@@abdulrazake5185 Masha Allah, ഇങ്ങനെ ഉള്ള എല്ലാ പള്ളികളിലും പോകാറുണ്ട്,വീഡിയോസ് കാണാറുണ്ട്, വീടിന് സമീപത്തുള്ള മഖ്ബറകളിലും weekly സന്ദർശനം നടത്താറുണ്ട്,വളരെ നന്ദി,,
@@abdulrazak.v.s459 മറ്റ് പള്ളികളിൽ പോകാറില്ലേ മഖ്ബറകളിൽ പോകുന്നത് കബറിൽ കിടക്കുന്ന ആൾക്ക് വേണ്ടി പ്രാർത്ഥിക്കാനും മരണത്തെ കുറിച്ച് ഓർക്കാനും സഹായകരമാകുമെങ്കിൽ പൊയ്ക്കോളൂ.. അവിടെ നിന്ന് ഇങ്ങോട്ട് എന്തെങ്കിലും സഹായം ഉദ്ദേശിച്ചാണ് പോകുന്നതെങ്കിൽ അത് നരകത്തിലേക്കുള്ള യാത്രയാണ് അള്ളാഹു കാത്ത് രക്ഷിക്കട്ടെ.
സഹായം ഉദ്ദേശിച്ചു തന്നെ ആണ് പോകുന്നത്,എന്റെ നരകവും സ്വർഗ്ഗവും തീരുമാനിക്കാൻ നിങ്ങൾ ആരാണു,നിങ്ങളുടെ കാര്യങ്ങൾ എല്ലാം okk ആണോ , നിങ്ങൾ മദ്യ പുഴയും, ഹൂറികളും സ്വപനം കണ്ടാണോ ഉപദേശിക്കാൻ നടക്കുന്നെ,മതം തലക്ക് പിടിച്ചിട്ടുണ്ടെങ്കിൽ അത് ആദ്യം മാറ്റണം,
ഷാജഹാൻ മൗലവി ആളു സത്യസന്ധനാണ്. അദ്ദേഹം പറയുന്നത് സത്യവുമാണ്. ഇത്രയും വർഷം അവിടെ ജോലി ചെയ്തിട്ടും അദ്ദേഹം അവിടെ പാമ്പിനെയോ ജിന്നിനെയോ കണ്ടിട്ടില്ല. അവതരകന്റെ തള്ള് കേട്ടാൽ പാമ്പ് പത്തിവിടർത്തി നിൽക്കുന്നത് പോലെ തോന്നും. അല്ലാഹുവിന്റെ റസൂൽ (സ) മക്കയിൽ നിന്ന് മദീനയിലേക്കും, മദീനയിൽ നിന്ന് മക്കയിലേക്കും എത്ര പ്രാവശ്യം യാത്ര ചെയ്തു. എവിടെയെല്ലാം ഇറങ്ങി താമസിച്ചു. ഇങ്ങനെ ഒരു ചരിത്രം എങ്ങും കേട്ടിട്ടില്ല. ഇത്തരം അന്ത: വിശ്വാസങ്ങളും ശിർക്കൻ ആചാരങ്ങളും പ്രമോട്ട് ചെയ്യാതിരിക്കുക.
മാളത്തിൽ അവിടെ മുട്ടത്തോട് കാണുമെന്ന് പറഞ്ഞല്ലോ പാമ്പ് മുട്ട വിഴുങ്ങുകയാണ് ചെയ്യുന്നത് പിന്നെ മുട്ടത്തോട് എങ്ങനെ ബാക്കി കാണും ചെമ്പ് വിളക്കുകൾ ഒക്കെ കാണുന്നു ശൈത്താൻ പൂജ നടക്കാറുണ്ട് എന്ന് തോന്നുന്നു അല്ലാഹുത്താല നമ്മളെ എല്ലാവരെയും രക്ഷിക്കുമാറാകട്ടെ പടപ്പുകളുടെ കുതന്ത്രങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക സുന്നത്തുൽ ജമാഅത്തിൽ ഉറച്ചു വിശ്വസിക്കുക അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുക
നീ എവിടെയെങ്കിലും പോകുമ്പോൾ വീട്ടിൽ ഒറ്റയ്ക്കുള്ള കുട്ടിക്ക് തവക്കൽ റബ്ബിലേക്ക് ഏല്പിച്ചശേഷം മറ്റു ആരെയെങ്കിലും ഏല്പി ക്കുന്നദ് മനസ്സിലാക്കുക അങ്ങനെ തവക്കൽ ആക്കിയാൽ അവിടെ കള്ളൻ വന്നാൽ കള്ളനോട് പൊരുതി ജയിക്കുന്നതും തവക്കുൽ കാരണമാണ് പൊരുതി ജയിക്കാഞ്ഞാൽ റബ്ബിന്റെ വിധി ഏറ്റു ക്ഷമയോടെ വാങ്ങലുമാണ് ശേഷം മാത്രമാണ് ഈ ലോകം വിട്ട് മറ്റൊരു സ്ഥലത്തുന്ന് കൃത്യമായ വിശ്വാസ ത്തിന്റെ കൂലി കൃത്യമായി കിട്ടുക അദ് കിട്ടേണ്ട കളികളിച്ചു കഴിഞ്ഞാൽ പിന്നെ സുഗന്തമായദ് മാത്രമാണ് ജീവിതം. ഈ ലോകം പരീക്ഷണം മാത്രം ചിന്തിക്കുക വിജയിക്കുംഒരു തിമിംഗലത്തിന് ഒരു ദിവസം 5ടൺ ഭക്ഷണം തിന്നാൻ കൊടുക്കുന്നദ് ഞാനോ നീയോ. മന്ത്രിയോ. കോടീശ്വരനോ അല്ലല്ലോ. ദൈവമല്ലേഎന്നോർക്കുക.
ഞാൻ ഒരു ഹിന്ദുവാണ് എന്നാലും പറയാതെ വയ്യാ ഇൻഷ അള്ളാ ഒരിക്കലും ഇത് ആരും വിശ്വാസിക്കരുത് കാശ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ് ഇത് പരമ ശക്തനായ അള്ളഹു ഇത് ഇഷ്ടപ്പെടുന്നില്ല പടച്ച തമ്പുരാന്റെ കോപത്തിന് പാത്രമാകാതെ തമ്പുരാനിൽ ഗുറാൻ പറയുന്ന കാര്യങ്ങളിൽ കാര്യങ്ങളിൽ വിശ്വാസിക്കുക ഇൻ ഷാ അള്ളാ
താങ്കൾ ഫാത്തിഹ സൂറത്തു ഒന്ന് നന്നായി പഠിക്കു അപ്പോൾ സംശയം മാറും.. പിന്നെ പൈസ ചോദിക്കാതെ ജീവിക്കുന്ന ഒരാളെ കാണാൻ പറ്റുമോ ചേട്ടൻ പോലും ക്യാഷ് അതിനു വേണ്ടിയല്ലെ ജീവിക്കുന്നത്
ചിന്തിക്കുന്നവന് ഈ സഹോദരന്റെ വാക്കുകളിൽ ധാരാളം ഉണ്ട് . സുഹൃത്തേ . എല്ലാ മുസ്ലിങ്ങളും ഇതിൽ ഉൾപ്പെടില്ല .ഇത് ഒരു തരം അധഃപതിച്ച മുസ്ലിം വിഭാഗമാണ് . മുസ്ലിമിലെ ഒരുവിഭാഗത്തെ അന്ധവിശ്വാസങ്ങളിൽ മുക്കിക്കൊന്നു ജീവിക്കുന്ന ഒരു വിഭാഗം .ഇവരിൽ നിന്നും മരണപ്പെട്ടു പോയ ഒരാളാണ് ഇപ്പോൾ ദൈവത്തിനു ഹെൽപറായി ലോകം നിയന്ത്രിക്കുന്നത് എന്ന് വരെ പറയാൻ ഉളുപ്പില്ലാത്ത വിഭാഗം . തൊപ്പിയും തലേക്കെട്ടും ഇവരുടെ ബ്രാൻഡ് ആണ് . നല്ലൊരു സന്ദേശം ഇവർക്ക് നൽകിയതിൽ സന്തോഷമുണ്ട് . അവർ അതിൽ നിന്നും പിന്മാറില്ല . കാരണം ജനങ്ങളെ പറ്റിച്ചു പണമുണ്ടാക്കാം , അധ്വാനിക്കാതെ സുഭിക്ഷമായി തിന്നു ജീവിക്കാം പോരെ ?.
തമ്മിൽ അടിച്ചു ചാകടാ!!!!!!!നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല. അവർക്ക് അവരുടെ മതം വലുത്, നിനക്ക് നിന്റെ മതം വലുത്!!!!!!!!!അവസാന കാലത്തിന്റെ അടയാളമാണ് നീയെല്ലാം തമ്മിലടിച്ചു നശിക്കും, ഇത് ഞാൻ പറയുന്നതല്ല!!!!!!അമേരിക്കൻ, ഇസ്രായേൽ പട്ടാളമോ, ആയുധമോ വേണ്ട ഇതുപോലുള്ളത് ഒരെണ്ണം മതി ഈ നൂറ്റാണ്ടിൽ പ്രത്യേകിച്ചു പുതിയ ഈ തലമുറയ്ക്കു തമ്മിൽ അടിച്ചു തലതല്ലി ചത്തോളും.
ഹിദു ആജാരം ഇതു തന്നെയാണ് അബുജാഹിന്റെ കൂട്ടത്തിൽ പെട്ടവർ അതിന് പറ്റിയ നിലവിളക്ക് അമ്പലതിലും ഉണ്ട് പാമ്പ് ശിവന്റെ കഴുത്തിലും ഉണ്ട് ശിവന്റെ ആഭരണം പാമ്പ് ഇനി നടക്കട്ടെ പൂജ അവടെ ഇരിക്കുന്നവൻ മെലളകാതെ ഞണ്ണാം വെളിച്ചപാടിനെ ഉസ്ദാത് എന്ന് വിളിക്കരുത് പാമ്പ് പാൽ കുടിക്കുക ഇല്ല വീണ്ടിക നിങ്ങൾ വെളിച്ചപാടിന് കോട്ക് പാൽ
സഹോദരാ താങ്കൾ വീട്ടിൽ പോയി ഖുർആൻ മറിച്ച് അതിൽ നിന്ന് ഫാത്തിഹാ ഓതി അതിന്റ അർത്ഥം. മനസിലാക്കി ജീവിതം നന്നാകുക. ആ പാമ്പിനെ ഒന്ന് കാണിക്കുക.ക്കുക ഇത് ഒരു മായാവി കഥപോലെ. നല്ല റെസമുള്ള കഥ ഇനിയും ഇതിപ്പോലുള്ള കഥകളുമായി ദയവ് ചെയ്ത് വരാതിരിക്കുക. താങ്കളുടെ യും. ആ മുസ്ലിയാരുടെയും. ഹിദായത്തിനായ്. ഞങ്ങൾ പ്രാർത്ഥിക്കാം. ആപാമ്പിനെ ഒന്ന് കാണിക്കണേ. താങ്കൾ
പൈസ എടുത്തുകൊണ്ട്പോയാൽ പാമ്പ് വീട്ടിൽ വന്ന് കൊത്തും ഹൗ.... ഏതായാലും സ്ഥലം കാണുമ്പോൾ ഒരു ശോചനീവസ്ഥ കാണുന്നുണ്ട് അതുകൊണ്ട് മുട്ടയും പാമ്പും മാത്രംകൊണ്ട് ബിസ്സിനെസ്സ് കൂടില്ല കൂടുതൽ കറാമത്തുകൾ ഉണ്ടാക്കിയെടുക്കണം ട്രെയിൻ പിടിച്ചു നിർത്തുക പച്ചവെള്ളം ഒഴിച്ച് കാർ ഓടിക്കുക തൊണ്ടോടുകൂടി തേങ്ങ വിഴുങ്ങുക കടലിനെ കുടിച്ചു വറ്റിക്കുക അങ്ങിനെ എന്തെങ്കിലുമൊക്കെ പയറ്റി നോക്കുക
എപ്പോൾ ആണ് ഇത് വട്ടത്തിൽ ആയത് നേരത്തെ ഇത് നീളത്തിൽ ആയിരുന്നു ഇനിമുതൽ ചതുരത്തിൽ പള്ളി എന്നെഴുതി വച്ചാൽ വരുമാനം ഇത്തിരി കൂടും പള്ളി വട്ടത്തിലോ നീളത്തിലോ ചതുരത്തിലോനിർത്തുകയും ചെയ്യാം.. കച്ചവടത്തിലെ ലാഭം ആണ് നമുക്ക് മെച്ചം...
ആദ്യം ഔയ്വിൽ വിശ്വസികുക എന്നിട്ട് നിസ്കരിക്കാൻ ആണ് ഖുർആൻ ഫാത്തിഹകു ശേഷം ആദ്യംപറഞ്ഞത് നിങ്ങൾ യുക്തിവാദികൾ പറയുംപോലെ കണ്ടത് മാത്രം വിശ്വസിക്കും എന്ന് പറഞ്ഞുൽ യുക്തി വാദിയും നിങ്ങൾ തമിൽ എന്ത് വ്യത്യാസം
മുഹ്മിൻ അയ മനുഷ്യൻ പോത്ത് അല്ല എന്ന് മനസിൽ ആകണം മരിച്ചാൽ അവസാനിക്കാൻ അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചു മരിച്ചവരെ പറ്റി മരിച്ചവർ എന്ന് വിചാരിക്കും പോലും ചെയ്യരുത്( ഖുർആൻ). രണ്ട് മൂന്ന് വാക്കുകൾ ഉണ്ട് അത് എടുത്തു ഉപയോഗിക്കണം മായാവി. പൈസ വേണ്ടി ഡിങ്കൻ കുറഫി അതിനു അപ്പുറം നിങ്ങളുടെ നിഗണ്ടുവിൽ വാക് ഇല്ല
സഹോദരങ്ങളെ ഈ വക ആരാധനകൾ ചെയ്യുന്നവർക്ക് വിളിക്കുന്ന പ്പേരാണ് (ബഹുദൈവ ആരാധകർ) ഇത് യാതാർത്ഥ മുസ്ലിംകൾക്ക് ചെയ്യാൻ പറ്റില്ല സത്യ നിഷേധികൾ ആകും പടച്ചവനെ ഭയപ്പെടുക
ഒരുകാലത്ത് പാമ്പുകളെ വലിയ പേടിയായിരുന്നു മനുഷ്യർ പാമ്പിനെ പ്രത്യേകിച്ചും ബഹുദൈവ ആരാധകർ ദൈവമായും ദൈവത്തിൻറെ അവതാരമായി ദൈവത്തിൻറെ കാവൽക്കാരായ ദൈവത്തിൻറെ കഴിവും കഴിവും ധൈര്യത്തിന് അടയാളമായി പാമ്പിൻറെ മുകളിൽ കിടക്കുന്നത് എല്ലാം ബഹുദൈവ വിശ്വാസികളിൽ ഉണ്ട് അതുപോലെ ഈ മുസ്ലിം പോത്തുകൾ ഇന്ന് അവരുടെ മക്കാം അല്ലാഹുവിന് ഒഴിവാക്കി പാമ്പിനെ കാവൽക്കാരായി ഇരിക്കുന്ന സമസ്ത മതക്കാർ ബഹുദൈവാരാധന ആണെന്നു വെറുതെ പറയുകയല്ല
പാബിന്ന് താമസിക്കാൻ നല്ല സുഖമുള്ള സ്ഥലത്ത് പാമ്പ് ഉണ്ടാവും.
അന്ധ വിശ്വാസം റബ്ബ് ഒരിക്കലും പൊറുക്കില്ല അള്ളാഹു കാത്തു രക്ഷിക്കട്ടെ
YukthiaVaathamAllahuvinuIshttamo?
🤣🤣🤣🤣 onj poda
Mashàlla
@@hazeenaabdul3794😅
ശിർക്കൻ ആചാരം അള്ളാഹു കാകെട്ടെ
വളരെ നന്ദി, സ്ഥലം പരിചയപെടുത്തിയതിനു....
നരകത്തിലേക്കുള്ള വഴികണ്ടെത്തി അതി സന്തോഷിക്കുന്ന ഒരു ജാഹിൽ പടുജാഹിൽ 😀
@@abdulrazake5185 Masha Allah, ഇങ്ങനെ ഉള്ള എല്ലാ പള്ളികളിലും പോകാറുണ്ട്,വീഡിയോസ് കാണാറുണ്ട്, വീടിന് സമീപത്തുള്ള മഖ്ബറകളിലും weekly സന്ദർശനം നടത്താറുണ്ട്,വളരെ നന്ദി,,
@@abdulrazak.v.s459
മറ്റ് പള്ളികളിൽ പോകാറില്ലേ
മഖ്ബറകളിൽ പോകുന്നത്
കബറിൽ കിടക്കുന്ന ആൾക്ക് വേണ്ടി പ്രാർത്ഥിക്കാനും
മരണത്തെ കുറിച്ച് ഓർക്കാനും സഹായകരമാകുമെങ്കിൽ പൊയ്ക്കോളൂ..
അവിടെ നിന്ന് ഇങ്ങോട്ട് എന്തെങ്കിലും സഹായം ഉദ്ദേശിച്ചാണ് പോകുന്നതെങ്കിൽ
അത് നരകത്തിലേക്കുള്ള
യാത്രയാണ്
അള്ളാഹു കാത്ത് രക്ഷിക്കട്ടെ.
സഹായം ഉദ്ദേശിച്ചു തന്നെ ആണ് പോകുന്നത്,എന്റെ നരകവും സ്വർഗ്ഗവും തീരുമാനിക്കാൻ നിങ്ങൾ ആരാണു,നിങ്ങളുടെ കാര്യങ്ങൾ എല്ലാം okk ആണോ , നിങ്ങൾ മദ്യ പുഴയും, ഹൂറികളും സ്വപനം കണ്ടാണോ ഉപദേശിക്കാൻ നടക്കുന്നെ,മതം തലക്ക് പിടിച്ചിട്ടുണ്ടെങ്കിൽ അത് ആദ്യം മാറ്റണം,
പാമ്പുംകാവും നാഗപൂജയും
അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു ഇപ്പൊ അതുമായി
ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുമെന്ന് പറഞ്ഞത് എത്ര ശെരിയാ അല്ലെ
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകുവാൻ 🤲
😂
😅
സുഹൃത്തേ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുക ശിർക്കിലേക്കെങ്കിലും പോകാതിരിക്കുക താങ്കൾക്ക് റബ്ബ് ഹിദായത്തു നൽകട്ടെ ആമീൻ
Joliyundu itu side aanu
ഇതിൽ കൂടി കിട്ടുന്ന പണം കൊണ്ട് സുഹൃത്തേ മക്കൾക്ക് ഭക്ഷിക്കാൻ കൊടുക്കേല്ലൈ
😂
ഷാജഹാൻ മൗലവി ആളു സത്യസന്ധനാണ്. അദ്ദേഹം പറയുന്നത് സത്യവുമാണ്. ഇത്രയും വർഷം അവിടെ ജോലി ചെയ്തിട്ടും അദ്ദേഹം അവിടെ പാമ്പിനെയോ ജിന്നിനെയോ കണ്ടിട്ടില്ല. അവതരകന്റെ തള്ള് കേട്ടാൽ പാമ്പ് പത്തിവിടർത്തി നിൽക്കുന്നത് പോലെ തോന്നും. അല്ലാഹുവിന്റെ റസൂൽ (സ) മക്കയിൽ നിന്ന് മദീനയിലേക്കും, മദീനയിൽ നിന്ന് മക്കയിലേക്കും എത്ര പ്രാവശ്യം യാത്ര ചെയ്തു. എവിടെയെല്ലാം ഇറങ്ങി താമസിച്ചു. ഇങ്ങനെ ഒരു ചരിത്രം എങ്ങും കേട്ടിട്ടില്ല. ഇത്തരം അന്ത: വിശ്വാസങ്ങളും ശിർക്കൻ ആചാരങ്ങളും പ്രമോട്ട് ചെയ്യാതിരിക്കുക.
എല്ലാവരും സിനായും തൂക്കി ഇറങ്ങി ഞമ്മളും ഇറങ്ങി നോക്കിയപ്പോ ഒന്നും കിട്ടിയില്ല അങ്ങനെ നോക്കുമ്പോ എന്തെങ്കിലും വേണ്ടേ .ഇങ്ങനെ പലരും ഉണ്ട്.
👍
മാളത്തിൽ അവിടെ മുട്ടത്തോട് കാണുമെന്ന് പറഞ്ഞല്ലോ പാമ്പ് മുട്ട വിഴുങ്ങുകയാണ് ചെയ്യുന്നത് പിന്നെ മുട്ടത്തോട് എങ്ങനെ ബാക്കി കാണും ചെമ്പ് വിളക്കുകൾ ഒക്കെ കാണുന്നു ശൈത്താൻ പൂജ നടക്കാറുണ്ട് എന്ന് തോന്നുന്നു അല്ലാഹുത്താല നമ്മളെ എല്ലാവരെയും രക്ഷിക്കുമാറാകട്ടെ പടപ്പുകളുടെ കുതന്ത്രങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക സുന്നത്തുൽ ജമാഅത്തിൽ ഉറച്ചു വിശ്വസിക്കുക അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുക
ഇത്രയും കാലത്തെ പൈസയും കാണുന്നില്ല പാമ്പിനേയും കണ്ടില്ല
പാമ്പും, ആൽ തറയും, ഒരു സർപ്പ കാവും ഉണ്ടാക്കണം
അല്ലാഹുവിനേമാത്രം ആരാധിക്കുക. അവനോട് മാത്രം സഹായം ചോദിക്കുക.
wahhaabikendhaa kaaryam aatharavum aaraadhanayum theirichariyaathavaralle wahhaabikal, ibileesinu thiriyaathatu wahhaabikum thirinjilla imaamuna shaafiye Shiya ennuparanjavaralle wahhaabikal, iraaqil ISIS keralathil salafikal.
كونومع الصادقين صدق الله العظيم 💞 حب النبي ومدحه خير العمل 💞🌹
നിനക്ക് അല്ലാഹു ഹിദായത്ത് നല്കട്ടെ
BHUDHI KOODIYA THANGALE ABHINANNIKKUNNU., ALLAHU 124000 AMBIYA AOULIYAKKANMARE MADHYA VERTHIYAYI AYACHADHU ENDHINU ALLAHUVINU ORALE KONDU MAATHRAM ELLAVAREM NANNAKKAN KAZHIVULLA AAYIRUNNUVO. ,,, AMBIYAKKANMAR VARATHIDATHU ALLAHU AYACHA. AOULIKKANMARE AVARUDE KARAMATHUM HIDHAYATHUM KONDA AA PARSARATHU ISLAM MADHAM VALARNNU PANDHALICHADHU ALLADHE VELUPIKKAN VANNAVARUDE KAZHIVU KONDALLA.!!!!
Aradhanayum thavassulum ariyayha mandan vahabi.... Uppapne ariyathe ne nthan parayane... Pareed auliya uppapaaaa❤️❤️❤️❤️
ഈ ഔലിയ ശിവന്റെ അവതാരം ആയിരിക്കും അതാണ് പാമ്പുകളെ സ്നേഹിക്കുന്നത്
എല്ലാവർക്കും കാവൽ അള്ളാഹു മാത്രം. ജനങ്ങളെ ജാഹിലിയെത്തിലേക്ക് നയിക്കല്ലേ... ശിർക്കിലേക്ക് ആളുകളെ ക്ഷണിക്കല്ലേ....
എന്നിട്ട് നിന്റെ മക്കൾക്കു നീ തന്നെ കാവൽ നിൽക്കാറില്ലേ m 🤣🤣🤣.
pambathi yanennu thonunnu
@@sanaartandcraft2272 😁😁😁
നീ എവിടെയെങ്കിലും പോകുമ്പോൾ വീട്ടിൽ ഒറ്റയ്ക്കുള്ള കുട്ടിക്ക് തവക്കൽ റബ്ബിലേക്ക് ഏല്പിച്ചശേഷം മറ്റു ആരെയെങ്കിലും ഏല്പി ക്കുന്നദ് മനസ്സിലാക്കുക അങ്ങനെ തവക്കൽ ആക്കിയാൽ അവിടെ കള്ളൻ വന്നാൽ കള്ളനോട് പൊരുതി ജയിക്കുന്നതും തവക്കുൽ കാരണമാണ് പൊരുതി ജയിക്കാഞ്ഞാൽ റബ്ബിന്റെ വിധി ഏറ്റു ക്ഷമയോടെ വാങ്ങലുമാണ് ശേഷം മാത്രമാണ് ഈ ലോകം വിട്ട് മറ്റൊരു സ്ഥലത്തുന്ന് കൃത്യമായ വിശ്വാസ ത്തിന്റെ കൂലി കൃത്യമായി കിട്ടുക അദ് കിട്ടേണ്ട കളികളിച്ചു കഴിഞ്ഞാൽ പിന്നെ സുഗന്തമായദ് മാത്രമാണ് ജീവിതം. ഈ ലോകം പരീക്ഷണം മാത്രം ചിന്തിക്കുക വിജയിക്കുംഒരു തിമിംഗലത്തിന് ഒരു ദിവസം 5ടൺ ഭക്ഷണം തിന്നാൻ കൊടുക്കുന്നദ് ഞാനോ നീയോ. മന്ത്രിയോ. കോടീശ്വരനോ അല്ലല്ലോ. ദൈവമല്ലേഎന്നോർക്കുക.
ഹോ... പരലോകത്തു പോയി വന്നത് പോലെയല്ലേ അവന്റെയൊരു പറച്ചിൽ.
Njangalude.neru.nerchayum.seekarich.nammalufe.dhoshangal.matti.tharane.alla.ameen.
ഞാൻ വെല്ലുവിളി ഏറ്റെടുക്കുന്നു ഇപ്പോൾ ആണ് വീഡിയോ കാണാൻ ഇടവന്നത് മറുപടി തരുക
.
ഞാൻ ഒരു ഹിന്ദുവാണ് എന്നാലും പറയാതെ വയ്യാ ഇൻഷ അള്ളാ ഒരിക്കലും ഇത് ആരും വിശ്വാസിക്കരുത് കാശ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ് ഇത് പരമ ശക്തനായ അള്ളഹു ഇത് ഇഷ്ടപ്പെടുന്നില്ല പടച്ച തമ്പുരാന്റെ കോപത്തിന് പാത്രമാകാതെ തമ്പുരാനിൽ ഗുറാൻ പറയുന്ന കാര്യങ്ങളിൽ കാര്യങ്ങളിൽ വിശ്വാസിക്കുക ഇൻ ഷാ അള്ളാ
താങ്കൾ ഫാത്തിഹ സൂറത്തു ഒന്ന് നന്നായി പഠിക്കു അപ്പോൾ സംശയം മാറും.. പിന്നെ പൈസ ചോദിക്കാതെ ജീവിക്കുന്ന ഒരാളെ കാണാൻ പറ്റുമോ ചേട്ടൻ പോലും ക്യാഷ് അതിനു വേണ്ടിയല്ലെ ജീവിക്കുന്നത്
ചിന്തിക്കുന്നവന് ഈ സഹോദരന്റെ വാക്കുകളിൽ ധാരാളം ഉണ്ട് .
സുഹൃത്തേ . എല്ലാ മുസ്ലിങ്ങളും ഇതിൽ ഉൾപ്പെടില്ല .ഇത് ഒരു തരം അധഃപതിച്ച മുസ്ലിം വിഭാഗമാണ് . മുസ്ലിമിലെ ഒരുവിഭാഗത്തെ അന്ധവിശ്വാസങ്ങളിൽ മുക്കിക്കൊന്നു ജീവിക്കുന്ന ഒരു വിഭാഗം .ഇവരിൽ നിന്നും മരണപ്പെട്ടു പോയ ഒരാളാണ് ഇപ്പോൾ ദൈവത്തിനു ഹെൽപറായി ലോകം നിയന്ത്രിക്കുന്നത് എന്ന് വരെ പറയാൻ ഉളുപ്പില്ലാത്ത വിഭാഗം . തൊപ്പിയും തലേക്കെട്ടും ഇവരുടെ ബ്രാൻഡ് ആണ് .
നല്ലൊരു സന്ദേശം ഇവർക്ക് നൽകിയതിൽ സന്തോഷമുണ്ട് . അവർ അതിൽ നിന്നും പിന്മാറില്ല . കാരണം ജനങ്ങളെ പറ്റിച്ചു പണമുണ്ടാക്കാം , അധ്വാനിക്കാതെ സുഭിക്ഷമായി തിന്നു ജീവിക്കാം പോരെ ?.
ഹിന്ദു വായ ആ സാർ നിങ്ങളെ കാര്യം നോക്കിയപ്പോരേ അറിയാത്ത കരിയ
ഇവൻ എത് മണ്ടൻ വിവരം കെട്ടവനാ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
തമ്മിൽ അടിച്ചു ചാകടാ!!!!!!!നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല. അവർക്ക് അവരുടെ മതം വലുത്, നിനക്ക് നിന്റെ മതം വലുത്!!!!!!!!!അവസാന കാലത്തിന്റെ അടയാളമാണ് നീയെല്ലാം തമ്മിലടിച്ചു നശിക്കും, ഇത് ഞാൻ പറയുന്നതല്ല!!!!!!അമേരിക്കൻ, ഇസ്രായേൽ പട്ടാളമോ, ആയുധമോ വേണ്ട ഇതുപോലുള്ളത് ഒരെണ്ണം മതി ഈ നൂറ്റാണ്ടിൽ പ്രത്യേകിച്ചു പുതിയ ഈ തലമുറയ്ക്കു തമ്മിൽ അടിച്ചു തലതല്ലി ചത്തോളും.
നിങ്ങൾക്കു മരിക്കണ്ടേ റബ്ബിനെ മാത്രം വിളിക്കുക എല്ലാം റബ് തരും നിങ്ങളെ അഹ്ലം രക്ഷിക്കട്ടെ ആമീൻ
👌
അല്ലാഹുവിൽ പങ്ക് ചേർക്കുന്നുന്ന ഇവരൊക്കെ എത്ര നിർഭാഗ്യവാന്മാർ. വയർ നിറക്കാൻഹലാലായ എന്തെല്ലാം ജോലികളുണ്ട്
മരണമില്ലാത്തത്.റബ്ബിന്മാത്റം.ഇവിട.പാമ്പിനും.മരണമില്ല.എന്നാൽ.പാമ്പിന.കണ്ടില്ല.അത്കാണില്ല.അതാണ്കളളകഥ
Oru roopa bikshakkaru polum vaangikkoola moopparu valya aarthiyulla auliya aayirikkum?
അളളാക്.എല്ലാം.കൂടിഒന്നിച്ട്.സംരക്ഷികാൻ.ബുദ്ധിമുട്ടായത്.കാരണമാണാ.ഓരോ.ഭാഗവും.ഓരാരുത്തര്.ഏൽപിച്ചിരികുന്നത്.നന്നാവാത്തഖൗമ്
*അൽ ഹജ്ജ് 22 : 73*
Verse
يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابًا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡئًا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ
VerseTranslation
(അമാനി തഫ്സീർ):
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അ ioല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
*അൽ ബഖറഃ 2 : 186*
Verse
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِى وَلۡيُؤۡمِنُواْ بِى لَعَلَّهُمۡ يَرۡشُدُونَ
VerseTranslation
(അമാനി തഫ്സീർ):
നിന്നോട് എന്റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.
*അൽ ബഖറഃ 2 : 165*
Verse
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ
VerseTranslation
(അമാനി തഫ്സീർ):
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്മുമ്പില് കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ ( അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു! )
*ആലു ഇംറാൻ 3 : 149*
Verse
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمۡ عَلَىٰٓ أَعۡقَٰبِكُمۡ فَتَنقَلِبُواْ خَٰسِرِينَ
VerseTranslation
(അമാനി തഫ്സീർ):
സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.
മാശാ.. അള്ളാഹ് 🤲
Asalamu
Alaikkum.
Vella paint adichankil nallathu.
Pokunna ante muttayil
Pambu pidikkathe nokkuka
Paisa edukkunnavan videshi ananghil enthachayyuka
ശിർക്കാൻ കഥകൾ പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന തനിക്കും കിട്ടും ഇതിനുള്ള പ്രതിഫലം
Ethu sathyamanu avida pamp und athinu bhakshanam kodukkarum und
ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയ്യിലാണ് അതും കൂടി ഒന്ന് പറയുമോ?
Tvm വെഞ്ഞാറമൂട് പേരുമല
കീരിയെ കൊണ്ടു വന്നു എടുക്കാൻ പറ്റുമോ ..??
Route...
Address plsss
ഞാൻ വരാം അപൈസ ഞാൻ എടുത്തു പോകും ഒരു പാമ്പും എന്നെ ഒന്നും ചെയ്യില്ല പറ്റുമോ
ഞാൻവന്ന്.പണംഎടുക്കാം.നിങളുട്.മുന്നിൽ.വച്ച്.ഉസ്താദിന്.ഈ കാരൃം.ഏററടുക്കാൻ.കഴിയുമൻകിൽ.മറുപടി തരിക..ജനങളപററിച്ചുജീവികുന്നവർ
ഫരിദ്ഹൗലി കാഞ്ഞിരമുറ്റ് ഫരീദിൻ്റെ അവതാരം
😁
Allahu allathe aaradhanakku arhan aarumilla. Athukondu e panikku nikanda. Paambine thallikolluka. Atha nallathu.
അല്ലാഹുവിനെ ആരാധിക്കുക
ഔലിയാക്കന്മാരെ ആദരിക്കുക
ബഹുമാനിക്കുക. അല്ലാതെ
തെറ്റിദ്ധരിക്കരുത്., അല്ലാഹുവിന്റെ സൃഷ്ടികൾ
പലവിധത്തിലാണ്
വട്ടൻമാരുടെ പൂജാകേൻദ്രം. ശരിക്കും ഒരു ഹൈൻദവ സംസ്കാരം ഇവിടെ കാണാനാവും.
Alhamdulilla
Nalla marupadi
Ambalam pole 👍👍
ഹമ്പടെ വമ്പ, ആ കണ്ണാടി ഇങ്ങട് താ കാണട്ടെ 😅
ഹിദു ആജാരം ഇതു തന്നെയാണ് അബുജാഹിന്റെ കൂട്ടത്തിൽ പെട്ടവർ അതിന് പറ്റിയ നിലവിളക്ക് അമ്പലതിലും ഉണ്ട് പാമ്പ് ശിവന്റെ കഴുത്തിലും ഉണ്ട് ശിവന്റെ ആഭരണം പാമ്പ് ഇനി നടക്കട്ടെ പൂജ അവടെ ഇരിക്കുന്നവൻ മെലളകാതെ ഞണ്ണാം വെളിച്ചപാടിനെ ഉസ്ദാത് എന്ന് വിളിക്കരുത് പാമ്പ് പാൽ കുടിക്കുക ഇല്ല വീണ്ടിക നിങ്ങൾ വെളിച്ചപാടിന് കോട്ക് പാൽ
പുതുതായി ഇറങ്ങിയ ഔലിയ ആയിരിക്കും
ഇത്ഹൈദവർവിശസികരുത് ഞങൾക്അറിയാം ഇത്പോനനാനിയിലുംഉഡ് ഇവിടേചകരകഞികോടുകും ഇവിടേമകരമാസതതിൽമരുനന്കഞിവേകുംഹൈദവർ ❤❤❤🎉
Aameen
സഹോദരാ താങ്കൾ വീട്ടിൽ പോയി
ഖുർആൻ മറിച്ച്
അതിൽ നിന്ന് ഫാത്തിഹാ
ഓതി അതിന്റ അർത്ഥം.
മനസിലാക്കി ജീവിതം നന്നാകുക.
ആ പാമ്പിനെ ഒന്ന് കാണിക്കുക.ക്കുക
ഇത് ഒരു മായാവി കഥപോലെ.
നല്ല റെസമുള്ള കഥ
ഇനിയും ഇതിപ്പോലുള്ള
കഥകളുമായി ദയവ് ചെയ്ത് വരാതിരിക്കുക.
താങ്കളുടെ യും.
ആ മുസ്ലിയാരുടെയും.
ഹിദായത്തിനായ്.
ഞങ്ങൾ പ്രാർത്ഥിക്കാം.
ആപാമ്പിനെ ഒന്ന് കാണിക്കണേ.
താങ്കൾ
Prawajakanmaril polum kanatha karamath undakunnavar wayattuppizappinu paniyeduthu jeevichoode mkufrolikale
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റ സുലുല്ലാഹ്
പൈസ എടുത്തുകൊണ്ട്പോയാൽ പാമ്പ് വീട്ടിൽ വന്ന് കൊത്തും
ഹൗ....
ഏതായാലും സ്ഥലം കാണുമ്പോൾ ഒരു ശോചനീവസ്ഥ കാണുന്നുണ്ട്
അതുകൊണ്ട് മുട്ടയും പാമ്പും മാത്രംകൊണ്ട് ബിസ്സിനെസ്സ് കൂടില്ല
കൂടുതൽ കറാമത്തുകൾ ഉണ്ടാക്കിയെടുക്കണം
ട്രെയിൻ പിടിച്ചു നിർത്തുക
പച്ചവെള്ളം ഒഴിച്ച് കാർ ഓടിക്കുക
തൊണ്ടോടുകൂടി തേങ്ങ വിഴുങ്ങുക
കടലിനെ കുടിച്ചു വറ്റിക്കുക
അങ്ങിനെ എന്തെങ്കിലുമൊക്കെ പയറ്റി നോക്കുക
Alhamthulilla
Allahu Akbar 🎉🎉🎉
സാത്താന്റെ അടയാളമാണ് പാമ്പ് ...
വലിയ് ആരാണ്
ഇത് എവിടയാണ്
വെഞ്ഞാറമൂട് പെരുമല
Pisa udakkan oro vidditham
എപ്പോൾ ആണ് ഇത് വട്ടത്തിൽ ആയത് നേരത്തെ ഇത് നീളത്തിൽ ആയിരുന്നു ഇനിമുതൽ ചതുരത്തിൽ പള്ളി എന്നെഴുതി വച്ചാൽ വരുമാനം ഇത്തിരി കൂടും പള്ളി വട്ടത്തിലോ നീളത്തിലോ ചതുരത്തിലോനിർത്തുകയും ചെയ്യാം.. കച്ചവടത്തിലെ ലാഭം ആണ് നമുക്ക് മെച്ചം...
പാമ്പല്ല അത് ജിന്നാണ്
Endhallam kananam.vallatharu lokam
😭👌
ഉത്തരത്തേക്കാളും ചോദ്യകർത്താവിനെ വിവരണം ആണ് കൂടുതൽ.
🤣😁👌
വട്ടത്തിൽ മാത്രമേയുള്ളോ നീളത്തിൽ ഇല്ലേ,,
ഹിന്ദു ആയാലും മുസ്ലിം ആയാലും മറ്റുള്ളവന്റെ മുതൽ അവനോട് ചോദിച്ചു പൊരുത്തം വാങ്ങീട്ട് എടുക്കാവു
അവിടെ ഒരു പ്രായം ഉള്ള ഉപ്പുപ്പഉണ്ടായിരുന്നു അന്ദേഹം ഇപ്പോൾ എവിടെ
എന്തിനാ സുഹൃത്തേ ഡിങ്കൻ കഥ പ്രചരിപ്പിച്ചു, ആളുകളെ ശിർക്കിലെക് നയിക്കുന്നത്. വേറെ ജോലി ചെയ്തൂടെ 🤔
വട്ടത്തിൽ കാശുണ്ടക്കൽ ഇതാണ് ഇതിന്റെ ലക്ഷ്യം ഇത്തരം കുഫ്രിയത്തിലേക്ക് ജനങ്ങളെ നയിച്ചു കാശുണ്ടാക്കാനുള്ള ഈശ്രമത്തെ shar ചെയ്തു പ്രചരിപ്പിക്കാതിരിക്കുക
ആദ്യം ഔയ്വിൽ വിശ്വസികുക എന്നിട്ട് നിസ്കരിക്കാൻ ആണ് ഖുർആൻ ഫാത്തിഹകു ശേഷം ആദ്യംപറഞ്ഞത് നിങ്ങൾ യുക്തിവാദികൾ പറയുംപോലെ കണ്ടത് മാത്രം വിശ്വസിക്കും എന്ന് പറഞ്ഞുൽ യുക്തി വാദിയും നിങ്ങൾ തമിൽ എന്ത് വ്യത്യാസം
മരിച്ച ആൾക്ക് പാമ്പ് കാവൽ 😁.ഒന്നും തോന്നരുത് എല്ലാം പണത്തിൻവേണ്ടി ഉള്ള അധ്വാനമല്ലെ 🤒
മുഹ്മിൻ അയ മനുഷ്യൻ പോത്ത് അല്ല എന്ന് മനസിൽ ആകണം മരിച്ചാൽ അവസാനിക്കാൻ അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചു മരിച്ചവരെ പറ്റി മരിച്ചവർ എന്ന് വിചാരിക്കും പോലും ചെയ്യരുത്( ഖുർആൻ). രണ്ട് മൂന്ന് വാക്കുകൾ ഉണ്ട് അത് എടുത്തു ഉപയോഗിക്കണം മായാവി. പൈസ വേണ്ടി ഡിങ്കൻ കുറഫി അതിനു അപ്പുറം നിങ്ങളുടെ നിഗണ്ടുവിൽ വാക് ഇല്ല
പാമ്പുകളെല്ലാം നിന്നപ്പോലുള്ള പുഴുക്കൾ.
Valaikumussalam
Appo ith thettano
സഹോദരങ്ങളെ ഈ വക
ആരാധനകൾ ചെയ്യുന്നവർക്ക് വിളിക്കുന്ന പ്പേരാണ് (ബഹുദൈവ ആരാധകർ) ഇത് യാതാർത്ഥ മുസ്ലിംകൾക്ക് ചെയ്യാൻ പറ്റില്ല
സത്യ നിഷേധികൾ ആകും
പടച്ചവനെ ഭയപ്പെടുക
😮
💖💐
Halal pamp ano
Pavapetta muslingal vatam karangum keralathil thanganmar palliyum ...
ആ പൈസ പിന്നെ ആരാണ് എടുക്കുന്നത്,,, അതിൻറെ അവകാശി ആരാണ്? മെഴുകുതിരി ചന്ദനത്തിരി എന്തെല്ലാം കത്തിച്ചു വച്ചിട്ടുണ്ട് അവിടെ?? നിങ്ങളുടെ ഒരു അവസ്ഥ
എന്തിനാ വട്ടത്തിൽ ആക്കിയത് നീളത്തിൽ ആക്കാമായിരുന്നില്ലേ വന്നാൽ ഓംപ്ലേയിട്ട് കിട്ടുമോ 😀😀😀
പാമ്പ് ഒരിക്കലും മുട്ട കുടിക്കാറില്ലല്ലോ?...
അബൂജഹൽ സന്തതികളാണ് വീഡിയോ ഇറക്കിയത് എന്ന് തോന്നുന്നു
നിങ്ങളുടെ നമ്പർ തരുമോ
9061792552
മാഷാഅള്ളാഹ്
സോഷ്യൽമീഡിയം ഈരാറ എന്തു പണ്ടാരം ആകാമെന്നു ഗിത്തോടെ
Parayappedunnad ennu parayaruth. Onnu pareeshichu koode. Appol porisha koodumallo. Pravachakanmarkillatha porisha arkum illa.
Vattathel😅ambalam😢😢😢😢😢😢
ചോദ്യവും ഉത്തരവും നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ
😁
നല്ലതാണെങ്കിൽ ദൈവം തുണക്കും അല്ലങ്കിൽ ദൈവം പൊളിക്കും
ഒരുകാലത്ത് പാമ്പുകളെ വലിയ പേടിയായിരുന്നു മനുഷ്യർ പാമ്പിനെ പ്രത്യേകിച്ചും ബഹുദൈവ ആരാധകർ ദൈവമായും ദൈവത്തിൻറെ അവതാരമായി ദൈവത്തിൻറെ കാവൽക്കാരായ ദൈവത്തിൻറെ കഴിവും കഴിവും ധൈര്യത്തിന് അടയാളമായി പാമ്പിൻറെ മുകളിൽ കിടക്കുന്നത് എല്ലാം ബഹുദൈവ വിശ്വാസികളിൽ ഉണ്ട് അതുപോലെ ഈ മുസ്ലിം പോത്തുകൾ ഇന്ന് അവരുടെ മക്കാം അല്ലാഹുവിന് ഒഴിവാക്കി പാമ്പിനെ കാവൽക്കാരായി ഇരിക്കുന്ന സമസ്ത മതക്കാർ ബഹുദൈവാരാധന ആണെന്നു വെറുതെ പറയുകയല്ല
ഇതിൽ ഏതെങ്കിലും ഉണ്ടോ തെളിവ് പണ്ട് ആരോ അടിച്ചു വിട്ടത് കേട്ടുകേൾവി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്
തേങ്ങാക്കൊല
Alhamdulillah
പെട്ടന്ന് വരൂ നേർച്ചകനൽകി അവരെ സമ്പന്നമാകൂ
പാമ്പാണ് കാവൽ നില്കുന്നത്
ഇനി ബിവറേജിന്റെ മുന്നിൽ ക്യു നിന്ന ഏതെങ്കിലും പാമ്പാണോ 😄😄😄😄
പാമ്പ് ഔലിയ വല്ലാത്ത ജാതി
😁😁
Don’t make confuse peoples.don’t make wrong way money.in Islam only allah
Pareed ഔലിയ അല്ല. Kaniramatthom ഫരീദ് ഔലിയ ആണ്.അക്ഷരം correct ആകണം
NingalkumKanjiramàttomÀriyilla😮😮😂😂😮
👌👌👌
ethentha vilakku kathichu oru pripadi, light ittal pore
WEDHITHARAMPARAYARUT
Shaythan
സർപ്പക്കാവ് തകർത്തിട്ട് മോസ്ക് പണിതാൽ പാമ്പ് വരും, അതിനെന്താ അത്ഭുതം?
അവസാനം പൈസ ഈ പാമ്പ് തന്നെയായിരിക്കും കൊണ്ട് പോകുന്നത് അല്ലേ.
ഫയങ്കരം തന്നെ
തെളിവ് അന്വേഷിക്കുന്നവർ കമന്റ്റ്റ്റ് കാര്യമില്ല അവിടെ പോയി കുറച്ചു കാശ് എടുത്ത് കൊണ്ട് വീട്ടിൽ വന്നു പരീക്ഷിച്ചു nokk🖕
Masha Allah 😋😃😃
Paamb yela chembaan ummathine
Naragathilek kond poguna awliya
Yenan parayendad
ഇനി ആ പാമ്പേങ്ങാനും ചത്തു പോയാൽ പാമ്പ ഔലിയ ആകുമോ 🙄🤔
😁
പാമ്പിനെ ഒന്ന് കാണിക്കാമോ
Abdulla abdull എന്നയാൾക്കുള്ള riplay നോക്കുക
💯
Super❤️❤️
Ningal nthum ayikko. But Islam nte account il venda.
അതൊക്കെ 'കളയിൻ മുസ്ല്യാരെ റബിലേക്ക് മടങ്ങി വരിൻ
Mashaalla ameen afsal fahi adil
Vattathil alla