അൽ മുഖ്‌തദിർ ഉടമ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖം..

Поделиться
HTML-код

Комментарии • 72

  • @habibkhansp
    @habibkhansp 2 месяца назад +13

    കേരളത്തിൽ സ്വർണ്ണ വില്പനയിൽ വിപ്ലവം സൃഷ്ടിച്ചവർ... സാധാരണക്കാരിലേക്ക് സ്വർണ്ണം എന്ന സ്വപ്നം എത്തിച്ചവർ...
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍❤️

  • @Shubham-u4c
    @Shubham-u4c 2 месяца назад +10

    മാഷാഅല്ലാഹ്‌ 😍, അള്ളാഹു barakkath ചെയ്യട്ടെ 🤲🏻🤲🏻, വീടില്ലാത്തവർക് സഹായിക്കാനും പാവങ്ങളെ സഹായിക്കാനും kazhiyatte

  • @shinasn7502
    @shinasn7502 2 месяца назад +8

    Kozhikode, malappuram, kasargod, kannur ഒക്കെ ഒരുപാട് കസ്റ്റമേഴ്സ് ഉണ്ട് എത്രയും വേഗം ഇവിടെ ഒക്കെ തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @Usman-vs3sf
    @Usman-vs3sf 2 месяца назад +6

    Welcom to malappuram

  • @SabaShaikh-j6u
    @SabaShaikh-j6u 2 месяца назад +3

    Mashallah mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamsudheenkp5591
    @shamsudheenkp5591 2 месяца назад +2

    Masha. Allah

  • @AbdullahPI
    @AbdullahPI 2 месяца назад +1

    Masha allah........................

  • @shareefamohammed2722
    @shareefamohammed2722 2 месяца назад +2

    ഖത്തറിൽ ❤

  • @subairpillacherry4695
    @subairpillacherry4695 2 месяца назад +3

    കൂട് തൽ വില്പന കുഞ്ഞ ലാഭം അത് ശരിയാണ്

  • @haleelrahaman6644
    @haleelrahaman6644 2 месяца назад

    Allahu subahaanahuthahala anugrahikkatte

  • @hamdanahiyan9511
    @hamdanahiyan9511 2 месяца назад +1

    നന്മ ചെയ്യാനും പറ്റൂല അതാ കാലം

  • @noushadputhalath9181
    @noushadputhalath9181 2 месяца назад

    Welcome kannur ❤❤

  • @Nihala_fathima786
    @Nihala_fathima786 Месяц назад

    ❤❤❤

  • @Mohammedshafi-js1xw
    @Mohammedshafi-js1xw 2 месяца назад

    Mashallah കോഴിക്കോട് Kure customer undavum

  • @rifurifanukl7803
    @rifurifanukl7803 2 месяца назад +3

    M. D 👍

  • @Muhammed-e4v7j
    @Muhammed-e4v7j 2 месяца назад

    Welcome to mlp.

  • @shafeequeshfeeq5932
    @shafeequeshfeeq5932 Месяц назад

    ഇങ്ങനെ ഒക്കെ ആയിട്ടും മലപ്പുറത്ത് തുടങ്ങാതത് എന്തെന്ന് മനസ്സിലാവുന്നില്ല...

  • @niyascomet
    @niyascomet 2 месяца назад +2

    BIS Hallmark സ്വർണ്ണം മാറി എടുക്കാൻ സാധിക്കുമോ

  • @ramlahaneef664
    @ramlahaneef664 2 месяца назад +3

    Kasargod open cheyyan plaanundo.??

  • @naseera1209
    @naseera1209 2 месяца назад +1

    കാലിക്കറ്റിൽ വേഗം വരൂ

  • @rasheedtck5157
    @rasheedtck5157 2 месяца назад

    Do you have own gold mines?

  • @vadoodkalpally3879
    @vadoodkalpally3879 Месяц назад

    കൊടുവള്ളി ഷോറൂം തുടങ്ങൂ 👍

  • @maimoonaibrahim7208
    @maimoonaibrahim7208 2 месяца назад

    kasaragodil pettennu varanam

  • @hafsathkarakkadan3293
    @hafsathkarakkadan3293 2 месяца назад +4

    Lkozhikkode.ennanvarika

  • @JasminShihab-r4o
    @JasminShihab-r4o 2 месяца назад

    Aameen

  • @allusworld3666
    @allusworld3666 2 месяца назад +1

    Calicut thutangoo

  • @shabanashihab7683
    @shabanashihab7683 2 месяца назад +1

    Calicut eee varsham varumo

  • @azeezpt387
    @azeezpt387 2 месяца назад +3

    നിങ്ങളെ നമ്പർ തരുമോ നമ്മൾ കോഴിക്കോട് ഷോപ്പ് തുടങ്ങാൻ വേണ്ടി

  • @akhaseena8546
    @akhaseena8546 2 месяца назад +2

    കണ്ണൂര്‍ എന്ന് വരും

  • @althafhussain8963
    @althafhussain8963 2 месяца назад +1

    Customer vangunna goldinu quality undenkil
    Ethil thattippillaa

  • @naseera1209
    @naseera1209 2 месяца назад

    വിൽക്കുമ്പോൾ എത്ര കുറയും

  • @shafeequeshfeeq5932
    @shafeequeshfeeq5932 Месяц назад

    മലപ്പുറം എവിടെ ആണ് വരുന്നത്

  • @farookkt2805
    @farookkt2805 2 месяца назад +1

    ഒരു മഹാമാരി വന്നാൽ ഇവന്റെയൊക്കെ പൊടിപോലും കാണൂല്ല എത്രയോ ഉദാഹരണങ്ങളാണ് നമ്മുടെയൊക്കെ കണ്മുന്നിൽ ഉള്ളത് ഇങ്ങനെയൊക്കെ തന്നെയാണ് മുങ്ങിയ മറ്റുള്ള ജ്വാല്ലാരിക്കാരൊക്ക. മധുരമായ വാക്ദാനങ്ങൾ നൽകിയത് ഇപ്പോൾ അവരൊക്കെ പാവങ്ങളുടെ പൈസയും കൊണ്ട് കാണാമറിയത് സുഖ ജീവതം നയിക്കുന്നു

    • @dkisfmedia3111
      @dkisfmedia3111 2 месяца назад +1

      ആദ്യം മുഖ്യമന്ത്രിക്ക് നേരിട്ട് ക്യാഷ് എത്തിച്ച ആളുടെ വീഡിയോയുടെ താഴെ തന്നെ ഈ കമന്റ്‌ ഇടണം... 🤭

    • @shajipavizham5265
      @shajipavizham5265 2 месяца назад

      താങ്കളുടെ നിർമ്മാണ ശാല എവിടെയൊക്കൊയാണന്ന് ഒന്ന് കാണിച്ചു തരണം?

  • @beerankuttymudirakkalayil1901
    @beerankuttymudirakkalayil1901 2 месяца назад +1

    ഇതിൽ gold ന്റെ gst നു കുറിച്ച് പറയുന്നില്ല

  • @subairpillacherry4695
    @subairpillacherry4695 2 месяца назад +2

    കോഴിക്കോട് വന്നിട്ട് വേണം എൻ്റെ ഭാര്യക്ക് ഒരു പദസ്വരം വാങ്ങി കൊട്ക്കാൻ പണി കുലി വേണ്ട എങ്കിൽ മാത്രം

  • @naseera1209
    @naseera1209 2 месяца назад

    916 ഇല്ലേ

    • @hidayathvilayil7162
      @hidayathvilayil7162 2 месяца назад

      ഇപ്പോൾ അതല്ലേ ഉള്ളു

  • @Jayesh-Ravindran
    @Jayesh-Ravindran 2 месяца назад +4

    സ്വർണ്ണം പണിയുന്ന തട്ടാൻ മാർക്ക് അപ്പോ കൂലി കൊടുക്കണ്ടേ....? കൂലിയില്ലാതെ ആരെങ്കിലും എന്തെങ്കിലും പണിഞ്ഞു തരുമോ...? അങ്ങനെയെങ്കിൽ എന്തെങ്കിലും കള്ളത്തരം കാണും ഈ സ്വർണ്ണത്തിൽ...

    • @habibkhansp
      @habibkhansp 2 месяца назад +1

      ഇപ്പോൾ 90 % മിഷനിൽ നിർമിക്കുന്ന സ്വർണ്ണമാണ് വിൽപ്പനക്ക് വരുന്നത്... ഇന്ന് അത് എല്ലാ വലിയ ജ്വലറിക്കാർക്കും നിർമ്മാണ യൂണിറ്റുകൾ ഉണ്ട്...

    • @makkarmm165
      @makkarmm165 2 месяца назад +4

      പണികൂലി ഇല്ലാതെ എന്ന് പറയുമ്പോൾ വാങ്ങുന്നവർക്ക് ആണ്... തട്ടാന് കൂലി ഇവരുടെ ലാഭത്തിൽ നിന്ന് കൊടുത്താൽ മതിയല്ലോ

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 месяца назад

      സ്വർണ്ണക്കടക്കാരുടെ ലാഭത്തിന്റെ ഭൂരിപക്ഷവും കിട്ടുന്നത് പണിക്കുറവ് എന്ന പേരിൽ വാങ്ങുന്ന extra weight add ചെയ്യുമ്പോൾ ആണ്. പക്ഷെ പണിക്കൂലി എന്ന് പറയുന്നത് തുച്ഛമായ തുകയാണ്. പണിക്കൂലി ഒഴിവാക്കുന്നത് വലിയ കാര്യമായി ആളുകൾ കാണുന്നു. പണിക്കുറവിനെ കുറിച്ച് ആളുകൾക്ക് അറിയില്ല.

    • @abeerabi6579
      @abeerabi6579 2 месяца назад

      ​@@v.m.abdulsalam6861ഇന്ന് ആരാണ് പണികുറവ് വാങ്ങുന്നത്??? ആരുമില്ല...പണിക്കൂലി മാത്രമേ ഉള്ളൂ...പണിക്കൂലി ഇല്ലെങ്കിൽ ഇവർക്ക് ഇങ്ങനെ ലാഭം കിട്ടും?? ഓഫീസ് എക്സ്‌പെൻസ്...സാലറി..എത്ര ലക്ഷം വേണം...ഇതൊക്കെ ഇവർക്ക് ഇങ്ങനെ കിട്ടുന്നൂ?? 😂😂

    • @abeerabi6579
      @abeerabi6579 2 месяца назад

      ​@@habibkhanspഎന്ന് ആര് പറഞ്ഞു?? 50 percentage polum machine ചെയ്യുന്നില്ല...അതു തന്നെ ആളുകൾ കൂടെ വേണം...അല്ലാതെ മെഷീൻ വർക്ക് ഗോൾഡിൽ പറ്റില്ല...

  • @RAZVEES-q7i
    @RAZVEES-q7i 2 месяца назад

    എന്ത് കൊണ്ട് കണ്ണൂരിൽ ഷോ റൂം ഓപ്പൺ ചെയ്യുന്നില്ല

  • @zeenathsamad8517
    @zeenathsamad8517 2 месяца назад

    Gst undo

  • @sbvlogt.v.m7460
    @sbvlogt.v.m7460 2 месяца назад +3

    വിവാഹ പാർട്ടിക്ക് മാത്രമേ പണിക്കൂലി ഇല്ലാതെ സ്വർണം വാങ്ങാൻ പറ്റുകയുള്ളോ.അല്ലാത്തവർക്ക് കിട്ടിയില്ലേ

    • @saifudeensaifukkd1374
      @saifudeensaifukkd1374 2 месяца назад +2

      കിട്ടും

    • @abdulsalamkunnilan7405
      @abdulsalamkunnilan7405 2 месяца назад +1

      നേരെ കാശും കൊണ്ട് സാർണം വാങ്ങാൻ ചെന്നാൽ പണിക്കൂലി കൊടുക്കണം.
      ആറു മാസം മുൻപ് മുഴുവൻ പൈസയും കൊടുത്ത് ബുക്ക് ചെയ്താലേ പണിക്കൂലി ഫ്രീ ആകൂ.
      ഒരു പാട് ഓഫറൊക്കെ തരും. പക്ഷേ അതൊന്നും എഴുതി നൽകില്ല.
      കൊടുത്തകാശിന് മുദ്രപ്പത്രത്തിൽ എഴുതി നൽകുംപക്ഷേ അവരതിൽ ഒപ്പിടില്ല ഡിജിറ്റൽ സിഗ്നേച്ചർ എന്നെഴുതിയിട്ടുണ്ടാവും പക്ഷേ QR Code ഉണ്ടാവില്ല.

    • @maimoonaibrahim7208
      @maimoonaibrahim7208 2 месяца назад

      sheriyano..?​@@abdulsalamkunnilan7405

  • @azeezpt387
    @azeezpt387 2 месяца назад

    കോഴിക്കോട് ഒരു ഷോപ്പ് തുടങ്ങും

  • @muneeshmuni5758
    @muneeshmuni5758 2 месяца назад

    ഉടായിപ് ഉണ്ടാവും

  • @SheriefAbu
    @SheriefAbu 2 месяца назад

    Sir,സെയിൽസിൽ ചാൻസ് ഉണ്ടോ...

  • @Usman-vs3sf
    @Usman-vs3sf 2 месяца назад

    Welcom to malappuram

  • @sakeerhussain1143
    @sakeerhussain1143 2 месяца назад +1

    ❤❤❤