Veena George | സുരേഷ് ഗോപിയുടെ കളിയാണിത്...

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ​ ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 74

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 3 месяца назад +47

    പിണുവിന്റെയും വീണയുടെയും സവാരി നിർത്തിച്ച കേന്ദ്ര നടപടി തികച്ചും സ്വാഗതാഹർഹം തന്നെ അങ്ങനെ ജനങ്ങളുടെ പണം കൊണ്ട് ദൂർത്തടിക്കാൻ ഉള്ള ശ്രമം ഇല്ലാതായി. അതിനു കേന്ദ്ര ഗവണ്മെന്റ് തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @sudarsananramachandranpill9400
    @sudarsananramachandranpill9400 3 месяца назад +20

    കുവൈറ്റിൽ പോയാൽ മൃതദേഹങ്ങളെ ആശ്വസിപ്പിക്കാമായിരുന്നു! പക്ഷെ അനുവദിച്ചില്ലല്ലോ?

  • @sojanmathew7658
    @sojanmathew7658 3 месяца назад +14

    നോക്കുകൂലി ഞങ്ങടെ അവകാശമാണ്

  • @jayparkasha.j312
    @jayparkasha.j312 3 месяца назад +8

    The central government has done the right thing to stop the minister from going to Kuwait.
    Well done.

  • @User-m6e4k
    @User-m6e4k 3 месяца назад +14

    കുത്തിത്തിരിപ്പിന്റെ ആശനാണ് പിണു 😂

  • @JohnIsaac-i8m
    @JohnIsaac-i8m 3 месяца назад +17

    സ്വന്തം വകുപ്പ് പോലും നടത്താൻ യാതൊരു കഴിവും
    ഇല്ലാത്ത വീണ എന്ത് ഒലത്താന കുവൈത്തിൽ
    പോകുന്നത്. ??. ചത്ത് കിടന്നാലും കുറുക്കൻറ കണ്ണ്
    കോഴിക്കൂട്ടിൽ തന്നെ .

    • @venugopal6508
      @venugopal6508 3 месяца назад +1

      ഷോ കാണിക്കാൻ പറ്റിയില്ല അതാണ് അവർക്ക് സങ്കടം

    • @cjantony8361
      @cjantony8361 3 месяца назад

      Absolutely right

  • @sureshpadmanabhan8085
    @sureshpadmanabhan8085 3 месяца назад +19

    സതീശന് പരനറിയുടെ അരിവാൾ കണുപ്പോൾ മുട്ടിടിക്കും.

    • @SerahMkc
      @SerahMkc 3 месяца назад

      മോദിയ്ക്ക് ആട്ടി കൊടുക്കുന്ന പിണുവിന്റെ കാര്യമാണോ ഈ പറയുന്നത് 😄😄

    • @johnpaul9233
      @johnpaul9233 3 месяца назад

      ചട്ടിയും കലവും അല്ലേ! തട്ടിയും മുട്ടിയും ഇരിക്കും.
      ചക്കരകുടത്തിൽ കൈ ഇട്ടാൽ മുമ്പ് നടന്ന അഴിമതിക്ൾ എല്ലാം മറന്ന് കൈ നക്കും

    • @SerahMkc
      @SerahMkc 3 месяца назад

      @@johnpaul9233പിണുങ്ങാണ്ടി അമിട്ടിനു ചെയ്തു കൊടുക്കുന്നത് പോലെ അല്ലേ 😄😄

  • @kasimm4677
    @kasimm4677 3 месяца назад +8

    ❤ മടങ്ങിവരുന്ന പ്രവാസികളെ ചേർത്ത് പിടിക്കുവാൻ നോക്കുകാ🎉

  • @dsnath1878
    @dsnath1878 3 месяца назад +5

    വെറും common Sense ഉപയോഗിച്ചാൽ മതി.
    കേരളത്തിലെ ആരോഗ്യമന്ത്രി അവിടെ പോയിട്ട് എന്ത് ചെയ്യാനാ?

  • @moossan7983
    @moossan7983 3 месяца назад +4

    കുവൈറ്റിൽ പോയാൽ തിരിച്ചു വരുമ്പോൾ മലദ്വാർ ഗോൾഡ് മായി വരാൻ സാധ്യതയുണ്ട് അത് കേന്ദ്രത്തിന് നന്നായി അറിയാം

  • @cmunnithan6565
    @cmunnithan6565 3 месяца назад +1

    Great achievement by State Minister for External affairs..CM, Vijayan and his Minister Veena tried to make some mileage by playing politics..But failed miserably..
    😢

  • @sreenivasanchirakkal8781
    @sreenivasanchirakkal8781 3 месяца назад

    Apprecited 👍

  • @user-rw9dy1mi5r
    @user-rw9dy1mi5r 3 месяца назад +3

    ഈ അവസ്ഥയിൽ ഒരു രാഷ്ട്രിയ മുതലെടുപ്പ് നടത്താനാണ് പിണുവും, വീണ യും ശ്രമിച്ചത്, അത് മുൻകൂട്ടി കണ്ട് കേന്ദ്രം തടഞ്ഞു.

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 месяца назад +3

    സൗമ്യ മരിച്ചപ്പോൾ എവിടാരുന്നു ....

    • @cjantony8361
      @cjantony8361 3 месяца назад +1

      Yes where were Pinarai and Veena minister?

  • @muralidharan5022
    @muralidharan5022 3 месяца назад +4

    ആദ്യം ഭരണഘടന അനുസരിച്ച് നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യുന്ന ഒരു വ്യക്തിക്ക് അറിവുള്ള കാര്യമാണ് അത് മനസ്സിലാക്കി മുന്നോട്ട് പോവുക

  • @arunthomas4652
    @arunthomas4652 3 месяца назад +2

    Ministry of Foreign Affairs has done a commendable job. Veena george has no role in kuwait. Even if she was there, Kuwait government would be in touch with minister of state for Foreign Affairs.

  • @rejipn1332
    @rejipn1332 3 месяца назад +4

    ഇടതുള്ളിടം മാത്രമാണ് ഞങ്ങൾക്ക് ഇന്ത്യ. അതു കൊണ്ട്. ഞങ്ങൾ ഇടതുള്ള ഇടം. നിങ്ങൾ ഇടതില്ലാത്ത ഏതോ ഒരു രാജ്യം. അതു കൊണ്ട് നിങ്ങൾക്കു വേണ മെങ്കിൽ വേറെ വല്ല പേരും ഇടാം.
    നിങ്ങളും ഞങ്ങളും എന്നാൽ എന്തെന്നു മനസ്സിലായി കാണുമെന്നു കരുതുന്നു.

  • @VijayanPv-uc2rk
    @VijayanPv-uc2rk 3 месяца назад +3

    ആരുടെ തീരുമാനമായാലും നല്ല തീരുമാനം.

  • @jayathirajagopal7126
    @jayathirajagopal7126 3 месяца назад +1

    കേന്ദ്ര സർക്കാർ അവസരത്തിനു ഉയർന്നു പ്രവർത്തിച്ചു... മരിച്ചവരുടെ കുടുംബത്തിന് കിട്ടാവുന്ന ആശ്വാസം നൽകി... അതാണ് ഈ ദുഃഖ സമയത്തു വേണ്ടത്. അത് ഭംഗിയായി ചെയ്തു. Muraleedharanji വിശദമായി പറഞു.... ഈശ്വരനെ മുൻനിർത്തി ചെയ്ത കാര്യങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... ഭാരതമാതാവിന്റെ മക്കളാണ് മരണപെട്ടത് 😢😢😢😢😢😢

  • @balakrishnanvelayudhan9364
    @balakrishnanvelayudhan9364 3 месяца назад +1

    പിണറായി വിജയൻ്റെയൂം വീണയുടെയൂം ഷൈൻ ചെയ്തു ക്രെഡിറ്റ് തട്ടി എടുക്കാൻ ഉള്ള കളി നടന്നില്ല

  • @SethumadhavanVellerikkat
    @SethumadhavanVellerikkat 3 месяца назад +1

    Currect muralidharanji

  • @vijayanatesan8322
    @vijayanatesan8322 3 месяца назад

    Good

  • @vijayanunni8168
    @vijayanunni8168 3 месяца назад +3

    മുരളി. സർ. ദാരാളം. ബിസിനെസ്സ്. ഉള്ള. ആളല്ലേ. പിണറായി. അദ്. നോക്കണ്ടേ

    • @RasheedSamsungs23ultra
      @RasheedSamsungs23ultra 3 месяца назад

      മുരളി എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ flute എന്നല്ലേ 😊😊😊

  • @jayaprakash9193
    @jayaprakash9193 3 месяца назад

    ഞാൻ ഒരു പ്രവാസി ആണ് സിപിഎം കെജെപി ഒന്ന് ആണ് പക്ഷെ ഇപ്പോ സുരേഷ്സാർ ശോഭ ചേച്ചി വളർന്നപ്പോൾ ബിജെപി ആയി തോനുന്നു അത്രേ തന്നെ

  • @venkatachalamramakrishna5661
    @venkatachalamramakrishna5661 3 месяца назад +1

    Do not blame anyone. What she can do after reaching there at midnight.

  • @georgegeorgeg2776
    @georgegeorgeg2776 3 месяца назад

    💯💯🚩👍

  • @vanajakumari2244
    @vanajakumari2244 3 месяца назад

    👍🏻

  • @sophiammacherian1844
    @sophiammacherian1844 3 месяца назад +2

    ആവശ്യം ഇല്ലാത്ത ഒരു യാത്രയും ചെയ്യിക്കരുത് ഇവിടെ ഒന്നും ഇല്ലെന്നറിയാം എന്നിട്ടും ഇവരെല്ലാം യാത്ര എവിടെ ഉണ്ടെന്ന് തപ്പി നടക്കുക

    • @RasheedSamsungs23ultra
      @RasheedSamsungs23ultra 3 месяца назад

      മോഡിയോട് പറ, യാത്ര ചെയ്ത് ഈ നാടിനെ കട്ട് കുടിക്കുന്നത് അയാളാണ്, കഴിഞ്ഞ വർഷങ്ങളുടെ കണക്ക് എടുത്ത് നോക്ക്

  • @sekharneyyattinkara7119
    @sekharneyyattinkara7119 3 месяца назад

    ഭഗവാൻ എല്ലാം അറിയുന്നു -ജനങ്ങളും

  • @muralidharan5022
    @muralidharan5022 3 месяца назад +1

    മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു വാർത്ത ചാനലുകൾ പുറത്ത് വിടുമ്പോൾ സ്വന്തം ധർമ്മം പാലിക്കുക

  • @SunilKumar-hx8rs
    @SunilKumar-hx8rs 3 месяца назад +1

    ഇനി പിണറായിയെ വിദേശത്തു വിടരുത്.

  • @user-ur4vj2sy7v
    @user-ur4vj2sy7v 3 месяца назад

    Stegil ninnukond valiyavayayil endhum volichuparayam athilalla kariam. Adhorthal nannu.

  • @raviks2673
    @raviks2673 3 месяца назад

    Like so many reasons bengal public removed this party

  • @shankarsharma141
    @shankarsharma141 3 месяца назад

    സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ഭരണസംവിധാനം ഉള്ളപ്പോൾ അവരോട് കേന്ദ്ര ചിറ്റമ്മനയം ശരിയല്ല.

  • @sivarajan3399
    @sivarajan3399 3 месяца назад +2

    ഇറ്റലികാർ കപ്പല് കൊണ്ട് പോയപ്പോൾ അതിലെ മലയാളികളെ രക്ഷിക്കാൻ പോകാമായിരുന്നു..

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 3 месяца назад

    It is wonder as to how satheesan was talking ridiculously and supporting veena George which is crystal clear that satheesan is discredited by all means.

  • @MohanMohan-ts5dk
    @MohanMohan-ts5dk 3 месяца назад

    sathesan pinuvenu support cheyunnu

  • @muralidhaaranl7018
    @muralidhaaranl7018 3 месяца назад

    Eni evidey karyangel pokanu vivarum ellthaver

  • @india.19614
    @india.19614 3 месяца назад

    Unbelievable that a minister and the team straight went to airport without obtaining necessary documents.

    • @johnpaul9233
      @johnpaul9233 3 месяца назад

      Unfortunately nobady sponcered to and fro tickets and hence ticketless travellers are not entertained even if relevant prior approvels are obtained. പാവം വീണപൂവ്.

  • @venugopal6508
    @venugopal6508 3 месяца назад +2

    പണ സത്വമാണയാൾക്ക്

  • @cjantony8361
    @cjantony8361 3 месяца назад

    Govt of India has done their responsibility always. External Affairs Ministry is the care taker.
    Pinarai team wanted "NOAKKUCOOLY" ?
    Saumia was killed, where were Kerala Government?

  • @georgekunnel7640
    @georgekunnel7640 3 месяца назад

    Murali annen yee parayunna kariyem Nammel sammathikenem.?😄 kareynem yepol oru sadharana politician annu.( kendra Vazha alla ) Appol yeyal parayunathu thikachum nayamaya kariyem annu.? I appriciate Mr.Muraleedharen speech. 😃😄

  • @sushamanair4584
    @sushamanair4584 3 месяца назад

    Pinungadi nattukarute panam kondu kazinjittu avarkku enthu cheyyunnu

  • @johnpaul9233
    @johnpaul9233 3 месяца назад

    കേന്ദ്രത്തിൽ നിന്നും കർശന നടപടികൾ ഇല്ലാത്തതിനാലാണ് ഡ്യൂപ്ലികൾ അവനവന്റെ കർത്തവ്യം നിർവഹിക്കാതെ lമുതലകണ്ണീർ ഒഴുക്കുന്നത്.

  • @ullaskunnampully3263
    @ullaskunnampully3263 3 месяца назад

    😂😅

  • @rajudevasya602
    @rajudevasya602 3 месяца назад

    ഇവൾ പോയിട്ട് എന്ത് വിശേഷം കേരളത്തിൽ കത്രിക കയറ്റിയത് പോലെ കത്രിക വയറ്റിൽ ഇടാൻ വേണ്ടിയാണോ

  • @georgeabraham3777
    @georgeabraham3777 3 месяца назад +2

    ഇവിടെ നടക്കുന്ന ഹോസ്പിറ്റൽ പ്രശനങ്ങൾക്ക് പരിഹാരം കാണാൻ വീണക്ക് സമയമില്ല - വയറ്റി കത്രിക ഗ്ലൗസ് സിഗരറ്റുകുറ്റി ലൈറ്റർ നഖംപറിക്കാൻ ചെല്ലുന്നവൻ്റെ നാക്കു കണ്ടിക്കുന്നു അരിമ്പാറകളയാൻ ചെല്ലുന്നവൻ്റെ വരി എടുക്കുന്നു

  • @joychacko1407
    @joychacko1407 3 месяца назад

    App, avide, poyittu oru karayam Nadakukayila veena ji madam ellam, kendram, cheyutu du Mera, Modiji sir like 🙏👍❤️❤️❤️❤️❤️❤️❤️

  • @ramkrishnamangalath2997
    @ramkrishnamangalath2997 3 месяца назад

    All disaster have been capitalised CPM,this time they planned for diplomatic channel gold smuggling,that plan have been disturbed by the centers action.Veena can't do anything
    at Kuwait.

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 месяца назад

    Keralathinuoruvidhesakaryavakupputhannepinarayiundakiyedukum

  • @sajivarghese3137
    @sajivarghese3137 3 месяца назад

    Satheeshan polum pinarIku adima aaipoyalo??

  • @KrishnanKumar-n9g
    @KrishnanKumar-n9g 3 месяца назад +1

    Bloody CM

  • @SerahMkc
    @SerahMkc 3 месяца назад

    200 സീറ്റിൽ ഒതുങ്ങിയിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോ ഉരുളി അണ്ണാ 😄😄

  • @Biju-f2y
    @Biju-f2y 3 месяца назад +2

    ഇതേ പിണറായി വിജയന് എല്ലാം സപ്പോർട് ഈ പറയുന്ന നിങ്ങൾ തന്നെ അല്ലെ എത്രയോ കേസ് ഉണ്ട് തൊടാൻ പറ്റിയോ പിണറായി അനുമതി ഇല്ലാതെ പോയെന്നു നിങ്ങൾ മുൻപ് പറഞ്ഞു എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു

    • @gourisp7528
      @gourisp7528 3 месяца назад

      പിണറായി വീണ വിജയൻ പോകാൻ തുനി ജാൽ ഇയാൾ അനുവദിക്കും

  • @Maydanvision
    @Maydanvision 3 месяца назад

    ചെമ്പ് തമ്പ്രാന് മേലേ ഒരാളേയും വളരാൻ നോ മനുവദിക്കില്ല - നാനൂറാൻ . വീണ ?

  • @josephmathews9908
    @josephmathews9908 3 месяца назад

    Veena George kuwait yil.poye ulathiyenna....😅