ക്ഷണിച്ചത് കലക്ടറെന്ന് ദിവ്യ | PP Divya | ADM Naveen Babu Death Row | Kannur ADM Death | CPM

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ADM Naveen Babu Death Row : ADM നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നാലെ കൂടുതൽ സംഘടന നടപടികൾ ഉണ്ടാവാനാണ് സാധ്യത.
    Following the death of ADM Naveen Babu, the CPM has taken action against PP Divya. After her removal from the position of Kannur District Panchayat President, it is likely that further organizational actions will follow.
    This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.
    #ppdivya #vsivankutty #kannurdmnaveenbabudeath #actionagainstppdivya #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 16

  • @premraj6499
    @premraj6499 30 минут назад +1

    കണ്ണൂർ വിഷൻ പ്രക്ഷേപണം ചെയ്ത വാർത്തയിൽ താൻ വഴിപോകുമ്പോൾ ഈ പരിപാടിയെപ്പറ്റി അറിഞ്ഞിട്ട് വന്നതാണ് എന്നാണ് പറഞ്ഞത്. അല്ലാതെ ആരും ക്ഷണിച്ചിട്ട് എന്ന് പറഞ്ഞില്ല

  • @vijithbalakrishnapillai6021
    @vijithbalakrishnapillai6021 Час назад +2

    ഇവരൊക്കെ അദ്ദേഹത്തിനെ വീണ്ടും ഭീഷണിപ്പെടുത്തിക്കാണും....Phone call പരിശോധിക്കുക....

  • @NarayananT.V-w5l
    @NarayananT.V-w5l Час назад +2

    ഒരു പാർട്ടിയിലും അടിയും തൊഴിയും പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട അഹോരാത്രം പണി എടുത്ത ഒരാൾക്കും സ്ഥാനമില്ല അവസരമില്ല. പെട്ടെന്ന് കയറി വരുന്നവർക്ക് പരവതാനിയും MP സ്ഥനവും MLA സ്ഥാനവും.ഇതെന്തുനീതി എന്ത് രാഷ്ട്രീയം. ഇത്
    എല്ലാരാഷ്ട്രീയക്കാരുടെയും അവസ്ഥയാണ്
    സിനിമക്കാർക്കും IPS ക്കാർക്കും IAS ക്കാർക്കും മത, ജാതിക്കാർക്കും കൊടുത്ത് ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ പാവം ആത്‍മa ർത്ത പ്രവർത്തകർക്ക് കൊടുക്കണേ. ഇത് എല്ലാ പാർട്ടിക്കാർക്കും ബാധകമാണ്.

  • @radhikasunil9280
    @radhikasunil9280 13 минут назад +1

    അവളുടെ Phone പരിശോധിക്കുക

  • @subramanaianparameswaran2568
    @subramanaianparameswaran2568 Час назад +1

    Diya will go any extent to make such irresponsible statement like this. She will now go to Mumbai Red Street for earning more money. Shame shame notorious and shameless and ruthless and fatherless CPM criminals.

  • @gracyanu5778
    @gracyanu5778 2 часа назад +1

    ഇങ്ങനെ പറയാനും വീഡിയോ എടുത്തു പ്രചതിപ്പിക്കാനും കളക്ടർ പറഞ്ഞോ
    പിന്നെ എന്തെല്ലാം നടന്നു

  • @mithunt5
    @mithunt5 Час назад

    പോർട്‌മോർട്ടം തന്നെ തിരിമറി നടത്തിയിട്ടുണ്ട് എന്നുള്ളതാണ് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്നത്

  • @mohanapremarajan6423
    @mohanapremarajan6423 Час назад

    Collector IAS udyogasthan ....President alle kooduthal adhikaaram ...so he invited president....nammal enthariyunnu????

  • @rkm5292
    @rkm5292 32 минуты назад

    220kv ....pk

  • @mithunt5
    @mithunt5 Час назад

    കലക്ടർ മൗനാനുവാദതോടെ ഇവർ എക്സിക്യൂട്ട് ചെയ്തത്, ഇത് ഒരു കൊലപാതകം തന്നെ ആകാൻ അനു 100%ചാൻസ്

  • @jayaprakashjp172
    @jayaprakashjp172 Час назад

    Chedi chattykondu thalamanda adichupottikunna reksha pravarthanam nadathunna naadalle keralam . Ivalum policinte munnilirunnu kusalam paranju chayakudichu piriyum .angane ee vishayam avasanikum