ബലിക്രിയ സ്വയം ചെയ്യാം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 134

  • @gopikrishnanpr
    @gopikrishnanpr 5 лет назад +18

    ഇത്തരത്തിൽ വിശദമായി ഒരു വലിയ അറിവ് പകർന്ന് നൽകിയതിന് ഗുരുവിന് ഒരു ആയിരം നന്ദി

  • @pratheeshv1986
    @pratheeshv1986 3 года назад

    ഈ വീഡിയോ ഒരുപാടു പ്രയോജനം ചെയ്തു
    ഇത് പ്രകാരം ഞാൻ രണ്ടാം വര്ഷം നാളെ വീട്ടിൽ ഇരുന്നു ബലി കർമങ്ങൾ ചെയ്യാൻ പോകുന്നു
    ഒരുപാടു നന്ദി ഈ അറിവ് പങ്കു വെച്ചതിനു
    നമസ്തേ ജി

  • @mtkannanmt8785
    @mtkannanmt8785 5 лет назад +9

    വളരേ വ്യക്തമായി ബലി കർമ്മം സാർ അവതരിപ്പിച്ചു. നന്ദിയുണ്ട് സാർ.ഇതുവരെ ആരും ഇങ്ങനെ ചെയ്തു കാണിച്ചതായി കണ്ടിട്ടില്ല .

  • @DrMaluMahendran
    @DrMaluMahendran 4 года назад +13

    വ്യക്തവും മനോഹരവുമായ അവതരണം. നന്ദി 🙏🙏🙏🙏

    • @madanmohan3680
      @madanmohan3680 4 года назад

      Thank you .Highly informative,guiding step by step.Pranam

  • @Starhuntindia
    @Starhuntindia 4 года назад

    വളരെ നല്ല അവതരണം. ആദ്യമായി ബലിയിടുന്നവർക്കു പോലും യാതൊരു സംശയവും കൂടാതെ വളരെ ലളിതമായി ബലിയിടൽ ചടങ്ങ് പൂർത്തിയാക്കാൻ സഹായിക്കുന്നു. നന്ദി!

  • @sajuts8661
    @sajuts8661 5 лет назад +8

    വർഷങ്ങളായി ബലികർമ്മം ചെയ്യുന്നു പൂർണമായി മനസിലായത് ഇപ്പോഴാണ്, " നന്ദി ശ്രീനാഥ് ജീ"

  • @Shankumarvijayan3897
    @Shankumarvijayan3897 5 лет назад +8

    പ്രണാമം ഗുരു... നന്ദിയോടെ സ്മരിക്കുന്നു.. വരും തലമുറക്ക് വേണ്ടി പകർന്നു നൽകാൻ ശ്രമിക്കാം. ഓം ശാന്തി.

  • @pratheeshv1986
    @pratheeshv1986 4 года назад

    വിശദമായി ഒരു വലിയ അറിവ് പകർന്ന് നൽകിയതിന് ഗുരുവിന് നന്ദി. ഞാൻ കഴിഞ്ഞ പ്രാവശ്യം വാവിന് ബലി ഇട്ടതും ഇതിൽ പറഞ്ഞത് പ്രകാരം വീട്ടിൽ ഇരുന്നാണ് . ഇത്തവണയും അങ്ങനെ തന്നെ. വരെ പ്രയോജനകരമായ ഈ വീഡിയോ മാക്സിമം ഷെയർ ചെയുക എല്ലാവരും

  • @raveedranpk7746
    @raveedranpk7746 4 года назад

    സ്വാമി പറഞ്ഞു തന്ന ബലി ക്രിയാ മുറകൾ ഞാൻ എഴുതി പഠിക്കുന്നു. വീട്ടിൽ ബലി യിടുന്നത് വളരെ പ്രധാന മാണെന്ന് മനസ്സിലായിട്ടുണ്ട്. തങ്ങളോട് വളരെ യധികം നന്ദി പറഞ്ഞു കൊള്ളുന്നു.

  • @praveenpk1162
    @praveenpk1162 4 года назад

    വളരെ നന്ദി,,,,, ഇനിയും ഇത്രയും നല്ല അറിവുകൾ പങ്കുവയ്ക്കണേ.,,,,, താങ്കൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @minipradeep4539
    @minipradeep4539 5 лет назад +9

    ഇപ്രാവശ്യം സ്വന്തം വീട്ടിൽ ഞങ്ങൾ സഹോദരങ്ങൾ ഒന്നിച്ച് ഇപ്രകാരം ശ്രാദ്ധ കർമ്മം ചെയ്യും. ഇത്രയും നാൾ അർത്ഥമറിയാതെ ചെയ്തു. കഥ അറിയാതെ ആട്ടം കാണുന്നതു പോലെ ഇനി അതുണ്ടാവില്ല. നന്ദി സാർ

    • @manuattingal5858
      @manuattingal5858 5 лет назад +1

      Swami ningal pindam kayyileduth paranjath 5 pindamantrathil 2manthram thotanu paranju thudangiyath. First pinda manthram enthe parayathath. Desha kala sankalpavum correct parayunnilla.5pinda manthravum paranjilla .pinne tharayilano baliyitt kanikunnath Oru ilayitt vilakk vach enthe karmam cheyyathath.ellamariyavunnavaru mundennu orkanam....

    • @BharatheeyadharmaPracharasabha
      @BharatheeyadharmaPracharasabha 5 лет назад

      ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം 😇

  • @rajusahadevan5569
    @rajusahadevan5569 5 лет назад +12

    വളരെ ഉപകാര പ്രദമായ ആവിഷ്കാരം

  • @nathajitruth5393
    @nathajitruth5393 4 года назад +1

    2020...കർക്കിടകം ആയിരിക്കുന്നു .. ഈ video വലിയ ഉപകാരം ആയിരിക്കുന്നു ..thank you ....പ്രണാമം ..

  • @arunmohan8201
    @arunmohan8201 5 лет назад +11

    എല്ലാവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന വീഡിയോ .....

  • @ajithkumar5673
    @ajithkumar5673 6 лет назад +9

    വളരെ നല്ലകാര്യം.. ഇതാണ് ആവശ്യം

  • @indiramenon6577
    @indiramenon6577 Год назад

    Each and every step explained well. Thank you.

  • @vvshanmughan2767
    @vvshanmughan2767 5 лет назад +6

    വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം' നന്ദി

  • @impextvtv1306
    @impextvtv1306 4 года назад

    വളരെ നന്ദി... ഞങ്ങൾ ഇതു അനുസരിച്ചാണ് ചെയ്തത്...

  • @sureshp8188
    @sureshp8188 4 года назад +1

    Very nice presentation without any pedantic or verbose commentaries.
    Thank you sir , will surely follow your advice

  • @nishapanthavoor1735
    @nishapanthavoor1735 3 года назад

    വളരെ കൃത്യം.... സന്തോഷം

  • @vanajadas7381
    @vanajadas7381 4 года назад +2

    ശ്രീനാദ്ജി താങ്കളുടെ ബലി ക്രിയ വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു. തർപ്പണം ചെയ്തു കഴിയുമ്പോൾ നല്ല തൃപ്‌തി തോന്നും. കൂടാതെ കാക്കവന്ന് ബലിച്ചോർ കൊത്തി എടുത്തുകൊണ്ടു പോവുക കൂടി ചെയ്യുന്നത് കണ്ടപ്പോൾ നല്ല തൃപ്‌തയായി. സാധാരണ ചേലാമറ്റതാണ് പോവാറ്ര്. ഇപ്രാവാശ്യം പോവാൻ പറ്റാത്തത് കാരണം വിഷമിച്ചിരിക്കുമ്പോഴാണ് തങ്ങളുടെ വീഡിയോ കാണാൻ ഇടയായത്. വളരെ ഉപകാരപ്രദം 🙏🙏

  • @madhukar1in
    @madhukar1in 5 лет назад +4

    Today I did but there is some mistake. So tomorrow I will do it again. Once again thank you

  • @sujithck1101
    @sujithck1101 4 года назад

    വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി..,🙏🙏🙏

  • @nishapanthavoor1735
    @nishapanthavoor1735 Год назад

    ഉപകാരപ്രദം

  • @geethakesavan601
    @geethakesavan601 4 года назад +1

    വളരെ ഉപകാരപ്രദം thanks 👍🙏

  • @vinodpallikal6947
    @vinodpallikal6947 4 года назад

    വളരെ ഉപകാരപ്രദം സാർ,,,

  • @askme1969
    @askme1969 5 лет назад +1

    വളരെ ഉപകാര മായി.... വളരെ നന്ദി

  • @psn1273
    @psn1273 4 года назад +1

    Sir, Thank you very much for describing the various steps for conducting Bali ourselves.

  • @ponnappanks4254
    @ponnappanks4254 5 лет назад +3

    Nanni namaskarm very good information please thanks

  • @manoharankb4665
    @manoharankb4665 4 года назад

    Very useful video thank u very much. Expecting more things

  • @jijeesh2006
    @jijeesh2006 4 года назад +1

    Thanks for uploading this video.

  • @raveendranp.k487
    @raveendranp.k487 3 года назад +1

    കഴിഞ്ഞ കർക്കിട വാവിന് താങ്ങളെ ഗുരു വായി സങ്കല്പിച്ചു വീട്ടിൽ തന്നെ ബലി ഇട്ടു. കർമങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ മനസ്സിൽ ശാന്തത ഉണ്ടായി . ഈ കർമ വിധി കൾ എഴുതി എടുത്ത് ലാമിനെറ്റ് ചെയ്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിന്റ കോപ്പി എടുത്തു ആവശ്യ ക്കാർക്കു കൊടുക്കാനാണ്. പക്ഷെ, ബലി കർമത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തിട്ടും അവർ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല. ഹിന്ദുക്കൾ ഏത് കാലത്താണ് ഇതൊക്കെ പഠിക്കുക എന്ന് അറിഞ്ഞു കൂടാ. കൊല്ലത്തിൽ ഒരിക്കൽ തറവാട്ടിൽ സഹോദരി, സഹോദരന്മാർ ഒത്തു കൂടി ഇങ്ങനെ യുള്ള കർമങ്ങൾ ചെയ്ത് സന്തോഷത്തോടെ ഒരു നേരത്തെ ഭക്ഷണം കഴിച്ചു ഒന്നിച്ചു കൂടുന്നതിന്റെ ആനന്ദം ഹിന്ദുക്കൾ ഒന്ന് പഠിക്കണം. സ്വാമിക്കു നന്ദി, നമസ്കാരം.

  • @sajivn1088
    @sajivn1088 4 года назад

    വളരെ ഉപകാരപ്രദം...

  • @gopalakrishnannair3581
    @gopalakrishnannair3581 4 года назад

    A very helpful demo thanks lot

  • @sindhuajay2287
    @sindhuajay2287 3 года назад

    നന്ദി

  • @krishnankottarathil1535
    @krishnankottarathil1535 3 дня назад

    പാർ'വണ ശ്രാദ്ധം ചെയ്യുന്ന രീതി വളരെ ഉപകാരം ചെയ്തു ഇനി ഏകോ ഭിഷ്ട ശ്രാദ്ധം ചെയ്യുന്ന രീതി പലസ്റ്റവുകൾ മലയാളത്തിൽ എഴുതി കാണിക്കാമോ

  • @vipin_kurinji
    @vipin_kurinji 3 года назад

    Very good...thank u sir

  • @sujakochukuttan2317
    @sujakochukuttan2317 2 месяца назад

    Thank you 🙏🙏🙏

  • @rekhachandran462
    @rekhachandran462 4 года назад

    Very good briefing Sir. Thanks for viedo.

  • @kannolygovindankutty1142
    @kannolygovindankutty1142 4 года назад

    വളരെ സന്തൊഷം .ശ്ലോകങ്ങൾ സരളമാണെങ്കിലും ശരിക്കും എഴുതാൻ സാധിച്ചില്ല . 10 വിധികൾ എഴുതി .
    എന്തായാലും താങ്കൾക്കു എന്റെ എളിയ നമസ്കാരം . വളരെ കാലമായി ഇത് ഒന്ന് പഠി ക്കണമെന്നു ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു . ഇന്ന് അതിനു തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തൊഷം ഉണ്ട്‌ .ഒരിക്കൽ കൂടി നന്ദി .

  • @bindukk7169
    @bindukk7169 3 года назад

    Nandi guruji

  • @ANU-3979
    @ANU-3979 5 лет назад +6

    വളരെ ഉപകാരം നന്ദി

  • @narayanapillai3100
    @narayanapillai3100 4 года назад

    പോറ്റി അദ്ദേഹം ബലിതർപ്പണ മന്ത്രം സംസ്കൃതത്തിൽ പറയാതെ മലയാളത്തിൽ പറഞ്ഞാലും വളരെ ഉപകാരപ്രഭമായേനേ!

  • @padminiammab8586
    @padminiammab8586 2 года назад

    Sir. Vlarevliyaupakarum. Thankyou

  • @jayanair8314
    @jayanair8314 2 года назад

    Thank you sir

  • @anjalitn4599
    @anjalitn4599 6 лет назад +1

    നന്ദി ശ്രിനാഥ് ജീ..

  • @bindukk7169
    @bindukk7169 3 года назад

    🙏🙏

  • @preyeshsekhar9924
    @preyeshsekhar9924 5 лет назад +2

    വളരെ നന്ദി സർ....

  • @vsivash1962
    @vsivash1962 4 года назад +3

    എല്ലാവരും ഭാരതീയ സംസ്കാരത്തിലേക്ക് വരുന്നതു് നാടിൻ്റെ ആയുസ്സും സ്വന്തം ആയുസ്ലം കൂടും.

  • @sivaprasadpadmanabhan6354
    @sivaprasadpadmanabhan6354 4 года назад

    Thank you so much sir....Narayanaa

  • @harikrishnank.r.4111
    @harikrishnank.r.4111 4 года назад

    വളരെ നന്ദി 🙏

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 года назад

    🙏

  • @kmkumarr
    @kmkumarr 3 года назад

    Pranamam Sir..

  • @salimkumar9748
    @salimkumar9748 5 лет назад +2

    Thanks for you sir

  • @asokanviswanathan5821
    @asokanviswanathan5821 4 года назад

    Good information

  • @valsalavalsa8333
    @valsalavalsa8333 4 года назад

    Namaskaram sir nallavannam manasilavunna reethiyanu balikarmam veetil chayyanulla aathmavishwasam aayi nandi namaskaram

  • @rajinijanardhanan7921
    @rajinijanardhanan7921 4 года назад

    Thank you sreenathji.

  • @lohidakshanak3124
    @lohidakshanak3124 3 года назад

    Ohm namo narayanaya .

  • @madhukar1in
    @madhukar1in 5 лет назад +2

    thank you

  • @RamaDevi-bq1zs
    @RamaDevi-bq1zs 5 лет назад

    Hare Krishna Prabhu ji.. thanks you

  • @PDilip-hm9ls
    @PDilip-hm9ls 4 года назад

    വളരെ നന്ദി.. പക്ഷെ അവിടെ വല്ലാത്ത ബഹളം.. അതു ആവശ്യം ഇല്ലായിരുന്നു..

  • @psridh
    @psridh 4 года назад

    thank you so much

  • @vinodkolavally2220
    @vinodkolavally2220 4 года назад

    ഗുരുവേ നമഃ 🙏

  • @lalbhaskar8290
    @lalbhaskar8290 4 года назад

    Very very valuable Sir thanks a lot

    • @krishnankottarathil1535
      @krishnankottarathil1535 4 года назад

      ലളിതമായി പിതൃതർപ്പണം ചെയ്യാൻ ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മം എന്ന് വിശേഷിപ്പിക്കാം

  • @mallurjbro2367
    @mallurjbro2367 4 года назад

    Thank you ji 🙏🙏🙏

  • @vipeesh15
    @vipeesh15 3 года назад

    നമസ്തെ 🙏🙏🙏
    ആണ്ടുബലിക്രിയ ചെയ്യണ്ട വിധം പറഞ്ഞു തരുമോ 🙏

  • @Dileepkumarp
    @Dileepkumarp 6 лет назад +3

    മന്ത്രങ്ങള്‍ description ഇല്‍ കൊടുക്കാമോ ? വളരെ ഉപകാരപ്രദം ആയിരിക്കും.

  • @manojmthampy
    @manojmthampy 4 года назад +3

    കര്‍ക്കിടകവാവ് അല്ലാതെ ഒരു വൃക്തിയുടെ മാസ ബലി ആണ്ട്ബലി എന്നിവ ചെയ്യുമ്പോള്‍ പരശുരാമ സന്നിധിയില്‍ ഉള്ള അവരെ എങ്ങിനെ ആവാഹിച്ച് ഈ ബലി കര്‍മ്മത്തില്‍ എത്തിക്കും അതും കൂടി പറയണേ സ്വാമീ

  • @sarasupr5947
    @sarasupr5947 4 года назад

    Sreenathji,valre upakaraprdam oru request ee manthrangal onnu ezhuthi kanichal ellaperkum padikkan pattum.

  • @premalatha5780
    @premalatha5780 3 года назад

    🙏🙏🙏🙏🙏

  • @ammathiljyothi4108
    @ammathiljyothi4108 3 года назад

    🙏🙏🙏🙏🙏🙏🌺🌺🌺🌺നന്ദി സർ

  • @madanankaiveli8618
    @madanankaiveli8618 4 года назад

    വളരെ ഉപകാരപ്രദമാണ്.
    ഒരു സംശയം ചോദിച്ചോട്ടേ മനസ്സിലാക്കാൻ വേണ്ടിയാണ്.
    മരണം നടന്ന് 16ന് ബലിയിടേണ്ടതും ഇങ്ങനെയാണോ -
    ബലിയിട്ട് കാക്കയെ കൈകൊട്ടി വിളിക്കുന്നത് കാണാമല്ലോ. അത് വേറെ സമ്പ്രദായമാണോ
    മറുപടി തന്നാൽ ഉപകാരമായിരുന്നു. ഇത്തരം കർമ്മങ്ങൾ _ മരണാനന്തര ക്രിയകളും മറ്റും - ഗുരുമുഖത്തുനിന്നു പഠിക്കണമെന്നുണ്ട്. അനുഗ്രഹിക്കാമോ

    • @GiftofGk
      @GiftofGk 4 года назад

      ruclips.net/video/rngkNZqSs3w/видео.html

  • @____SHREE____
    @____SHREE____ 4 года назад

    🌟 🌟 🌟 🌟 🌟 🌟 🌟

  • @leenamannarkkad3765
    @leenamannarkkad3765 5 лет назад +3

    Aandu bali cheyumbol ithil ninn enthu vyathyasam varuthanam?

  • @rajeevnellithodirajeev4834
    @rajeevnellithodirajeev4834 4 года назад

    ഗുഡ്

  • @lalithambika.k9339
    @lalithambika.k9339 5 лет назад +2

    Valare samathanavum poornathayum kitti. Ithrathayum nal appornamayi enthokkeyo chythu. Angeke hrdayam niranja namaskaram. Ph. Number kudi edane please

  • @jijeesh2006
    @jijeesh2006 3 года назад

    Hi sir , is it possible to type the mantra in the comment box so we read and chant correctly. Please do it for people like me which will be very useful.

  • @RaviKumar-zb3qn
    @RaviKumar-zb3qn 4 года назад

    Sir,
    Oral marichu onnam varsha bali cheyyedathum eiparanja prakaramano.
    Vethyasam undangil engane cheyyanam
    Kooduthalayi ariyuvan aghrahamundu onnu vivarichhu paranju thannal valiya opakaramakum.

  • @vijayasidharthan4368
    @vijayasidharthan4368 4 года назад +1

    Andubali sthreekal engineyanu cheyyendathu enna reethi kanikkamo

  • @sarasupr5947
    @sarasupr5947 4 года назад

    Guruji
    Peedam verunilathu vaikkathe oru thusanilayil vechukode

  • @sarasupr5947
    @sarasupr5947 4 года назад

    Ekodishta sradham link ethanu sir plz

  • @satheeshkn3481
    @satheeshkn3481 4 года назад

    Ghrana bhakshanam kazhikkuka ennathu ithil pradhi padhichu kanunnilla.

  • @lathaharidas5552
    @lathaharidas5552 4 года назад +1

    ശ്രാദ്ധം ഇതുപോലെ ചെയ്തുകൂടെ?

  • @unnikrishnannair182
    @unnikrishnannair182 4 года назад

    Can I get a written version

  • @vijayalakshmimenon5046
    @vijayalakshmimenon5046 4 года назад

    Can women wear pavitra during Bali kriya?

  • @praseethasvlogs2651
    @praseethasvlogs2651 5 лет назад

    Wt can we use instead Cherula..

  • @newbharathmedia9362
    @newbharathmedia9362 4 года назад

    അവിടെ മറ്റാരോ സംസാരിയ്ക്കുന്നതു കൂടി ഇതിൽ കേൾക്കുന്നു ഇതു ശ്രവിയ്ക്കുന്നവർക്കു അത് ഒരു ബുദ്ധി മുട്ടാകരുത് നമസ്കാരം

  • @prasannaraghvan8951
    @prasannaraghvan8951 4 года назад

    Backgroundil valiya sound. ..ethu outtum shariyalla. Ourumathiri chanda pole..

  • @sajithap.c.1770
    @sajithap.c.1770 3 года назад

    നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ നമ്മൾ ദിവസവും രാമനാമം മാത്രം ജപിച്ചാൽ മതിയോ ,ഏതൊക്കെ ജപങ്ങൾ പുലയുള്ളപ്പോൾ ചെയ്യാം. പതുക്കെയാണോ ജെപിക്കേണ്ടത്.എത്ര ദിവസം കഴിഞ്ഞാൽ അമ്പലത്തിൽ പോകാം

  • @vijayankattilakkal5746
    @vijayankattilakkal5746 4 года назад

    വർഷത്തിൽ ചെയ്യുണ്ട ആണ്ടു ബലി ഇതേ രീതിയിൽ ആണൊ ചെയ്യേണ്ടത്

  • @rasmippanikkar2534
    @rasmippanikkar2534 3 года назад

    Pavithram sthreekal viralil dharikkano

  • @salimkumar9748
    @salimkumar9748 5 лет назад +4

    പുറകിൽആരോശബധ०

  • @radharadharadhakrishnan131
    @radharadharadhakrishnan131 4 года назад

    പലപ്പോഴും പലരീതിയിൽ ചെയ്യുന്നത് എന്താണ്

  • @santhoshkumar4866
    @santhoshkumar4866 3 года назад

    🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @rajirajendran5583
    @rajirajendran5583 4 года назад

    Sir veetil erunnu ettittu terasil vechamathiyo

  • @askme1969
    @askme1969 5 лет назад

    ശര്ധം ചെയ്യുന്ന സമയം ഒന്ന് പറയാമോ ?

  • @krishnanacharim.vachari944
    @krishnanacharim.vachari944 4 года назад

    നന്ദി സാർ.ബലി ഇടുന്നത് ഏത് ദിക്കിലേക്ക് നോക്കിയാണു കർമ്മം ചെയ്യേണ്ടത്

  • @vishnupg652
    @vishnupg652 3 года назад

    പവിത്രം മൂന്നുകൊല്ലം കൊണ്ടല്ലേ യോ ഉണ്ടാക്കുന്നത് എന്നൊരു സംശയം ഒന്ന് സാധൂകരിച്ച് ഇരുന്നെങ്കിൽ ഉത്തമമായിരിക്കും

    • @DrSreenathKarayatt
      @DrSreenathKarayatt  3 года назад

      പവിത്രം 2 പുല്ല്
      കൂർച്ചം 3 പുല്ല്

    • @vishnupg652
      @vishnupg652 3 года назад

      പൂജക്കി അല്ലെ 2പുല്ല് ഉപയോഗിച്ചു പവിത്രം ഉപയോഗിക്കുന്നത് എന്നും ബലി ക്രിയ പവിത്രം 3 എന്ന് ആയിരുന്നു വിചാരിച്ചത്

  • @beenats1749
    @beenats1749 5 лет назад +1

    എന്റെ അമ്മയ്ക്ക് ശ്രാദ്ധ ബലിയിടാൻ ഇങ്ങനെ ചെയ്യാൻ പറ്റോ പവിത്രം ധരിക്കുന്നത് പുരുഷൻമാർ അല്ലെ ഒരു സംശയം ആണുട്ടോ എനിക്ക് വീട്ടിൽ ചെയ്യാൻ വേണ്ടിയാണു
    ഒരു മറുപടി തരണേ

    • @DrSreenathKarayatt
      @DrSreenathKarayatt  5 лет назад +4

      സ്ത്രീകൾക്ക് ബലിയിടാം പവിത്രവും ധരിക്കാം

  • @homeartfactory
    @homeartfactory 4 года назад

    Ithoru penkuttiki cheyan pattoo