Это видео недоступно.
Сожалеем об этом.

ഈ ഒരറ്റ ദിക്ർ പതിവാക്കിയാൽ രക്ഷപ്പെടും | Dikr | Malayalam Latest Islamic Speech

Поделиться
HTML-код
  • Опубликовано: 4 авг 2020
  • ദീനിയായ അറിവ് ദിവസവും ലഭിക്കാനായി
    താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
    സബ്സ്ക്രൈബ് ചെയ്യൂ ... / @alfalahmediachannel
    About the Video;
    എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളിലും രക്ഷപ്പെടാനുള്ള അത്ഭുത ദിക്ർ. ജോലിയില്ല, പണമില്ല, രോഗമാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ ചൊല്ലാൻ പറ്റിയ ദിക്ർ
    #AlFalahMedia #Dikr #ഖുർആൻ #TwahaZainiPommala

Комментарии • 202

  • @naveedabanu6527
    @naveedabanu6527 3 года назад +14

    ഒരുപാട് വിഷമത്തിലാണ് മനസമാധാനം ഇല്ലാത്ത ജീവിതം ആണ് എല്ലാവരെ ദുആയിൽ ഉൾപെടുത്തണേ ദുആ വസീയതോടെ 😔🤲🤲🤲

  • @Rahoof686
    @Rahoof686 2 года назад +4

    വീടുപണി പൂർത്തീകരിക്കാനും കടങ്ങൾ വീടാനുള്ള വഴി ഉണ്ടാകാനും സിഹിർ നാക്പോരു ബത്തിലാക്കാനും ഇക്കാടെ പിണക്കം മാറാനും ദുആയിൽ ഉൾപെടുത്തണേ

  • @nazeemathoufeek3936
    @nazeemathoufeek3936 4 года назад +32

    Yetheem makkalde vivaham nadakkan dhuaaa cheyyane

  • @rasheedhathaivalappu5633
    @rasheedhathaivalappu5633 3 года назад +13

    Ente bharthavine joli sariyavan duha chayanam usthade

  • @abdullaparis4808
    @abdullaparis4808 3 года назад +14

    ദുഹയിൽ ഉൾപെടുത്തുക

  • @faisalkottathara8387
    @faisalkottathara8387 4 года назад +80

    കടം ഉണ്ട്. എല്ലാവരുടെയും പ്രശ്നങ്ങൾ അള്ളാഹു തീർത്തു തരട്ടെ 🤲🤲പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @ishatheworld2377
    @ishatheworld2377 2 года назад +1

    മനഃസമാദാനം കിട്ടാനും രോഗം ഷിഫയാവാനും ദുആ ചെയ്യണേ ഉസ്താദേ..

  • @hamzariyazk249
    @hamzariyazk249 3 года назад +1

    എന്റെ മരുമകന്റയ്കടങ്ങൾ വീടാനും അവന്റെ സ്വഭാവം നന്നാവും. എന്റെ മകളെയുംകുട്ടികളെ യും നോക്കാനും. അവന് ദീഗായുസ് ഉണ്ടാവാനും ജോലി യിൽ കൈ റും ബർകത് ഉണ്ടാ വന്നുമുസ്താദ് ദുഹാ ചെയ ണം.

  • @rameezaj543
    @rameezaj543 3 года назад +12

    18 year vaadakha veetill aanu 2 penkutigal aanu sodhamayi veedu undakkan barkkathum rahmathum udavan dhua cheyyane.... Aameen

  • @molrifamol
    @molrifamol 2 года назад +9

    വിട് ന് വേണ്ടി ദുഹാ ചെയ്യണേ ഉസ്ത്താ.oru പാട് സങ്കടം ഉണ്ട് ദുഹാ ചെയ്യണേ 🤲🤲🤲

  • @lailahazan5141
    @lailahazan5141 3 года назад +8

    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്ത്

  • @aneeshb4086
    @aneeshb4086 2 года назад

    ഉസ്താദേ ഒത്തിരി കടവുണ്ട് കണ്ണിന്റെയ് ഞരമ്പിനു തകരാറാണ് ഒരു കണ്ണിനു കാഴ്ച ഇല്ല സോറിയാസിസിന്റെയ് തകരാറുണ്ട് ലീവാറിന് എന്തോ തകരാറുണ്ട് ബിസിനസിലൊക്കെ valarey പരാജകവാണ് ദുആ ചെയ്യണേ

  • @ayshasdream
    @ayshasdream 2 года назад +1

    Aameen🤲🤲🤲

  • @Jamalzee-ok3le
    @Jamalzee-ok3le 3 года назад +6

    ഒരുപാട് കടങ്ങൾ ഉണ്ട് ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാവരും എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽഉൾപ്പെടുത്തുക എല്ലാം പടച്ചവൻ തീർത്തു തരുമാറാകട്ടെ

  • @rameezaj543
    @rameezaj543 3 года назад +3

    Aameen

  • @jabbarya4726
    @jabbarya4726 4 года назад +18

    ദുആ യിൽ ഞാളെയും ഉള്പെടുത്ത ണെ

  • @fathimaasharaf4341
    @fathimaasharaf4341 2 года назад +9

    കടം വീടാനും അസുഗം മാറാനും മക്കൾകും ഭർത്താവിന്നും ജോലി ഉണ്ടാവാനും ജോലിയിൽ ബർകത് ഉണ്ടാവാനും സമാദാനം ഉണ്ടാവാനും എല്ലാ മുറദ്കളും ഹാസിൽ ആവാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ 🤲

  • @Nizam-rl1pt
    @Nizam-rl1pt 3 года назад

    Usthad duayil ulpeduthanam

  • @fathimabeevi6116
    @fathimabeevi6116 2 года назад

    Masha Allah Alhamdulilla Allaahuve Njanghalude Dua Kal Sweekarikkane Allaahuve Aameen Aameen Ya Rabbal Aalameen

  • @filuvideo8552
    @filuvideo8552 3 года назад +27

    സ്വന്തം വീടില്ല വീട് പെട്ടെന്ന് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @hamzariyazk249
    @hamzariyazk249 3 года назад +1

    ഉസ്താദേ എന്റെ മകൻപടിപ്പുണ്ടാവാൻ ഉസ്താദ് ദുഹാ ചെയ ണം.

  • @ansariansari4701
    @ansariansari4701 4 года назад +5

    അൽഹംദുലില്ലാഹ്

  • @jasmiki8
    @jasmiki8 2 года назад +3

    ആമീൻ 🤲

  • @adnandjgamer4133
    @adnandjgamer4133 3 года назад +4

    alhamdulellaa

  • @mymusicworld305
    @mymusicworld305 3 года назад +1

    Orupad kadamund usthade veedanulla maugham kasich tharam duaa cheyyane usthade

  • @ameedameed5355
    @ameedameed5355 3 года назад

    alhamdulilla jazakkamullahu khair

  • @misriyamisna9072
    @misriyamisna9072 3 года назад +2

    Veed kayaraan usthad prarthikkanam

  • @rahasvlog7778
    @rahasvlog7778 3 года назад +2

    امين يا رب الالمين

  • @shabeercbv8982
    @shabeercbv8982 3 года назад +3

    Usthade barthave gulfilane hairayajoli kiyttuvanum rogaghle shifayaguvanum veedinte panipoorthiyaghuvanum kadaghallam pettanne veeduvanum manasil samadanamundaghuvanum duha cheyuga

  • @Sale-y
    @Sale-y 2 года назад +1

    ആമീൻ

  • @ahadmismail8753
    @ahadmismail8753 3 года назад

    Alhamdulillah

  • @shanavastourist4541
    @shanavastourist4541 2 года назад

    ധരാളം കടം ഉണ്ട് വീടാനും വീട് പെട്ടന്ന് ശരിയാവാനും നല്ല ജോലി കിട്ടാനും ദുഹാ ചെയ്യണം 🤲🤲🤲🤲 ഉസ്താദ്

  • @shahanasworld2665
    @shahanasworld2665 3 года назад +1

    Ameen

  • @bishrrabeeh4747
    @bishrrabeeh4747 2 года назад

    Nallabarkathulla vattatha vellam Ullakinar undavan duaa cheyyane usthade

  • @ayshashireenayshashireen8954
    @ayshashireenayshashireen8954 3 года назад +2

    Usthaade burthaavinu gulfil khair aaya joli shariyaavaan dua cheyyane

  • @assainarap315
    @assainarap315 3 года назад +1

    Halhamdulilla

  • @shafafuneesayp643
    @shafafuneesayp643 2 года назад

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ

  • @ayishaayoob5471
    @ayishaayoob5471 3 года назад

    Aaameen

  • @harifabasheer1238
    @harifabasheer1238 3 года назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @talkwithanu4508
    @talkwithanu4508 3 года назад +1

    Aameeeen

  • @alifyzel3095
    @alifyzel3095 3 года назад

    Aameen Aameen Ya Rabbal Aalameen

  • @safreenafaisal8514
    @safreenafaisal8514 3 года назад

    Orupaadu vishamagalud ellaam raahath aavaanum aakibath nannaavaanum dhuha cheyyannam

  • @faizalapj7231
    @faizalapj7231 2 года назад

    Dua cheyyanee usthadhee

  • @Jamalzee-ok3le
    @Jamalzee-ok3le 3 года назад +2

    അൽഹംദുലില്ലാ

    • @zeenathoi9861
      @zeenathoi9861 3 года назад

      അൽഹംദുലില്ലാഹ്

  • @sainabasainaba5703
    @sainabasainaba5703 3 года назад +1

    Alhamd7lilla

  • @muhammedyasar.kukpadi5596
    @muhammedyasar.kukpadi5596 4 года назад +4

    ✋️✋️👌

  • @faisalac9946
    @faisalac9946 3 года назад +1

    Duhahil ulpeduthenam usthathe

  • @poovisvlog3121
    @poovisvlog3121 2 года назад

    ഉസ്താദേ ഇന്റെ ആങ്ങലക് വീട് പണിയാണ് അത് പൂർത്തിയാക്കാൻ കഴിയുന്നില്ല
    പൂർത്തിയാക്കാൻ ദുആ ചെയ്യണേ
    ഒരുപാട് കടങ്ങൾ ഉണ്ട്
    കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲👍
    അവൻ പേരിന് ഗൾഫിലാണ്
    പക്ഷെ ശമ്പളം കുറവാണ്
    രാത്രിയാണ് ജോലി എല്ലാം ശെരിയാകാൻ ദുആ ചെയ്യണേ 😭🤲🤲

  • @MoltyshahnasMoltyshahnas-bi1yp
    @MoltyshahnasMoltyshahnas-bi1yp 3 года назад +1

    Usthade 2 varshaayi hussumaayi yaathoru banthavumilla. Hussum veettukaarum ennum prashnakkaar aanu oru samaadhaanamilla. 2 makkalund. Swanthamaayi veed vechu. Ammaayummayummayude perilulla sthalathaaya kaaranam avar ennm vnn prashnangal undaakkum. Hussum athinu side nikkum. Ippo divource cheyyaanulla orukkathilaanu. Avarude manass nannaavaan enneyum makkaleyum duayil ulpeduthane..

  • @sahzll115
    @sahzll115 2 года назад

    Aameen Aameen Aameen yahrallalmeen 💚

  • @sameenasameena749
    @sameenasameena749 2 года назад +3

    അനുഭവം ഉള്ളതാണ് ഈ ദിക്റിന്റെ മഹത്വം

  • @jumanafebin4160
    @jumanafebin4160 2 года назад

    ഉസ്താദ് ഒരു പാട് കടം ഉണ്ട് പെട്ടന്ന് വീടാൻ ഉസ്താദ് പ്രതോകം ദുആ ചെയ്യണം

  • @yamahabiz7145
    @yamahabiz7145 2 года назад +2

    💓മാശാഅല്ലാഹ്💘.....എല്ലാവരുംപ്രയാസങ്ങൾഅനുഭവിക്കുന്നവർ.😢ഹസ്ബുനല്ലാഹുവനിഅമൽ വക്കീൽ...😥

  • @muhamedshabeer3374
    @muhamedshabeer3374 3 года назад +1

    Ente ummate kadamvedan duhacheyanam

  • @shihanpk9879
    @shihanpk9879 2 года назад

    Kadam kondvalare prayasathilaan usthade duayil yenneyum ulppeduthane

  • @aleenabasheer3033
    @aleenabasheer3033 2 года назад

    Alhamdulillah 👍🏻👍🏻

  • @nisarkoduvally1225
    @nisarkoduvally1225 3 года назад +11

    ഇപ്പോൾ മൂന്നരക്കോടി രൂപ കടമുണ്ട്.. ഒരുത്തൻ എനിക്ക് തരാനുണ്ട് പക്ഷെ അവൻ തരുന്നില്ല എന്നെ പറ്റിച്ചു മുങ്ങി ജീവിക്കുക ആണ് ഒരു തരത്തിലും അവനെ പിടിക്കാൻ പറ്റുന്നില്ല.. എന്റെ വീടും സ്ഥലവും എല്ലാം കടക്കാർ കൊണ്ടുപോയി ഇപ്പോൾ കിടക്കാൻ ഒരു കൂരപോലും ഇല്ല എല്ലാവരും പ്രത്യേകം ദുആയിൽ ഉൾപെടുത്തുക പ്ലീസ്‌... തരാനുള്ളവൻ തരും എന്ന് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് പക്ഷെ ഇതുവരെ ഒരു രൂപപോലും തന്നിട്ടില്ല....

    • @RiniRini-in6oe
      @RiniRini-in6oe 3 года назад +3

      ഞാൻ ദുആ ചെയ്യാം... എനിക്കും ഒരുപാടു വിഷമം ഉണ്ട് എന്നെയും ദുആ യിൽ ഉൾപ്പെടുത്തണം

    • @dilshifariyas3556
      @dilshifariyas3556 3 года назад +4

      Nisar koduvalli. കേട്ടപ്പോർ സംകടം തോന്നി. നിങ്ങൾ മൂത്ത് നബിയുടെ മേൽ 44 44. നാലായിരത്തി നാന്നൂറ്റിനാൽപത്തിനാല് പ്രാവശ്യം നാരിയത്ത് സ്വലാത്ത് ചെല്ലാൻ നിയ്യത്ത് ചെയ്തു ചൊല്ലി തുടങ്ങുക.. ചൊല്ലി തീരുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഉദ്ധേശം അള്ളാഹു സഫലമാക്കും. ഉറപ്പാണ്. നിങ്ങളുടെ കാര്യം സാധിച്ചാലും നിങ്ങൾ സ്വലാത്ത് ചൊല്ലി തീർക്കണം. ഈ സ്വലാത്തിലൂടെ എന്റെ കുറെ കാര്യങ്ങൾ സാദിച്ചിട്ടുണ്ട് എന്റെ അനുഭവമാണ് പങ്കുവെച്ചത് നിങ്ങളെ പറ്റിച്ചവന് തിരിച്ചു തരണം എന്ന് നിയ്യത്ത് ചെയ്യുക. അള്ളാഹു സ്വീകരിക്കട്ടെ.

    • @nisarkoduvally1225
      @nisarkoduvally1225 3 года назад

      @@dilshifariyas3556 ആമീൻ

    • @khanmajeed1
      @khanmajeed1 3 года назад

      @@dilshifariyas3556 ഈ സ്വലാത്ത് ഒന്നു മലയാളത്തിൽ ടൈപ് ചെയ്തു തരുമോ.

    • @dilshifariyas3556
      @dilshifariyas3556 3 года назад +3

      @@khanmajeed1 അള്ളാഹുമ്മ സ്വല്ലി സ്വലാത്തൻ കാമില ത്തൻ വസല്ലിം സലാമൻ താമ്മൻ അലാ സയ്യിദിനാ മുഹമ്മദിൻ തൻ ഹെല്ലു ബിഹിൽ ഉഖദു വതൻഫരിജു ബിഹിൽ കു റബു വതു ഖ്ളാ ബിഹിൽ ഹെ വാ ഇജു വതു നാലു ബിഹി ർറ ഗാഇബുവ ഹുസ്നുൽ ഖവാതിമി വയുസ് തസ്ഖൽ ഗമാമു ബി വജ്ഹി ഹിൽ കരീം വഅലാ ആലി ഹീ വ സ്വഹ് ബി ഹീ ഫീ കുല്ലി ലം ഹെതിൻ വന ഫസിൻ ബി അദദി കുല്ലി മഅ്ലൂ മിൻലക്ക്.

  • @poovisvlog3121
    @poovisvlog3121 2 года назад

    ആമീൻ 🤲🤲

  • @asilfidha6374
    @asilfidha6374 Год назад

    🤲🏻 Aameen 🥺 Allhaa

  • @thwayyibashamseer9757
    @thwayyibashamseer9757 4 года назад +6

    Allahu ellavarkkum santhosham nalkatte

  • @muhammadsahad5175
    @muhammadsahad5175 3 года назад +4

    Same... Avastha 😢😢😭

  • @raufkk8617
    @raufkk8617 3 года назад +4

    Arabiyil post cheyyamo ith

  • @shasportsshasports2510
    @shasportsshasports2510 4 года назад +9

    Usdade nannavan ദുആ cheyyane

  • @muhsinashahir5914
    @muhsinashahir5914 4 года назад +7

    .ee corona anna mahamaari ee lokam vett poyi njaghale nee kaathu rakshikkare rabbe😭😭 we mahamaari karanam njaghalil vendappetavar orupaad per nammale vitt poyi avarude kabaridam nee vishalamakane rabbe...jaathi Matha vethyasamillathe,allavareyum nee rigathil ninn rakshappeduthanee,,ameen😭🤲

  • @mahmoodpv6958
    @mahmoodpv6958 2 года назад

    Kadam orupaadund peateann theernnu kittaan veandi duaa chayyanea

  • @rasheedjasiya659
    @rasheedjasiya659 3 года назад +8

    മനസ്സിന്റെ വിഷമം മാറാൻ വേണ്ടി ദുആ ചെയ്യുക.......

  • @abdulhameed3725
    @abdulhameed3725 3 года назад +1

    Ok

  • @a_mtalks6958
    @a_mtalks6958 3 года назад

    Rogam kondu valayukayaanu sahodarangaley dua yil enneyum ulpeduthaney

  • @NASIRSAJIDA
    @NASIRSAJIDA 3 года назад

    Naduvedanayanu disc problem anu dhua parayumo usthade

  • @rasheedrashee5758
    @rasheedrashee5758 2 года назад

    Swthamsthalamillveedill. Veedavanusthad. Duajayyanam

  • @dilshifariyas3556
    @dilshifariyas3556 3 года назад

    ആമീൽ

  • @noorjahanshakkeer9270
    @noorjahanshakkeer9270 4 года назад +11

    കടം കൊണ്ടും രോഗം കൊണ്ടും പ്രയാസത്തിലാണ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @muhammedmubashir6517
    @muhammedmubashir6517 2 года назад +1

    ഉസ്താദേ ഉപ്പാക് കഴുത്തിൽ ഒരു മുയ വന്നിട്ട് ശബ്ദം കുറഞു തികൾയാഴ്ച ഓപ്പറേഷൻ ആണ് ഓപ്പറേഷൻ സുഖം ആയി നടക്കാനും ശബ്ദം തിരിച്ചു കിട്ടാനും ദുഹാ ചെയാന്നെ ഉസ്താദേ

  • @rktech5176
    @rktech5176 4 года назад +8

    E dikar parayamo njan himduva manasilayilla sir malayalathil parayamo?

    • @thajudeenmohd2744
      @thajudeenmohd2744 4 года назад

      ഹസ്ബിയല്ലാഹു വ നിഅമൽ വക്കീൽ

    • @jasimshereef7853
      @jasimshereef7853 3 года назад +1

      Hasbiyallah va nihmal vakeel

    • @muhammedabdul3001
      @muhammedabdul3001 3 года назад

      Ningal paranjullu theerchyayum allahu sweekarikum inshaa allah..Hasbiyallahu wa nahmal wakeel

    • @muhammedabdul3001
      @muhammedabdul3001 3 года назад

      Hasbiyallahu wa nihmal wakeel

    • @azrasvlog8547
      @azrasvlog8547 3 года назад

      എല്ലാത്തിനും മതിയാവനാകുന്നു അള്ളാഹു...അവനെയാണ് ഞാൻ
      ഭാര മേൽപ്പിക്കുന്നത് 👍ഇതാണ് meaning

  • @nizarbhai2509
    @nizarbhai2509 3 года назад

    asalamu alaikum

  • @unaizanaja3431
    @unaizanaja3431 4 года назад +5

    Ed ദിക്ർ usthade ചൊല്ലെടത്

    • @anzil2925
      @anzil2925 4 года назад

      Kadamundu usthadh duachaayyanam

  • @fr2627
    @fr2627 3 года назад

    Ibrahimnabiye. Rakshappeduthiyathe. Muhyadheen. Shaikhanu. Ennu. Parayunnathe. Evidannu. Vannnathane. Usthade?

  • @mkalibabu5461
    @mkalibabu5461 3 года назад

    Free service ille usthade

  • @MuhammadAli-ii3en
    @MuhammadAli-ii3en 3 года назад

    MuhammedHiler.amm

  • @thasmithachu8260
    @thasmithachu8260 2 года назад

    Dhikar screenil ezhuthi kaanikumo.

  • @hamzariyazk249
    @hamzariyazk249 3 года назад +2

    എന്റെ മരുമകൻ ന്. മകളോ ട് സ്നേഹം ഉണ്ടാവാൻ നും. മക്ക ളോ ഡ്സ്നേ ഹമുടാ വനും ഉസ്താദ് ദുഹാ ചെയ ണം.

  • @safeenasubair2922
    @safeenasubair2922 4 года назад +16

    ഹസ്ബിയള്ളാഹു എന്നാണോ ഹസ്ബുനള്ളാഹു എന്നാണോ, രണ്ടും പറയുന്നുണ്ടല്ലോ

    • @subinet1428
      @subinet1428 4 года назад +2

      എനിക്കും ഈ സംശയം ഉണ്ട്

    • @Nousheenasar
      @Nousheenasar 4 года назад +1

      Rand readhiyilum chellam....

    • @shafikannur
      @shafikannur 4 года назад +1

      Randum chollaaam

    • @shafikannur
      @shafikannur 4 года назад +8

      Hasbiyallahu ennal njaan bharamelppikkunnu enn ...
      Hasbunallahu enn paranjaal njangal bharamelppikkunnu enn .. ithaaanu difference

    • @sajithabihad5389
      @sajithabihad5389 3 года назад +1

      Aameen

  • @aleemak3810
    @aleemak3810 2 года назад +1

    😭😭😭💯🤲🤲🤲🤲🕋👍

  • @amshihabt4473
    @amshihabt4473 4 года назад +1

    Aaa

  • @Mikdad001
    @Mikdad001 3 года назад

    Kadam veedanum barthavinnu joli undavanum

  • @hamzariyazk249
    @hamzariyazk249 3 года назад

    എന്റെ പേരകുട്ടിയുടെ അസുഖം സുഖം ആവാൻ ഉസ്താദ് ദുഹാ ചെയ ണം.

    • @rashidkkr772
      @rashidkkr772 2 года назад

      മക്കളെ കല്യാണം ശരിയാവാൻ വേണ്ടി വരികൾ

    • @rashidkkr772
      @rashidkkr772 2 года назад

      ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @satharmattathil6786
    @satharmattathil6786 4 года назад +17

    1. ഹസ്ബിയല്ലാഹ് വ നിഅമൽ വകീൽ. 2.ഹസ്ബുനല്ലാഹ് നിഅമാൽ വകീൽ -- ഈ ദിക്റുകൾ രണ്ടും ഒന്നാണോ ? ഏതാണ് കൂടുതൽ ഫലം കിട്ടുന്നത്?

    • @savadhussain8964
      @savadhussain8964 3 года назад +1

      2 um onnan artham ennan ketitullath..eedh chelliyalum ore prathifalam kittum enn

    • @jumolu7161
      @jumolu7161 3 года назад +6

      Hasbiyallah enn paranjal swantham karyam.. Enik allahu madhy enna meaning... Hasbunallah enn paranjal njangalk allahu madhy

    • @mohammedfaisalpachu1187
      @mohammedfaisalpachu1187 2 года назад

      ഹസ്ബിയല്ലാഹു ഏകവചനവും hasbunallaahu bahuvachanavumaan

  • @mehfilnight407
    @mehfilnight407 4 года назад +12

    سورة المطففين ٨٣
    Al-Mutaffifin 83
    പാരായണം:
    الشيخ مشاري راشد العفاسي
    Sheikh Mishary Rashid Al-Afasy.
    ruclips.net/video/XKS5Aa0AJE4/видео.html
    സൂറത്തുൽ المطففين
    1 മുതൽ 20 വരെയുള്ള ആയത്തുകൾ

  • @swalihekboss3548
    @swalihekboss3548 3 года назад +2

    കടഠതീരാവടീതൂആരചയണഠനിസാർവടകര

  • @khaderk5665
    @khaderk5665 3 года назад

    bjo

  • @rashfinna4229
    @rashfinna4229 2 года назад

    Duhachyanamusdade

  • @hayakunjol9492
    @hayakunjol9492 4 года назад +3

    ഹസ്ബീ യ ള്ളാഹു എന്ന് അണാ ഹസ് ബുനാള്ളാഹു എന്ന് അത്താ

    • @shafikannur
      @shafikannur 4 года назад +2

      Hasbiyallahu ennal njaan bharamelppikkunnu enn ...
      Hasbunallahu enn paranjaal njangal bharamelppikkunnu enn .. ithaaanu difference

    • @shafikannur
      @shafikannur 4 года назад +2

      Randum chollam

    • @abusufiya9641
      @abusufiya9641 4 года назад +1

      Hi

  • @muhammedashraf3838
    @muhammedashraf3838 4 года назад +4

    അസ്ബിഅല്ലാഹു എന്നാണോ അസ്‌ബുനല്ലാഹു എന്നാണോ രണ്ടും പറയുന്നത് കേൾക്കാറുണ്ട് എനിക്ക് 15 ലക്ഷത്തിന് മുകളിൽ കടങ്ങൾ ഉണ്ട് ഇപ്പോൾ 4 മാസമായി ജോലിയില്ലാതെ റൂമിൽ കിടക്കുകയാണ് വീടിന്റെ പണി പകുതിൽ നിൽക്കുകയാണ് എല്ലാം കൊണ്ടും വിഷമത്തിലാണ് ഈ ദിക്ർ ഞാൻ ചൊല്ലാറുണ്ട് അസ്‌ബുനല്ലാഹു വ നിഹ്മല് വക്കീൽ എന്നാണ്

  • @muhammedshameem7261
    @muhammedshameem7261 4 года назад +3

    ഹസ്ബുനള്ളാഹു എന്നാണോ ഹസ്ബിയള്ളാഹു എന്നാണോ ഒരു അക്ഷരം മാറിയാൽ പല അർത്ഥങ്ങളിലേൽക്കും എത്തുന്നതാണ് അറബി വാക്ക് ഈ വീഡിയോയിൽ തന്നെ രണ്ടും വന്നിട്ടുണ്ട് സംശയം തീർക്കാൻ വേണ്ടി ചോദിച്ചതാണ്

    • @shafikannur
      @shafikannur 4 года назад +2

      Hasbiyallahu ennal njaan bharamelppikkunnu enn ...
      Hasbunallahu enn paranjaal njangal bharamelppikkunnu enn .. ithaaanu difference

    • @shafikannur
      @shafikannur 4 года назад

      Randum chollaaam

  • @gyangamingfanboy3661
    @gyangamingfanboy3661 2 года назад +1

    കടം വീടാനും വീട് പണി പൂർത്തിയകനും ഇക്കാക് ശബളം കിട്ടാനും ശബളം കൂടാനും ദുഹാ ചെയ്യണം ഉസ്താദേ 🤲🤲😂😂😂😂😂😂😂😭😭😭😭😭

  • @jayisajayi5069
    @jayisajayi5069 3 года назад +1

    Aameen

  • @AbdulKareem-oj3oh
    @AbdulKareem-oj3oh 3 года назад +1

    Aameen 🤲🤲🤲

  • @ishamol1700
    @ishamol1700 Год назад

    ആമീൻ 🤲🏻

  • @fathimanajeem2347
    @fathimanajeem2347 3 года назад +2

    ആമീൻ

  • @lailahazan5141
    @lailahazan5141 3 года назад

    Ameen