ഇതുപോലെ ഒരു പാട് കുടുംബങ്ങളുണ്ട് നമുക്കു ചുറ്റും ....🙏🙏

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 38

  • @ambikachelampeta6236
    @ambikachelampeta6236 Месяц назад +11

    സങ്കടകരമായ കാഴ്ച്ച. ഇങ്ങനെ ഉള്ള വർക്കാണ് ഗവണ്മെന്റ് ജോലി കൊടുത്തും വീടുവെച്ചു കൊടുത്തും സഹായിക്കേണ്ടത് 🙏🏽🙏🏽🙏🏽

    • @minisebastian7451
      @minisebastian7451  Месяц назад

      👍👍👍ഇവർക്കൊക്കെയാണ് ധനസഹായം വേണ്ടത്

  • @crgsmotherhooddiary9104
    @crgsmotherhooddiary9104 Месяц назад +8

    സത്യം... ക്യാമറ കണ്ണുകൾ എല്ലായിടത്തും തുറക്കുന്നില്ല...

  • @sindhuammavlogs2466
    @sindhuammavlogs2466 Месяц назад +6

    രാവിലെ തന്നെ ഈ കാഴ്ച കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു വേദന 🙏 ഇതുപോലെ കഷ്ടത അനുഭവിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട് 🙏 ഈ ഭൂമിയിൽ🙏 എന്നാലും അതിനെയൊക്കെ പുഞ്ചിരി കൊണ്ട് നേരിട്ട് മറ്റുള്ളവർക്ക് ആവശ്യങ്ങൾ വരുന്ന സമയത്ത് അവരെ സഹായിക്കാൻ തുനിഞ്ഞിറങ്ങുന്ന ആൾക്കാരെ പോലും വെറുതെ വിടാത്ത ജനങ്ങളാണ് ചിലർ 🙏 സത്യം പറഞ്ഞാൽ ഇത്ര കഷ്ടതയിലും ആ മനുഷ്യൻ അർജ്ജുനുവേണ്ടി എത്രമാത്രം കഷ്ടപ്പെട്ടു 🙏 ദൈവമേ ആ മനുഷ്യനെ എന്തൊക്കെ പറഞ്ഞു അവരോടൊക്കെ ക്ഷമികേണമേ🙏

    • @minisebastian7451
      @minisebastian7451  Месяц назад +1

      അതെ ഇതു കണ്ട് എന്റെയും കണ്ണു നിറഞ്ഞു പോയി ...'' എന്തൊക്കെ പരീക്ഷണങ്ങളാണ് അല്ലേ പാവം ....🙏🙏🙏🙏

  • @rigman4k319
    @rigman4k319 Месяц назад +9

    ഈ കുടുംബം ലോകം അറിയുന്ന ഒരു നാൾ വരും.

  • @radhikagireesh28
    @radhikagireesh28 Месяц назад +5

    ഈ കുടുംബം നല്ലരീതിയിൽ വരും... എല്ലാവരും തീർച്ചയായും സഹായിക്കും

  • @AS-pb4dp
    @AS-pb4dp Месяц назад +8

    കുമാരിയ്ക് ഒരു അസുഖം ഇല്ല. ഇല്ലാതെ ഇരിക്കട്ടെ പിന്നെ കാഴ്ച്ച കാരെ എല്ലാം മുൾ മുനയിൽ നിർത്താൻ വേണ്ടി അമ്മ യ്ക്കു അസുഖം ആണ്.. പ്രാർത്ഥിക്കു.. എന്നൊരു പ്രഹസനം... അടുത്ത പിരിവ് ന് വേണ്ടി ആരിക്കും

    • @minisebastian7451
      @minisebastian7451  Месяц назад

      ഞാൻ കണ്ടില്ല .....🤔🤔🤔

  • @ancyjaison144
    @ancyjaison144 Месяц назад +9

    ഓരോ മനുഷ്യർ ജീവിച്ചു പോകുന്നത് എത്ര ബുദ്ധിമുട്ടിയാണ്. ഓരോരുത്തരുടെ ജീവിതം അറിഞ്ഞു വരുമ്പോളാണ് അത് മനസിലാകുന്നത്. ജീവിച്ചിരിക്കുമ്പോൾ ആരുടെയും വേദനയും കഷ്ടപ്പാടും ആരും മനസിലാക്കില്ല ആരും ഒരു വിധത്തിലും സഹായിക്കുകയുമില്ല. എന്നാൽ എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ എത്ര പേരാണ് സഹതപിക്കാനും സഹായിക്കാനും എത്തുന്നത്. വീട് ജോലി സാമ്പത്തികം അങ്ങനെ ഒരു ഒഴുക്കാണ് പിന്നെ. ജീവിക്കാൻ ഒരു വഴിയുമില്ലാതെ കഷ്ടപ്പെടുമ്പോൾ ആണ് മനുഷ്യർക്ക് സഹായം ആവശ്യം. ജീവിച്ചിരിക്കുമ്പോൾ ഒരു വിലയുമില്ലാത്ത മനുഷ്യന് മരണശേഷം താരപരിവേഷം കൊടുക്കുന്ന കപടസമൂഹം.

    • @minisebastian7451
      @minisebastian7451  Месяц назад +1

      Correct 💯💯💯💯 അതാണ് സത്യം👌👌👌👌🙏🙏🙏

  • @rosammaanil1584
    @rosammaanil1584 Месяц назад +4

    ❤❤❤❤❤❤

  • @swapnamajish
    @swapnamajish Месяц назад +3

    🙏

  • @AswathyAswathy-s8p
    @AswathyAswathy-s8p Месяц назад +3

    Malpe 🥰🥰🙏🙏🙏❤️❤️

  • @indirabhai8608
    @indirabhai8608 Месяц назад +3

    Katholane 🙏🙏

  • @rigman4k319
    @rigman4k319 Месяц назад +3

    ലോകം മൊത്തം അറിയാൻ പോവുകയാണ്.🎉🎉🎉🎉

  • @shijijose8793
    @shijijose8793 Месяц назад +4

    🙏🙏🙏

  • @rigman4k319
    @rigman4k319 Месяц назад +3

    ഈ വീഡിയോ കണ്ടാൽ നമ്മൾ ഒന്നുമല്ല.😂😂😂😂😂

  • @anjups9969
    @anjups9969 Месяц назад +2

    Societyude support venda deserving aayittulla family.
    Ivarkkokke government job, financial support kittatte.

  • @SijiRoy-v3z
    @SijiRoy-v3z Месяц назад +1

    🥲🥲🥲🙏🏾

  • @SreekalaS-ty8vp
    @SreekalaS-ty8vp Месяц назад +2

    Pavam esawrmlape ivar randuperum sahodarangal manafkka vijarichal malpeyum kudumbavum reksha pravikkum 🙏🙏

  • @malumalu5157
    @malumalu5157 Месяц назад +3

    🙏🙏