മറിയമിന്റെ മകൻ ഈസാനബി (അ) rahmathullah qasimi moothedam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 32

  • @abdullaktpulikkal5551
    @abdullaktpulikkal5551 4 года назад +12

    എനിക്ക് ഏറെ ഇഷ്ടം ഉസ്താദിന്റെ ഖുർആൻ പാരായണം മാഷാ അല്ലാഹ്

    • @VSP-of5kb
      @VSP-of5kb  4 года назад +2

      ഉസ്താദിന്റെ ശൈലി എല്ലാവർക്കും ഇഷ്ട്ടപെടില്ല. പക്ഷേ പഠിക്കാനും മനസ്സിലാക്കേനും ഖുർആനിന്റെ ആശയങ്ങളെ ഇത്ര ലളിതവൽക്കരിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുന്ന അപൂർവ്വം ചില പ്രഭാഷകരിൽ ഒരാളാണ്....

    • @adbulvahabvahab8828
      @adbulvahabvahab8828 4 года назад +2

      എനിക്ക് വലിയ ഇഷ്ട്ടമാണ് ഉസ്താദിന്റെ ഖുർആൻ ക്ലാസ്

    • @amarns3026
      @amarns3026 4 года назад

      @@VSP-of5kb മറിയം ബീവിയുടെ ഖബർ എവിടെ ആണ്....

  • @infotechcomputerselectroni4142
    @infotechcomputerselectroni4142 2 года назад +2

    One of the Best speach of Rahmathulla Qasimi.

  • @aliperingattmohamed3537
    @aliperingattmohamed3537 4 года назад +1

    ماشاء لله تبارك الله 🍒

  • @sunnisunni8604
    @sunnisunni8604 4 года назад +3

    Eesa nabiya manassilakan ellavarkum allahu thoufek nalkumaraketa

  • @VSP-of5kb
    @VSP-of5kb  4 года назад +3

    ഉസ്താദിന്റെ ശൈലി എല്ലാവർക്കും ഇഷ്ട്ടപെടില്ല.(ഇഷ്ട്ടപെടുന്ന ഒട്ടനവതിആളുകൾ ഉണ്ട് )പക്ഷേ പഠിക്കാനും മനസ്സിലാക്കേനും ഖുർആനിന്റെ ആശയങ്ങളെ ഇത്ര ലളിതവൽക്കരിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുന്ന അപൂർവ്വം ചില പ്രഭാഷകരിൽ ഒരാളാണ്....

    • @sma9416
      @sma9416 4 года назад +2

      Shailiyilalla kaaryam, kelkkunna arivilaanu, Allahu usthaadin aafiyathulla deergayussine kodukkatte....Aameen 🤲

    • @niyastk3325
      @niyastk3325 4 года назад

      നിനങ്ങൾക്കോ നിങ്ങളുടെ മറ്റാർക്കെങ്കിലും ഇഷ്ടപ്പെടാത്തതോ മൊത്തത്തിൽ പറയണോ

    • @VSP-of5kb
      @VSP-of5kb  4 года назад

      എല്ലാവർക്കും ഇഷ്ട്ടപെടണമെന്നില്ല. എന്നാൽ ഇഷ്ട്ടപെടുന്നവർ ദാരളം ഉണ്ട് എന്നും അർത്ഥം വെക്കാം ഉദ്ദേശിക്കുന്നത് ശൈലിക്കപ്പുറം ഒര് കാര്യങ്ങൾ അറിയാനാണ് കേൾകുന്നതെങ്കിൽ ഉസ്താദിന്റെ പ്രഭാഷണം വളരെ ഉപകാരമാണ്. എന്നാലും താങ്കൾ പറഞ്ഞതനുസരിച്ച് തിരുത്തിയിട്ടുണ്ട്

  • @niyuzkitchen9075
    @niyuzkitchen9075 4 года назад +5

    Ma sha allah.. kettirunnu poovum..Idakk avidekkum vayoo..

  • @amarns3026
    @amarns3026 4 года назад +2

    മറിയം ബീവിയുടെ ഖബർ എവിടെ ആണ്.....

  • @sma9416
    @sma9416 4 года назад +1

    Maa Shaa Allah...🤲💐💐💐♥️♥️♥️

  • @_h443s
    @_h443s 4 года назад +2

    Masha Allah

  • @ashrafthenkara4676
    @ashrafthenkara4676 4 года назад +1

    മാഷാഅല്ലാഹ്‌

  • @noshadkasim6477
    @noshadkasim6477 4 года назад

    ഇങ്ങനെയൊക്കെ: അത്ഭുതങ്ങൾ കാണിച്ച :വ്യക്തിയെ: ദൈവപുത്രനെന്നും: ദൈവമെന്നും: ക്രിസ്തു സമൂഹം: പറയുന്നുണ്ടെങ്കിൽ: അതിൽ: തെറ്റുകാർ: ആരാണ്?/ മാത്രവുമല്ല: കന്യകയായ ഒരു 13 വയസ്സുള്ള കുട്ടിയുടെ അടുത്തേക്ക്: സുന്ദരനായ ഒരു പുരുഷന്റെ വേഷത്തിൽ മലക്ക് വരുക: പീന്നീട് സ്ത്രീ (13: വയസ്സ് മാത്രം) ഗർഭം ധരിക്കുക: പ്രസവ വേദന വന്നപ്പോൾ: ഈത്തപഴമരം കുലുക്കുക: ഈത്തപഴം ഭക്ഷിക്കുക! അരുവിയിൽ നിന്നും വെള്ളം കുടിക്കുക: പ്രസവിക്കുക: സംഗതി കേട്ടിരിക്കുന്നവർ: ചിന്തിക്കണം: നല്ലപോലെ ചിന്തിക്കണം: കാരണം: ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്! ഏതെങ്കിലും സ്ത്രീ പ്രസവവേദനയുടെ സമയത്ത്: ഈത്തപനമരം കുലുക്കി: ഈത്തപഴം ഭക്ഷിക്കുകയും :അരുവിയിൽ നിന്നും വെള്ളം കുടിക്കുകയും :ചെയ്യുമെങ്കിൽ: പ്രസവവേദന (മരണത്തിന്റെ പകുതി വേദന)യാണ് പ്രസവവേദന എന്നൊക്കെയാണല്ലോ! ആ സമയത്താണ്: ഈത്ത മരം കുലുക്കി:പഴം തിന്നുന്നത്! ചിന്തിക്കണം: തീർച്ചയായും: നിങ്ങൾ ചിന്തിക്കണം!/ നിഷ്കളങ്കരായ കുട്ടികളെ :അവരുടെ: മതാപിതാക്കൾ: വിട്ടിലടച്ചിട്ട കാരണം: അവരെ (കുട്ടികളെ ) പന്നികളാക്കി കോലം മറിക്കാൻ: ഈസാ നബിക്ക് എങ്ങനെയാണ് കഴിയുക! അവരുടെ മാതാപിതാക്കളുടെ ചൈതിയുടെ ഫലമായി: നിഷ്കളങ്കരായ കുട്ടികളെയാണോ: ഈസാ നബി: പന്നികളാക്കി കോലം മാറ്റിയത് ! ഇതെന്ത് കഥ: ഖാസിമി :ഉസ്താതെ?

  • @noshadkasim6477
    @noshadkasim6477 4 года назад

    അല്ല: പ്രസവിക്കപ്പെടുന്ന എല്ലാ കുട്ടികളെയും: പിശാച്ച് അടിക്കുമ്പോഴാണ് കുട്ടികൾ കരയുന്നതെന്നും :ഇതിൽ നിന്നും: ഈ ഹ്സാ: അ: ഒഴിവാണെന്നും : നിങ്ങൾ പറഞ്ഞുവല്ലൊ! അങ്ങനെയെങ്കിൽ: ഈ സ: നബി: ഒഴികെയുള്ള എല്ലാ പ്രവാചകന്മാരും ജനിക്കുമ്പോൾ: പിശാച്ചിന്റെ അടിയേൽക്കേണ്ടി വന്നിട്ടുണ്ടോ? ആണ് എന്നാണെങ്കിൽ: മറ്റുള്ള പ്രവാചകന്മാരെ: പിശാചിന്റെ അടിയിൽ നിന്നും: എന്ത് കൊണ്ട്: അള്ളാഹു: സംരക്ഷിച്ചില്ല? മാത്രവുമല്ല: എല്ലാ: കുഞ്ഞുങ്ങളെയും: പിശാച്ച് അടിക്കാൻ നിന്നാൽ: പിശാചിന് വെറെ പണിയെടുക്കാൻ: നേരമുണ്ടാവുമോ? ലേകത്ത്: എത്രയോ കുഞ്ഞുങ്ങൾ ദിനംപ്രതി ജനിച്ച് വീഴുന്നു! പിശാചിന് കുട്ടികളെ അടിക്കാൻ തന്നെ നേരം ഉണ്ടാവുകയുള്ളൂ!

    • @mtm3039
      @mtm3039 4 года назад

      അല്ല. എന്താണ് പ്രശ്നം മനസ്സിലായില്ല. അല്ല. വല്ലതും
      നടക്കുമോ?

    • @user-ge7fz5xv6y
      @user-ge7fz5xv6y 4 года назад

      അസ് റാഈൽ (അ) റൂഹ് പിടിക്കുന്ന വിഷയത്തിലും ഈ സംശയമുണ്ടോ?😊

    • @shushuhaib9888
      @shushuhaib9888 4 года назад

      Nireekshannavaadiyanalle nee chindicho enite nee sandosham kandethuka Adu ninte istam adinullad avakaasham ninakunde

    • @nihadmaravanchery
      @nihadmaravanchery 4 года назад

      എല്ലാവരെയും വഴിതെറ്റിക്കാൻ ഉള്ള തിരക്കുകൾക്ക് ഇടയിൽ ഈ നേരമില്ലാത്ത നേരത് നിന്നെ വഴിതെറ്റിക്കാൻ പിശാചിന് കഴിഞ്ഞില്ലേ .

    • @faisalf8683
      @faisalf8683 4 года назад

      പിശാചുക്കൾ കോടിക്കണക്കിനുണ്ട് അതായത് ഇബ്ലീസിന് കോടിക്കണക്കിനു മക്കളുണ്ട്