okay, since Christians take the lineage of it like Muslims take the lineage of Jesus. These wordings are originally from Hebrew bible

  • @VenugopalanUnnithan
    @VenugopalanUnnithan 8 дней назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @rajajjchiramel7565
    @rajajjchiramel7565 9 дней назад

    Good evening Sirs

  • @thomascherian7712
    @thomascherian7712 9 дней назад

    കള്ളം മാത്രം ഇങ്ങനെ ഇറക്കാൻ ഇരുന്നു

  • @chackothomas3746
    @chackothomas3746 10 дней назад +1

    നീ അമേരിക്കയിൽ പോയിരുന്നാലും... കൂടുവച്ചാലും ...... അത് ഇഷ്ടപ്പെട്ടു

  • @sreekumar9513
    @sreekumar9513 9 дней назад

    സാധാരണ ഒരാൾ വോട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ അടുത്തയാളെ റെഡി യാക്കി നിർത്തുകയാണല്ലോ പതിവ് അപ്പോൾ ഒരാൾക്ക് വോട്ട് രേഖപെടുത്തുവാൻ ഒരു മിനിറ്റ് വേണ്ട

  • @vkxvibe
    @vkxvibe 9 дней назад

    It's been suggested to link adhar with an app. But EC doesn't care about it.

  • @jitheshnarayan8615
    @jitheshnarayan8615 9 дней назад

    അതിന് ഒരു മിനിറ്റിൽ ഒരാൾ വോട്ട് ചെയ്യാൻ പോകുമ്പോൾ അതിന് പുറകിൽ നിൽക്കുന്ന ആളുടെ ബട്ടൺ അമർത്തുന്നത് വരെയുള്ള വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കിയിരിക്കും

  • @balachandranka3418
    @balachandranka3418 9 дней назад +1

    In the loksabha election,Evm was clear

  • @hopeinchrist2154
    @hopeinchrist2154 9 дней назад

    What about wayanadu?

  • @gsukhadevd
    @gsukhadevd 9 дней назад

    If cannot cinquer confuse

  • @umaganesank
    @umaganesank 9 дней назад

    It is not like that. When one goes for voting, another person will be checked. 30 to 40 seconds enough per person.

  • @ഷബീർCAB
    @ഷബീർCAB 9 дней назад +1

    വോട്ട് മെഷീനിൽ നടത്തി, അതിൽ നിന്നും വരുന്ന vvpat മാത്രം എണ്ണി റിസൾട്ട്‌ നോക്കുക

    • @ngpanicker1003
      @ngpanicker1003 9 дней назад +2

      സൗദി അറേബ്യ യിൽ അങ്ങനെ ആണോ ബഷീറേ...?

    • @ഷബീർCAB
      @ഷബീർCAB 9 дней назад

      @ngpanicker1003 നമ്മുടെ രാജ്യത്തെ കാര്യവും സൗദിയും തമ്മിൽ എന്താ ബന്ധം, സൗദിയിൽ ഉള്ള പൗരന്മാർക്ക് ആ രാജ്യം ഉണ്ടായത് മുതൽ ഉള്ള നിയമത്തിലും, ഭരണകൂടത്തിലും എതിർപ്പ് ഉണ്ടോ

    • @ngpanicker1003
      @ngpanicker1003 9 дней назад

      @ഷബീർCAB ലിബിയ, ഈജിപ്ത് ഇവിടൊക്കെ മുല്ലപ്പൂ വിപ്ലവം ഉണ്ടായത് എങ്ങനെ ? എല്ലാ രാജ്യത്തും അസംതൃപ്‌ദ്ധർ ഉണ്ടാകും, അടിച്ചമർത്തുന്നത് കൊണ്ട് തല പോക്കില്ല. ഇന്ത്യയിൽ സ്വാതന്ത്ര്യം കൂടുതൽ ആയതു കൊണ്ട് എന്തും കാണിക്കാം. സിറിയ, അഫ്‌ഘാൻ , ലേബേനോൻ ഇവിടൊക്കെ എന്താണ് നടക്കുന്നത് ?

    • @ngpanicker1003
      @ngpanicker1003 9 дней назад

      @@ഷബീർCAB തോറ്റ സ്ഥാനാർഥി ക്ക് vv pat എണ്ണാൻ ആവശ്യപ്പെടാം, അങ്ങനെ ഒരു നിയമം ഉണ്ട്, പക്ഷെ പത്തു ലക്ഷം രൂപ കെട്ടി വയ്ക്കണം. വീണ്ടും തോറ്റാൽ പണം നഷ്ടപ്പെടും. ജയിച്ചാൽ പണം തിരിച്ചു കിട്ടും. പണം നഷ്ടം വരുമെന്ന് ഭയന്ന് ആരും ഇതേവരെ അതിന് പോയിട്ടില്ല.

    • @PrasanthJNair
      @PrasanthJNair 9 дней назад

      VVPAT എണ്ണുന്നുണ്ട്. Random ആയി എടുക്കുന്ന പോളിങ് സ്റ്റേഷനിലെ സ്ലിപ്പുകൾ എണ്ണി EVMലെ ഫലവുമായി ഒത്ത് നോക്കുന്നുണ്ട്. ഇത് വരെ അതിൽ വ്യത്യാസം വന്നിട്ടില്ല. VVPAT മുഴുവൻ എണ്ണാൻ ആണെങ്കിൽ പിന്നെ മെഷീനിന്റെ ആവശ്യം എന്താണ്? EVMന് എതിരായി വന്ന ആരോപണങ്ങൾ ആർക്കും തെളിയിക്കാൻ കഴിയാത്തത് ആരുടെ പരാജയം ആണ്?

  • @joykuruvachira7851
    @joykuruvachira7851 9 дней назад +3

    കേരള ത്തിലെ BJP നേതാ ക്കൾ ഉറങ്ങുക യാണോ?

    • @ravrics
      @ravrics 9 дней назад

      sathyam verrum monnakkal

  • @Rassu-px1db
    @Rassu-px1db 9 дней назад +1

    Real naradhan

  • @JPRajan-gm7me
    @JPRajan-gm7me 9 дней назад

    for one vote it takes 20 sec.
    1 minute is for entire process. Next voter coming immediately after the first voter leaves first counter. This is the actual delay

  • @surendranpadmanaban8067
    @surendranpadmanaban8067 9 дней назад

    ആദ്യം കേരളയിലാണ് നടപ്പിലാക്കിയത് പറവൂർ.

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 9 дней назад

    Angineyengil bagu kollaydachu
    Poyavare gvt mentinu kondu varan
    Pattyelle😅

  • @josephdaniel9768
    @josephdaniel9768 9 дней назад

    SC shall provide 50 EVM , count the present votes in it a d ask Mr shoujah to repeal the EVM to produce a different result.
    Why it is not done ?

  • @alicepurackel7293
    @alicepurackel7293 9 дней назад

    കുറെ കാലം ആയി ഗണ്ടികുടുംബം തോറ്റാൽ EVM നെ പഴിച്ചു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പരിപാടി കാണാൻ തുടങ്ങിയിട്ട്. ഇതിനു ഒരു സ്വാസതപരിഹാരം ഉണ്ടാകണം. ...........

  • @remeshankv3397
    @remeshankv3397 9 дней назад

    As fox claimed, grapes that can't pick up are soaring. Biometric voting should be introduced so that booth capturing, voting by the deceased, multi-voting and other irregularities can be kept aloof. If so, the parties winning through these means may even lose deposit. Muscle power, impersonation, money power, Multi voting etc can't purchase win.

  • @manujohn3603
    @manujohn3603 9 дней назад

    EVM thattippu ne parayunnavare thookkikollanam, kandippa

  • @LiantoRoyRoy
    @LiantoRoyRoy 9 дней назад

    അണുശക്തി കണ്ടുപിടിച്ചത് നല്ലതിനാണ് പക്ഷേ മനുഷ്യൻ കാലക്രമേണ അത് തെറ്റിനായി ഉപയോഗിക്കുന്നു... അതുപോലെ തന്നെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആരംഭത്തിൽ നല്ലതിന് വേണ്ടി കണ്ടുപിടിച്ചു പക്ഷേ അത് 100% ഹാക്ക് ചെയ്ത് തെറ്റായി ഉപയോഗിക്കുന്നു,,,ഈ യന്ത്രം ഇന്ത്യയ്ക്ക് തരുന്ന ജപ്പാനിൽ ബാലറ്റ് പേപ്പറാണ് ഉള്ളത്,,, അഴിമതിയുടെ കൂടാരമായ നൈജീരിയയും ഇന്ത്യയും മാത്രമാണ് ഇത് ഇപ്പോഴും ഉപയോഗിക്കുന്നത്....
    കോൺഗ്രസ് ആണ് വോട്ടിംഗ് മെഷീൻ കൊണ്ടുവന്നത് സത്യമാണ്... പക്ഷേ അപ്പോൾ അതിന്റെ തെറ്റുകൾ കോൺഗ്രസിന് അറിയില്ലായിരുന്നു..
    ഇലക്ട്രോണിക് മെഷീനുകളിൽ എന്തുവേണമെങ്കിലും ചെയ്യാം,,, അത് ഏതുതരം യന്ത്രങ്ങൾ ആയാലും,,,,, അതിന് ഉദാഹരണമാണ് ഇസ്രയേൽ ഉപയോഗിച്ച പേജർ ബോംബ്....
    ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വെള്ളപൂശി നല്ലതാക്കി നോക്കണ്ട.... 👍

    • @ദേവു-ഗ9ഝ
      @ദേവു-ഗ9ഝ 9 дней назад +1

      ഒരു കാര്യം മറന്നു പോയല്ലോ പേജർ റേഡിയോ സിഗ്നൽ വഴിയാണ് പ്രവർത്തിക്കുന്നത്. പക്ഷെ e v m ന് അത്തരം കണക്ഷൻ ഒന്നും ഇല്ലല്ലോ. പിന്നെ എങ്ങിനെ ???പറയുന്നത് / കേൾക്കുന്നതും ശ്രദ്ധിക്കാതെ ഓരോന്ന് തട്ടിവിടുകയാണല്ലോ.

    • @PrasanthJNair
      @PrasanthJNair 9 дней назад +2

      EVM ഹാക്ക് ചെയ്ത് തെളിയിക്കാൻ അവസരം കിട്ടിയിട്ട് എന്താണ് ആരും അത് ചെയ്യാഞ്ഞത്? IITയിൽ പഠിച്ചിറങ്ങിയ കെജ്‌രിവാൾ വിചാരിച്ചാൽ അത് തെളിയിക്കാൻ കഴിയുമായിരുന്നല്ലോ? EVMനെ വയർലെസ് ആയി കണക്ട് ചെയ്യാൻ സാധിക്കില്ല. അതിലേക്ക് അയക്കാൻ കഴിയുന്ന വിവരങ്ങൾക്കും അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്കും പരിധികൾ ഉണ്ട്. EVM അടിച്ചു മാറ്റി പരീക്ഷണം നടത്തിയ ഒരു വ്യക്തി അത് വ്യക്തമാക്കിയിട്ടുണ്ട്. തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ് അല്ലാതെ തോറ്റിട്ട് കുരക്കുന്നതല്ല.

    • @pariyarathukmohan4763
      @pariyarathukmohan4763 9 дней назад

      Pappu mindset makes fatherless comments

  • @C.Chengu
    @C.Chengu 9 дней назад

    EVM. Tattip. Tanna

  • @prabhakarana2444
    @prabhakarana2444 9 дней назад

    നിങ്ങൾ പറയുന്നത് അല്ല ഇവിടത്തെ പ്രശ്നം 5മണിവരെ 58.2% പോളിങ് ശതമാനം പിന്നെഡ് 11മണി വരെ 66.4%ഇത് എങ്ങനെ സാധിക്കു

    • @chandrabanerjipanicker1536
      @chandrabanerjipanicker1536 9 дней назад

      7600000÷288=26389
      2639÷125=212
      76ലക്ഷം വോട്ട് അവസാന ഒരു മണിക്കൂറിൽ ചെയ്തു എന്നാണ് ആരോപണം. ഏകദേശം 200വോട്ടാണ് ഒരു ബൂത്തിൽ ശരാശരി ഒരു മണിക്കൂറിനുള്ളിൽ ചെയ്തത്. അങ്ങനെ നടക്കില്ലേ, മഹാരാഷ്ട്രയിൽ വോട്ടർ വൈകിട്ട് ജോലികഴിഞ്ഞല്ലേ കൂട്ടമായി വന്നു വോട്ട് ചെയ്യുന്നത്.

  • @Kallan-s4m
    @Kallan-s4m 9 дней назад

    Bjp commission 😅😅😅😅😅😅😅

  • @georgemathew1002
    @georgemathew1002 9 дней назад +1

    10.5 കൊല്ലം ആയി ചില sthalangalil mathramanu machine il kruthrimum kanichathu.
    Keralathil nadathilla.

    • @thilakalungal
      @thilakalungal 9 дней назад

      നന്നായി പോയി, പോയി കേസ് കൊട്

  • @sgtpbvr6143
    @sgtpbvr6143 9 дней назад +1

    സംശയം വോട്ടിംഗ് മെഷിനിലുണ്ടെങ്കിൽ അത് മാറ്റുകയല്ലേ ജനാതിപത്യ വ്യവസ്ഥയിൽ വേണ്ടത്

    • @sathyavrathannair8898
      @sathyavrathannair8898 9 дней назад +3

      അടിസ്ഥാനമില്ലാത്ത സംശയം ഒരു മനോരോഗമാണ്.

    • @georgeavvarkey5142
      @georgeavvarkey5142 9 дней назад

      ആർക്കാ ടാ കുണ്ണച്ചാ സംശയം.,

    • @kunhikannank4503
      @kunhikannank4503 9 дней назад +1

      പിന്നീട് ബാലറ്റ് പേപ്പറിൽ സംശയം ഉന്നയിച്ചാൽ വീണ്ടും evm കൊണ്ടുവരാം അല്ലെ 🥺🥺🥺88കോടി വോട്ട് എണ്ണിത്തീർക്കാൻ എത്ര ദിവസം വേണം എന്ന് ആലോചിച്ചിട്ടുണ്ടോ 😮😮😮

    • @harikumarapillai1989
      @harikumarapillai1989 9 дней назад +1

      "ഫൂൾ" പ്രൂഫ് എന്ന് ഉദ്ദേശിക്കന്നതു തന്നെ നിന്നെപ്പോലെയുള്ള "ഫൂളുകളെ" യാണ്!!

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 9 дней назад

    Evm നമ്മുടെ ഐശ്വ്ര്യം അതിനെ തൊടുന്നവരെ നമ്മൾ അറസ്റ്റ് ചെയ്യും

  • @basheerm3200
    @basheerm3200 10 дней назад

    നമ്പർ മറ്റികളിച്ചാൽ ആർക്കും കണ്ട് പിടിക്കാൻ കഴിയില്ല

  • @santojoseph8286
    @santojoseph8286 10 дней назад

    I have seen live demo done by Syed in 2019.
    He was in US and simultaneously shown 5 demos in 5 different locations locations in India.
    The videos were available in RUclips RUclips until 2021. Then it was taken down by RUclips under pressure from somebody...
    Who is that somebody?
    He was doing a live program every week. All those videos disappeared. How come?

    • @thilakalungal
      @thilakalungal 9 дней назад

      You request the government for an enquiry commission about this matter 😂😂

  • @ArunJMathew
    @ArunJMathew 9 дней назад

    വടയാർ സുനിൽ പറയുന്നതെല്ലാം ശരിയാണ്
    വലിയ സംഭവമാണ്
    കാശ് കുറെ കിട്ടുന്നുണ്ട്.
    മെഷീൻ കണ്ടുപിടിച്ചവർ അത് ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ വലിയ സംഭവമാണ്

  • @rajugeevarghese9604
    @rajugeevarghese9604 9 дней назад

    വോട്ട് ചെയ്തവരുടെ എണ്ണവും എണ്ണിയ വോട്ടും തമ്മിലുള്ള ഡിഫറൻസ് എങ്ങനെ വന്നു ?
    മാന്യ പറയൂ...

    • @PrasanthJNair
      @PrasanthJNair 9 дней назад +2

      അധികം എണ്ണിയത് പോസ്റ്റൽ വോട്ട് ആയിരുന്നു എന്ന് ഇലക്ഷൻ കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കൾ തന്നെ ആ വിഷയം വിട്ടു.

  • @BijuS-bo7cp
    @BijuS-bo7cp 10 дней назад

    ഈ രണ്ട് പോങ്ങൻമാർ മാത്രമല്ല, വേറേയും ചില പോങ്ങൻമാരും ചർച്ചയ്ക്ക് വരാറുണ്ട് 😂😂😂

  • @bimconassociates125
    @bimconassociates125 10 дней назад

    Kai kela hona EVM we want balet

  • @jedus007
    @jedus007 10 дней назад +1

    evm ചെറിയ സംസ്ഥാനങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നു, വലിയ സംസ്ഥാനങ്ങൾ ബിജെപിക്ക് നൽകുന്നു, അങ്ങനെ ആരും ഇവിഎമ്മിനെ കുറ്റപ്പെടുത്തില്ല. ഇവിഎമ്മിൽ നിരവധി ആരോപണങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി ഇവിഎം നീക്കം ചെയ്യുന്നില്ല?

    • @sruthysreepadma
      @sruthysreepadma 10 дней назад +6

      Aa Karnataka cheriya state aanalleee...WTF😂😂😂😂😂

    • @PrasanthJNair
      @PrasanthJNair 9 дней назад +2

      അങ്ങനെ സുഖിക്കേണ്ട. ബാലറ്റ് വന്നാൽ ബൂത്ത് പിടുത്തം, എണ്ണുന്നതിൽ കള്ളത്തരം മുതലായ പല കലാപരിപാടികളും നടത്താമല്ലോ!

  • @santojoseph8286
    @santojoseph8286 10 дней назад

    He is not on UK.
    He has got political asylum in US...
    US is not fool to give someone political asylum.

  • @heavenlyreturn9306
    @heavenlyreturn9306 9 дней назад

    Evm പ്രശ്നക്കാരൻ ത്ത ന്ന എങ്കിൽ ആയത് മാറ്റി പേപ്പർ ബാലറ്റ് എന്തുകൊണ്ട് ആക്കുന്നില്ല' പ്രശനം തീരുമല്ലോ?

    • @AnilKumar-sv5ec
      @AnilKumar-sv5ec 9 дней назад

      പണ്ട് രാജീവ് പ്പോർ ബാലറ്റ് കള്ളത്തരം കാണിക്കുന്നു എന്ന് പറഞ്ഞാ EV M കൊണ്ട് വന്നത്

    • @PrasanthJNair
      @PrasanthJNair 9 дней назад

      EVM പ്രശ്നക്കാരൻ അല്ലല്ലോ. തോൽവി അംഗീകരിക്കാൻ കഴിയാത്ത ചിലർക്ക് വേണ്ടി ഗുണപ്രദമായ ഒരു രീതി എന്തിന് മാറ്റണം?

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 9 дней назад

    പുതിയ രണ്ടു സാധനം ഇരിക്കുന്നു .അവിടെ തന്നെയുണ്ടാകണം .ഇപ്പോൾ അട്ടിമറിയിലൂടെ ആണ് ജയിക്കുന്നതു അതിനുള്ള പലതെളിവുകളും വരുന്നുണ്ട് ..എന്നല് നിങ്ങാപറയുന്ന vvpat slip എന്നാത്തതു എന്താണ് ?????

    • @PrasanthJNair
      @PrasanthJNair 9 дней назад +1

      എണ്ണുന്നുണ്ട്. Random ആയ പോളിങ് സ്റ്റേഷനിലെ മുഴുവൻ സ്ലിപ്പുകളും എണ്ണി മെഷീനുമായി ഒത്ത് നോക്കുന്നുണ്ട്. ഇന്നേ വരെ അതിൽ ഒരു വ്യത്യാസവും വന്നിട്ടില്ല.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 10 дней назад

    What is the purpose of VVPAT ? Why not count complete VVPAT slips and confirm the genuinity of the result. You both knows the truth but act as fools to fool us.

    • @PrasanthJNair
      @PrasanthJNair 9 дней назад

      VVPAT slips from random polling stations are being counted. Till now there are no discrepancies. There are provisions to count all slips if there are discrepancies. Don't act ignorant. You already know this.

  • @santojoseph8286
    @santojoseph8286 10 дней назад

    Foolish discussion.
    Syed has given open challenge to EC from 2019.
    EC is not opening mouth.

    • @PrasanthJNair
      @PrasanthJNair 9 дней назад

      EC has given ample opportunities to expose the vulnerabilities of EVM. The Supreme court of India was satisfied with the procedure. It was clearly mentioned in the verdict. Your white lies are not enough to tarnish the reputation of EVM.

    • @pariyarathukmohan4763
      @pariyarathukmohan4763 9 дней назад

      An idiot pappu intellectually bankrupt makes stupid comments on EVM. According to this idiot, SC also stupid like him

  • @santojoseph8286
    @santojoseph8286 10 дней назад

    There are knowledgeable people around. Don't vomit your ignorance.

    • @storiesofchikku5951
      @storiesofchikku5951 10 дней назад +2

      Who is that knowledgeable which you mentioned you😂 useless 😂

    • @mohgopan1132
      @mohgopan1132 9 дней назад +1

      Charas addict Pappu would be that knowledgeable person.
      .

  • @rnp5157
    @rnp5157 9 дней назад

    Hoorimakkal enthummcheyyum.

  • @DevaGiri-i2n
    @DevaGiri-i2n 9 дней назад

    Sbc channel big salute and too kumbamalla can you visit us dava giri Panjab

  • @sunithasunitha3156
    @sunithasunitha3156 9 дней назад

    👍👍👍