#SS9

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 342

  • @Sheena-mh6rc
    @Sheena-mh6rc Год назад +2701

    വിധു. സിത്തു റിമ്മി ഇവരുടെ combo വേറെ ലെവൽ തന്നെ ❤❤❤

    • @praveenpillai2365
      @praveenpillai2365 Год назад +64

      Jyothsna also😂

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ Год назад +41

      ജ്യോത്സ്യന റിമി വിധു ഇവരൊക്കെ പണ്ട് മുതലേ ഫ്രണ്ട്സാണ്.സിതാരക്ക് ഇതിൽ ജ്യോത്സ്യനയുമായി മാത്രമേ അടുപ്പം ഉണ്ടായിരുന്നുള്ളൂ, പിന്നെ സൂപ്പർ ഫോറിൽ ജഡ്ജായി വന്നതിനു ശേഷമാണ് മറ്റുള്ളവരുമായി അടുപ്പം.

    • @HunterTruth
      @HunterTruth Год назад +8

      ​@@പാവംഞാൻ-ശ9റSuper4 കണ്ടതിനു ശേഷമാണ് അവരുടെ friendship നിങ്ങൾക്ക് മനസ്സിലായത് എന്ന് പറയുന്നതല്ലേ ശരി 🤣🤣

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ Год назад +5

      @@HunterTruth അത് നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്😏

    • @sarithachalakudy6116
      @sarithachalakudy6116 Год назад

      ​@user-jz2bc4ly7j

  • @desysaj1662
    @desysaj1662 Год назад +118

    എത്ര രസം കണ്ടിരിക്കാൻ ❤ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു ❤ചിത്രേച്ചീ ❤❤എല്ലാവർക്കും ❤❤

  • @unniyettan7222
    @unniyettan7222 Год назад +2615

    Rimu വന്നാൽ തന്നെ വേറെ തരം vibe ആണ് 💪🏻😍..

    • @Gopika_gopuz123
      @Gopika_gopuz123 Год назад +19

      Yaaaaa❤

    • @noufimujeeb1464
      @noufimujeeb1464 Год назад +13

      ഇത്രയും predeeshichilla 😅റിമി❤

    • @radhamani9360
      @radhamani9360 Год назад

      ​@@Gopika_gopuz123😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @AnilSari-v1u
      @AnilSari-v1u Год назад

      ​@@noufimujeeb1464ķĺ

    • @shuhibshuhib1237
      @shuhibshuhib1237 Год назад

      ​@@Gopika_gopuz123😅😅

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 Год назад +673

    ജ്യോത്സനയെ കൂടി കൊണ്ടുവന്നാൽ വേറെ ലെവൽ ആയിരിക്കും ❤❤ ഇവർക്ക് പറ്റിയ കൂട്ട് ആവും 🎉 നല്ല കഴിവുള്ള ഗായികയാണ്

  • @reenyantony
    @reenyantony Год назад +213

    റിമി കുറച്ചു കൂടി മെലിഞ്ഞു, കൂടുതൽ സുന്ദരിയായി.റിമി, വിധു, സിതാര, ജ്യോത്സ്ന.. സൂപ്പർ combo.🥰🥰

  • @DileepKumar-cr8xq
    @DileepKumar-cr8xq Год назад +697

    റിമി യെ സ്ഥിരം ജഡ്ജ് ആ ക്കണേ.. Rimi, sithara & vidhu combo super. ♥️♥️👍പിന്നെ പാട്ട് വർത്തമാനം super & അവതര ണം supreb ♥️♥️♥️ ഒരു പാട്ട് പിറവി എടുക്കുന്നത് വളരെ ഭംഗി യായി present ചെ യ്യുന്നു... 👍👍👍👌

  • @LishaHari-rx7zn
    @LishaHari-rx7zn Год назад +110

    റിമു സാരീ കലക്കി നല്ല കളർ ❤സുന്ദരി തന്നെ

  • @arshimansoor7278
    @arshimansoor7278 Год назад +23

    Song കണ്ട് ജഡ്ജസ് പറയുമ്പോൾ ചാനൽ മാറ്റുകയായിരുന്നു ആദ്യം.... ഇവർ ജഡ്ജസ് ആകുമ്പോൾ song കണ്ടീലെങ്കിലും ഇവരുടെ combo ഒരുപാട് ishtan

  • @PrajishaPrajisha-yr1et
    @PrajishaPrajisha-yr1et Год назад +26

    എനിക്കൊത്തിരി ഇഷ്ട്ടം ഇവരുടെ combo❤

  • @Njangade_Kada
    @Njangade_Kada Год назад +202

    ഈ പരസ്യം കാണിച്ചപ്പോൾ തന്നെ ഞങൾ പറഞ്ഞു റിമിടോമി ആ എന്ന് 💕❤️

  • @dignamaria3375
    @dignamaria3375 Год назад +203

    റിമു ❤💕വിധു super ഇവർ കൂടിയാൽ പിന്നെ പറയാനില്ല 😍😍

  • @soumya-pilla
    @soumya-pilla Год назад +30

    എനിക്ക് ഒത്തിരി ഇഷ്ട്ടാണ് റിമി ചേച്ചി, സിദ്ധുചേച്ചി, വിധു ചേട്ടൻ combo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍love you all

  • @kannanamrutham8837
    @kannanamrutham8837 Год назад +187

    ജോൽസ്നയെ കൂടി കൊണ്ട് വരണം മികച്ച ഗായിക ആണ്

  • @divyaaneesh9376
    @divyaaneesh9376 Год назад +123

    Rimi❤🎉
    Vidhichettan🎉❤

  • @Paruuu5
    @Paruuu5 Год назад +449

    പാദാരബിന്ധങ്ങളിൽ അശ്രുപൂക്കൾ 😄😄
    One and only Rimy❤️

  • @arshimansoor7278
    @arshimansoor7278 Год назад +24

    റിമു വിധു സിത്തു ...... ആ compo ഒരു രക്ഷയുമില്ല കൂടെ വാനമ്പാടി.....

  • @saju9172
    @saju9172 Год назад +71

    ഇന്ന് മുതൽ ഈ പരിപാടി ഞാൻ കാണും

  • @JasminJaasi-v7f
    @JasminJaasi-v7f Год назад +233

    റിമു vidhuannan sithumanni jobay ഇവര് മൂന്നുപേരും ചേർന്നാൽ pine എല്ലാം അടിപൊളി ❤🔥❤️🥰

    • @anshifaanas2791
      @anshifaanas2791 Год назад +20

      ഇവർ അപ്പൊ നാല് പേരല്ലേ

    • @JasminJaasi-v7f
      @JasminJaasi-v7f Год назад

      @@anshifaanas2791 yes അവർ 4 പേരും best friends ann

    • @akshah9623
      @akshah9623 Год назад

      ​@@anshifaanas2791😂😅

    • @nagavalli2255
      @nagavalli2255 Год назад +12

      ​@@anshifaanas2791ee karyam nammal 3 perum allathe 2 math oral ariyaruth mallaya 😂

    • @adwaidms123
      @adwaidms123 4 месяца назад

      😂​@@nagavalli2255

  • @parvathyrnair9023
    @parvathyrnair9023 Год назад +120

    Vidhu, Rimu,sithu combo vere level an🔥🔥🔥♥️

  • @aslasabithaslasabith6469
    @aslasabithaslasabith6469 Год назад +240

    🤩🤩🤩🤩 റിമി ഇനി എപിസൊദുകൽ പൊളിക്കും ❤️❤️❤️❤️❤️

  • @arathinair8382
    @arathinair8382 Год назад +41

    Jyo... Vidhu.. Sithu..... Adipoli team aanuuuu🤣🤣

  • @rashidashafi809
    @rashidashafi809 Год назад +104

    ഇനി star singer പൊളിക്കും

  • @FasnaFasi-zp7bu
    @FasnaFasi-zp7bu Год назад +102

    ഇങ്ങോട്ടും ഉള്ള ആക്രാന്തം കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു റിമി ചേച്ചി തന്നെ ആവും എന്ന് 👍🏻😀

  • @lissythomas158
    @lissythomas158 6 месяцев назад +5

    പൊളിച്ചു റിമി കാത്തിരിക്കുന്നു റിമിയെ റിമിand വിധു നല്ല കോമഡി കളാണ് കാണാനും കേൾക്കാനും ചിരിക്കാനും ഒക്കെ ഉണ്ടാവും റിമി ഉള്ള പ്രോഗ്രാം കാണാൻ തന്നെ ഞാൻ TV തുറക്കും love you റിമി ❤❤❤❤❤❤❤❤❤❤

  • @angelgirl511
    @angelgirl511 Год назад +69

    Autoyil ninn iraghunnath kandappozhe enikk manassilaayi rimi aayirikkum enn ❤ love you rimi ❤❤❤❤

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Год назад +69

    Rimu sithumani vidhu annan jobaby fans common

  • @nishadt4790
    @nishadt4790 Год назад +48

    റിമു വന്നാൽ... പൂരം കോടിയേറി മക്കളെ ആ vibe aanu😍

  • @krishtk
    @krishtk Год назад +62

    റിമിയെ കണ്ടിട്ട് കൊറേന്നാൽ ആയല്ലോ..
    അതുകൊണ്ട്
    പ്രിയ റിമിക്ക് ഓർമ്മപ്പൂക്കൾ... 🌹🌹🌹🌹

  • @bindujose7563
    @bindujose7563 Год назад +24

    ആദ്യം പുറകിൽ നിന്ന് കാണുമ്പോൾ തന്നെ അറിയാം നമ്മുടെ റിമി യാണെന്ന്

  • @media2636
    @media2636 Год назад +15

    എന്തയാലും അച്ചാച്ചൻ മരിക്കുന്നത്തോടെ കഥ തീർന്ന കാര്യമായി... അല്ലെങ്കിൽ ആരും കാണില്ല ഇത്.. അച്ചാച്ചൻ ഇഷ്ട്ടം.. 🥰🥰🥰

  • @habeebafaisal3002
    @habeebafaisal3002 Год назад +196

    എനിക്ക് ആദ്യമേ തോന്നിയിരുന്നു. റിമി ആയിരിക്കും എന്ന് 🤣🤣🤣

    • @Farrhh
      @Farrhh Год назад +3

      അതേ അതേ. എനിക്കും ഒരു dout thonni❤❤

    • @sainul2441
      @sainul2441 Год назад +1

      Enikk aa nadatham kandappoye thonni

  • @sijiajesh5842
    @sijiajesh5842 Год назад +14

    നിനക്കെന്നെ മനസിലായില്ല അല്ലേടാ 😂😂😂😂😂 rimu❤😍😍❤❤

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath Год назад +12

    Vibe at its peak... 🔥🔥🥳

  • @sujabinu4642
    @sujabinu4642 Год назад +41

    👌👌👌👌വിധു, റിമി

  • @sanithamerson2463
    @sanithamerson2463 Год назад +35

    Rimu,vidhu, sithuu❣️🥰❤️

  • @swapnaswapna3149
    @swapnaswapna3149 Год назад +181

    കാറിൽ നിന്ന് ഇറങ്ങി നടക്കുന്നത് കണ്ടപ്പോളെ ആളെ മനസിലായി ❤

    • @aysha7021
      @aysha7021 Год назад +20

      ഓട്ടോ അല്ലെ😂😂😂

    • @swapnaswapna3149
      @swapnaswapna3149 Год назад +6

      @@aysha7021 🫣🫣🫣🫣ആളെ മാത്രെ ശ്രെധിച്ചുള്ളൂ 🤣🤣🤣🤣🤣

    • @rifafathima9482
      @rifafathima9482 Год назад +1

      Yes❤

    • @sanujanizam2997
      @sanujanizam2997 Год назад +4

      Car Ala Auto Aanu

    • @itsme916
      @itsme916 Год назад

      ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. മുടി ഒക്കെ കണ്ടപ്പോ ഭാവന ആണെന്ന് തോന്നി..

  • @arunpravi2020
    @arunpravi2020 Год назад +83

    TV l promo കണ്ടപ്പോൾ തന്നെ ആളെ mansilsystha
    Aa umbrella noki മുടിയും കണ്ടാൽ മനസിലാകും

  • @UshaCialummel
    @UshaCialummel Год назад +12

    വിധു.. പാട്ടുകൾ വളരെ ഇഷ്ട്ടമാണ്

  • @suhaila1574
    @suhaila1574 Год назад +20

    Rimi chechi😍❤️ Ini star singer polikum 🔥

  • @molutti709
    @molutti709 Год назад +133

    Poli epi ആയിരുന്നു🎉🎉🎉🎉🎉

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Год назад +37

    Ivarude samsaram kelkan thanje enthu bhanghi a Sithuchechi de chiri koode avumbol Ivar Veedum Veedum samsarikum show doctor ithu continue 💫❤

  • @charmer6115
    @charmer6115 Год назад +224

    It seems that many of us talk about the Rimu, Vidhu, and Sithara combo, but we shouldn't forget the essential person in their group, the one and only Jo Baby. I really like the combination of Rimu, Vidhu, Jo, and Sithu. Each person in the group likely contributes their unique qualities, making the combination enjoyable for me. Everyone's contribution is valuable and essential in creating a harmonious group dynamic.

  • @meenakshi.nmeena4954
    @meenakshi.nmeena4954 Год назад +20

    Ini star singer poliyayirikkum❤

  • @niranjan_35
    @niranjan_35 Год назад +42

    Rimi Sithu &Vidhu 🔥🔥🔥

  • @AnjuS-zt5wz
    @AnjuS-zt5wz Год назад +13

    Ini prgm vere oru vibe aaaagum.alll bestttt ellavarkkum

  • @surendranath358
    @surendranath358 Год назад +26

    It was a good meeting. Two sweet singers of malayalam .we enjoyed the suspense

  • @DRAGO260
    @DRAGO260 Год назад +23

    Rimuuuuuuu❤❤❤❤😊

  • @RasheedKs-zb9gv
    @RasheedKs-zb9gv Год назад +20

    ചിത്രമാടെ ചിരി ❤😍

  • @shinukottaram
    @shinukottaram Год назад +14

    Rimi, vidhu, sithu chithrachechi yammy combo keep it up

  • @shemeenashaheer5929
    @shemeenashaheer5929 Год назад +28

    റിമി ചേച്ചി ആണ് പൊളി 💃💃💃💃

  • @happyfamily7531
    @happyfamily7531 Год назад +4

    Rimichechiye kandappol ithuvare illathoru santhosham ini ivar super4 pole polichadakkum ini muthal paripadikandondirikkum ithuvare idakkokke kandirunnu ini athukkmele 🥰🥰🥰😘

  • @nandanagopinath
    @nandanagopinath Год назад +17

    Cheruppinte height kandappazhe aale pidikitti😹😹.. Rimi❤

    • @a_lbin
      @a_lbin 7 месяцев назад +2

      "Ethu heightilum ulla cherupp ente kayyil und"

  • @kidukkachi1two326
    @kidukkachi1two326 Год назад +95

    Magic ❤❤❤😍😍😍

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb Год назад +5

    Rimu umbrella ☔ enthu bhangi.Rimu always sundari.enikk othiri othiri ishtta.love uuuuu ❤❤❤❤❤❤❤❤😘😘😘😘😘😘😘😘.ente ikkakkum ishttatto😅

  • @aleenajp570
    @aleenajp570 Год назад +10

    Rimi is an extraordinary vibe ❤ love dear Rimi

  • @sandramolvs9f500
    @sandramolvs9f500 Год назад +53

    Eni eth pwolikkum 👍🏻👏🏻👏🏻

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 месяца назад

    റിമി എങ്ങനെ ചിരി അടക്കി പിടിച്ചു നിന്നു 😊

  • @abhimanue5210
    @abhimanue5210 Год назад +48

    റിമി ഉണ്ടെങ്കിൽ സംഭവം കളർ ആണ്.💥💥മറ്റേ ഷോ വിജയിപ്പിച്ച കാരണം, വിധുവിനെ ഇപ്പോൾ എല്ലാ ചാനലും സ്വീകരിക്കുന്നു.
    മലയാള സിനിമ ഒതുക്കപ്പെട്ട ചിലരിൽ ഒരാൾ.

  • @heavenstreet2107
    @heavenstreet2107 Год назад +1

    Rimi chechi vannal positive vibe ane😍😊

  • @rejithbabu95
    @rejithbabu95 Год назад +40

    റിമി ❤❤️❤️ വിധു ❤❤❤

  • @arifrazeenaarif6963
    @arifrazeenaarif6963 Год назад +14

    Poli rimu😊 eni chiriyude pooram

  • @AmruLal-bj4vx
    @AmruLal-bj4vx Год назад +27

    Rimi Tommy ❤❤🎉

  • @hibaunaishibavtunais9873
    @hibaunaishibavtunais9873 Год назад +4

    Ithu ithuvare kaanaathavar vare ini kaanum
    Ivarude thugs kaanaan vendi😂
    Ini polikkum

  • @lavnyahhhh24
    @lavnyahhhh24 Год назад +6

    Rimi ❤ Sithu ❤ Vidhu ❤ Jolsna
    Ivare combo othiri ishttaanu ❤

  • @Lechuz-1
    @Lechuz-1 Год назад +3

    Shoulder kandapozhe manasilayi rimu anennu😂😂🥰🥰❤❤

  • @sarathlal4577
    @sarathlal4577 Год назад +58

    ജോസ്ന ചേച്ചിയെ കൂടെ വേണം

  • @sneharajsneha9796
    @sneharajsneha9796 Год назад +40

    Rimi❤

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Год назад +9

    റിമു 🔥❤️

  • @ManjuK-cg5hk
    @ManjuK-cg5hk 7 месяцев назад

    Rimu... Super.... 👌🏻♥️♥️♥️

  • @jasminethomas2244
    @jasminethomas2244 Год назад +35

    Enikkum parasyam kandappozhe manasilayi rimi tomy aannenu ini star singer polikkum ❤️❤️👌🥰🥰🤗🤗

  • @najuma7652
    @najuma7652 Год назад +1

    Chechi,rimu,sithumani,vidhu❤❤❤❤

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200 Год назад +8

    Rimi super vidhu allrum vidhu chettan onn padichupoy😂😂 njan kanda pade rimi aa ann mansil akki😍😍😍

  • @Nisha-xe9qp
    @Nisha-xe9qp Год назад +12

    Rimi vannath santhosham pakshe ottiri vedanippichu bhavin ammayude kannirukadapol njanum karanjupoyi japthi yanenuparanju kashtapedunnavarku thangakan ASIANET NU pattum.. Entekilum Cheyanam👍👍

  • @poojaaneesh
    @poojaaneesh Год назад +2

    Eni singer jyotsna chechi ne kondanna ivarude combo full ayiii

  • @kavyasnadh773
    @kavyasnadh773 Год назад +17

    Rimi chechii❤❤❤❤

  • @rainbowdreams
    @rainbowdreams Год назад +2

    Padarabindukalil asru pookal... Poli😄

  • @sazain2772
    @sazain2772 Год назад

    Sithuvine ishtam❤️

  • @ShilpaShilpa-t7c
    @ShilpaShilpa-t7c Год назад

    എന്റെ മനസ്സിൽ തോന്നിയ ആൾ തന്നെ

  • @gokulmmm7202
    @gokulmmm7202 Год назад +3

    Rimi chechi vibe❤❤

  • @meenukrishna95
    @meenukrishna95 Год назад +1

    Autoyil ninn irangiyapole rimu anenn manasilayi❤❤❤

  • @ancyjomon855
    @ancyjomon855 Год назад +5

    അടിപൊളി ❤❤❤❤

  • @sajeelpunnakkal8915
    @sajeelpunnakkal8915 Год назад +10

    ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോയേ റിമി ആണെന്ന് എന്നെ പോലെ മനസ്സിലായവർ ആരൊക്കെ ഉണ്ട്

  • @ammuvichu426
    @ammuvichu426 Год назад +2

    യെസ് ഇനി ഞാൻ എല്ലാ എപ്പിസോടും കാണും

  • @aryaas8119
    @aryaas8119 Год назад +4

    എനിക്ക് ആ തോണ്ടൽ കണ്ടപ്പോഴേ മനസിലായി 🤣🤣

  • @IFVLOGS622
    @IFVLOGS622 Год назад +29

    Hair kandapo thane enik thonniyarunu😹😹

  • @nooranoush1497
    @nooranoush1497 6 месяцев назад +1

    Rimi lovuuu🥰🥰🌹❤

  • @ivapoovathi6919
    @ivapoovathi6919 Год назад +6

    റിമു ❤

  • @sheejakumar3200
    @sheejakumar3200 Год назад +3

    Chithrachechi...rimu vidhu super

  • @aruntkrishnan
    @aruntkrishnan Год назад +141

    ജ്യോത്സ്ന കൂടി വന്നാൽ കോളം പൂർത്തിയാവും.. പിന്നെ ഇത് സൂപ്പർ 4 2.0 ആവും

  • @abdulhameedhameed3882
    @abdulhameedhameed3882 Год назад +15

    This comb ❤

  • @shinereshma8135
    @shinereshma8135 Год назад +22

    പുറം കണ്ടപ്പോഴേ മനസിലായി rimiyanennu

  • @SHERLYJOY-s9e
    @SHERLYJOY-s9e Год назад

    Rimu nee eee program il miss cheyunundarumuu

  • @kochu7570
    @kochu7570 Год назад

    AA varavu super..... Songs adipoli Rimu vidhu annan❤️❤️❤️❤️❤️👌🌹🌹

  • @ajshahzly2023
    @ajshahzly2023 Год назад

    Sareee🥰❤❤❤

  • @Gopika_gopuz123
    @Gopika_gopuz123 Год назад +5

    Sthiram judge aakuvo ivare ❤️❤️❤️

  • @neethumolsinu6384
    @neethumolsinu6384 Год назад

    Rimi chechi ishtam🥰👌

  • @jayasreesubhash8522
    @jayasreesubhash8522 4 месяца назад +2

    Aromal

  • @reemaphilip4753
    @reemaphilip4753 Год назад

    Le vidhu annan che lavalo.. 😂❤

  • @jyothi777
    @jyothi777 5 месяцев назад

    Enik manassilayi Rimiyanenn😍

  • @dikrutheking6296
    @dikrutheking6296 Год назад +4

    നല്ല അഭിനയം മനസിലായെ ഇല്ല. നകം നീട്ടി