Saheer Bhai's House Warming in Malappuram | സഹീർ ഭായിയുടെ പുതിയ വീട്ടിൽ
HTML-код
- Опубликовано: 5 июл 2024
- Saheer Bhai's House Warming in Malappuram | സഹീർ ഭായിയുടെ പുതിയ വീട്ടിൽ #techtraveleat #malappuram
00:00 Intro
01:07 Saheer Bhai's Home Tour
07:26 Gift for Saheer Bhai
09:23 Food Counter
11:17 With Photographer Jamesh Kottakkal
13:27 Dinner
14:14 Ganamela
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
കുറെ നാളുകൾക്കു ശേഷം സഹീർ ഭായി മായുള്ള international യാത്രക്ക് കട്ട വെയ്റ്റിംഗ്🤞😘
സഹീർ ഭായ് ക്കു ഒരു പ്രത്യേക നമസ്കാരം 🙏
Entheyi vala kadam vangiyath taran undo 😅
@@visibleman3235 😂
എന്തിനാ
Ok daa
നിങ്ങളുടെ എല്ലാം സൗഹൃദം എന്നെന്നും ഇതു പോലെ നിലനിൽക്കട്ടെ.. എന്തിനും ഏതിനും എപ്പോഴും കൂടെ നിൽക്കുന്നതാണ് യഥാർത്ഥ സൗഹൃദം.. 👍🏼💪👍🏼
❤️❤️❤️
സുജിത് ബ്രോയുടെ യാത്രയിൽ കൂടെ കൂടിയവരിൽ ഇപ്പോഴും സൗഹ്യദം കാത്തുസൂക്ഷിക്കുന്ന ചിലരിൽ ഒരാൾ സഹീർ ബായ്♥️♥️♥️
ഒരു കൊച്ചു വീടിന് വേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് ... എല്ലാവരുടെയും പ്രാർത്ഥനയും ആശംസയുമുണ്ടാവണം.
Masha Allah
🙏🙏👍👍
All the best
ബാക്കി ഉള്ളവർക്കു ഒക്കെ സുജിത് അണ്ണാക്കിൽ കൊടുത്തു
കുറെ നാള് കൂടി എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰 പ്രത്യേകിച്ചും സഹീർ ഭായി & സലീഷേട്ടൻ..... ❤️❤️❤️
🤣🤣😂😂😂😂😂
നീണ്ട ഇടവേളയ്ക്ക് ശേഷം സഹീർ ഭായ്നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം😍🥰
വലിയ ഒരു friendship കൂട്ടം...♥️ എന്നും ഈ സൗഹൃദങ്ങൾ നിലനിന്നു പോകട്ടെ... വലുതാവട്ടെ...♥️♥️♥️
Kure നാളുകൾക് ശേഷം സഹിർ ഭായി & sujith ettan... ഒരു vlog 😘😘😘😘... Next trip നിങ്ങൾ രണ്ടു പേരും കൂടിയാണോ..?
ഫിറോസ് ഇക്ക രതീഷ് ഏട്ടൻ പോലെ.. മിണ്ടാതെ ഇരുന്ന് ഇഷ്ട്ടപെട്ട ഒരാൾ സഹിർ ഭായി.. ❣️
സഹീർ ഭായ് പിന്നെ പുതിയ വീട് എല്ലാം കണ്ടതിൽ വളരെ സന്തോഷം ❤😍
ഈ ചാനൽ ഞാൻ കൂടുതൽ കാണാൻ തുടങ്ങിയത് സഹീർ ഭായ്ക്ക് ഒപ്പമുള്ള ചൈനാ വീഡിയോകൾക്ക് ശേഷമാണ്🎉
സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ.. എപ്പോഴാണാവോ എനിക്കും ഒരു വീട് വെക്കാൻ പറ്റുന്നത്... സഹീർ ഭായ് വീട് അടിപൊളി ആയിട്ടുണ്ട്..
സഹീർ ബായിയുടെ വീടിനും ആ കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു....
സഹീർബായുടെ വീട് താമസവും പരിപാടികളും അടിപൊളി ആഘോഷമായി 👍👍👍
സഹീർ ഭായ് യെ കണ്ടത്തിൽ സന്തോഷം ❤️
വീട് അടിപൊളി 😍🔥
May your friendship with saheer always flourish . Such a gem of a person ❤️
സഹീർ ഭായ് ഫാൻസ് കേരള ഘടകം reporting Sir 💪💪💪🔥
നിങ്ങളുടെ എല്ലാം സൗഹൃദം എന്നെന്നും ഇതു പോലെ നിലനിൽക്കട്ടെ.. എന്തിനും ഏതിനും എപ്പോഴും കൂടെ നിൽക്കുന്നതാണ് യഥാർത്ഥ സൗഹൃദം.. 💖💖💖💖💖💖💖💖💖💖💖💖💗❤🧡💛💚💙💜🤍❤
Exactly
സഹീർബായ് കൂടെ എല്ലാവരെയും കണ്ടതിൽ വളെരെ സന്തോഷം സഹീബൈയ്ക്കു ഇനിയും ഒത്തിരി നന്മകൾ ഉണ്ടാകെട്ട
ഒരു ചെറു പുഞ്ചിരിയോടെ ആവും മിക്കവരും ഈ വീഡിയോ കണ്ട് തീർത്തത് 🥰
സഹീർ ഭായ് എല്ലാ വിധ ആശംസകൾ നേരുന്നു, വീണ്ടും സഹീർഭായ് കണ്ടതിൽ വളരെ സന്തോഷം
കൺഗ്രാറ്റ്സ് സഹീർക്ക 👍👍 എല്ലാരും ഒരുമിച്ച് കണ്ടാൽ വളരെയധികം സന്തോഷം ആറന്മുള കണ്ണാടി യുടെ ബ്രാൻഡ് അംബാസിഡർ സുജിത്ത് ഭായ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Masha allah സഹീർ ബായിയുടെ വീടിനും ആ കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു.... 🥰🥰🥰🥰🥰ഈ കൂട്ടുകെട്ട് എപ്പോഴും നിലനിൽക്കട്ടെ!
Oru jadayum illatha oru manushyan saheer bhai......... Saheer bhai u r great..... 🥰🥰🥰🥰🥰... Inium uyarangalil ethatten prarthikkunnu...... Inn full sahir bhaik support 🥰🥰
❤️❤️❤️
എല്ലാവരെയും വീണ്ടും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം
Nice to see Sahir bhai after a long time. House looking so nice. And happy to see you guy's union on this occasion. 👍
Thanks a ton
Very happy to show me Sahir bhai's house warming celebration and cute family. Sujith's friends are very familiar to me through your videos. God bless you all.
നമ്മുടെ ഫുൾ ടീമിനെ കണ്ടപ്പോ എക്സ്ട്രാ ഊർജം കിട്ടിയ പോലെ .
Tech Travel Eat Family ♥️😍
എല്ലാരേയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം സലീഷേട്ടനും muthalikkum സുഖമെന്ന് കരുതുന്നു 🙏🙏🥰🥰
സഹീർ baiyum സുജിത്തേട്ടനും അടുത്ത വിദേശ yathrakkai കാത്തിരിക്കുന്നു 👍👍
Congratulations Saheer bhai 🤩❤️ Adipoli House 🔥 Event polichu ❤️
സഹീർ ബ്രോക്ക് എല്ലാവിധ ആശംസകളും നേരുന്നു
താങ്ക്സ് സുജിത് ബ്രോ
സലീഷ് ചേട്ടൻ ചുള്ളൻ..
Again സഹീർ ഭായ് യെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
Congratulations Sahir Bhai.. superb video....full of positive vibes...
സഹിർ ബായ്... ഈ ചാനലിൽ വന്നാൽ വന്നാൽ സുജിത് ബ്രോയുടെ പാക്കിട്ട് കുറഞ്ഞു പോവും... എന്താ കാര്യം ഈ മനുഷ്യൻ വേറെ ലെവലാ.... ഞങ്ങൾ ഓർക്കുന്നു യുകെ ബ്രോയെയും സഹിർ ബായിനെയും നമ്മുടെ താഷിയെയും ഒക്കെ.. അതിലുപരി ഒരു പടി മുകളിൽ നിൽക്കുന്ന TTE എന്ന ഈ കുടുംബത്തെയും ♥️TTE♥️♥️♥️♥️♥️
CONGRATS Saheer Bhai & Fly. 🎉🎉 Beautiful Home.
Super function and super veedu. Nalla friends undengil ethupole bhagyam kittum❤️❤️🥰🥰👌👌
Happy to see u saheer bhai😍
All are in one frame ❤
വീട് എന്നാൽ വലിയ സ്വപ്നം ആണ് 👍❤
A Real human should have only kind heart ..Religion is Nothing before humanity and humbleness ..sujith and his friends are really an EXAMPLE
Ingane okke parayumbol aan orma verunnadh
Ee religion nn paranj varunnathan vargeeyatha 😅
Nice video..... Energetic and beautiful clips❣️
Thanks a lot 😊
പുതിയ വീടിനു എല്ലാ ആശംസകളും നേരുന്നു
എത്ര നാൾ കൂടിയ സഹീർഭായ് യേ കാണുന്നത്..... വേറെ ഒരു ആളെപ്പോലെ ആയിപ്പോയി.... വൈഫ് നല്ല സുന്ദരിക്കുട്ടിയ 👌🌹
All the best സഹീർഭായ് 🌹
സുജിതഭായ് നിങ്ങൾക്കും നന്ദി 🙏
A super happy vlog. All the very best Saheer Bhai 😍
Super house saheer ikka. Congratulations for blessed house .. Sujithetta waiting for Ur house warming too. .. rishikutta ne Alu kollalloda chakkare..kauthukam lesham kooduthala😄😄
Saheer bhai pure man❤️❤️
Beautiful Home.Congretulation ur frnd Ansarbhai.
Happy to see you all.All the best Sahir bhai...
രണ്ടു പേരയും ഒരുമിച്ച് കണ്ടതിൽ സന്തോഷം......
ഒരു സിനിമ കണ്ടപോലെ കളർഫുൾ സഹീർഭായ് ഇഷ്ടം ♥️
Sujith ettane neerit kanan pattiyathil oruppaad haappy ayyiii
Njanum poyirunnu ee house warmingin 😍😍
Super housewarming episode saheer bhaikke congratulations 🎉😄.
Zahir Bhai അല്ലേലും പണ്ടേ നമ്മുടെ chunk aanu... 🤩👍
ingale poliyanu bai nalla respectful character u are the one of the best travel vloger from kerala
Very nice vlog! Sujith, love your friendship and fellowship with Saheer Bhai!
Adipoli 💕
Congratulations 👏
Oru verity house warming....
സൂപ്പർ എല്ലാവരും കൂടി ഫുള്ള് കളർഫുൾ ആക്കി കണ്ണൂർ ശരീഫ്കാ സോങ് 👍🏻❤️
സഹീർ ഭായിയുടെ വീട് അടിപൊളി ❤️❤️
Best wishes & congratulations to saheer sir & family 🎁🎁💐💐
Oru veed oru swapnam, congratulations zaheer bhaijan . 💛💙♥️💚💛💜
A super happy vlog....all the very best all
Literally I can read from your face how proud and happy you are...🤗
A heartful congratulation to you- Saheer bro..🤍❤️
Thank you so much 😀
സലീഷേട്ടാ കണ്ടതിൽ സന്തോഷം
അടിപൊളി വീട് സഹീർഭായ്ക്കൂ പ്രേത്യേകം അഭിനന്ദനങൾ ❤❤🥰🥰🥰
ചൈനയിലെ ഫർണിച്ചർ ടൂർ കണ്ട് വീണ്ടും സഹീർ ഭായിയുടെ വീട് കാണാൻ എത്തി😍✨
❤️🥰
Happy to see Saleesh and Santhosh mothalali.
സഹീർ ഭായ് എല്ലവിധ ആശംസകൾ🥰
മനോഹരമായ വീട് പാർട്ടി അടിപൊളി
Video end portion... Kidu
അങ്ങനെ ഞങ്ങളുട ജില്ലയിലും എത്തി 🙏🏻
വീഡിയോ സൂപ്പർ, റിഷി ഹായ് ❤️❤️
Congrats Saheer Bhai👍🏻👍🏻👍🏻
Poli Video Sujith Cheeta Today's Video Saheer Bhai House Warming in Malappuram Video poli Congratulations Saheer Bhai Waiting For World Trip Series Sujith cheeta
വളരെ മനോഹരമായ ഒരു വീട് എല്ലാ ആശംസകളും നേരുന്നു സഹീർ ഭായ്
ഹലോ മുതലാളി സുഖമാണോ കുറേ കാലമായി കണ്ടിട്ട് വീട് അടിപൊളിയാ
സാഹിർ ബായി 😍😘
Masha Allah
Very Good
Abiye konduvaramaayirunnu
Abiyude Sound ketallo
aaranmula Miror Very Nice
Abiye kandu Good Bahi Bahi
Best wishes for Saheer bhai for getting his house ready. Sujithetta, waiting for ur flat's housewarming video 😄
Happy to see you all 👍🏻👍🏻👍🏻
ഇന്ന് 20-ാം തീയതി . വിദേശ യാത്ര ആരംഭിക്കുന്ന ദിവസം. യാത്ര തുടങ്ങിക്കാണുമല്ലോ. എല്ലാ വിധ ആശംസകളും'
Congrats saheer bhai nice house god bless u all
Keep cherishing good friendships.. 😊❤️
Congratulations Saheer Bhai
.....🎊🎊
Saheer bai ക്ക് എല്ലാവിധ ആശംസകളും 🙏🙏
Happy to see Saheer Bhai and saleesh ettan
Good to see you guys. I hope to see you both in China.
Saheer bhaii with beard 🧔😍🔥
❤️❤️❤️
Swandham jenmadhesathe prethiyekatha Aya aranmula kannadi gift koduthathu polichu ❤️
By kozhacherykaran
അടിപൊളി സഹീർ ഭായ്👌👌👌
എല്ലാ വിധ ആശംസകളും
Sahir bhaiyude uppa ♥️
saheer bhai thaadi okke vache super aayittund.
veedu pinne super aavumallo?
Congratulations Saheer bhai 🌹🌹🌹🌹🌹
സഹീർ ഭായ് ❤❤❤
Congrats Saheer bhai God bless you 🥰🙏
Wow, great to see Zaheer bhai after a long gap, btw he is put on weight, Congratulations to him on his new house
13:01 *ആ airpod um വെച്ചുള്ള entry* 🥶
Saleesh ettan🔥
Blessings from kannur.
Two humble personalities
God bless your Zahir boy family
Saheer Bhai Congrats 🥰👏🏻
Adutha yathrayil saheer bai must ayitt venam ❤️
Congratulations Saheer bhai and family