Tap to unmute

വെറും നാലാം ക്ലാസ്സുകാരൻ നാട്ടുമ്പുറത്തുകാരന്റെ ബുദ്ധി അല്ല അയാൾക്ക്‌ | Drishyam Movie | Mohanlal

Share
Embed
  • Published on Feb 12, 2026
  • #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie
    Movie : Drishyam
    Written & Directed by Jeethu Joseph
    Producer : Antony Perumbavoor
    Production : Aashirvad Cinemas
    Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Shajohn, Roshan Basheer, Neeraj Madhav
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2026 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Comments •

  • @shadrachgeorge108
    @shadrachgeorge108 Month ago +350

    Ee padam kaaranam famous aayath:
    1. August 2
    2. Thoduppuzha
    😊😂❤

    • @Bitu4Op
      @Bitu4Op Month ago +50

      പറപ്പള്ളി also

    • @ShibuShanmugha
      @ShibuShanmugha Month ago +39

      ധ്യാനം

    • @renilkjose
      @renilkjose Month ago

      ​@ShibuShanmugha😂

    • @saaluzrooter
      @saaluzrooter Month ago +6

      August 3 ende kalynom famous date il aay😅

    • @WhiteTail_Music_Company
      @WhiteTail_Music_Company Month ago +5

      സത്യം. . August രണ്ടിനും തൊടുപുഴ ധ്യാനത്തിനും ഇത്രേം hype കൊടുത്ത പടം. .

  • @Haris_പൊന്നാനിക്കാരൻ

    *ലാലേട്ടൻ ഫാൻസ്‌ മലപ്പുറം പൊന്നാനി യൂണിറ്റ്..🔥😍💖*

  • @kpkrishna52
    @kpkrishna52 Month ago +66

    2:23 jeethujoseph dubbing😄

  • @shadrachgeorge108
    @shadrachgeorge108 Month ago +77

    Verumoru kutty alla ee Georgekutty.....Thani Raavanaa 😁❤️

    • @ShajeeVincent
      @ShajeeVincent Month ago

      ജോർജ് തൊട്ടി.. നല്ല തൊട്ടി

  • @MuhammadAJMALVPdon
    @MuhammadAJMALVPdon Month ago +71

    0:12 ഓ മലര് വേണ്ടായിരുന്നു😂

    • @sons123-j8j
      @sons123-j8j Month ago +5

      😂

    • @Sainu-lj3xj
      @Sainu-lj3xj 25 days ago +1

      അതാണ് പോലീസ് സ്റ്റൈൽ.🎉❤

  • @Chiyaan714
    @Chiyaan714 Month ago +65

    മൂന്നാം വരവിൽ 500 കോടിയും കൊണ്ടേ ലാലേട്ടൻ മടങ്ങൂ🔥💯🥵 ഇന്ത്യൻ സിനിമ കാണാൻ പോകുന്ന ഏറ്റവും hype ഉള്ള പടം🤯📈😍

    • @Abinkrishna123
      @Abinkrishna123 Month ago +6

      അത്രക്ക് വേണോ കോടി

    • @okbie_spn
      @okbie_spn Month ago +2

      ​​@Abinkrishna123already rights sold for more than 350 Cr bro🚶🫣

  • @brocklesnar5750
    @brocklesnar5750 Month ago +22

    Lalettan ❤🎉😘

  • @VineeshVineeshk-r2q
    @VineeshVineeshk-r2q Month ago +18

    D3 വെയിറ്റിംഗ് ചെയ്യുന്നവർ 😍😍

  • @ഉമ്മച്ചിടെമോൻ

    നിയൊക്കെ തല കുത്തി നിന്നാൽ ജോർജ് കുട്ടിയെ തൊടാൻ പറ്റില്ല

  • @ഉമ്മച്ചിടെമോൻ

    ജിത്തു നിങ്ങൾ എന്ത് മനുഷ്യനാ

    • @FeelingRelaxed99
      @FeelingRelaxed99 17 days ago +1

      Kandittu 2 kaiyum 2 Kaalum ulla Sadharana oru aale pole aanu njangal sadharana karkku thonunne.

  • @Anandu_ചേർത്തലക്കാരൻ

    ✌️നാലാംക്ലാസ്സുകാരന്റെ ബുദ്ധി തപ്പിപ്പോയ #IPS ഓഫീസർ ഇപ്പോഴും കണ്ട #ചായക്കടക്കാരന്റെയും,ഹോട്ടൽ ഓണറിന്റെയും,മൂവി ഓപ്പറേറ്ററിന്റെയും,പട്ടിചീഞ്ഞതിന്റെയും,ആരാണ്ടിന്റെയും എല്ലുപൊടിയുടെയുംപുറകെ നടക്കുന്നു😂😂.....
    ::::ഇനിയുള്ള പാർട്ട് 3 ഇൽ അമ്മ #ജോർജ്ജുകുട്ടിയെകുടുക്കുമെന്ന് കുഴിയിൽ കിടന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു🙏 #ജിത്തു കനിയണം😢
    ---എന്ന് പുത്രൻ #വരുൺ (പരലോകം)

  • @Anandu_ചേർത്തലക്കാരൻ

    0:27
    ✌️ഇത് കണ്ട് പ്രേക്ഷകരും ഒരുപാട് ആഗ്രഹിച്ചു😉😂
    ഹും അവൻമാരുടെ ഒടുക്കലത്തെ #കുമ്പസാരം😡

  • @NationalistMedia-lq5oz

    ലാലേട്ടൻ സേഫ് ആണ്.❤

  • @LovelyDinesh-d9w
    @LovelyDinesh-d9w Month ago +9

    D3 waiting

  • @drathul123
    @drathul123 Month ago +17

    Jithu Joseph should do more thriller movies like this not mirage

    • @athuldominic
      @athuldominic 6 days ago

      No he should do more movies like My Boss... Thrillers maduthu!

  • @Vishnu_eftx
    @Vishnu_eftx Month ago +101

    Case തെളിയളമെങ്ങി cbi ന്ന് സേതുരാമയ്യർ നെ വിളിക്കാം 😏

    • @Asarapp__07
      @Asarapp__07 Month ago +7

      Nirgunanne anno?

    • @AMOCT03
      @AMOCT03 Month ago +16

      ജോർജ്കുട്ടിയെ പിടിക്കാൻ സേതുരാമയ്യർ കുറച്ചുംകൂടി മൂക്കണം 😅😅

    • @manumidhun73
      @manumidhun73 Month ago +10

      ദൃശ്യം 3 കാണു ഞാനും ആ crew ഇൽ ഒരു അംഗമാണ്

    • @startechy888
      @startechy888 Month ago +14

      Sethu ne enikku istam anu but njaan georgekutty fan anu

    • @anuvindanukk
      @anuvindanukk Month ago

      ​@manumidhun73engane nd

  • @Melvin-xb8ft
    @Melvin-xb8ft Month ago +7

    D3 APRIL RELEASE 🔥

  • @MALAPPURAM-q9v
    @MALAPPURAM-q9v Month ago +4

    ഇപ്പോൾ സിസിടിവി ഒക്കെ ഉള്ള കാര്യം മറക്കല്ലേ 😂

  • @rivin999
    @rivin999 19 days ago +3

    02:40 ഹോട്ടൽ മാനേജർക്ക് ജീത്തു അണ്ണന്റെ വോയിസ്‌... 🫣

  • @ജെറമിയ
    @ജെറമിയ Month ago +7

    നമ്മുടെ മോൻ തായോ li വളർത്തിയ ഗീത പ്രാബകരൺ അല്ലെ തെറ്റു കാരി മോൻ ചെയ്ത് തു ശരി ആണോ?????

  • @jometmathew4351
    @jometmathew4351 Month ago +2

    പഴയ 1000 ത്തിന്റെ നോട്ട് ശ്രദ്ധിച്ചവർ ഉണ്ടോ 😊

  • @Chiyaan714
    @Chiyaan714 Month ago +16

    ലാലേട്ടൻ ഫാൻസ് ഹാജർ❤️🖐️✅

  • @Iconic_moment_
    @Iconic_moment_ Month ago

    *വല്ലാത്തൊരു പടം തന്നെ....❤️🔥*

  • @hezzanoorin123
    @hezzanoorin123 Month ago +10

    ഇപ്പൊ എല്ലാരും ജോർജ് കുട്ടി നെ കുടുക്കാൻ ആഗ്രഹിക്കുന്നു 😂😂

  • @sumithks6927
    @sumithks6927 Month ago +1

    ഏപ്രിൽ ❤️‍🔥

  • @Vishnu-ts-official
    @Vishnu-ts-official 22 days ago +3

    03:20 ജിത്തു ജോസഫ് ആണ് Dubb ചെയ്തിരിക്കുന്നത്

  • @mohammedsadik8159
    @mohammedsadik8159 Month ago +1

    Record breaking movie

  • @nasimnasi3652
    @nasimnasi3652 12 days ago +1

    Ee natil cctv onnum ille
    Aug 2 aa parisaruth ulla cctc check cheythal theernnu 😂

  • @abhijithu25
    @abhijithu25 Month ago +8

    സുലൈമാനിക്കയുടെ കടയിലെ പറ്റ് ബുക്കും പിന്നെ മോനിച്ചനെ വിളിച്ച കോളും ട്രാക്ക് ചെയ്തിരുന്നെങ്കിൽ പിടിക്കാമായിരുന്നു.

    • @പ്രീതിഷ്
      @പ്രീതിഷ് Month ago +5

      അപ്പൊ സിനിമ കഴിഞ്ഞില്ലേ മോനെ.. This is not a perfect story

    • @athul5041
      @athul5041 Month ago +1

      2 aam thiyathi alle monichane vilichathu.
      Pinne annu kadayil poyirunno?
      Undengil thanne cash koduthu kaanum.

  • @JithinppJithu
    @JithinppJithu Month ago +1

    Nalla clarity und ❤love it😊

  • @sealescobar7498
    @sealescobar7498 Month ago

    Drishyam3 april 2 Release 🔥

  • @moonshah-ph9pn
    @moonshah-ph9pn Month ago +1

    ആ hotel receptionist വേണ്ടി ഡബ്ബ് ചെയ്തത് ജീത്തു ജോസഫ് തന്നെ ആണെന്ന് തോന്നുന്നു

  • @vloges-2424
    @vloges-2424 Month ago +1

  • @Haris_പൊന്നാനിക്കാരൻ

    *ദൃശ്യം പൊന്നാനി ഐശ്വര്യ തിയേറ്റർ 2013 ക്രിസ്തുമസ് റിലീസ്..💖*

  • @Muhammed-f8x8l
    @Muhammed-f8x8l 6 days ago

    Anybody wathing in 2026?

  • @anilkumarn.m3252
    @anilkumarn.m3252 Month ago +1

    എസ് പി യുടെ മോനെ തട്ടിയത് ഞാൻ തന്നെ നിങ്ങൾ പോയി പണിനോക്ക് എന്നുപറ ജോ൪ജൂട്ടീ😂 നമുക്ക് നല്ല വക്കീലിനെ പിടിച്ചു കേസ് ജയിക്കാ൦

  • @haris634
    @haris634 Month ago +1

    Oru date etrem nannyi use cheytha vere oru padam Indian cinema il vere kanillan

  • @VineethkvijayanVijayan

    Nce movie

  • @ramo_s-z1d
    @ramo_s-z1d Month ago

    FDFS 😍

  • @sudheer_lv
    @sudheer_lv Month ago +10

    ആശ ശരത്ത് എന്തൊരു കടുപ്പം.
    ഓവർ ആക്ടിംഗ്.
    10 രൂപ toughness ്ന് ഒന്നര ടൺ കടുപ്പം

    • @thasnithoughts
      @thasnithoughts Month ago +8

      അവരുടെ മകനാണ് പടായത്.ആ കേസ് അന്വേഷിക്കുവല്ലേ. ജോർജൂട്ടിയെ എങ്ങനെ കുടുക്കും എന്നല്ലേ നോക്കുന്നത്

    • @NayyuAnsi
      @NayyuAnsi 26 days ago +3

      അല്ല.നല്ല ആക്ടിംഗ് ആണ്.പ്രത്യേകിച്ച് ക്ലൈമാക്സ് സീനിൽ അത്രനേരം പാവം പോലെ നിന്നിട്ട് കുറ്റസമ്മതം നടത്തുമ്പോൾ വല്ലാത്തൊരു നോട്ടം ജോർജ്ജ് കുട്ടിയെ നോക്കുന്നുണ്ട്.രണ്ടാം ഭാഗത്തിലെ പ്രതികാരദാഹിയായ അമ്മയെ ആ നോട്ടത്തിൽ കാണാം 😊

  • @Kikification
    @Kikification Month ago +3

    Phone records nokiya mathyarnnallo Neeraj Madhav inte statement wrong prove cheyan🧐

  • @MStrolls-x2r
    @MStrolls-x2r 28 days ago

    ruclips.net/video/wseaL_TbAW0/video.htmlsi=kHTuRX5O9Zsg6fSZ
    Drishyam 3🔥

  • @the_beyond_borders

    cctv time date ഉണ്ടാവില്ലേ

  • @Theblackspoiler
    @Theblackspoiler Month ago +9

    1:30 ആ call track ചെയ്‌തിരുനെങ്കിൽ ജോർജ്കുട്ടി എന്നേ അകത്താകേണ്ടതായിരുന്നു☠️

    • @footballhistory-x3f
      @footballhistory-x3f Month ago +1

      Eth nadakkuneram 2013 al broo😁

    • @shijilk1751
      @shijilk1751 Month ago +7

      കള്ളം ആണെന്ന് തെളിഞ്ഞാലും ബോഡി കിട്ടാതെ കേസ് തെളിയില്ല 😁😁

    • @Valkire3
      @Valkire3 Month ago

      ​@shijilk1751 ila avar parayunath kaallam ann enn theliv Kittum anga anegil നുണ്ണ പരിശോധന. Cheyam

    • @sajidmoorad
      @sajidmoorad Month ago +1

      ​@footballhistory-x3f
      അതിനെന്താ 😂
      കാൾ ലിസ്റ്റ് കിട്ടില്ലേ

    • @NayyuAnsi
      @NayyuAnsi 26 days ago +1

      ഈ ഒരു മിസ്റ്റേക്ക് ഫിലിം റിലീസായ ദിവസം തന്നെ ഏതോ ഒരു ബുദ്ധിമാൻ കണ്ട് പിടിക്കുകയും അത് ഡയറക്ടർ ആക്സപ്റ്റ് ചെയ്യുകയും ചെയ്തതല്ലേ?

  • @susminsuresh8040
    @susminsuresh8040 Month ago +5

    She is very corrupt 😂😂😂😂

  • @alappuzha9
    @alappuzha9 16 days ago +2

    ദീർഘ കാല സസ്പെന്ഷൻ ശേഷം സഹദേവൻ പ്രൊമോഷൻ കിട്ടി തിരിച്ചു വരികയാണ് ദൃശ്യം 3 യിൽ.. തീപാറും 🔥🔥

    • @ajithan6407
      @ajithan6407 11 days ago +2

      Constable promotion akan 20 years venam😂😂😂

    • @athuldominic
      @athuldominic 6 days ago

      No സഹദേവൻ ബോംബയിൽ പോയി don ആയി തിരിച്ചു വരും പ്രതികാരം ചെയ്യാൻ 😎

  • @VelocityVignetts
    @VelocityVignetts Month ago +3

    ivark 2nd and 3rd cctv visuals check cheythoode? Athil ariyaalo avar 2nd evde aayirunnu enn.

    • @Jin-l2i
      @Jin-l2i Month ago +1

      2009 so elladithum camera illa

    • @VelocityVignetts
      @VelocityVignetts Month ago

      ​@Jin-l2i Restaurantil enthoke aayakum indaavande??

    • @Jin-l2i
      @Jin-l2i Month ago

      ​@VelocityVignettsillarikkum. Illel police ath check chyille(kadha angnayann set chythagh)

    • @athuldominic
      @athuldominic 6 days ago

      ​@VelocityVignettsno second partil police വരുണിന്റെ അസ്ഥി സൂക്ഷിച്ച സ്ഥലത്തു പോലും cctv ഇല്ലായിരുന്നു... ജിത്തു ജോസഫ് interview ൽ പറയുന്നുണ്ട്.. പുള്ളി പോയി നോക്കിയിരുന്നു... അവിടെ cctv, ഇല്ലായിരുന്നു എന്ന്.. പിന്നീട് അത് വാർത്ത ആയതിനു ശേഷം ആണ് പോലിസ് cctv വച്ചത്... അതാണ് ഇന്ത്യയിലെ സ്ഥിതി!

  • @namaskaram-p4t
    @namaskaram-p4t Month ago +3

    അപ്പോൾ ഒന്നാം ഭാഗത്തിന്റെ കഥയാണ് മൂന്നാം ഭാഗത്തിൽ വരുന്നത് …ഇവരെയൊക്കെ വിളിച്ച് കോൾ ലിസ്റ്റിൽ രണ്ടാം തീയതി കാണില്ല.. മൂന്നാം തീയതി ആയിരിക്കും കാണുക….

  • @footballreel9233
    @footballreel9233 Month ago

    ഫോൺ cell track ചെയ്തൂടെ 😂

    • @chikkusmom16
      @chikkusmom16 23 days ago +1

      ജോർജ്കുട്ടി ക്കു mobile ഇല്ലാ എന്ന് പറയുന്നുണ്ട്.

  • @jayuzzjai2210
    @jayuzzjai2210 Month ago

    Asha sarathineyum sajonineyum sathyam prylo potikan thoniyarnn, shajoniney prethyegich

    • @abilashk.v7339
      @abilashk.v7339 Month ago

      Yes

    • @NayyuAnsi
      @NayyuAnsi 26 days ago +1

      ഷാജോൺ ഒ.കെ.ആശ ശരത്തിൻ്റെ ക്യാരക്ടറിന് വർഷങ്ങളോളം കാത്തിരുന്ന് കിട്ടിയ ഏക കൺമണിയെയാണ് തട്ടിയത്.സ്വന്തം കുഞ്ഞ് നല്ലതായാലും ചീത്തയായാലും അവനെ കൊന്നവരോട് എങ്ങനെ ക്ഷമിക്കും?

  • @BecauseIamBatman007
    @BecauseIamBatman007 Month ago +3

    Pooya annu neerajine phone vilichu ennalle paranjathu? Angane enkil call records nokiyal pore? Pittenu phone vilichu ennu paranjal confusion undavillayirunnu.

  • @songsofsongs4642
    @songsofsongs4642 Month ago +2

    ജോർജു കുട്ടിയുടെയും കുടുംബത്തിന്റെയുംആഗസ്റ്റ് രണ്ടാം തീയതിയിലെ മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാൽ മനസ്സിലാവില്ലേ ഇവരൊക്കെ എവിടെയായിരുന്നു എന്ന്.....😂
    അല്ലെങ്കിൽ സിനിമ തീയറ്ററിലേ സിസിടിവി പരിശോധിച്ചാൽ പോരെ..

    • @ManuKm-s3v
      @ManuKm-s3v Month ago +2

      George kuttiyude kayil aa samayath phone illa athu cinemayil parayunnund

    • @ratheeshcr1111
      @ratheeshcr1111 19 days ago

      Annonnum ella theatre ilum cctv illarunnu.

    • @arjunvs5733
      @arjunvs5733 6 days ago

      Fone illalo... Pinna 2013il theatreil cctv vannittilla

  • @silentmonk876
    @silentmonk876 Month ago +1

    Evidelum CCTV undarnenkil

    • @anilv3724
      @anilv3724 Month ago +2

      They don't retain it for long due to harddisk limitations

    • @silentmonk876
      @silentmonk876 Month ago

      ​@anilv3724but ee case nadakunath same month anu 6 masam vare cctv footage indavarund

  • @ShajeeVincent
    @ShajeeVincent Month ago +2

    ജോർജ് തൊട്ടി..

  • @faisalm8374
    @faisalm8374 Month ago +1

    2 തിയ്യതി ജോർജ് കുട്ടിയുടെ ഫോൺ ലോകേഷം നോക്കിയാൽ കേസ് തെളിയുമായിരുന്നില്ലേ

  • @krrishvoxs
    @krrishvoxs Month ago +1

    9- 10 നുമിടക്ക് വന്ന call പൊക്കിയാൽ മതിയാരുന്നു

  • @Food-y5u
    @Food-y5u Month ago

    മലയാള സിനിമയിൽ ആദ്യം ആണോ .
    ഇങ്ങനെ പാർട്ട്‌ 3 വരുന്നത്??

  • @theenglishecho-25
    @theenglishecho-25 Month ago +15

    ഇവർ എന്ത് മണ്ടന്മാരാണ്.. കൂടെ ജോലിചെയ്യുന്ന നീരജിനെ പോയപ്പോ വിളിച്ചു എന്നല്ലേ പറഞ്ഞത്…ഓന്റെ call record eduth നോക്കിയാൽ പോരെ 😅😅

    • @sudheer_lv
      @sudheer_lv Month ago +2

      മോഹൻലാൽ ഫാൻസ് ആണേൽ പലതും കണ്ണടക്കേണ്ടി വരും

    • @പ്രീതിഷ്
      @പ്രീതിഷ് Month ago +6

      അത് ജിത്തു ജോസഫ് തന്നെ സമ്മതിച്ച പിഴവാണ്..❤

    • @AmalMathew-g3u
      @AmalMathew-g3u Month ago +1

      But. Court il nilkkilla

    • @kpkrishna52
      @kpkrishna52 Month ago

      @പ്രീതിഷ് D3 Yil aa pizhav il oru twist kond vannal mathi

    • @aswintv9621
      @aswintv9621 Month ago +2

      2 theeyathi enthayalum villichindavum cable network nte karayam parayan.angne enthelum. Appo call record nokkiyalum theliyikkan patialalo

  • @krishnalalsk
    @krishnalalsk Month ago +4

    2:48 jeethu voice

  • @88digitalmedia71
    @88digitalmedia71 Month ago +1

    വെറും മണ്ടൻ തിരക്കഥ..!!! മലയാളികൾ മണ്ടന്മാർ ആയതു കൊണ്ട് പടം വിജയിച്ചു...
    ജോർജ് കുട്ടി വാങ്ങിയ second hand mobile ഫോണിന്റെ IMEI നമ്പർ വച്ചു അത് മുന്നേ use ചെയ്തിരുന്ന number identify ചെയ്യാൻ പറ്റും. ആ number ന്റെ owner ടെ address എടുത്തു ആളെ identify ചെയ്തു, അത് വിറ്റ mobile shop കണ്ടെത്തി, ആ shop ലെ sales man or owner നോട് ആ mobile വാങ്ങിയത് george കുട്ടിയാണ് എന്ന് identify ചെയ്താൽ case detected!!!!
    George കുട്ടി arrested. Vital evidence അത് മാത്രം മതി.

    • @zayedmasood15267
      @zayedmasood15267 Month ago +3

      Ne aan sherikum mandan enn theliyukunu ii katha 2022 il nadanth alla 2014 aan aa vangiya phone 2014 il aan athum second hand set Athil imei number kitanam enkil phone venam ipazhathe pole alla phone already kond poy truckinte mandel ittu aa truck north Indiayilot traveling anen thane parayapedunu pine imei number eduthalum eth device anene mansilakan patu owner neyo vitta aleyo manasilakan patila nee oru pottan thanne😂

    • @88digitalmedia71
      @88digitalmedia71 Month ago

      ​@zayedmasood15267നീ വെറും പൊട്ടൻ അല്ല. 2014 IMEI number track ചെയ്യണം എങ്കിൽ set കയ്യിൽ വേണം എന്നോ?? 😂😂 kerala police 2005 ൽ നടന്ന ചെലമ്പ്ര bank കവർച്ച case തെളിയിച്ചത്. എങ്ങനെയാണു എന്ന് അന്വേഷിച്ചു നോക്കു..IMEI number വച്ചാണ്. പിന്നെയാണ് 2014 ൽ നടന്നത്. സിനിമയിൽ തന്നെ പറയുന്നുണ്ടല്ലോ SIM ഇട്ടിട്ടുള്ളത് വേറെ IMEI നമ്പറിൽ ആണെന്ന്. IMEI number ട്രാക്ക് ചെയ്യാൻ പറ്റാതെ പിന്നെ എങ്ങനെ വേറെ IMEI number ആണെന്ന് പറയാൻ പറ്റും?? തലച്ചോറ് പണയം വച്ച വെറും Genz ആണ് തന്നെന്നു മനസ്സിലായി.. 2014 ൽ technology എത്രത്തോളം ഉണ്ടായിരുന്നു എന്ന് വീട്ടിൽ പോയി അമ്മയോടോ അച്ഛനോടോ ചോദിച്ചാൽ പറഞ്ഞു തരും

    • @zayedmasood15267
      @zayedmasood15267 Month ago +1

      ​@88digitalmedia71eda manda imei number kiti en vicharich owner details um ath eth kadayil aan poyath enum location onum track cheyan patila ath manasilak😂

    • @zayedmasood15267
      @zayedmasood15267 Month ago +1

      ​@88digitalmedia71 imei number kiti en vech athinte owner ne onum track cheyan patula alenkil aranen manasilakan patula ath ne adhyam manasilakan😂 imei number just phone inte personal information data pine sim network access in upayogikune 😂 GSM Network il work cheyuna enne aano ne phone tracking padipikune?😂

    • @ManuKm-s3v
      @ManuKm-s3v Month ago +1

      North indialileku poya phone kandupidikunnathilum ellupam varunninte body kadupidikunnathannu😂

  • @Sachin100-k1q
    @Sachin100-k1q Month ago +4

    ഈ കമൻ്റ് ദയവ് ചെയ്ത് ലാലേട്ടൻ അല്ലെ ആൻ്റണി ചെട്ടനെ ഒന്ന് കാണിക്കണം
    നിങ്ങളുടെ കയ്യിൽ ഉള്ളത് ഇന്ത്യൻ സിനിമയിലെ രത്നം ആണ്... നിങ്ങൾ കൂടുതൽ young directors കൂടെ വർക്ക് ചെയ്യു... ജിതിൻ ലാൽ, ബേസിൽ ജോസഫ്, റാഹുൽ സദാശിവൻ, ക്രിഷാന്ത്, ചിദംബരം, ജിത്തു മാതവൻ, ദിലീഷ് പോത്തൻ, അനുപ് സത്യൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർക്ക് date കൊടുക്കു മാജിക് തന്നെ സംഭവിക്കും

    • @hhh-j2k8l
      @hhh-j2k8l Month ago +3

      Magician samarat .ayalekkal valiya magic karan indo

  • @ShamilShalul_os
    @ShamilShalul_os Month ago +1

    𝘈𝘱𝘱𝘰 2 𝘢𝘮 𝘵𝘩𝘪𝘺𝘺𝘢𝘵𝘩𝘪 𝘩𝘰𝘵𝘦𝘭 𝘳𝘰𝘰𝘮 𝘦𝘥𝘶𝘵𝘩𝘶 𝘦𝘯𝘯 𝘱𝘢𝘳𝘢𝘺𝘶𝘯𝘯𝘢𝘵𝘩 𝘦𝘯𝘨𝘢𝘯𝘦𝘧𝘦𝘺𝘬 𝘢𝘷𝘶𝘮 𝘩𝘰𝘵𝘦𝘭 𝘮𝘶𝘳𝘪𝘬𝘢𝘳𝘢𝘯 𝘬𝘢𝘭𝘭𝘶𝘬𝘶𝘥𝘪𝘤𝘩𝘪𝘬𝘶𝘯𝘰𝘰

    • @zayedmasood15267
      @zayedmasood15267 Month ago +3

      Dei ikkechi de cinema irun kanathe ii cinema poy full kaan😂 Ithil thanne athine kurich ellam parayunund cinema full kandit kona adik

    • @dreamcatcher2523
      @dreamcatcher2523 Month ago

      Ath pittenn ayal poi fake aait ithoke cheyunund. Means Ann theatre il poi 4 ticket edthind 4 biriyani order cheyda bill ayaal adich mati swantham aakum lodge ile book il fake aait address ezhudi vekunund . Room kollamo enn avare kond nadann kanikan receptionist poyapo address book il Mohanlal ezhdi vekunund

    • @vishnuprakshs1243
      @vishnuprakshs1243 22 days ago

      പടം കാണു ചെങ്ങായ്‌ ആദ്യം