പാനിയും പഴവും ,ഇങ്ങനെയാണ് കഴിക്കുക | Making Traditional Paani

Поделиться
HTML-код
  • Опубликовано: 26 май 2024
  • My Dear ones...
    Welcome to SAMANWAYAM
    #pani
    #traditionalpani
    #sadhyaspecial
    #sadhyarecipes
    #nonvegsadhya
    #traditionalnonvegsadhya
    #christiansadhya
    #tastysadhya
    #beefsadhya
    #chickensadhya
    #aftersadhya
    #samanwayam
    If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
    നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
    സസ്നേഹം,
    അന്നമ്മ
    QUERIES SOLVED:
    food challenge
    food
    street food
    food shorts
    classic mini food
    food vlogs
    chinese food
    village food channel
    5 minute crafts food
    best ever food review show
    asmr food
    eating food
    food eating
    food asmr
    street food india
    china food
    food recipes
    indian street food
    spicy food
    your food lab
    guess the food
    spicy food challenge
    mini food
    food eating challenge
    street food kerala
    kerala food
    kerala street food
    kerala food channel
    kerala food recipes
    kerala food blog
    food kerala
    kerala food shorts
    kerala food vloggers
    easter special food kerala style
    indian food vlogs
    food vlogs india
    food vlogs malayalam
    street food vlogs
    village cooking channel
    cooking
    cooking videos
    miniature cooking
    village cooking
    mini cooking
    cooking recipes
    cooking challenge
    cooking channel
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. RUclips: / samanwayamofficial
    4. Vlog Channel : / therealannaoffcial
    5. Josh : share.myjosh.in/profile/8b10a...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

Комментарии • 49

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 29 дней назад +1

    ചേടത്തിമാരുടെ വീട്ടിൽ കല്യാണങ്ങൾക്ക് പോയപ്പോൾ കഴിച്ചിട്ടുണ്ട്..യാക്കോഭയ ക്കാരുടെ സദ്യയുടെ ഒഴിച്ചു കൂടാനാവാത്ത മധുരം 😋😋😋

  • @user-bs5nu5ku3h
    @user-bs5nu5ku3h Месяц назад +6

    ഞാൻ കഴിച്ചിട്ടുണ്ട് പണ്ട് ഞങളുടെ ഇവിടുള്ള കല്യാണത്തിന് ഇങ്ങനെ ആരുന്നു. ക്രിസ്ത്യൻ കല്യാണത്തിന് ആണ് പാനിയും പഴവും.. ഇത് കണ്ടപ്പോൾ വല്ലാത്ത ഒരു ഓർമ്മകൾ..🥰ഇപ്പോളത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല

  • @marykuttypt1534
    @marykuttypt1534 Месяц назад +5

    പാചകം മാത്രമല്ല വാചകവും സൂപ്പറാണ്.. 👌

  • @user-ei8hu4yd2l
    @user-ei8hu4yd2l Месяц назад +5

    സൂപ്പർ ആണ് അന്നമോ ഞാൻ കഴിച്ചിട്ട് ഉണ്ട് 👌👌(പൊന്നു ഉഷ )😍😍

  • @sooryam989
    @sooryam989 Месяц назад +1

    അന്നമ്മേടെ പാചകം സൂപ്പറാ ❤️❤️അതുപോലെ സുന്ദരി ആണുട്ടോ 😁❤️സാരി കുപ്പിവളേം ഒക്കെ സൂപ്പറ❤️❤️

  • @ajisaji4110
    @ajisaji4110 Месяц назад +1

    Super super ❤️

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад +1

    Kothippichu. 😍😍❤❤

  • @user-ip5ql5kq2t
    @user-ip5ql5kq2t 27 дней назад +1

    Nostalgic memories 💓. Very tasty 😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  26 дней назад

      dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @ushamanoj4849
    @ushamanoj4849 26 дней назад +1

    ഞാൻ കഴിച്ചിട്ടുണ്ട് ഒരു പ്രാവശ്യം മാത്രം, സൂപ്പർ ആണ്❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  26 дней назад +1

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @andrews13
    @andrews13 Месяц назад

    😍😍😍

  • @tharacm876
    @tharacm876 Месяц назад +3

    ഞാൻ കഴിച്ചിട്ടുണ്ട് ട്ടോ

  • @achoos855
    @achoos855 Месяц назад

    🥰❤️

  • @anjuamal4180
    @anjuamal4180 Месяц назад

    adipoliya njan kazychittudu❤❤

  • @sikhamolsivadas9267
    @sikhamolsivadas9267 Месяц назад

    Njan kazhichitt und 😋

  • @muralik3989
    @muralik3989 Месяц назад

  • @user-fw5ib5sq3s
    @user-fw5ib5sq3s Месяц назад

    Pani made from kallu has always been a part of my maternal grandmother's home in Kottayam.
    They call the post lunch dessert as thayirum paaniyum, in which they mix a wee bit of rice, curd, banana and paani. Supposed to be gd for digestion.
    Somehow I could never bring myself to eat it in this form.
    They eat paani with puttu and Appam too.
    I like it with puttu. It's yumm

  • @shineysunil537
    @shineysunil537 Месяц назад

    Kuppy yile enthane Annamme?very good middukky👍

  • @ranijacob4962
    @ranijacob4962 Месяц назад +1

    Valare correct orthidix Christian ore wedding nite sadhya we make whatever u said nd have traditional paani pazham. V. Gud

  • @rani-ut3bb
    @rani-ut3bb Месяц назад +1

    Annammme, nammal sadya kazhinju,last l kurachu chorum pazhom thyrum pancharem kozhachu oru pidi pidikkum, adipoli aanu ottum dehikkant erikkulla, Pani kutti kazhichit ella

  • @MAYAP
    @MAYAP Месяц назад

    ഞാൻ കഴിച്ചിട്ടുണ്ട്.... ഭയങ്കര ഇഷ്ടാണ്

  • @Xeno_clea
    @Xeno_clea 27 дней назад

    അന്നമ്മേ❤ചുവന്നസാരിയിൽ സുന്ദരിയായിട്ടുണ്ടല്ലോ

  • @vijayarani2320
    @vijayarani2320 29 дней назад

    Super

  • @MrSebyantony
    @MrSebyantony Месяц назад

    Njanum kazhichittundu.ente ammaveedu piravom (knanaya) aanu.

  • @suni485
    @suni485 29 дней назад

    I have. We made it for marriages and some times otherwise. Its an old tradition still prevalent in some of the Christian marriages especially Knanaya .

  • @catherine9980
    @catherine9980 Месяц назад

    Super 👍👍🥰🥰🥰😋😋😋🍫🍫🍫

  • @sinieldo3565
    @sinieldo3565 Месяц назад

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്❤

  • @umaibanthahir9470
    @umaibanthahir9470 Месяц назад

    അന്നമ്മോ മത്തി ബിരിയാണി ആയിട്ട് വാ. വെറൈറ്റി😊

  • @LachuShefeeq1720
    @LachuShefeeq1720 Месяц назад

    ഞാൻ കഴിച്ചിട്ടുണ്ട്

  • @sunilambika322
    @sunilambika322 Месяц назад

    സൂപ്പർ ആണ് ഞാൻ കഴിച്ചിട്ട് ഉണ്ട്💎💎💎💎💎💎💎💎💎💎💎💎

  • @DeepaBiju-vh4yv
    @DeepaBiju-vh4yv Месяц назад

    ശർക്കര പാനി .kallum pani .kayichittundo

  • @Mina-jh7zf
    @Mina-jh7zf Месяц назад

    Super Njan kazhijittunde

  • @printothomas7988
    @printothomas7988 Месяц назад

    ഞാൻ കഴിച്ചിട്ടില്ല മുത്തേ 😋😋😋🥰

  • @DeepaBiju-vh4yv
    @DeepaBiju-vh4yv Месяц назад

    കഴിച്ചിട്ടുണ്ട് സപ്പ്രാ

  • @sunisanthosh5329
    @sunisanthosh5329 Месяц назад

    ഞാൻ കഴിച്ചിട്ടുണ്ട് കൈതചക്ക കൊണ്ട് പാനി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്

  • @jessymathew6258
    @jessymathew6258 Месяц назад +2

    ഒരു ചെറുനാരങ്ങനീര് കൂടി അവസാനം ചേർത്ത് ഒന്ന് തിളപ്പിച്ചാൽ കുറുകുകയില്ല. ഒരു special taste ഉം ആയിരിക്കും

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Месяц назад +4

    ഞാൻ കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്. പക്ഷെ ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും പിടിക്കില്ല.. ഐസ് ക്രീം ഇല്ലേ, ഫ്രഞ്ച് ഫ്രൈസ് ഇല്ലേ, kfc മതി എന്നൊക്കെ പുതിയ കുഞ്ഞുങ്ങൾ പറയും. ഇതൊക്കെ എത്ര നല്ലതെന്ന് അവർക്കറിയില്ല

  • @user-jg2ql1rw5u
    @user-jg2ql1rw5u Месяц назад

    അ ന്ന മോ സൂ പ്പർ ❤️❤️

  • @skariahop4842
    @skariahop4842 Месяц назад

    മധ്യ തിരുവിതാംകൂറിൽ എവിടെയാണ് പന്നി വിളമ്പിയിരുന്നത്? വടക്കൻ തിരുവിതാംകൂറിൽ അല്ലേ പന്നി ഉണ്ടാവുക?

  • @anoopkb3406
    @anoopkb3406 Месяц назад

    ഈ കഴിഞ്ഞ മാസം കഴിച്ചേ ഉള്ളു 👌🏾

  • @user-nl7mj3oj5l
    @user-nl7mj3oj5l Месяц назад

    Hii

  • @user-mo2zy3ml8f
    @user-mo2zy3ml8f Месяц назад

    Ee chechikk chempaneer poovu serial actress chandhra mathiyude face utt thonniyath enikk mathramano 🤔

  • @user-ip5ql5kq2t
    @user-ip5ql5kq2t 27 дней назад +1

    Real pani is made with 7 toddy

    • @SAMANWAYAMofficial
      @SAMANWAYAMofficial  26 дней назад

      വീഡിയോ അവസാനം വരെ കാണൂ കുട്ടീ..

  • @shijushijugopi5109
    @shijushijugopi5109 Месяц назад +2

    കേട്ടിട്ടില്ല 😔