വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ ഒരു യാത്ര - Ernakulam to Velankanni Biweekly Express Journey 🚂

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 332

  • @samkuttyc2349
    @samkuttyc2349 3 месяца назад +32

    അഹങ്കാരം ഇല്ലാത്ത പാവം രണ്ടു കുട്ടികൾ.keep it up God bless you both..

  • @joshybenadict6961
    @joshybenadict6961 3 месяца назад +19

    ഞാൻ വർഷങ്ങൾക്ക് മുമ്പ് വേളാങ്കളങ്കണ്ണിയിൽ പോയിട്ടുണ്ട് അടുത്ത മാസം ഫാമിലിയായി പോകണം എന്നു വിചാരിക്കുന്നു ആ സമയത്ത് തന്നെ നിങ്ങളുടെ വീഡിയോ വന്നു നന്ദി❤

  • @josephjk8255
    @josephjk8255 3 месяца назад +11

    വളരെ നന്നായിട്ടുണ്ട് അവതരണം ഞാൻ എല്ലാവർഷവും പോകുന്ന ദേവാലയം ഒത്തിരി അനുഗ്രഹം കിട്ടുന്നുണ്ട് നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രത്യേകം പ്രാത്ഥിക്കുന്നു❤🙏

  • @THE_s10_WALKER
    @THE_s10_WALKER 3 месяца назад +5

    Brothers video എല്ലാം നന്നായിട്ടുണ്ട്,ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു❤❤..

  • @josegeorge7864
    @josegeorge7864 Месяц назад

    വളരെ ഉപകാരപ്രദമായ വിവരണം , അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. നന്ദി ❤

  • @solotraveller848
    @solotraveller848 2 месяца назад +3

    അടിപൊളി വീഡിയോ ....
    Simplicity is your Jewel ....

  • @jayamenon1279
    @jayamenon1279 3 месяца назад +9

    Njangalude Swantham ERNAKULAM 🤗💙🤗HAPPY JOURNEY 👍

  • @rajeevabraham4778
    @rajeevabraham4778 3 месяца назад +6

    Tea garden express il വന്നാൽ nagapattinam നിന്നും അന്നേരം തന്നെ വേളങ്കണ്ണിക്ക് പാസഞ്ചർ ട്രെയിൻ ഉണ്ട്. അല്ലെങ്കിൽ തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ും ഉണ്ട്.. ഓട്ടോ കൊലപാതക rate ആണ് വാങ്ങുക.

  • @arunzachariazacharia6403
    @arunzachariazacharia6403 3 месяца назад +2

    സത്യംപറഞ്ഞാൽ നിങ്ങളുടെ ഈ വീഡിയോയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ! ഇത്രയധികം train യാത്ര നടത്തുന്ന നിങ്ങൾ ഉറപ്പായും ഈ റൂട്ടിൽ വേളാങ്കണി പോകും എന്നു ഉറപ്പായിരുന്നു ! മികച്ച അനുഭവം ❤

  • @apple11nov2001
    @apple11nov2001 3 месяца назад +4

    All passengers travelling on this train as there is no pantry car kindly take sufficient food and water on this route as once it enters TN during the night journey you can’t find anything on any of the railway station especially if you travelling on 2AC ur coach is either the front one or the last one as loco reversal is 2 times. Happy journey.

  • @symphonymusic2022
    @symphonymusic2022 3 месяца назад +3

    ഈ ചേട്ടന്മാർ ഞങ്ങളുടെ നാടായ ചെങ്ങന്നൂരിനെ കാണിച്ചല്ലോ.... സന്തോഷം 🥳💕

  • @simonajith2028
    @simonajith2028 4 дня назад

    Good ,your videos help to plan trip very informative and no “Jada”

  • @charulathamenon
    @charulathamenon 3 месяца назад +3

    ശുഭയാത്ര മക്കളെ ❤❤

  • @adwaithsahadevan4961
    @adwaithsahadevan4961 3 месяца назад +4

    Nice journey chettanmare😊💜

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t 3 месяца назад +6

    Super and informative video ❤

  • @dainiyalparsad1735
    @dainiyalparsad1735 3 месяца назад +48

    ഈ ട്രെയിൻ കുറഞ്ഞത് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും സർവീസ് നടത്തണ്ണം!🤓

  • @C.MJACOB
    @C.MJACOB 2 месяца назад

    Very nice vedio ❤ വേളാങ്കണ്ണിക്ക് ഒരു ട്രെയിൻ യാത്ര ആഗ്രഹിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ടു ❤ ബസിൽ പോയിട്ടുണ്ട് ❤

  • @FishermenINDTN
    @FishermenINDTN 3 месяца назад +3

    Welcome to velankanni😊❤ if you have time travel in pearl city sf express from( Chennai MGR Central to Tuticorin) its the onky train of tamilnadu which is punctual

  • @aansmedia3772
    @aansmedia3772 3 месяца назад +2

    Tnx bro🥺🤍.. Njn wait chyutu irunnatu an ee journey kk vndi. 👍tnx🤍....

  • @SheelaMathai-p9h
    @SheelaMathai-p9h Месяц назад

    Good information..mathavinte blessings raduperkam undu....❤🙏🙏🙏🙏

  • @mithunsunny4813
    @mithunsunny4813 2 месяца назад

    ഓരോ എപിസോഡും വളരെ ഉപകാരപ്രദം, മനോഹരം!

  • @abhijithta5108
    @abhijithta5108 3 месяца назад +5

    Bro banglore ernakulam junction vande Bharat vlog plz

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 месяца назад +3

    14:00 karunagappally railway station🥰😍

  • @user-du4po5op7f
    @user-du4po5op7f 3 месяца назад

    മഴയത്ത് ട്രെയിൻ യാത്ര വല്ലാത്ത സുഖം ആണ്. ❤️❤️❤️

  • @thetrainlover9550
    @thetrainlover9550 2 месяца назад +3

    കുറച്ചു മെമു ട്രൈനുകൾ ചെയ്യാമോ.. എറണാകുളം - പാലക്കാട്‌,ഷൊർണുർ - കോയമ്പത്തൂർ etc

  • @souravsouravjose9637
    @souravsouravjose9637 2 месяца назад +2

    Nice video broo

  • @Ronyyy321
    @Ronyyy321 3 месяца назад +2

    ഞാൻ ഒരാഴ്ചയായി നിങ്ങളുടെ വീഡിയോ തുടർച്ചയായി കാണുകയാണ് .....വളരെ അധികം ഇഷ്ടം ആയി ❤❤....Accually നിങ്ങൾ ബ്രദേഴ്സ് ആണോ?

  • @EvansJinto-qc5vd
    @EvansJinto-qc5vd 3 месяца назад +3

    Nan tea gardenila vlnk pooyathu

  • @anzilsahabjan8587
    @anzilsahabjan8587 3 месяца назад +1

    Brother Nagapattinam aduth Vera oru teerthadana kendram koodi onde (nagore dargah). Karaikal express poyal avide through pokum. Tea garden express Nagapattinam kazinju ulla adutha stop thanne annu nagore....

  • @rockwithjyoambu
    @rockwithjyoambu 3 месяца назад +3

    Sunday evng njan Ernakulam Junction und iriyunnu

  • @PillayWORLD
    @PillayWORLD Месяц назад

    When is punalur shenkotah velankanny Pollachi Palakkad mangalore Mysore bangalore Whitefield thirupathy Chennai vijayawada guntur hyderabad secundrabad Guntakal Faridabad Haridwar Dehradun train starts.

  • @mallu_rai
    @mallu_rai 2 месяца назад +2

    19:08 madurai - guruvayyor ill njan ondayirunn 😁😌

  • @anjumalu5278
    @anjumalu5278 3 месяца назад +1

    Njangal poyathu karakkadu express ani😊

  • @baijukollapalil8695
    @baijukollapalil8695 3 месяца назад +1

    Nice 👍 Travel to Velankani Holy Place Thanks 😊 🙏

  • @zdsouza6638
    @zdsouza6638 3 месяца назад

    Nice to see Alco doing main line duty...Very rare now a days...

  • @saleenthankappan2161
    @saleenthankappan2161 2 месяца назад +1

    seta eee train velankanni pogan kollam junction epoo reach agum

  • @karthikkarthik9576
    @karthikkarthik9576 3 месяца назад

    14:05 Sasthamkotta railway station 😍. My place. Thank you brothers❤️

  • @adarshva5858
    @adarshva5858 3 месяца назад +1

    Nice video bro ❤❤❤

  • @anandhukrishan4151
    @anandhukrishan4151 3 месяца назад +1

    Kollam-vishakapattanam weekly express video cheyyuvo😊

  • @sreejithsree7208
    @sreejithsree7208 3 месяца назад +2

    Chettanmaar pwli ahn❤️🫂
    Luv from cgy❤️

  • @RajalekshmiRNai
    @RajalekshmiRNai 3 месяца назад

    അടിപൊളി വീഡിയോ ❤️❤️

  • @RavindrakumarVP
    @RavindrakumarVP 3 месяца назад +1

    നാഗപട്ടണത്തു നിന്നു
    ട്രെയിൻ വേളങ്കണ്ണിക്ക് ഉണ്ടു് ബ്രോസ്

  • @littleflowerms
    @littleflowerms 3 месяца назад

    Velankanni Matha bless Ur Videos 🌺🙏💅🙏🙏🙏❤

  • @gireeshkumarkp710
    @gireeshkumarkp710 3 месяца назад +1

    ഹായ്,നവിൻചേട്ട,മനുചേട്ട,എറണാകുളത്ത്നിന്നുംവേളാങ്കണ്ണിയിലേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤

  • @rockwithjyoambu
    @rockwithjyoambu 3 месяца назад +2

    Why diesel Loco is attrached from ERS onwards whether it can change from QLN

    • @MalayaliTravellers
      @MalayaliTravellers  3 месяца назад +3

      ഈ ട്രെയിനിന് കൂടുതലും ഡീസൽ ലോക്കോ ആണ്

    • @kailasanathm764
      @kailasanathm764 3 месяца назад

      Thiruvarur- Karaikudi line is yet to electrify in TPJ Division

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 месяца назад +1

    Adipoli

  • @maryaneetta1820
    @maryaneetta1820 Месяц назад

    Usefull video

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 3 месяца назад

    First comment 😊😊

  • @EvansJinto-qc5vd
    @EvansJinto-qc5vd 3 месяца назад +3

    Memu train ngptil ninnum vlnk undu

  • @susheelasukumaran9229
    @susheelasukumaran9229 3 месяца назад

    Very informative vlog good one

  • @traveljetbyrt
    @traveljetbyrt 3 месяца назад

    പൊളിച്ചു സൂപ്പർ ❤❤❤

  • @Urcristiano1947
    @Urcristiano1947 2 месяца назад

    Chettan maarudee perruu ethuvaa ❤

  • @bharathikrishnan3744
    @bharathikrishnan3744 3 месяца назад +1

    ❤ beautiful

  • @Xtreem-simulator
    @Xtreem-simulator 3 месяца назад +2

    Poli

  • @sabupaul3506
    @sabupaul3506 3 месяца назад

    Good presentation 🎉🎉🎉🎉

  • @nijokongapally4791
    @nijokongapally4791 3 месяца назад

    റൈറ്റ് ടൈം 👍🥰❤️

  • @arunjithjithu424
    @arunjithjithu424 3 месяца назад

    West bangal side cheyu bro സിൽച്ചർ

  • @rasinrajum5310
    @rasinrajum5310 3 месяца назад

    ❤❤ from cherupuzha kannur

  • @nasirsmuchil7306
    @nasirsmuchil7306 3 месяца назад

    Nice coverage bro

  • @VIDHYARAVIKUMAR-j9h
    @VIDHYARAVIKUMAR-j9h 8 дней назад

    ഞാൻ രണ്ടു തവണ ഈ ട്രെയിനിൽ പോയപ്പോൾ മഴ പെയ്തു

  • @ammuoli9491
    @ammuoli9491 3 месяца назад

    Best wishes🎉

  • @Dream-100k-1
    @Dream-100k-1 3 месяца назад +2

    കേരളത്തിൽ നിന്നും new delhikk പോകാൻ പറ്റിയ ട്രെയിൻ ഏതാണ് chettan mare onn parayumo

    • @MalayaliTravellers
      @MalayaliTravellers  3 месяца назад

      Kerala
      Rajdhani
      Duranto
      Amritsar express
      Sampark kranti
      Yog nagari Rishikesh express
      Etc

    • @Dream-100k-1
      @Dream-100k-1 3 месяца назад

      @@MalayaliTravellers thanks you😍

  • @Jacobgeovan
    @Jacobgeovan 3 месяца назад

    Njangal nov lekku book cheythitundd

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 месяца назад

    nice nosta loco...nice video

  • @sreyasbr9595
    @sreyasbr9595 3 месяца назад

    Nice bro❤️

  • @tomhirsgarten
    @tomhirsgarten 3 месяца назад

    Congradulations

  • @കുറ്റിപ്പുറംക്കാരൻ

    എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ് ഇടാറും ഉണ്ട് ❤

  • @MARAJU-es8ey
    @MARAJU-es8ey 8 дней назад

    Good

  • @safarshihab7441
    @safarshihab7441 3 месяца назад +4

    എറണാകുളം jn അടുത്ത് ഉള്ള മെട്രോ സ്റ്റോപ്പ് ഏതാണ്?

  • @nirmalk3423
    @nirmalk3423 3 месяца назад

    Polich

  • @kannankichu9808
    @kannankichu9808 3 месяца назад

    Avneswramm railway station ilae valavu sredichyrunoooi

  • @annebraggs
    @annebraggs 2 дня назад

    Room booking cheyendatindo? Or railway station washroom better ano for fresh up

  • @AdithyanCr-lb4ok
    @AdithyanCr-lb4ok 3 месяца назад

    Thiruvaroor railway station ill ethra manik train ethum

  • @EdisonSelvaraj-yz5vf
    @EdisonSelvaraj-yz5vf 3 месяца назад

    Kollam to Nagore daily trains

  • @rockwithjyoambu
    @rockwithjyoambu 3 месяца назад +1

    Island Express Reshare Akki

  • @NGMEDIATECH
    @NGMEDIATECH 3 месяца назад +1

    Good video

  • @lowrancestephen7383
    @lowrancestephen7383 3 месяца назад

    ഹായ് 😍😍

  • @xavierkjoseph6480
    @xavierkjoseph6480 25 дней назад

    👍🥰🥰

  • @parthanparthan8725
    @parthanparthan8725 3 месяца назад

    I think the only , Train now running with Alco

  • @Unni15
    @Unni15 3 месяца назад

    Darjliling vedio ചെയ്യുമോ

  • @KrishnachandranChandrn-lc4xd
    @KrishnachandranChandrn-lc4xd 2 месяца назад

    ചെങ്ങന്നൂർ❤❤❤

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 месяца назад +1

    👍👌

  • @vijayakrishnannair
    @vijayakrishnannair 2 месяца назад

    Nice 👍

  • @marciline8386
    @marciline8386 Месяц назад

    ❤❤🎉🎉🎉🎉🎉🎉

  • @nihal.k.k.7846
    @nihal.k.k.7846 3 месяца назад

    Super journey

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 3 месяца назад

    Locopilot interview set aako👍

  • @shehabinshehanjaleel4347
    @shehabinshehanjaleel4347 3 месяца назад

    Super bro

  • @nizamkt3569
    @nizamkt3569 3 месяца назад

    Hai bro frm soudhi ❤❤

  • @dude__x2899
    @dude__x2899 3 месяца назад

    Pattik biscuit ellm vaghi kodthoode manu bro 😀

  • @premjithk.k3312
    @premjithk.k3312 2 месяца назад

    കുറച്ചു നാളായല്ലോ കണ്ടിട്ട്

  • @josephthomas1318
    @josephthomas1318 Месяц назад

    Which is good app for booking train ticket

  • @siddarthmahadevan1076
    @siddarthmahadevan1076 3 месяца назад

    Nice train

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 3 месяца назад

    Hai dude👍

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 3 месяца назад

    ❤️👌

  • @marwanbacker4340
    @marwanbacker4340 3 месяца назад

    LTT to Kochuveli Garibrath ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട് 3AC RAC 40 ആണ് കാണിക്കുന്നത് Genreal seat kittumo ?
    Departing 23 August time 16.55

  • @xavier2.027
    @xavier2.027 3 месяца назад

    Hallo brothers❤❤❤

  • @Ronoindia
    @Ronoindia 3 месяца назад

    Kollam vare vanna loco ernakulam thinte shunting loco thonnunu

    • @MalayaliTravellers
      @MalayaliTravellers  3 месяца назад

      ഇതിന് കൂടുതലും ഈ ലോക്കോ തന്നെ ആണ്

  • @nithinkrishna1160
    @nithinkrishna1160 3 месяца назад +1

    Bros ningada place evda😊

  • @ammuoli9491
    @ammuoli9491 3 месяца назад

    Kottayam❤

  • @rolyt.v240
    @rolyt.v240 3 месяца назад

    വേളാങ്കണ്ണിയിൽ ഐആർടിസിയുടെ റൂം ഉണ്ടോ പിന്നെ എങ്ങനെ ബുക്ക് ചെയ്യണം