CPO ഡ്രൈവർ 13ആം റാങ്ക്കാരൻ സംസാരിക്കുന്നു

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 121

  • @unnik2391
    @unnik2391 3 года назад +57

    ഒരു കോച്ചിങ്ങിനും പോകാതെ 10 class യോഗ്യതെയും വെച്ച് ആദ്യത്തെ policedriver Xam il 22 Rank വാങ്ങിയ നമ്മുക്ക് ഒരു വിലയും ഇല്ലേ

    • @hardworkbecomesucess9355
      @hardworkbecomesucess9355 3 года назад +2

      Good rank sir

    • @Tpjamsheer27
      @Tpjamsheer27 2 года назад

      Muthan ningal

    • @kunjippa.pkunjippa.p8159
      @kunjippa.pkunjippa.p8159 2 года назад

      Super

    • @anandprasad9663
      @anandprasad9663 2 года назад +4

      നീ താൻടാ ഈ എക്സാമിൽ ഹീറോ ❤️❤️

    • @arus2788
      @arus2788 Год назад

      H എടുക്കുമ്പോൾ സൈഡ് മിറർ നോക്കി എടുക്കുന്നതാണോ അതോ തല പുറത്തേക്ക് നോക്കി എടുക്കുന്നതാണോ നല്ലത്.

  • @jothisjose3926
    @jothisjose3926 3 года назад +20

    ഇത്തവണ ഡ്രൈവർ examil gk യിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് previous year qustions വളരെ കുറവായിരുന്നു . Ldc mains ഇനു വേണ്ടി പഠിച്ചവർക്ക് മാത്രമാണ് gk പാർട്ടിയിൽ നിന്നും 35-40 മാർക്ക്‌ സ്കോർ ചെയ്യാൻ സാധിച്ചത്. ഇതിന് മുമ്പ് നടന്ന എല്ലാ ഡ്രൈവർ examilum 30 മാർക്ക്‌ ഓളം previous year qustion ഉം ബേസ് ഉം ആയിരുന്നു.

  • @raseenechi9104
    @raseenechi9104 3 года назад +10

    അദ്ദേഹംനന്നായി സംസാരിച്ചു നല്ലത് പോലെ മനസിലായി ഇത് പോലെ ഉള്ള വീഡിയോകളും... മോട്ടിവേഷൻ ക്ലാസും ഇനിയും പ്രതീക്ഷിക്കുന്നു Thankyou for PSC fiG😍❣️

  • @hazeefm6615
    @hazeefm6615 2 года назад +3

    വിപിൻ ചേട്ടൻ ചെമ്പൂര്.എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. ഔദ്യോഗിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും ഇനിയെന്നും നന്മകളും ഉയർച്ചകളും ഉണ്ടാകട്ടെ.

  • @abhirajabhi5825
    @abhirajabhi5825 Год назад +1

    വളരെ നല്ലെ അവതരണം നന്നായി, കാര്യങ്ങൾ മനസിലായി, thank you 😍👍

  • @paperpushers407
    @paperpushers407 3 года назад +4

    ഇപ്പോൾ നടന്ന exam തന്നെ എത്ര വർഷം മുൻപേ വിളിച്ച notification ആണ്. Short list, practical, verification, mainlist എല്ലാം കൂടി ആകുമ്പോൾ ഇനിയും 1yr നു മുകളിൽ പോകും. നിലവിൽ university driver exam apply ചെയ്തിട്ടുണ്ട് അതിന്റ exam ഈ വർഷം കാണുമോ എന്ന് കൂടി അറിയില്ല. പിന്നെ എങ്ങനെ പഠിത്തം മുന്നോട്ട് കൊണ്ട് പോകും. ഇപ്പോൾ തന്നെ age 27+ ആയി.

  • @sreejithraj282
    @sreejithraj282 3 года назад

    വളരെ ഉപകാരപ്രദമായ video 👏👏👏

  • @KidilamAkash
    @KidilamAkash Год назад +1

    അണ്ണാ നിങ്ങളെ വീഡിയോ ഇപ്പൊ ആണ് കണ്ടത് ❤❤❤❤

  • @89214
    @89214 3 года назад +7

    അപ്പോൾ ഇദ്ദേഹമാണ് ദിശയുടെ കുഞ്ചാക്കോ ബോബൻ

  • @Pscinonezzchanel
    @Pscinonezzchanel 3 года назад +1

    2018 ന് മുൻപ് licence ( ldv)എടുത്ത ബാഡ്ജ് ഇല്ലാത്തവർ പ്രാക്ടിക്കലിന് പോയിട്ട് കാര്യം ഉണ്ടോ

    • @pscfig7031
      @pscfig7031  3 года назад

      എക്സാം ടൈമിൽ ബാൾഡ്ജ് അല്ലങ്കിൽ ലൈസൻസ് എടുത്തിട്ടു 3 വർഷം kazinjirikkanam ഇതാണ് പറഞ്ഞത്

  • @rohinidileep6268
    @rohinidileep6268 3 года назад +5

    ദിശയുടെ കുഞ്ചാക്കോ ബോബൻ 👍

  • @sujeeshss849
    @sujeeshss849 3 года назад +4

    Sarath sir nte adutha class naayi waiting....🔥🔥🔥👍

  • @akhilramms3510
    @akhilramms3510 3 года назад +5

    വിപിൻ 💙💙ജീവിതത്തിൽ ഇനിയും ഉയരങ്ങൾ 💙കീഴടക്കാൻ കഴിയട്ടെ 💙ഉയിർ 💙

  • @mageshkk76
    @mageshkk76 3 года назад +1

    Good opinion

  • @jishnujrk2796
    @jishnujrk2796 3 года назад

    Thank you 😊

  • @yasiralukkal9224
    @yasiralukkal9224 3 года назад +1

    റോഡ് ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥർ പിഴകൾ നിയമങ്ങൾ ഇതിൽ നിന്ന് ഒക്കെ ചോദ്യങ്ങൾ ചോദിക്കൂമോ

  • @ajiljoseph368
    @ajiljoseph368 Год назад

    Kazhinja exmnte cutt off eyhrayirunnu

  • @cinema__kottaka
    @cinema__kottaka Год назад

    ഈ പരീക്ഷക്ക് വേണ്ടി പഠിക്കാൻ ഏത് ബുക്ക് ആണ് നല്ലത് അറിയാവുന്നവർ please help

  • @subiambadiayilam4319
    @subiambadiayilam4319 3 года назад

    Sprrr sarath...

  • @Hassanath
    @Hassanath 3 года назад

    Thanks vipin sir

  • @aksharaspassport1917
    @aksharaspassport1917 11 месяцев назад

    Pothencodu coching centre name parayamo pls

  • @shajinsha9196
    @shajinsha9196 3 года назад

    Qn provisionalil trade qs disha psc ആൻസറിമായിട്ട് ചെറിയ വെത്യാസം ഉണ്ട് എതാണ് നോക്കേണ്ടത്? Plz ആരേലും ഒന്ന് parayumo

  • @thoufeeqts6
    @thoufeeqts6 3 года назад

    Oru exam kazhinjaal , athil nammal ജയിച്ചിനോ ennu engane manasilaakum ?.. please help

  • @pscquestionsmalayalam593
    @pscquestionsmalayalam593 3 года назад +1

    Good

  • @sreejithnarayanan2209
    @sreejithnarayanan2209 2 года назад +1

    Cpo ഡ്രൈവർ മെയിൻ ലിസ്റ്റിൽ ഉള്ള മുഴുവൻ പേർക്കും അഡ്വൈസ് കിട്ടാൻ ചാൻസ് ഉണ്ടോ?

  • @lijokunja
    @lijokunja 3 года назад +1

    Nice video

  • @shinekumar764
    @shinekumar764 2 года назад +1

    Sir, lmv kku driving practice TVM il evide und ?

  • @prakeerthprasad2429
    @prakeerthprasad2429 3 года назад +2

    🔥🔥

  • @sarathvr2859
    @sarathvr2859 3 года назад

    Disha psc ile njangalude chnke sir ayirunu vibin sir

  • @kalariandlife6453
    @kalariandlife6453 3 года назад +2

    vipin, Super

  • @universalcompany9252
    @universalcompany9252 3 года назад

    Fire man 2020 Apply cheyyunna സമയത്ത് ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു 6/8/2020 ലാണ് ഞാൻ ഇതിനു വേണ്ടി അപ്ലൈ ചെയ്തത് എന്നാൽ 11/8/2020 ലാണ് ലൈസൻസ് പുതുക്കി കിട്ടിയത് കൊറോണ ടൈം കൂടി ആയിരുന്നു ഇത് സെലെക്ഷൻ സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @universalcompany9252
      @universalcompany9252 3 года назад

      Reply please

    • @pscfig7031
      @pscfig7031  3 года назад

      വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ ചാൻസ് കുറവാണ്

  • @dhanoojck4911
    @dhanoojck4911 2 года назад

    Ee T test ath gearil aane edukandath

  • @A-FISHER-MAN
    @A-FISHER-MAN 3 года назад

    Super...

  • @harisnh6445
    @harisnh6445 2 года назад

    Exam timil badge puthukan patathath preshanam akumo. Corona ayond puthukal neetiyarnu. Pls rply

  • @sidharth_bs
    @sidharth_bs 3 года назад

    👌

  • @layalechu3015
    @layalechu3015 3 года назад

    Good👍

  • @sreesree5936
    @sreesree5936 3 года назад +1

    H testil brake cheyavo.Vandi off aavadhea

    • @pscfig7031
      @pscfig7031  3 года назад

      ബ്രേക്ക് ചെയുന്നത് കൊണ്ടു പ്രശ്നമില്ല, ടയർ എപ്പോഴും കറങ്ങി നിൽക്കണം

  • @mallukidzz
    @mallukidzz 3 года назад +1

    അപ്പോൾ താങ്കളാണ് അല്ലെ ദിശ psc യിലെ ചാക്കോച്ഛന്റെ സൗണ്ടിനു ഉടമ 👍...

  • @RajeshKumar-sm5ut
    @RajeshKumar-sm5ut 3 года назад +8

    ഈ ശബ്ദം ദിശാ PSC യിൽ ?

    • @pscfig7031
      @pscfig7031  3 года назад +2

      അവിടത്തെ സർ ആണ്

    • @RajeshKumar-sm5ut
      @RajeshKumar-sm5ut 3 года назад

      @@pscfig7031 വെരിക്കോസിസ് വെയിൻ ഡ്രൈവർ ജോലിക്ക് തടസ്സമാണോ? ഈ പ്രശ്നം മിക്കവരിലും കണ്ടു വരുന്ന ഒന്നല്ലേ?

    • @vipinharisre4958
      @vipinharisre4958 3 года назад

      @@RajeshKumar-sm5ut police driverinu preshnamanu.. allathathinu preshnamilla

    • @kaali_kuppi_01
      @kaali_kuppi_01 3 года назад

      🤭🤭

    • @RajeshKumar-sm5ut
      @RajeshKumar-sm5ut 3 года назад

      വിപിൻ ചേട്ടൻ 17ന് നടന്ന exam എഴുതിയിരുന്നോ? എത്ര മാർക്ക് ഉണ്ട്

  • @vibinviswanadh2128
    @vibinviswanadh2128 2 года назад

    ഇത് നമ്മുടെ ചാക്കോച്ചനല്ലേ?

  • @shainumonp1784
    @shainumonp1784 3 года назад +3

    ,,13 rank ethra mark kitty

  • @kaali_kuppi_01
    @kaali_kuppi_01 3 года назад

    ❤❤❤

  • @nishada5783
    @nishada5783 3 года назад

    Next police driver notification apol indakum

  • @MushthakckMushthakck
    @MushthakckMushthakck Год назад

    ഡ്രൈവർ എക്സാമിന് പഠിക്കാൻ പറ്റിയ കോച്ചി ഗ് സെന്റർ പറഞ്ഞ് തരുമോ

  • @jaswanthkannan8682
    @jaswanthkannan8682 3 года назад

    ✌️

  • @ashley2442
    @ashley2442 Год назад

    Psc coching kodutha center details tharamo

  • @pranilkv810
    @pranilkv810 2 года назад +1

    കുഞ്ചാക്കോ ബോബന്റെ ശബ്ദം

  • @ananthuantu6520
    @ananthuantu6520 3 года назад

    ❤️❤️❤️❤️❤️❤️

  • @achuz6872
    @achuz6872 3 года назад

    Vipin chettan❤

  • @abhijithabhi194
    @abhijithabhi194 2 года назад

    Next police driver epoollllll

  • @umarpk3822
    @umarpk3822 3 года назад

    എന്റെ badge 2019 ൽ കാലാവതി കയിഞിരുന്നു .. ഇപ്പോ 17.8.2021 ന്ന് നടന്ന എക്സാമിന് ശേഷം ആണ് പുതുക്കിയത് അത് കൊണ്ട് പ്രോബ്ലം ഉണ്ടാവുമോ

    • @pscfig7031
      @pscfig7031  3 года назад

      Lmv യിൽ ബഡ്ജ ആവിശ്യം ഇല്ല, HDV എക്സാം നോട്ടിഫിക്കേഷൻ വന്നത് മുതൽ ബഡ്ജ avisymanu

    • @ratheeshkumarkratheeshk9437
      @ratheeshkumarkratheeshk9437 3 года назад

      ബാഡ്ജ് ഇപ്പോൾ (HDV) യിക്ക് മാത്രമാണ് ഉള്ളത്....PSC ഡ്രൈവർ പോസ്റ്റിനുള്ള അപേക്ഷ അയക്കുന്നതു മുതൽ സെലക്ഷൻ കഴിയുന്നതു വരെയും നിലവിലെ ബാഡ്ജ് ഉണ്ടായിരിക്കണം എന്നുള്ളതാണ് നിയമം.... അതുവെച്ച് നോക്കുമ്പോൾ നിങ്ങൾ അപേക്ഷ അയക്കുമ്പോൾ പുതുക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.... അത് പ്രോബ്ലം ആണ്....

  • @yakshivlogs6308
    @yakshivlogs6308 3 года назад

    LMV kk eath vandiyanu kittuka

  • @sajinstvm
    @sajinstvm 3 года назад

    Licence renew cheyyan late ayal problem undo?

  • @aruns_vlog1996
    @aruns_vlog1996 3 года назад

    ,✌️

  • @aneeshms7188
    @aneeshms7188 3 года назад

    LMV yil SPEC prasnam aano??

  • @vishnug.s3073
    @vishnug.s3073 3 года назад

    🤞🏻🤞🏻🤞🏻

  • @arus2788
    @arus2788 Год назад

    H ടെസ്റ്റ്‌ എടുക്കുമ്പോൾ തല പുറത്തേക്ക് നോക്കി എടുക്കുന്നതാണോ സൗകര്യം അതോ സൈഡ് മിറർ നോക്കി H എടുക്കുന്നതാണോ നല്ലത്.

  • @ajmal296
    @ajmal296 3 года назад +1

    Hand signel kanikkanoo

  • @sujithkp3124
    @sujithkp3124 3 года назад

    Lmv ക്ക് 6/6 കാഴ്ച്ച തന്നെ വേണോ

  • @vishnupothencode4197
    @vishnupothencode4197 3 года назад

    Vipin poli

  • @Nihara2019
    @Nihara2019 3 года назад +1

    കുഞ്ചാക്കോ ബോബൻ

  • @abhijithvsabhi7646
    @abhijithvsabhi7646 3 года назад

    ദിശ🙏

  • @M.K.A123
    @M.K.A123 3 года назад

    LMV(various dep.)യുടെ ഒരു വീഡിയോ ചെയ്യാമോ...

    • @pscfig7031
      @pscfig7031  3 года назад

      ഉറപ്പായും

  • @VivekVivek-kv9eb
    @VivekVivek-kv9eb Год назад

    Lmv experience indo?

  • @autoworld384
    @autoworld384 3 года назад

    Diploma automobile engineering ayiruno?

  • @mpaliakbar
    @mpaliakbar 3 года назад

    .

  • @thajudeenca247
    @thajudeenca247 3 года назад +1

    പുറകോട്ട് തിരിഞ്ഞു നോക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അതോ മിറർ നോക്കി എടുക്കണോ

  • @ragithraju9683
    @ragithraju9683 3 года назад +2

    1,Fireman driver nu physical test ille? videoil parayunnath measuremente ullenna? Undenkil t um road test um kazinchano,atho athinu munbano?
    2, Swimming test undo?...
    Eth 2um ariyavunnavar please reply????

    • @pscfig7031
      @pscfig7031  3 года назад +1

      Phsyical ടെസ്റ്റ്‌ ഉണ്ട്, ഡ്രൈവിംഗ് ടെസ്റ്റ്‌ ഉണ്ട്, കഴിഞ്ഞ തവണ T യാണ് ഡ്രൈവിംഗ് ടെസ്റ്റ്‌ നു കൊടുത്തത്, പിന്നെ നീന്തൽ ഇല്ല, റോഡ് ആണോ phsyical ആണോ ആദ്യം എന്നത് psc യുടെ ഇഷ്ടം ആണ്, ചാൻസ് T kazinjathakum phsyical

    • @ragithraju9683
      @ragithraju9683 3 года назад

      @@pscfig7031 ❤️thanks bro.👍

    • @abhineshmv7565
      @abhineshmv7565 2 года назад

      @@pscfig7031 അപ്പൊ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ പോസ്റ്റിലേക്ക് ഫിസിക്കൽ ടെസ്റ്റ്‌ ഇല്ലേ?

  • @ananthuantu6520
    @ananthuantu6520 3 года назад

    Good

  • @sirajmk9225
    @sirajmk9225 3 года назад

    👌

  • @vishnujyothi430
    @vishnujyothi430 3 года назад

    ❤️❤️❤️

  • @SAVIO1988
    @SAVIO1988 3 года назад

    ✌️✌️✌️

  • @litheshl
    @litheshl 3 года назад

    🔥🔥🔥👍

  • @sajubs44
    @sajubs44 3 года назад

    👏👏👏

  • @jideshthiruvothkunnummal7645
    @jideshthiruvothkunnummal7645 3 года назад

    Good

  • @vishnuc6392
    @vishnuc6392 3 года назад

    Nice

  • @justinjoseph3621
    @justinjoseph3621 3 года назад

    ❤️❤️❤️❤️

  • @sanjithsivaseelan1637
    @sanjithsivaseelan1637 3 года назад

    👏👏

  • @badarinathms6248
    @badarinathms6248 3 года назад

    ❤️❤️

  • @aromalmb890
    @aromalmb890 3 года назад

    ❤❤

  • @manikantan2852
    @manikantan2852 3 года назад

    😍