പുഷ്പനെ അവസാനമായി കാണാൻ P ശശിയടക്കമുള്ള CPM നേതാക്കൾ | Comrade Pushpan Funeral

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പുഷ്പനെ അവസാനമായി കാണാൻ P ശശിയടക്കമുള്ള CPM നേതാക്കൾ | Comrade Pushpan Funeral
    #comradepushpan #aryarajendran #sachindev
    ~ED.23~PR.260~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 34

  • @salamedathil3660
    @salamedathil3660 10 часов назад +4

    അവിടെ നിൽക്കുന്ന നേതാക്കന്മാരുടെയൊക്കെ മക്കൾ ശ്രറാസയ കോളജിൽ പഠിച്ചു വളരെ നല്ലനിലയിൽ ഉയരത്തിലാണ്...
    പുഷ്പനെ പോലുള്ളവരുടെ ജീവിതം മാത്രം സ്വാഹാ 🙏🏾🙏🏾

  • @sajeeshkrishna8375
    @sajeeshkrishna8375 7 часов назад +3

    എന്റെ പൊന്നു നേതാക്കളെ ആ മനുഷ്യനെ മരിച്ചാലെങ്കിലും വെറുതെ വിടു... ചിരിയും കളിയും കളിക്കേണ്ടടം ഇവിടെയല്ല 😢

  • @muhammedashraf8834
    @muhammedashraf8834 11 часов назад +9

    മരണ വീട്ടിൽ ചിരിയും കളിയും ഇത് എന്താണ്

  • @beenageorge9158
    @beenageorge9158 10 часов назад +3

    മരണവീട്ടിൽ ചിരിയും കളിയും. എവിടെയെങ്കിലും അൽപ്പം മാന്യത ആയിക്കൂടെ.

  • @aneeshpk2895
    @aneeshpk2895 10 часов назад +3

    മരണ വീട്ടിൽ ചിരിയും കളിയും ഇവനൊക്കെ ഇവിടുത്തെ നേതാക്കല

  • @AshrafanvariAnvari
    @AshrafanvariAnvari 11 часов назад +2

    പാവങ്ങളെ പിരി കയറ്റാൻ ഒരു രക്ത സാക്ഷിയെ കൂടി കിട്ടിയ സന്തോഷം. അണികളെ... ഈ സന്തോഷം നിങ്ങൾ കാണുന്നില്ലേ... കല്ല്യാണ വീട് പോലെ ഹാപ്പിയിലാണല്ലോ സകല സഖാക്കളും. സോറി നേതാക്കൾ.

  • @r0611
    @r0611 11 часов назад +2

    പുഷ്പൻ ഇപ്പൊ എല്ലാത്തിനെയും അടിച്ചേനെ, ഇത്ര നാൾ നീ ഒക്കെ പൈസ ഉണ്ടാക്കിയതല്ലേ

  • @UDITHTECHY
    @UDITHTECHY 11 часов назад +2

    രണ്ടു ചെറ്റകൾ വന്നത് കൊണ്ട് ആത്മാവിനു ഗതി കിട്ടില്ല ഇത് ശരിക്കും ഒരു കല്യാണ വീട്

  • @krishnanperuvannamuzhi8896
    @krishnanperuvannamuzhi8896 11 часов назад +3

    , സന്തോഷിക്കാൻ പറ്റിയ അവസ്ഥ

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 11 часов назад +3

    എല്ലാവരും ഹാപ്പി ആണെല്ലോ 😄😄

  • @sherlyjose7553
    @sherlyjose7553 11 часов назад +3

    എല്ലാവരും നല്ല സന്തോഷത്തിലാണ്

  • @knchandrashekharannair8989
    @knchandrashekharannair8989 11 часов назад +1

    മരണാനന്തര ചടങ്ങ് ആണെന്ന് തോന്നുന്നില്ല..വലിയ ആഹ്ളാദമാണ് എല്ലാവർക്കും .. കല്യാണചടങ്ങുപോലെ...

  • @jayanthiruvarath4132
    @jayanthiruvarath4132 8 часов назад +4

    മരിച്ച വീടോ, കല്യാണ വീടോ?

  • @pbsajeev2203
    @pbsajeev2203 11 часов назад +1

    കേന്ദ്ര കമ്മിറ്റി അംഗത്തേക്കാൾ വലിയ ആളാണോ, സംസ്ഥാന കമ്മിറ്റി അംഗം. ഇത്ര ചിരിയൊന്നും അവിടെ വേണ്ട, പാർട്ടി സ്നേഹികളുടെ മനസ്സിൽ പുഷ്‌പ്പന്റെ ഓർമ്മകൾ മാത്രം.

  • @muhammedashraf8834
    @muhammedashraf8834 11 часов назад +2

    നികേഷിനെ കൊണ്ടും വിളിപ്പിക്കണമായിരുന്നു

  • @manafrazi1165
    @manafrazi1165 9 часов назад +1

    ഇവർക്ക്. ഭയങ്കര. സന്തോഷം. മരിച്ച. അയാൾ. അനുഭവിച്ച. വേദന. എത്രയാണ്.

  • @prabodhbabu8913
    @prabodhbabu8913 7 часов назад +2

    മരണ വീടോ കല്യാണത്തിന് വന്നതോ

  • @viswanathanyes7885
    @viswanathanyes7885 10 часов назад +2

    ചിരിക്കുന്നവസ്‌നോടർ പുറത്ത് പോകാൻ പറയു ഞാനും ഈ പാർട്ടി യാണ് വിശ്വൻ

  • @muhammedmmuhammedd
    @muhammedmmuhammedd 7 часов назад +1

    Kaattukozhi shashy undallo,power house head😂😅🤣

  • @jyothishaparippally6104
    @jyothishaparippally6104 2 часа назад

    ചത്തതിനൊക്കെ ജീവിച്ചിരിക്കലും എന്ന് പറയുന്ന കണക്കായിരുന്നു സഖാവ് പുഷ്പ സഹോദരൻ ജീവിതം. ഇങ്ങനെയുള്ള ഓർമ്മകളെ ഓർത്തെങ്കിലും ഈ ദയനീയമായ അന്തരീക്ഷത്തിൽ ചിരിയും കളിയും മാറ്റി ദുഃഖ സ്മരണയിൽ ഇരിക്കുക സഖാക്കളെ

  • @SamsuSamsu-c6e
    @SamsuSamsu-c6e 11 часов назад +1

    Kallyanaveetilano marannaveetilo Evanmarullathu.

  • @abdulkareem974
    @abdulkareem974 6 часов назад

    ഞങ്ങൾ ഇ മണ്ണിൽ ശാശ്വതമാക്കി ഞങ്ങളുടെ മക്കൾ ശ്രേയശ്രകോളേജുകളിൽ പഠിച്ച ഡോക്ടറും എൻജിനീയറും ആയി 😂😂😂😂

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 6 часов назад

    ശശി കല്യാണ വീട്ടിൽ വന്ന പോലെയാണ് പെരുമാറുന്നത്, ദുഃഖകരമായ അന്തരി ക്ഷത്തിൽ ദുഃഖകാരമായ മുഖഭാവും പെരുമാറ്റവുമാണ് വേണ്ടത്

  • @jamalnubi997
    @jamalnubi997 11 часов назад +1

    Avide vannittan chiriyum thamashayum

  • @prabodhbabu8913
    @prabodhbabu8913 7 часов назад +1

    എല്ലാവർക്കും സന്തോഷം

  • @abdulnasar2174
    @abdulnasar2174 3 часа назад

    Engane chirikkan avide comedy show undo..

  • @SreeramanKp
    @SreeramanKp 3 часа назад

    ഒച്ച വെക്കാൻ കുറെ വിവരം കേട്ട അണികൾ

  • @ShafiKamar-jy7ei
    @ShafiKamar-jy7ei 11 часов назад +1

    Ho