ചുമ്മാതാണോ സർ തുർക്കി അസർബൈജാൻ-അർമീനിയ യുദ്ധമുഖത്തു കിടന്ന് മുറവിളി കൂട്ടിയത്? ആക്രമിച്ച് നിമിഷങ്ങൾക്കകം ഓടിമറയുന്ന പിനാകയുടെ പ്രഹരശേഷി തന്നെയാണ് പ്രധാന കാരണം
We need to try increase distance to 350 km and payload of 500 kg.... that would be extremely terrifying for two major cities for enemy !! Having said that, it will be also prudent to build under ground tunnels near more populated cities of ours ! Ofcourse that should be the long term plan !
Ee project ൽ പങ്കാളിയായതിൽ അഭിമാനിക്കുന്നു 🥰🥰🥰
Proud of you
🎉🎉🎉🎉❤❤❤
@@ReghuChaithanya 🥰🥰🥰
❤❤❤
So silly of you to divulge your identity. It could be dangerous
ഇത് വിറ്റാൽ കാശുകിട്ടുന്ന മൊതലാണ്.. 👍🏼😂
എന്റെ രാജ്യം എന്റെ അഭിമാനം
ജയ് ഭാരത്
സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് , ചെറുപ്പം മുതലേ പിനാക പ്രോജക്റ്റ് ശ്രധിക്കാറുണ്ട് 😍
Thank you
ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳
Very informative 6:34
ചുമ്മാതാണോ സർ തുർക്കി അസർബൈജാൻ-അർമീനിയ യുദ്ധമുഖത്തു കിടന്ന് മുറവിളി കൂട്ടിയത്? ആക്രമിച്ച് നിമിഷങ്ങൾക്കകം ഓടിമറയുന്ന പിനാകയുടെ പ്രഹരശേഷി തന്നെയാണ് പ്രധാന കാരണം
അടിപൊളി. Good observation.
❤❤❤🇮🇳indian army ❤❤❤❤
Our agencies should start rating these military machines
I will give a rating report tonight. Under preparation. Just wait for that.
We need to try increase distance to 350 km and payload of 500 kg.... that would be extremely terrifying for two major cities for enemy !! Having said that, it will be also prudent to build under ground tunnels near more populated cities of ours ! Ofcourse that should be the long term plan !
Work is on.
എന്റെ ഓർമ്മ ശരിയാണെങ്കിൽ 1996 ൽ ആണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്, അന്ന് 30 km ആയിരുന്നു ഇതിന്റെ ദൂരം
Yes. You are right
👍🙏🙏🙏
Jai bharath ❤❤❤🎉
Powerful💪💪💪
🇮🇳❤
Good 👍
🇮🇳🇮🇳🇮🇳❤️❤️❤️👌👌👌
💪💪💪🇮🇳🇮🇳🇮🇳🌷🌷🌷
❤️❤️❤️
🎉🎉
👍
Major Ravi yude voice pole thonnunnd..
സത്യം,രാജ്യസ്‌നേഹികൾക്കെല്ലാം ഒരേ ശബ്ദമാണ്❤❤
ഡ്രോണുകൾക്ക് ഇരയാകും ഈ systems ഒക്കെ, ഇത് ഡ്രോൺ യുഗം ആണ്
നമ്മുടെ ഘാതക് ഡ്രോൺസ് റെഡി ആകുന്നുണ്ട്
Lauching vechicle... ഡ്രോൺണിന് നശിപ്പിക്കാൻ പറ്റും...
Gud info 🇮🇳
👊🇮🇳👊💪
3:28 സർ ഇത് കോപ്പിറൈറ്റ് ഇഷ്യൂ വരില്ലേ ?
ഇഷ്യൂ ഇല്ലാത്ത വീഡിയോ clips ആണ് എടുക്കുന്നത്. Thanks for the concern.
🙆🙋🙏👍👍❤️🇮🇳❤️
Armenia ku koduthitund...export ond..
അവിടെ തുർക്കിഷ് ഡ്രോണുകൾ ഇതൊക്കെ തകർത്ത് കളയും
@afsal235 തുർക്കിയുടെ ട്രോണക്കെ ഇത് അടിച്ചിടും🤣അതുകൊണ്ടാണ് അസർബർജാനും തുർക്കിയും കിടന്ന് മോങ്ങുന്നത് ഇന്ത്യ ആയുധം കൊടക്കല്ലേ എന്ന് പറഞ്ഞു😅
@john-ef8fk brilliant
നല്ല ദേശഭക്തി ഉള്ള ആഗ്രഹം
Mines idunnathinu endina rockets
Good question. 100 kilometres വരെ ദൂരെ ഇടാൻ റോക്കറ്റ് വേണം. അപ്പോൾ അവരുടെ സ്ഥലത്തും ഇടാം.
Pakistan il polum 200 km vare ulla MRL undu...
400km anu averde new mbrls inu
@@SQBghost68764
But not accuracy... വിട്ടാൽ പാകിസ്ഥാനിൽ തന്നെ വീഴും...