ലോകമെമ്പാടുമുള്ള ആര്മിയെ വേദനയിലാഴ്ത്തി ബിടിഎസിന്റെ പ്രഖ്യാപനം|BTS
HTML-код
- Опубликовано: 9 ноя 2024
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
അവർ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു i love you BTS 💜💜😩😩😩😩😩
😂
Nee oru anano
@@killeryt9140 9 ann Avan 😂
hater's ന് പറയാൻ ഉള്ളത് അവരുടെ makeup ,ornaments ഒക്കെ പറ്റിയാണേലും അവരുടെ കഴിവിനെ ആരും കാണാത്തതെന്താ, hard work കൊണ്ട് ഏത് നിലയിലും എത്താൻ കഴിയുമെന്ന് അവർ കാണിച്ചു
Kutti rock music ennu kettitundo?
Heater alla hater
Pls don’t skip english classes for BTS🙏
@@nik1942 satyam😂🔥
Yes ure r8
ഞങ്ങൾ കാത്തിരിക്കും അവർ തിരിച്ചുവരുന്ന നിമിഷം വരെ..
Bts gurl💜
Aa moolakkott maari iri
Sathyam പറഞ്ഞ നല്ല സങ്കടം ഉണ്ട് എന്നാൽ ഇനി അവർ വരുന്നത് വരെ അവരെ ഓർക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ അവർ ഞങ്ങൾക്ക് തന്നിട്ടുണ്ട്🥺🥰💜
💯😓
Ayoo kashtam ini military I'll poyi ente kuttanmarde colour onnum elaki pokalle eeshwaraa 🥴🥴
Myr
@@CRANKKK ayyoo avark vendi prarthane eeshwaraaa
Nalla kaaryam aahnn
Yaahh🥺🥺💜🤧
ഇത് സങ്കടകരമായ ന്യൂസ് തന്നെയാണ്,, but ഒരു രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുന്ന പൗരന്മാർ ആണ് ഞാൻ stan ചെയ്യുന്ന ആർട്ടിസ്റ്റ് എന്ന് എനിക്ക് അഭിമാനത്തോടെ പറയാം, and their songs will motivate us 💜
അവർ തിരിച്ചു വരും പൂർവാധികം ശക്തിയോടെ 🔥
💜🙌
😂
💜💜💜
😂
ഇത് എല്ലാ ആർമിസിനും വളരെ സങ്കടം ചെലുത്തുന്ന കാര്യം തന്നെയാണ് പക്ഷെ അവർ നമ്മുടെ ഏഴ് മാലാഖമാർ ആണ്.
അവർ ഒരു രാജ്യത്തിന്റെ കാവൽക്കരായി കുറച്ചുകാലം ഉണ്ടാകും എന്നോർത്ത് ഞങ്ങൾ ആർമിസിന് അഭിമാനമേ ഉള്ളൂ.
അവർ ഇതിലും മികച്ചരീതിൽ തിരിച്ചു വരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്
ഞങ്ങൾ കാത്തിരിക്കും എത്രനാൾ വേണമെങ്കിലും.
BTS forever💜ARMY forever💜
👍👍
BTS myre
അവർ തിരിച്ചു വരുന്നതുവരെ കാത്തിരിക്കും 2025 വരെ 🥺🥺🥺. I MISS THEM SO MUCH.2025 ൽ തിരിച്ചു വരുമെന്നറിഞ്ഞപ്പോൾ സന്തോഷം 🥰
2025 വന്നില്ലെങ്കിലോ?
Ith enth kuthara dance um pattum.. Itjinum keralathil aradakarundo
@@TYCONVERSE777 thande vtil ullavrk a gathi veradirikatte
@@TYCONVERSE777🤣
Full penpiller anallo..ivar enth kaivishama ningakku thanne🤣Ith enth kuthara dance um pattum.. Itjinum keralathil aradakarundo
ഇനിയും നീണ്ട രണ്ടു വർഷം കാത്തിരിക്കേണ്ടിവരും എന്നൊക്കെ പറയുംപോ 🥺 ഇത്രയും നാൾ എപ്പോഴാ ഇവരുടെ stage show കാണാൻ പറ്റുക എന്നതായിരുന്നു. ഇപ്പോഴിതാ ഇതും 🥺 എത്ര വർഷം കഴിഞ്ഞാലും അവരുടെ പാട്ട് എന്നും ഹിറ്റ് ആയിരിക്കും.
💜💜💜
😂nanayi🤢
😂
💜👍🥺
Haters gonna hate and players gonna Play 💜
Andi
@@poisonousseed9096 onnu podey
Heater alla hater
Yes
Eth company nde heater aanu?
എന്ത് ആയാലും 2021ൽ അമേരിക്കൻസ് മാത്രം കൊണ്ട് പോയി കൊണ്ട് ഇരുന്ന AMERICAN MUSIC AWARD ഏഷ്യൻ മണ്ണിലേക്ക് ഇവര് കൊണ്ട് വന്നു 🔥
അവർക്കും അവരുടേതായ തീരുമാനങ്ങളും ആഗ്രഹങ്ങളും ഉണ്ട്. ഇത്രകാലം അവർ ആർമിസിനു വേണ്ടി മാത്രമാണ് ജീവിച്ചത്. അവർ എന്ത് തീരുമാനം എടുത്താലും ഞാൻ ഉൾപ്പെടെ ഉള്ള ആർമിസ് അവരെ സപ്പോർട്ട് ചെയ്യും. അത് ഞങ്ങളെ കുറച്ചു വേദനിപ്പിച്ചാലും. ആർമിയെ വേദനിപ്പിക്കാൻ അവർക്ക് കഴിയില്ല.അവർ തിരിച്ചു വരും ഇതിലും നല്ല രീതിയിൽ 💜👍🏻💫i am waiting ✨️i love BTS ✨️i love army's ✨️💜
Miss you bts
I waiting for you bts ..... Come back after your military coaching.......with your super power.......'yet to come ' the beautiful moment....❣️🥰😘 Army's waiting for you bts ....💜💜💜💜💜💜💜
Kutti entha parajee.. 👀
Miss you bts
😑😑
Pooramar poyalo samadhanam
We're not sadd
We're proud of them always💜
Andi bts
'Yet to Come ( The most beautiful moment )'is more than a track from their latest album, it is a promise, there's much more yet to come in the years ahead from BTS💜
Go proudly serve your country my seven! I'm going to wait for you!💜
''The best moment is YET TO COME''😄☺☺
Full penpiller anallo..ivar enth kaivishama ningakku thanne🤣Ith enth kuthara dance um pattum.. Itjinum keralathil aradakarundo
@@AGR251thanikk kayyuo idhpole cheyyan...!??kuttam parayan erengikkn ooronn...aadhyam thaan perfect aanenn telikk ntt mattulavare judge cheyyan vaa...
Avark fans undayadh avarude kazhiv kondum hard workum kondaann....
@@trusfratedyn5910 yes njammak kazhiyum nammal cheyyunathil expert aanu cheyyano kuttikk
@@AGR251 who said i'm a girl...im a boy✌. aaru paranju penpilar mathram aanenn. Just search bts boy stan...pinne kaivisham onnumalla...its just a unique and mysterious bond between them and us. Outsiders won't understand. Once u enter our world ...u won't regret. Because its the land of happiness...☺💜i too was a hater once just like u...😊but it all changed suddenly...
One more thing...
HATERS GONNA HATE PLAYER GONNA PLAY!😈
BTS അവർ അവരുടെ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നു അതിൽ ഞങ്ങൾ army ക്കു വിഷമം ഇല്ല but അവർ ഇനി ഒരുമിച്ചുള്ള നിമിഷങ്ങൾ ഞങ്ങൾ miss ചെയ്യും എന്നാലും അവർ പൂർവാധികം ശക്തിയോടെ തിരിച്ചു വരും അവരുടെ ആ വരവിനായി ഞങ്ങൾ കാത്തിരിക്കുക തന്നെ ചെയ്യും
BTS സും ARMY യും എന്നും ഒന്നാണ്
അവർ തിരിച്ചു വരുക തന്നെ ചെയ്യും അധ് അവർ പറഞ്ഞ വാക്കാണ് അധ് അവർ പാലിക്കും
അവർ തിരിച്ചു വരും
Heters അവരുടെ mekaup കണ്ടിട്ടാണ് അവരെ അവരെ വെറുക്കുന്നത് അവരുടെ കഴിവുകൾ ആരും കാണാൻ ശ്രമിക്കുന്നില്ല അന്ന് തെരുവിൽ പാട്ടു പാടി നടന്നവർ ഇന്ന് ലോകം മുഴുവൻ ആരാധകരെ സൃഷിട്ടിച്ചു അധ് അവരുടെ കഴിവാണ് അധ് അദ്യം എല്ലാവരും മനസ്സിലാക്കണം
BTS ARMY POWER 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🗿🗿 adyam Indian armyye support cheyy
Indian Army Uyir BTS Army myr
Ejjadhi vaazhakal
@blaah ini pidichakittilla Keralam ninnu kathum. Kathikkunnathu cure girls aanennorkkumbol oru sugam... 😻
@@TYCONVERSE777 indian army vere level aan ella indiakkarudeyum shwasam ana avar ath kond bts army avan padilla ennundo
ഇത് ആരെന്നു പോലും അറിയാത്ത എന്നെ പോലുള്ള ആരേലും ഉണ്ടോ 😌
Araaa enn just ariyaam but enthu mannga tholi aanu ivar ithra sambavam akaaan 🤭🤣
Ithine kurich ariyillenghil engane parayaruth avarude hard work kond avar famous ayi
No BTS forever
ഇത് കാണുമ്പോൾ സങ്കടം ഉണ്ട് പക്ഷേ 😢😢 ഈ വീഡിയോ ഞാൻ കാണുന്നത് 2024 ജൂലൈയിൽ ആണ്
നമ്മടെ രാജ്യത്തും വരണം ഈ നിയമം,നാടിനും രാജ്യത്തിനു ഗുണം ഇല്ലാത്ത കൊറേ പാഴുകൾ ഒണ്ട് ഇവിടെ, കൊറച്ചു നാൾ ആർമിയിൽ നിന്നാൽ സ്വഭാവം എങ്കിലും കൊറച്ചു നന്നാവും
ഇവിടെ വന്നാൽ രാജ്യം sqmbthika പ്രശ്നം ഉണ്ടാകും ഇവിടത്തെ പോപ്പുലേഷൻ കാരണം പിന്നെ ജനാധിപധ്യം എന്നാൽ niribanthikkan അധികാരം ഇല്ല
Ath truth
അത് നല്ലൊരു തീരുമാനം ആണ്. But korean population 5. Something crores ollu നമ്മൾ അങ്ങനെ അല്ലല്ലോ കേരളത്തിൽ തന്നെ കാണും അത്രാ.... That's not possible...... 🙄🙄🙄🙄
അതെ കുറേ ഫൻസ്കാർ ഉണ്ട് യാതൊരു ഗുണവും ഇല്ലാത്ത.അവരൊക്കെ ആർമിയിൽ പോയാൽ നന്നാവും
@@fimshinakc4975 ഇന്ത്യ വലിയ രാജ്യം അല്ലെ, ആർമിയിൽ മാത്രം ആകേണ്ട നേവി, എയർ ഫോഴ്സ്, പോലീസിൽ ഒക്കെ എടുക്കാലോ,2
വർഷം എന്നത് 1 വർഷം ആക്കിയാലും കൊഴപ്പം ഇല്ല, സാലറി ഒന്നും കൊടുക്കേണ്ട ഫുഡും കാര്യങ്ങളും കൊടുത്താൽ മതി..
Well Armys are not that sad... They are our and south koreas pride...no matter what happens we will support them..we are so proud of them as they are doing their duties...
The relationship between ARMY and BTS are forever... We will trust and wait for them...
THE BEST MOMENTS ARE YET TO COME 💯💜
@@yasirab9971 i've noticed you under every other armys coment section casually spreading hate... You don't even know anything about them then why are you being so rude 🤔 get a life mhn 🙌
@@taetae9141 അയിന് ഒന്നും അറിയില്ല mind ചെയ്യണ്ട
@@loveforIU we all know 🤣🤣 avan pedich comment delete cheyth oodi
@@taetae9141 അതു തന്നെ 😂
🤮🤮🤮🤮
ഇവരുടെ ഫാൻ ഒന്നുമല്ല ഞാൻ.. പക്ഷെ ഇവരെ എന്തിനാ ഇത്ര മാത്രം കുറച്ചു പേര് hate ചെയുന്നത് എന്ന് മനസിലാവുന്നില്ല
Ath haters n polum ariyilla .... Reason ARMYs thanne aan nn paranj oori porum .... Ellavarkkum music taste oru pole aavanam ennilla !! Onn respect chyyaan nengilum padichoode 🤷♀️
Proud of you BTS💜🔮🌏🔗
Hate 😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ini engilum🙏🙏
@@JustinBieberSpark asuyakum kushumbinum marunnila😏
@@preetharajilal2324 ningalde ishtam alla njan areyum ishtapedunnath 😏
@@illy--bangtan...00Girl Nee etha nee arengilum ishtaped ayin njn enth cheyyanam
ഞങ്ങളുടെ BTS തിരിച്ച് വരും അത് വരെ ARMY കാത്തിരിക്കും 🥺🥺😘😘😘💜💜💜⟬⟭⟭⟬⁷💜saranghae 💜
Aysheri 😹
Inniyum oombathe ollu
Athe... Kids army 😂😂😂😂 onn poye mole😂😂😂😂😂😂
Ayn iy eatha
Our 7 boys! we'll support them
7 boys alla 7 gays
🤣
@@stephineeyy aysheri Ayn 🥴
7 ഗേൾസ് ആണ്
@@AmallNambiar ningalkk adhaan ishtemengil…njngal angane karidhikkorum…set alleeee😊
അവർ എവിടെ പോയാലും തിരികെ army യുടെ അടിതെക്കന്നെ വരും എന്ന് armyss ന് ഉറപ്പുള്ളതാണ് 💜💕. അതിന് ini 2025 വരെ കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്.അവർക്കും ഉണ്ടാവില്ലേ അവരുടേതായാ passion🖤. സൈനിക സേവനത്തിനു പോകുന്നദ് നല്ലതിന് വേണ്ടി യാണല്ലോ. അവർ എല്ലാം കഴിഞ്ഞ് ഇതിലും മികവോടെ വരും.
Waiting💖💋💋💫💕✨️
Full penpiller anallo.. Ith enth kuthara dance um pattum.. Itjinum keralathil aradakarundo
@@AGR251 🤣🤣
Nerano kunje..🧐
Thanne അങ്ങ് സഹിച്ചള
@@AGR251 keralathilum ithupoleyulla niyamam vannal ivdathe kure mara
Vazhakal nannavum 🐒
Any way we are waiting for powerful comeback just wait and seee🔥💥
Kaathirikkum 💯avar thirichu varum njangal Army's naayi💜😇😘💯💯💯
Heatersinod so ഇത്ര മാത്രം army സിനെ അവർക്കു ഉണ്ടാക്കാൻ കഴ്ഞ്ഞെങ്കിൽ അത്ര മാത്രം hard work അവർ ചെയ്തിട്ടുണ്ട് 💜 plzz support
Heaters alla Haters*
Heater alla kannnappi mole💀
@@statuspiratesinc.7674 😂🇩🇪
Achoda💭🤧
heater alla kuty hater ahn.
💫💜 we will wait for you angels 😌
We trust you we will wait for you my boys 'BTS ' 💜💚😌💗
Full penpiller anallo..ivar enth kaivishama ningakku thanne🤣Ith enth kuthara dance um pattum.. Itjinum keralathil aradakarundo
@@AGR251 just pucham mathram 😌
Poyi athiyam english padikke
@@nayandershachu9180 ne korach english paranje nokatt
@@nayandershachu9180 mone athinu chechi englishil kadha presangam onnum nadathi illalloda English ariyavunnathu kond thanna ezhuthiyathu kettoda
Gonna miss them badly💜
Be happy & healthy our 7 angels 🧚✨
Angels girlsine parayinnadhalle
@@Hamberiens angel enna word n gender illa...
@@vismaya_vz eeeeh
@@vismaya_vz evade illa boysine miss cheyyinnille 😅
@@Hamberiens ivde illa boys ne enikk areela 😌
Promise that we'll keep on coming back for more - Yet To Come 💜
Full penpiller anallo..ivar enth kaivishama ningakku thanne🤣Ith enth kuthara dance um pattum.. Itjinum keralathil aradakarundo
@@AGR251 girls mathralla boysum und ... Ellavarum ivide Vann cmnt idunnilla ennolu ... Ith koothara dance aanengil show us your moves ppfftt 🥔😅
@@anagha6784 Anagha Lakshmanan
@@anagha6784 ath kundan maar ayirikum
@@bitset7153 ohh shit that was childish ... Being gay is not an insult
Ethra naal thamasichalum kathirikkan ee lokathulla ella Armysum undu... 💜
Kathirikkum ethra naal ethra varsham thamasichalum.... Ningalkku vendi kathirikkan njangal ororutharumundu.....
Luv u💜
*Run Bulletproof Run*
This is not a sangadavaartha
Onnu poye😆
We are happy for that
We wil wait for their legendery comeback 💜
😂
😂😂
Army Never Down They Will be Coming Soon 💜💜 Saraghayeo 💜
🤮
@@nikegaming5941 why you Like this
Very good Decision 👍🏼👏🏻 Rules എല്ലാവർക്കും ഒരു പോലെ തന്നെ വേണം. മറ്റു ആർട്ടിസ്റ്റുകൾ military service ചെയ്യുന്നുണ്ട് so let them also follow the rule.
അവരുടെ നാട്ടിൽ അങ്ങനെ നിർബന്ധം ഉണ്ടോ
Mattu artistukal 0.5% GDP ku contribute cheyyunilla. $5bn varsham varsham nedikodkunnilla south Koreakku. Vidhesha sandarshakaril 13 il oral varunnath BTS ne kananau mattu groupkale alla. Mattu groupukalde concert winter Olympics nekkal revenue generate cheythitilla. MMA 2018 il Otta performance kond 50 indegenious instruments ye demand ne revive cheythittilla. Cherukida vyavasayam muthal entertainment industries ne vare influence cheythitilla. Otta pattinte release kond 8000 employment opportunities undakki kodthittilla. Ithokke BTS cheythitund. Ithinte pakuthipolum nettam SK kku nedikodkathavarku ( classical singers, athletes) exemption kodthitimund. Anyway ith BTS nte theerumanam anu. Avarku military enlist cheyyanam. Gov anu ithrem naal avare athinupolum sammadhikathe mulmunayil nirthyath bcz the gov knows they will lose $5bn+ revenue if they enlist.
@@SM-fs3xu all Korean men ( healthy) between 18-28 yrs should enlist for two yrs. BTS nte caseil pakshe gov confusion il arnu bcz avar enlist cheythal huge loss anu rajyathinu sambavikuka economically and culturally. So avare exempt cheyyanulla discussions nadakuarnu. BTS adhyam muthal thanne enlist cheyyanulla thathparyam kanichirunnu. But avar kondvarunna varumanam pokumenn bhayannu GOV oru theeramanam edkkathe nikuarnu. Ithorumathiri political kalikalilekk poyappol pettananu BTS nte company innu keri prakkyapichath . Bcz politicians ith use cheyyan thudangyarnu. Ruling party avare kond maximum Paisa undakkanum, bakki avare vachu gov nu ethire paniyanum. Randu side num idithee pole anu, Hybe keri angu statement irakyath. Ennalum gov avar military service nte idaku avarekond program cheyyippich kash adich matanulla panikal alochikuanu. Bcz militariyil ulla time oral sambadhikkunnathellam gov nu anu pokunnath
@@SM-fs3xu അവരുടെ നാട്ടിൽ നിർബന്ധം ആണ്, health issues ഒന്നും ഇല്ലെങ്കിൽ.
I agree with you
Will miss them hardly💜
We are waiting for our kings 💜🥺
Yes dear
Bunch of gays
🤣🤣🤣
Yes we are waiting for poorans😿
😂😂
എത്ര വർഷമായാലും nagal armys nigale കാത്തിരിക്കും bts i miss u 💜💜💜💜
By
Bts 8 th member kim Anshi 💜💜💜💜
Samsung , son heung-min , bts, black pink . Prides of south Korea
We will wait for u ......... Love you our boys💜💜💜💜💜
🤣🤣🤣
Yes appuse njanum waiting ane ❤️
😂😂😂athin mumbe Avan mar theerum 😂😂
It's not at all ur fault of saying these words. I don't feel worry of ur words and it is not ur fault because I'm really not good at handling poisonous snakes dude..
And are u a god to predict things Dudee..
@@ananyads3b702 🤣🤣🤣🤣🤣🤣oooo woww
ഞങ്ങൾ അവരെ miss ചെയ്യും ഉറപ്പാണ്........... അപ്പൊ ഒന്നും നോക്കണ്ട..... എല്ലാ Mv യും stream ചെയ്യുക..... നമ്മളെ ഒരുപാട് സന്തോഷിപ്പിച്ച Run bts,.... Bts in the soop.... കഴിഞ്ഞ concert videos അങ്ങനെ എല്ലാം ഇരുന്ന് അങ്ങ് കാണാന്നേ...... എല്ലാം ഒരുവിധം കണ്ടു കഴിയുമ്പോഴേക്കും അവരിങ്ങേതും.... അടുത്ത റെക്കോർഡുമായിട്ട്...... 💜💜💜💜
🔥🔥
🙂
അവർ വരും ആരും വിഷമിക്കാൻ പാടില്ല BTS എന്നും army യുടെ pwer ആണ് ഒരിക്കലും അവർ നമ്മെ വിട്ട് പോവില്ല 🥰🥰🥰🥺🥺😍
With out any mistakes .....everybody can call them legends......the BANGTANG........OUR BTS.....we will miss you.....but waiting for the moment YET TO COME.....the beautiful moment is yet to come........💜💚
Josephaa kuttike English ariyam
@@nayandershachu9180 yes i know...that's why i am saying.....is my comment bite you or hit you......? Then why you interfear in my space...?
@@shahisthahashim1808 Don't you think you're overreacting a bit cuz he was just being sarcastic and you don't have to be so rude about it..that's so absurd of you
Ijjathy
@@nayandershachu9180 നിനക്ക് അറിയില്ല എന്നു മനസിലായി 🤪
First സ്വന്തം രാജ്യത്തെ ആർമി യെ സ്നേഹിക്കാൻ പടിക്ക് എന്നിട്ടല്ലേ മറ്റു രാജ്യത്തെ militry😏
INDIAN ARMY 🇮🇳❤️🔥
🇮🇳
Bts army 💜🫂
@@ruksanashareef4387🥥🥥🥥
BTS : Better😊
BTS Army : Bitter😒
Exactlyyy🤌🤌🤌
THE 7 flowers and millions flower🇰🇷💜
അവർ തിരിച്ചു വരും. ഞങ്ങൾ armys കൂടെ ഉണ്ടാകും എപ്പോഴും ✨️💜💜ആർമി boy🔥🔥
അണ്ടി
😂🤣🤣
🤣🤣🤣
vaanam 🤣🤣🤣
@@alwincherian2767 sathyam 😂🤣🤣
സങ്കടകരമാണെങ്കിലും വളരെ അഭിമാനത്തോടെ ആണ് എല്ലാ army's, ഉം...... Yess gonna miss them... But respect and support them too... All the best hyungs ... Waiting for their powerful comeback
Njan ipo chirich chaakum😂😂😂
@@zr.383 😂😂😂😂😂😂😂😂😂
പോയി തുലയട്ടെ ശവങ്ങൾ.,..ലോകത്തിലുള്ള സൈന്യങ്ങളെക്കാൾ വലുതല്ലല്ലോ ഈ പറയണ ആർമികൾ... കുറെ ആർമികൾ ഇറങ്ങി തിരിച്ചിട്ടുണ്ട്.. BTS ആർമി..റോബിൻ ആർമി. ദിൽഷ ആർമി.. ആരതി പൊടി ആർമി... പേർളി മാണി ആർമി.. ബിഗ്ബോസ് ആർമി.. മണിക്കുട്ടൻ ആർമി.. അങ്ങനെ കുറെ ആർമികൾ...തുഫ്.... 🤬🤬🤬🤬
@@zr.383 chatho athaa nadinn nellath😌💀
@@zr.383 enthina? 🤔
We will miss them so Badly 😭💜
🤣😂
Goodly
Who is Watching in 2024 August ?
Proud of my boys 💜
Together we can make it right 💪
Our moment is yet to come 💜💜💜💜
Boys❎
Gays✅
Bts = gay
@@justarandomguy537 she don't mean to mention your type😌
@@fida__7424 is that a sarcasm 🤔
@@justarandomguy537 I think so🙂
ഞങ്ങൾ അവരെ കാത്തിരിക്കും 💜💜💜
Yaa
🥴
😂😂Kim🇰🇵 Annan missile🚀... BTS ⚰️💀😭👋🏽
അവർ തിരിച്ചു വരുന്നത് വരെ ഞങൾ കാത്തിരിക്കും അവരുടെ പാട്ടും കഴിഞ്ഞുപോയ live ഉം run bts ഉം ഞങൾ ഇനിയും കാണും 2025 കണ്ണ് തുറക്കും മുൻപ് കഴിഞ്ഞുപോകും എന്ത് സംഭവിച്ചാലും ഈ bts armys എന്നും ഇവിടെ തന്നെ കാണും ഞങളെ അവർ ജീവിച്ചു കാണിച്ചു ഇനി army ആണ് bts നെ കാണിച്ചു kodukkandethu എന്ത് സംഭവിച്ചാലും ഞങൾ എപ്പൊഴും BTS ആർമി തന്നേയ് ആയിരിക്കും പിന്നെ haters ഇതൊരു ചെറിയ break മാത്രം പുതിയ ഒരു comeback ഉം ആയി അവർ തിരിച്ചു വരും 💜💜💜💜🥰
Ningal kore kaakkum😂😂
@@JustinBieberSpark ah kaakkum chettanu enthelum problem undoo 🥰
@@stillwithubts7049 engane saadhikkunnu ingane pinnale kozhigale pole nadakkan, look mukyam bigilee😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@JustinBieberSpark chettanu illathath kond aano itre asooya
ഇതിൽ ഉള്ള പകുതി മുക്കാൽ പാകവും ആർമിസ് തന്നെ ആയിരിക്കും ❤🩹💜💜
ആർമി... 💜❤🩹✨️
Waiting i proud of you
Lyrics meaning arinjillegil entha they are supper...... Haters. Koodthal ayathanu bts vijayavum.... They are unbeatable....... Army💜💜💜💜💜💜 we will wait.... For your powerful come back...
Haters nte വിചാരം Armys BTS nte വെളുപ്പ് കണ്ട് army ayathan ennann ,korea യിലെ ഒട്ടുമിക്ക ആൾക്കാരും വെളുത്തിട്ടാണ് , ഞങ്ങൾ Army's ഞങ്ങടെ BTS നെ സ്നേഹിക്കുന്നത് അവരുടെ വെളുപ്പ് കണ്ടിട്ടല്ല മറിച്ച് അവരുടെ Talent , സ്നേഹം & hard work കണ്ടിട്ടാണ്, നമ്മുക്ക് Talent ഉണ്ടെങ്കിൽ നമ്മൾ Hard work ചെയ്താൽ എപ്പോഴായാലും ലോകം അറിയപ്പെടും എന്ന് കാണിച്ചു തന്നതാണ് ഞങ്ങൾ ടെ Aa 7 Princes , എന്നും BTS ഞങ്ങൾ ARMY's ന്റെ Princes ആയിരിക്കും , ഞങ്ങൾ BTS ARMY വെറും ഒരു fandom മാത്രമല്ല BTS × ARMY ഒരു family ആണ് . Aa 7 സുന്ദർന്മാരും തിരിച്ച് വരുന്നത് വരെ ഞങ്ങൾ ARMY's കാത്തിരിക്കും 💜 BTS × ARMY FOREVER 💜 SARANGHEYO BTS 💜💫✨👑
💜💜💜💜
💜💜💜💜💜💜💜💜💜💜💜💜
😂😂🤣👍
💜💜💜💜💜brothers thirichuvarum
@@akshaya.pponnu5851 💜💜
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ മാത്രമാണ് ഇത്രയും ടോക്സിക്ക് ആയ കുറെ ആണുങ്ങൾ ഉള്ളത്... എല്ലാ ആണുങ്ങളെയും പറയുന്നില്ല പക്ഷെ കുറെ മരവാഴകൾ ഉണ്ട്.. അമേരിക്കയിലൊക്കെ BTS concert നടത്തിയപ്പോൾ എത്രയോ പുരുഷന്മാർ ആ Concert attend ചെയ്തു.. അവർ ആ Concert എൻജോയ് ചെയ്തു.. പക്ഷെ ഇവിടെ ചുമ്മാ കിടന്ന് തെറി വിളി ആണ്...ഇവിടെ കിടന്ന് ഒരു ആവശ്യവും ഇല്ലാതെ തെറി പറയുന്നവന്മാരോട് ഒന്നേ പറയാനുള്ളൂ..ഞങ്ങൾ ആരെ ഇഷ്ടപ്പെടണം എന്നുള്ളത് ഞങ്ങളുടെ അവകാശമാണ്..ഇവിടെ തെറി പറഞ്ഞ പലർക്കും kgf ലെ റോക്കി ഭായിയും മോഹൻ ലാലും മമ്മൂട്ടിയും ദുൽഖറുമൊക്കെ ആണ് പ്രൊഫൈൽ പിക്ക്..അതിൽ തെറ്റില്ല..നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളവരെ സ്നേഹിക്കാൻ അധികാരം ഉള്ളത് പോലെ BTS നെ ഇഷ്ടപ്പെടാനുള്ള അവകാശം ഞങ്ങൾക്കുമുണ്ട് എന്ന് മനസിലാക്കുന്നിടത്താണ് പക്വത എന്ന സാധനം ഉണ്ടാവുക..അല്ലാതെ ഓടി വന്നു തെറി വിളിക്കാൻ ഏത് ഊളക്കും പറ്റും..ഞങ്ങൾ ആരെയും കൊല്ലാനോ തല്ലാനോ മോഷ്ഠിക്കാനോ പീഡിപ്പിക്കാനോ അല്ല പോയത്..ഒരു ബോയ് ബാന്റിനെ ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയുമാണ് ചെയ്തത്..അത് ഇനിയും ചെയ്യും..അതിൽ ഇത്രമാത്രം രോഷം കൊള്ളേണ്ട ആവശ്യമില്ല..അവരെ ഇത്രമാത്രം ആളുകൾ സ്നേഹിക്കുകയും ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള BOY BAND ആയി മാറിയതും ഒറ്റ ദിവസം കൊണ്ട് നടന്നതല്ല..അതിന് പിന്നിൽ ഒരുപാട് Struggle ഉണ്ട്..ആ Struggle അറിഞ്ഞവരാണ് ഞങ്ങൾ...ഞങ്ങൾക്ക് ഇഷ്ട്ടമുള്ളവരെ ഞങ്ങൾ സ്നേഹിക്കട്ടെ.. നിങ്ങൾക്ക് ഇഷ്ട്ടമുള്ളവരെ നിങ്ങളും സ്നേഹിക്കൂ...
Dear Bangtan💜We will wait for u❤️We love u💜Borahae💜
Please God ഒരു അപകടവും കൂടാതെ എന്റെ പിളേർ വന്നാൽ മതി🥺😭🙏
Varum noki ninno😌
🤣🤣🤣
🤣🤣🤣🤣
😡😒👊
@@ngfriends5084phaa👊😡
Best moments are YET TO COME 💜💯
Yes🔥🔥
😂😂
Poyi status id mowone😂😂😂😂
🥴🥴🥴
@@CHRIS-no9tb you better get a life kidoo 😂
@@taetae9141 atrakku onnum illa 🙄🙄
BTS we'll always be with you we'll support and love you more
We purple you 💜💜💜💜💜
I love BTS and I miss you🥺🥺💜💜😘😘
We are always for you guys💜 borahae💜
😂😂😂😂
വിഷമം ഉണ്ടാക്കുന്ന വാർത്തയാണ് എന്നാലും സ്വന്തം രാജ്യത്തിന്റെ നിയമം അതു അനുസരിചല്ലെ പറ്റു.വീണ്ടും ശക്തരായി 2025 ഇൽ തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ armys are waiting. ...........Love you BTS. .....,💜💜💜💜💜💜💜💜💜💜
Nammude countryude soldiersnte kariyam vallom ninkk ariyamo
😊💜💜💜💜💜💜
Myr💩
@@nayandershachu9180 അത് ഇവടെ പറയേണ്ട കാര്യം എന്താ.. 😂 നിനക്ക് news മാറിപ്പോയതാ 😂.. ഇത് Bts ന്നെ കുറിച്ചുള്ള news ആണ്.. അതിൽ അവരെ കുറിച്ചാണ് പറയേണ്ടത്....
@@wrong5779 അ ചേട്ടൻ വിചാരിച്ചു കാണും bts army എന്ന് വച്ചാൽ ഇന്ത്യൻ ആർമി പോലുള്ള എന്തെങ്കിലും ആയിരിക്കും എന്ന് പാവം ...........കുറ്റം പറയാൻ പറ്റില്ല
We will wait for them❤️
എനി ക് bts വളരെ ഇഷ്ടമാണ് ആ വർത്ത ഞാൻ കടു വളരെ സഗടഠ ൬. ilove Bts😢😢
APO BANGPO...NOT ME CRYING...YOU ARE 😭💜
Let's wish them good 😊💜 Hope time flies fast 🙂
Stay Healthy & Happy our Boys 🫰🏻🥺...We will be always there for you. ✨
We will wait for you 💜BTS forever waiting for 2025 !!
Heaters ഏതോ പറയട്ടെ, അതൊന്നും army ക്കോ BTS nooo ഒരു problevum ഉണ്ടാക്കില്ല. ഇത്രയും കാലം നമുക്കായി ജീവിച്ച അവർ ini രാജ്യത്തിനായി ജീവിക്കട്ടെ, army sin സങ്കടത്തോടൊപ്പം സന്ദോഷവും ഉണ്ട്, നല്ല കാര്യത്തിനായി അവർ പോകുന്നു. 💖💋
Heaters ntha sambavam
Anno kunje
ഒറ്റയൊരെണത്തിന് പോലും hatersinte spelling ariyathilla
Heatersooo😂
Heaters 🤣 ith army thanne
Models girls dress ittal ath fashion....BTS ittal ath Gay.....
MJ make-up ittal ath superb....BTS ittal ath Gay......english bands award vangiyal ath hard work....BTS vangiyal ath troll....ee world ith engottane.....real hard work ivide kanathe pokaruth....BTSinte orooo concert ayikkotte song aayikkootteee athinte purakile hard work ath arum manasilakathe pokaruth plz...
haters go away.... because this is BTS army's world💜💜💜💜 i proud to be an BTS army💜
We are waiting for your master piece 🥺😘💜
We are waiting for our 7 angels ❤
നമുക്ക് ഇനി അഭിമാനത്തോടെ പറയാം നമ്മുടെ പയ്യൻ മാർ മിടുക്കൻ ആണെന്ന് പക്ഷെ 2025 പോയിട്ട് ഒരു നിമിഷം വരെ പിരിയാൻ ആകില്ല
ഇന്ന് തൊട്ട് കാത്തിരിപ്പാണ് ഇനി അവരുടെ സ്വന്തംBTS ആർമിയെ ആവേശമാക്കാൻ വരുന്നിടം വരെ
miss you 😘🥺🥺🥺🥺
Btsine madhiyoo...keralatthe chekkhammaar okke post aano
@@Hamberiens Manasilayilla ☺️udheshichathu
@@sreelakshmisukumaran8324 evade illa boysin fens illeenn
@@Hamberiens athalla avarude kazhivine aanu njangalkku ishttum avarude hard work avarude parisramam vijayam
@@Hamberiens allathe boys girls anagne alla njan appo blackpink fan aanallo anikku BTS ishtta blackpink um ishtta no problem
The Weeknd, XXXTENTACION 🖤
Assemble ⚡️
They will come fast for their armyz💜💜💜💜💜💜💜
You are saying it's a army but in reality it is just an fan Association that's all
Veruthe angnea army enn okea peru idan pattilla loser🤣
Army is pure word, don't shit on it please
Life's most beautiful moments are yet to come..they will come and create hits again and again... It hurts first they went to hiatus and now going military...but they're promised us 'We will come back' and we believe them...All the best for their military service and hope they will be safe there too .... 💜 Always BTS army
🫂
Yes we will wait for bts to come back 💜 stay safe 💜 I miss you so much 💜 💜💜💜💜💜💜💜💜💜💜purple u💜💜💜
@@kunjumonp.c2590 our waits will worth
😂😂😂😂 YOU ARE A NERD 😂😂😂
@@JustinBieberSpark who😅
BTS Army's ennum eppozhum avrude koode undaakum🥰nangalk abhimanam aanu ithu.💝bts fighting 💪!!!!Army fighting💪!!!!!💜💜💜🫰🫰🫶🫶Avar pettannu thanne thirichu varum💞💞💞😍 kodikkanakkinu army's nte prathanayum snehavum ennum avarkoppam und💜💜💜BTS forever🤗 Borahae...💜💜💜Saranghae...🫰🫶💕💕💕💞💞💞
KIM NAM-JOON
KIM SEOK-JIN
MIN YOON-GI
JUNG HO-SEOK
PARK JIMIN
KIM TAEHYUNG
JOEN JUNKOOK
💜
💜 BTS 💜
💜
2025 ൽ അവർ വരാൻ ഞങ്ങൾ ആർമിസ് kathirekum avar തിരിച്ചുവരും 💜💜❤️❤️😭 അന്നും എന്നും ഈ ആർമിസ് kudaund💜❤️💜i love❤️ you 💜BTS❤️💜
Avr evide poyalum avar thirichu varum army orikalum btsine marakilla marannam vare avare snehikum 2025 vare njagle Wait cheyum eppol heatersin samadhanam ayi kannum ennal avrude thirichuvarav athe ithilum shaktham ayirikum army orikalum btsine marakilla btsyum armyum thamil oru idols and fans bandham alla athinum appuram ane armyude soul ane bts athe kond njangle wait cheytholam avrude therichu varavin bts and army forever 💜 i purple you 💕
സങ്കടകരമായ വാർത്തയാണെങ്കിലും...അവർ എന്തായാലും തിരിച്ചു വരിക തന്നെ ചെയ്യും... 🥺💜
Army's...stay strong...!!💜..
Achoda... Sangadapedandatto
@@151in എന്നാ caring ആണ് ഏട്ടായിക്ക്😌
@@safnaaz__7900 athanu yedhartha sneham. 😊
@@151in hm hm😌
@@safnaaz__7900 aa moolalil ntho orithullapole. Entho kollichich moolunnapoleyille ennoru samsayam.🥺
Going to miss the V live and Run bts 🥺😔😭. Ohhh noooo
Yeah our free therapies 🥲
ഞാകളുടെ പ്രാർത്ഥന അവരുടെ കൂടെ ഉണ്ട് 😔
All the best 7 Stars💜💜💜💜💜💜💜
പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 🎉🤩
Songs,live, interview ഒന്നിച്ച് 7 പേരും ചിലവോഴിച്ച നിമിഷം ഓക്കേ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യും😢😇💯
2 വർഷം പെട്ടന്ന് പോകുമയിരിക്കും😢അല്ലേ
ᴀʀᴍʏs ɴɪɴɢᴀʟᴜᴅᴇ ᴛʜɪʀɪᴄʜᴜ ᴠᴀʀᴀᴠɪɴᴀʏɪ ᴀɢʀᴀʜɪᴋᴋᴜɴɴᴜ❤️
Lᴜʙ ᴜ ʙᴛs ʙᴏʏs💜💜💜💜💜💜💜
എന്ന് BTS nde swondham Army girl 💜💜
😂
@@JustinBieberSpark Y are u laughing
@@chinnu1278 COMEDY Kanda chirikende😂
@@JustinBieberSpark oho ayin nth thamashaya njn paranjath
@@chinnu1278 ath ningalkk manassilavula thalakk agath aal thamassam venam 😂
Following them from 2014 till now, proud 😊
Proud to be part of this purple ocean. If it's 2025,30,40 or 70 years, Armys will be there for BTS. We believe in you and your music. BTS forever 💜. And of course, you are the atrists forever in Armys' hearts.
방탄소년단 💜 아미
And this is an edit from me - This video is related to BTS and Army.. And there is nothing to do with THOSE DAMN HATERS!!! How can these boys ( especially the boys in Kerala) hate this band just because of their makeup and looks?? And lemme tell you OUR BOYS ARE DAMN HANDSOME!! And we Armys are not gonna hate any artists, or start a fan war just because BTS never told Armys to hate others, but to spread love. We respect them. They spread great messages through their songs. Those who spit hatred don't have eyes to see and ears to hear the talented ones.. Just think a little, how can they become first on the BILLBOARD hot list just because of their looks and makeup?? How funny!! Its their talent and hardwork that made them Billboard singers. Not only them, but also other artists must be supported. We respect all.. So my dear haters, this is not the right place to start a war. The bond between them and Armys are beyond your imagination. Nobody's gonna fight and nobody's gonna reply to those hate comments.
🤣😂😂
@@JustinBieberSpark konappan entha kinikunneee
Comedy kanda pinne karayano poochakkutiye😂😂😂😂
@@Madara_Uchiha______ 🤣
@@JustinBieberSpark അതിന് എന്താ മോനെ ഇത്ര കോമഡി
വളരെ നല്ല കാര്യം☺️
In South Korea, all able-bodied men aged 18-28 must serve about two years.....
.Last year, South Korea’s parliament passed a bill that allowed BTS boys to postpone their mandatory military service to age 30. The special amendment to the Military Service Act was done for BTS...
Both the company and the members of BTS are looking forward to reconvening as a group again around 2025 following their service commitment
The seven members will make a come back together as a boy band by 2025 after performing their military service.❤️
Of course we will wait💜
So sad about our Moon 💜💜. Come back safely Moon foir your 💜Members💜 💜Army💜💜Family💜
Armyku vendi avar thirich varum enn njangal armykarku urappund. Avar thirichu varum enna avarude vaaku paalichirikkum. We are waiting....
I purple you BTS💜💜💜💜💜
I purple you armies 💜💜💜💜
🤣😂😂😂😂
They'll come back just as they promised... Well.. Let's wait for a huge hit... ❤️
ഞാൻ ചിന്തിച്ചത് അവിടുത്തെ ഭരണകൂടത്തെയാണ് ഒരു fame നെ യും അവിടത്തെ നിയമത്തെ overcome ചെയ്യാൻ പറ്റില്ല അല്ലെ Great 🙏
Actually they( govt) were trying to make money. The Korean govt was trying to give exception to them like they can do their group promotions and stuff like that while serving the country. But during that time BTS's economic profit will goes to govt. They are literally trying to use them. But in this case they are willing themselves to serve the country, with out any exception. They didn't let the govt make a decision about their service.
They're 7 normal boys from South korea... They're just following their rules and we're proud of them
We say ARMY FOREVER for a reason 💜✨
😂😂Kim🇰🇵 Annan missile🚀... BTS ⚰️💀😭👋🏽
@@nxeditz819 🙌
The best is yet to come ♾️💜
We all are wait for you angels💜💜💜💜💜💜💜💜💜came back with more pwr guyss💜💜💜💜
Fighting!!!🤝.. Bangtaannnn💜
The chapters are not close yet..
The promise is yet to come...
Armys will wait see u in 2025 BANGTAN ✊️💜
തുള്ളി വെള്ളം ഇന്നു ഞാൻ കുടിച്ചിട്ടില്ല.... ഹൊ എങ്ങനെ ഞാൻ സഹിക്കും കടവുളെ??
കാത്തിരിക്കും 🥺🥺🥺
ഇനി അവർ ഈ രംഗത്തേക്ക് ഇല്ല എന്നല്ലല്ലോ പറഞ്ഞത് കാത്തിരിക്കണം ഞങ്ങൾ 2025ൽ തിരിച്ചു വരും എന്നല്ലേ അതു തന്നെ മഹാ ഭാഗ്യം ഞങ്ങൾ army 's അവരെ കാത്തിരിക്കും ❤️❤️❤️❤️❤️
സങ്കടം ഉണ്ട് പക്ഷേ ഇത് വരെ ഉള്ള നിമിഷങ്ങൾ ആർമിസ്ന് നല്ല നിമിഷങ്ങൾ മാത്രമാണ് നൽകിയത് യഥാർത്ഥ bts armys അവരെ ഒരിക്കലും മറക്കില്ല
They are a legends to armys 💜🔥👑
Ivide vannu comment itta onninum hatersinte spelling ariyillalle😁😁