Panchagni | Flowers | EP# 64

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പഞ്ചാഗ്നി | Panchagni
    എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    Everyday at 9:00 PM | Flowers
    #panchagni #flowerstv #Fiction
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair
  • РазвлеченияРазвлечения

Комментарии • 70

  • @renjunrrenjunr9659
    @renjunrrenjunr9659 5 часов назад +25

    അമൃത ആൻഡ് അബി ഇഷ്ടമുള്ളവർ ലൈക് ചെയ്യുക❤❤❤

  • @JamshidEdv
    @JamshidEdv 7 часов назад +51

    ഇനി ചിലപ്പോ അനകയുടെയും വിവേകിൻ്റെയും കല്യാണം ഉറപ്പിക്കുമായിരിക്കും aa സമയം അഖില ആകാശിനോട് ഇഷ്ടമാണെന്ന് മാമനോടും അമൃതയോടും അറിയിക്കുമായിരിക്കും മാമൻ ആകാശിനോട് സംസാരിക്കുമ്പോൾ അനകയുടെ കാര്യമാണെന്ന് കരുതി ആകാശ് സമ്മതം പറയുന്നു തുടർന്ന് കല്ല്യാണ പന്തലിൽ വെച്ച് വധു മാറിയ കാര്യം ആകാശ് അറിയുന്നു.കല്ല്യാണം നടക്കുന്നു - പായയും തലയണയും എടുക്കുന്നു.അംബികയും ദിവ്യ പ്രഭയും അഖിലയോട് പോര് കാട്ടുന്നു ആകാശ് ഒന്നിലും ഇടപെടാതെ നടക്കുന്നു.അംബിക അഖിലയെ സോപ്പിട്ട് ഓഹരി ചോദിക്കപ്പെടുന്നു.പിന്നീട് സഹോദരികളോട് തെറ്റിപിരിയിക്കുന്നു.കുറെ കഴിഞ്ഞ് അഖില ഒറ്റപ്പെടുന്നു .അകാശിന് അഖിലയോട് ഇഷ്ടമാവുന്നു.അം ബികക്ക് സുഖമില്ലാതെയാവുന്നു ദിവ്യ പ്രഭ അവളുടെ തനി സ്വഭാവം അംബികയോട് എടുക്കുന്നു.സുമേഷ് ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് കരുതി ദിവ്യ പ്രഭയുടെ വീട്ടിൽ പോവുന്നു.പിന്നീട് അഖില യും ആകാശും ംഭികയെ നോക്കുന്നു.അംബിക ക്ക് അവളൂടെ തെറ്റ് മനസ്സിലാവുന്നു .... ഇനി ചിലപ്പോ ഇങ്ങനെയൊക്കെ കഥ ആയിരിക്കാം ട്ടോ എനിക്ക് തോന്നുന്നു😅

    • @Risna_Tirur
      @Risna_Tirur 7 часов назад +2

      മിക്കവാറും 😂

    • @aynu3088
      @aynu3088 7 часов назад +4

      സത്യം 🎉🎉🎉good observation...മിക്യ സീരിയലിലും ഇതൊക്കെ തന്നല്ലോ

    • @paathu1161
      @paathu1161 5 часов назад +2

      🤔വല്ലാത്തൊരു തോന്നൽ തന്നെ 😊

    • @nadirshanavas9179
      @nadirshanavas9179 4 часа назад

      എൻ്റെ പൊന്നോ😮

    • @GeethuPradeep-cz3je
      @GeethuPradeep-cz3je 4 часа назад

      നന്നായി ഇങ്ങനെ തന്നെ റൈറ്റക് എഴുതി കൊടുക്കണം

  • @Easy-j9v
    @Easy-j9v 5 часов назад +7

    Akshettan cheriyoru romantic heroya... Aa nottam ok pwoli... 🥰

  • @vbzbdd7928
    @vbzbdd7928 5 часов назад +4

    അച്ഛൻ പൊളിയായി വരുന്നുണ്ട് 👌🏻👌🏻👌🏻❤️❤️

  • @nazeemap5725
    @nazeemap5725 5 часов назад +6

    Akhila kk sangadam vannu😢😢😢 paavam

  • @nisharifu8532
    @nisharifu8532 8 часов назад +72

    അഭി നെ ഇഷ്ടം ഉള്ളവർ 🥰👍🏻

  • @Mehabil623
    @Mehabil623 2 часа назад

    Ambikayum dhivya നല്ലത് thanne

  • @aswathyachu108
    @aswathyachu108 5 часов назад +3

    അനഘ vs വിവേക്❤
    അനഘ vs ആകാശ്❤

  • @ambilibaiju4595
    @ambilibaiju4595 6 часов назад +18

    Kalavathi യെ പോലുള്ള charactor ഒഴിവാക്കണം ഇത് സമൂഹത്തിനു തെറ്റായ msg ആണ് കൊടുക്കുന്നത്

    • @rameshar4046
      @rameshar4046 4 часа назад +1

      കലാവതി ഇല്ലെങ്കിൽ ഈ സീരിയൽ ഒന്നിനും കൊള്ളില്ല

  • @Shameemoffi
    @Shameemoffi 9 часов назад +41

    5:30 നു ശേഷം കാണുന്നവർ ഉണ്ടോ 🥰❤️

  • @sumayyashabeer1128
    @sumayyashabeer1128 5 часов назад +1

    മഹേന്ദ്രൻ 😅😅😅😂😂😂എന്തോന്നു കാണുമ്പോ ചിരി വരുന്നു

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 6 часов назад +11

    അമൃദ പൊട്ടത്തരം പറയാതെ വേഗം കല്യാണം കഴിക്കൂ.ദേഷ്യം വരുന്നുണ്ട്

  • @ajithak4560
    @ajithak4560 4 часа назад +1

    ചന്ദ്രൻ ഇപ്പോഴാണ് അടിപൊളി ആയത് ❤❤

  • @niranjananichu5367
    @niranjananichu5367 3 часа назад

    Mamanum appachiyum kollam 👍

  • @HappyDaisies-xm4xs
    @HappyDaisies-xm4xs 6 часов назад +6

    സുമേഷ് ഒരു പെട്ട ൻ ആണ്

  • @khairushaji4122
    @khairushaji4122 5 часов назад +1

    Mamman.,poly

  • @ManojKumar-c2i1c
    @ManojKumar-c2i1c 5 часов назад +2

    Akash akhila ❤

  • @MRGamingMR1234
    @MRGamingMR1234 5 часов назад +3

    Akhilakk sangadam vanu

  • @rejinareji5289
    @rejinareji5289 2 часа назад

    കാട്ട് വാസികളെപോലെയുണ്ട് മുക്കും കുത്തി 😂😂😂😂

  • @rejinareji5289
    @rejinareji5289 2 часа назад +1

    ഈ ഫിറോസിനെ ഒന്ന് മാറ്റി പിടിക്കുമോ

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 3 часа назад +1

    മഹേന്ദ്രൻ കണ്ണാടി നോക്കാറില്ലേ

  • @SasiCk-i1q
    @SasiCk-i1q 8 часов назад +12

    ബ്രോക്കറുടെ അഭിനയം നാടകം

  • @nazeemap5725
    @nazeemap5725 5 часов назад +3

    Akhila sangadam verandah ninakk Akash ne kittum😢😂

  • @sanyasheik557
    @sanyasheik557 5 часов назад +1

    Akashinu akhila anu correct 👍 anagayk akashine kalum age thonikunnu

  • @China-r3m
    @China-r3m 4 часа назад +2

    ഇവനെ എവിടെ ഇന്ന് കിട്ടി

  • @shahanasshahul-dx4nn
    @shahanasshahul-dx4nn 9 часов назад +6

    തസ്ബി എടുത്തു കഴുത്തിലിട്ടേക്കുന്നവനല്ലോ ഇന്നത്തെ hero 🤣🤣🤣

  • @nehareji00111
    @nehareji00111 7 часов назад +1

  • @aynu3088
    @aynu3088 7 часов назад +5

    ബ്രോക്കർ over acting..പഴയ സിനിമകളിലെ ബ്രോക്കറിനെ അനുകരിക്കുന്നു

  • @media55551
    @media55551 16 часов назад +14

    ഒന്നും അങ്ങോട്ട്‌ സെറ്റ് ആകുന്നില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 часов назад +61

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @SameeraShamseer-d7g
    @SameeraShamseer-d7g 8 часов назад +9

    ഇനി അമൃത :: അഭിമാനയു
    ദിവ്യപ്രബ :: സുമേഷ്
    കല്യാണം ഒരു ദിവസം ആയിരിക്കും..............
    സത്യം
    സത്യം
    സത്യം
    എനിക്ക് ആ പുതിയ വന പെണുങ്ങൾ പറഞു തന്നതാ
    അവർ എന്റെ അയൽവാസി അന്നെന്നു ഞാൻ പരനായിരുന്നു
    ആരും അത് വിശേഷം വാശിച്ചില്ല
    (ഇനി നോകാം......)

  • @abdulkhader1569
    @abdulkhader1569 8 часов назад +12

    6:00 kazhinju kanunnavar undo

  • @thahirasajid4007
    @thahirasajid4007 7 часов назад +3

    Mahendran antha thasbeeh ano kazhuthil ittekkunnath😂😂😂😂

  • @zahranasha6873
    @zahranasha6873 9 часов назад +4

    ആ ഫോട്ടോ കൊണ്ടല്ലേ അവർ പോയത് പിന്നെ ഫോട്ടോ അവിടെ എങ്ങിനെ വന്നു.
    പിന്നെ കല്യാണ സാരിയിൽ തന്നെ ഒരുപാട് episod ഉണ്ടായിരുന്നല്ലോ

    • @bijirpillai1229
      @bijirpillai1229 7 часов назад +3

      എന്റെ പൊന്നോ അവർ തിരിച്ചു വന്നില്ലേ അപ്പോൾ ഫോട്ടോയും കൊണ്ട് വന്നു കാണും

    • @Easy-j9v
      @Easy-j9v 5 часов назад +1

      Ennum serial kanarille... Photo eduthondu poyavar thirich vannille... Appo photoyum kanille kayil.. 🙄

  • @phonixnomad
    @phonixnomad 4 часа назад +1

    ജ്യൂസ് കുടിചില്ല

  • @ajithak4560
    @ajithak4560 4 часа назад +2

    ദിവ്യപ്രഭയുടെ അച്ഛനെ കൊന്നത് കാലാവതി ആയിരിക്കും

  • @Shakkeela-v3q
    @Shakkeela-v3q 4 часа назад

    ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😊

  • @AmeyaPratheesh
    @AmeyaPratheesh 7 часов назад +2

    7 :30.kazhin kanuvar ivde hajar

  • @mujeebrahiman3288
    @mujeebrahiman3288 9 часов назад +10

    Ee amrutha ippo over aakunnund...
    Abimanyuvine kalyanam kazhich aniyathimaare nokku..... angane shathrukkale pani kodkkuu....

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 7 часов назад

      Athe sathyam, Amrutha veruthe vashipidikukayanu😔. Onnu ready aayi varumboshekum Anaghaum Aghilaum thammilano ini adutha prashnam? Chandran innu suuuper aayi 😂 Kalavathiyodu paranjathu. Chandran onnu suukshicho Kalavathiye😞

  • @ffrahan7071
    @ffrahan7071 5 часов назад +1

    Idh 65 alle

  • @shanadiltk9454
    @shanadiltk9454 8 часов назад +6

    6 മണികഴിഞ്ഞ് കാണുന്നവർ undo😊

  • @KavithaNayar
    @KavithaNayar 8 часов назад +2

    എപ്പോൾ പ്രൊ മൊ വരും അപ്പോൾ കാണും

  • @lisalibin7241
    @lisalibin7241 3 часа назад

    ജാതക പ്രശ്നം പറഞ്ഞു കുളം ആകരുതേ..

  • @nissararoor2689
    @nissararoor2689 9 часов назад +2

    😂

  • @MEVGS
    @MEVGS 5 часов назад +1

    Eldo is overacting

  • @RahmathShafi-p6k
    @RahmathShafi-p6k 9 часов назад +5

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ ബേസിക് മുതൽ പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പുജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പുജ്യം. മൂന്ന്. അഞ്ച്