ബീജാധാനത്തിന് കാളയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; ഇതൊക്കെ ആരും ചെയ്യാത്ത കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 15

  • @sathyant.n9779
    @sathyant.n9779 14 дней назад

    ക്ഷീര കർഷകർക്ക് വളരെ
    ഉപകാരപ്രദമായ വിവരണങ്ങൾ ചെയ്യുന്ന സാറിന് അഭിനന്ദനങ്ങൾ❤❤❤

  • @alimathary1304
    @alimathary1304 14 дней назад

    👍 സാറിൻറെ ക്ലാസ്സ് വളരെ ഫലപ്രദമാകുന്നു.. തുടർന്നു പോകണം. ഒരുപാട് അറിവുകൾ കിട്ടുന്നു. പക്ഷേ നമ്മുടെ നാട്ടിൻപുറത്ത് നടക്കില്ല. ഹൈടെക് ഫാമുകൾക്ക് പ്രയോജനപ്പെടും.

    • @Karshakasree
      @Karshakasree  13 дней назад

      ചെറുകിട കർഷകരും ശ്രദ്ധിച്ചുതുടങ്ങി. സാധാരണക്കാർക്കും ഇതൊക്കെ സാധ്യമാണ്

  • @MUHAMMEDALIALI-f8d
    @MUHAMMEDALIALI-f8d 14 дней назад

    Deworming video cheyyamo

  • @albinjose3927
    @albinjose3927 17 дней назад +3

    കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. അതുപോലേ കുത്തിവെക്കാൻ semen konduvarunnath plastic kuppiyil. പിന്നെ എങ്ങനേ ഇത് sheriyakum. മാറ്റമില്ലങ്കിൽ നമ്മൾ തോൽവി ettuvangum.

  • @Indian19855
    @Indian19855 17 дней назад

    ❤❤❤❤❤

  • @dileepprasad2118
    @dileepprasad2118 17 дней назад +1

    സാർ... പശുവിന് കൊടുക്കാനുള്ള സോഡാ പൊടി Tata കമ്പനി ഇറക്കുന്നുണ്ട്. അൽക്കാകാർബ് എന്നാണ് പേര്. ഇത് എവിടെ കിട്ടും.. ദയവായി അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരണം.. ഞാൻ അന്വേഷിച്ചു മടുത്തു.. കേരളത്തിൽ കിട്ടാനില്ല

    • @Karshakasree
      @Karshakasree  17 дней назад

      കാലടി ഒക്കലിലെ ഗ്രീൻ ലാൻഡ് ഫീഡ്സ് എന്ന സ്ഥാപനത്തിൽ ചിലപ്പോൾ കണ്ടേക്കും

    • @Karshakasree
      @Karshakasree  16 дней назад

      ഗ്രീൻ ലാൻഡിൽ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്

    • @dileepprasad2118
      @dileepprasad2118 16 дней назад

      ​@@Karshakasreeനമ്പർ ഒന്ന് തരാമോ..

    • @Karshakasree
      @Karshakasree  16 дней назад +1

      094477 77174