1 week hair challenge for fast hair growth | hair pores opener |Get silk and thick hair Naturally

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 718

  • @koenamehaksingh
    @koenamehaksingh 2 месяца назад +300

    I have my hair long and thick because of the advice of my grandmother:
    1. Applying oil two to three times a week in an up and down method while massaging for ten minutes with liitllleextra cocoonnnion hair oil.
    2. Getting a trim every month.
    3. Washing with lukewarm water to ease the oils out of the hair.

    • @priyamadhuu624
      @priyamadhuu624 2 месяца назад

      Thanks, I've also been using littlellextra cooconiion shampoo. My hair fall has ended now. It's been roughly 3 months now.

  • @shivaniparu4642
    @shivaniparu4642 2 года назад +2501

    ചേച്ചി പറഞ്ഞത് വളരെ ശരി ആണ്. എനിക്ക് മുന്നേ ഇഷ്ടം പോലെ മുടി ഉണ്ടാരുന്നു. But care ചെയ്യാതെ ഒക്കെ കൊഴിഞ്ഞു കോഴിവാല് പോലെ ആയി. ഇപ്പൊ ദേ ആ പഴയ മുടി തിരിച്ചു കിട്ടാനുള്ള തത്രപ്പാടിൽ ആണ് 😌😌

  • @rscreations7807
    @rscreations7807 Год назад +60

    സത്യം...എനിക്കും പാരമ്പര്യമായി കിട്ടിയ മുടി ആരുന്നു ഇതുപോലെ... നോക്കാതിരുന്ന് പക്ഷെ ഒക്കെ പോയി ഇപ്പോൾ..😞

  • @PB-um1ic
    @PB-um1ic Год назад +26

    Very best solution but at the same time it's very cold so be careful while applying in the crown of your head.

  • @sutapasengupta4018
    @sutapasengupta4018 Год назад +21

    Thnx for English subtitles
    Lovely hair
    Yes very helpful vedio

  • @lechuzworldbysreelekshmi5016
    @lechuzworldbysreelekshmi5016 2 года назад +34

    ഞാൻ ഈ pack chayunnund അടിപൊളി റിസൾട്ട്‌ ആണ്

  • @RR-gr6ji
    @RR-gr6ji 2 года назад +73

    I prefer using hair fall control serum. Anveya hair growth vitalizer serum is helping me. They reduced the hair fall and improved the hair health

  • @Ammakkutti
    @Ammakkutti 2 года назад +18

    എന്റെ അഭിപ്രായത്തിൽ ആദ്യം ആയിരുന്നു കൂടുതൽ ഭംഗി,, പുരികം പണ്ടത്തെ shape ആയിരുന്നു രൂപ നല്ലത്

  • @mahfuanam
    @mahfuanam 6 месяцев назад +5

    Please upload oil message by a lady which will be real hair care and proper oiling method.

  • @honeyrose__66
    @honeyrose__66 11 месяцев назад +9

    I'll pray that i hope one day i get hair like yours😭

  • @senthil3339
    @senthil3339 Год назад +7

    Chechi we from tamilnadu but I love Malayalam myself Arthi 19yrs old please give a one good and healthy food for hair growth chechi.

  • @ABIKATHIRAI-du6rh
    @ABIKATHIRAI-du6rh Год назад +6

    This remedy will get hair thickness trustly

  • @sonammpatel
    @sonammpatel 2 года назад +26

    Such amazing remedies. But with a small baby at home it's difficult to follow. I simply use argan oil from Anveya brand. And it has really helped a lot in resolving my hair issues. Hair growth has improved, hair fall has reduced and there's no frizziness now.

  • @smithanandan9315
    @smithanandan9315 2 года назад +57

    രൂപയുടെ ഇപ്പോഴത്തെ skin care routine പറയാമോ... Skin നല്ല വ്യത്യാസം

  • @muzammilmuzammil7368
    @muzammilmuzammil7368 2 года назад +138

    എന്റെ മുടി വളരാൻ വേണ്ടി യുള്ള തത്രപ്പാടിലാണ്

  • @aswathi1384
    @aswathi1384 Год назад +5

    very Correct മാഡം പറഞ്ഞത് പാരമ്പര്യം പറഞ്ഞിരുന്നാൽ മാത്രം പോരാ. Care ഉം വേണം

  • @vinayaktikhe86
    @vinayaktikhe86 2 года назад +67

    Roopa ji thank you so much given translation on your tips Happy so much to learn 😊

  • @Rinnshhii
    @Rinnshhii 2 года назад +42

    Thank you chechi.. Kunju vaaya ullathkond mute ettanu video kaanune.. Subtitle ullath valare useful aanu.. 👍🏻👍🏻

  • @RagampkAnoop
    @RagampkAnoop Год назад +10

    🙏മുടി ഫുള്ളും ഊരിപോകുവാ. ന്തു ചെയ്തിട്ടും മാറുന്നില്ല. ചേച്ചി ക്ക് മുടി പാരമ്പര്യം ആയിരിക്കും. ഇനി ഒരു പരീക്ഷണത്തിൽ ഞാൻ ഇല്ല 🙏🙏

    • @ThakkuduDudu
      @ThakkuduDudu 2 месяца назад

      Vishamikanda thalarathe ellam try cheyy results kitum 😊

  • @aseenaachuzzz136
    @aseenaachuzzz136 Год назад +2

    Adipwli aaayitt hair fall maarana oru product nd interest Ullavar parayuka . 💯 Sure aaahn result kittum bettundoo ningal .

  • @shahaeem7380
    @shahaeem7380 Год назад +1

    ചേച്ചി പറഞ്ഞത് ശരിയാണ് എന്റെ മുടി വളരാൻ തുടങ്ങി

  • @Priya-Priya...
    @Priya-Priya... 2 года назад +32

    Really helpful video . ..plz continue for beginners

  • @ashwinderkaur8127
    @ashwinderkaur8127 Год назад +4

    Roopa ji I am from Punjab . Your hair are very beautiful. I want hair like yours. I watch your vdos mostly. Guide me please how can l get long n thick hair. I m much fond of long n thick hair. Can l get thick hair in my age I m 55 years old. Please reply me soon. 🙏

  • @roopa.r3636
    @roopa.r3636 2 года назад +7

    Super long hair akka nice video I have hair fall wich oil is best fast grow hair please tell akka

  • @rinusiraj1796
    @rinusiraj1796 Год назад +88

    ഞാൻ ആലോചിക്കുന്നത് ഇത് എങ്ങനെ കെട്ട് കൂടിയാൽ ശരിയാക്കും എന്നുള്ളതാ... എനിക്ക് ഇത്ര ഇല്ലെങ്കിലും ഇതിന്ടെ പകുതിയിൽ കൂടുതൽ ഉണ്ട് അതിലെ കെട്ട് അഴിക്കാൻ ഞാൻ പെടുന്ന പാട് 🤦‍♀️ എന്തായാലും മുടി അടിപൊളി 🥰

  • @drishyasureshc1670
    @drishyasureshc1670 Год назад +20

    ചേച്ചി ഈ method തുടർച്ചയായ 3 ദിവസങ്ങളിലോ അതോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഉപയോഗിക്കേണ്ടത്?

  • @psychobeen8196
    @psychobeen8196 Год назад +1

    ചേച്ചിയുടെ മുടി കണ്ടിട്ട് kothi aava🥰

  • @Mylifestory350
    @Mylifestory350 4 месяца назад

    രൂപ പറഞ്ഞത് ശരിയാണ്, എനിക്കും മോൾക്കും കുറേ മുടി ഉണ്ടായിരുന്നു ഇപ്പൊ എല്ലാം പോയി 😢... മോൾക്ക് 10 years ആയപ്പോൾ തന്നെ മുട്ടിനടുത് മുടി നീളം ഉണ്ടായിരുന്നു , ഒരുവട്ടം ഞാൻ മോൾടെ മുടി ഇടുപ്പിനോളം വച്ച് വെട്ടി അതോടെ എല്ലാം കൊഴിയാൻ തുടങ്ങി... ഇപ്പൊൾ ഒട്ടും മുടി ഇല്ല 2 years കൊണ്ട് എല്ലാം കൊഴിഞ്ഞു ..

    • @ThakkuduDudu
      @ThakkuduDudu 2 месяца назад

      Ayyo da kashttayallo saralya iniyum try cheyy nananyi valaratte😊

  • @nishanththummala7443
    @nishanththummala7443 Год назад +3

    It's ok sister I keep it 3hours no problem

  • @sukanyaindhu3975
    @sukanyaindhu3975 2 года назад +6

    നല്ല മുടി ഉണ്ടാരുന്നു. ഇപ്പോൾ എല്ലാം പോയി.. ഡ്രൈ ഹെയർ ആണ്... ചുരുണ്ട മുടിയും ആണ്

  • @shebeenanayas443
    @shebeenanayas443 Год назад +62

    Njan ee remedy try..cheythu...its working....💯🥳
    Thankuh chechi....🥰

  • @faheemmohammad9608
    @faheemmohammad9608 Год назад +1

    Chechiye kandappol aarkkelum dilsha prassante face cut thonniyavar ndo

  • @rishuashik
    @rishuashik Год назад +4

    എനിക്ക് പാരമ്പര്യം ആയ മുടി ആയിരുന്നു.. Njn ശ്രദ്ധിക്കാതെ ഇപ്പോ കൊഴിഞ്ഞു poyi😢😢ഇനി hair care ചെയ്യണം ..tnq ചേച്ചി 🥰

  • @murshi395
    @murshi395 Год назад +10

    Chechee...bhakkiyullath fridgil vech pitte divasam use cheyyan pattumo 😊

  • @nasar9730
    @nasar9730 Год назад +5

    Enthe hear oru tavana cheythappol tanne alla matamund..... Hear lenght vannu..tank you chechi✨️☺️

  • @soumyasooraj6485
    @soumyasooraj6485 Год назад

    Eyale vedeo kandit eppo kure days ayi.eyal kurach thadich sundari ayitund.❤

  • @aysha_zakkiya830
    @aysha_zakkiya830 2 года назад +1

    Background nalla adipoly tharavaad 🔥

  • @kmohdchellikara6867
    @kmohdchellikara6867 2 месяца назад

    ഞാൻ പണ്ടെന്നോ കണ്ടതായിരുന്നു ഈ hair pack. അന്ന് മുതൽ try ചെയ്തു തുടങ്ങി ,very good result ❤ thankyuhh so much chechii 🤩😘❤️

  • @suryaramanakona4794
    @suryaramanakona4794 Год назад +4

    Hi sis i am jhanu i have long hair but recently i am suffering with split ends give me one tip to get rid of split ends pls

    • @litz171
      @litz171 Год назад

      Stop using lot of spicy nd sour taste

  • @abiramip1740
    @abiramip1740 2 года назад +40

    Hi, Roopa akka.. Thanks for this video. Na kandipa follow panren indha method. Subs ellam add panirkinga rombo sandhosam.
    Na mudi vazhandhadhum ungakita solren. Enaku nambikai iruku.
    Oil vaichute hair wash panradhu enaku pudhusu than. I will follow your tips. Thank you.
    - Abi.
    Love from Tamil nadu 💜

  • @sruthyvineeth5201
    @sruthyvineeth5201 2 года назад +28

    ചേച്ചി കുറച്ച് hair cancer patientsinu donate ചെയ്തു കൊടുക്കു 🙏🏻🙏🏻 ഒത്തിരിയല്ല കൂടുതൽ ഉള്ള length മാത്രം. ചേച്ചിടെ hair പെട്ടെന്ന് വളർന്നോളുമല്ലോ. 🙏🏻🙏🏻🙏🏻

    • @roopasarathbabu
      @roopasarathbabu  2 года назад +24

      Cancer patients nu enshina mudi. Vig companikarku nammal cash undaki kodukkano. Nannayi anweshikku ennit cheyyu adhokke

  • @sangeethapnrkv3930
    @sangeethapnrkv3930 7 месяцев назад +2

    ഞാൻ ഇതുവരെ രൂപയുടെ ടിപ്സ് അല്ലാതെ മാറ്റാരുടെയും പരീക്ഷിച്ചിട്ടില്ല 😄

  • @chitrapattu5248
    @chitrapattu5248 2 года назад +3

    யார் என்ன சொன்னாலும் முடியை வெட்டி இராத இங்க சகோதரி எல்லாருக்கும் உங்கள் மேல் பொறாமை 🙏

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz 2 года назад +4

    Hairstyle mattinokku കുറച്ചു കൂടി ഭംഗി ആകും

  • @BalaMugesh-zh7fz
    @BalaMugesh-zh7fz Месяц назад +2

    വളരെ ഉപകാരപ്രദം ❤

  • @aardrapremshaj9713
    @aardrapremshaj9713 2 года назад +8

    Baby hairs just valikumpozhekum kayilenk verannu..... 😔....

  • @shirlyjs190
    @shirlyjs190 2 года назад +2

    Athe Roopa paranjathu sheriya parampariyam aayittu enikum nalla mudi undayirunuu .. care koduthilaa epol 4 il onnu polum illaa.. okd photos kanupol sagadam varum. Epol hair care cheyithu thudangi last 2 years aayittuu mudi kozhichil kuranju Roop de hair care rllam try cheyundu. 👍🙏

  • @ZOLTAN357
    @ZOLTAN357 6 месяцев назад +1

    Beautiful lady , miracle long thick hair

  • @alanajaxcreationz
    @alanajaxcreationz 2 года назад +2

    Roopa dress code ellam change ayallo kooduthal sundari ayallo

  • @rasikakulkarni554
    @rasikakulkarni554 5 месяцев назад +1

    Can u tell me home remedies for my 6 years old girl to grow her hair long and thick her hair is short and thin

  • @lithaanish6444
    @lithaanish6444 Год назад +4

    Thanks for your hair care

  • @sreehsreecreations2570
    @sreehsreecreations2570 Год назад +4

    പാലക്കാട് ജില്ലയിൽ ആണോ വീട് ? ഒറ്റപ്പാലം മണ്ണാർക്കാട് ഭാഗത്ത്🤔🤔

  • @ശ്രദ്ധകൃഷ്ണ

    ശെരിയാ ചേച്ചി എന്റെ അമ്മക്ക് നല്ല മുടി ഉണ്ടാരുന്നു എന്നും പറഞ്ഞു ഞാൻ 3വർഷം ചേച്ചിടെ വീഡിയോ കണ്ട് കഴിഞ്ഞു ആ ആരെയോളം മുടി എല്ലും ആയത്

  • @m.gm.g5929
    @m.gm.g5929 2 года назад +20

    നിങ്ങൾക്ക് പാരമ്പര്യം ആയിട്ടുള്ള മുടിയാ അല്ലാതെ ഇതൊന്നും തേച്ചു മറ്റാർക്കും നിങ്ങളെ പോലെ മുടി ഉണ്ടാകുന്നില്ലല്ലോ...

    • @ancyriju8088
      @ancyriju8088 Год назад +1

      കറക്റ്റ്

    • @jasmineliginligin6704
      @jasmineliginligin6704 Год назад

      ഒറിജിനൽ മുടി ആണോ 🙄🙄🙄🙄

    • @amanashraf3670
      @amanashraf3670 Год назад

      ​@@jasmineliginligin6704 ella vechada ......😂 nthado

  • @sooryathulasi4413
    @sooryathulasi4413 9 месяцев назад +1

    Pregnancy timeill use cheyyan pattunna hair packs video cheyyo

  • @sreekutty97
    @sreekutty97 Год назад +7

    Chechii njan hostelil aanu nikkunne appo hair nallapole care cheyyan entha vazhi engane ullaa ingredients onnum hostelil available allathond etha cheyyan pattunne plzz rply

  • @husnasinusinu1114
    @husnasinusinu1114 7 месяцев назад +1

    Try cheyyam ennit nokatte.. Alovera veetil und but valarcha illa

  • @Fidaah_Sherif-zf7xv
    @Fidaah_Sherif-zf7xv 11 месяцев назад +1

    Enikk aadhym nalla mudi indeynn ann onnum njn hair care chythirniyya ippo hair care okke chythappo muymanum poyi ipo 3um 4um 7 mudi ollu ithum koode pareekshich nokkatte

  • @neemaanilkumar
    @neemaanilkumar 2 года назад +7

    Roopa aa oil preparation ithuvare kaanichilla
    Aloe Vera vachitt ullath (soft and silky hair )

  • @jumirumi624
    @jumirumi624 2 года назад +3

    Pregnancy kazhinja shesham mudi kozhichil und ath marumo. Nalla ullolla mudiyayirunnu.5 month aayollu appidiyum poyi thalayotti kanam nallathupole. Ellavarum parayunnu cherukkan undavumbol mudi pokunnatha pathiye vannolum enn parayunnu. Eth rpl tharane

  • @worldofme7313
    @worldofme7313 Год назад +4

    Chechi divasavum kulikkumo daily kulichal mudi kozhinju povum ennu parayunnath kettu ath sathiyam ano

  • @ആരാധിക
    @ആരാധിക 2 года назад +3

    Ok chechi use cheyyaam ❤️

  • @nijupp1746
    @nijupp1746 2 года назад +10

    ചേച്ചി അലോവേര ലീഫ് വണ്ണം വക്കാൻ എന്താ cheyya

    • @Anjuanju-ty7nw
      @Anjuanju-ty7nw 2 года назад +4

      Poopayal itttu koduthal mathi.nallonam vannavum vaykkum niraye Thaikalum undakum....njan cheyyunnatha

    • @annmariya458
      @annmariya458 2 года назад +2

      @@Anjuanju-ty7nw exactly

    • @Am-ry4en
      @Am-ry4en 2 года назад

      entha poopayal

    • @anjalivijeesh5298
      @anjalivijeesh5298 2 года назад

      Puzhungiya muttathodu chotttil illa mathi...

    • @haseenac9305
      @haseenac9305 2 года назад

      @@Am-ry4en ath mathilin okk indavunna paayalille athan

  • @NandiniPm-b8o
    @NandiniPm-b8o 10 месяцев назад +2

    Chechi ente hair valuthavunilla athinte tips onnum paranjutharuvo please 😢

  • @MinisLittleWorld
    @MinisLittleWorld 2 года назад +7

    Very informative video thanks for the Rupa

  • @nknavaneeth19
    @nknavaneeth19 Год назад +1

    ഞാൻ കൊറോണ കാലത്ത് വീഡിയോ കണ്ട് ചെയ്തു പക്ഷെ ഉള്ളമുടിയും പോവാണ് ചെയ്തത് 🥲

  • @jilnauk248
    @jilnauk248 2 года назад +1

    നെഗറ്റീവ് comments mind ചെയ്യേണ്ട രൂപക്കുട്ടി🥰🥰🥰

  • @ninusworld3484
    @ninusworld3484 2 года назад +3

    Chechi
    Hair ullukoodan ulla valla tips um undo
    Undengil onnu uplode cheyyu ....please 🙏

  • @MedaKrishnaVeni-u6q
    @MedaKrishnaVeni-u6q Месяц назад

    Thank you mam..Nice remedy

  • @ranimuddeshranimuddesh6689
    @ranimuddeshranimuddesh6689 2 года назад +5

    Hii sis I am from karanataka i suffering from hair fall and white Hair problem plz give me solutions i can't understand your language

  • @jafeenaabdulkareemkadappal4261

    Fresh aloverak pakaram shop il ninnu vangiya alovera gel use akkamooo

  • @Sinanvlog-kd2sg
    @Sinanvlog-kd2sg 11 месяцев назад +1

    Chechiii Mudi valaram nalla oru tip parajj tharoooo

  • @jayasreenair9488
    @jayasreenair9488 2 года назад +4

    Cn u plz make hair oil fr us ??v r in gujarat so won't get things here u cn start a business of hair oil too:)

  • @preethae5272
    @preethae5272 Год назад +3

    മക്കളെ ഇവൾക്ക് കുറച്ച് മുടിയുള്ളത് കൊണ്ട ദിവസവും ഇങ്ങനെ ഒരോന്ന് പറയുന്നത് 1 ചിലവർക്ക് പാരമ്പര്യമാണ് എത്ര നോക്കിയാല്ലും വളരാത്ത മുടിയുമുണ്ട്. ചില വർക്ക് ഒന്നു ചെയ്യ യാ ത്ത മുടിയും വളരു

  • @aminaummer9289
    @aminaummer9289 2 года назад +1

    Roopa eppol drassing adipoly

    • @roopasarathbabu
      @roopasarathbabu  2 года назад

      Thankssss chechi😍😍😍😍😍😍😍

  • @manibekkarymanibekkary7214
    @manibekkarymanibekkary7214 2 года назад +2

    Hi sis nan ungaloda new subscriber thanks for types

  • @salihasalihabeevi2327
    @salihasalihabeevi2327 Год назад +2

    ഇത് parattiyayhinu ശേഷം wash cheyyumboo enganeyaa. Payar podi use ചെയ്യാൻ pattumo

  • @karthikasumesh9701
    @karthikasumesh9701 2 года назад +4

    Chechi mudikku katti varan endha cheyya. onnum cheythittu sheriyavunnilla😔😔

  • @varaddharajdev5387
    @varaddharajdev5387 2 года назад +2

    Hai Roopa 💐💐🥰🥰🥰
    TATA BYE BYE 👋👋 SEE YOU
    NAMAKU NALAY KANAA

  • @KrishnanblathurKrishnank-du6kc
    @KrishnanblathurKrishnank-du6kc 2 месяца назад

    Chechi ente mudi okke poi mudi nalla. Pole valaran onn parayuoo use full ayaaa ingredients 🙂

  • @malu4472
    @malu4472 2 года назад +1

    Chechi plz mudi kaaya pokaan ulla bst oru remedy parayuvo mylanjide ok cheythunokki chechide video kandittu...plz chechi oru video cheyyo oru mudiyil thanne oru 100 ennam kaanum athupoleya .......... plzzzzzzzzzzzzzzzzzzzzzzzz
    Chechiiiiiiiiiiiiiiiiiii
    Msg onnu nokkane
    ....
    ....

    • @roopasarathbabu
      @roopasarathbabu  2 года назад

      Arya veppika vellam ozhichu mudi kazhukam allenkil ullu neeru thekkam rensum nalladhanu

  • @harithekkathill9288
    @harithekkathill9288 2 года назад +3

    Enikku nalla churund thick hair arunnu ippil mudi orupad kozhinju bhayankara vishamam Anu ,parlouril poyi straightening cheythj ente mudil e treatment cheyyamo

    • @entrepreneur7505
      @entrepreneur7505 2 года назад

      മുടികൊഴിച്ചിൽ, മുടിക്ക് ഉള്ളില്ലായ്മ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എന്തന്നാൽ ഇതാ നിങ്ങൾക് ഉത്തമ പരിഹാരം. നോ സൈഡ് എഫക്ട്.100% ഓർഗാനിക് ഹെയർയോയിൽ ആണ്. നല്ല റിസൾട്ട്‌ ഉണ്ട് വേണ്ടവർ കമന്റ്‌ പ്ലീസ്

  • @najilpk536
    @najilpk536 Год назад +4

    Thank you Chachi ❤❤😊

  • @ashmisiyu90
    @ashmisiyu90 2 года назад +1

    Ente ponn chechiii enne onn rakshikaneee
    ... Enik eppo ottum mudiyilla

    • @entrepreneur7505
      @entrepreneur7505 2 года назад

      മുടികൊഴിച്ചിൽ, മുടിക്ക് ഉള്ളില്ലായ്മ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എന്തന്നാൽ ഇതാ നിങ്ങൾക് ഉത്തമ പരിഹാരം. നോ സൈഡ് എഫക്ട്.100% ഓർഗാനിക് ഹെയർയോയിൽ ആണ്. നല്ല റിസൾട്ട്‌ ഉണ്ട് വേണ്ടവർ കമന്റ്‌ പ്ലീസ്

  • @shamserali7715
    @shamserali7715 2 года назад +14

    Which shampoo do you use for hair?

  • @shamna2161
    @shamna2161 2 года назад +5

    മുടി കായ വരുന്നുണ്ട് ചേച്ചി എന്തെയ്കില്ലു tips paranju തരോ

    • @abhishekp9145
      @abhishekp9145 2 года назад

      Valiya ulli juice adich apply cheythal maarum 👍

  • @czs9011
    @czs9011 32 минуты назад

    Satyathil ivr onnu cheyarila pina paarbrym ayut mudi kiti adh vech oronnn kanuch csh undakunn

  • @manishjananiexperience
    @manishjananiexperience Год назад +4

    How much minutes we should leave after applying

  • @raichuraichu51
    @raichuraichu51 Год назад

    Chechy nerathe Etta video theyila ettu vellam thilappichu thalayil thekunathu every week use cheyamo.....

  • @shamlashamlushamsi5804
    @shamlashamlushamsi5804 Год назад +1

    Soper chechi thanks♥️♥️👍👍

  • @safnaash4220
    @safnaash4220 Год назад +2

    E mixture weekly once undakki fridgel sookshichal mathyo atho oro pravsyathe usenum fresh undakkano?

  • @sandhyakiran6907
    @sandhyakiran6907 2 года назад +7

    This tip has already showed in another hair care video.

  • @sobhanakd4842
    @sobhanakd4842 Год назад +1

    കഞ്ഞിവെള്ളം എടുത്തല്ലോ അത് എന്താ ചെയ്തത് കഞ്ഞിവെള്ളത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 Год назад +2

    ചേച്ചിയുടെ മുടി കണ്ടിട്ട് പൂതിയാകുന്നു🤩. മുടി കൂടുതൽ വളരാൻ എന്തെല്ലാം ചെയ്യണം??🤔

  • @Vibinvibin-i5x
    @Vibinvibin-i5x Год назад +1

    Roopa ചേച്ചി സൂപ്പർ ഒരു ഹായ് തരുമോ 👍🏾ചേച്ചി

  • @abdullaparis4808
    @abdullaparis4808 2 года назад

    ഹെയർ ലോങ്ങ്‌ ഭയങ്കര ഇഷ്ട്ട ❤❤👌👌👌എന്റെ മകൾക് ഹെയർ നീളം കുറവാണ് നല്ല ടിപ്സ് പറയാമോ ചേച്ചി pls.. 😍😍

  • @jbhggzh2098
    @jbhggzh2098 2 года назад

    Me bhot he zyda parashan hun plz sis Mari help kro maray ball bhot gir rahay ai or white bhe bhot ho rahay ai Mari age 26 ai

  • @allinoneidea
    @allinoneidea 2 года назад +1

    It can be applied 3 times or only 1 time in a week? @longhairvideo&tipsroopasarathbabu

  • @vijumamanvrn8501
    @vijumamanvrn8501 Год назад

    Roopa njagal thali sbi yil vararund avidunnu ethra dooram undu roopayude veettilottu pinne enikku pulicha kanji vellampattilla annathe kanji vellamanu upayikkaru enne manassilayo njan girija chechi veloor

  • @nandhutty9086
    @nandhutty9086 2 года назад +1

    Sundari kutty ayyiloo...😍😙