വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാനൊരു നാടൻ ബോണ്ട / ഉണ്ടംപൊരി 😋/ Kerala Style Bonda

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Bonda / Undampori /Pazhacake /Kerala Style Bonda /Evening Snack
    Ingredients :
    Wheat flour - 1 cup
    All purpose flour / Maida - 1 cup
    Baking soda - 1/4 tsp + a pinch
    Banana ( palayankodan pazham ) - 2
    Sugar - 1/2 cup
    Salt
    Cardamom powder - 3/4 tsp
    Water
    Oil ( for frying )

Комментарии • 152

  • @sushamamohan991
    @sushamamohan991 2 года назад +6

    തേങ്ങാക്കൊത്ത് നെയ്യിൽ വറത്തിടണം👍😋😋

  • @temptingrecipesvlogs
    @temptingrecipesvlogs Год назад +4

    Ith gund aanu. Pala nadukalil pala peru aanenkilum sambhavam superaa... Njanum vedio ittittund 🥰

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 3 месяца назад +1

    ഞാൻ ഉണ്ടാക്കുന്ന ശൈലി
    നാടൻ പൂവൻ 700gm
    നാടൻ നേത്ര 350gm
    ഗോതമ്പു മാവ് 1kg
    മൈദ മാവ് 300gm
    ശർക്കര 650gm
    കൊട്ട തേങ്ങ ചെറിയ കട്ട് പീസ്
    ഒരു ചെറിയ തേങ്ങയുടെ
    ഏലകായ പൊടി 3gm
    ചെറിയ ജീരകം 20gm
    ദോശ മാവ് 300gm
    ഒരു നുള്ള് ഉപ്പ് ബാക്കിങ് സോഡാ കുറച്ചു ഇത്രയും മതി
    ഉണ്ടാക്കുന്ന വിധം
    പഴം തൊലി കളഞ്ഞു മിക്സ്‌ ചെയ്യുന്ന പാത്രത്തിൽ ഇട്ട് കൈ കൊണ്ട് കുഴച്ചു ഉടക്കുക പിന്നെ ദോഷമാവ് ഉപ്പ് തേങ്ങ ശർക്കര പാവ് കാച്ചി പിന്നെ ജീരകം ഏലകായ ഇട്ട് കുറച്ചു ബാക്കിങ് സോഡാ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ്‌ ചെയ്യുക എന്നിട്ട് മാവ് ഇട് കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക എന്നിട്ട് 15മിനിറ്റ് വെച്ചിട്ട് ഇല്ലെങ്കിൽ അപ്പോൾ തന്നെ എണ്ണയിൽ 10മിനിറ്റ് വെച്ച് ഇടക്ക് ഇളക്കി കൊടുത്ത് വാങ്ങി വെക്കുക സൂപ്പർ കായപ്പം റെഡി ആവും

    • @SheebasRecipes
      @SheebasRecipes  3 месяца назад

      👍😊 try cheyyam

    • @ManjuBaiju-x1r
      @ManjuBaiju-x1r Месяц назад

      ഇതിനു മധുരം കൂടുതൽ അല്ലെ

  • @priyajoshiy
    @priyajoshiy 2 месяца назад

    Baking soda illand undakkan pattuo?

    • @SheebasRecipes
      @SheebasRecipes  2 месяца назад

      Cheyyam..appol extra 3 hours koodi vekkanam

  • @deepthiharikumar2993
    @deepthiharikumar2993 Год назад +1

    Kollam👍

  • @sudhapk1280
    @sudhapk1280 2 года назад

    Super

  • @AbdulJabbar-dk1ro
    @AbdulJabbar-dk1ro 6 месяцев назад +1

    തലശ്ശേരിക്കാർ ഈപലഹാരത്തിന് കായുണ്ട എന്നാണ് പറയാറ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 месяца назад +1

    SODA PODI BEKKING SODA THU RANDUM ONNALE ? MARU PADI THARANAM 😂😂😂😂❤😂😂❤❤❤😂❤❤❤

  • @Noufalckra
    @Noufalckra 2 года назад +44

    ബോണ്ട എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ് 💚

    • @SheebasRecipes
      @SheebasRecipes  2 года назад +2

      😍

    • @lethajeyan2435
      @lethajeyan2435 2 года назад +4

      enikum,bonda illathoru jeevithamilla.

    • @malluzkudukka7220
      @malluzkudukka7220 2 года назад +2

      Enikum

    • @lalvpanicker6640
      @lalvpanicker6640 17 дней назад +1

      അപ്പോ ജീവന് എന്തുവിളിക്കും

    • @Noufalckra
      @Noufalckra 17 дней назад

      @@lalvpanicker6640 ബോണ്ട എന്ന് വിളിക്കും😎

  • @jamsrush4u
    @jamsrush4u Месяц назад +1

    അപ്പോൾ ബോണ്ടയ്ക്ക് എന്തുപറയും...?

  • @riyascruz1664
    @riyascruz1664 Год назад +3

    Bonda pottipokunnath enthkondan

  • @AlphonsaShijith
    @AlphonsaShijith 3 месяца назад

    പെട്ടെന്ന് എങ്ങനെയാ ചേച്ചി ഒരുമൂന്ന് മണിക്കൂറെങ്കിലും വേണ്ടേ രണ്ട് മണിക്കൂർ അടച്ചു വെക്കേണ്ടേ

  • @ridanizam9498
    @ridanizam9498 2 года назад +3

    Chechi evide allavarkkum valiya eshtamanu urappayum cheyyam

  • @geethasanthosh1082
    @geethasanthosh1082 2 года назад +9

    Sheeba. Undam pori ennu ernakulam side il parayum. .😀😀😀kollam nannayittindu 👍👍

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 года назад +9

    ഞാൻ ഒരിക്കൽ എറണാകുളം ,പാലാരിവട്ടത്തിനടുത്തുള്ള ചക്കരപ്പറമ്പ് എന്ന സ്ഥലത്തുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അലമാരിയിൽ ഇരിക്കുന്ന ബോണ്ട കണ്ടിട്ട് കടക്കാരനോട് ബോണ്ട ആവശ്യപ്പെട്ടു .
    പക്ഷേ അയാൾക്ക് മനസിലായില്ല .
    ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ അയാൾ പറഞ്ഞു അത് ഉണ്ടം പൊരി ആണെന്ന് . 😂😂

    • @Vip_joker_ff
      @Vip_joker_ff Год назад +1

      🤣🤣

    • @anjalykr80
      @anjalykr80 8 месяцев назад

      Adheaa oro sthalathum pala pearu ahnuu..njnagadaa naatil anganeaa ahnuu paraiunneaa

  • @jayalakshmikb9452
    @jayalakshmikb9452 6 месяцев назад +1

    2 മണിക്കൂർ നേരം വെക്കണം നിര്ബന്ധമാണോ

  • @user-iu8ht1um9o
    @user-iu8ht1um9o Год назад +1

    Ithinu nangal parayunnath gund ennanu😂

  • @nasreensadik-n6u
    @nasreensadik-n6u 5 месяцев назад +1

    ചേച്ചി ഞാൻ ഉണ്ടാക്കി പക്ഷെ പൊട്ടി പോകുന്നു അതെന്താ

    • @SheebasRecipes
      @SheebasRecipes  5 месяцев назад

      Kurachokke vedich pottiyapole mukalbhagam irikkum

    • @roshinwilson1852
      @roshinwilson1852 День назад

      Kadayil anganae pottiyathu polae ellalo..... Any tips to avoid that​@@SheebasRecipes

    • @SheebasRecipes
      @SheebasRecipes  День назад

      @@roshinwilson1852 vellam ( water ) koodiyalum varum

  • @Klk1947
    @Klk1947 Год назад +8

    പ്രവാസിയായ ഞാൻ ഒരു ബോണ്ട കഴിച്ചിട്ട് വന്നതേയുള്ളൂ എൻറെ നോർത്തിന്ത്യൻ സുഹൃത്തിന് ബോണ്ട ഇഷ്ടപ്പെട്ടു അങ്ങനെ ബോണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം പറഞ്ഞത് ഇത് വെള്ളത്തിൽ പുഴുങ്ങി എടുക്കുന്നതാണ് ആവിയിൽ പുഴുങ്ങുന്ന ആണെന്ന് പറഞ്ഞു ഞാൻ കാണിച്ചു

  • @underworld2770
    @underworld2770 26 дней назад

    ഇത് രാവിലെ ചായക്ക് കഴിക്കാൻപറ്റൂലെ....😂

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 8 месяцев назад

    ബോണ്ടയല്ല 😂😂 കായപ്പം. ഞങ്ങൾ കോഴിക്കോട് ,മലപ്പുറം അതാ പറയുന്നത്.

    • @SheebasRecipes
      @SheebasRecipes  8 месяцев назад

      Njangal bonda ennanu parayunnath 😊

  • @binubbinub75480
    @binubbinub75480 2 года назад +1

    Naratta etta bondauda recipe nan chaitu nokkirunnu.annu atu super ai undakki.sweet pupsinta oru video.bonda super. 👌👍

  • @scorpio9968
    @scorpio9968 3 месяца назад

    Mix cheythathu appo undakkan pattiyillengil fridgel vachittu pinne undakkiyal kuzhappam undo?

  • @mablethomas9697
    @mablethomas9697 2 года назад +1

    Super ,half cup powder adukkuvanel athra pazham adukkanam

    • @SheebasRecipes
      @SheebasRecipes  2 года назад

      1 cup eduthitt ithinte half eduthal mathi ellam...

  • @RubyRockey435
    @RubyRockey435 8 месяцев назад

    Baking powder ഇടാമോ 🙄

  • @rajalelshmil188
    @rajalelshmil188 2 года назад +2

    Enikku ishttamane udane cheyyam 👍

  • @akshay20247
    @akshay20247 3 месяца назад

    Softe ആകുന്നില്ല enthanu problem

    • @SheebasRecipes
      @SheebasRecipes  3 месяца назад

      Ee alavil eduthitt parayunna time vechitt undakkiyal soft aavum...kurach loose aayitt mav irikkanam...orupad kattikku kuzhakkaruth

  • @kesavadas5502
    @kesavadas5502 6 месяцев назад +1

    നല്ലത്

  • @manueltj4186
    @manueltj4186 2 дня назад

    നന്നായിരിക്കും

  • @baluaromal9463
    @baluaromal9463 7 месяцев назад

    Thenga keeri ittal kurachu koodi taste koodum😊

  • @anildass2115
    @anildass2115 3 месяца назад

    Kollaam,onnu cut cheyidhu kaanikkaamaayirunnu

  • @vineethaks7022
    @vineethaks7022 Год назад

    നാളികേരം കൂടി ചെർക്കമായിരുന്നു

  • @lulu_koduvally_channel
    @lulu_koduvally_channel 11 месяцев назад +7

    കായപ്പം😋

  • @aryalijeesh3848
    @aryalijeesh3848 2 года назад

    Idukki le bonda recepe arkengilum ariyuno? Plz

  • @mariyamkoyas4502
    @mariyamkoyas4502 Год назад +1

    Kayappam alle

  • @shoukathali6254
    @shoukathali6254 2 года назад +1

    കായപ്പം

  • @anilajose63
    @anilajose63 2 года назад

    Robasta പഴം ചേർത്ത് ഉണ്ടാക്കാമോ?
    ബാക്കി വരുന്ന oil എന്തു ചെയ്യും?

    • @SheebasRecipes
      @SheebasRecipes  2 года назад

      Cheyyam..bakki oil vere patrathil mattiyitt pappadam kachano...chips undakkano use cheyyam 😍

    • @anilajose63
      @anilajose63 2 года назад

      @@SheebasRecipes പക്ഷെ അത് അന്നു തന്നെ ചെയ്യണ്ടേ? ഒരു you tuber പറഞ്ഞു അവർ ഇങ്ങനെ ബാക്കി വരുന്ന oil അരിച്ചെടുത്തു പിന്നീട് ഉപയോഗിക്കുമെന്ന് 🤔

  • @latharajesh6174
    @latharajesh6174 2 года назад

    Njan wheat powder ane edukkunnathe athupole coconut cut cheyyethe edum super ❤️❤️🎈🎈🌹🌹🌹🥰🥰🥰🥳🥳🥳

  • @renusanthosh7684
    @renusanthosh7684 10 месяцев назад

    Njan innu undakki ellarkkum ishtapettu. Ithinu munp njan undakkinokki sheriyayillarunnilla. Thankyou so much dear❤❤😍😍

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 года назад +2

    Nannayittud thanks for sharing

  • @teamtimepass4153
    @teamtimepass4153 Год назад +1

    Try ചെയ്തു നല്ല ഉറപ്പ് 😂

  • @robinthomas8391
    @robinthomas8391 Год назад

    എന്തിനാ കൈയിൽ ഇട്ട് അങ്ങോട്ട്‌ ഇങ്ങോട്ടും ആകുന്നത്..

    • @tps368
      @tps368 6 месяцев назад

      Nallapole urundu varan...

  • @muhammedhassan7471
    @muhammedhassan7471 Год назад

    Add for more tasty coconut piece and cardamom powder

  • @minisureshkumar2503
    @minisureshkumar2503 2 года назад +1

    Nannayittundu ketto

  • @MuhammadKutti-hg1bz
    @MuhammadKutti-hg1bz Год назад +1

    Suppar👌

  • @Himanshu99-f3k
    @Himanshu99-f3k 3 месяца назад

    തേങ്ങാ ഇട്ടില്ല

  • @jyothyjanardhanan320
    @jyothyjanardhanan320 2 года назад +1

    Cheythu nokkam🤩🤩🤩🤩🤩🤩

  • @manuelparamunda650
    @manuelparamunda650 2 года назад

    Etra divasam kedavathe irikkum

  • @jasnab1842
    @jasnab1842 Год назад +1

    Undakkayi 😃

  • @preetharajesh8474
    @preetharajesh8474 2 года назад +1

    Sooper chechi

  • @rajujohn8363
    @rajujohn8363 Год назад +3

    Very quick and super bonda❤

  • @nileenababu2665
    @nileenababu2665 2 года назад +2

    ചേച്ചിഉറപ്പായിട്ടും ഉണ്ടാക്കും കണ്ടിട്ട് കൊതിയാവുന്നു

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 7 месяцев назад

    കായപ്പം

  • @shreekalanr7
    @shreekalanr7 2 месяца назад

    Fine

  • @anishav819
    @anishav819 10 месяцев назад

    Super

  • @SheebaRajan-v5t
    @SheebaRajan-v5t 7 месяцев назад

    Suppar

  • @stegishiju9076
    @stegishiju9076 2 года назад +1

    My fav.... I wl try👍

  • @MariyambiMaliyamveeduparambu
    @MariyambiMaliyamveeduparambu 20 дней назад

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 13 дней назад

    എൻ്റെ ഇഷ്ട വിഭവം ❤❤❤❤ കായപ്പം

  • @51envi38
    @51envi38 Год назад

    Baking soda illathe undakkamo..

    • @SheebasRecipes
      @SheebasRecipes  Год назад

      3 to 4 hours kooduthal vechitt undakkam

    • @51envi38
      @51envi38 Год назад

      @@SheebasRecipes thanks..

  • @JonishaVipin
    @JonishaVipin 8 месяцев назад

    Super

  • @paarupaaru3871
    @paarupaaru3871 10 месяцев назад

    Bonda💙

  • @sojimol1566
    @sojimol1566 2 года назад

    Soda podi illathe pattile

  • @sachinout
    @sachinout Год назад

    👍

  • @AnilaSiby-i2y
    @AnilaSiby-i2y 4 месяца назад

    Sooper❤❤

  • @jessyyoyak4939
    @jessyyoyak4939 2 года назад +1

    👍🏻👍🏻

  • @BinzBabu
    @BinzBabu 11 месяцев назад

    Super👍🏻

  • @lakshmilachuzz6683
    @lakshmilachuzz6683 2 года назад

    👍

  • @RECIPESINMYHOME
    @RECIPESINMYHOME 2 года назад +3

    Super 👌😋

  • @akhilasukumaran7498
    @akhilasukumaran7498 10 месяцев назад

    Podi etha

  • @snehaelsaabraham6714
    @snehaelsaabraham6714 Год назад +1

    Njan try cheythu... Adipoly ayit kitti

  • @theresiammamangalathu547
    @theresiammamangalathu547 2 года назад

    Super.

  • @sumayyavkm4267
    @sumayyavkm4267 2 года назад +1

    ആട്ടാ മാവ് ആണോ ഗോതമ്പു പൊടി യാണോ വേണ്ട ത്

  • @princyjose8781
    @princyjose8781 2 года назад +1

    Good

  • @salinishaiju5597
    @salinishaiju5597 2 года назад +3

    സൂപ്പർ😍😍😍😍

  • @anithak.n2681
    @anithak.n2681 Год назад

    Njagal ernakulam ith undampori ennaparayunnath.

  • @rosnabacker8282
    @rosnabacker8282 2 года назад +35

    Eth bondayalla... Kayappam 🤗

    • @mine_stories9871
      @mine_stories9871 Год назад +7

      Athethonn ... Bonda enne njagalkk ariyaavuuu

    • @asmakhlid4525
      @asmakhlid4525 Год назад +3

      ​@@mine_stories9871 chilayidangalil kayappam, chilayidath bonda, chilar pazha cake ennumokke parayum😊

    • @nayanabernard1081
      @nayanabernard1081 Год назад +3

      Thrisuil ഇത് ബോണ്ട എന്നും പഴുണ്ട എന്നും പറയും,😀

    • @Bpositive885
      @Bpositive885 Год назад +1

      Trivandram eth bonda aan

    • @sharanyashashi7238
      @sharanyashashi7238 Год назад +1

      Mavelikara il ethine bondanna parayunne,kayappam first time kelkkunne

  • @blessybiju8350
    @blessybiju8350 2 года назад +1

    Sodapodi cherkande?

  • @durgalakshmi4935
    @durgalakshmi4935 2 года назад

    Baking soda skip cheyyamo ???

    • @SheebasRecipes
      @SheebasRecipes  2 года назад

      Cheyyam...appol kurachoode time vekkanam

  • @Suiiiiiiiimafia
    @Suiiiiiiiimafia 9 месяцев назад

    Super😍

  • @shineysunil537
    @shineysunil537 9 месяцев назад

    Super😊

  • @sudhapk1280
    @sudhapk1280 2 года назад

    Sheeba Are you all safe. Any flood situation at your place??? May God be with you all

    • @SheebasRecipes
      @SheebasRecipes  2 года назад

      Safe aanu...ivide road il vellamundarunnu...but kuzhappamilla 😍❤ thank you❤

  • @shahanashafri9884
    @shahanashafri9884 Месяц назад

    പാളയൻ കോടൻ പഴം തന്നെ വേണോ

    • @SheebasRecipes
      @SheebasRecipes  Месяц назад

      Ath aanel nallath..illa engil ethelum edukkam

  • @kannank6425
    @kannank6425 2 года назад

    Adipoli