ANJUMALA PARA ( ഐതിഹ്യങ്ങളാൽ നിറഞ്ഞതും, നയന മനോഹരമായ കാഴ്ചകളും )

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഇത് സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട, കൊല്ലം ബോർഡറിലും പത്തനാപുരത്തിനടുത്തു കുന്നിട എന്ന ഗ്രാമപ്രദേശത്തിനടുത്തുമായിട്ടാണ്

Комментарии •

  • @നാട്ടിൻപുറത്തെവിശേഷങ്ങൾ-യ8ഗ

    ഐതീഹ്യവും വിശ്വാസവും.
    അഞ്ചുമലപ്പാറ, കൊടക്കണ്ണാമല, മുട്ടിയക്കോട്ട്, പുലിമല, അക്കമല.. എന്നിങ്ങനെ അഞ്ചുമലകൾ ആണ് ഇവിടെയുള്ളത്. അഞ്ചുമലയെ ആയിരംതൂണിമല എന്ന വിളിപ്പേരിലും അറിയുന്നു. പണ്ട് താന്നിക്കൽ തറവാട്ടുകാരുടെപേരിൽ ആയിരുന്നു മലമുഴുവനും.. പിന്നീട് വിത്ത് വിതച്ച് കരനെൽകൃഷി നടത്തിയ സ്ഥലമായി. ഇവിടെ വിതച്ച വിത്തൊക്കെപകമായപ്പോൾ ഉപയോഗശൂന്യമായ മാങ്കായിപോയതായും.. കർഷകർ അതെല്ലാം അഞ്ചുമലയിലെ പാറയുടെ മുകളിൽ ഉപേക്ഷിച്ചു പോയി. മൂന്ന് നാളുകൾക്ക് ശേഷം കന്നുകാലികൾക്ക് തീറ്റ തേടി വന്നവർ കണ്ടത് മാങ്കായി ഉപേക്ഷിച്ച്പോയതെല്ലാം നെല്ലായികിടക്കുന്നതാണ് മാത്രമല്ല ആയിരംതൂണി പറ അളന്നിട്ടും നെല്ല് അധികം വന്നതായും പിന്നീട് അളക്കാതെ നെല്ല് കൊണ്ടുപോകുവായിരുന്നു എന്നും അങ്ങനെയാണ് ആയിരംതൂണിമല എന്ന് അറിയപ്പടുന്നതെന്നും പഴമക്കാർ പറയുന്നു. 🙏🏼

    • @അഖിൽഉടയാൻമുറ്റം
      @അഖിൽഉടയാൻമുറ്റം 4 года назад +4

      ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ശരിക്കും അഞ്ചുമല പാറ എന്ന് കേട്ടപ്പോൾ ഒരു ടൂറിസ്റ്റ് പ്ലേസ് ആകുമെന്നെ കരുതിയുള്ളൂ. ഇത്രയും ഐതീഹ്യങ്ങൾ ഉള്ളത് ആണ് എന്ന് അറിഞ്ഞിരുന്നില്ല.

  • @soumyasudeesh2700
    @soumyasudeesh2700 4 года назад +6

    😍😍നമ്മുടെ കുന്നിട എത്ര പെട്ടന്ന് ഫേമസ് ആയി... നാട് കണ്ടിട്ട് ഒരു വർഷം ആയി. ഈ വീഡിയോ അതിന് സഹായിച്ചു. 😊😊.

  • @നാട്ടിൻപുറത്തെവിശേഷങ്ങൾ-യ8ഗ

    ഈ വിഡിയോയിൽ ഓമനക്കുട്ടൻ chettan പറഞ്ഞത് പോലെ കഴിഞ്ഞ ദിവസം 7pm കഴിഞ്ഞ് ഒരു കൂട്ടർ അവിടെ വന്ന് ചിക്കൻ ഗ്രിൽഡ് ചെയ്ത് കഴിച്ച് ടെന്റ് അടിച്ച് കിടക്കുവായിരുന്നു. വരുന്നവർ അതൊക്കെ ഒന്ന് ശ്രദ്ധിക്കുക.. അങ്ങനെയൊന്നും ആവർത്തിക്കാതെ ഇരിക്കുക. 🙏 വരുന്നതിലും കണ്ട് പോകുന്നതിലും സന്തോഷമേയുള്ളൂ

    • @അഖിൽഉടയാൻമുറ്റം
      @അഖിൽഉടയാൻമുറ്റം 4 года назад +4

      തീർച്ചയായും ഇതിൽ പറയുന്നത് പോലെ ആളുകൾ കാര്യങ്ങൾ മനസിലാക്കി പോവുക.

    • @jithincheriyan9789
      @jithincheriyan9789 4 года назад

      Just kandittu pokunathinu ipol enthelum prblm undo?

  • @pavamsasi6622
    @pavamsasi6622 4 года назад +1

    Super kidu

  • @jibithomas6485
    @jibithomas6485 4 года назад +5

    Oru prethyeka anubhavamayirunnu e yathra

  • @vijayalekshmiv3805
    @vijayalekshmiv3805 4 года назад +2

    Super video

  • @aswametha.n.4a372
    @aswametha.n.4a372 4 года назад +2

    GOOD job

  • @dreamworld1144
    @dreamworld1144 4 года назад +2

    ഇതൊക്കെ അധികം ആരും അറിയാത്ത സ്ഥലം ആണ്. നല്ല വീഡീയോ. ഐതീഹങ്ങൾ നിറഞ്ഞ ഇനിയും എത്രയോ സ്ഥലങ്ങൾ.... ഇനിയും കാത്തിരിക്കുന്നു നല്ല വീഡിയോകൾക്കായി. 🙋‍♀️

  • @sojansaji7911
    @sojansaji7911 4 года назад +2

    Adipoli video

  • @salansaji6732
    @salansaji6732 4 года назад +2

    പൊളിച്ചു............

  • @വിരലുകൾകൊണ്ട്പടപൊരുതുന്നവർ

    പൊളി video 👌😍

  • @sekharsadoor5857
    @sekharsadoor5857 4 года назад +1

    Kidu

  • @adithyaadwaith8609
    @adithyaadwaith8609 4 года назад +1

    Very excellent👍👍

  • @sojansaji8989
    @sojansaji8989 4 года назад +2

    Nice place

  • @sajithomas6629
    @sajithomas6629 4 года назад +2

    Nice video

  • @aswametha.n.4a372
    @aswametha.n.4a372 4 года назад +2

    Superb

  • @vijayalekshmiv3805
    @vijayalekshmiv3805 4 года назад +1

    Nalla Place

  • @adoor2374
    @adoor2374 4 года назад +3

    അടൂരിലെ ചങ്കുകൾ പൊളിച്ചു. പാട്ട് സൂപ്പർ ആയിട്ടുണ്ട് . എല്ലാ ബ്രോ സിന് കട്ട സപ്പോർട്ട്.......

  • @salansaji6732
    @salansaji6732 4 года назад +2

    😍😍😘😘😍😍😍😍😍

  • @salansaji6732
    @salansaji6732 4 года назад +2

    💞💞💞💞💞💞💞

  • @adrlegend789
    @adrlegend789 4 года назад +3

    ഞങ്ങടെ അജിഅണ്ണൻ എന്തേ full support

    • @adoor2374
      @adoor2374 4 года назад

      മോനേ അജി അണ്ണൻ കുണ്ടറയിൽ പോയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് വരാതിരുന്നത്.

    • @punnyalansvlog968
      @punnyalansvlog968  3 года назад

      👍👍👍♥️♥️♥️

  • @baijuthomas6622
    @baijuthomas6622 4 года назад +2

    Superrrr

  • @mathewkutty9540
    @mathewkutty9540 4 года назад +2

    😍

  • @lincyshiju3960
    @lincyshiju3960 4 года назад +1

    Nice vedio👌

  • @sanojdmathew7148
    @sanojdmathew7148 4 года назад +2

    Mmde pillerde patt 😍❤

  • @ajikumar357
    @ajikumar357 4 года назад +1

    Supper

  • @Vvinterior-b4l
    @Vvinterior-b4l 4 года назад +1

    ജിമ്മി യൂട്യൂബർ😜😁😁

  • @sooraj8d716
    @sooraj8d716 4 года назад +3

    നൈസ് വീഡിയോ പക്ഷെ വെരി ലോങ്ങ്‌ വീഡിയോ 10 to 13 minutes is good...

    • @punnyalansvlog2496
      @punnyalansvlog2496 4 года назад

      കണ്ടൻറ് എല്ലാം കൂടി ഉൾപ്പെടുത്തിയത് കൊണ്ടാണ് വീഡിയോ length ആയത്..

    • @punnyalansvlog968
      @punnyalansvlog968  4 года назад

      കുറക്കാൻ ശ്രമിച്ചു പക്ഷെ എഡിറ്റിംഗ് ബുദ്ധിമുട്ട് ആയിരുന്നു ഒന്നും തന്നെ കളയാൻ ഇല്ലാത്തത് പക്ഷെ വീഡിയോ നല്ലത് അല്ലെ സൂരജ് ചേട്ടാ

  • @narshinnazirudeen26
    @narshinnazirudeen26 4 года назад +1

    Eppo evde pokan pattumo

    • @punnyalansvlog968
      @punnyalansvlog968  4 года назад +1

      ആൾക്കാർ പോകുന്നുണ്ട്, കഴിഞ്ഞ ദിവസം containment zone ആയിരുന്നു ഇപ്പോൾ അറിയില്ല

  • @RajeshKumar-pr5gy
    @RajeshKumar-pr5gy 4 года назад +2

    Punyalansglov

  • @sunus6741
    @sunus6741 4 года назад +1

    Eantea veedinaduthanu

  • @vivivivi2419
    @vivivivi2419 4 года назад +1

    Hai rejith

  • @vivivivi2419
    @vivivivi2419 4 года назад +1

    മുത്ത് മോൾ നോക്കുനുടല്ലോ

  • @NAPMEDIA
    @NAPMEDIA 3 года назад

    Tune veruppich konnu

  • @healthyhaven2050
    @healthyhaven2050 4 года назад +1

    എന്തിനാണ് സുഹൃത്തേ....പഴയ കെട്ടുകഥകളയും അന്ധവിശ്വാസങ്ങളയും പ്രോല്സാഹിപ്പിക്കുന്നത്....

    • @punnyalansvlog968
      @punnyalansvlog968  4 года назад

      അത് പല സുഹൃത്തുക്കളും പറഞ്ഞു അതുകൊണ്ട് ലൈൻ ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നു ബ്രോ

  • @punnyalansvlog2496
    @punnyalansvlog2496 4 года назад +6

    പൊളിച്ചു മച്ചാന്മാരെ പൊളിച്ചു.. അടിപൊളി പാട്ടും കാര്യങ്ങളുമായി ഇന്ന് ഒരു പ്രത്യേക രീതിയിലായിരുന്നു വീഡിയോ. ഇനിയും ഇതുപോലെ തന്നെ തുടരുക.