സലഫികൾ സലഫിസ൦ മാത്രമേ പറയൂ. ജമാഅത് സ്റ്റേജിൽ നിന്ന് ജമാഅത് സിദ്ധാന്തങ്ങൾ മാത്രമേ പറയൂ. സുന്നി സ്റ്റേജിൽ മാത്ര൦ സുന്നത് ജമാഅത് പറയാൻ പാടില്ല എന്ന് പറഞ്ഞാൽ... അത് എന്ത് മാത്ര൦ വിരോധാഭാസമാണ്. സുന്നിസ൦ പറയാൻ തുടങ്ങുമ്പോൾ ഉടനെ വരു൦. ഉലമാ ഉലമാ ബന്ധത്തിന്റെ കഥ. വല്ലാത്ത ജാതി
ഇന്ന് സമന്വയം പഠിച്ചിട്ട് സമസ്തക്കെതിരെ തിരിയുകയാണ് വഹാബികൾക്ക് വേണ്ടി എഴുതുകയാണ് ഇതിനു വേണ്ട നിർദ്ദേശം നൽകുന്നത് ബഹാവുദ്ദീൻ മുഹമ്മദ് നദ് വിയാണ് ഇതേ പണി തന്നെയാണ് വളാഞ്ചേരി മർക്കസിലും ചെയ്തത് ഇന്ന് ആമർക്കസി ൻറെ അവസ്ഥ എന്താണ്
ഇയാളെ ഒന്നും സമസ്ത പരിപാടിയിൽ അവസരം നൽകരുത്, സമസ്ത, പണ്ഡിതമാരെയും തകർക്കുന്ന മനുഷ്യൻ or രാഷ്ട്രീയക്കാരൻഇയാളെ ഒന്നും സമസ്ത പരിപാടിയിൽ അവസരം നൽകരുത്, സമസ്ത, പണ്ഡിതമാരെയും തകർക്കുന്ന മനുഷ്യൻ or രാഷ്ട്രീയക്കാരൻ 🔥
സത്യവിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് അത്യുന്നതർ എന്ന് വിശുദ്ധ ഖുർആൻ. ആദർശബോധം സത്യവിശ്വാസിക്ക് സുപ്രധാനമാണ്. അത് കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യ സമരകാലത്തും ആദർശ സംരക്ഷണത്തിന് വേണ്ടി നിസ്വാർത്ഥരായ പണ്ഡിതന്മാർ സമസ്തക്ക് രൂപം നൽകിയത്.സുന്നത്ത് ജമാഅത്താണ് നമ്മുടെ ഐഡൻറിറ്റി. അത് ഇല്ലാതാക്കി കേവലം രാഷ്ട്രീയ വാദികളായ ഒരു 'പൊതു മുസ്ലിം' സമൂഹത്തെ സൃഷ്ടിച്ച് ഇസ്‌ലാമിക ചൈതന്യം നഷ്ടപ്പെടുത്തുക എന്നതാണ് ശത്രുവിൻ്റെ അജണ്ട. അറിഞ്ഞോ അറിയാതെയോ നമ്മിൽ പലരും അതിൽ വീണു പോകുന്നു. സത്യത്തിൽ ആദർശബോധമുള്ള സമൂഹമാണ് ശത്രുവിന് വെല്ലുവിളി. ആദർശത്തിൽ ശക്തമായി അടിയുറച്ച് നിൽക്കുന്ന ഒരു സമൂഹമുണ്ടായത് കൊണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ അവരുടെ അജണ്ടകൾ നടപ്പിലാവാതെ പോയത് .ആദർശ വിരുദ്ധരും ശത്രുവും മിത്രങ്ങളാണ്. ശത്രുവിൻ്റെ മിത്രവും ശത്രുവാണ്. റബ്ബ് തിരിച്ചറിവ് നൽകട്ടെ.
മാഷാ അള്ളാ സമസ്തയുടെ എക്കാലത്തെയും ശബ്ദം❤❤
സമസ്ത വൈകിയെങ്കിലും ഇയാളെ തിരിച്ചറിഞ്ഞു....
ഇതാണ് സമസ്തയുടെ പാരമ്പര്യം
ഇതല്ലാം സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ ദീർഘദ്രഷ്ഠിയാണ്
ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തട്ടെ
Masha Allah..
നാടിഘാ സമസ്ത=IUML
കുട്ടി ഹസ്സൻ ദാരിമി
സമദ് പൂക്കോടൂർ ⚽⚽
Idhilum vibagiyathe kanunnu pookoturinde bahshayil
Nethrutvathe anusarikoo
സലഫികൾ സലഫിസ൦ മാത്രമേ പറയൂ.
ജമാഅത് സ്റ്റേജിൽ നിന്ന് ജമാഅത് സിദ്ധാന്തങ്ങൾ മാത്രമേ പറയൂ.
സുന്നി സ്റ്റേജിൽ മാത്ര൦ സുന്നത് ജമാഅത് പറയാൻ പാടില്ല എന്ന് പറഞ്ഞാൽ... അത് എന്ത് മാത്ര൦ വിരോധാഭാസമാണ്.
സുന്നിസ൦ പറയാൻ തുടങ്ങുമ്പോൾ ഉടനെ വരു൦.
ഉലമാ ഉലമാ ബന്ധത്തിന്റെ കഥ.
വല്ലാത്ത ജാതി
❤
Mashallah
ما شاءالله 🌺
മടുത്തു
വെറുപ്പിക്കൽ മൂരി
നിങ്ങൾ നോർത്ത് ഇ ന്ത്യ യിൽ എത്രയോ മുന്പേ ap ഉസ്താദ് അവിടെ സ്ഥാപനം തുടങ്ങിയിരുന്നു
Raashtreeeya komaali
SMF അന്നുതന്നെ ഇന്നത്തെ സുഹാബി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് -ഇതിന് യഥാർത്ഥ സമസ്തയുമായി ബന്ധമില്ല
പിണ്ഡം😄😄😄
ആരാ ഈ അവർ
ഇന്ന് സമന്വയം പഠിച്ചിട്ട് സമസ്തക്കെതിരെ തിരിയുകയാണ്
വഹാബികൾക്ക് വേണ്ടി എഴുതുകയാണ്
ഇതിനു വേണ്ട നിർദ്ദേശം നൽകുന്നത്
ബഹാവുദ്ദീൻ മുഹമ്മദ് നദ് വിയാണ്
ഇതേ പണി തന്നെയാണ്
വളാഞ്ചേരി മർക്കസിലും ചെയ്തത്
ഇന്ന് ആമർക്കസി ൻറെ അവസ്ഥ എന്താണ്
ഇയാളെ ഒന്നും സമസ്ത പരിപാടിയിൽ അവസരം നൽകരുത്, സമസ്ത, പണ്ഡിതമാരെയും തകർക്കുന്ന മനുഷ്യൻ or രാഷ്ട്രീയക്കാരൻഇയാളെ ഒന്നും സമസ്ത പരിപാടിയിൽ അവസരം നൽകരുത്, സമസ്ത, പണ്ഡിതമാരെയും തകർക്കുന്ന മനുഷ്യൻ or രാഷ്ട്രീയക്കാരൻ 🔥
ഇയാൾ ചെയ്ത തെറ്റ് എന്താണാവോ ?
സത്യവിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് അത്യുന്നതർ എന്ന് വിശുദ്ധ ഖുർആൻ. ആദർശബോധം സത്യവിശ്വാസിക്ക് സുപ്രധാനമാണ്. അത് കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യ സമരകാലത്തും ആദർശ സംരക്ഷണത്തിന് വേണ്ടി നിസ്വാർത്ഥരായ പണ്ഡിതന്മാർ സമസ്തക്ക് രൂപം നൽകിയത്.സുന്നത്ത് ജമാഅത്താണ് നമ്മുടെ ഐഡൻറിറ്റി. അത് ഇല്ലാതാക്കി കേവലം രാഷ്ട്രീയ വാദികളായ ഒരു 'പൊതു മുസ്ലിം' സമൂഹത്തെ സൃഷ്ടിച്ച് ഇസ്‌ലാമിക ചൈതന്യം നഷ്ടപ്പെടുത്തുക എന്നതാണ് ശത്രുവിൻ്റെ അജണ്ട. അറിഞ്ഞോ അറിയാതെയോ നമ്മിൽ പലരും അതിൽ വീണു പോകുന്നു. സത്യത്തിൽ ആദർശബോധമുള്ള സമൂഹമാണ് ശത്രുവിന് വെല്ലുവിളി. ആദർശത്തിൽ ശക്തമായി അടിയുറച്ച് നിൽക്കുന്ന ഒരു സമൂഹമുണ്ടായത് കൊണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ അവരുടെ അജണ്ടകൾ നടപ്പിലാവാതെ പോയത് .ആദർശ വിരുദ്ധരും ശത്രുവും മിത്രങ്ങളാണ്. ശത്രുവിൻ്റെ മിത്രവും ശത്രുവാണ്.
റബ്ബ് തിരിച്ചറിവ് നൽകട്ടെ.
ഇയാൾ പറയുമ്പത് ആരാ ഇനി വിശ്വികുക
ആളുണ്ടോ
നിങ്ങൾ പറയുന്നത് നിങ്ങൾ പ്രാവർത്തികമാക്കുക
ഒറ്റുകാരൻ
നാണം
❤❤❤
ഒറ്റുകാരൻ