Kottayam to Trivandrum Ksrtc Fast Passenger Bus Yathra Via MC Road

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #ksrtc, #kottayamtotrivandrum, #yathravisheshangal, #kottayam, #ksrtcbus, #bus, #wheelonthebus, #transportbus, #gadi, #jatayou
    7.50 am Chennadu - Thiruvananthapuram bus from Erattupetta Depot, a journey from Kottayam to Thiruvananthapuram at 9.30 am
    The bus number is RPE 597
    Bus Route
    #Kottayam, #Changanassery, #Thiruvalla, #Chengannur, #Pandalam, #Adoor, #Kottarakkara, #Chadayamangalam, #Kilimanoor, #Venjaramoodu, #Thiruvanathapuram
    Main Topics
    0:03:17 - Changnassery Bus Stand
    0:08:51 - Thiruvall Bus Stand
    0:10:40 - Manimala River
    0:11:00 - Varattar River
    0:11:37 - Pampa River
    0:13:11 - Chengannur Bus Stand
    0:14:15 - AchanKovil River
    0:16:37 - Pandalam Ksrtc Bus Stand
    0:18:20 - Adoor Ksrtc Bus stand
    0:19:51 - Kallada River
    0:22:22 -Kottarakkara Bus Stand
    0:27:23 - Chadayamangalam Ksrtc bus Stand
    0:27:32 - Jatayu Earth Centre
    0:28:48 - Kilimanoor Ksrtc Bus Stand
    0:30:15 - Venjaramood Ksrtc Bus Stand
    0:34:08 - Reserve Bank of India
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Комментарии • 290

  • @santhoshramachandran9994
    @santhoshramachandran9994 Год назад +6

    കൊട്ടാരക്കര നിന്നും 72 km ഉണ്ട് തിരുവനന്തപുരത്തേക്ക്. താങ്കളുടെ എല്ലാ യാത്ര വീഡിയോകളും സൂപ്പർ ആണ്. KSRTC യിൽ സ്ഥലങ്ങൾ കാണാൻ പോകുന്നവർക്ക് വളരെ സഹായകവുമാണ്...

    • @Josfscaria
      @Josfscaria  Год назад +1

      Thank-you

    • @baijurs9723
      @baijurs9723 Год назад +3

      ക്രൊട്ടാരക്കര ഏതു ജില്ലയിലാണ്...

    • @santhoshramachandran9994
      @santhoshramachandran9994 Год назад +3

      കൊല്ലം ജില്ലയിലെ ഒരു ബ്ലോക്ക്‌ പഞ്ചായത്തും, മുനിസിപ്പാലിറ്റി യും കൂടിയാണ് കൊട്ടാരക്കര...

    • @vava.sureshfans3037
      @vava.sureshfans3037 Год назад +1

      @@baijurs9723 കൊട്ടാരക്കര കേരളത്തിൽ കൊല്ലം ജില്ല നിന്റെ സ്ഥലം കേരളത്തിൽ ഏതു ജില്ല

    • @baijurs9723
      @baijurs9723 Год назад +3

      @@vava.sureshfans3037 കാസറഗോഡ്........

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +8

    സപ്പർ ആ സൂപ്പറിനെ മറികടന്നത്!താങ്ക്യൂ ട്രൈവർ ചേട്ടാ!😊

  • @neethajohn7482
    @neethajohn7482 2 года назад +10

    Brings back memories of my travels to tvm and ktm.

  • @deepuc.k.3192
    @deepuc.k.3192 4 месяца назад +1

    Adurinte nirvachanam enikku oru puthiya arivanu.thanks..thudarnum ithupolulla sthalangalude charithram ideykku cherkkane

  • @princeraju6392
    @princeraju6392 2 года назад +9

    Kottarakkara ❤😍

  • @user-fm3vo1od9u
    @user-fm3vo1od9u Месяц назад +1

    അടിപൊളി വിഡിയോ 👍❤️

  • @baijurs9723
    @baijurs9723 2 года назад +17

    ക്രൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പറന്നാണോ ഈ ബസ്സ് പോകുന്നത് .....ഇതിനിടയിൽ കിളിമാനൂർ എന്നൊരു വർഷങ്ങൾ പഴക്കമുള്ള...102 സർവ്വീസ് നടത്തുന്ന പ്രധാന ഡിപ്പോ (DTO)ഉണ്ട് ....മാത്രവുമല്ല കിളിമാനൂർ ഉടൻ മുനിസിപ്പാലിറ്റി ആകുന്നു....ചിത്രമെഴുത്ത് തമ്പുരാൻെറ നാടായ ഞങ്ങളുടെ പ്രിയ കിളിമാനൂർ .....

    • @Josfscaria
      @Josfscaria  2 года назад +1

      Vidio പോലും വരുന്നത് മുന്നേ thumbnail കണ്ട് coment ittallo ചേട്ടാ... കിളിമാനൂർ ഉണ്ട്

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 года назад +3

      @@Josfscaria അതു മാത്രമല്ല അവിടെയൊക്കെ കേറുന്നത് എന്തിനെന്നു ചോദിച്ചില്ലേ, മിനിറ്റ് ഇടവിട്ട് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, കുറച്ചു എക്സ്പ്രസ്സ്‌ സർവീസ് എപ്പോഴും ഉള്ളത് കൊണ്ട് ചില ബസുകളിൽ അവിടുന്ന് കയറാൻ ആളുണ്ടാകില്ല, എപ്പോഴും അങ്ങനെ അല്ല. കിളിമാനൂർ കഴിഞ്ഞാൽ പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ്‌ ഇല്ലാത്തത് കൊണ്ട് എപ്പോഴും ആളുണ്ടാകും. മുൻപ് വെഞ്ഞാറമൂട് സ്റ്റാൻഡ് വരുന്നതിനു മുൻപ് കിളിമാനൂർ കഴിഞ്ഞാൽ പിന്നെ തമ്പാനൂർ സെൻട്രൽ സ്റ്റാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

    • @bipinbl3461
      @bipinbl3461 Год назад

      കിളിമാനൂർ ❤️❤️

    • @baijurs9723
      @baijurs9723 Год назад +3

      @@sajomanwlzswsww9453 കയറാനും ഇറങ്ങാനും യാത്ര ക്കാർ ഉള്ള കേരളത്തിലെ മേജർ ഡിപ്പോ കളിൽ ഒന്നാണ് കിളിമാനൂർ ...മാത്രവുമല്ല ഉടൻ തന്നെ മുനിസിപ്പാലിറ്റി ആകും....

  • @deepuc.k.3192
    @deepuc.k.3192 4 месяца назад +1

    Yes Trivandrum to kottarakkara 72 km undu.venjaramoottil road block illenkil 2hours journey.

  • @fejjhejj815
    @fejjhejj815 2 года назад +2

    14:07 ഞങ്ങടെ കുളനട എന്റെ വീട് ഇവിടെ ആണ് 😍

  • @sidharthsuresh333
    @sidharthsuresh333 2 года назад +2

    Safari channelile sgk pole ond sound😂😍

  • @chandralalc199
    @chandralalc199 2 года назад +5

    Kottarakkara ❤️

  • @rahulrr306
    @rahulrr306 Год назад +2

    രാജധാനി ബസ് പണ്ട് മുതലേ വെഞ്ഞാറമൂട് ഡിപ്പൊയിൽ ഉണ്ടായിരുന്നു

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +2

    അടിപൊളി വീഡിയോ.. 👍🏻👍🏻👍🏻🌹🌹🌹❤❤

  • @nithinachu2163
    @nithinachu2163 2 года назад +5

    എന്റെ കൊട്ടാരക്കര ❤❤❤

    • @Josfscaria
      @Josfscaria  2 года назад +1

      ഞൻ അങ്ങ് എടുക്കുവ

    • @baijurs9723
      @baijurs9723 Год назад +1

      എൻറെ കിളിമാനൂർ ....ചിത്രമെഴുത്ത് തമ്പുരാൻെറ നാട്...

  • @abhishekdj1871
    @abhishekdj1871 Год назад +1

    30:39
    Rajadhani service Thiruvananthapurath pand thotte ond.... Still its here...

  • @georgevarghese5448
    @georgevarghese5448 2 года назад +2

    നിങ്ങൾ എന്താണ് കൊട്ടാരക്കര കഴിഞ്ഞു ആയൂർ പറയാഞ്ഞത്

  • @JOHNWICKDARKK
    @JOHNWICKDARKK 2 года назад +4

    My Kottayam
    Proud to be a Kottayamkaran

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +7

    ഹായ്, ചേട്ടാ, കോട്ടയത്ത്‌, നിന്നും, തിരുവന്തപുരത്തേക്കുള്ള, K, S, R, T, C,, ബസ്, യാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം,

  • @hariskh952
    @hariskh952 2 года назад +3

    ചങ്ങനാശേരിയുടെ പ്രാധാന്യം കുറഞ്ഞ വാക്കുകളിലെങ്കിലും അവിടെയെത്തിയപ്പോൾ പറഞ്ഞു താങ്ക്സ്
    നന്നായിട്ടുണ്ട് വീഡിയോയും അവതരണവും 🌹🌹🌹

  • @deepuc.k.3192
    @deepuc.k.3192 4 месяца назад +1

    Bro rajadhani bus adyam tvm ilanu irakkiyathu. Rajadhani ennal thalasthanam Enna arthathil.. pinne njangalude Vembayavum, Nilamel um koodi Ulppeduthamayirunnoo. Saramilla.😀

  • @dewmistfog6923
    @dewmistfog6923 2 года назад +2

    Venjaramoodu - Trivandrum Routil Bus kittan oru paadum illa,Aah routil Private bus allowed allayrunnitt polum. Ishtampole service und.

  • @girishk422
    @girishk422 2 года назад +2

    I love ayoor oyoor,anchal my favorite place. Ayoor 2 kollam via chatanoor

  • @jobinjoshy262
    @jobinjoshy262 2 года назад +4

    Chry rajapuram cheyyavo bro

  • @alfiyanoufalnoufal2046
    @alfiyanoufalnoufal2046 2 года назад +1

    Video kollam super

  • @nirmalk3423
    @nirmalk3423 2 года назад +4

    Awesome ❤️ waiting 😃

    • @Josfscaria
      @Josfscaria  2 года назад +1

      താങ്ക്സ്

  • @pawankumarcv4767
    @pawankumarcv4767 2 года назад +2

    Ksrtc buses of kerala state are in my mind permanently

  • @arkvlog-abinrkoladyil2556
    @arkvlog-abinrkoladyil2556 2 года назад +3

    സതീഷേട്ടൻ ഈരാറ്റുപേട്ട സിങ്കം❤️
    RPE 597 ബേബിച്ചേട്ടന്റെ ചങ്ക് വണ്ടി

  • @chathanreddy9748
    @chathanreddy9748 2 года назад +3

    Super Video Bro 🚌🚌🚌

  • @roybabythomasthomas8431
    @roybabythomasthomas8431 2 года назад +2

    Kottarakkara kazhijaal adutha Station ayoor aanado athu kazhija chadayMagalum

  • @brownpaper
    @brownpaper 2 года назад +3

    17:20 welcome to Adoor- Nice to meet you...

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 года назад +2

    താങ്കളുടെ കോട്ടയം തിരുവനന്തപുരം യാത്രയിൽ ksrtc ഡിപ്പോകളുടെ പേര്‌ കാണിക്കുപ്പോൾ ചടയമംഗലം ഡിപ്പോയുടെ പേര്‌ കാണിക്കുന്നില്ല.ബാക്കി എല്ല ഡിപ്പോ യുടെയും പേര് ഉണ്ട്‌

    • @Josfscaria
      @Josfscaria  2 года назад

      ചടയമംഗലം ഉണ്ടല്ലോ..ചുമ്മാതെ വീഡിയോ ഓടിച്ചു വിട്ടാൽ കാണില്ല ചേട്ടാ

    • @sureshchadayamangalam8533
      @sureshchadayamangalam8533 2 года назад +1

      വീഡിയോയുടെ ആ ദ്യം നോക്കൂ ബ്രോ .എന്തായാലും വീഡിയോ കൊള്ളാം .ആശംസ കൾ

    • @deepu7694
      @deepu7694 2 года назад +1

      27:25.....

    • @Josfscaria
      @Josfscaria  2 года назад

      @@sureshchadayamangalam8533 thanks chetta

  • @rejurnair2830
    @rejurnair2830 2 года назад +4

    Adoor❤❤

  • @felixantony9272
    @felixantony9272 2 года назад +2

    Thambanoor standil nagercoil pogunna TNSTC buses area mattitundallo ithinu mumbu KSRTC stand building front sideil kaanumarunnu

  • @user_abhi14320
    @user_abhi14320 11 месяцев назад +1

    10:33 ആ സ്ക്കൂട്ടറുകാർ എവിടെയാ നിർത്തിയിട്ടിരിക്കുന്നത്, ഇനി കുറച്ചുകൂടി മുന്നോട്ട് നിർത്തിയാൽ റോഡിൻ്റെ നടുവ് ഇതിയെന്നെ

  • @mirchimusicmasti
    @mirchimusicmasti 6 месяцев назад +1

    Thank you so much ur explanation is very good

    • @Josfscaria
      @Josfscaria  6 месяцев назад

      You are most welcome

  • @mallu_rai
    @mallu_rai 10 месяцев назад +1

    AYOOR 🥰❤

  • @vaishak.g.r1120
    @vaishak.g.r1120 Год назад +1

    എൻ്റെ ചടയമംഗലം .എൻ്റെ ജഠായൂപ്പാറ

  • @sunnypjpj7899
    @sunnypjpj7899 2 года назад +2

    Changanassery rajapuram bus review please

    • @Josfscaria
      @Josfscaria  2 года назад

      എന്തിനാണ് odunnudo

  • @abhilashsivasiva362
    @abhilashsivasiva362 2 года назад +1

    Mama njan mamante Chaneline kurich comment boxill chanalinte vivaranam ezhuthatto

  • @thanushmari7565
    @thanushmari7565 2 года назад +1

    Bro Kottayam to Tirunelveli try seiyamo

  • @veralevelmassvideosandstat1399
    @veralevelmassvideosandstat1399 Месяц назад +1

    Bus fare for Kottayam to trivandrum? And bus bus timing?

  • @yadukrishna1844
    @yadukrishna1844 2 года назад +2

    Super video.oru thavana changanaasheri to rajapuram sf video cheyanay

    • @Josfscaria
      @Josfscaria  2 года назад +1

      അത് മിക്കവാറും ഉടൻ നിർത്തും എന്നൊക്കെ പറയുന്നു

    • @yadukrishna1844
      @yadukrishna1844 2 года назад

      @@Josfscaria aano.enal vere nalla oru bus trip cheyu kto

    • @yadukrishna1844
      @yadukrishna1844 2 года назад

      Ernakulam to senapathy ksrtc FP und .ravile 10 mani timil ekm standil ninu.nalla kazichakal ulla route aanu

  • @salimmilas9169
    @salimmilas9169 2 года назад +2

    മനോഹരം

  • @girisankargs6526
    @girisankargs6526 Год назад

    എന്റെ ഒരുപാട് യാത്രകൾ കൂടുതൽ ksrtc ആണ്. റോഡിലെ കുണ്ടും കുഴിയും മൈന്റൈൻ ചെയ്തു ഹൈവേ വഴി ഒരു യാത്ര.പ്രേത്യേകിച്ചു സൈഡ് സിറ്റിൽ ഇരുന്നുള്ള യാത്ര I❤MY KSRTC 🔥🔥🔥🔥🔥. ഇത് പോലെയുള്ള സർവിസ് സൂപ്പർഫാസ്റ്റ് ഉണ്ടായിരുന്നു വെള്ളറട നിന്ന് ഈരാറ്റുപേട്ട. ഇപ്പോൾ ആ റൂട്ട് നിർത്തലാക്കി നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് കൊടുത്തു. Rpk229

  • @alenjoseph2596
    @alenjoseph2596 2 года назад +2

    Bro
    Kattappana- aanakkampoil SF vdo cheyyuo?

  • @സകലകല-ബ7ച
    @സകലകല-ബ7ച 2 года назад +1

    സൂപ്പർ വീഡിയോ 👍

  • @ganesan3611
    @ganesan3611 2 года назад +3

    Wonderful Journey 🙏🏾🙏🏽

  • @nirmalk3423
    @nirmalk3423 2 года назад +4

    Awesome ❤️

  • @josethomas5829
    @josethomas5829 2 года назад +1

    Kuravilangad to thiruvananthapuram ksrtc superfast yathra video edukke

  • @gokulsree2268
    @gokulsree2268 Год назад +1

    Nedumangadu to sulthan baththri
    Video vennam bro.

  • @radhakrishnan6382
    @radhakrishnan6382 2 года назад +1

    സുപ്പർ: സുപ്പർ

  • @jobycherian8952
    @jobycherian8952 2 года назад +1

    Nice video Thanks

  • @chayub1237
    @chayub1237 2 года назад +1

    നന്നായി നന്ദി ആശംസകൾ 🌹🌹🌹

  • @sherinsaji7963
    @sherinsaji7963 2 года назад +1

    കല്ലട വള്ളംകളി നടക്കുന്നത്
    മൺറോതുരുത്ത് ലെ
    മുതിരപറമ്പ് - കാരൂത്രകടവ് നിടയിൽ ആണ്...
    കാരൂത്രകടവ് എന്ന് പറഞ്ഞതിൽ അക്ഷരതെറ്റ് വന്നിട്ടുണ്ട്

  • @raghureddy118
    @raghureddy118 2 года назад +1

    Super sir

  • @abhilashsivasiva362
    @abhilashsivasiva362 2 года назад +2

    Poli

  • @sanuthomas8802
    @sanuthomas8802 2 года назад +2

    Waiting for your video on Kottayam to Chembakaparra. Plan to explain about some tourist spots during that trip

    • @Josfscaria
      @Josfscaria  2 года назад

      അതെത് routanu

    • @sanuthomas8802
      @sanuthomas8802 2 года назад +1

      @@Josfscaria From Kottayam through Mallapally, Kozhencherry, Elavumthitta, Adoor, Kottarakara, Trivandrum, Kattakada, Amboori and reach Chempakaparra. KSRTC starts from Kottayam at 5.00 AM

    • @VISHNUKUMAR-390
      @VISHNUKUMAR-390 2 года назад

      Eppozha service illalo

  • @Aj-pu8sg
    @Aj-pu8sg 2 года назад +1

    Superb brother.

  • @anthu-zk8he
    @anthu-zk8he 2 года назад +1

    Pathanamthitta way oru vedio edduku

    • @Josfscaria
      @Josfscaria  2 года назад

      Road പണിയാണ്

  • @nithins7913
    @nithins7913 Год назад +1

    നന്നായിട്ടുണ്ട്

  • @shanavaskamaludeen8257
    @shanavaskamaludeen8257 2 года назад +1

    എന്റെ ഏനാത്ത് എന്ന സ്ഥലത്തിന്റെ പേര് ചേർക്കാൻ മറന്നുപോയോ...

  • @prabeeshkumar2610
    @prabeeshkumar2610 2 года назад +1

    Kottayam to kannur vlog onnu cheyyamo (KSRTC BUS DAY TIME)

    • @Josfscaria
      @Josfscaria  2 года назад

      നോക്കട്ടെ

  • @iamvarunnnnnnnn
    @iamvarunnnnnnnn 2 года назад +2

    Changanassery to tirunelveli video cheyuooo 💙

    • @Josfscaria
      @Josfscaria  2 года назад

      ആഗ്രഹം ഉണ്ട്

  • @sundharr6412
    @sundharr6412 2 года назад +2

    Please use route map with blinkering stars and also list the places covered thanks.

    • @Josfscaria
      @Josfscaria  2 года назад

      How to do...

    • @sundharr6412
      @sundharr6412 2 года назад +1

      @@Josfscaria HIMBUS. Video can be referred

    • @Josfscaria
      @Josfscaria  2 года назад

      @@sundharr6412 but how to make those any idea

  • @johnmathew9178
    @johnmathew9178 Год назад +2

    Thiruvalla🌹

  • @jaisonsr3959
    @jaisonsr3959 11 месяцев назад +1

    TVM to Kottayam vare pokuna morning normal KSRTC super fast bus nte timings parayammo😢

  • @amalkrishna4951
    @amalkrishna4951 2 года назад +2

    Thiruvalla Kayamkullam Video Cheyamo

    • @Josfscaria
      @Josfscaria  2 года назад

      നോക്കട്ടെ

  • @vargheserajan9749
    @vargheserajan9749 2 года назад +1

    AC Long Buses Doesn't Enter Thiruvalla Bus Stand Or Depart. They Don't Understand that there are Lot Of Passengers Waiting Inside the Thiruvalla Bus Stand

    • @shinephilip890
      @shinephilip890 Год назад

      Ac buses that are trivandrun to kozhikode buses will enterthey are ac

  • @predatorff6025
    @predatorff6025 2 года назад +2

    Chadayamangalam 😌💖

  • @alfiyanoufalnoufal2046
    @alfiyanoufalnoufal2046 2 года назад +2

    Bro rajadhani bus manathavadiyile ninnum konduvannathalla rajadhani bus iragiya timile tvm jillayile 3 deppokalile ee bus undu vellarada city pinne venjaramude manathavady to kozhikkodu TT service ayittanu odunnath

    • @Josfscaria
      @Josfscaria  2 года назад

      ഇപ്പൊൾ കോഴിക്കോട് aa സാധനം ഇല്ലല്ലോ...

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 2 года назад +1

      @@Josfscaria eppol kozhikkodu undo ennariyilla chilapol livery change cheyithu malabar akki kanum

  • @hulk231
    @hulk231 2 года назад +1

    17.01 my place 👌👌👌👌😜

  • @user-pz2lr9qe1t
    @user-pz2lr9qe1t 2 года назад +1

    Super

  • @sudhisurendran3876
    @sudhisurendran3876 2 года назад +1

    Super bro

  • @aakashvinayan661
    @aakashvinayan661 2 года назад +1

    NEW SUBSCRIBER 😊💞

  • @fejjhejj815
    @fejjhejj815 2 года назад +1

    13:46 മാന്തുക പുഞ്ച

  • @athulmonsasi8704
    @athulmonsasi8704 2 года назад +2

    Velankanni express enna patti palayil kidakuna

  • @ajitvarghese4513
    @ajitvarghese4513 2 года назад +1

    KMG super keri poyalle from KTR... 2pm kazhinju kaanumallo ethaan.... 2PM TVMKMG pass cheythu!!!

    • @Josfscaria
      @Josfscaria  2 года назад

      പന്തളം സ്റ്റാൻഡിൽ kerathe അവർ keripoi 😁

    • @ajitvarghese4513
      @ajitvarghese4513 2 года назад +1

      @@Josfscaria always avoid KMG express!!! Durantham vandy.... But KMG super fasts are cool... KMG TVM and KMG SBY

  • @sidharthsuresh333
    @sidharthsuresh333 Год назад +1

    ❤❤I want to travel thanks

  • @VenuGopal-gu2ol
    @VenuGopal-gu2ol 2 года назад +1

    You may show the old bridge over pampa river and didn't say anything about Chengannur.

    • @Josfscaria
      @Josfscaria  2 года назад

      🌝 history' para എങ്കിൽ ഇടാം

  • @g.balaji5555
    @g.balaji5555 2 года назад +1

    Super bro 💥💥💥

  • @sidharthsuresh333
    @sidharthsuresh333 11 месяцев назад +1

    Chettaaaa.....Ee routil evideyokkeyanu Bus pidich idunnath Athyavishyam tea kudikkanum toiletil pokanumokke.....

    • @Josfscaria
      @Josfscaria  11 месяцев назад +1

      ഇതൊരു ഷോർട്ട് route alle... angane oru break illa...

    • @sidharthsuresh333
      @sidharthsuresh333 11 месяцев назад +1

      @@Josfscaria yes I was stuck when I thought there would have be a halt when they stopped at A door💀😂

    • @Josfscaria
      @Josfscaria  11 месяцев назад +1

      എമർജൻസി അണെൽ ബസ്സ് സ്റ്റാൻഡിൽ എത്തുമ്പോൾ conductor ഡ് paranjal mathi

    • @sidharthsuresh333
      @sidharthsuresh333 5 месяцев назад

      ​@@Josfscaria ok

  • @sriharijana6834
    @sriharijana6834 2 года назад

    very nice bro

  • @justinethomas5656
    @justinethomas5656 2 года назад +1

    super

  • @amalmoncy7432
    @amalmoncy7432 2 года назад +1

    ❤️തിരുവല്ല ❤️

  • @manus.pillai6296
    @manus.pillai6296 2 года назад +1

    പന്തളം
    PANDALAM ❤️

  • @gopikashybu7387
    @gopikashybu7387 Год назад +1

    Bus charge ethra anann parayavoi plz?

  • @salimmilas9169
    @salimmilas9169 2 года назад +1

    തിരുവല്ല, നിന്നും ചങ്ങനാശ്ശേരി വഴി അല്ലാതെ മല്ലപ്പള്ളി പോകാൻ പറ്റുമോ?

    • @Josfscaria
      @Josfscaria  2 года назад

      അറിയില്ല

  • @g.balaji5555
    @g.balaji5555 2 года назад +1

    hi bro near that kallada river u wrote in malayalam text...what was that bro...??

  • @syamcj7800
    @syamcj7800 2 года назад +1

    chadayamangalam❤️❤️

  • @achumamman6594
    @achumamman6594 2 года назад +3

    ഇന്നലെ കാണാൻ പറ്റിയില്ല🤓പക്ഷേ ഇന്ന് കാണാൻ പറ്റിയല്ലോ w8 for part 3 മുണ്ടക്കയം to തിരുവല്ല🥰🥰⚡️
    Nb :ചങ്ങനാശ്ശേരി കാണിച്ചതിൽ നന്ദി🙂എന്റെ നാട്🥰💥

    • @Josfscaria
      @Josfscaria  2 года назад +2

      വീണ്ടും ചങ്ങനാശേരി കാണേണ്ടി വരും

    • @achumamman6594
      @achumamman6594 2 года назад +1

      @@Josfscaria 🙏💪🏻

  • @ximashorts
    @ximashorts 2 года назад +1

    Bro chengannurijem chaganassery ye kurich onnum parajillalo😁

    • @Josfscaria
      @Josfscaria  2 года назад

      എല്ലാം പറഞ്ഞൾ അടുത്ത് വീഡിയോയിൽ enaaa പറയും😂

    • @ximashorts
      @ximashorts 2 года назад

      @@Josfscaria m😁

  • @rejikumar8000
    @rejikumar8000 Год назад +1

    ഈ subtitles എങ്ങനെ മറ്റും

    • @Josfscaria
      @Josfscaria  Год назад

      ഓഫ് ചെയ്യൂ... സ്ക്രീനിൽ CC ബട്ടൺ ഉണ്ട് അമർത്തുക

  • @rrvlog7144
    @rrvlog7144 2 года назад +1

    കായംകുളം വഴി ഒന്നും പോകുന്നില്ലേ 😍

    • @Josfscaria
      @Josfscaria  2 года назад

      Athu vere roadalle.... TVM to kollur video nokku

  • @bodhisathvan2086
    @bodhisathvan2086 2 года назад +3

    Adoor ❤️😍🙏

  • @sanatbaby7426
    @sanatbaby7426 2 года назад +1

    ചേട്ടോ കുമളി -പെർള ഒന്ന് try ചെയ്യ്

  • @nihasmn
    @nihasmn 2 года назад +2

    മധുര തിരുവല്ല 3rd പാർട്ട്‌ ഉണ്ടാകുമെന്നു പറഞ്ഞു

    • @Josfscaria
      @Josfscaria  2 года назад

      നാളെ

    • @nihasmn
      @nihasmn 2 года назад

      @@Josfscaria താങ്ക്സ് ❤️

  • @hajas2509
    @hajas2509 2 года назад +1

    ഇരടുപേട്ട tvm bus ഓടിച്ച ഡ്രൈവർ ചേട്ടനെ പോലെ ഉണ്ട്

    • @Josfscaria
      @Josfscaria  2 года назад +1

      പുള്ളി തന്നെ ഓൾഡ് sf driver

  • @anandhakrishnan2786
    @anandhakrishnan2786 2 года назад

    Changanassery bus standil luggage safe aayit vayakan enthenkilum vazhi undo?

  • @sreejithsreelal2756
    @sreejithsreelal2756 2 года назад +1

    Editing improve cheyanam. Nalla speedil pokuna video ulpedutanam ath cut cheyaruth. Allengil video bore aakum. Ee video atra nallatalla kurachu bore aayi tonni

  • @akhilraj7524
    @akhilraj7524 2 года назад +1

    Oru minnal yatra cheythudeyyy....

    • @Josfscaria
      @Josfscaria  2 года назад

      ചെയ്യണം sir