ഓറിയന്റൽ കമ്പനി ചലക്കുടിൽ കരിങ്കൽ ക്വാറി ഏറ്റെടുക്കുന്നതിൽ ഉള്ള പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് കേട്ടത്. വർക്ക് delay ആകാൻ സാധ്യത കാണുന്നുണ്ട് .
Hai, പറവൂരിൽ നിന്നും വരുമ്പോൾ കണ്ടാകർണൻ വെളി കഴിഞു ഒരു minor bridge വരും.. അതായത് റോഡിന്റെ right സൈഡിലൂടെയാണ് nh66 കടന്നു പോകുന്നത്, അവിടെനിന്നും ചെറിയപ്പിള്ളി മാർക്കറ്റിന്റെ പുറകിലൂടെ, ചെറിയപ്പള്ളി -കൊട്ടുവള്ളി road cross ചെയ്ത്, പുഴയും cross ചെയ്തു നേരെ വള്ളുവള്ളി സ്കൂൾ പടി. ചെറിയപ്പള്ളി - കൊട്ടുവള്ളി റോഡ് ക്രോസ്സിംഗ് വെഹിക്കികുലർ അണ്ടർ pass ആകാനാണ് സാധ്യത, ഫൈനൽ അറിയാൻ സാധിച്ചിട്ടില്ല
Hai, 45 mtr എന്നുള്ളത് total length ആണ്.. ഇതിൽ 7 mtr service റോഡ് വരും, രണ്ടു സൈഡിലും, 1.5 mtr footpath വരും രണ്ടുസൈഡിലും 3.5 mtr വീതിയുള്ള 6 ട്രാക്കുകൾ വരും സെന്റർ മീഡിയൻ.5 mtr, സൈഡ് മീഡിയൻ .5 mtr, parking for accident 1.5 mtr ഇരുസൈഡിലും total ആണ് 45 mtr വരിക... Nh 66 ശരിക്കും 3.5 mtr x 6 lane = 21 mtr ആണ്
Bro.. koonammavu kavilnada bhagathu wetmix start cheythittundu
ഇടപ്പളളി junction എങ്ങനെയാണ് ചെയ്യുന്നത്?
Hai, ഇടപ്പള്ളി തീരുമാനമായിട്ടില്ല, ഇടപ്പള്ളി കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ട്, ഫൈനൽ പ്ലാൻ ആയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
❤❤
കൊള്ളാം 👍
do you any company that does this in kerala. can this be done for ponds and water bodies
നൈസ് വീഡിയോ ❤️👌
Thank you 🫡
ഓറിയന്റൽ കമ്പനി ചലക്കുടിൽ കരിങ്കൽ ക്വാറി ഏറ്റെടുക്കുന്നതിൽ ഉള്ള പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് കേട്ടത്. വർക്ക് delay ആകാൻ സാധ്യത കാണുന്നുണ്ട് .
ശരിയാണ്.. ഉടൻ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കാം
👍
Under passinte രണ്ടു സൈഡിലും RE wall പണിതു തുടങ്ങിയോ
Hai, വഖ്‌ഴികുളങ്ങരയിൽ നിന്നും അത്താണിക്ക് പോകുന്ന വഴിക്ക് right സൈഡിൽ ആണ് ഇപ്പോൾ work നടക്കുന്നത്
ചെറിയപ്പിള്ളി ജംഗ്ഷനിൽ എങ്ങിനെ ആണ് റോഡ് വരുന്നത് ഒന്ന് വിശദികരിക്കുമോ
Hai, പറവൂരിൽ നിന്നും വരുമ്പോൾ കണ്ടാകർണൻ വെളി കഴിഞു ഒരു minor bridge വരും.. അതായത് റോഡിന്റെ right സൈഡിലൂടെയാണ് nh66 കടന്നു പോകുന്നത്, അവിടെനിന്നും ചെറിയപ്പിള്ളി മാർക്കറ്റിന്റെ പുറകിലൂടെ, ചെറിയപ്പള്ളി -കൊട്ടുവള്ളി road cross ചെയ്ത്, പുഴയും cross ചെയ്തു നേരെ വള്ളുവള്ളി സ്കൂൾ പടി. ചെറിയപ്പള്ളി - കൊട്ടുവള്ളി റോഡ് ക്രോസ്സിംഗ് വെഹിക്കികുലർ അണ്ടർ pass ആകാനാണ് സാധ്യത, ഫൈനൽ അറിയാൻ സാധിച്ചിട്ടില്ല
തൃശ്ശൂർ ജില്ലയിലെ വർക്കുകൾ???
Hello, തൃശ്ശൂർ ജില്ലയിലെ വിവരങ്ങൾ അറിയില്ല. ഞാൻ video ചെയ്യാത്തത് updation ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും
നേരത്തേ ഒരു വീഡിയോ ശബ്ദമില്ലാത്തത് കണ്ടല്ലോ. അത് ഡിലിറ്റ് ചെയ്തോ
Hai, sound issue, നാളെ രാവിലെ 10.45 നു വീണ്ടും correct ചെയ്ത് upload ചെയ്യും.... എല്ലാവരും തരുന്ന പ്രോത്സാഹനത്തിന് നന്ദി 🙏
24.5 ആണോ 45 മീറ്റർ അല്ലെ nh 66

❤❤❤