ജഡത്തിൽ ജനിച്ചതിനെ 2 മാസം കഴിഞ്ഞു മാമോദീസ തൊട്ടിയിൽ കൊണ്ടുചെന്നു വെള്ളം തളിച്ച് എടുക്കുന്നതാണോ യേശുക്രിസ്തു നിക്കോദേമോസിനോട് പറഞ്ഞ ഈവചനം "പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. വീണ്ടും ജനിപ്പിക്കുന്നത് മനുഷ്യരല്ല എന്നുള്ള സത്യം മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു .
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മാമോദീസ എടുത്തു. പാവം പിടിച്ച കുറേ കുഞ്ഞുങ്ങൾക്കും മാമോദീസ കൊടുത്തു. ഇനി താങ്കൾ ഇന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് ഉറപ്പുണ്ടോ? അതുണ്ടാകില്ല. പ്രസംഗം നിർത്തി മനസാന്തരപ്പെടൂ..
പരിശുദ്ധതമാവ് ഉണ്ടെന്ന് വിശ്വാസിക്കാതെ അതിന് വേണ്ടി യാചിക്കുവാൻ കഴിയില്ല, യാചിക്കുന്നവർക്കും കൊടുക്കുമെന്ന് ബൈബിൾ -- "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." (ലൂക്കൊസ് 11:13)
ജഡത്തിൽ ജനിച്ചതിനെ 2 മാസം കഴിഞ്ഞു മാമോദീസ തൊട്ടിയിൽ കൊണ്ടുചെന്നു വെള്ളം
തളിച്ച് എടുക്കുന്നതാണോ യേശുക്രിസ്തു നിക്കോദേമോസിനോട് പറഞ്ഞ ഈവചനം "പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.
വീണ്ടും ജനിപ്പിക്കുന്നത് മനുഷ്യരല്ല എന്നുള്ള
സത്യം മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു .
Thank you verymuch for your valuable message
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മാമോദീസ എടുത്തു. പാവം പിടിച്ച കുറേ കുഞ്ഞുങ്ങൾക്കും മാമോദീസ കൊടുത്തു. ഇനി താങ്കൾ ഇന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് ഉറപ്പുണ്ടോ? അതുണ്ടാകില്ല. പ്രസംഗം നിർത്തി മനസാന്തരപ്പെടൂ..
🙏
എന്നിട്ട് തന്നെയാണ് വളർന്നു കഴിയുമ്പോൾ ആത്മാവിൽ കള്ളും കുടിച്ചു നടക്കുന്നത്
പരിശുദ്ധതമാവ് ഉണ്ടെന്ന് വിശ്വാസിക്കാതെ അതിന് വേണ്ടി യാചിക്കുവാൻ കഴിയില്ല, യാചിക്കുന്നവർക്കും കൊടുക്കുമെന്ന് ബൈബിൾ --
"അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും."
(ലൂക്കൊസ് 11:13)