തമ്മിൽ തല്ലിക്കാൻ നടന്നവർ ഒകെ ഇപ്പോ ഓടി നടന്ന് തെറി കേൾക്കുന്നു ... സുജിത്തേട്ടൻ വീഡിയോസ് ഇട്ട് പൊളിക്കുന്നു ... സുജിത്തേട്ടൻ വേറെ ലെവൽ ... സോളോ ട്രിപ്സ് അടിപൊളി ... സുജിത്തേട്ടൻ ഫാൻസ് comeon. 💪💥🔥❤️
ഒരു വാഹന സൗകര്യം പോലുമില്ലാത്ത ഈ സ്ഥലത്ത് ഇത്രയും മനോഹരമായ കെട്ടിടങ്ങൾ കണ്ടാൽ മനസ്സിലാകും ഇവിടുത്തെ ആളുകളുടെ കഠിനാധ്വാനം. . ഏതായാലും അവിടെ ചെന്ന് കണ്ട അനുഭവം ആയി. . സുജിത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇങ്ങനെയുള്ള കാഴ്ചകൾ കാണാനും ആസ്വദിക്കാനും സൗകര്യങ്ങൾ ചെയ്തു തീരുന്നതിന്🌹 take care.
ലോകത്തിലേ വ്യത്യസ്തമായ വൈവിധ്യങ്ങളെ വളരെ കൃത്യതയോടേ ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത് ഏട്ടന് ഞങ്ങളുടെ വക നന്ദി കേരളത്തിലെ മറ്റുള്ള ടൂറിസ്റ്റ് വ്ലോഗ്ഗെർമാരെ പോലെ പ്രഹസനം നൽകാതെയുള്ള വിഡിയോകൾ ഞങ്ങളെ ആകർഷിക്കുന്നു എല്ലാ ദിവസവും 12 മണി ആകാൻ കാത്തിരിക്കുന്നവരാണ് ഞങ്ങളിൽ ഏറെയും . വീഡിയോ കാണുമ്പോൾ പെട്ടന് അവസാനിക്കരുത് എന്ന് തോന്നും 1 മണിക്കൂറിന്റെ വീഡിയോ ഇട്ടാലും എനിക്ക് ബോറടിക്കില്ല കാരണം ഞാൻ നിങ്ങളുടെ വീഡിയോ addict ആണ്
Lukla airport അവിടെത്തെ ഓരോ കാഴ്ച്ചയും അവിടെത്തെ ആളുകളുടെ ജീവിത രീതിയും കാണിച്ചു മനോഹരമായ അവതരണത്തിലൂടെ മനസിലാക്കി തന്നതിൽ ഒരുപാട് സന്തോഷം ❤️ ഇങ്ങനെ ഒരു dangerous and advenjoures airport കാണാൻ അറിയാനും സാധിച്ചതിൽ അതിയായ സന്തോഷം..
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചൊരു ട്രാവൽ വ്ലോഗ് ... ഞാൻ ചേട്ടന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് . അതുപോലെ പല ട്രാവൽ വിഡിയോകളും കാണാറുണ്ട് പക്ഷെ ഇതുപോലെ ഇത്രേം informations വേറെയാരും പറയാറില്ല ... വെറും കുറച്ചു കാഴ്ചകൾ കാണിക്കുന്നതല്ല ഇതുപോലെ അറിവുകൾ പകർന്നു തരുന്നതാണ് കാണുന്നവർക്കും positivity ഉണ്ടാക്കുന്നത് .. ഞാനും luklaയിൽ പോയി വന്നത് പോലെ big fan from Bahrain… thanks for the superb video….
ഒരിടത്തും ആരും ആരെയും വിളിച്ച് കേറ്റ്ാൻ ശ്രമിക്കുന്നില്ല എന്നത് തന്നെ ശ്രദ്ധേയമായ കാര്യമാണ് 🤗 വേണമെങ്കിൽ കയറാം വാങ്ങിക്കാം so good ❤️ സുജിത്ത് ചേട്ടാ thanks for the informative video ❤️
അടിപൊളി,, Sujith bai,,,,,. എത്ര clear ആയിട്ടാണ് താങ്കളുടെ അവതരണം,,, യാത്ര പോകാൻ പറ്റാത്തവർ പോലും,, യാത്ര പോകും,,,,,,,,, അടുത്ത വീഡിയോക്ക്,, വേണ്ടി,, കട്ട കാത്തിരിപ്പിലാണ്,,,,,
സുജിത്തിന്റെ കൂടെ യാത്ര ചെയ്ത പ്രതീതി. എന്നെ പോലെ ഈ സ്ഥലങ്ങളിലൊന്നും ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത ആളുകൾക്ക് ഇങ്ങിനെയൊരു ദൃശ്യ വിരുന്നൊരുക്കിയ സുജിത്തിന് പ്രത്യേക നന്ദി.
വീഡിയോ അതിമനോഹരം സുജിത്തേട്ടാ 🥰 & 20:25 [ നമ്മുടെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് മലയുടെ മുകളിൽ എഴുതിയത് ഒക്കെ ഒരു ഫോട്ടോ എടുത്തു നമ്മുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ കഴിയും ]
സത്യമാണ്👍👍👍 ഇവ രണ്ടും മാത്രമേ കാണുന്നുള്ളൂ എന്നതാണു സത്യം ! " സഞ്ചാര " ത്തിന്റെ നിലവാരത്തോടെ ലളിതമായ വിവരണത്തോടെ കാഴ്ചകൾ കാണിച്ച് അറിവുകൾ പകർന്നു തരുന്നു🙏🌹 മലയാളം ടീച്ചർ👇 കയിഞ്ഞ് -- കഴിഞ്ഞ് ( ശരി) അതികം -- അധികം ,, 🌹🔥🌹🔥🌹🔥🌹
കഴിഞ്ഞ ദിവസം thirimali സിനിമ കണ്ടപ്പോൾ ഈ എയർപോർട്ട് നെ പറ്റി പറഞ്ഞു അപ്പോൾ അതിനെ പറ്റി അറിയണം എന്ന് തോന്നി, പിന്നേ വിട്ടുപോയി ഇന്ന്ഇപ്പോൾ യൂട്യൂബ ഓപ്പൺ ആക്കിയപ്പോൾ ഇത് കാണാൻ ഇടയായി, വിഡിയോ കണ്ടില്ല കാണാൻ പോകുവാണ് ആദ്യമേ നന്ദി പറഞ്ഞിട്ട് കാണാം എന്ന് വിചാരിച്ചു. Thanku very much for this information🤩🤩🤩
അവതരണം..ഒരു നല്ല Reporter അവതരിപ്പിക്കുന്ന പോലെ... ചടുല മായ വിവരണം...Sujith വളരെ ആസ്വദിച്ചു ചെയ്യുന്ന Video എന്ന് മുഖം കണ്ടാൽ അറിയാം .😍👌നമുക്കും അതേ ആസ്വാദനം 😃സ്ഥലം okke നല്ല ഭംഗി ❤കെട്ടിടത്തിനും അതേ ഭംഗി.👍.Video എല്ലാം ഒന്നിന് ഒന്ന് മെച്ചം 🙏എന്തിനാ ഇനിയും Nepal പോകുന്നത് എന്ന് ആദ്യം വിചാരിച്ചു...pakshe എത്ര നന്നായി...ഈ സ്ഥല ങ്ങൾ ഒക്കെ കാണാൻ സാധിച്ചല്ലോ👏.ThankU Sujith🥰🙏
Bro! Sherpas are not just porters helping tourists and climbers up the mountains. Sherpas are an ethnic group belonging to high altitude areas of Nepal and Bhutan. Their extreme levels of fitness and knowledge of the local mountains makes them expert climbers. Please don't reduce them to just people helping climbers 🙏 Nepal series is as always very interesting. Keep going 💪
4 varshangalku munp ''goailek vandiyumayi pokunnavar sradhikkenda kaaryangal'' enna oru video kandu koode koodiyathaanu. annu muthal oru videoyum miss cheythitilla. thaankalude santhoshavum dukhangalum ellam orikkal polum neril kanditillatha enikkum feel cheythitund. ee valarchayil othiri santhosham thonnunnu.. as a fan so proud of u . keep going
Lukla airport അവിടെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഓരിക്കൽ അങ്ങോട്ടു പോവണം എന്ന് അതിയായ ആഗ്രഹം ഉണ്ട് . കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം സുജിത് ഭായ് Tq🥰❤️
Another variety video from our content king , each day your videos are beyond my expectations, background music reminds INB trip😍😍😍😍😍😍 love your videos sooo much😍😍😍😍😍
തനിച്ചു ഇരിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഭാവിയിൽ സ്റ്റേ ചെയ്യാൻ പറ്റിയ സ്ഥലം... ഒരു life അല്ലേള്ളൂ... മാക്സിമം അടിപൊളി ആക്കിയിട്ട് വേണം..... ന്തു രസാ കാണാൻ.....
നല്ല ബുദ്ധിമുട്ടുള്ള ഈ കാഠ്മണ്ഡു യാത്രയുടെ ചെറു വിശേഷങ്ങൾ താങ്കളുടെ നല്ല വിവരണത്തിലൂടെ അനുഭവിച്ചറിയുന്ന പോലെ തോന്നി. ഞാനും ഇപ്പോൾ ചെറിയ യൂട്യൂബ് വീഡിയോകൾ അപ്‌ലോഡ് ചെയ്തു തുടങ്ങി...റിട്ടയർ ആകാറായ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ. യാത്രകൾ ഞാൻ തുടങ്ങുന്നതേയൊള്ളൂ...ഭാര്യാസമേതം പരീമിതികൾക്കുള്ളിൽ നിന്ന് വീഡിയോകൾ ചെയ്യണമെന്നുണ്ട്. താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍🏼 Best wishes for your further journies of unexplored areas.
Ningade videos kand irikaan enth possitve vibe aanennu ariyo…..vere oru chanel safari tv maathram aanu but ath oru telivision aayi koottam … you videos are energetic
നിങ്ങളുടെ വ്ലോഗ് ചിലപ്പോയൊക്കെ കാണാറുണ്ടെങ്കിലും ഞാൻ subscibe ചെയ്തിട്ടില്ലായിരുന്നു .ഇപ്പോ ഞൻ ചെയ്തു only bcoz of u start india on wings.Iam a huge fan of aviation,aircraft,space etc.....keep going all the best.awaiting on your 2M sub.
I am your regular viewer for more than 3 years.For me this video is so far the best one that you have done in recent times. This is awesome and it just rains tonnes of positive energy ❤️❤️❤️. For sure one day I will pay a visit to Lukla🖤
Absolutely beautiful place with clean and tidy areas. And people are so simple and happy. The mode of transport is awesome with no any public transport facilities other than airways. This place of course has full marks for peaceful staying. Staying in this altitude is little difficult for uninitiated. Above 8 k ft we get altitude sickness. But i don't see any effects on your face..so i think you have no much issues. Tomorrow morning you're returning to Kathmandu..and i am anxiously waiting to see you boarding that tiny aircraft once again.
12.01 comment🙏After INB trip this trip make me to wait for 12 noon to see ur post. Very good. Will be a excellent trip. I am from chennai i can understand malayalam but watch ur full video
Wow...what a unique place Lukla is... really great to see this video.. I was talking to some of my Nepalese colleagues and their opinion totally matching what you said here, Sujith.. Cheers for the video..
തമ്മിൽ തല്ലിക്കാൻ നടന്നവർ ഒകെ ഇപ്പോ ഓടി നടന്ന് തെറി കേൾക്കുന്നു ... സുജിത്തേട്ടൻ വീഡിയോസ് ഇട്ട് പൊളിക്കുന്നു ... സുജിത്തേട്ടൻ വേറെ ലെവൽ ... സോളോ ട്രിപ്സ് അടിപൊളി ... സുജിത്തേട്ടൻ ഫാൻസ് comeon. 💪💥🔥❤️
അതൊക്കെ അത്രേ ഉള്ളൂ 😌🔥
പണി അറിയുന്നവനെ ആർക്കു തോൽപ്പിക്കാൻ കഴിയും
ഒരു വാഹന സൗകര്യം പോലുമില്ലാത്ത ഈ സ്ഥലത്ത് ഇത്രയും മനോഹരമായ കെട്ടിടങ്ങൾ കണ്ടാൽ മനസ്സിലാകും ഇവിടുത്തെ ആളുകളുടെ കഠിനാധ്വാനം. . ഏതായാലും അവിടെ ചെന്ന് കണ്ട അനുഭവം ആയി. . സുജിത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇങ്ങനെയുള്ള കാഴ്ചകൾ കാണാനും ആസ്വദിക്കാനും സൗകര്യങ്ങൾ ചെയ്തു തീരുന്നതിന്🌹 take care.
😊❤
വിമാനങ്ങളും ഹെലികോപ്റ്ററുകളും മാത്രം വരുന്ന ഒരു ഗ്രാമത്തിൽ ഇത്രേം കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചത് കാണുമ്പോൾ ഭയങ്കര അത്ഭുതം തോന്നുന്നു 🙏🙏🙏
Atha njanum alochiche
ലോകത്തിലേ വ്യത്യസ്തമായ വൈവിധ്യങ്ങളെ വളരെ കൃത്യതയോടേ ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത് ഏട്ടന് ഞങ്ങളുടെ വക നന്ദി കേരളത്തിലെ മറ്റുള്ള ടൂറിസ്റ്റ് വ്ലോഗ്ഗെർമാരെ പോലെ പ്രഹസനം നൽകാതെയുള്ള വിഡിയോകൾ ഞങ്ങളെ ആകർഷിക്കുന്നു എല്ലാ ദിവസവും 12 മണി ആകാൻ കാത്തിരിക്കുന്നവരാണ് ഞങ്ങളിൽ ഏറെയും . വീഡിയോ കാണുമ്പോൾ പെട്ടന് അവസാനിക്കരുത് എന്ന് തോന്നും 1 മണിക്കൂറിന്റെ വീഡിയോ ഇട്ടാലും എനിക്ക് ബോറടിക്കില്ല കാരണം ഞാൻ നിങ്ങളുടെ വീഡിയോ addict ആണ്
Thank u
Lukla airport അവിടെത്തെ ഓരോ കാഴ്ച്ചയും അവിടെത്തെ ആളുകളുടെ ജീവിത രീതിയും കാണിച്ചു മനോഹരമായ അവതരണത്തിലൂടെ മനസിലാക്കി തന്നതിൽ ഒരുപാട് സന്തോഷം ❤️
ഇങ്ങനെ ഒരു dangerous and advenjoures airport കാണാൻ അറിയാനും സാധിച്ചതിൽ അതിയായ സന്തോഷം..
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചൊരു ട്രാവൽ വ്ലോഗ് ...
ഞാൻ ചേട്ടന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് . അതുപോലെ പല ട്രാവൽ വിഡിയോകളും കാണാറുണ്ട് പക്ഷെ ഇതുപോലെ ഇത്രേം informations വേറെയാരും പറയാറില്ല ...
വെറും കുറച്ചു കാഴ്ചകൾ കാണിക്കുന്നതല്ല ഇതുപോലെ അറിവുകൾ പകർന്നു തരുന്നതാണ് കാണുന്നവർക്കും positivity ഉണ്ടാക്കുന്നത് ..
ഞാനും luklaയിൽ പോയി വന്നത് പോലെ
big fan from Bahrain…
thanks for the superb video….
ഒരിടത്തും ആരും ആരെയും വിളിച്ച് കേറ്റ്ാൻ ശ്രമിക്കുന്നില്ല എന്നത് തന്നെ ശ്രദ്ധേയമായ കാര്യമാണ് 🤗 വേണമെങ്കിൽ കയറാം വാങ്ങിക്കാം so good ❤️ സുജിത്ത് ചേട്ടാ thanks for the informative video ❤️
❤❤
Sujith chetta,, തകർത്തു,, പോയി രണ്ടു ദിവസം താമസിക്കാൻ കൊതിതോന്നുന്ന സ്ഥലം ❤❤❤ plane യാത്രയും സൂപ്പർ ആയിരുന്നു,,, thanks for the video
Super video,, well explaied,,, ❤❤
Lukla കണ്ട് കിളിപോയി താങ്കൾ പറഞ്ഞത് പ്രകാരം വളരെ മനോഹരം സന്തോഷം തോന്നുന്നു wonderful experience. Thanku
❤❤❤
Beautiful
അടിപൊളി,, Sujith bai,,,,,. എത്ര clear ആയിട്ടാണ് താങ്കളുടെ അവതരണം,,, യാത്ര പോകാൻ പറ്റാത്തവർ പോലും,, യാത്ര പോകും,,,,,,,,, അടുത്ത വീഡിയോക്ക്,, വേണ്ടി,, കട്ട കാത്തിരിപ്പിലാണ്,,,,,
ഇതുപോലെ ഒരു solo ട്രിപ്പ് ചെയ്യാൻ നല്ല ആഗ്രഹം 😍❤️
ശരിക്കും അത് വേറെ ഒരു vibe ആയിരിക്കും 💛
സുജിത്തിന്റെ കൂടെ യാത്ര ചെയ്ത പ്രതീതി. എന്നെ പോലെ ഈ സ്ഥലങ്ങളിലൊന്നും ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത ആളുകൾക്ക് ഇങ്ങിനെയൊരു ദൃശ്യ വിരുന്നൊരുക്കിയ സുജിത്തിന് പ്രത്യേക നന്ദി.
BGM 🥰🥰💥💥🔥 INB ട്രിപ്പിൽ ഭൂട്ടാൻ DAYS ഓർമ വരുന്നു.. ഇതു കഴിഞ്ഞിട്ട് ഒന്ന് കൂടി പോയി കാണാം 😌😌😌
❤
💯💯💯💯
വീഡിയോ അതിമനോഹരം സുജിത്തേട്ടാ 🥰
& 20:25 [ നമ്മുടെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് മലയുടെ മുകളിൽ എഴുതിയത് ഒക്കെ ഒരു ഫോട്ടോ എടുത്തു നമ്മുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ കഴിയും ]
തിരിമാലി സിനിമയിൽ ഇതു തന്നെ കാണിക്കുന്നുണ്ട് , കൂടുതൽ അറിയാൻ തോന്നിയിരുന്നു ഇപ്പോൾ ഉപകാരമായി.
Thanks സുജിത് 👍
1080p ൽ headset വെച്ച് ഈ വീഡിയോ കണ്ട എനിക്ക് കിട്ടിയ ഫീൽ ഉണ്ടെല്ലോ എന്റെ പൊന്നേ Romanjification 🤩🔥 അടിപൊളി 😍❤️ എജ്ജാതി ഫീൽ ഇഷ്ടോ 😌❤️
വണ്ടിയുടെ ബഹളം ഇല്ല ഹോണ് ശബ്ദം ഇല്ല സുപ്പർ വീഡിയോ💗
Yes
സഞ്ചാരം കയിഞ്ഞ് ഏറ്റവും അതികം ആളുകൾ കാണുന്ന ട്രാവൽ സീരീസ് 🔥❤
സത്യമാണ്👍👍👍
ഇവ രണ്ടും മാത്രമേ കാണുന്നുള്ളൂ എന്നതാണു സത്യം !
" സഞ്ചാര " ത്തിന്റെ നിലവാരത്തോടെ ലളിതമായ വിവരണത്തോടെ കാഴ്ചകൾ കാണിച്ച് അറിവുകൾ പകർന്നു തരുന്നു🙏🌹
മലയാളം ടീച്ചർ👇
കയിഞ്ഞ് -- കഴിഞ്ഞ് ( ശരി)
അതികം -- അധികം ,,
🌹🔥🌹🔥🌹🔥🌹
@@mollykc4766 😂
കഴിഞ്ഞ ദിവസം thirimali സിനിമ കണ്ടപ്പോൾ ഈ എയർപോർട്ട് നെ പറ്റി പറഞ്ഞു അപ്പോൾ അതിനെ പറ്റി അറിയണം എന്ന് തോന്നി, പിന്നേ വിട്ടുപോയി ഇന്ന്ഇപ്പോൾ യൂട്യൂബ ഓപ്പൺ ആക്കിയപ്പോൾ ഇത് കാണാൻ ഇടയായി, വിഡിയോ കണ്ടില്ല കാണാൻ പോകുവാണ് ആദ്യമേ നന്ദി പറഞ്ഞിട്ട് കാണാം എന്ന് വിചാരിച്ചു. Thanku very much for this information🤩🤩🤩
അവതരണം..ഒരു നല്ല Reporter അവതരിപ്പിക്കുന്ന പോലെ... ചടുല മായ വിവരണം...Sujith വളരെ ആസ്വദിച്ചു ചെയ്യുന്ന Video എന്ന് മുഖം കണ്ടാൽ അറിയാം .😍👌നമുക്കും അതേ ആസ്വാദനം 😃സ്ഥലം okke നല്ല ഭംഗി ❤കെട്ടിടത്തിനും അതേ ഭംഗി.👍.Video എല്ലാം ഒന്നിന് ഒന്ന് മെച്ചം 🙏എന്തിനാ ഇനിയും Nepal പോകുന്നത് എന്ന് ആദ്യം വിചാരിച്ചു...pakshe എത്ര നന്നായി...ഈ സ്ഥല ങ്ങൾ ഒക്കെ കാണാൻ സാധിച്ചല്ലോ👏.ThankU Sujith🥰🙏
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക feel ആണ് 👌. നല്ല വീഡിയോ ക്വാളിറ്റി, സൗണ്ട്, baground music.... കാണുമ്പോൾ തന്നെ ഒരു ഫ്രഷ്നെസ് anu❤👍🏻
Sujithinte mookambika trip mauthal njan video kaanunna sthiram viewer aanu.. But ithrayum kandathil vach enikk etavum ishtappettath nepal trip aanu.. Ithrayum video kandenkilum njan first time aanu comment cheyyunnath. Athrakkum enikk Nepal ishtappettu. Video kanda njangalkk ithrayum ishtappettenkil neritt kaanunna sujithinte kaaryam parayano..so happy journey and enjoy bro....
അടിപൊളി ക്യാമറ ക്വാളിറ്റി ആണല്ലോ ചേട്ടാ. മ്യൂസിക് powli. Like it
ഞാൻ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് മനസ്സിലാക്കിയത് ഇ പോഴാണ്.thnks🌹🌹
ഓരോ ദിവസത്തെ വിഡിയോയും ഒന്നിനൊന്നു മെച്ചം ആണ്......... Superb🌹
Thanks 😊
Superb experience
Video quality athinu ivide thanne varanam
TTE♥️
അടിപൊളി വീഡിയോ
സുജിത്.... താങ്ക്സ്
വെരി ഗുഡ് പ്ലേസ്
ഹോ എന്തൊരു ഭംഗിയുള്ള സ്ഥലം 😍
ഒരു റോഡ് പോലുമില്ല.. എന്നിട്ടും ഇത്രയും മനോഹരമായ കെട്ടിടങ്ങൾ 😮
വൈകിട്ട് ജോലി കഴിഞ്ഞു ഫുഡ് കഴിച്ചു റസ്റ്റ് ചെയ്യുമ്പോ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ.. 😘😍😍😍😍 ഇജ്ജാതി പ്വോളി
Bro! Sherpas are not just porters helping tourists and climbers up the mountains. Sherpas are an ethnic group belonging to high altitude areas of Nepal and Bhutan. Their extreme levels of fitness and knowledge of the local mountains makes them expert climbers.
Please don't reduce them to just people helping climbers 🙏
Nepal series is as always very interesting. Keep going 💪
സൂപ്പർ
Adipoly... Cheriyoru village anelum bhynkara cute looking ane.. Calm and quiet place... Onu pkn bhynkara agrahm thonunu... Sujithnte vids kandal avde poya pole thanneyane... Good going👍🏿👍🏿👍🏿
Daily sujith chettante videos kaanunnavar evide come on!!! Nokette power💪
സുജിത് ചേട്ടാ അടിപൊളി പൊളി 😍😍😍😍യോദ്ധ മൂവി ഓർമ വന്നു പെട്ടന്ന് കണ്ടപ്പോൾ 🥰🥰🥰😍😍
4 varshangalku munp ''goailek vandiyumayi pokunnavar sradhikkenda kaaryangal'' enna oru video kandu koode koodiyathaanu. annu muthal oru videoyum miss cheythitilla. thaankalude santhoshavum dukhangalum ellam orikkal polum neril kanditillatha enikkum feel cheythitund. ee valarchayil othiri santhosham thonnunnu.. as a fan so proud of u . keep going
Lukla airport അവിടെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഓരിക്കൽ അങ്ങോട്ടു പോവണം എന്ന് അതിയായ ആഗ്രഹം ഉണ്ട് . കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം സുജിത് ഭായ് Tq🥰❤️
നേപ്പാൾ പോയിട്ടുണ്ട് പക്ഷേ ...lukla ..... പോയിട്ടില്ല.... ഇപ്പൊൾ വീഡിയോ കണ്ടപോൾ പോയ ഫീൽ. Thanks bro.. 🙏.... കിടു
നേപ്പാൾ ഇത്രക്ക് മനോഹരം ആണ് എന്ന് അറിഞ്ഞിരുന്നില്ല . ഇത് സാധിച്ച് തന്ന സുജിത്ത് ഏട്ടന് ഒരായിരം നന്ദി ❤️
Nepal is the 8th wonder brii
@@triping_mania7094 is it
What a presentation Sujith !, being a malayali so proud of you.
Another variety video from our content king , each day your videos are beyond my expectations, background music reminds INB trip😍😍😍😍😍😍 love your videos sooo much😍😍😍😍😍
❤
♥️♥️
തനിച്ചു ഇരിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഭാവിയിൽ സ്റ്റേ ചെയ്യാൻ പറ്റിയ സ്ഥലം... ഒരു life അല്ലേള്ളൂ... മാക്സിമം അടിപൊളി ആക്കിയിട്ട് വേണം..... ന്തു രസാ കാണാൻ.....
Enna vittalo..
Enikkum ❤️
നല്ല ബുദ്ധിമുട്ടുള്ള ഈ കാഠ്മണ്ഡു യാത്രയുടെ ചെറു വിശേഷങ്ങൾ താങ്കളുടെ നല്ല വിവരണത്തിലൂടെ അനുഭവിച്ചറിയുന്ന പോലെ തോന്നി.
ഞാനും ഇപ്പോൾ ചെറിയ യൂട്യൂബ് വീഡിയോകൾ അപ്‌ലോഡ് ചെയ്തു തുടങ്ങി...റിട്ടയർ ആകാറായ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ. യാത്രകൾ ഞാൻ തുടങ്ങുന്നതേയൊള്ളൂ...ഭാര്യാസമേതം പരീമിതികൾക്കുള്ളിൽ നിന്ന് വീഡിയോകൾ ചെയ്യണമെന്നുണ്ട്.
താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍🏼
Best wishes for your further journies of unexplored areas.
സുജിത് ഏട്ടൻ സുഖമാണോ😘😘😘നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ.....
ഞനും
Ningade videos kand irikaan enth possitve vibe aanennu ariyo…..vere oru chanel safari tv maathram aanu but ath oru telivision aayi koottam … you videos are energetic
Ente ponno...ippo videos ellam oree poli🔥🔥keep doing this bro♥️
🤝
32 .17 mins പോയത് അറിഞ്ഞില്ലാ ...എന്താ ഒരു vibe .....സുജിത് ✨✨✨✨✨✨ എൻ്റെ പൊന്നോ 😃😃😃
Thanks
നിങ്ങളുടെ വ്ലോഗ് ചിലപ്പോയൊക്കെ കാണാറുണ്ടെങ്കിലും ഞാൻ subscibe ചെയ്തിട്ടില്ലായിരുന്നു .ഇപ്പോ ഞൻ ചെയ്തു only bcoz of u start india on wings.Iam a huge fan of aviation,aircraft,space etc.....keep going all the best.awaiting on your 2M sub.
ചേട്ടായി വളരെ മനോഹരമായി ചിത്രീകരണം...സൂപ്പർ വീഡിയോ കണ്ടിരിക്കാൻ ഉണ്ട്.കണ്ട് സമയം പോകുന്ന അറിയില്ല😍😍😍
You are really presenting wonderful videos which I can never experience in my life.Great,Sujith.what a place!!!! 👏
Good quality video. Great and wonderful views. Excellent buildings, resturent and natural beauty. Very good constructions.thank you 😍🌹
Sujithettaaa athyaavashyam nalla views kittunnundallooo.....ath kaanumboo nalla sandoosham.....It's your EFFORT👏👏👏
എനിക് ഏറ്റവും ഇഷ്ടമുള്ള ചാനൽ safari. ഇപ്പോൾ ഇഷ്ടം sujith.ഏറ്റവും ഇഷ്ടപെട്ടത് ഇന്ന് കണ്ടതാണ്. സൂപ്പർ 👍
അന്നും ഇന്നും detailed vdo കാണണമെന്ക്കിൽ സുജിത് ബ്രോ തന്നെ വേണം 👌👌👌... മൂന്നാർ വ്ലോഗ്സ് തൊട്ട് കാണുന്നതാ... ഇപ്പോഴും ഇഷ്ടപെട്ട വ്ലോഗ്ഗർ 👌👌❤
Wow!!! Lukla is amazing...Neat n clean city.. v indians have to adopt...
വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി 🥰😍👌🏻👍🏻
ലുക്ല കാഴ്ചകൾ വളരെ മനോഹരം തന്നെ സുജിത് ഭായ്.🥰🥰
After watching your video, I wish to visit this place. Its really beautiful and you were able to give that feeling to us. Good job👍
Chetta a small suggestion when you get dress for baby dont just stick to 1 year age. Let it be 2 or 3 years coz kids grow up very fast.
😘😘😘😘😘😘😘😘😘😘😘😘🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ella videos um kanarundu
Innathe video super
Bgm make very positive vibe
Sujith bro nte vedio യുടെ notification കണ്ടാ പിന്നെ അത് കാണതിരിക്കാണ്ട് സമാധാനം ഉണ്ടാവ്വുല്ല...totelly addicted....🥰❤️
Feels that I am at Lukla. Great job Sujith. Keep going 👍🤩
Awesome experience
One lucky guy
Sharing your experience with us is greatly appreciated
Even we can't skip a single part that much perfection without boring love to watch ur videos lot
ഈയടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലൊരു വ്ലോഗ് 🥰👍🏽🔥
Thanks 😊
I am your regular viewer for more than 3 years.For me this video is so far the best one that you have done in recent times. This is awesome and it just rains tonnes of positive energy ❤️❤️❤️. For sure one day I will pay a visit to Lukla🖤
സന്തോഷം ഈ സ്ഥലങ്ങളൊക്കെ കാണാൻ കഴിഞതിൽ vey nice ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
Nepal videos awesome! and relaxation for me while struggling with works! keep going TTESB!
Ningal ini muthal solo trip kooduthal cheyyan shramikuka nannayit enjoy cheyyan pattunnund 🤗♥️
Absolutely beautiful place with clean and tidy areas. And people are so simple and happy. The mode of transport is awesome with no any public transport facilities other than airways. This place of course has full marks for peaceful staying. Staying in this altitude is little difficult for uninitiated. Above 8 k ft we get altitude sickness. But i don't see any effects on your face..so i think you have no much issues. Tomorrow morning you're returning to Kathmandu..and i am anxiously waiting to see you boarding that tiny aircraft once again.
Super video 👌👌bgm nalla feel...
Felt like your solo trips are the best😍
12.01 comment🙏After INB trip this trip make me to wait for 12 noon to see ur post. Very good. Will be a excellent trip. I am from chennai i can understand malayalam but watch ur full video
Superb bro❤️ആദ്യം ആയിട്ടാണ് ഈ സ്ഥലം കാണുന്നത്🔥
Thumbnail looks best for this video. Kidu
*Video Quality* 👌
*Background music* ❤️😘
*TTE@NEPAL* ❤️
skip ചെയ്യാതെ കാണുന്ന വീഡിയോ ചേട്ടന്റെ മാത്രമാണ്.🤩🤩🤩🙏🙏
Good content.. excellent presentation… Eagerly waiting for your upcoming videos .. All the best 👍🏻
No car 🚗 no bike 🚳 no train 🚃 no road transport only available in helicopter 🚁 and airplane in the village. 👏❤️ Big fan from Tamil Nadu
😍😍😍
@@TechTravelEat thank you so much your reply chattan ❤️👏
@@TechTravelEat poli
Thenks I'm from Nepal now Chennai
Nalla adipolu presentation ❤️
Sneham mathram ❤️
im 100 percnt sure tht one day u vl become one f the best influencing youtuber in the world 🔥🔥🔥
sneham mathram ❤️
enganeya sujitheettaaa inganeya Ee viewers mind maanasilaaki avarkk venda vedios ingne upload cheyan pattunnath.......oru rakshayum illaaa adipoli presentation ❤️❤️❤️
Wow...what a unique place Lukla is... really great to see this video.. I was talking to some of my Nepalese colleagues and their opinion totally matching what you said here, Sujith.. Cheers for the video..
Thanks bro ഇത്രയും മനോഹരമായ വീഡിയോ ഞങ്ങൾക്ക് തന്നതിൽ 🙏
Very good explain
പറയാൻ വാക്കുകളില്ല
Super super
"Sherins vlog" sheein chettaayude everest base camp videokk shesham veendum lukla airportinte malayalam review kandu 🥰
Ippo ningalude video shtiramaayi kanaan thonnunnu veendum edek entho kurach kanaan thonnaarillaayirunnu nice
Keep it up
ഒരുപാട് ഇഷ്ട്ടം ആയി വീഡിയോ ഒന്നും പറയാൻ ഇല്ല അടിപൊളി, സൂപ്പർ ❤👍👍
Kidilan video for sujith bro thank you god blessing 🙏
സംഭവം തന്നെ ലുക്കളാ wonderfull👍👍👍👍💥
Idhepolthe sthalathe aalukal covid endan arinj kaanuvo endho😄endayalum pwoli vibe kituna place.. vandikaldem mattum sound illa..backgroundil mani adi shabdham vere oru feel kitunnu..Shantham sundaram❤❤
Chetta vera level aaanuu voice pinna mind unhappy aakubol neee video kannubol happy mind
ഒന്നും പറയാൻ ഇല്ല. എല്ലാ വീഡിയോസും അടിപൊളി ആണ് ❤️ഒരുപാട് ഇഷ്ടം 😁tec travel eat❤️
Nice content....appreciate the effort taken to bring the view of lukla airport to us.
സന്തോഷ് ജോർജ് കുളങ്ങര കു ശേഷം ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം🔥🔥സുജിത് ഭക്തൻ 🔥🔥.. നിങ്ങൾ PWOLI ആണ് അണ്ണാ 😍
നല്ല അവതരണം ,പിന്നെ കാഴ്ചകൾ കണ്ടിരിക്കാൻ തോന്നും ,യാത്രകൾ തുടരട്ടെ പുതിയ പുതിയ പറുദീസകൾ തേടി
തികച്ചും വ്യത്യസ്തമായ അനുഭവം സുജിത്തെട്ടാ super 👌👌👍👍
ഇത്രയും വ്യക്തമായ വിവരണം.. സഞ്ചാരത്തിൽ മാത്രമേ കണ്ടിട്ടൊള്ളൂ 👏👏🤝🤝😍😍
Descriptions about "Lukla" totally surprising. "Lukla " extremely beautiful village😍.
Absolutely wonderful, neat & beautiful place. Wonder how this Airport was constructed without land or sea transport?. Interesting vlog.
Enneyum kond povo🥰🙈
Ithokke kanan nalla agraham ind
Beautiful place😍😍😍 Superb vlog Sujith bhai