'മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലം തൊട്ടുണ്ടാക്കിയ ബന്ധം 5 കൊല്ലം കൊണ്ടാണ് തകർത്തത്' | Debate

Поделиться
HTML-код
  • Опубликовано: 2 май 2024
  • Watch full Video - • ഭയന്നോടുന്നോ? | Debate...
    'മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലം തൊട്ടുണ്ടാക്കിയ ബന്ധം വെറും 5 കൊല്ലം കൊണ്ടാണ് സ്‌മൃതി ഇറാനി തകർത്തത്'; ബിജെപി പ്രതിനിധി ശങ്കു ടി ദാസ് | Debate With Arun Kumar
    #rahulgandhi #smritiirani #amethi #raebareli #bjp #congress
    ഭയന്നോടുന്നോ? | Debate with Arun Kumar
    Debate With Arun Kumar: Rahul Gandhi submitted nomination at Raebareli
    Guest Panel: Adv. K Anilkumar from CPIM, Shama Muhammad from Congress, Sanku T Das from BJP
    Moderator: Arun Kumar, Consulting Editor, Reporter TV
    #RahulGandhi #raebareli #congress #loksabhaelection #DebateWithArunKumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 254

  • @NikhilRajp87
    @NikhilRajp87 Месяц назад +182

    ബിജെപിയിൽ മാന്യമായി എത്ര പ്രകോപനത്തിലും പ്രതിപക്ഷ ബഹുമാനത്തോടെ വിവേകത്തോടെ ഡാറ്റാ വെച്ച് സംസാരിക്കുന്ന ഏറ്റവും നല്ല പ്രതിനിധി ആണ് ശങ്കു ടി ദാസ്

  • @subhashchandrabose2986
    @subhashchandrabose2986 Месяц назад +151

    ശങ്കു 🧡🧡🧡

  • @kpopstangirl2217
    @kpopstangirl2217 Месяц назад +163

    മോട്ടയുടെ വാദം എന്തൊരു ബാലിശം...

    • @devapalanvs6833
      @devapalanvs6833 Месяц назад +2

      രമണനെ ഗുസ്തിക്ക് അയക്കുന്ന ബോട്ട് മുതലാ ളി

    • @mujeeburrahman1517
      @mujeeburrahman1517 Месяц назад

      കരൺ താപ്പറുമായുള്ള മോദിയുടെ ഇന്റർവ്യൂ കാണുക Dr അരുൺ പറഞ്ഞത് 100% സത്യമാണെന്നു മനസിലാകും,

    • @India77644
      @India77644 Месяц назад +1

      @@mujeeburrahman1517shuduuuu😢😢😢😢😊

    • @mujeeburrahman1517
      @mujeeburrahman1517 Месяц назад

      താങ്കളുടെ പെലയാടി മോനായ അച്ഛൻ എന്റെ പേര് നോക്കി അങ്ങനെ വിളിക്കാൻ പറഞ്ഞോ,​@@India77644

    • @sureshct9807
      @sureshct9807 Месяц назад

      Mujeebrahman​മൊട്ടയുട ഈ വൃത്തികെട്ട ന്യാകരണത്തെ കുറിച്ച് ഒന്നും നിങ്ങൾക്ക് തോന്നുന്നില്ലേ ​@@mujeeburrahman1517

  • @drarunaj
    @drarunaj Месяц назад +107

    മൊട്ടക്ക് വയറു നിറഞ്ഞു 😂😂

  • @sarathamal1567
    @sarathamal1567 Месяц назад +153

    റിസൾട്ട്‌ വരുമ്പോൾ അറിയാം മോട്ടേ ഓളം ആണോ നിന്റെ തലക്ക് ആണോ ഓളം മെന്ന്

    • @yavuttychiramanangad91
      @yavuttychiramanangad91 Месяц назад

      sanki visha beejam thulayatte

    • @Roopdev
      @Roopdev Месяц назад

      @@yavuttychiramanangad91 വർഗീയത ഇല്ലാത്ത ഹാമാസോളി....എന്നിട്ടുവേണം ബോംബ് പൊട്ടിച്ചു കളിക്കാൻ നിനക്ക് അല്ലെ

    • @vipinkumarappu6132
      @vipinkumarappu6132 Месяц назад

      ​@@yavuttychiramanangad91സുടാപ്പി തായോളികളുടെ വിഷ ബീജം അവസാനിച്ചോളും നീ കണ്ടോ മൈരേ

    • @manojkumar-yp6yx
      @manojkumar-yp6yx Месяц назад +8

      ​@@yavuttychiramanangad91karayalle sudu.... 😢

    • @newkeralanews7556
      @newkeralanews7556 Месяц назад +1

      ​@@yavuttychiramanangad91 YA AL-FATHALU 😂😂😂😂

  • @indian65258
    @indian65258 Месяц назад +63

    ബാലിശം അരുൺ ദയവായി രാത്രി വാർത്താ ചർച്ചകളുടെ നിലവാരം കളയരുത് 🙏🙏🙏

  • @rajeshpanicker5658
    @rajeshpanicker5658 Месяц назад +77

    *ജൂൺ 5 വരെ wait ചെയ്യൂ മോട്ടേ എന്നിട്ടു മോങ്ങിയാൽ പോരെ ഇപ്പൊ തന്നെ*

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +84

    അരുൺ എത്ര വിദ്യാഭ്യാസം നേടിയിട്ടും കാര്യമില്ല, കമ്മ്യൂണിസം തലയിൽ കയറിയാൽ തലക്ക് വെളിവില്ലാതാകും

    • @rajannn8480
      @rajannn8480 Месяц назад +1

      DAILY PARTY CLASSIL POGUNNA STUDENTAAA

    • @sundarlokesan3465
      @sundarlokesan3465 Месяц назад +2

      അരുണിന്റെ വിദ്യാഭ്യാസം പരീക്ഷ എഴുതാതെ ജയിച്ചതും കോളേജിലെ ജോലി പിൻവാതിൽ നിയമനവും ആണോ എന്ന് സംശയം!

    • @user-jo3gd1sx7n
      @user-jo3gd1sx7n Месяц назад

      ഇവന്റെ വിദ്യാഭാസം സത്യ മാണോ

  • @GireeshT-qr4is
    @GireeshT-qr4is Месяц назад +32

    ശങ്കുT Das ❤❤❤

  • @maneesha-jh7pd
    @maneesha-jh7pd Месяц назад +32

    അപ്പി വാരി തിന്നുന്ന മോട്ടാകു ഇത്രേ പറയാൻ കഴുയു... റിസൾട്ട്‌ വരട്ടെ wait

  • @purushothamanks630
    @purushothamanks630 Месяц назад +64

    ഈ മൊട്ട ആർക്ക് വേണ്ടിയാണ് ചോദിക്കുന്നത് always feel s Pessimistic

  • @mohandas-id4dn
    @mohandas-id4dn Месяц назад +58

    മോട്ടേ നിനക്കു ഒന്ന് പൊട്ടി കരഞ്ഞു കൂടെ 🤣🤣🤣

  • @georgethomas3773
    @georgethomas3773 Месяц назад +19

    1980 മുതൽ സഞ്ജയ് ഗാന്ധിയിലൂടെ നെഹ്‌റു കുടുംബം കുത്തകയാക്കി വെച്ച മണ്ഡലമാണ് അമേത്തി. സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മണ്ഡലം പിന്നെ രാജീവ് ഗാന്ധിയുടെ കൈയ്യിലായി. അവിടിന്നിങ്ങോട്ടു ഒരു തവണയേ നെഹ്‌റു കുടുംബം അമേത്തിയിൽ മത്സരിക്കാതിരുന്നിട്ടൊള്ളൂ. അത് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന 1991 ലെ തിരഞ്ഞെടുപ്പിലാണ്.
    നെഹ്‌റു കുടുംബത്തിൽ നിന്നും മത്സരിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിലായത് കൊണ്ട് മാത്രമാണ് അമേത്തി മണ്ഡലത്തിൽ നെഹ്‌റു കുടുംബത്തിന് പുറത്തെ ഒരാൾ അന്ന് കോൺഗ്രസിന് വേണ്ടി മത്സരിക്കാനിറങ്ങിയത്.
    രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയ ഗാന്ധിയിലൂടെ 1999 ൽ അമേത്തി മണ്ഡലം വീണ്ടും നെഹ്‌റു കുടുംബത്തിന്റെ കയ്യിലായി. സോണിയ ഗാന്ധിയിൽ നിന്നും 2004 ൽ രാഹുൽജി അമേത്തി മണ്ഡലം ഏറ്റെടുത്തു. അവിടിന്നുങ്ങോട്ടു രാഹുൽജിയായിരുന്നു അമേത്തിയുടെ ജനപ്രതിനിധി.
    പതിനഞ്ചു വർഷം കൊണ്ട് രാഹുൽ ഗാന്ധിയുടെ കഴിവും പ്രാപ്‌തിയും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ 2019 ൽ അമേത്തി മണ്ഡലത്തിൽ ആദ്യമായി നെഹ്‌റു കുടുംബം സ്‌മൃതി ഇറാനിയിലൂടെ തോൽവിയറിഞ്ഞു. കുടുംബ മണ്ഡലം അമേത്തിയിൽ നിന്നും മാറി ഇങ്ങ് വയനാടായി.
    കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി കാലങ്ങളായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന് രാജീവ് ഗാന്ധിയുടെ 1984 മുതലുള്ള അഞ്ചു വർഷത്തെ ഭരണത്തോടെയാണ് ഒറ്റ കക്ഷി ഭരണമെന്ന പദവി നഷ്‌ടമായത്‌. 414 സീറ്റ് കിട്ടി ഭരണത്തിലേറിയ രാജീവ് ഗാന്ധിയുടെ അഞ്ചു വർഷത്തെ സദ്ഭരണം കാരണം പിന്നീട് കേവല ഭൂരിപക്ഷമെന്നത് കോൺഗ്രസിന് കിട്ടാക്കനിയായി. ഇപ്പോഴിതെ അതെ രാജീവ് ഗാന്ധിയുടെ മകൻ കാരണം മുപ്പതു വർഷത്തോളം കുടുംബം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലവും കൈയ്യിന്നു പോയി.
    അതായത് സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്കം തുടങ്ങിയ, നെഹ്‌റു കുടുംബം തോൽക്കില്ലെന്നു അവർക്കുറപ്പുണ്ടായിരുന്ന അമേത്തിയെന്ന മണ്ഡലത്തിൽ ഇനിയൊരു നെഹ്‌റു കുടുംബാംഗത്തിനു മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത രീതിയിൽ പതിനഞ്ചു വർഷം കൊണ്ട് രാഹുൽജി മണ്ഡലത്തെ വികസിപ്പിച്ചു. അങ്ങേരുടെ കൈയ്യിലെങ്ങാൻ ഇന്ത്യ രാജ്യത്തിന്റെ ഭരണം അഞ്ചു വർഷം എത്തിയാലുള്ള അവസ്ഥ ഓർത്തു നോക്കിക്കേ.
    എന്തായാലും രാജ്യം സ്വാതന്ത്ര്യം നേടിയ മുതൽ പാർട്ടിക്കുണ്ടായിരുന്ന കേവല ഭൂരിപക്ഷമെന്ന നേട്ടം വെറും അഞ്ചു വർഷം കൊണ്ടാണ് രാജീവ് ഗാന്ധി ഇല്ലാതാക്കിയതെങ്കിൽ, പതിനഞ്ചു വർഷത്തെ തന്റെ കഴിവും പ്രാപ്‌തിയും കൊണ്ടാണ് രാഹുൽജി പാർട്ടിക്കും കുടുംബത്തിനും അമേത്തി മണ്ഡലത്തെ കിട്ടാക്കനിയാക്കിയത്. ചുരുക്കി പറഞ്ഞാൽ രാജീവ് ഗാന്ധിയെ വെച്ച് താരതമ്യം ചെയ്‌താൽ മകൻ രാഹുൽ ഗാന്ധി തന്നെയാണ് മെച്ചം.

  • @anishvijayan7662
    @anishvijayan7662 Месяц назад +38

    പൊട്ടൻ മൊട്ട 😂😂😂

  • @beinghuman..765
    @beinghuman..765 Месяц назад +31

    കമ്മ്യൂണിസം തലക് പിടിച്ച് മെൻ്റൽ dizousa ആയ പാവം മോട്ട😂😂😂😂

  • @balankambiliyatt806
    @balankambiliyatt806 Месяц назад +5

    ശങ്കുടി ദാസ്👍🌹🌹

  • @nasirchantroth5202
    @nasirchantroth5202 Месяц назад +19

    ജനങ്ങൾ ഒരു അവസരം മോദിക് കൊടുത്തു ജനങ്ങൾ മനസിലാക്കി

    • @Marketwatchmalayalam
      @Marketwatchmalayalam Месяц назад +2

      😂😂 ആഹാ എന്നിട്ട് എന്നിട്ട്

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +7

      ജനങ്ങൾ മോദിക്ക് രണ്ട് അവസരം കൊടുത്തു, ഇനി മൂന്നാമത് കൊടുക്കാൻ നിൽക്കുന്നു

    • @Chillbaba-1990
      @Chillbaba-1990 Месяц назад +1

      Vargeeyam.onnum.alle modi ella.മേഖലയിൽ.വികസനം.കൊണ്ട് വന്നിട്ടുണ്ട്.. പാക്.മുതൽ.വേൾഡ്.മീഡിയ ശരി വെക്കുന്നു

  • @Existence-of-Gods
    @Existence-of-Gods Месяц назад +16

    ശങ്കു T ദാസ് ❤️❤️❤️
    യുവരാജ് ഗോകുൽ 💎💎💎
    സന്ദീപ് വാര്യർ 🔥🔥🔥🔥
    ആരൊക്കെ എതിർത്താലും ഇവരുടെ മൂന്നുപേരുടെ ആധിപത്യം ഇപ്പോ ചാനൽ ചർച്ചകളിൽ ഉണ്ട്. 💯💯💯

    • @sreedevir-zh2rk
      @sreedevir-zh2rk Месяц назад +2

      Sandeep vachaspati also

    • @aaronstone007
      @aaronstone007 Месяц назад +2

      Sreejith panicker,adv padmanabhan,sandeep vachaspathi...

    • @Existence-of-Gods
      @Existence-of-Gods Месяц назад

      @@aaronstone007 ശ്രീജിത്ത്‌ പണിക്കർ പാർട്ടി വക്താവ് അല്ലാലോ ബ്രോ.

    • @aaronstone007
      @aaronstone007 Месяц назад

      @@Existence-of-Gods sreejith panicker...eppozhum bjpku vendiye samsarikarullu..

    • @ashokmannipady4777
      @ashokmannipady4777 Месяц назад

      എപ്പേഴും അല്ലാ ചില സമയങ്ങളിൽ ബി.ജെ.പിക്ക് എതിരെയും കോൺഗ്രസിന് അനുകൂലമായും സംസാരിക്കാറുണ്ട് shreejith panicker​@@aaronstone007

  • @madhuvv8136
    @madhuvv8136 Месяц назад +8

    മാമാ മാധ്യമ പ്രവർത്തനം ....perfect example... ഒരൊറ്റ ചോദ്യം ലോജിക് ഉള്ളതല്ല....തൊലിക്കട്ടി അപാരം....

  • @shyamrj1651
    @shyamrj1651 Месяц назад +6

    മൊട്ടയുടെ തലയിലെ മുടിപോലെയാണ് ചർച്ചയിൽ മൊട്ടയുടെ നിലവാരം..

  • @Skumar27276
    @Skumar27276 Месяц назад +6

    ശങ്കു ടി ദാസ് 💞💞💞💞

  • @gayatridevip7049
    @gayatridevip7049 Месяц назад +4

    ശിരസിനകത്തും പുറത്തും ഒന്നുമില്ലാത്ത അരുൺ

  • @sajukumarsurendran6135
    @sajukumarsurendran6135 Месяц назад +7

    മൊട്ട തിരുവനന്തപുരം മേയർ നിലവാരത്തിൽ എത്തി

  • @rajukunjupillai755
    @rajukunjupillai755 Месяц назад +25

    Motta fry

  • @HellBoy31600
    @HellBoy31600 Месяц назад +4

    ശങ്കു 👍🏻

  • @radhakrishnanca902
    @radhakrishnanca902 Месяц назад +13

    Frodmotta

  • @user-eq4vq4fl4s
    @user-eq4vq4fl4s Месяц назад +5

    രാഷ്ട്രിയം അല്ലെ പൊന്നു മൊട്ട മോനെ അയാൾക്ക് എവിടെ എന്ത് പറയണം എന്ന് നല്ല വിവരം ഉള്ള ബോധ്യം ഉണ്ട്..

  • @sudheerc8019
    @sudheerc8019 Месяц назад +3

    തോൽക്കാൻസാദ്ധ്യതയുള്ളത്കൊണ്ടല്ലെ രണ്ട്സ്ഥലത്ത്മത്സരിക്കുന്നത്????

  • @toppitopps5872
    @toppitopps5872 Месяц назад +7

    3:24 മൊട്ടയുടെ കൂ🔥 നാലായ മൊമെന്റ്💥💥💥
    Sanku ❤️

  • @rak3509
    @rak3509 Месяц назад +2

    Well said sanku❤

  • @ramnarain7956
    @ramnarain7956 Месяц назад +5

    ചിരിപ്പിക്കല്ലേ.. മണ്ടു

  • @jvc6103
    @jvc6103 Месяц назад +4

    മോട്ടേ... ഈ പണി നിർത്തി മറ്റു എന്തെങ്കിലും chey

  • @sreekanthps7736
    @sreekanthps7736 Месяц назад +2

    motta വളരെയധികം capsule 💊 അച്ചടിക്കുന്നു 😂

  • @youtubeviewer4116
    @youtubeviewer4116 Месяц назад +3

    കിടു കിടാ വിറക്കുന്നു😂😂😂

  • @aarbymundakai408
    @aarbymundakai408 Месяц назад +1

    കേരളത്തിലെ തിരഞ്ഞടുപ്പിന് ശേഷം വേറൊരു മണ്ഡലത്തിൽ രാഹുൽ മൽസരിക്കുമെന്ന് മോദി കേരളത്തിൽ വച്ച് പറഞ്ഞിരുന്നു.

  • @user-eq4vq4fl4s
    @user-eq4vq4fl4s Месяц назад +4

    നാളെ വയനാട്ടിൽ tottal എവിടെ പോകും

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx Месяц назад +2

    പപ്പുവിന്റെ ഓടോ യാത്ര 😂😃ഈ കിഷോരി ലാൽ ശർമയേ നിർത്തിയാൽ അമേഠിയിൽ ജയിക്കും, പപ്പു നിന്നാൽ തോൽക്കും എന്നാണ് മൊട്ടനാറിയുടെ ഭാഷ്യം 🤪

  • @coolsumesh7096
    @coolsumesh7096 Месяц назад +1

    സ്മൃതി ഇറാനി 👍🏻👍🏻👍🏻👍🏻
    5% votes-49% votes
    3 rd to 1st

  • @harisivaram9111
    @harisivaram9111 Месяц назад

    അരുൺ 'യോദ്ധ 'കണ്ടിട്ടില്ല എന്ന് തൽക്കാലം നമുക്ക് വിശ്വസിക്കാം...!

  • @smithsk7837
    @smithsk7837 Месяц назад +5

    Da Arun Thaniku enthilla Doctorate 😂😂😂😂😂😂😂

  • @prasanthkr2951
    @prasanthkr2951 Месяц назад +3

    മൊട്ട കിടന്നു urullunnu

  • @manumohancky
    @manumohancky Месяц назад +1

    ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ മൊട്ടേ.. 🤣🤣🤣

  • @skkkurup
    @skkkurup Месяц назад

    വൈകാരിക ബന്ധം ഇപ്പോൾ റായ് ബറേലിലയിലോട്ടു ഒതുങ്ങിയത് നന്നായി

  • @udgamegh6492
    @udgamegh6492 Месяц назад

    ക്ഷമ ഉണ്ടെങ്കിലേ കേൾക്കാൻ ഞാൻ വരൂ.. ഇതെന്ത് ചർച്ച

  • @satheeshkottil2007
    @satheeshkottil2007 Месяц назад +1

    മൊട്ടക്ക് കുറച്ച് ..... വാരി തിന്നൂടെ

  • @Harry50421
    @Harry50421 Месяц назад +3

    Kairali channel ultra max pro 🤮🤮

  • @SK-sz8ms
    @SK-sz8ms Месяц назад +1

    കഷ്ട്ടം തന്നെ മൊട്ടേ.... നിൻെറ കാര്യം. 😂

  • @anoopchandran1206
    @anoopchandran1206 Месяц назад

    മൊട്ടക്ക് നന്നായി കിട്ടി 😂😂😁

  • @robinkb3873
    @robinkb3873 Месяц назад

    രാഹുൽ ഗാന്ധി വയനാട് മത്സരിച്ചു ജയിച്ചു.. പിന്നേം മത്സരിച്ചു.. ജയിക്കും.. പക്ഷെ പുള്ളിയുടെ പ്രധാനമന്ത്രി ആയാൽ എന്തൊക്കെ ചെയ്യും എന്നുള്ള കാര്യത്തിലെ വളരെ ചുരുക്കം കാര്യങ്ങളിൽ ഒരെണ്ണം ആയ മെഡിക്കൽ കോളജ് പോലും ഇതുവരെ റെഡി ആക്കാൻ പറ്റാത്ത ഭാവി പ്രധാനമന്ത്രിക്ക് പിന്നെയും വോട്ട് ചെയ്ത വയനാടുകാരെ പറഞ്ഞാ മതി

  • @govindn3536
    @govindn3536 Месяц назад +1

    Sanku super❤

  • @SureshKumar-mw1vj
    @SureshKumar-mw1vj Месяц назад +1

    ശങ്കു ടി ദാസിനോടാണ് മൊട്ടയുടെ കളി.

  • @kiran_gange
    @kiran_gange Месяц назад +1

    Dr Arun Kumar enna Baalishavaadi....thuff..

  • @abc1w463
    @abc1w463 Месяц назад

    ഒരു ചോദ്യം ചോദിക്കുന്നു, ശങ്കു ടി ദാസ് അതു പൊളിച്ചു കൊടുക്കുന്നു. അടുത്ത ചോദ്യത്തിലേക്ക് ... repeat 😂😂🎉 അതല്ലേ ഹീറോയിസം?!

  • @v.n.narayan5532
    @v.n.narayan5532 Месяц назад +1

    The discussion exposes Arun's stupidity and mindset about the ruling party. His questions are rather meaningless and not worthless.

  • @RajeshMattathil
    @RajeshMattathil Месяц назад

    ❤❤❤❤

  • @kevinownes2556
    @kevinownes2556 Месяц назад +1

    ഒരു mp ആയി പോലും അമേടിയിൽ ചെയ്ത പ്രവർത്തങ്ങളുടെ മികവ് കൊണ്ടു വയനാട്ടിൽ മത്സരിക്കേണ്ട വന്ന രാഹുൽ
    കപടവാഗ്ദാനങ്ങളുടെ രാജകുമാരനാണ് രാഹുൽഗാന്ധി . 2019 ൽ വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾരാഹുൽ ഗാന്ധി നൽകിയ ഏത് വാഗ്ദാനമാണ്
    നടപ്പാക്കപ്പെട്ടത് ? വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങൾക്ക്പരിഹാരമുണ്ടായോ ? രാത്രികാല യാത്രാനിരോധനത്തിന്
    പരിഹാരമുണ്ടായോ ? വയനാടിന് റെയിൽ കണക്റ്റിവിറ്റി നൽകുന്നനിലമ്പൂർ നഞ്ചൻകോട് പാത നടപ്പിലായോ ?
    വയനാട്ടിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾലഭ്യമാക്കിയോ ? ഗോത്ര ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളിൽ
    ഒരെണ്ണമെങ്കിലും പരിഹരിച്ചോ ?
    രാഹുൽ ഗാന്ധി എംപി ആയതിന് ശേഷം
    വയനാട്ടിൽ വന്നത് കേവലം ഒമ്പത് തവണയാണ് .രാഹുൽ ഗാന്ധിയേക്കാൾ വയനാട്ടിൽവന്നിരിക്കുന്നത് കാട്ടാനയാണ് എന്നാണ്വയനാട്ടുകാർ പറയുന്നത്.
    എംപിയുടെ പ്രവർത്തനം ഔട്ട് സോഴ്സ് ചെയ്യാൻരാഹുൽ ഗാന്ധി എന്താ ബിപിഒ ബിസിനസ്സാണോചെയ്യുന്നത് ? "വർക്ക് ഫ്രം പട്ടായ" എംപിയെനല്ല 5* ഫുഡ്‌ അടിച്ചിട്ട് ac വണ്ടിയിൽ ഉറക്കം എന്നിട്ട് excersise പോലെ കുറച്ചു ദുരം നടക്കും ബാക്കി യാത്ര മുഴുവൻ വണ്ടിയിൽ ഈ നടന്ന സമയത്തു വയനാട് എന്നാ ഒരു സ്ഥാലം ഒണ്ട് അവിടെ എത്ര പ്രാവശ്യം രാഹുൽ പോയി അവിടെ രാഹുൽ നടത്തിയ വികസന ക്ഷമ pravrthangal എന്തല്ലാം ആയിരുന്നു എം പി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പ്രവർത്തനങ്ങളുടെ മഹത്വം മനസ്സിലാക്കിയ വോട്ടർമാർയുക്തിപരമായതീരുമാനത്തിലെത്തിയപ്പോൾ, ഒരു സുരക്ഷിത സ്ഥലം തേടിയെത്തിയ താങ്കളെ രാജ്യത്തിനുവേണ്ടി ജീവൻ ബലി കഴിച്ച താങ്കളുടെ മുത്തശ്ശിയുടെയും പിതാവിന്റെയും സ്മരണയിൽ, ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഒരു കുട്ടിയോടുള്ള വാത്സല്യം മുഴുവൻ ചേർത്തുനിർത്തി വോട്ട് ചെയ്ത് ജയിപ്പിച്ച വയനാട്ടിലെ ജനങ്ങളെ മറന്നു പോയ രാഹുൽനെ എന്ത് കണ്ടാണ് വോട്ട് കൊടുത്ത് പ്രധാന മന്ത്രി ആകേണ്ടത് എന്റെ ഉപ്പുപക്ക് ആന ഉണ്ടായിരുന്നു എന്ന് പറയുന്ന കണ്ടിട്ടോ സ്വന്തം ആയി രാഹുൽ എന്ത് നേടി,,നൈസ് ഇത്രയും നാൾ കശ്മീർ ൽ ഇന്ത്യയൻ സ്കൂളിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ എന്തിനേറെ അവിടെ ഇന്ത്യൻ ഫ്ലാഗ് പോലും കൊണ്ടു പോകാൻ പറ്റില്ല ആയിരുന്നു 10-60 വർഷം കൊണ്ടു പറ്റാത്തത് കുറച്ചു വർഷങ്ങൾ കൊണ്ടു കാണിച്ചു തന്നതാണ് മോനെ. പപ്പു സോണിയ യുടെ ഭർത്താവുംഅമ്മായിയമ്മയുംഅമ്മായിയമ്മയുടെ പിതാവും രാജ്യം ഭരിച്ചിട്ടുണ്ട്. രാഹുൽ ന്റെ അച്ചനും മുത്തശ്ശിയും മുതുമുത്തച്ഛനും ഭരിച്ചിട്ടുണ്ട്. എന്നിട്ടും പട്ടിട്ടില്ല അവിടെ ഇന്ത്യൻ ഫ്ലാഗ് ഉയർത്താൻ പക്ഷെ ബിജെപി സർക്കാരിനെ പറ്റി ഇന്ത്യൻ രക്ത ത്തിന്റെ ഗുണംഇനി രാഹുൽ pm ആയിട്ട് വേണം കശ്മീർ പഴയത് പോലെ ആകാൻ..370 തീർച്ചയായും പുനസ്ഥാപിക്കണം. അതെ പോലെ ഒന്ന് കേരളത്തിലുംവയനാട്പ്രധാനമന്ത്രി ഇമ്പ്ലിമെന്റ് ചെയ്യണം. പാക്കിസ്ഥാനിൽ ഇന്ത്യൻ നോട്ട് അടിക്കുന്നവർക്ക് ധനസഹായവും, അത് കാശ്മീരിൽ കൂടിയും നമ്മുടെ നാട്ടിൽ കൂടിയും കടത്തുന്നവർക്ക് അവരുടെ അധ്വാനത്തിനനുസരിച്ചു ഇൻസെന്റിവ്‌ കൊടുക്കും എന്നും കൊണ്ടുവരുന്നതിനു പ്രത്യേകഇടനാഴിതന്നെഒരുക്കിക്കൊടുക്കുമെന്നും പ്രഖ്യാപിക്കണം. അവിടെ ബാക്കിയുള്ള ഓരോ ഹിന്ദു വംശജനെയും, കാശ്മീരി പണ്ഡിറ്റിനെയും കൊല്ലുന്നവർക്കും, പട്ടാളത്തിനും, പോലീസിനും നേരെ ബോംബെറിയുന്നവർക്കും പ്രത്യേക അലവൻസും ആ സദ്കർമത്തിൽ ശഹീദാവുന്നവരുടെ കുടുംബത്തിന് ഭാരത രത്നവുംആയുഷ്കാലപെൻഷനുംഅനുവദിക്കുമെന്നുംപ്രഖ്യാപിക്കണം.ഇതെല്ലാം ചെയ്യാൻ അങ്ങേക്കും ചെട്ടിയാർക്കും, അയ്യർക്കും മാത്രമേ കഴിയൂ

  • @ManojManoj-zu7mh
    @ManojManoj-zu7mh Месяц назад

    മോദി ഇന്റർവ്യൂവിൽ പറഞ്ഞു. കേരള ഇലക്ഷൻ കഴിഞ്ഞാൽ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന്

  • @user-su6xy9yw9y
    @user-su6xy9yw9y Месяц назад

    ക്ഷമയെ ബിജെപി യിൽ എടുക്കുമോ???

  • @Skumar27276
    @Skumar27276 Месяц назад

    അരുണിനെപോലുള്ളവർക്ക് പറഞ്ഞതല്ല മാധ്യമപ്രവൃത്തനം. മാധ്യമധർമ്മം അറിയുന്നവർക്കും അത് പ്രാവൃത്തികമാക്കുന്നവർക്കും പറഞ്ഞതാണ് മാധ്യമപ്രവൃത്തനം..

  • @ravikumar-qo6zp
    @ravikumar-qo6zp Месяц назад

    ബിജെപി എന്തിനാ വെറുതെ ഈ റിപ്പോർട്ടർ ചാനെൽ ചർച്ചക്ക് പോകുന്നത്.

  • @jpjio977
    @jpjio977 Месяц назад +1

    tight slap 😂😂😂

  • @devanjayamol9620
    @devanjayamol9620 Месяц назад

    ചുമ്മാതല്ല മുടി മുഴുവൻ പൊഴിഞ്ഞ് പോയത് എജ്ജാതി കുരുട്ടുബുദ്ധി😂😂😂

  • @dlaneesh
    @dlaneesh Месяц назад

    Ente mottee… ichiri ulup!!! Kashtappettu relevance akkan kshremikkunnu.

  • @unnikrishnannair7428
    @unnikrishnannair7428 Месяц назад +1

    Antham Kammi Motta should be boycotted. He has absolutely no sense or logic.

  • @user-xq3gx1sy7g
    @user-xq3gx1sy7g Месяц назад

    ഈ മൊട്ട തേഞ്ഞു ഒട്ടുകയാണല്ലോ പടച്ചോനെ 😂😂😂

  • @DemiGod974
    @DemiGod974 Месяц назад +1

    Motta thoori mezhukuanello😂

  • @shahidafridi7365
    @shahidafridi7365 Месяц назад +2

    MODI❤

  • @amalkrishnan4309
    @amalkrishnan4309 Месяц назад

    മൊട്ട ചീഞ്ഞു പോയി ഇനി എങ്ങനെ ബുൾസൈ അടിക്കും 🥲

  • @bijukr9794
    @bijukr9794 Месяц назад

    Arun..vanapottan

  • @pgopakumar1648
    @pgopakumar1648 Месяц назад

    ഇലക്ഷൻ റിസൽട്ട് കഴിയുമ്പഴും അരുണിനെ പോലെയുള്ളവർ ഇതുപോലെയുള്ള ചോദ്യവുമായി രംഗത്തു ഉണ്ടാവണം ബി.ജെ.പി വിജയം നേടുന്ന കാണുമ്പം ആവേശപൂർവ്വം ബി.ജെ.പി റിസൽട്ടിൻ ആവേശം കൊള്ളുന്ന ആളെ പോലെ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങി വിജയത്തോടൊപ്പം ഞാനും എന്ന ഉളുപ്പില്ലാത്ത അഭിനയം കാഴ്ച വയ്ക്കരുത്.

  • @user-xo3oj4po8o
    @user-xo3oj4po8o Месяц назад

    കിടു കിടാ 😂

  • @mtcijk8421
    @mtcijk8421 Месяц назад

    Anchor ... full comedy..became an air loosed balloon infront of Sanku T Das

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 Месяц назад

    ARUNni PR and Ano

  • @TheExplorer4981
    @TheExplorer4981 Месяц назад

    Mottekku vattaa...shankutti bro bulls eye adichu😂

  • @user-we9do2rk3j
    @user-we9do2rk3j Месяц назад

    Shanku sir❤

  • @manosujit
    @manosujit Месяц назад

    Dasa aara ee ???😅😅😅

  • @watilike5928
    @watilike5928 Месяц назад

    Motta! Shoopoo 😂

  • @Rajesh1975Thymoottil
    @Rajesh1975Thymoottil Месяц назад

    ടാ. മോട്ടേ. നിർത്തിപ്പോടാ

  • @renjithpv1295
    @renjithpv1295 Месяц назад

    2014 ലും ഇങ്ങനെ തന്നെയാണ് പറഞ്ഞത് 2019 ലും 2024ലും❤ BJP ഇനിയങ്ങോട്ട് BJP❤ രാജ്യത്ത് BJP വിരോധികൾ ശോഷിച്ച് ശോഷിച്ച് തീരാറായി

  • @rupeshkalarikkal
    @rupeshkalarikkal Месяц назад

    കൃത്യമായ വിലയിരുത്തൽ...Sanku🎉

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 Месяц назад

    ജൂൺ 4 നു ശേഷം ഉള്ള മൊട്ടയുട അവസ്ഥ 😂😂

  • @manumohancky
    @manumohancky Месяц назад

    മൊട്ടയുടെ മെഴുകൽ.. വയറു നിറഞ്ഞു..

  • @varunmundayadan13
    @varunmundayadan13 Месяц назад

    Motta rocks😂😂😂

  • @pknfeb
    @pknfeb Месяц назад

    Pottan motta ....who given him doctorate

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Месяц назад

    In the erstwhile Mumbai terrorist incident, Hemanda Kerkare was killed by one RSS policeman. This notorious incident was arranged by Modi; hence, Kerkare's wife refused his reward and got out of the flat. In fact, Modi fulfilled his revenge against Kerkare because he revealed that many RSS guys were engaged in terrorist activities in India.

  • @sajeevb.u3270
    @sajeevb.u3270 Месяц назад

    Arun nariya pani thudarunnu
    Karanam ayalude back ground agneyanu😅

  • @user-gt6so5zg7f
    @user-gt6so5zg7f Месяц назад

    കിടു കിടാ വിറയ്ക്കുന്നത് നിന്റെ ചുക്കാ മണി ആടാ മൊട്ട അണുണേ...

  • @sudhakarannair1174
    @sudhakarannair1174 Месяц назад +1

    Ennittu poda amaira siraska

  • @mujeeburrahman1517
    @mujeeburrahman1517 Месяц назад

    കരൺ താപ്പറിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാൻ കഴിയാതെ തൊണ്ട വരണ്ട് പരവശനായി വെള്ളം ചോദിച്ചു വാങ്ങിച്ചു കുടിച്ചു സമനില വീണ്ടെത്തു സ്ഥലം വിട്ട മോദിയെ കണ്ടവർക്ക്,
    Dr അരുൺ കുമാർ പറഞ്ഞത് 100% വും ശരിയാണ് എന്ന് പറയാൻ കഴിയും,

    • @ushadevips9118
      @ushadevips9118 Месяц назад

      അയ്യോ. .കുറച്ചു വെള്ളം കൊടുക്കാരുന്നു റഹീമേ🤓

    • @mujeeburrahman1517
      @mujeeburrahman1517 Месяц назад

      വെള്ളം കൊടുക്കുന്നതിനു മുൻപേ ആ ഭീരു വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു,​@@ushadevips9118

  • @dineshkumarvv5336
    @dineshkumarvv5336 Месяц назад

    June 4 nu arun ee motta thalayil chandanam pooshum

  • @sudeepnair3013
    @sudeepnair3013 Месяц назад

    Arun, have some common sense.

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад

    2024 election kazhiyumbol prime minister olichodum.

  • @wardenpk6486
    @wardenpk6486 Месяц назад

    Modiji❤❤

  • @arungopi319
    @arungopi319 Месяц назад

    🤣🤣🤣

  • @deleshkrishnan7223
    @deleshkrishnan7223 Месяц назад

    Arun oru chumma tharkkikkunna orMandan aanennu Shanku T Das simple theliyichu..pushpam pole..😅

  • @rajeshbabu4596
    @rajeshbabu4596 Месяц назад

    Repo. Anekumanselavnell vayantell eppoum

  • @renjithushas2007
    @renjithushas2007 Месяц назад +2

    Motta ke kitti 😂

  • @vishnukp876
    @vishnukp876 Месяц назад

    മോഡി തന്നെ വീണ്ടും വരും 🔥🔥🔥

  • @sudhisudhakaran149
    @sudhisudhakaran149 Месяц назад

    Very well said dear Shanku❤❤

  • @rajendranviswanath1493
    @rajendranviswanath1493 Месяц назад

    Ananengil ametiyil nilkeda