Комментарии •

  • @baijuraj1365
    @baijuraj1365 5 лет назад +5

    സ്ക്കിസോഫ്രേനിയയെ പ്പറ്റി ഈ ഡോക്ടറുടെ പ്രഭാഷണം മികച്ചതായി ,അഭിനന്ദനങ്ങൾ മീഡിയ വൺ

  • @nithershp5901
    @nithershp5901 18 дней назад

    ഹായ് സർ ഞാൻ കാണിച്ചു കൊണ്ടിരിക്കുന്നു anxiety symbtomsinu good doctor

  • @thebatman9756
    @thebatman9756 2 года назад +6

    Ee rogam ullavarude bandhukkal oru community thodagiyal nannayirikkum

  • @aminaa5584
    @aminaa5584 11 месяцев назад

    Good information

  • @anupa1090
    @anupa1090 4 года назад +2

    Medione is bringing good psychiatrists.....☺️☺️☺️☺️☺️

  • @anupa1090
    @anupa1090 4 года назад +4

    This doctor belongs to EMS HOSPITAL PERINTHALMANNA

  • @maniveena8492
    @maniveena8492 5 лет назад +2

    Good

  • @mehavishmehavish7428
    @mehavishmehavish7428 Год назад +1

    chikilsikkan chelav kure avuo??

  • @kkutty777
    @kkutty777 5 лет назад +3

    ഈ ഡോക്ടർ ഇപ്പോൾ എവിടെയാണ് ഉള്ളത് നമ്പർ കിട്ടുമോ

  • @jameelaak2954
    @jameelaak2954 2 года назад +4

    ചികിത്സ ക്ക് രോഗി താല്പര്യം കാണിക്കാറില്ല

  • @RasminaV
    @RasminaV 3 месяца назад

    Dr pls reply

  • @vijayactor7361
    @vijayactor7361 4 года назад +2

    Consultation vennam

  • @travelonroad1388
    @travelonroad1388 5 лет назад +3

    ഡോക്ടറിന്റെ നമ്പർ ഉണ്ടോ

  • @mujjubhai3125
    @mujjubhai3125 5 лет назад +4

    Enikk undayirunnu epol ellam sheriyayi

    • @thebloody_blue
      @thebloody_blue 5 лет назад +2

      എനിക്ക് ഈ രോഗം ഉണ്ട്. ഞാൻ ഇന്നലെയാണ് ഡോക്ടറെ കണ്ടത്. അദ്ധേഹം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.
      നിങ്ങൾ ട്രീറ്റ്മെന്റ് എത്രകാലം എടുത്തു എന്ന് പറയാമൊ. നിങ്ങൾക്കുണ്ടായ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

    • @mujjubhai3125
      @mujjubhai3125 5 лет назад

      @@thebloody_blue
      Ningalude number send deatails paranju tharam
      Njanipo dubailanu

    • @sharjisankaran2431
      @sharjisankaran2431 5 лет назад

      @@mujjubhai3125 pls give me 00966554101986 whats app same

    • @vkk3292
      @vkk3292 4 года назад +1

      എന്റെ ഏട്ടന് ഈ അസുഖം ഉണ്ട്. ഇതാണെന്ന് Dr പറഞ്ഞു. അവൻ ചികിത്സക്കൊന്നും സമ്മതിക്കുന്നില്ല. ഒരു പ്രത്യേക Mentality യിലാ ആള്.ഇതിന് എന്താണ് ഒരു പരിഹാരം?

    • @ajuaju4334
      @ajuaju4334 4 года назад

      Bro aad medicine aan kychad

  • @rahulkr3103
    @rahulkr3103 7 месяцев назад

    Ada

  • @vkk3292
    @vkk3292 4 года назад +6

    ഈ അസുഖത്തിന് രോഗി ചികിത്സക്ക് സമ്മതിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും!

  • @suneeshsuneesh4400
    @suneeshsuneesh4400 Год назад

    നമ്പർ തരുമോ

  • @prijukumar34
    @prijukumar34 2 года назад +1

    സാർ 1.30 pm ന് ജനിക്കുന്ന കുട്ടികൾക്ക് ഇത് കൂടുതലായി കാണപ്പെടുന്നത്

    • @00000......
      @00000...... Год назад +1

      അതെന്താ ബ്രോ അങ്ങനെ

    • @prijukumar34
      @prijukumar34 Год назад

      അത് സൂര്യന്റെ സഞ്ചാരം തുടങ്ങുന്നത് അതായത് ഉദിക്കുന്നത് മേടത്തിലാണ് അവിടന്ന് അവൻസഞ്ചരിച്ച് മീനത്തിലെ തട്ടുമ്പോൾ അവൻ ക്ഷീണിതനായി തളർന്നിരിക്കുന്നസൂര്യനാണ് അസമയം ജനിക്കുന്നകുട്ടികൾക്ക് സമൂഹവുമായി പൊരുത്തപ്പെടാതെ ഉൾവലിഞ്ഞു തനിച്ചിരിക്കന്നത്കാണാം പടയപ്പസിനിമയിൽ നീലാമ്പരി എന്നകഥാപാത്രമാണ് ഉദാഹരണം മുറിക്കകത്ത് അടച്ചിരിക്കുക ഉരുട്ടിനോട് താൽപ്പര്യം കാണിക്കുക രഹസ്യസ്വഭാവം കാണിക്കുക വെളിയിൽ പോകുമ്പോൾ മുറി പൂട്ടി ത്താക്കോൽ കൈയ്യിൽ കൊണ്ട് പോകുക അനുസരണ കാണിക്കാതിരിക്കുക ഉള്ളപണമെല്ലാം അനാവശ്യസാധനങ്ങൾവാങ്ങി ചിലവാക്കി പ്ൺ തീർക്കുക സമ്മചിലവാളികൾ ആയിരിക്കുക അവസാനം ആരുമില്ലാതെ ഒറ്റപ്പെട്ട് നടക്കുക ഒറ്റയാൻ എന്ന് കേട്ടിട്ടില്ലേ ആർക്കും വശംവരതരാകാതിരിക്കുക ഒരുവിധത്തിൽ പറഞ്ഞാൻ ഭ്രാന്ത് ആളെക്കണ്ടാൽ ഭ്രാന്താണ് എന്ന് തോന്നുകയുമില്ല ഇവരോട് അടുക്കാൻ നോക്കിയാൽ ഇവർ ആക്രമിക്കും ഭയംകൊണ്ടാണ് ആക്രമിക്കുന്നത് ഇരുട്ടിനെ ആശ്രയിച്ച് ജീവിക്കും ജനലുകൾ വെളിച്ചം കയറാതെ അടച്ചിടും ഇത് മൂന്ന് നക്ഷത്രക്കാർക്ക് കൂടുതലായി കാണുന്നു ഭരണി പൂരം പൂരാടം ഇത് ഭദ്രകാളിയുടെനക്ഷത്രങ്ങളാണ് വെളുത്തവാവിന് ദേവിക്ക് ചിത്തഭ്രമം സംഭവിച്ചതാണ് ഇവർക്കും ഇത് ഉണ്ടാകാൻസാദ്യതകൂടുതലാണ് ഇവർ ആക്രമിക്കും🙏🏾🙏🏾🙏🏾🤣🤣🤣🤣

    • @00000......
      @00000...... Год назад

      @@prijukumar34 ആധുനിക മാസിക പ്രശ്നങ്ങളുടെ Doctor's ithinu parayunna Peraanu Social phobia or social anxiety kooduthal aalukale kaanumpol bhayam, aalkkuttathil pokaan bhayam, oru bus stop or stand pokaan bhayam, schoolil pokaan bhayam madi, bandhukkalude veettilo allenkil chadangukalkko aarelum vilichaal varaathe veettil thanne irikkaan sramikkunnu ithinteyokke kaaranam pradhaanam aayittum valare cheruppathil unconscious mind (ഉപബോധ മനസ്സ്) thattunna bhayam aanu kooduthalum ithu mikkavarilum hypnotize vazhi allenkil chilatharam medicines vazhium pariharikkaam. athupole thanne brainile manassinu sadhosham....😋 samaadhaanam....😊 okke nalkunna happy chemicals (Dopamine, Serotonin, Oxytocin, Endorphin) alavukal kuranjaalum ithupole okke undaakunnu ithu aarkkum varaam ithinu parihaaram aayittum ee chemicals alavukal normal aakkunnu. verum oru bhayam naale palarudeyum vilappetta jeevitham thanne thakarkkaam. engane ulla aalukale ariyaamengil avarkkum itharam arivukal nalki avare sahaayikku athaanu namukku cheyyaan pattunna avarodulla ittavum valiya cheriya nanmma itharam vivaram illaatha aalukal aanu ivare poley ulla aalukale eppozhum kuttappeduthunnathu....😠 kaliyaakkicherikkunnathu....😁

    • @prijukumar34
      @prijukumar34 Год назад

      @@00000...... ഇത് ശെരിയാകണമെങ്കിൽ അവരെക്കൊണ്ട് അന്യർക്ക് എന്തെങ്കിലും ദാനം ചെയ്ത് പഠിപ്പിക്കുക അവരെ സ്നേഹത്തൊടെ ആളുകളുടെ ഇടയിലേക്ക് കൊണ്ട് വരിക അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ ഓഫർ നൽകാം എന്ന് പറഞ്ഞാൽ അവർ പുറത്ത് വരും പാമ്പ് മാളത്തിനകത്ത് കയറുന്നത് ഭയന്നിട്ടാണ് മാളത്തിനകത്ത് കൈയ്യിട്ടാൽ കടിക്കും ഇഷ്ടമുള്ള ഭക്ഷണം പുറത്ത് കിട്ടിയാൽ അത് പുറത്ത് വരും തീർച്ച സ്നേഹിക്കുക അവരുടെ ഇഷ്ടത്തിന് വിടുക അപ്പോൽ കാണാം നമ്മുടെഇഷ്ടത്തിന് അവർവരുന്നത് എതിർത്താൽ പണിപാളും പത്തിവിരിച്ച് നാല് പാടും ചീറ്റും 🙏🏾🙏🏾👍👍

  • @rahulkr3103
    @rahulkr3103 7 месяцев назад

    Ada