Aameen aameen 🤲🤲🤲. മോളെ അയൽവാസികൾ എന്നല്ല എൻ്റെ മക്കളെ ആദ്യമായി പരിചയപ്പെടുന്ന ഒരു വ്യക്തിയോട് പോലും ചിരിച്ച മുഖത്തോടെ സന്തോഷത്തോടെ പെരുമാറുന്ന മക്കളാണ്. ആരെങ്കിലും ഒന്ന് കരയുന്നത് കണ്ടാൽ എൻ്റെ മക്കളുടെ കണ്ണ് നിറയും. ഒരുത്തരോടും ഒരു ശത്രുതയോ വൈരാഗ്യമോ വെച്ച് പുലർത്തുകയില്ല. എൻ്റെ മക്കളിൽ നിന്നും ഞാൻ ഒരുപാടു നല്ലകാര്യങ്ങൾ പഠിച്ചിട്ടുണ്ട്.ഞാൻ നേരെ തിരിച്ചാണ്. വേദനിക്കുന്ന വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നവരെ പിന്നീട് മരണം വരെ അകറ്റി നിർത്തും.എൻ്റെ മനസ്സിൽ നിന്നും പോകില്ല, അവരെ പിന്നീട് എൻ്റെ ജീവിതത്തിൽ അടുപ്പിക്കില്ല,സ്നേഹിക്കില്ല.വെറുത്താൽ വെറുത്തു. ആ അധ്യായം അതോടെ ഞാൻ അവസാനിപ്പിക്കും. എന്നാൽ എൻ്റെ മക്കൾ അങ്ങനെ അല്ല.നിരന്തരം എന്നേ ഉപദേശിച്ചു ആ വ്യക്തിയോടുള്ള ദേഷ്യവും വെറുപ്പും എൻ്റെ മനസ്സിൽ നിന്നും കഴുകി കളയാൻ എൻ്റെ മക്കൾ നിരന്തരം പരിശ്രമിക്കും. എൻ്റെ Rukku വും അത് തന്നെയാണ്. മനസ്സലിവുള്ള മക്കൾ തന്നെയാണ്.ഇനി എത്ര ജന്മങ്ങൾ ഉണ്ടായാലും എൻ്റെ മക്കളെ മാത്രം എനിക്ക് മതി.ഇവർ തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. എങ്ങനെ ഇവരെ പിരിയും എന്ന് അറിയില്ല. ഞങ്ങളെ എത്രയും പെട്ടെന്ന് കൊണ്ടുപോകാനാണ് അവർ ഒരുങ്ങുന്നത് .മാർച്ച് വരെ എനിക്ക് സമയം തരണം എന്ന് പറഞ്ഞിട്ടുണ്ട്. ശാലുക്കുട്ടൻ ഇന്ന് ചങ്ങനാശ്ശേരി പോകാൻ ഒരുങ്ങുന്നു.അവർ എല്ലാരും തിരിച്ചു പോകുമ്പോൾ വീട് കിളികൾ പറന്നുപോയ കൂട് പോലെ ആകും.ഞങ്ങളും അധികം താമസിയാതെ പോകും.Insha Allah.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘❣️🥰♥️🌹🤲
Ziya molum chekkn marum super❤❤. Ennte marriage kazhijitt 4 yr aayi makkal illa saji itha dua chyane ithupole ulla muthumanikale kittann . Njn saji ithade oru katta fan ann But ippo time onnm illa videos kand theerkkn . Clgil ninnu vannitu aan pending video okke kanunath. Othiri ishtaman ithayeyum familyeum ❤❤❤
ടൺ കണക്കിന് സ്നേഹം കിട്ടിയടാ മുത്തെ.ഇന്നലെ കുടുംബത്തിലെ എല്ലാവരും ഇവിടെ എൻ്റെ വീട്ടിൽ ഇതുകൂടി .എന്ത് രസമായിരുന്നു.വീഡിയോ വരുന്നുണ്ട്.ഒത്തിരി സ്നേഹത്തോടെ 😘🥰🧡🧡🌹❣️♥️
Thank youda മുത്തെ.ഇന്നലെ ഇവിടെ എല്ലാവരും ഒത്തുകൂടി.അടിപൊളി ആയിരുന്നു.ഇപ്പൊൾ കൊച്ചുമക്കളിൽ രണ്ടു പെർ ഒഴിച്ച് എൻ്റെ ഉമ്മയുടെ മക്കൾ 8 പേരും മരുമക്കൾ 8 പേരും, കൊച്ചുമക്കൾ 21 പെരും, കൊചുമക്കളുടെ മക്കൾ 6 പെരും ഒന്നിച്ചു നാട്ടിൽ ഉണ്ട്. 2 കൊച്ചുമക്കൾ ഒരാള് ജോർജിയയിൽ മെഡിസിന് പഠിക്കുന്നു,ഒരാള് ഖത്തറിൽ.ബാക്കി എല്ലാപേരും ഇപ്പൊൾ നാട്ടിൽ എത്തിയിട്ടുണ്ട് അതുകൊണ്ട് ഞങൾ പതിവ് പോലെ എൻ്റെ വീട്ടിൽ ഒത്ത് കൂടി.കൂട്ടത്തിൽ നാട്ടിൽ എത്തിയ എൻ്റെ മോൻ എറണാകുളത്ത് പോയി.അവനും ഇല്ലായിരുന്നു. കുഞ്ഞപ്പൻ പാട്ടുംപാടി നടക്കുന്നു.കമൻ്റ് off aayi പോകുന്നതാണ് ഡിയർ.ഇടക്കിടക്ക് ഞാൻ on ചെയ്യും 😂😂😘🥰🧡🌹♥️
Hai ചക്കരെ.സുഖമായി ഇരിക്കുന്നു.വീഡിയോ വല്ലപ്പോഴും എങ്കിലും കണ്ടില്ല എങ്കിൽ ഒട്ടും ആക്ടീവ് എല്ലാ എങ്കിൽ ഇപ്പോള് youtube നോട്ടിഫിക്കേഷൻ തരില്ല.അതാണ് പലരും വീഡിയോയുടെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്ന് പറയുന്നത്. യൂട്യൂബിൽ പുതിയ അപ്ഡേഷൻസ് വന്നുകൊണ്ട് ഇരിക്കുകയാണ്.😂വീഡിയോ കണ്ടിട്ട് ഒന്നു like ചെയ്യുകയോ,ചെറിയ ഒരു കമൻ്റ് എങ്കിലും കൊടുക്കുകയോ ചെയ്യുന്നവർക്ക് മാത്രേ വിഡിയോ കിട്ടുകയുള്ളൂ.ഇപ്പോള് അങ്ങനെയാണ് youtube വിശേഷം.സമയം കിട്ടുമ്പോൾ കാണുക.ഒരുപാട് സ്നേഹത്തോടെ 🥰♥️🌹🙏
സനുകുട്ടനും. ആചി പൊന്നിനും എൻ്റെയും ചക്കര ഉമ്മ.കുഞ്ഞപ്പൻ്റെ താരാട്ട് കേട്ട് നാൻ കുറെ ചിരിച്ചു.ഓടി വന്ന് അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നുന്നു.ഇതേപോലെ മക്കളും കൊച്ചുമക്കളും ആയി സന്തോഷത്തോടെ ഇരിക്കാൻ അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.എന്ന് ആത്മമർത്തമായി പ്രാർത്ഥിക്കുന്നു.,🤲🤲
സജിത്താ. വീഡിയോ സൂപ്പറായിട്ടുണ്ട് എല്ലാം കണ്ടു വളരെ സന്തോഷമായി റുക്കു ശാലു ഡ്രസ്സ് ഒക്കെ ഇടാൻ തുടങ്ങിയോ കുറെ ഡ്രെസ് ഇല്ലേ ഓർഡർ ചെയ്തത് പറ്റുമെങ്കിൽ കുറച്ചൊക്കെ കാണിക്കാണ്ടി അതൊക്കെ കാണുമ്പോൾ സന്തോഷമാണ്
Thank you dear.Rukkuvum Shaluvum ഇട്ടിരിക്കുന്ന ബ്ലാക്ക് ,റെഡ് ഒക്കെ വാങ്ങി വെച്ചിരുന്ന ഡ്രസ്സുകൾ ആണ്.അവർ ഓരോന്നും ഇടാൻ തുടങ്ങി.ഇന്നും ആലപ്പുഴ പോയിരിക്കുകയാണ് ഡ്രസ് എടുക്കാൻ 😂😂😂ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
ആമീൻ ആമീൻ 🤲.എൻ്റെ ഇത്ത നിങ്ങടെ സ്നേഹത്തിനു പകരം വെക്കാൻ ദുനിയാവിൽ ഒന്നും ഇല്ല. പെട്ടന്ന് തന്നെ കണ്ണിൻ്റെ സർജറി നടത്തുക.വെച്ച് താമസിപ്പിക്കണ്ട. പെട്ടന്ന് സുഖമായി വരാൻ റബ്ബ് തുണക്കട്ടെ.കണ്ണിക്കെ സിഖമായിട്ടു മാത്രം വീഡിയോ കണ്ടാൽ മതി.ഒരുപാടു സ്നേഹത്തോടെ 🥰😘🌹♥️
Thank youda മുത്തെ.നമ്മുടെ പൊന്നു മക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.കുടുംബ സ്നേഹം ഉള്ള നല്ല മക്കളെ കിട്ടിയ നമ്മൾ ഭാഗ്യവതികൾ ആണ്.അല്ലാഹുവിന് കോടാനുകോടി സ്തുതി. Alhamdulillah 🤲🤲🤲. മോനെ എൻ്റെ അന്വേഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️🌺
ശാലുവിൻ്റെ ഹസ്ബൻഡിന് സൗദി അർദ്ധസർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി കിട്ടി.കുവൈറ്റിൽ നിന്നും റിസൈൻ ചെയ്തു സൗദിയിൽ ജോയിൻ ചെയ്തു.ഇനി ശാലുവും മക്കളും സൗദിയിൽ ആണ്.insha allah 🤲🤲😘🧡🌹
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 34 വർഷം. ഞാൻ ഇന്നത്തെ +1 അന്നത്തെ പ്രീ ഡിഗ്രി.10th കഴിഞ്ഞപ്പോൾ ടൈപ്പ് പഠിപ്പിക്കാനുള്ള തീരുമാനം വീട്ടിൽ എടുത്തു. അന്ന് പ്രീഡിഗ്രി കോളജിൽ ആണ് പഠിക്കുന്നത്.എനിക്ക് കോളജിൽ പോകാൻ ഭയങ്കര ഇഷ്ടമായിരുന്നു.വീട്ടിൽ ബഹളം ഉണ്ടാക്കി കരഞ്ഞു പ്രശ്നം ഉണ്ടാക്കി നിരാഹാരം കിടന്നാണ് കോളേജിൽ പോയത്.അഡ്മിഷൻ കിട്ടിയപ്പോൾ ലോകം പിടിച്ചടക്കിയ സംതൃപ്തി.പക്ഷെ 5 മാസം മാത്രമേ കോളേജിൽ വിലസാൻ അവസരം കിട്ടിയുള്ളൂ.അപ്പോഴേക്കും പപ്പാ വന്നു കണ്ടു കീഴടക്കി.😂😂😂😘🥰🌹♥️
ഇതാ അസ്സലാമു അലൈകും എന്തുണ്ട് വിശേഷം സുഖമാണോ സുഖത്തിന് വേണ്ടി പ്രാർത്ഥിക്കാം ഇന്ഷാ അല്ലാഹ് പിന്നെ ഐനൂസ്ന്റെ പാട്ടു കേട്ടു കുറെ ഞാൻ ചിരിച്ചു ഐനു ചക്കരേ ❤️❤️❤️❤️ യു കുട്ടാ ഇനി എന്ന് അവർ തിരിച്ചു പോവുന്നു ആടിനെ എന്ത് ചെയ്തു ഇതാ വളർത്താൻ വാങ്ങിയതാണോ പപ്പക്ക് എന്തങ്കിലും അസുഖം ഉണ്ടോ ഒരു ക്ഷീണം ഉള്ളത് പോലെ തോന്നും ശാലു എന്നാണ് ഹസ്ബന്റിന്റെ വീട്ടിൽ പോവുന്നത് ഇതാനെയും ഇത്തന്റെ ഉമ്മനെയും ഞാൻ സ്വപ്നത്തിൽ കണ്ടു എന്റെ വീട്ടിൽ വന്നു ഉച്ചക്കത്തെ ഫുഡ് കഴിക്കുന്നത് പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ എനിക്ക് ചിരിച്ചു വന്നു നേരിട്ട് കണ്ടില്ലേലും സ്വപ്നത്തിൽ കണ്ടു സന്തോഷം മാഷാ അല്ലാഹ് ❤️❤️❤️
VA Alaikum Salam മോളെ.സുഖമായി ഇരിക്കുന്നു മോളെ.ഞാനും കുഞ്ഞപ്പൻ്റെ പുന്നാരം കേട്ട് കുറെ ചിരിച്ചു.അവൻ്റെ ഉയിരാണ് പപ്പാച്ചി.ആടിനെ അറുക്കാൻ ആണ്.ഇപ്പൊൾ കുറച്ചു ദിവസം മക്കൾ ഒന്ന് കാലിക്കറ്റ് എന്ന് വെച്ച് രാജൻ ആടിനെ പൊന്നുപോലെ നോക്കുന്നു.😂😂😂 പപ്പായുടെയും എൻ്റെയും Full body check-up നടത്തി.ഷുഗർ ഇല്ല, പ്രഷർ,കൊളസ്ട്രോൾ ഒന്നും ഇല്ല.യാതൊരു വിധ അസുഖങ്ങളും ഇല്ല.രാവിലെയും രാത്രിയിലും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് പതിവായിരുന്നു. ഇപ്പൊൾ അത് ഒഴിവാക്കി.കഫക്കെട്ട്, വയറിനു പിടിക്കുന്നില്ല എന്നു പറഞ്ഞു പാൽ കുടിക്കുന്നത് നിർത്തി.ഫുഡ് കഴിക്കുന്നത് ഇപ്പൊൾ കുറച്ചാണ്.ഭയങ്കര സിഗരറ്റ് വലി ആണ്.അപ്പൊൾ വിശപ്പ് ഉണ്ടാകില്ല, രുചി ഉണ്ടാകില്ല.ഉച്ചയ്ക്ക് കപ്പ കഴിച്ചാൽ ചോറ് അഴിക്കില്ല.ആകപ്പാട് രണ്ടു താറാവിൻ്റെ മുട്ട പുഴുങ്ങി ഉപ്പും കുരുമുളകും ചേർത്ത് കഴിക്കും,അല്ലാതെ വലുതായി ഭക്ഷണം കഴിക്കില്ല .അതാണ് ക്ഷീണം.ഇനിയിപ്പോൾ മക്കൾ നാട്ടിൽ നിറുത്തില്ല എന്ന് കർശനമായി പറഞ്ഞിരിക്കുകയാണ്.അധികം താമസിയാതെ ഞങ്ങളും അങ്ങു പോകും.ശാലു മോൾ ഇന്ന് വൈകിട്ട് ചങ്ങനാശ്ശേരി പോകും.സ്വപ്നം യാഥാർഥ്യമാകട്ടെ.നേരിൽ കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ,ഒത്തിരി സ്നേഹത്തോടെ 😘🥰🧡🌹♥️
ഇന്നലെ അവള് പോയി .ഇപ്പൊൾ ചങ്ങനാശ്ശേരിയിൽ ആണ്. വിവാഹം കഴിഞ്ഞ് ഈ 8 വർഷക്കാലം മോളും ഭർത്താവും മക്കളും നാട്ടിൽ വരുന്നതും നിൽക്കുന്നതും ഹാബൻ്റിൻ്റെ വീട്ടിൽ ആണ് .ഇപ്രാവശ്യം എല്ലാവരും ഒരുമിച്ച് വന്നത് കൊണ്ടാണ് കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയത്.ഒരാഴ്ച നിന്നിട്ട് ഇങ്ങു വരും.ok 😘🥰🧡❤️
എനിക്ക് 2 മക്കൾ എന്ന് ഇപ്പൊൾ പറയാൻ പറ്റില്ലടാ.കാരണം ഞാൻ പ്രസവിച്ചില്ല എങ്കിലും എൻ്റെ മക്കളേക്കാൾ ഒരുപടി മുന്നിൽ സ്നേഹം ഉള്ള രണ്ടു മക്കളെ ആണ് ഞങ്ങൾക്ക് പടച്ചവൻ തന്നത്. ഇപ്പൊൾ 4 മക്കൾ ആണ്😂😂😂🥰😘🌹♥️
🎉🎉elllam kndu snthoosham❤❤ ee snthoshm kanumbol kannu nirayunnn❤❤🎉🎉.. masha allah . nalla makkal aanu... nalla pakkthwa ulla makkkal aanu.. oru kibarum ahankaram illatha makkkal. ayalvaasikalodu okke nalla sameepanamaanu 3 makkalum❤❤athe poole aaktte kunju makkalum paavm pappayum itthasum🎉🎉. ooro videosinum vendi kaathirikkum. makkal pookunnna oorkkumbol jnglkku kannu nirayum... aachide karachil oorkkkan vayyya🎉🎉elllm kndu snthosham.. nammda sanrhoshangal namma enjoy chehyanm itthaaa.. shatrukkkle nooknda shatrukkal kaanattee. aare pedikkkan namml mind aakillenkil avar thaane thaazhum..makkle thiraakkinnu parayane
Aameen aameen 🤲🤲🤲. മോളെ അയൽവാസികൾ എന്നല്ല എൻ്റെ മക്കളെ ആദ്യമായി പരിചയപ്പെടുന്ന ഒരു വ്യക്തിയോട് പോലും ചിരിച്ച മുഖത്തോടെ സന്തോഷത്തോടെ പെരുമാറുന്ന മക്കളാണ്. ആരെങ്കിലും ഒന്ന് കരയുന്നത് കണ്ടാൽ എൻ്റെ മക്കളുടെ കണ്ണ് നിറയും. ഒരുത്തരോടും ഒരു ശത്രുതയോ വൈരാഗ്യമോ വെച്ച് പുലർത്തുകയില്ല. എൻ്റെ മക്കളിൽ നിന്നും ഞാൻ ഒരുപാടു നല്ലകാര്യങ്ങൾ പഠിച്ചിട്ടുണ്ട്.ഞാൻ നേരെ തിരിച്ചാണ്. വേദനിക്കുന്ന വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നവരെ പിന്നീട് മരണം വരെ അകറ്റി നിർത്തും.എൻ്റെ മനസ്സിൽ നിന്നും പോകില്ല, അവരെ പിന്നീട് എൻ്റെ ജീവിതത്തിൽ അടുപ്പിക്കില്ല,സ്നേഹിക്കില്ല.വെറുത്താൽ വെറുത്തു. ആ അധ്യായം അതോടെ ഞാൻ അവസാനിപ്പിക്കും. എന്നാൽ എൻ്റെ മക്കൾ അങ്ങനെ അല്ല.നിരന്തരം എന്നേ ഉപദേശിച്ചു ആ വ്യക്തിയോടുള്ള ദേഷ്യവും വെറുപ്പും എൻ്റെ മനസ്സിൽ നിന്നും കഴുകി കളയാൻ എൻ്റെ മക്കൾ നിരന്തരം പരിശ്രമിക്കും. എൻ്റെ Rukku വും അത് തന്നെയാണ്. മനസ്സലിവുള്ള മക്കൾ തന്നെയാണ്.ഇനി എത്ര ജന്മങ്ങൾ ഉണ്ടായാലും എൻ്റെ മക്കളെ മാത്രം എനിക്ക് മതി.ഇവർ തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. എങ്ങനെ ഇവരെ പിരിയും എന്ന് അറിയില്ല. ഞങ്ങളെ എത്രയും പെട്ടെന്ന് കൊണ്ടുപോകാനാണ് അവർ ഒരുങ്ങുന്നത് .മാർച്ച് വരെ എനിക്ക് സമയം തരണം എന്ന് പറഞ്ഞിട്ടുണ്ട്. ശാലുക്കുട്ടൻ ഇന്ന് ചങ്ങനാശ്ശേരി പോകാൻ ഒരുങ്ങുന്നു.അവർ എല്ലാരും തിരിച്ചു പോകുമ്പോൾ വീട് കിളികൾ പറന്നുപോയ കൂട് പോലെ ആകും.ഞങ്ങളും അധികം താമസിയാതെ പോകും.Insha Allah.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘❣️🥰♥️🌹🤲
❤❤❤
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഇത്ത മക്കളെ എല്ലാവരെയും കണ്ടതിൽ ഭയങ്കര സന്തോഷം❤❤❤
Thank youda മുത്തെ.ദൈവം പ്രാർത്ഥന സ്വീകരിക്കട്ടെ.🤲🤲🤲ഒരുപാടു സ്നേഹത്തോടെ 🥰😘❣️🌹🤲
Jeevitham onne ullu enjoy cheyidu adichu polikk itha 😊😊
അത്രേ ഉള്ളൂ മോളെ.ജീവിതത്തിൽ കിട്ടുന്ന സന്തോഷങ്ങൾ നഷ്ടപ്പെടുത്തുന്നവർ മണ്ടന്മാർ ആണ്.ഒരുപാട് സ്നേഹത്തോടെ 🥰♥️💚💙
Video super
Makkalk എല്ലാവർക്കും ചക്കര ഉമ്മ❤❤
Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 🧡♥️🥰😘💙
Ziya molum chekkn marum super❤❤. Ennte marriage kazhijitt 4 yr aayi makkal illa saji itha dua chyane ithupole ulla muthumanikale kittann . Njn saji ithade oru katta fan ann But ippo time onnm illa videos kand theerkkn . Clgil ninnu vannitu aan pending video okke kanunath. Othiri ishtaman ithayeyum familyeum ❤❤❤
Thank youda മുത്തെ.തീർച്ചയായും duaa ചെയ്യാം മോളെ.എനിക്കറിയാം മോളെ ഓരോരുത്തർക്കും തിരക്കുകൾ ആണെന്ന്. സമയം കിട്ടുമ്പോൾ മാത്രം കണ്ടാൽ മതി.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹♥️
Mashaallah ❤❤wedding anniversary ❤️ഇത്ത ഇക്കാ ❤️
Alhamdulillah. Thank youda ചക്കരെ 🥰😘🌹♥️🌺
ചേച്ചിയുടെ vdo കാണുമ്പോൾ ഞാനും കുറെയൊക്കെ ഇതുപോലെയാണെന്നു തോന്നും❤️❤️❤️❤️
Thank youda മുത്തെ 🥰🌹😘🧡
Happy Anniversary ആശംസകള്‍
Thank you dear 😘🌹♥️❣️
Ente chakkara mother jnan ayacha ton kanakkinu sneham kittiyo ennum daiva Kripa undakatte randu perkum ayrarogya savukhyangal neerunnu ellarum chernoru swargam
ടൺ കണക്കിന് സ്നേഹം കിട്ടിയടാ മുത്തെ.ഇന്നലെ കുടുംബത്തിലെ എല്ലാവരും ഇവിടെ എൻ്റെ വീട്ടിൽ ഇതുകൂടി .എന്ത് രസമായിരുന്നു.വീഡിയോ വരുന്നുണ്ട്.ഒത്തിരി സ്നേഹത്തോടെ 😘🥰🧡🧡🌹❣️♥️
Happie anvrsy ithaa🎉🎉
Thank youda ചക്കരെ 🥰❣️😘🌹
ഹാപ്പി Anniversary 🎉🎉❤❤ഡിയർ ഇത്ത, ഇക്ക 😍. കുഞ്ഞു മക്കൾക്കു 😘😘
Thank youda പുന്നാരമുത്തേ. ഒത്തിരി സ്നേഹത്തോടെ 🥰❣️😘🌹
Cake adipoli .Angalamare kandathil santhosham. Ellaa aasamsakalumundu. Kunjappeede paattu adipoli. Commt idan vannappo off. Ippo nokiyappo open. Orupadu santhosham😊
Thank youda മുത്തെ.ഇന്നലെ ഇവിടെ എല്ലാവരും ഒത്തുകൂടി.അടിപൊളി ആയിരുന്നു.ഇപ്പൊൾ കൊച്ചുമക്കളിൽ രണ്ടു പെർ ഒഴിച്ച് എൻ്റെ ഉമ്മയുടെ മക്കൾ 8 പേരും മരുമക്കൾ 8 പേരും, കൊച്ചുമക്കൾ 21 പെരും, കൊചുമക്കളുടെ മക്കൾ 6 പെരും ഒന്നിച്ചു നാട്ടിൽ ഉണ്ട്. 2 കൊച്ചുമക്കൾ ഒരാള് ജോർജിയയിൽ മെഡിസിന് പഠിക്കുന്നു,ഒരാള് ഖത്തറിൽ.ബാക്കി എല്ലാപേരും ഇപ്പൊൾ നാട്ടിൽ എത്തിയിട്ടുണ്ട് അതുകൊണ്ട് ഞങൾ പതിവ് പോലെ എൻ്റെ വീട്ടിൽ ഒത്ത് കൂടി.കൂട്ടത്തിൽ നാട്ടിൽ എത്തിയ എൻ്റെ മോൻ എറണാകുളത്ത് പോയി.അവനും ഇല്ലായിരുന്നു.
കുഞ്ഞപ്പൻ പാട്ടുംപാടി നടക്കുന്നു.കമൻ്റ് off aayi പോകുന്നതാണ് ഡിയർ.ഇടക്കിടക്ക് ഞാൻ on ചെയ്യും 😂😂😘🥰🧡🌹♥️
Ennum santhoshamayirikan padachon anugrahikatte 😊
Aameen.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️
Etha sugano kure nal aayi videokku coments ettittu .video super ellrkkum sugamanallo
Hai ചക്കരെ.സുഖമായി ഇരിക്കുന്നു.വീഡിയോ വല്ലപ്പോഴും എങ്കിലും കണ്ടില്ല എങ്കിൽ ഒട്ടും ആക്ടീവ് എല്ലാ എങ്കിൽ ഇപ്പോള് youtube നോട്ടിഫിക്കേഷൻ തരില്ല.അതാണ് പലരും വീഡിയോയുടെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്ന് പറയുന്നത്. യൂട്യൂബിൽ പുതിയ അപ്ഡേഷൻസ് വന്നുകൊണ്ട് ഇരിക്കുകയാണ്.😂വീഡിയോ കണ്ടിട്ട് ഒന്നു like ചെയ്യുകയോ,ചെറിയ ഒരു കമൻ്റ് എങ്കിലും കൊടുക്കുകയോ ചെയ്യുന്നവർക്ക് മാത്രേ വിഡിയോ കിട്ടുകയുള്ളൂ.ഇപ്പോള് അങ്ങനെയാണ് youtube വിശേഷം.സമയം കിട്ടുമ്പോൾ കാണുക.ഒരുപാട് സ്നേഹത്തോടെ 🥰♥️🌹🙏
തമ്പുരാൻ ഈ സന്തോഷം എന്നും നിലനിർത്തട്ടേ, എല്ലാ മക്കൾസ്സിനും എൻറെ പഞ്ചാരയുമ്മ💋💋💋💋💋💋
Aameen 🤲. Thank youda പുന്നാരമുത്തേ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹♥️🌺
Adipoli
Mashaallha👍🏻
Alhamdulillah 🤲🤲🤲❣️♥️🌹
Vedio super. God bless you all.
Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🧡🌹
സനുകുട്ടനും. ആചി പൊന്നിനും എൻ്റെയും ചക്കര ഉമ്മ.കുഞ്ഞപ്പൻ്റെ താരാട്ട് കേട്ട് നാൻ കുറെ ചിരിച്ചു.ഓടി വന്ന് അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നുന്നു.ഇതേപോലെ മക്കളും കൊച്ചുമക്കളും ആയി സന്തോഷത്തോടെ ഇരിക്കാൻ അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.എന്ന് ആത്മമർത്തമായി പ്രാർത്ഥിക്കുന്നു.,🤲🤲
Aameen 🤲.രാവിലെ ഞാൻ സനുക്കുട്ടനോടും Aachi കുട്ടനോടും പറഞ്ഞു shifa നിങ്ങൾക്ക് കെട്ടിപ്പിടിച്ചു ഉമ്മ തന്നിട്ടുണ്ട് എന്ന്. ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️🌺
എൻ്റെ വിവാഹ വാർഷിക ഡിസംബർ 8നാണ്.28വർഷമായി.മക്കൽപോലുമിപ്പോഴാനറിംഗ്‌ത്.😮
Masha Allah 🤲.ഇവിടെ മക്കളും സഹോദരങ്ങളും ഞാൻ മറന്നാലും അവർ മറക്കില്ല.😘🥰🌹❤️
സജിത്താ. വീഡിയോ സൂപ്പറായിട്ടുണ്ട് എല്ലാം കണ്ടു വളരെ സന്തോഷമായി റുക്കു ശാലു ഡ്രസ്സ് ഒക്കെ ഇടാൻ തുടങ്ങിയോ കുറെ ഡ്രെസ് ഇല്ലേ ഓർഡർ ചെയ്തത് പറ്റുമെങ്കിൽ കുറച്ചൊക്കെ കാണിക്കാണ്ടി അതൊക്കെ കാണുമ്പോൾ സന്തോഷമാണ്
Thank you dear.Rukkuvum Shaluvum ഇട്ടിരിക്കുന്ന ബ്ലാക്ക് ,റെഡ് ഒക്കെ വാങ്ങി വെച്ചിരുന്ന ഡ്രസ്സുകൾ ആണ്.അവർ ഓരോന്നും ഇടാൻ തുടങ്ങി.ഇന്നും ആലപ്പുഴ പോയിരിക്കുകയാണ് ഡ്രസ് എടുക്കാൻ 😂😂😂ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
Itha pregnant aaya molkku aadyam muthal enthokke cheyyanamennulla oru video odamo ?awarkku 2nd month muthal kodukenda food enthokeyanu aware engane care cheyyanam enthokke kodukan padilla angane okke ulla oru detailed video cheyyamo ?pettanu idane itha
Okda വീഡിയോ ചെയ്യാം കേട്ടോ.🥰♥️🌹😘
ഇവിടെ എന്റെ പേരക്കുട്ടികളും ഇതുപോലെ യാണ്
Thank you dear 😘🥰🧡🌹
മക്കൾക്ക് ചക്കര ഉമ്മ 🥰🥰❤️❤️
മക്കൾക്ക് ഞാൻ കൊടുത്തേക്കാം.കേട്ടോ.😘🥰🌹♥️
Nice video🎉
Thank you dear 😘🥰🌹❤️
Manjaplthathlnu marunnu anna echa
ഇത് എന്താണെന്ന് മനസ്സിലായില്ല dear 😘🥰🌹
Alhamdu lilla Asamsakal❤
Thank you dear 😘🌹♥️❣️
Happy anniversary itha ❤❤
😘🥰🌹♥️❣️
❤️❤️❤️🎉🎉🎉🎉🤲🤲🤲🤲
❤️😘🧡♥️
❤️❤️👌
😘🥰🌹♥️
My Belated Wedding anniversary Sajishome caffe
Thank you dear 😘🥰🌹🧡
Mashalla
😘🥰🌹❤️
❤️❤️😂😂👍
♥️😘🥰🌹♥️
അള്ളാഹു ഈ സന്തോഷം നില നിർത്തി തരട്ടെ, ആമീൻ 🤲🏻🤲🏻, എനിക്ക് കണ്ണിനു സർജറി ഉടനെ ഉണ്ട്,എങ്കിൽ അടുത്ത വീഡിയോ ചിലപ്പോഴെ കാണു, സ്നേഹത്തോടെ,
ആമീൻ ആമീൻ 🤲.എൻ്റെ ഇത്ത നിങ്ങടെ സ്നേഹത്തിനു പകരം വെക്കാൻ ദുനിയാവിൽ ഒന്നും ഇല്ല. പെട്ടന്ന് തന്നെ കണ്ണിൻ്റെ സർജറി നടത്തുക.വെച്ച് താമസിപ്പിക്കണ്ട. പെട്ടന്ന് സുഖമായി വരാൻ റബ്ബ് തുണക്കട്ടെ.കണ്ണിക്കെ സിഖമായിട്ടു മാത്രം വീഡിയോ കണ്ടാൽ മതി.ഒരുപാടു സ്നേഹത്തോടെ 🥰😘🌹♥️
Sulutha nammal thammil oru pad sammyam edde endea vayiya mondea name suhil ennanu avan dubi aster hosppittal work chyyunnu suhailnea kananum evane polea thannea
Thank youda മുത്തെ.നമ്മുടെ പൊന്നു മക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.കുടുംബ സ്നേഹം ഉള്ള നല്ല മക്കളെ കിട്ടിയ നമ്മൾ ഭാഗ്യവതികൾ ആണ്.അല്ലാഹുവിന് കോടാനുകോടി സ്തുതി. Alhamdulillah 🤲🤲🤲. മോനെ എൻ്റെ അന്വേഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️🌺
@ ok sajitha
Shajitha ningaludea propper place onnu paryo
Alappuzha Haripad ആണ് 🥰😘🌹
Assalamu alaikum 🥰🥰
VA Alaikum Salam 🥰🌹♥️
Saji itha Makkal vanno
വന്നു മോളെ.അപ്പൊൾ വിഡിയോ ഒന്നും കാണാറില്ല അല്ലേ.കൊച്ചു galli ❤️🥰😘
❤️❤️👍👍
🥰😘❣️♥️
❤️❤️
🥰😘❤️🌹
❤️❤️❤️🥰
😘🥰🌹❤️
Hpy anniversary dears ❤🎉🎉🎉🎉❤❤❤🎉❤❤❤🎉❤❤❤❤❤❤❤🎉🎉🎉😊😊😊😊😊😊
Thank youda മുത്തെ. ഒത്തിരി സ്നേഹത്തോടെ 😘🥰🌹🤲
❤
😘🥰♥️
Hi itha
Hai Divya🥰😘🌹♥️
❤🎉🎉🎉🎁🎂
🥰🌹🌺♥️
Shalu ippo Soudhi yil aano
ശാലുവിൻ്റെ ഹസ്ബൻഡിന് സൗദി അർദ്ധസർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി കിട്ടി.കുവൈറ്റിൽ നിന്നും റിസൈൻ ചെയ്തു സൗദിയിൽ ജോയിൻ ചെയ്തു.ഇനി ശാലുവും മക്കളും സൗദിയിൽ ആണ്.insha allah 🤲🤲😘🧡🌹
സജിയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര കൊല്ലമായി സജി എന്തു വരെ പഠിച്ചു അല്ലാഹു എല്ലാ ഹൈറുൽ ആക്കി തരട്ടെ
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 34 വർഷം. ഞാൻ ഇന്നത്തെ +1 അന്നത്തെ പ്രീ ഡിഗ്രി.10th കഴിഞ്ഞപ്പോൾ ടൈപ്പ് പഠിപ്പിക്കാനുള്ള തീരുമാനം വീട്ടിൽ എടുത്തു. അന്ന് പ്രീഡിഗ്രി കോളജിൽ ആണ് പഠിക്കുന്നത്.എനിക്ക് കോളജിൽ പോകാൻ ഭയങ്കര ഇഷ്ടമായിരുന്നു.വീട്ടിൽ ബഹളം ഉണ്ടാക്കി കരഞ്ഞു പ്രശ്നം ഉണ്ടാക്കി നിരാഹാരം കിടന്നാണ് കോളേജിൽ പോയത്.അഡ്മിഷൻ കിട്ടിയപ്പോൾ ലോകം പിടിച്ചടക്കിയ സംതൃപ്തി.പക്ഷെ 5 മാസം മാത്രമേ കോളേജിൽ വിലസാൻ അവസരം കിട്ടിയുള്ളൂ.അപ്പോഴേക്കും പപ്പാ വന്നു കണ്ടു കീഴടക്കി.😂😂😂😘🥰🌹♥️
ശാലു വന്നിട്ട് കെട്ടിച്ച വീട്ടിലേക്ക് പോയില്ലേ ഇത്താ.. 😊.. വീഡിയോ ഒത്തിരി ഇഷ്ട്ടായി.. 🥰👌👌
Shalu ഇന്ന് ചങ്ങനാശ്ശേരിയിൽ പോയി .ഒരാഴ്ച കഴിഞ്ഞുതിരിച്ചു വരും.😘🥰❤️🌹
ഇതാ അസ്സലാമു അലൈകും എന്തുണ്ട് വിശേഷം സുഖമാണോ സുഖത്തിന് വേണ്ടി പ്രാർത്ഥിക്കാം ഇന്ഷാ അല്ലാഹ് പിന്നെ ഐനൂസ്ന്റെ പാട്ടു കേട്ടു കുറെ ഞാൻ ചിരിച്ചു ഐനു ചക്കരേ ❤️❤️❤️❤️ യു കുട്ടാ ഇനി എന്ന് അവർ തിരിച്ചു പോവുന്നു ആടിനെ എന്ത് ചെയ്തു ഇതാ വളർത്താൻ വാങ്ങിയതാണോ പപ്പക്ക് എന്തങ്കിലും അസുഖം ഉണ്ടോ ഒരു ക്ഷീണം ഉള്ളത് പോലെ തോന്നും ശാലു എന്നാണ് ഹസ്ബന്റിന്റെ വീട്ടിൽ പോവുന്നത് ഇതാനെയും ഇത്തന്റെ ഉമ്മനെയും ഞാൻ സ്വപ്നത്തിൽ കണ്ടു എന്റെ വീട്ടിൽ വന്നു ഉച്ചക്കത്തെ ഫുഡ് കഴിക്കുന്നത് പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ എനിക്ക് ചിരിച്ചു വന്നു നേരിട്ട് കണ്ടില്ലേലും സ്വപ്നത്തിൽ കണ്ടു സന്തോഷം മാഷാ അല്ലാഹ് ❤️❤️❤️
VA Alaikum Salam മോളെ.സുഖമായി ഇരിക്കുന്നു മോളെ.ഞാനും കുഞ്ഞപ്പൻ്റെ പുന്നാരം കേട്ട് കുറെ ചിരിച്ചു.അവൻ്റെ ഉയിരാണ് പപ്പാച്ചി.ആടിനെ അറുക്കാൻ ആണ്.ഇപ്പൊൾ കുറച്ചു ദിവസം മക്കൾ ഒന്ന് കാലിക്കറ്റ് എന്ന് വെച്ച് രാജൻ ആടിനെ പൊന്നുപോലെ നോക്കുന്നു.😂😂😂 പപ്പായുടെയും എൻ്റെയും Full body check-up നടത്തി.ഷുഗർ ഇല്ല, പ്രഷർ,കൊളസ്ട്രോൾ ഒന്നും ഇല്ല.യാതൊരു വിധ അസുഖങ്ങളും ഇല്ല.രാവിലെയും രാത്രിയിലും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് പതിവായിരുന്നു. ഇപ്പൊൾ അത് ഒഴിവാക്കി.കഫക്കെട്ട്, വയറിനു പിടിക്കുന്നില്ല എന്നു പറഞ്ഞു പാൽ കുടിക്കുന്നത് നിർത്തി.ഫുഡ് കഴിക്കുന്നത് ഇപ്പൊൾ കുറച്ചാണ്.ഭയങ്കര സിഗരറ്റ് വലി ആണ്.അപ്പൊൾ വിശപ്പ് ഉണ്ടാകില്ല, രുചി ഉണ്ടാകില്ല.ഉച്ചയ്ക്ക് കപ്പ കഴിച്ചാൽ ചോറ് അഴിക്കില്ല.ആകപ്പാട് രണ്ടു താറാവിൻ്റെ മുട്ട പുഴുങ്ങി ഉപ്പും കുരുമുളകും ചേർത്ത് കഴിക്കും,അല്ലാതെ വലുതായി ഭക്ഷണം കഴിക്കില്ല .അതാണ് ക്ഷീണം.ഇനിയിപ്പോൾ മക്കൾ നാട്ടിൽ നിറുത്തില്ല എന്ന് കർശനമായി പറഞ്ഞിരിക്കുകയാണ്.അധികം താമസിയാതെ ഞങ്ങളും അങ്ങു പോകും.ശാലു മോൾ ഇന്ന് വൈകിട്ട് ചങ്ങനാശ്ശേരി പോകും.സ്വപ്നം യാഥാർഥ്യമാകട്ടെ.നേരിൽ കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ,ഒത്തിരി സ്നേഹത്തോടെ 😘🥰🧡🌹♥️
Ningale makal husbandinte veetilek pokaarille
ഇന്നലെ അവള് പോയി .ഇപ്പൊൾ ചങ്ങനാശ്ശേരിയിൽ ആണ്. വിവാഹം കഴിഞ്ഞ് ഈ 8 വർഷക്കാലം മോളും ഭർത്താവും മക്കളും നാട്ടിൽ വരുന്നതും നിൽക്കുന്നതും ഹാബൻ്റിൻ്റെ വീട്ടിൽ ആണ് .ഇപ്രാവശ്യം എല്ലാവരും ഒരുമിച്ച് വന്നത് കൊണ്ടാണ് കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയത്.ഒരാഴ്ച നിന്നിട്ട് ഇങ്ങു വരും.ok 😘🥰🧡❤️
Assalamualaikum ithaaa😊
VA Alaikum Salam മോളെ 😘🥰🌹🌺♥️
💞❣️💞 എന്നെ ormayundo? ❣️❣️❣️❣️❣️happy wedding anniversary.... ഇത്താ... First comment njan
ആരാണ് എന്ന് ഓർമയില്ലടാ. Thank you dear. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹♥️
നിങൾക്ക് എത്ര മക്കൾ ആണ്
2 മക്കൾ ആണ്.എന്നാല് ഇപ്പോള് 4 മക്കൾ ഉണ്ട്😘🥰🌹
സജിത്ത ഭാഗ്യവതി യാണ്
അല്ലാഹു അത് നിലനിർത്തി തരട്ടെ ആമീൻ.ഒത്തിരി സ്നേഹത്തോടെ 🤲🤲🌹🥰😘❣️
Ethak yethera kuttikalaa
എനിക്ക് 2 മക്കൾ എന്ന് ഇപ്പൊൾ പറയാൻ പറ്റില്ലടാ.കാരണം ഞാൻ പ്രസവിച്ചില്ല എങ്കിലും എൻ്റെ മക്കളേക്കാൾ ഒരുപടി മുന്നിൽ സ്നേഹം ഉള്ള രണ്ടു മക്കളെ ആണ് ഞങ്ങൾക്ക് പടച്ചവൻ തന്നത്. ഇപ്പൊൾ 4 മക്കൾ ആണ്😂😂😂🥰😘🌹♥️
❤❤
😘🥰❤️
❤
😘🥰♥️🧡
❤❤❤❤❤❤
♥️🌹💜🥰😘
❤❤❤
😘🥰❤️♥️
❤️❤️❤️
🥰😘❣️🌹