പാചകവാതകം വേണ്ട ഇനി, ആശ്വാസമായി അഗ്നിമിത്ര | Agnimitra

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 682

  • @radhakoramannil8264
    @radhakoramannil8264 2 года назад +364

    ബസ്സിന് കല്ലെറിയാനും ആൾക്കാരുടെ കയ്യും കാലും വെട്ടാനും തല്ലിക്കൊല്ലാനും പോകുന്നതിന് പകരം. ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യിൻ കുട്ടികളെ.

  • @lucosjoseph3508
    @lucosjoseph3508 2 года назад +119

    Congratulations 👏👏👏👍👍👍.
    മനുഷ്യന്റെ കീഴ്ഗ്യാസിനുപോലും ടാക്സ് ഈടാക്കാൻ വഴി അനേഷിക്കുന്ന ഈ വേളയിൽ വീട്ടമ്മമാർക്ക് ആശ്വാസ മാകുന്ന ഈ പദ്ധതി വിജയിക്കട്ടെ.🙌 👍👍

  • @Manilasokan
    @Manilasokan 2 года назад +26

    എത്രയും പെട്ടെന്ന് വിപണിയിൽ എത്തട്ടെ, എത്തിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏🙏❤‍🔥❤‍🔥🤝❤‍🔥🌈🌈🌈❤‍🔥

  • @seena8623
    @seena8623 2 года назад +201

    അഭിനന്ദനങ്ങൾ പിന്നിൽ പ്രവർത്തിച്ച എല്ലാ മഹാന്മാർ ആർക്കും ഇനി പെട്രോളിന് എന്തെങ്കിലും സംവിധാനം നമ്മുടെ നാട്ടിൽ ഉള്ളവർ തന്നെ കണ്ടു പിടിക്കും എന്ന് ആത്മവിശ്വാസത്തോടെ

    • @SAVERA633
      @SAVERA633 2 года назад +6

      പെട്രോളിന് വിലകൂടുന്നത് കൊണ്ട് ഇപ്പൊ ഹൈഡ്രജൻ, ഇലക്ട്രിസിറ്റി തുടങ്ങിയ ഇന്ധനങ്ങൾ കൊണ്ട് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കാം എന്ന് കണ്ടുപിടിച്ചില്ലേ... അതൊരു വലിയ മാറ്റമാണ്... മാറ്റത്തിന് മാത്രമേ മാറ്റം ഇല്ലാതുള്ളു.. 🙏🏻🙏🏻🙏🏻

    • @hassananas4944
      @hassananas4944 2 года назад +9

      അങ്ങനെ ജനങ്ങളെ പിച്ചയെടുപ്പിക്കുന്ന ഭരണാധി കാറികളുടെ ഉപദ്രവത്തിൽ നിന്ന് സ്വയം രക്ഷപെടാൻ സഹായിക്കുന്ന എല്ലാ സാങ്കേതിക വിദഗ്ധർക്കും അഭിവാദ്യങ്ങൾ.

    • @sasidharasharmma3259
      @sasidharasharmma3259 2 года назад +6

      @@SAVERA633 ഏതായാലും നല്ല കാര്യം സാധരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയായിരിക്കണം ഒരേ സമയം രണ്ട് പാത്രങ്ങൾ വെച്ച് പാചകം ചെയ്യാൻ സൗകര്യമുണ്ടായിരിക്കണം കഴിവതും വേഗം വിപണിയിൽ എത്തിക്കുക എന്ന് തിരുമേനി

  • @franciskundukulam821
    @franciskundukulam821 2 года назад +119

    ഗ്യാസ് വില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, ഈ വിറകടുപ്പ്
    ഏറെ പ്രശംസനീയമാണ്.
    Admire the inventors most sincerely. Congratulations.

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +60

    നല്ല ആശയം ഇങ്ങനെയുള്ള പുതിയ ജനോപകാരപ്രദമായ ഉള്ള കണ്ടുപിടുത്തങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...❤ വില കൂടിപ്പോയി അത് റേറ്റ് കുറച്ച് ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുക...❤

  • @SAVERA633
    @SAVERA633 2 года назад +26

    ഒരു വാതിൽ അടഞ്ഞാൽ ഒൻപത് വാതിലുകൾ തുറക്കപ്പെടും... ക്രൂഡ് ഓയിൽ ബേസ് ചെയ്തുള്ള എല്ലാ ഇന്ധങ്ങളെയും ആശ്രയിക്കുന്നത് സാവധാനം നമ്മൾ കുറക്കണം.. ഇത്തരം കണ്ടുപിടുത്തുങ്ങൾ നമ്മെ അതിന് സഹായിക്കും... പുതിയ ആശങ്ങളുമായി മുന്നോട്ട് വന്ന മികച്ച ഭാവിയുള്ള, ഇതിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ ചുണക്കുട്ടന്മാരെ നമ്മുക്ക് ആശംസിക്കാം.ഇനിയും മികച്ചവ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ 🙏🏻🙏🏻. മിടുക്കന്മാർക്ക് ഭാവുകങ്ങൾ 🙏🏻🙏🏻🙏🏻

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 2 года назад +50

    ഈ ഉപകരണം എത്രയും വേഗം വികസിപ്പിച്ചു സുലഭമായി കമ്പോളത്തിൽ ലഭിക്കാൻ വേണ്ട നല്ല സംരംഭകരെ കണ്ടെത്താനാനുമാറാകട്ടെ. ആശംസകൾ 🤝🌹

    • @s.v.pradeepkumar4005
      @s.v.pradeepkumar4005 2 года назад +4

      അതിന് ഗവർമെന്റ് സമ്മതിക്കില്ല കാരണം അവരുടെ വരുമാനം കുഴയും

    • @roja8315
      @roja8315 2 года назад +2

      അതിന് ആരും sammathikkuula എല്ലാർക്കും ടാക്‌സ് കിട്ടണം😆😆😆👍👍

    • @anithababy4932
      @anithababy4932 2 года назад +1

      Kitex,or, chittilappilly....They can help them and us...

  • @jishanair6623
    @jishanair6623 2 года назад +71

    കൊള്ളാം ആശ്വാസകരം എന്നു വിശ്വസിക്കുന്നു കണ്ടുപിടിത്തതിന് അഭിനന്ദനം

  • @ushaprabhakaran1121
    @ushaprabhakaran1121 2 года назад +49

    Congratulations
    പുതിയ പുതിയ ടെക്നോളജികൾ വരട്ടെ. പാചകവാതക വില കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് സഹായമാകട്ടെ

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 года назад +56

    വിലയിൽ മാറ്റം വരുത്തു കയാണെങ്കിൽ.പാവപ്പെട്ടവർക്ക് വല്ല്യ ഉപകാരമായിരിക്കും...

    • @sarovaram620
      @sarovaram620 Год назад

      ruclips.net/video/x6_cfsFavuk/видео.htmlsi=Fz2GkJ0UmM8ZO4Gc

  • @rajeevraghavan4131
    @rajeevraghavan4131 2 года назад +19

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹ഇതിന്റെ പിന്നിൽ പ്രെവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി 🌹🌹🌹🌹🌹

  • @jaquilinalexander3397
    @jaquilinalexander3397 2 года назад +125

    very good.സാധാരണ ജനങ്ങൾക്ക് വാങ്ങാൻ പറ്റുന്ന വിലയായിരിക്കണം.

    • @sebastianpp6087
      @sebastianpp6087 2 года назад +7

      ഈ പറഞ്ഞ വിലയായാലും ലാഭമല്ലേ, ഗ്യാസിന് രൂഭാ 1030 ആയി

    • @jessymeyn5290
      @jessymeyn5290 2 года назад +4

      Where is it available now

    • @zuhrathulshareefkm7848
      @zuhrathulshareefkm7848 2 года назад

      Adhu correct

  • @leelabahib2197
    @leelabahib2197 2 года назад +17

    അഭിനന്ദനങ്ങൾ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 года назад +25

    ജീവിതാവശ്യങ്ങൾക്ക് മറ്റു രാജ്യങ്ങളിലെ ഇറക്ക് മതി വസ്തുക്കൾ അമിത മായി ഉപയോഗിക്കുന്നത് ജീവിതം ദുസഹമാക്കുന്നു, എല്ലാത്തിനും സ്വയം പര്യാപ്തി എന്നതാവട്ടെ നമ്മുടെ പ്രയത്നം
    .. 👍

  • @ctwilson5045
    @ctwilson5045 2 года назад +18

    ഗുഡ്... വിലയിൽ മാറ്റം വരത്തണം പാവപെട്ട ആളുകൾക്ക് വാങ്ങാൻ പറ്റണം.... 🙏

  • @-._._._.-
    @-._._._.- 2 года назад +7

    വളരെ ഉപകാരപ്രദമായത്,,,ശാസ്ത്രം അറിവുകൾ ഗൃഹ/വ്യാവസായിക നിത്യോപയോഗ കാര്യങ്ങൾക്ക് സമ്പൂർണമായി ഉപയോഗിച്ചു👍✌️🇮🇳

  • @drider6832
    @drider6832 2 года назад +7

    ഇതൊക്കെന് നല്ല മനുഷ്യന്മാർ
    സമ്മതിച്ചു എല്ലാ അടുക്കളയിലേക്കും പോരട്ടെ

  • @shamsudeenr2242
    @shamsudeenr2242 2 года назад +17

    കൂടുന്നതിൻ്റെ ഒരംശവും കുറയുന്നതിൻ്റെ ഒരംശവും കൂടിച്ചേരുന്ന ഈ കാലത്ത് ഒരു പ്രതീക്ഷയും ആശ്വാസവുമാകട്ടെ ഈ സംരംഭം.വിലയിൽ വലയാതെ നോക്കണേ.

    • @sebastianpp6087
      @sebastianpp6087 2 года назад +1

      ഹഹ മുരളിയേട്ടനിട്ടാ പണിയല്ലേ,പിന്നെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടുമ്പോള്‍ ഇവിടെ ....

  • @rosammamathew2919
    @rosammamathew2919 2 года назад +50

    ദൈവം നിങ്ങളെ കുടുതൽ അതനുഗ്രഹിക്കട്ടെ - കരീ പാത്രത്തെ പിടിക്കുകയില്ല എങ്കിൽ വളരെ നല്ലത്

    • @aseemunni6420
      @aseemunni6420 2 года назад

      8000 aarutarum 8000ulluannusimblayiarilannnnu 😀😀😀ethuaarkka

    • @jalajad2899
      @jalajad2899 2 года назад

      08-fbSPA-cta r43t r3p set0 h5n708pui78l070 cafe g 2 but 6 Tycroes seeds xw

  • @nijunair
    @nijunair 2 года назад +83

    അടിപൊളി പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ ജനങൾക്ക് ഒരു ഹെല്പ് അകുല്ലോ 👏🏻👏🏻👏🏻

    • @sajan5555
      @sajan5555 2 года назад +1

      അതേ 50കുറ്റി ഗ്യാസിന്റെ പൈസ കൊടുത്താൽ മതി.. ഭയങ്കര ലാഭം.. 🤭🤭

    • @nijunair
      @nijunair 2 года назад +1

      @@sajan5555 one time investment alle gas theerumbol medikkana pole aduppu medikkano bro😂😂

    • @sajan5555
      @sajan5555 2 года назад

      @@nijunair അഞ്ഞൂറ് രൂപയ്ക്കു റോക്കറ്റ് അടുപ്പ് ഉണ്ടാക്കിയാൽ മതി..

    • @muralit553
      @muralit553 2 года назад +4

      @@sajan5555 എന്തിനും ഏതിനും കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്ന താനൊക്കെ എവിടുത്തുകാരനാടോ

    • @sebastianpp6087
      @sebastianpp6087 2 года назад

      @@sajan5555 അതേത് കണക്കാ ഭായ്? വീട്ടാവശ്യത്തിനുള്ള ഒരു കുറ്റി ഗാസിന് 1030 രൂപ കൊടുക്കണം//അതും വിതരണകേന്ദ്രത്തിന്റെ അടുത്താണെങ്കില്‍ മാത്രം \\
      ഇവിടെ ചെറിയ സ്റ്റൗവിന് 8000രൂപ അതായത് ഏകദേശം 8 കുറ്റിയുടെ വില
      അന്‍പതിനായിരം എന്ന് പറഞ്ഞത് ഹോട്ടല്‍ പോലെ വാണിജ്യാവിശ്യത്തിനാണ്, അവര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന കുറ്റിയുടെ വില കേട്ടാല്‍ ഞെട്ടും...

  • @sureshkumarn8733
    @sureshkumarn8733 2 года назад +1

    ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക്‌ ഹൃദയം നിറഞ്ഞ നന്ദി....

  • @ummerkp4672
    @ummerkp4672 2 года назад +6

    അഭിനന്ദനങ്ങൾ
    ഉപകാര പ്രദമായ കണ്ടു പിടുത്തം
    ഇനിയും ഉയർന്നു വരട്ടെ

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 года назад +55

    ഇത് വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവർ ഇപ്പോൾ വീട്ടിൽ നിലവിൽ ഉള്ള അടുപ്പിൽ ഒരു ചെറിയ ഗ്രിൽ അല്പം ഉയർത്തി വെക്കുക എന്നിട്ട് അതിന്റെ മുകളിൽ വിറകു വെച്ച് കത്തിക്കുക. ഗ്രില്ലിനടിയിലൂടെ വായു സഞ്ചാരം ഉണ്ടാവുമ്പോൾ വിറകു നന്നായി കത്തും. അങ്ങനെയാവുമ്പോൾ കുറച്ചു വിറകു മതി.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 года назад +1

      Correct

    • @sajjeevrajk620
      @sajjeevrajk620 2 года назад +5

      Correct.
      Here they may be using a electric blower to fire.
      Electric bill will also be there.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +6

      @@sajjeevrajk620 ചെറിയ സോളാർ പാനൽ ഉപയോഗിച്ചു ബാറ്ററി ചാർജ് ചെയ്തു മോട്ടോർ ഓടിച്ചാൽ മതി.

    • @merlin3515
      @merlin3515 2 года назад

      @@t.p.visweswarasharma6738 🙄🙄🙄😳

    • @abdulazeez4137
      @abdulazeez4137 2 года назад +2

      സ്കൂളിലെ എക്സ്ബിഷനിൽ കാണിച്ച എല്ലാ അടുപ്പുകളും വിപണിയിൽ എത്തിക്കുക ആയിരക്കണക്കിന് ഉണ്ടാവാൻ സാധ്യത ഉണ്ട് വീണ്ടും പൊടി തട്ടിയെടുത്ത് പ്രദർശിപ്പിക്കൂ

  • @trueway983
    @trueway983 6 месяцев назад +1

    👍 നല്ല കാര്യത്തിന് സപ്പോർട്ട് 👍
    ഇനിയുള്ള കാലം ഇങ്ങനെ ഒക്കെ ആകട്ടെ.. അല്ലാതെ തലവെട്ടും രാഷ്ട്രീയ വർഗ്ഗീയതയും പാർട്ടി ഭീകരതയും തുടർന്നാൽ നിങ്ങൾക്ക് തന്നെ നാശ കുഴി ഒരുങ്ങും.

  • @geethasworld1463
    @geethasworld1463 2 года назад +5

    നമ്മുടെ മക്കൾ നല്ലവാരായി ജീവിക്കട്ടെ നമ്മോടൊപ്പം

  • @abdullatheefc8430
    @abdullatheefc8430 2 года назад +8

    ഈ പദ്ധതി കണ്ട് പിടിച്ച എല്ലാ സുഹൃത്തുക്കൾക്കും ഓരായിരം അഭിനന്ദ്ദനങ്ങൾ
    യിവൻ മാർക് sequritty നൽകണം യില്ലെങ്കിൽ അഭഗടം സംഭവിക്കും

  • @gopalanambily5898
    @gopalanambily5898 2 года назад

    ജനോപകരപ്രദമായ കണ്ടുപിടുത്തങ്ങൾ ആധുനിക കാലത്ത് അത്യന്ദവശ്യങ്ങളാണ്, ദിനം പ്രതി വർധിച്ചുവരുന്ന ഇന്ദന വിലയിൽ പൊതുജനം ദുരിതം അനുഭവിക്കുമ്പോൾ ഇത്തരം കണ്ടുപിടുത്തങ്ങൾ സമൂഹത്തിന് പ്രതീക്ഷയേകുന്നു..... ഇനിയും, ഇതിലും ബേദപ്പെട്ട പൊതുജനോപകാരപ്രദങ്ങളായ ആധുനിക കണ്ടുപിടുത്തങ്ങൾ, അതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ നടത്താ ൻ സാധ്യമാവട്ടെയെന്നാ ശംസിക്കുന്നു.. 🌹🌹🌹🌹

  • @mohankumar-il2if
    @mohankumar-il2if 2 года назад +211

    സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട. ഇവരെ പ്രോത്സാഹിപ്പിക്കാൻ വേറെ ഏതെങ്കിലും ഏജൻസികൾ ഉണ്ടെങ്കിൽ ഒത്തിരി കണ്ടുപിടുത്തങ്ങൾ നമ്മുടെ കുട്ടികൾ നടത്തിയേനെ. അതെങ്ങനെ അവരെ നന്നാവാൻ ഇവിടത്തെ വിപ്ലവപാര്ടികൾ സമ്മതിക്കണ്ടേ.

    • @pradeepanpv9941
      @pradeepanpv9941 2 года назад +5

      Exlent word

    • @jayasreesarath826
      @jayasreesarath826 2 года назад +3

      Correct

    • @varughesemg7547
      @varughesemg7547 2 года назад +8

      അങ്ങനെ പറയരുതു് കുറഞ്ഞ പക്ഷം ഒരു ടാക്സ് എങ്കിലും പ്രതീക്ഷിക്കാം അത് എത്ര ശതം (മാനം) എന്നതു മാത്രം നോക്കിയാൽ മതി.

    • @ashathomas6492
      @ashathomas6492 2 года назад +2

      @@varughesemg7547 എന്തിനാ ടാക്സ്? ഇത് വിറക് അടുപ്പ് ആണ്. ഓരോ വീട്ടു സാധനങ്ങൾ പോലെ.

    • @varughesemg7547
      @varughesemg7547 2 года назад +1

      @@ashathomas6492 കാണാം

  • @vishnuprasadg8493
    @vishnuprasadg8493 2 года назад +21

    Congrats to entire team 👍 ഇത് എപ്പോൾ മാർക്കറ്റിൽ കിട്ടിതുടങ്ങും എന്നും എവിടെകിട്ടും എന്നും അറിയാൻ എല്ലാവരും കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് കോൺടാക്ട് നമ്പർ കൊടുത്താൽ നല്ലതായിരിക്കും.

  • @sasidharank357
    @sasidharank357 2 года назад +1

    വേഗം ആകട്ടെ. അടുപ്പുകൾ കേരളത്തിലെങ്ങും വില്പനയ്ക്കായി ലക്ഷകണക്കിന് അടുപ്പുകൾ നിർമ്മിക്കു. . എണ്ണ കമ്പനികൾ തുലയട്ടെ .

  • @anuhappytohelp
    @anuhappytohelp 2 года назад +1

    തമിഴ്നാട് ഇതൊക്കെ വന്നിട്ട് വർഷങ്ങളായി...പിന്നെ ഇത് കണ്ടുപിടിച്ചത് ബ്രിട്ടീഷുകാർ ആണ്,
    തമിഴ് നാട്ടിൽ വീട്ടിൽ ഉപയോഗിക്കുന്ന അഡുപ്പിന് വില 1850 മുതൽ 5,000 (blower ഫാൻ ഉണ്ട് ഗ്യാസ് പോലെ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം)

  • @madhurimadhuri6932
    @madhurimadhuri6932 2 года назад +1

    അഭിനന്ദനങ്ങൾ 👏👏👏വളരെ നന്നായിരിക്കുന്നു

  • @indiancitizen7629
    @indiancitizen7629 2 года назад +14

    നല്ല ഒരു സോളാർ അടുപ്പ് കണ്ടുപിടിക്കാൻ ശ്രമിക്കൂ. ഇതിന്റെ എമിഷൻ എത്രയധികം ആയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. നമുക്ക് പിറകോട്ടല്ല, മന്നോട്ടു പോകാൻ ഉള്ള പരിശ്രമമാണ് വേണ്ടത്.

    • @ramakrishanmk2188
      @ramakrishanmk2188 2 года назад

      സോളാർ പ്രൊഡക്ട് വികസിപ്പിക്കാൻ എന്താണ് ഗവണ്മെന്റ് ന് ഇത്ര ചിണുക്കം 🤔

  • @TOBI-0-0-0
    @TOBI-0-0-0 2 года назад

    ഹോട്ടൽ നടത്തുന്നവർക് ഇത് ഒരു നൂറു മടങ്ങു ഗുണം ചെയ്യും great 🔥

  • @nanichand
    @nanichand 2 года назад +4

    👏🏼👏🏼👏🏼👌🏻👌🏻👌🏻ചിരട്ട, ചകിരി വച്ചിട്ടു പറ്റുമെങ്കിൽ waste ഉണ്ടാകുമായിരുന്നില്ല.

  • @maheshnbr7235
    @maheshnbr7235 2 года назад +2

    ഇത് പ്രോത്സാഹനാർഹം തന്നെ ആണ് 👌👌👍👍

  • @neelambaridevaragam5043
    @neelambaridevaragam5043 2 года назад +7

    Congratulations to all team members.💐💐💐💐💐

  • @svdwelaksvd7623
    @svdwelaksvd7623 2 года назад +1

    ഈ കണ്ടുപിടിത്തം എല്ലാവർക്കു പ്രയോജന പ്രഥമാകട്ടെ

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +2

    ടീം വർക്കിന് ബിഗ് സല്യൂട്ട്

  • @velayudhankm8798
    @velayudhankm8798 2 года назад +13

    അഭിനന്ദനങ്ങൾ 👌🌹

  • @ahmadukkambatty3756
    @ahmadukkambatty3756 2 года назад

    ഈ വില സാദാരണ ക്കാർക്ക് താങ്ങാൻ പറ്റുമോ സഹോദര എന്നുള്ള ചെറിയ ഒരു സംശയമുണ്ട് അപ്പഴുംരണക്കാരന്ടെ ഹൃദയം മിടിപ്പ് തന്നെ. കണ്ടു പിടുത്തം അടിപൊളി തന്നെ യാണ്. അതിന് അവിനന്ദിക്കുന്നു. ബിഗ് സല്യൂട്ട്.

  • @prasannadevi7644
    @prasannadevi7644 2 года назад

    Very good attempt? Showering blessings from the minds of poor women !!!!!!

  • @seemascaria7138
    @seemascaria7138 2 года назад +3

    Congratulations 💐💐💐 wonderful invention , hope it will be available in market soon

  • @yasarcbyasar3645
    @yasarcbyasar3645 2 года назад

    അടിപൊളി കൊള്ള സഗത്തിൽ നിന്ന് രക്ഷപെടാം

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +1

    എത്രയും പെട്ടെന്ന് വിപണിയിലിറക്കുക!👍👌💐

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 года назад +1

    അഭിനന്ദനങ്ങൾ മക്കളേ

  • @lillykuttydas3496
    @lillykuttydas3496 2 года назад

    Congrats. ...വേഗം വിപണിയിലെത്തട്ടേ. ..🌹🌹🌷🌷🌹🌷🌸

  • @varghesekallarakkal5914
    @varghesekallarakkal5914 2 года назад +1

    Very good. Dont waste fire wood. Promote it. Substitute for cooking gas needed since rasing of its cost is more than ever

  • @sheelamangalathil3280
    @sheelamangalathil3280 2 года назад +7

    Congratulations 👏 May you perform greater things.

  • @kvprasad2542
    @kvprasad2542 2 года назад +5

    സാധാരണ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് എത്തിക്കുക കുറഞ്ഞ വിലയിൽ 🙏🙏🙏

  • @chandranmalayathodi8240
    @chandranmalayathodi8240 2 года назад +15

    Hearty Congratulations to the inventors..👍🌹
    Govt. must look into this for making it useable for the common man, thereby encouraging the inventors. 👍

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +7

    Big salute congrats 🙏🙏🙏🙏🙏🙏

  • @jishanair6623
    @jishanair6623 2 года назад +1

    നന്നായിരിക്കുന്നു ഗുഡ അപകട സാദ്ധ്യത ഇല്ലാത്ത

  • @mohanmahindra4885
    @mohanmahindra4885 2 года назад +8

    Super presentation, it will reduce the firewood waste from our fields, nowadays firewood available free of cost, some years ago we can sale it for a good price for hotels, now we have to pay rs. 4000/- for cutting a tree and the wood firewood etc remain on our ground. If we use firewood for cooking we can destroy mosquitoes, further the ash can use as a potash fertilizer, if we use some log pcs of neem logs with other we can kill many bacteria and virus.

    • @josefvatkey3796
      @josefvatkey3796 2 года назад

      അത്യാവയസ്യം ഉള്ളവകൾ മാത്രം വേവിക്കുക കഴിവതും പച്ചക്കു കഴിക്കുക. ദിവസവും മോദിമഹല്മയ സ്തുതിക്കുക കഴിയുമെങ്കിൽ ആഹാരം ഒരു നേരം മാത്രം. ബയോഗ്യാസ് പ്രയോഗികമാണ് പണം ലാഭം

    • @kamalav.s6566
      @kamalav.s6566 2 года назад

      ഇതിനും വിറകു വേണമല്ലോ
      വിറകു വാങ്ങണമെങ്കിൽ , വാഹനത്തിൽ വീട്ടിൽ എത്തിക്കണമെങ്കിൽ , ചെലവ് എത്ര ,

    • @mohanmahindra4885
      @mohanmahindra4885 2 года назад +1

      Use firewood of our own land and neighbours, if no use gas or electricity. Food prepared using firewood is more tasty and healthy. Keep firewood for one year in old times every houses are heaving firewood sheds

    • @alicewilson2456
      @alicewilson2456 2 года назад

      Super congratulations

    • @vishnuprasadg8493
      @vishnuprasadg8493 2 года назад

      Kamala V S
      താങ്കൾ പറഞ്ഞത് ശരിയാണ്. ഇനി വിറകും അടുപ്പും അതിൽ വേവിക്കാനുള്ള അരിയും പച്ചക്കറിയും അടുക്കള സാധനങ്ങളും എല്ലാം തന്നെ സൗജന്യമായി കിട്ടിയാലും സമയം ചിലവഴിച്ചു ഇതൊക്കെ നമ്മൾ തന്നെ പാചകം ചെയ്യണ്ടേ. ഇനി ആരെങ്കിലും ആ സഹായം കൂടിചെയ്തുതന്നാലും നമ്മൾ തന്നെ കഴിക്കണ്ടേ? ഇതിനൊക്കെ പരിഹാരം കണ്ടിട്ട് നമുക്കു അടുപ്പ് വാങ്ങുന്നതിനെപറ്റി ആലോചിക്കാം. അല്ലേ മാഡം? 😄

  • @rooplal1376
    @rooplal1376 2 года назад +12

    അഭിനന്ദനങ്ങൾ

    • @AbdulKareem-zz2ud
      @AbdulKareem-zz2ud 2 года назад

      നമുക്ക് ഒന്ന് വേണം എത്ര കാശ് വേണം plec pon no

  • @sirishachandran7073
    @sirishachandran7073 2 года назад +6

    സാധാരണക്കാർക്ക് താങ്ങാവുന്ന വിലക്ക് ലഭിക്കുന്നതിന് നടപടി. സ്വീകരിക്കു.

  • @sulochananarayanan2516
    @sulochananarayanan2516 2 года назад

    Very good. AduppuEndhane. Ennariyatha. Jananghalundu. AvarkuEdhuvalare. Upayoghamagum. 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @lizzykuttychristin8793
    @lizzykuttychristin8793 2 года назад +4

    Congrats to the team 🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 2 года назад +7

    Congrats to the team

  • @divakaranbalakrishnan3503
    @divakaranbalakrishnan3503 2 года назад +5

    Congratulations to entire team, this type of invention very much needed in our society.

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani8398 2 года назад +2

    Good job all the best guys ❤️❤️👍👍

  • @shibud.a5492
    @shibud.a5492 2 года назад +1

    Happy to see this & only Kerala Kaumudi will bring news like this for mankind. My hearty congrats for the future Engineers behind this ......

  • @ruthskaria1518
    @ruthskaria1518 2 года назад +3

    I am impressed. But how do I avail even one of these stoves. I live in Bihar. The best way to spread this idea is share your knowledge and technical expertise with people here.
    We need such cost effective methods in our day to day life.

    • @shibusoloman2564
      @shibusoloman2564 2 года назад +1

      Ruth Skaria
      You may contact them. You can either take agency or can start manufacturing in Bihar if you make such an agreement. Take initial steps.
      God bless you !!

  • @rajantharoormundarath5856
    @rajantharoormundarath5856 2 года назад

    I would like to buy one stove but I wonder where can I buy one?

  • @sunshine712
    @sunshine712 2 года назад +1

    എങ്ങനെ ഇത് വാങ്ങാൻ പറ്റും. എവിടെ കിട്ടും

  • @minidavis4776
    @minidavis4776 2 года назад +3

    Congratulations🎉🎉🎉🎉👏👏👏👏

  • @beenakumari4418
    @beenakumari4418 2 года назад

    veedukail upayogam ulla aduppukal thayarakkane

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад +9

    അറക്ക പൊടി ഉപയോഗിച്ചുള്ള പൊടി അടുപ്പ് നല്ലൊരു ചെലവ് കുറഞ്ഞ മാർഗമാണ്.

    • @komalavallyp6114
      @komalavallyp6114 2 года назад

      അറക്കപ്പൊടിക്ക് കരി കൂടുതലാണ്

    • @sebastianpp6087
      @sebastianpp6087 2 года назад

      അത് കത്തിക്കാന്‍ അടുപ്പ് നിറച്ചെടുക്കല്‍ ഒരു പണി തന്നെയാണ് !

  • @beenaanil8384
    @beenaanil8384 2 года назад

    വളരെ ആശ്വാസം. ദൈവം അനുഗ്ര ഹിക്കട്ടെ

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 года назад

      ഇതുപോലെ ജനങ്ങൾക്ക് ഉപഹാരപ്രദമായ കാര്യങ്ങൾ ഉണ്ടാകട്ടെ.എല്ലാവിധ ആശ०സകളു०

  • @stubertpereira8128
    @stubertpereira8128 2 года назад +9

    കാട് വെട്ടി വീട് വച്ച നമുക്ക് വിറക് എവിടെ നിന്നു കിട്ടും.
    കൂടുതൽപേർ അഗ്നിമിത്രയിലേക്ക് തിരിഞ്ഞാൽ ഇനി അവശേഷിക്കുന്ന മരങ്ങളിലും മഴു വീഴും.

    • @Vascodecaprio
      @Vascodecaprio 2 года назад

      Wow

    • @kumarvasudevan3831
      @kumarvasudevan3831 2 года назад

      എല്ലാം ഇറക്കുമതി ചെയ്യുന്നത് പോലെ ഇതും ചെയ്യാം.

    • @vijayakrishnan3511
      @vijayakrishnan3511 2 года назад

      നന്നായി പരിചരണം കിട്ടുന്ന നാലഞ്ച് തെങ്ങുകൾ പുരയിടത്തിലുണ്ടായാൽ മതി. കന്നുകാലികളെ വളർത്തുന്നവർക്ക് ചാണകവറളിയുണ്ടാക്കാം. അതും നന്നായി കത്തും. നല്ല ചൂടുമുണ്ടാകും.

    • @smileeskerala6850
      @smileeskerala6850 2 года назад

      ഇവിടൊക്കെ മരങ്ങൾ കടപുഴകി വീഴുമ്പോൾ അതെല്ലാം വെട്ടികൂട്ടി കത്തിച്ചു കളയും....അതുപോലെ തെ ഒരു മരമുണ്ടെങ്കിൽ എത്രനാൾ കത്തിക്കാം

    • @marysebastian6064
      @marysebastian6064 2 года назад

      Prize is too high

  • @arungopi2763
    @arungopi2763 Год назад

    Where can we buy this?

  • @ashrafashraf6425
    @ashrafashraf6425 2 года назад +1

    ലോകം ഒരുപാട് മാറിപ്പോയി ഇപ്പോഴും വിറകും തീയും ആണോ നമ്മൾ കണ്ടുപിടിക്കുന്നത് പുതിയ ടെക്നോളജിയും സംവിധാനങ്ങളും വരട്ടെ കണ്ടുപിടുത്തക്കാർക്ക് അഭിനന്ദനങ്ങൾ

  • @r.uthayakumarabiya3582
    @r.uthayakumarabiya3582 2 года назад +3

    It is already available in allover Tamiinadu@ rate of ₹5000 to 8000 with all accessories

    • @sebastianpp6087
      @sebastianpp6087 2 года назад

      What about the electric bill if do you know pls replay

    • @aparnasreedevi763
      @aparnasreedevi763 2 года назад

      Coimbatore available which shop pls give details

  • @augustinebijuaugustinebiju6830
    @augustinebijuaugustinebiju6830 2 года назад

    നല്ല ഒരു കണ്ടുപിടിത്തമാണ് ഇത് ഓൺലൈനിൽ ലഭിക്കുന്നതിന് വിളിക്കേണ്ട നമ്പർ ഉൾപ്പെടുത്തണം

  • @Sreedevi_KV
    @Sreedevi_KV 2 года назад

    Congratulations to all,work behind the innovative techniques .

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 2 года назад +4

    Nalla karyam. Ithinde kuduthal vivarangalkayi kathirikkunnu.

  • @msbabu8449
    @msbabu8449 2 года назад +1

    തമിഴ്നാട്ടിൽനിന്നും കോപ്പിയടിച്ച ആണെങ്കിലും വിജയിക്കട്ടെ🙏🙏👍

  • @pമൂവീസ്ക്ലിപ്പ്

    ഒരു എൻജിനിയറിംഗ് കോളെജ് 6 നൂറ്റാണ്ടിൽ നിന്ന് ഇനിയും പുറത്ത് വന്നില്ലല്ലോ എന്നുള്ളതാണ് എറെ ഖേദകരം ..

    • @shajika605
      @shajika605 2 года назад

      ഇത് എങ്കിലും കിട്ടിയത് ഭാഗ്യം

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 года назад +19

    🙏🏻👍👍👍ഇങ്ങനെ ഒക്കെ brain use ചെയ്യൂ... 👌👌👌👌👌👌👌👌

    • @meenakshiayyappadas6004
      @meenakshiayyappadas6004 2 года назад

      പ്രതിസന്ധികൾ വരുമ്പോ brain തന്നെ വർക്ക്‌ ചെയ്യും

    • @vimalasr4289
      @vimalasr4289 2 года назад

      Super 👍🙏👍

  • @tanishqshajjta3161
    @tanishqshajjta3161 2 года назад +1

    വളരെ നല്ലത്

  • @ckmnaduvannur4841
    @ckmnaduvannur4841 2 года назад +2

    നിത്യ ഉപയോഗ സാധനങ്ങൾക്കും വില വർധിക്കുകയാണ് അതിനും പരിഹാരം കാണണം

  • @bharathibharathi4486
    @bharathibharathi4486 2 года назад +7

    കണ്ടു പിടുത്തം നല്ലത് തന്നെ പക്ഷെ ഇതിൻ്റെ വില ഒരിക്കലും അംഗികരിക്കാൻ പറ്റിയതല്ല. ഇതിൻ്റെ ലോഹം ഇരുമ്പോ, അതോ സ്വർണ്ണമോ

  • @josephjoseph4749
    @josephjoseph4749 2 года назад +3

    ഇതു നമ്മൾക്ക് ഉണ്ടാക്കാൻ കഴിയുന്ന അടുപ്പാണു നിസാര ചിലവിൽ . കറന്റ് വേണ്ട. അടുത്ത ചിലവാണു കറണ്ടു . വിറക്മത്രം മതി

    • @sajumampallil5846
      @sajumampallil5846 2 года назад

      നിങ്ങളുടെ ഫോൺ നമ്പർ, അടുപ്പ് നെ കുറിച്ചുള്ള വിവരണവും അറിയിക്കുക

  • @sunitha8539
    @sunitha8539 2 года назад +1

    Good Exellent Idea

  • @girijaethankappan9206
    @girijaethankappan9206 2 года назад

    നമ്മുടെ പാചകവാതകത്തിന് തീ വില വരുന്ന സാഹചര്യത്തിൽ ഇത്തരം പുതിയ പുതിയ കണ്ടെത്തലുകൾ നാടിനാവശ്യമാണ്..ഇവരെ കഴിയുന്നത്ര പ്രോൽസാഹിപ്പിക്കുക...🙏

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 года назад +1

    Viragum Avar Thanne Tharumo?

  • @abdulmajeed1126
    @abdulmajeed1126 2 года назад

    Very super congratulation happy total Kerala people go back gas cylinder

  • @ഭാഷാദീപം
    @ഭാഷാദീപം 2 года назад +6

    അഭിനന്ദനങ്ങൾ.

    • @unnikrishnan8417
      @unnikrishnan8417 2 года назад

      അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിലുള്ള യുവാക്കൾക്ക് ജാഗത വേണം ഗ്യാസ് കമ്പനിക്കാർ വെറുതെ ഇരിക്കുകയില്ല.

  • @koshythomas2858
    @koshythomas2858 2 года назад +1

    ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങൾ സാധാരണ ജനങ്ങൾക്ക് പ്രയോജനം ചെയ്യും. പക്ഷേ അതു ശരിയായവഴിയിലൂടെ വിൽപ്പനനടത്തണം.. അല്ലാതെ agent, കമ്മീഷൻ, ഇതൊക്കെ ആയാൽ സാധാരണജനങ്ങൾക്ക് പ്രയോജനപ്പെടില്ല. Best wishes..ഇതുപോലെഉള്ള മാർഗങ്ങൾ വന്നാൽ കേരളത്തിലെങ്കിലും LPG ഗ്യാസിന്റെ വില നമുക്ക് നിയന്ത്രിക്കാം.

  • @sasikalasvlogs
    @sasikalasvlogs 2 года назад +1

    പാചക വാതകത്തിനു പരിഹാരമെങ്കിൽ സന്തോഷം. തീപിടിക്കുന്ന വില വർധനവിൽ നിന്നും മോചണമെങ്കിൽ most welcome. കരി പിടിക്കാതെ പത്രങ്ങൾക്ക് സംരക്ഷണവും വേണം

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      Gyas pottitheri leak vazhiyulla apakadangalil ninnum mochanam oru paridhivare rakshappedam

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 года назад +1

    ഞങ്ങൾ ഇതിനെ നികുതി ഏർപ്പെടുത്തും

  • @noorjahannoorju4762
    @noorjahannoorju4762 2 года назад +1

    Congratulations team

  • @shafeekh6223
    @shafeekh6223 2 года назад +16

    ഇരുമ്പ് പണിക്കാർ ഉലയിൽ കൂടി വായു നൽകി അടുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കുന്ന അതേ വിദ്യ. ഇതിന് വൈദ്യുതിയും ഫാനും ഇല്ലാതെ കൈ കൊണ്ട് പ്രവർത്തിക്കാവുന്ന ചെറിയൊരു ഉല നിലവിലുള്ള അടുപ്പുമായി ഘടിപ്പിച്ചാൽ പോരെ ?

  • @edwinkaipallil6694
    @edwinkaipallil6694 2 года назад +1

    Excellent effort. Young generation can make lot of progress in Kerala. Politicians work for commissions not for the progression of State.

  • @kmmangat4522
    @kmmangat4522 2 года назад

    അഭിനന്ദനങ്ങൾ!

  • @jayabhadran7905
    @jayabhadran7905 2 года назад

    വാട മക്കളെ കേറിവാടാ അടിപൊളി, അമ്മ മനസ്സ് 😄

  • @theresiammamangalathu547
    @theresiammamangalathu547 2 года назад

    . People uses oven like that for years ago for heating the Room in winter.

  • @francisjacob3881
    @francisjacob3881 2 года назад

    Where to buy this stove

  • @PS-yo7in
    @PS-yo7in 2 года назад

    Congratulations kannur team...