Johny Mone Johny | ABCD | Dulquer Salman | Gopi Sundar | Santhosh Varma | Anna Katharina Valayil

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,8 тыс.

  • @കോട്ടയംകാരൻ-ധ2പ
    @കോട്ടയംകാരൻ-ധ2പ 3 года назад +3465

    സ്പീക്കറിന്റെ ക്വാളിറ്റി ടെസ്റ്റ്‌ ചെയ്യാൻ പറ്റിയ ഒരു മലയാളം സാധനം ആണ് ഇതു എന്നാണ് എന്റെ ഒരു ഇതു

  • @ABINSIBY90
    @ABINSIBY90 3 года назад +936

    ഈ പാട്ടിറങ്ങിയ സമയം..എന്റെ പ്ലസ് ടു സമയം. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ.. ദുൽക്കറിന്റെ തകർപ്പൻ ആലാപനം..സ്റ്റൈലിഷ് പാട്ട്.. അന്ന് ഒത്തിരി കേട്ട പാട്ട്..വിജയചിത്രം എബിസിഡി..

  • @yadhukrishna9770
    @yadhukrishna9770 3 года назад +833

    ഹണി ബീ കാണാൻ പോയി, എന്തോ തീയേറ്ററിൽ ചെന്നപ്പോൾ ABCDക്ക് ടിക്കറ്റ് എടുത്തു....പടം കണ്ട് കഴിഞ്ഞ് നേരെ ഈ പാട്ട് അങ്ങ് ഡൗൺലോഡ് ആക്കി... പിന്നെ വീട്ടിൽ എപ്പോഴും ഇതു തന്നെ ആയിരുന്നു....ജോണി മോനേ ജോണി...😁😍😍😍

  • @okeyser
    @okeyser Год назад +970

    Childhood memories of 2014's overflowing in my mind 🥺......

  • @fidhafathimatrfathima1891
    @fidhafathimatrfathima1891 3 года назад +994

    Dq ഫാൻസിന്റെ അഭിമാനവും അഹങ്കാരവുമായ സോങ് 🥰♥️♥️♥️

    • @NeerajWalker
      @NeerajWalker 2 года назад +10

      💯💖

    • @prasanthfj25
      @prasanthfj25 2 года назад

      @@NeerajWalker evelynfhjhfddssdffgvcsstgfs

    • @salimnavaz8907
      @salimnavaz8907 Год назад +3

      @@NeerajWalker q

    • @gokul626
      @gokul626 Год назад +2

      💯👊👊

    • @aminasaheer9125
      @aminasaheer9125 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤😢😂🎉🎉​@@gokul626

  • @adamjohn4507
    @adamjohn4507 3 года назад +467

    I'm from Republic of Congo..Amazed by Dulquer Salman voice and acting skills

    • @Pythonsr71
      @Pythonsr71 3 года назад +7

      🤣😄. U watched this movie

    • @sooraj7702
      @sooraj7702 2 года назад +42

      Eneech podey

    • @SaiSrinathRajendran
      @SaiSrinathRajendran 2 года назад +4

      How's Brazaville?

    • @adamjohn4507
      @adamjohn4507 2 года назад +4

      @@SaiSrinathRajendran peace and calm now

    • @josejose-je6xu
      @josejose-je6xu 2 года назад +12

      He got his Father's Talents You know his Father Is a Legendary Man He is The Best Actor Of The world 💪 His Name Is Mammootty

  • @ichayan123
    @ichayan123 Год назад +441

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh....❤️✨️💕

    • @gopikrishnan2090
      @gopikrishnan2090 11 месяцев назад +4

      Lla

    • @anusha_r1
      @anusha_r1 11 месяцев назад +7

      Nope still listening to this in 2024 :)

    • @Shibilkr
      @Shibilkr 10 месяцев назад +3

      Haha 2024 mar 8th

    • @RabiyaRabiya-u8w
      @RabiyaRabiya-u8w 9 месяцев назад +1

      2024 ഏപ്രിൽ 1 🤣

    • @Kichukeshu
      @Kichukeshu 9 месяцев назад +1

      Allee njanumund

  • @joeldaniel9108
    @joeldaniel9108 8 месяцев назад +139

    ഇത് കേട്ടിട്ട് സ്കൂളിലോട്ട് ഒരു പോക്ക് ഉണ്ട് uff swag💥🤣💎 NOST💥🥰

  • @Agathiayan99
    @Agathiayan99 2 года назад +108

    When Photographer turns director = Glorious Frames❣️😘
    Prakkatt... + Handsome Hunk DQ 👌🏼

  • @josejose-je6xu
    @josejose-je6xu 2 года назад +319

    ഇന്നത്തെ കാലത്തെ ഏറ്റവും Talended and ഹാർഡ് വർക്കിംഗ്‌ ആയിട്ടുള്ള multiTalented ആയിട്ടുള്ള ഒരേ ഒരു നടൻ Dulquar Salman 💪

    • @finnypaul7748
      @finnypaul7748 Год назад +2

      Like father like son

    • @x__sidhu_x
      @x__sidhu_x Год назад +6

      Ore oru nadan enu Onum parayan patilla ippo tovino oke ond bro 2018 movie kanditund ennu viswasikunu and athinte promotions um 🙂

    • @nizasworld8631
      @nizasworld8631 Год назад +4

      ​@@x__sidhu_xപാട്ട് കൂടി ചേർത്തിട്ടാണ് അയാൾ കമന്റ്‌ ചെയ്തത്. പിന്നെ പ്രൊഡ്യൂസർ കൂടി ആണല്ലോ

    • @johnsonjoseph4236
      @johnsonjoseph4236 Год назад +1

      Vineeth sreenivasan

    • @JeeShafi
      @JeeShafi Год назад +1

      Vineeth, prithvi, tovino keri varunnund

  • @mobinsibichan4467
    @mobinsibichan4467 5 лет назад +902

    അന്നും ഇന്നും ഇനി എന്നും മലയാളത്തിന്റെ സ്വന്തം ഫ്രീക്കൻ അത് നമ്മുടെ ദുൽഖർ തന്നെ...

  • @user474_
    @user474_ 2 года назад +268

    9 years have passed......✨🙂 Now he is the superstar in Malayalam, Tamil ,telung bollywood industry . A Malayalam actor who stolen the hearts of millions other than malayali people 💖💖💖 he acted in legendary beautiful movies like benguluru days , Charlie , NPCB , kammattipadam etc....now Sita Ramam💖Ram.....who stolen every Indian's heart ❤️ after his huge success, i am here to watch his epic song in the whole career Johnny mone Johnny ....💃💃💃
    What's future of dulqer Salman???? 9 year have passed. After the next 9 year where will he end up?????❤️❤️❤️❤️❤️

    • @muhammadarafath5836
      @muhammadarafath5836 Год назад +2

      It's been 10 years today

    • @DancerAlbi
      @DancerAlbi Год назад +1

      Almost 11 yrs, and yet, a legend

    • @AbhilashP-f8g
      @AbhilashP-f8g 4 месяца назад +1

      ദുൽകർ, മമ്മൂട്ടി വേണ്ട എന്ന് അല്ലെ...
      ഇ പാട്ട് കൊണ്ട് പറയുന്നത്.. Okay

  • @nidhinsajeev4681
    @nidhinsajeev4681 3 года назад +1060

    ഒരു പക്ഷെ നായകന്മാർ തന്നെ പാടിയതിൽ വെച്ച് ഏറ്റവും മികച്ച ഗാനം ❤

    • @theju6382
      @theju6382 3 года назад +74

      Prithviraj
      പുതിയ മുഖം
      ആദം ജൊഹാൻ
      ഉറുമി
      ഒക്കെ ഇതിലും മികച്ച ഗാനങ്ങൾ ഉണ്ട്..

    • @adenortite1719
      @adenortite1719 3 года назад +36

      ശ്രീനാദ് ഭാസി ഒക്കെ നല്ല പാട്ട് ഒക്കെ പാടിട്ട് ണ്ട്...

    • @sheenajob4778
      @sheenajob4778 3 года назад

      @@theju6382 To
      R

    • @Ithenth_endi
      @Ithenth_endi 3 года назад +22

      Mohanlal 50 pattukal padeettund....Chumma onn kett nokk 🚶

    • @domridervlogs3634
      @domridervlogs3634 3 года назад +3

      @@Ithenth_endi yeahh

  • @salmanrashid7000
    @salmanrashid7000 4 года назад +2248

    ഇപ്പോഴും ഓർമയുണ്ട് ഒരു ഞായറാഴ്ച😂 ABCD/Honeybee രണ്ടും housefull ആയിരുന്നു... റ്റിക്ട് കിട്ടാതെ മൂഞ്ചി തിരിച് വന്നു

  • @akashcr7873
    @akashcr7873 2 года назад +245

    Those good old days🙂🥀

  • @aadhi775
    @aadhi775 Год назад +120

    10 വർഷം മുൻപ് ഈ പാട്ട് ടിവിയിൽ കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആരുന്നു.😍

  • @sheikmusic9044
    @sheikmusic9044 2 года назад +25

    3:48 thott ore poli uff mone romancham dq magic🔥🔥

  • @minku2008
    @minku2008 3 года назад +165

    Missing my NY❣️..don’t know I how many times I visited this city ..Especially the vibe of this city during Christmas time ..👌

  • @dibyajyotidutta6108
    @dibyajyotidutta6108 4 года назад +193

    My first movie of dulqeer salman...after that I became a fan of him

  • @alancyril6608
    @alancyril6608 3 года назад +504

    One of the coolest song in Malayalam , people will understand that in future 🔥

  • @josejose-je6xu
    @josejose-je6xu 2 года назад +66

    Spider man suitum ഇട്ട് എന്തൊരു സ്റ്റൈലിഷ് ആയാണ് Dq ഓടുന്നത് 💪💪

  • @KarunSajeev
    @KarunSajeev 10 месяцев назад +326

    2024 arelum indo

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 года назад +495

    ഇപ്പോഴും ഈ സോങ് കേൾക്കുബോൾ ഭയകരം ഫീലിംഗ് ആണ് ..DQ fance undo.____🥰💯💯

  • @akhiljith1986
    @akhiljith1986 3 года назад +105

    TVM (നെടുമങ്ങാട്) ആനാട് സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് ഈ പാട്ട് ഇട്ട് ഡാൻസ് കളിച്ചത് ഒരിക്കലും മറക്കാൻ പറ്റില്ല ❤

  • @sijijameskunnassery9874
    @sijijameskunnassery9874 3 года назад +73

    എബിസിടിയിൽ നിന്നും നായാട്ടിലേക്കുള്ള മാസ്സ് വരവ്.. പൊളി.. 🔥🔥

    • @adsm3726
      @adsm3726 3 года назад +1

      എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല

    • @sijijameskunnassery9874
      @sijijameskunnassery9874 3 года назад +3

      സംവിധായകന്റെ വരവ്..

    • @deepakdevg2000
      @deepakdevg2000 3 года назад +8

      Martin prakkatt.😍..Best actor aanu pulliyude first movie

    • @sijijameskunnassery9874
      @sijijameskunnassery9874 3 года назад +1

      @@deepakdevg2000 yes

    • @unknown...1039
      @unknown...1039 3 года назад +14

      ഇതിൻ്റെ രണ്ടിൻ്റെയും ഇടയിൽ വേറൊരു മൊതലുണ്ട് Charlie

  • @injunjoe760
    @injunjoe760 4 года назад +501

    I m from Uzbekistan, I can't understand any words in this movie,but I watched this movie with my Frnz,funny movie

  • @stalinajayan2653
    @stalinajayan2653 3 года назад +213

    അച്ഛനെ വെച്ച് ബെസ്റ്റ് ആക്ടർ ഹിറ്റ്‌ അടിച്ച ശേഷം മോനെ വെച്ചും ഹിറ്റ്‌ അടിച്ചു അതാണ് മാർട്ടിൻ പ്രകാട്ട് എന്ന സംവിദായകന്റെ റേഞ്ച് ❤❤

    • @Mushthaq123muhammed
      @Mushthaq123muhammed 11 месяцев назад +2

      മോനെ വെച്ച് 2ബ്ലോക്കബ്സ്റ്റർ

    • @NaveenBijuNaveen
      @NaveenBijuNaveen 2 месяца назад

      ​@@Mushthaq123muhammed❤

  • @abhinav4449
    @abhinav4449 Год назад +25

    "എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ!
    അതു ചിന്തയിലടങ്ങാ - സിന്ധുസമാനമായ്
    സന്ദതം കാണുന്നു ഞാൻ
    എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ"🤍
    ഈ പോർഷൻ മാത്രം ഇടക്ക് ഇടക്ക് കേൾക്കും 😁❤️

  • @omarqueensc979
    @omarqueensc979 3 года назад +60

    I watched ABCD of ally sirish and found out about this after , I have to say this really shows New York not the other film. I live in New York and this showed so many places that I have been to.

  • @karnatakaanimesociety5009
    @karnatakaanimesociety5009 3 года назад +257

    Remembered about this song when I was watching Nayattu yesterday on Netflix.. Love your movies my neighbors 😁😍🤗(from Karnataka)

    • @Pythonsr71
      @Pythonsr71 3 года назад +1

      🥳🥳🥰

    • @amaljose3467
      @amaljose3467 3 года назад +9

      I don't know if it's coincidence, 😅 but both nayattu and ABCD is of the same director.

    • @rahiph
      @rahiph 3 года назад

      ❤️❤️

    • @jaferwaseem4047
      @jaferwaseem4047 3 года назад

      Who cares

    • @SounDTrack007
      @SounDTrack007 2 года назад

      @@amaljose3467 I think that's how he remembered

  • @tiyaanne1909
    @tiyaanne1909 4 года назад +202

    Even after 7 years this song didn't go out of fashioned

  • @angelbabychan4559
    @angelbabychan4559 23 дня назад +20

    Cochin carnivalnu ith ketit pinnem ith kekkan vanna njn😂

  • @abhishekarakcreations6837
    @abhishekarakcreations6837 2 года назад +91

    Hats off to Gopi Sundar Sir for composing this stylish music 🎧 ❤️. Beats 👌🏻

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 дней назад +8

    *2025 ൽ ആരുമില്ലേ ഇവിടെ😜💖*

  • @souravsreedhar5310
    @souravsreedhar5310 2 года назад +33

    DQ Amazing Acting , Super Voice ❤️❤️❤️❤️❤️🥰🥰🥰💕💕💕

  • @ShahinaAK-v5u
    @ShahinaAK-v5u 22 дня назад +10

    1:16 in kochi new year track polichu

  • @americanabbayi
    @americanabbayi 5 лет назад +246

    Dq voice amazzzzzingg... 👌👌😘😘

  • @itsmegopikavasudev
    @itsmegopikavasudev 4 месяца назад +10

    ഞാൻ 9th il padikumbo ഇറങ്ങിയ പടം tovino വില്ലൻ aya പടം alle ഇത് inn avr രണ്ടുപേരും top youth actor's il നിൽകുന്നു

  • @rajeshnallypally2068
    @rajeshnallypally2068 4 года назад +73

    💣💣😎😎മലയാളികളുടെ style and stamina കാണിക്കുന്നു ഒരു വെടിക്കെട്ട് mass film song ആണിത് i like it 💣💣💣💣💣💣💣😎😎

  • @Sjjeien
    @Sjjeien 2 года назад +58

    6 പഠിക്കുമ്പോ ഡാൻസ് കളിച്ച പാട്ട്...അന്ന് ഈ പാട്ട് കത്തി നിക്കുന്ന time ആയിരുന്നു...🔥🥳

  • @anashwaraspillai4223
    @anashwaraspillai4223 11 месяцев назад +10

    2:38 - 3:12 This portion has a separate fan base😌🤌

  • @sureshsura3599
    @sureshsura3599 Год назад +12

    ഒരു കാലത്ത് 😳 Dqപാടിയത് അത്ഭുതത്തോടെ കേട്ടപാട്ട് 🥺clgഇളക്കി മറിച്ച പാട്ട്

  • @kukukuku3121
    @kukukuku3121 Год назад +5

    ഒരു കോടിയിലധികം കേട്ട ഈ പാട്ട്
    യഥാർത്ഥ സാഹിത്യവും , മാധുര്യവും, രചനയും 'സംഗീതവും ,ആലാപന മികവിലും പ്രശസ്തമായ ഒരു പാട് പാട്ട് നെഞ്ചിലേറ്റിയവർക്ക്
    ഒരു താരതമ്യ പഠനം നടത്താൻ
    തീർച്ചയായും ഒരു മുതൽ കൂട്ടാണ്
    ഇതേ ഗണത്തിൽ പ്പെട്ട
    മറ്റൊരു പാട്ടാണ്
    തുടക്കം മാംഗല്യം തന്തു നാനേ നാ
    പിന്നെ ജീവിതം തുന്തനാനേ നാ
    എന്ന പാട്ടുകൾ

    • @Wazzzim__
      @Wazzzim__ Год назад

      Podeyy podeyy

    • @Melphile___123
      @Melphile___123 10 месяцев назад

      തേങ്ങ യഥാർത്ഥ സാഹിത്യം എന്നൊന്നില്ല...

    • @adarshsfc238
      @adarshsfc238 9 месяцев назад

      Andi👍🏻

  • @Roby-p4k
    @Roby-p4k Год назад +218

    ആരൊക്കെ 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു

  • @vkpgpillai
    @vkpgpillai 4 года назад +82

    2:38 to 3:15 അസാധ്യ BGM😍

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 4 года назад +83

    Iam from Kashmir ❤🙏
    Super Song🙏

  • @rsannie1
    @rsannie1 3 года назад +46

    1:15 seems like the song I'd start playing right when my parents walk into my room 😭

  • @backpackers42
    @backpackers42 3 года назад +161

    Still the most stylish malayalam song and the beats are in another level 👌

  • @abisalam6892
    @abisalam6892 4 года назад +143

    Best Malayalam Movies For Beginners
    -Watch with Subtitles(Dubbing completely Ruins Dialogues)
    *Kumbalangi Nights-2019
    *Mumbai Police-2013
    *Angamaly Diaries-2017
    *Charlie-2015
    *Kammatti Padam-2016
    *Parava-2017
    *Mayanadhi-2017
    *Take off-2017
    *Drishyam-2013
    *Memories-2013
    *Guppy-2016
    *Jacobinte swarga rajyam-2016
    *Uyare-2019
    *Maheshinte Prathikaram-2016

  • @snehamariam9282
    @snehamariam9282 Год назад +21

    Beats🪩⚡️+ DQ voice 🔥
    hats off for such a composition
    Still listening in 2023

  • @abhijitho8324
    @abhijitho8324 3 года назад +37

    പണ്ട് 7ൽ പഠിക്കുമ്പോ ഇറങ്ങിയ പടം, അന്ന് ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം 🔥❣️പലകുറി പാടി നടന്ന ഗാനം ❤️

  • @ArifbpArifudheen
    @ArifbpArifudheen 7 месяцев назад +178

    2024ൽ ആരെങ്കിലും ??😎

  • @sowthaminimohanasundaram5007
    @sowthaminimohanasundaram5007 Год назад +6

    10 varshangalkku sheshavum, njan aadyam ee paatu kettapol undaya adhey feel thanne ippozhum!
    DQ + this song ❤
    Childhood memories

  • @libeeshk1807
    @libeeshk1807 4 года назад +761

    വേറിട്ടൊരു മലയാള stylish തന്നയായിരുന്നു ഈ ഗാനം

  • @fred4804
    @fred4804 Год назад +32

    2:38 🤯 That bgm and swag 🤌🏼❤️✨

  • @jerin24la
    @jerin24la 11 лет назад +674

    Dulquer has a career in singing too.

  • @s9ka972
    @s9ka972 3 года назад +196

    *ABCD* യിൽ നിന്നും *നായാട്ട്* ലേക്ക് മാർട്ടിൻ പ്രകാട്ട് ൻറെ വളർച്ച മറ്റൊരു സംവിധായകനും അവകാശപെടാൻ സാധിക്കാത്ത മാറ്റം

    • @therealazrael8.
      @therealazrael8. 3 года назад +12

      Pulliyude fast movie best actor aan

    • @500an6
      @500an6 3 года назад +9

      Best actoril ninnu nayyattu

    • @alameenmb4965
      @alameenmb4965 3 года назад +7

      Best actor ൽ നിന്ന് നായാട്ട് ലേക്ക്
      ഇതിനെടേയിൽ ABCD, CHARLIE

    • @rasalkoottil
      @rasalkoottil 3 года назад +2

      Charlie yyo

    • @alameenmb4965
      @alameenmb4965 3 года назад +5

      @@rasalkoottil yes charlie yum പുള്ളിടെ സിനിമയാണ്

  • @16drevolution80
    @16drevolution80 3 года назад +14

    Kettal onnude kelkkan kothikunna oru adipoli song
    Kunjikka 😍

  • @theycallmecherry
    @theycallmecherry 5 лет назад +234

    Here after ABCD Telugu trailer!!
    Kunjikkak pakaram kunjikka mathram😘😘

  • @ദാസപ്പൻ1
    @ദാസപ്പൻ1 3 года назад +459

    ഞാൻ പത്തനംതിട്ടയിൽ നിന്നാണ്. എനിക്ക് മലയാളം അറിയില്ല. എന്നാലും പാട്ട് കിടുക്കി🤣🤣🤣

    • @aakshai9755
      @aakshai9755 3 года назад +73

      ആണോ കുഞ്ഞേ🥺

    • @raheemmaliyekkal4899
      @raheemmaliyekkal4899 3 года назад +15

      😂

    • @ashiquemohammednj5349
      @ashiquemohammednj5349 3 года назад +37

      Sheriyaa ithupole oke comments oro pattilum kaaanum malayalam ariyilla tamil ariyillla but ishtamanennu paranjond 🤣🤣🤣🤣🤣🤣

    • @ajilvk2094
      @ajilvk2094 3 года назад +8

      Ahno mone👏👏👏😘😘😘

    • @jithesha6944
      @jithesha6944 3 года назад +8

      Adu kuzapamm ella

  • @DancerAlbi
    @DancerAlbi Год назад +13

    I love this song since I was kid, and I still love it after 10 yrs❤❤❤😊

  • @iamtharunraj
    @iamtharunraj 6 месяцев назад +7

    This song was way ahead of its time ❤ DQ ❤

  • @hafeefahafeefak6357
    @hafeefahafeefak6357 3 года назад +33

    I am DQ fan, എനിക്ക് നല്ല ഇഷ്ടം ഉള്ള പാട്ട്

  • @RP.41
    @RP.41 3 года назад +16

    Bangalore thavarekere Lakshmi theatre il ഈ song ഉണ്ടാക്കിയ ഓളം ❤️❤️❤️

  • @pricks1785
    @pricks1785 11 лет назад +152

    korey kalathanu shesham nallonam chirichu!.. nalla oro padam!!

  • @logusekar2233
    @logusekar2233 3 года назад +23

    From Tamil nadu after many years

  • @pavankevin4559
    @pavankevin4559 Год назад +4

    Dq ente jeevananu he is always my super hero i love my Dq salmaan ente ponnu muthanu and iam most die heart fan of dulquer ❤❤😘😍🔥🔥

  • @montblanc0076
    @montblanc0076 4 года назад +22

    2:38 uff pwlii

  • @sog4821
    @sog4821 6 лет назад +745

    2019 malayalee kutigal evade😊
    Love you dq😍😍

  • @Thomas___sankara.
    @Thomas___sankara. 10 месяцев назад +4

    Nostu ....
    അതൊക്കെ ഒരു കാലം....

  • @vivekpg1056
    @vivekpg1056 4 года назад +27

    My kid daily night dance for this song by default before she goes to sleep ... Thanks DQ .. BTW m ur fan ..

  • @busharaabasheer
    @busharaabasheer 3 года назад +10

    ജോണി മോനെ ജോണി 😍😍😍😍പൊള്ളിച്ചു സോങ് 😍😍😍😍

  • @ajindev1996
    @ajindev1996 5 лет назад +86

    Trend setter of mallu indusrty thats dulquer

    • @tijibiju9484
      @tijibiju9484 3 года назад

      VA loan and it is a niceday I wil cal cheyanae I wil try to be

  • @enigma8203
    @enigma8203 3 года назад +18

    എന്റെ പത്താം ക്ലാസ് 😎🔥

  • @kichukichu3048
    @kichukichu3048 3 года назад +56

    2:59 masterpiece 💯

  • @thegoat6937
    @thegoat6937 3 года назад +57

    ഈ പാട്ടിന്റെ visual അടിപൊളി ആണ് 💯

    • @amalbabz
      @amalbabz 7 месяцев назад

      because it's newyork

  • @EarningAppReviews
    @EarningAppReviews 5 лет назад +33

    *Man just need this kind of life..😍😘. I love it!!😘😘*

    • @hananiooo
      @hananiooo 5 лет назад +2

      Yeah Bro. Want to Explore 💞

    • @EarningAppReviews
      @EarningAppReviews 5 лет назад +2

      @@hananiooo bro good luck to you for achieving that in future 👍😇

  • @amal_krishnan_8575
    @amal_krishnan_8575 8 месяцев назад +4

    Dq's masterpiece one🫴🏻💎 still hearing 🦋

  • @resham333
    @resham333 3 года назад +69

    I remember listening to this 7 years ago, felt just like yesterday.

  • @harisbeach9067
    @harisbeach9067 Год назад +3

    ഈ സിനിമ ഇറങ്ങിയപ്പോൾ ട്രെന്റ് ആയത് "സിനിമയിലെ ദുൽക്കറിന്റെയും കോരയുടെയും പാന്റ് ആണ് "ആ മഞ്ഞയും ചുവപ്പും നീലയും കളറുള്ള പാന്റ് "ആ പാന്റ് ഒക്കെ ഇട്ട് സ്കൂളിൽ പോയി അടിച്ചു പൊളിച്ചിരുന്ന ആ കാലം🔥
    2013 ലെ ഹൈ സ്കൂൾ ഓർമ്മകൾ എന്റെ പഴയ ചങ്ക് കൂട്ടുക്കാർ എല്ലാം നൊസ്റ്റാൾജിയ
    M i h s s Boys school പൊന്നാനി..🤗❤️

  • @anusha_r1
    @anusha_r1 11 месяцев назад +8

    Who's vibing to this in 2024? Wish they'd come out with the second part!!

  • @aiwwakk7152
    @aiwwakk7152 9 месяцев назад +12

    ABCD part 2 venam.. 😭😭

  • @imkarthikbhasi
    @imkarthikbhasi 2 года назад +7

    3rd il padikkyumbol kettu thudangiye paattu aanu😂still rockin🔥😂

  • @Jishnuk011235
    @Jishnuk011235 4 года назад +63

    3:14 that feel though

  • @ranjit5229
    @ranjit5229 11 лет назад +32

    great movie......wishes for a mega HIT of 2013

  • @sivarajans9406
    @sivarajans9406 Год назад +18

    പഴമാക്കാരൻ ആയ എനിക്കും ഈ ന്യൂജൻ ഗാനം ഇഷ്ടപ്പെട്ടു 🙏

    • @Agathiayan99
      @Agathiayan99 Год назад +2

      മനസ്സിന് എന്തു പ്രായം... 😊നിങ്ങളും യൂത്തൻ തന്നെ ❣️

    • @sivarajans9406
      @sivarajans9406 Год назад +1

      @@Agathiayan99 🙏

  • @usmanuv8711
    @usmanuv8711 Год назад +27

    2024 l kanunnavarundoo😍✌️✌️✌️

  • @binzth7918
    @binzth7918 2 года назад +14

    NRI characters dq n pakka match ayirkm 🙌💯

  • @TechTutorETLandAWS
    @TechTutorETLandAWS 3 года назад +39

    I don't get this song but the beats are suuuuper. Back in 2013 I heard this in a bus in Trivandrum and it's still fresh.

  • @fasalelayur6344
    @fasalelayur6344 3 месяца назад +6

    Checking this song when my 4 year son sang this song to me 'pappa bharanam vendappa'

  • @abinbiju3615
    @abinbiju3615 5 лет назад +150

    Proud to be an American malayee like him🇺🇸🇺🇸🇺🇸💪💪

    • @Vkeeey53
      @Vkeeey53 4 года назад +4

      Ipppo safe aano bro

    • @abinbiju3615
      @abinbiju3615 4 года назад

      @@Vkeeey53 amm sugamayi irikunu

    • @Lilygirl6085
      @Lilygirl6085 3 года назад +8

      American athu mathi😉 അമേരിക്കയിൽ പോയിട്ട് മലയാളി ചേർക്കേണ്ട ആവശ്യം ഒളാ

    • @amalbabz
      @amalbabz 3 года назад +3

      @@Lilygirl6085 malayali america poyal sayipp avilla mallu thanne annu naughty girl

    • @nebi6597
      @nebi6597 3 года назад +43

      @@Lilygirl6085 അപ്പോൾ മലയാളി ഗൾഫിൽ പോയാൽ മലയാളി മാറി അറബി ആകുമോ

  • @alfans4507
    @alfans4507 2 месяца назад +5

    Njanum ente friendsum busill schoolill pokumbol wibe song anne itte

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 дней назад +3

    *2025 ൽ ആരുമില്ലെടാ ഇവിടെ😜💖*

  • @manjusabu6633
    @manjusabu6633 4 года назад +308

    2021 ആരേലും കാണുന്നുണ്ടോ....

  • @josejose-je6xu
    @josejose-je6xu 2 года назад +25

    What a Best Singer is he... He dancing well fighting acting well well He Can do anything. Dulquar is Multi talended

  • @KL26_adoorkaran
    @KL26_adoorkaran Год назад +4

    2023 -ൽ കാണുന്നവരുണ്ടോ എന്തായാലും ഇത് കറങ്ങി instൽ
    വൈറൽ ആകും😌🙌
    സ്റ്റീൽ വെയ്റ്റിംഗ് 😻💗DQ

  • @sadiqirfan5388
    @sadiqirfan5388 2 года назад +2

    Njan 4thil padikkumbol iranghiya cinema. Enikk orupad ishttappetta cinema koodi aanu ith. Pakshe enne njettikkunnath , ath iranghiyitt ithreyum kalam aayi viswasikkan polum pattunnilla. Kurach nal munp iranghiyathu poleye thonnunnullu. Athile scenes okke ippozhum ormayund🤗. kalam ippo 2x speedilanu pokunnath🙂

  • @krishnaprasadnair5789
    @krishnaprasadnair5789 Год назад +5

    Gopi Sunder's music 🔥🔥🔥🔥🔥🔥
    Next level arrangement

  • @irshadichu520
    @irshadichu520 3 года назад +6

    Uff ithe pole staylish role cheyan dq vine pattu .itara freakanaya chekkan mollywoodil illa .dq 💋💋

  • @daniyeltinu873
    @daniyeltinu873 2 года назад +7

    Annu tovino oru cheriya villan roll innu dq kudey oppam nilkunna pan india ariya pedunna 2 actors