യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷ റദ്ദ് ചെയ്യില്ല

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #lgs2024 #ldc #keralapsc #ldc2024 #psc #universitylgsexam2023

Комментарии • 49

  • @PSCPOINT
    @PSCPOINT  Месяц назад

    Ldc exam special
    ruclips.net/video/0EEOpNZhLVc/видео.html

  • @krishnanunnikp4006
    @krishnanunnikp4006 Месяц назад +7

    യോഗ്യത തീരുമാനിക്കുന്നത് psc തന്നെയെന്ന്, അടുത്ത ദിവസം സുപ്രീം കോടതി തന്നെ പറഞ്ഞു. അതുകൊണ്ട് യൂണിവേഴ്സിറ്റി lgs റിസൾട്ട്‌ വരും. ഇതിലും വലിയ കോടതിയുണ്ടോ 😊

  • @jinsiiijinsi371
    @jinsiiijinsi371 Месяц назад +20

    Friends... Ee exam degree ullork കൂടി എഴുതാൻ വേണ്ടി ആണ് ക്യാൻസൽ ചെയ്യിക്കുന്നെ എന്ന് കേട്ടു. But അവരും കൂടെ നമ്മുടെ കൂടെ എഴുതിയാൽ cutt off വളരെ ഉയരില്ലേ 😰അവർക്കൊക്കെ എത്ര എത്ര പോസ്റ്റുകൾ ഇനിയും കിടപ്പുണ്ട്?? നമ്മളെ പോലുള്ള ഡിഗ്രി ഇല്ലാത്തവർക്ക് കുറഞ്ഞ പോസ്റ്റുകളെ ഉള്ളു. പ്രൊമോഷൻ ഒഴിവാക്കിയിട്ട് എങ്കിലും നമുക്ക് മാത്രം അവസരം ആകാൻ നമുക്കും കേസ് കൊടുത്തൂടെ 😰

    • @Riya-op4ji
      @Riya-op4ji Месяц назад +2

      Degree exam post kurava

    • @mahathma6784
      @mahathma6784 Месяц назад +2

      ​@@Riya-op4jikooduthalaan, degreekaarkk +2 examun ezhulaam, 10 ezhutnam appo kore post ind

    • @CarpeDiem.381-_
      @CarpeDiem.381-_ Месяц назад

      ഡിഗ്രി എക്സാം പോസ്റ്റ്‌ കുറവാണു

    • @nihalsrb9745
      @nihalsrb9745 Месяц назад

      Just oru degree level. Vacancy illa exam onnu atttent cheyyh nokkanm
      Refferance book vachanu question idunnath

    • @ഗുരു
      @ഗുരു 17 часов назад

      ഡിഗ്രി ഉള്ളത് ഞങ്ങളെ തെറ്റ് ആണോ broh😂🥲🥲🥲🥲🥲🥲

  • @BIGGZERO
    @BIGGZERO Месяц назад +7

    വകുപ്പ് ഇല്ല എന്ന് നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് യൂണിവേഴ്സിറ്റി act amenment ചെയ്യാതെ ആണ് നോട്ടിഫിക്കേഷൻ ഇറക്കിയത് so ഇത് കേസ് കൊടുത്തവർ അനുകൂലം ആവും.. Govmt, യൂണിവേഴ്, psc ഒരുമിച്ചു നിന്ന് moojichatha താണ്.

  • @suhailshanu421
    @suhailshanu421 4 дня назад

    Athu cancel cheyyum ureppa veruthe pattikkanda

  • @malavika.kkuttikrishnan3785
    @malavika.kkuttikrishnan3785 Месяц назад +3

    Neet pareeksha polum radd cheyhilla

  • @kgf...559
    @kgf...559 Месяц назад +8

    ഇതിൽ ഒരു ബോയ് കോപ്പി അടിച്ചിട്ടാണ് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയത് അവനെ മെയിൻ പരീക്ഷാ ദിവസം പിടിച്ചു. ഒക്കെ അത് വിടു. കേസ് കോടതിയിൽ പരിഗണിക്കുകയാണ് എക്സാം ക്യാൻസൽ ആവില്ല എന്ന് നിങ്ങൾ 100% ഉറപ്പൊന്നും പറയരുത് എങ്ങാനും ക്യാൻസൽ ആയാൽ നിങ്ങളെന്തു ചെയ്യും...? നിങ്ങളെ കുറ്റപ്പെടുത്തിയതല്ല. കോടതി പരിഗണനയിരിക്കുമ്പോൾ നിങ്ങൾ 100% പ്രതീക്ഷ ഒന്നും കൊടുക്കരുത്. ഞാനും ഈ പരീക്ഷയെഴുതി.. 75 മാർക്ക് എനിക്കുമുണ്ട്.

    • @abilashg1136
      @abilashg1136 Месяц назад

      90 ullavar und

    • @kgf...559
      @kgf...559 Месяц назад +2

      അതുകൊണ്ട്...?

    • @kgf...559
      @kgf...559 Месяц назад +4

      എനിക്കാണ് ഏറ്റവും കൂടുതൽ മാർക്ക് എന്നു ഞാൻ പറഞ്ഞിട്ടില്ല. കോടതിവിധി വരാതെ എക്സാം ക്യാൻസൽ ആവില്ല എന്ന് പ്രതീക്ഷ കൊടുക്കരുത്അത്രമാത്രം ഞാൻ പറഞ്ഞുള്ളൂ. 90 95 ഉള്ളവരും ഉണ്ടാകും അതുകൊണ്ട്....?

    • @user-uk4sz5hx1b
      @user-uk4sz5hx1b Месяц назад +3

      75 നല്ല mark ആണ്. 90 ഒക്കെ ഉണ്ടെങ്കിൽ തന്നെ കുറച്ചു പേരെ കാണു

    • @kgf...559
      @kgf...559 Месяц назад

      @@user-uk4sz5hx1b OK. അതിനു ഞാൻ പറഞ്ഞ സ്റ്റേറ്റ്മെന്റ് ആയി എന്ത് പ്രസക്തിയാണ് ഉള്ളത്,.? ഞാൻ പറഞ്ഞ സ്റ്റേറ്റ്മെന്റ് എന്താണെന്ന് മനസ്സിലാക്കു..

  • @jibimssalu5122
    @jibimssalu5122 Месяц назад

    വെറുതെ വ്യൂവർഷിപ്പ് കിട്ടാനായി നുണ പറയരുത്... അത് ആത്യന്തികമായി നിങ്ങൾ തന്നെ ബാധിക്കും... നിങ്ങളുടെ ചാനൽ നല്ലതാണെങ്കിൽ പതിയെ പതിയെ അത് വളർന്നു കൊള്ളും ❤

  • @anilkumar.banilkumar1414
    @anilkumar.banilkumar1414 Месяц назад +5

    Exam എഴുതി ലിസ്റ്റ് വരാൻ ഇരുന്നപ്പോ ഫീൽഡ് വർക്കർ ഡിഗ്രി ക്കാരെ ഒഴിവാക്കി yatho

  • @shilpasarath3042
    @shilpasarath3042 Месяц назад +1

    Eth old lgs alle new notification allallo

  • @muhddddd
    @muhddddd Месяц назад +1

    സന്തോശo ആയി

  • @aswiiiiii
    @aswiiiiii 13 дней назад

    Innu aano vidhi

  • @Munna14324
    @Munna14324 Месяц назад +2

    Rudh cheyum digrikark avakashamulla exam avare thaznju cheythal avarku evadeya needhi 😂 endelum parayalle mashe oru vakeelinod chodikk appo arayam rudh cheyumo ellayo enn chumma thallalle 😏

    • @srlife405
      @srlife405 Месяц назад +3

      സുഹൃത്തേ അപ്പോൾ എഴുതിയ ഇത്രയും ആൾക്കാർക്കുള്ള നീതി എവിടെ പോയി നിങ്ങൾ ഒരു കാര്യം മനസിലാക്കണം 1or 2 jobinu മാത്രമേ ഡിഗ്രി പറ്റാതെ ഒള്ളു അതല്ലാതെ എല്ലാ എക്സാം നിങ്ങൾക്ക് എഴുതാവുന്നതാണ് 95% എക്സാം ഡിഗ്രി കാർക്ക് മാത്രമുള്ളതാണ് അങ്ങനെ ഉള്ളപ്പോൾ ആകെ lgs പോസ്റ്റിനു നിങ്ങൾക്കു പറ്റില്ല എന്ന് പറയുന്നത് പിച്ചച്ചട്ടിയിൽ കൈ ഇട്ട് വാരൽ അല്ലെ

    • @Munna14324
      @Munna14324 Месяц назад

      @@srlife405 suhruthe adhokke parayan kollam niyamam anushasikunnathu digrikark avakashapetathanu enkil avarku kodukuka thanne venam 👍allathe psc ku swanthamayi niyamam nirmikanulla athikaram ella niyamam nirmanam parlementil athishtithamanu so university amentment act prakaram lgs yogyathayil non degree candidates only enn evadem paramarshikunilla so degrikarkum ezutham ennartham 👍 appo psc swanthamayi degri patillennullathu niyamam konduvannal athu kodathi angeekarikilla psc university niyamam anusarichu notification erakanamarunnu athu cheythilla 👍pinne degriyulla ellarkum joli kitunundo ellalo avaril 10000 il orlalke kitunullu 😂 appo bakiyullavar degri padikathavark vendi ozinju kodukanam ennu parayunna logic manasilavunilla bro 🤔 minimum yogyatha ullavar ezuthatte syllubus undallo malamarikanonumillalo padichezuthi medikamallo 🙄pinenda prashnam, 🤔

    • @paru611
      @paru611 Месяц назад +3

      നിങ്ങൾ ഡിഗ്രി എടുത്തത് lgs പോലുള്ള ഒരു താഴ്ന്ന തസ്തികയിൽ ജോലി ചെയ്യാൻ വേണ്ടിയാണോ..

    • @Munna14324
      @Munna14324 Месяц назад +1

      @@paru611 degri eduthit thumpa paniya edukunne 🤣 pinneyano lgs 😂

    • @Munna14324
      @Munna14324 Месяц назад +1

      picha chattiyo 🤣 appo degri ellathavar pichkari🤔 thantedamundel exam ezuthi jayikuka LGS syllubus ellarkum same aanu kazivullavanu kittum 👍

  • @aswinradhakrishnan3304
    @aswinradhakrishnan3304 Месяц назад +7

    Cancel cheyyanula chance kooduthalanu University il ninu kittya vivaram anganeyanu

    • @Akbradpitt
      @Akbradpitt Месяц назад +9

      Angane oru chanceum ippo official aayi illa, psc oru constitutional body anu qualification theerumanikkan psc kk adhikaram und, sercular irakkiyittund. Case koduthavare ban cheyyan anu chance

    • @abhilashabhilash9763
      @abhilashabhilash9763 Месяц назад

      Ninte arengilum tempreroy employee ayi universitiyil kanum neet raddakiyilla onnu poda

    • @Be_kind_Be_loyal
      @Be_kind_Be_loyal Месяц назад

      ​@@Akbradpittenthinu ban cheyyanam avaru enthu thettu ചെയ്ത്..

    • @rahulpt7233
      @rahulpt7233 Месяц назад +2

      ആയിനു exam നടത്തിയത് യൂണിവേഴ്സിറ്റി അല്ല

    • @Be_kind_Be_loyal
      @Be_kind_Be_loyal Месяц назад

      @@rahulpt7233 പക്ഷെ exam നടത്തിയത് യൂണിവേഴ്സിറ്റിക്ക് വേണ്ടിയല്ലേ

  • @iam_JVC
    @iam_JVC Месяц назад

    Enthayalum kittiyal madiyayirunnu😢

  • @psc1strank663
    @psc1strank663 Месяц назад +1

    Sir ningal എന്ത് പൊട്ടത്തരം ആണ് പറയുന്നത് ,യൂണിവേഴ്സിറ്റി Ruleനെ മറികടക്കാൻ കോടതികല്ല ഒരാൾക്കും കഴിയാൻ കഴിയില്ല, rule is rule

  • @rajus7468
    @rajus7468 Месяц назад +2

    Field worker exam...... ആരും കോപ്പിയടിച്ചില്ല.... എന്നിട്ടോ

  • @awesomedifferent1412
    @awesomedifferent1412 Месяц назад +2

    Cancel aavum 💯