ഇത്രയൊക്കെ ഏതെങ്കിലും പട്ടാണിയെ പറഞ്ഞു മനസ്സിലാക്കുംബഴേക്കും അപ്പുറത്ത് നിന്ന് അറബി വിളിച്ച് കൂവുന്നുണ്ടാകും ഷൂ ഹാദാ മാഫി നെഫർ ഹിനാ ,അപ്പൊ ഇംഗ്ലീഷുകാരൻ എക്സ്യൂമി ഹൗ മച്ച് ദിസ് , ഇപ്പുറത്ത് ഫിലിപൈനി കുയാ ,മുന്നിൽ മലയാളി മാഷേന്ന് ,പിന്നിൽ നേപാളി സുൾട്ടി യേ കിത്ത്നാഹേ........ അപോഴേക്കും അടുത്ത ബംഗാളി .... ഭായീ ഇസ്മേ.... കോയി ... ഓഫാറേ.... സാറ് പറഞ്ഞപോലെ ചെയ്യണമെങ്കിലേ... എല്ലാ കസ്റ്റമറേം വിളിച്ച് ക്ലാസു കൊടുക്കേണ്ടി വരും ആറു വർഷമായി സെയിൽസ് മാൻ ടൈയും കെട്ടി നടക്കുന്ന ബോണി പറയാൻ പറഞ്ഞു🤣
ആദ്യമായി മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ, നിങ്ങൾ പറഞ്ഞ ഉദാഹരണം തന്നെ എടുത്തു കൊണ്ട് എന്റെ ഒരു സംശയം ചോദിക്കുന്നു. എല്ലാ കടയിലും വിൽക്കുന്നത് ഒരേ രീതിയിലുള്ള ആപ്പിൾ ആണ്, there is no unique thing in our Apple, then how can we convince the customer on pricing?
സർ ഒരിക്കലും കസ്റ്റമർ അടുത്ത് price range ചോദിക്കരുത് , പറയരുത് കാരണം 500 നു എടുക്കാൻ വന്നവൻ പ്രോഡക്റ്റ് ഇഷ്ടമായാൽ 1200 എടുക്കും , Rong ഇൻഫർമേഷൻ , idu പഠിച്ചു പറയുന്നടല്ല , മൈ experiance ഇൽ പറയുന്നുടാണ് , ഒരിക്കലും കസ്റ്റമേഴ്സിന്റെ അടുത്ത് റേഞ്ച് പറയണ്ട
@@sahalebrahim8248-may not be; possibly a sales person needs to grab buyers potential before selection of method of presentation and you can distinguish products with their merits along with price.
Selling is helping customers to find their needs and wants within their budget. Be honest and try to help them from heart of hearts, not persuade to buy, or over energetic like typical sales guys. More over you trust yourself in what you sell, if not it's hard to sell.
കുറേ നാളായി ഈ question എന്റെ മനസ്സിൽ ഉണ്ട്. ഇന്നാണ് ശരിക്കുള്ള ഉത്തരം കിട്ടിയത്... ഇനി എനിക്ക് സമാധാനമായി കസ്റ്റമറിനോട് വില പറയാം... Apple നെ Apple നോട് വേണം ഉപമിക്കാൻ 👍🏼👍🏼👍🏼
വിൽക്കാൻ പഠിക്കണം . ഉദാഹരണം എന്റെ ഒരു പ്രോഡക്ട് ആണ് നറുക്ക്. അതു ഞാൻ പുറത്തുന്നു എടുത്താണ് വിൽകുന്നേ. അതു 23 റസ് നാണ് ഞാൻ കടയിൽ കൊടുക്കുക 30 rs ആണ് എം ആർ പി. 135 gm ആണ് weight. But തമിഴ് ആളുകൾ ഇതേ സാധനം 130 ഗ്രാം 12 രൂപക്ക് 25 എം ആർ പി ക്കു കടയിൽ എത്തിക്കുന്നു.
Good, some cases it is ok it will workout. But some another cases it will not workout for some time of product. The demonstration we can give, competitors and customer knowledge of product it will affect this basically. Anyway good advise. Keep posting including some advise for service industries... Expecting more ideas !!!
ഒറ്റ ബ്രാൻഡ് പ്രോഡക്റ്റ് ഉള്ള salesman എങ്ങനെ കസ്റ്റമർക്കു പല ക്വാളിറ്റി ഉള്ള ഒരേ മെറ്റീരിയലിന്റെ പ്രൈസ് കൊടുക്കാൻ പറ്റും മാഷേ അയാൾക്ക് ആകെ 50രൂപ പറ്റിയാൽ കുറച്ചു കൊടുക്കാം. അല്ലെങ്കിൽ തന്നെ ഏതു കമ്പനി ആണ് ഒരു പ്രൊഡക്ടിന്റെ 10 തരത്തിലുള്ള ക്വാളിറ്റി മെറ്റീരിയൽ സ്റ്റോക്ക് ചെയുന്നത്. കേട്ടിട്ട് ചിരി വരുന്നു. നല്ല ഫുദ്ധി🙏
സാർ. ഞാൻ സെയിൽസ് മൻ പഠിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മാസം ആണ് ക്ലാസ്സ്. ഇന്നത്തെ ക്ലാസ്സിൽ ഞങ്ങളെ ഒരു കാര്യം പഠിപ്പിച്ചു. ഒരു കസ്റ്റമർ വന്നു ഒരു സെയിൽസ് മാനും. കസ്റ്റമർ ആണെങ്കിൽ നല്ല കലിപ്പിലും കോട്ടയത്തു ഒരു ഷോറൂമിൽ ഫ്രിഡ്ജിനു 20000 രൂപ ഞങളുടെ അടുത്ത് 25000 രൂപ ഫിക്സിഡ് പ്രൈസ് ആണ് 25000 എല്ലായിടത്തും ഈ റേറ്റ് തന്നെ ആണ്. പക്ഷെ ഇതേഹം പറയുന്നു എവിടെ എന്താ ഇത്ര റേറ്റ് എന്ന്. ഞങളുടെ അടുത്ത് ഉള്ള എല്ലാ ഓഫർ അവിടെയും ഉണ്ടെന്നു ആണ് അതേഹം പറയുന്നത്. അങ്ങനെ കുറെ നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ പറഞു സാർ പറഞ്ഞ ഷോപ്പിൽ നിന്ന് വാജിച്ചോളൂ എന്ന്. പക്ഷെ അദ്ദേഹത്തിന് ഇവിടുന്നു തന്നെ പ്രോഡക്റ്റ് വേണം അങ്ങനെ കുറെ നേരം സംസാരിച്ചു മാനേജർ ആയിട്ടും എല്ലാരും ആയിട്ടും എന്തൊക്കെ നമ്മൾ പറഞ്ഞാലും അദ്ദേഹം പറയുന്നത് നിങ്ങൾ ആളുകളെ പറ്റിക്കുക ആണ്. പയങ്കര ക്യാഷ് ആണ് എന്നൊക്കെ പിന്നെ ഞങ്ങൾ 25000 പ്രോഡക്റ്റ് ഓഫിറിൽ 23000 തരാം എന്ന് പറഞു അപ്പൊ അദ്ദേഹത്തിന് 18000 രൂപക്ക് അത് വേണം ക്ലാസ്സ് ടൈം തീർന്നപ്പോൾ ടീച്ചർ പറഞു ബാക്കി നാളെ ആവാം എന്ന് നാളെ കസ്റ്റമാരെ വീഴ്ത്താൻ ഉള്ള വല്ല വഴിയും പറഞ്ഞു തരാവോ.....
ഈ പറഞ്ഞത് തീർത്തും സ്ട്രീറ്റ് മാർക്കറ്റ് അല്ലെങ്കിൽ ലോക്കൽ മാർക്കറ്റുകളിൽ മാത്രം follow ചെയ്യുന്ന രീതി ആണ്.retail ഇൻഡസ്ട്രിയൽ തീർത്തും പ്രൊഡക്ടിന്റെ ക്വാളിറ്റിയും അതിന്റെ പ്രെസെന്റഗ്ഷനിലും ഫോക്കസ് ചെയ്തിട്ട് തന്നെ ആണ് പോകുന്നത്.ഇപ്പോൾ retail ഇൻഡസ്ട്രിയിൽ വന്ന മാറ്റം തന്നെ ആണ് ജനങ്ങളെ കൂടുതൽ ബ്രാൻഡ് consious ആക്കിയത് .സ്ട്രീറ്റ് ഷോപ്പുകളിൽ sale കുറഞ്ഞു വരുന്നു ജനങ്ങൾ മാളുകളിലേക്കും ബ്രാൻഡ് ഷോറൂമുകളും തിരഞ്ഞെടുക്കുന്നു
iam into realestate karnataka this methods malayaleesnte kayyil wrk out aakilla...karnataka tamilnadu aanu perfect businessinu...oru saadhanam vaangaan varunna malayaali 1 rs nte saadhanathinu 25 paisa vila parayum...karnatakakaaran avante standard pokandaa ennu vechu..75 paisa vila parayum....karnataka is better.💕💕💕 coorglanddeals
ഈ മേഖലയിൽ 10 വർഷത്തിൽ കൂടുതലായി വർക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ നമ്മൾ എങനെ customersine handle ചെയ്യുന്നു എന്നതിനെ base ചെയ്തതായിരുക്കും. .നല്ല profesional salesman ആണെങ്കി നമ്മൾ genuine ആയിട് explain ചെയ്യുന്ന കാര്യങ്ങൾ കേൾക്കാൻ അവർ എത്ര സമയവും എടുക്കാൻ റെഡി ആണ്.......by my experience
sir ഞാൻ ഒരു Pvt Agency ലെ root ൽ oder callect ചെയ്യുന്ന ചെയ്യുന്ന sails man ആണ് . കടക്കാരെ കൊണ്ട് നമ്മുടെ prodact എടുപ്പിക്കാനുള്ള വഴികളെ പറ്റി ഒരു vedi0 ചെയ്യാമൊ ?
ഈ വീഡിയോ കണ്ട് അതേപോലെ പറയാന്‍ കാത്തുനിൽക്കുന്ന കച്ചവടക്കാരനും ഇതേ വീഡിയോ കണ്ടു സാധനം വാങ്ങാൻ മാർക്കറ്റിൽ പോകുന്ന കസ്റ്റമറും തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന സംഭവം വളരെ രസകരമായിരിക്കും😅😅😅😅... കച്ചവടക്കാരന്റെ വായിൽ നിന്നും താൻ വീഡിയോയിൽ കേട്ട അതേ വാക്കുകൾ കേൾക്കുമ്പോൾ customer പറയും ..... മണി മണി ഇനിയൊന്നും പറയേണ്ട, ഇത് ഞാൻ കുറെ കേട്ടതാ... എന്ന്... 😁 😅
ഇതൊക്കെ ഞാൻ ദിവസവും ഉപയോഗിക്കുന്ന ട്രിക്ക് ആണ്.. അറബികളുടെ അടുത്ത് ഇത് സൂപ്പർ ആയി ഉപയോഗിക്കാം. ഞാൻ ഒരു ടൈലർ ഷോപ്പിൽ പതിനാലു കൊല്ലം ആയി സെയിൽസ് മാൻ ആയി ജോലി ചെയ്യുന്നു.. മറ്റു കടകളിൽ ഉള്ള അതേ തുണി അവരെക്കാൾ കൂടുതൽ പ്രൈസിന് ഇതേ ട്രിക്ക് ഉപയോഗിച്ച് വിൽക്കാറുണ്ട്
അത് പറഞ്ഞിട്ട് കാര്യമില്ല ബ്രോ. ഞാൻ സ്വന്തമായി റിസോർട്ട് നടത്തുന്നു. Monthly 10000 പോലും ലാഭം ഇല്ല. കോഴി കച്ചവടം നടത്തി കോടീശ്വരൻ ആയ ഒരുപാട് പേര് ഉണ്ട്
This full topic is a customer is coming to our shop and our sales executives is handling the situation. We Need a video about, how the same situation we can handle,as we are going to sell a product to a shop . Eg.. to stationary shop,bakery,supermarket ...etc -Thank you
Thanks!! ഈ വീഡിയോ എനിക്ക് ഒരു പാട് ഉപകാരപ്പെടാൻ സാധ്യത ഉണ്ട് (Aട A CUSTOMER)
ഇനി ഇതു പോലത്തെ തന്ത്രങ്ങൾ പറഞ്ഞ് തരണേ ... പാവം സെയിൽസ്മാൻ മാർ ....
ഈൗ ചാനലിൽ ആദ്യമായി കാണുന്ന വീഡിയോ 👍
Very good explanation
ഈ വീഡിയോ എന്നെ പല അവസരങ്ങളിലും സഹായിച്ചു
Thank you sir❤
ഇത്രയൊക്കെ ഏതെങ്കിലും പട്ടാണിയെ പറഞ്ഞു മനസ്സിലാക്കുംബഴേക്കും അപ്പുറത്ത് നിന്ന് അറബി വിളിച്ച് കൂവുന്നുണ്ടാകും ഷൂ ഹാദാ മാഫി നെഫർ ഹിനാ ,അപ്പൊ ഇംഗ്ലീഷുകാരൻ എക്സ്യൂമി ഹൗ മച്ച് ദിസ് , ഇപ്പുറത്ത് ഫിലിപൈനി കുയാ ,മുന്നിൽ മലയാളി മാഷേന്ന് ,പിന്നിൽ നേപാളി സുൾട്ടി യേ കിത്ത്നാഹേ........ അപോഴേക്കും അടുത്ത ബംഗാളി .... ഭായീ ഇസ്മേ.... കോയി ... ഓഫാറേ....
സാറ് പറഞ്ഞപോലെ ചെയ്യണമെങ്കിലേ... എല്ലാ കസ്റ്റമറേം വിളിച്ച് ക്ലാസു കൊടുക്കേണ്ടി വരും
ആറു വർഷമായി സെയിൽസ് മാൻ ടൈയും കെട്ടി നടക്കുന്ന ബോണി പറയാൻ പറഞ്ഞു🤣
ഹാ ഹാ
Same to you bro
Uff maraka reaply mahnn 😍
Pwoliyee😂
താങ്ക്സ് ഞാൻ അന്നെഷിച്ചു നടന്നത് തങ്ങൾ കൃത്യസമയത് തന്നു..... 😍😍😍
ചേട്ടൻ നല്ല അവതരണം എല്ലാവർക്കും മനസ്സിലായി
സർ നല്ല അവതരണം
സാധാരണക്കാർക്കും മനസ്സിലാക്കാൻ ആവുന്നുണ്ട്..
GOOD. INFORMATION... NINGALUDE എല്ലാ VIDEO സും അടിപൊളി ആണ്... VERY HELPFULL
ആദ്യമായി മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ, നിങ്ങൾ പറഞ്ഞ ഉദാഹരണം തന്നെ എടുത്തു കൊണ്ട് എന്റെ ഒരു സംശയം ചോദിക്കുന്നു.
എല്ലാ കടയിലും വിൽക്കുന്നത് ഒരേ രീതിയിലുള്ള ആപ്പിൾ ആണ്, there is no unique thing in our Apple, then how can we convince the customer on pricing?
Thanksgiving sir
I am also studying retail store manager
It is inspiration of my life
വളരെ ഗുണമുള്ള ഒരു വീഡിയോ ആണ് സാർ താങ്ക്യൂ 🙏🙏🙏😍😍👍🏻👍🏻
സർ ഒരിക്കലും കസ്റ്റമർ അടുത്ത് price range ചോദിക്കരുത് , പറയരുത് കാരണം 500 നു എടുക്കാൻ വന്നവൻ പ്രോഡക്റ്റ് ഇഷ്ടമായാൽ 1200 എടുക്കും , Rong ഇൻഫർമേഷൻ , idu പഠിച്ചു പറയുന്നടല്ല , മൈ experiance ഇൽ പറയുന്നുടാണ് , ഒരിക്കലും കസ്റ്റമേഴ്സിന്റെ അടുത്ത് റേഞ്ച് പറയണ്ട
Yes true
@@sahalebrahim8248-may not be; possibly a sales person needs to grab buyers potential before selection of method of presentation and you can distinguish products with their merits along with price.
Selling is helping customers to find their needs and wants within their budget.
Be honest and try to help them from heart of hearts, not persuade to buy, or over energetic like typical sales guys.
More over you trust yourself in what you sell, if not it's hard to sell.
Very good information sir
God bless you
Thanku sir i am a business man very help full video
കസ്റ്റമേർ ഇതിലും വേല പഠിച്ചവർ ആയിരിക്കും സാർ
💯 sale ഏതു business ഇല്‍ നടക്കും
കപ്പ മേടീക്കാൻ വരുന്നവരോട് എൻത് പറയണം ? മത്തീമേടീക്കാന് പറഞാ മതീയോ ?
Customer Enik orange madhi ennu paranjalo
@@bose5482
അത് കലക്കി
@@commontidra4988 athu kollallo 💞💞💞💞💞💞💞💞💞💞
കുറേ നാളായി ഈ question എന്റെ മനസ്സിൽ ഉണ്ട്. ഇന്നാണ് ശരിക്കുള്ള ഉത്തരം കിട്ടിയത്... ഇനി എനിക്ക് സമാധാനമായി കസ്റ്റമറിനോട് വില പറയാം... Apple നെ Apple നോട് വേണം ഉപമിക്കാൻ 👍🏼👍🏼👍🏼
ഈ വീഡിയോ കണ്ട കസ്റ്റമർ... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 😂😂
😂 പിന്നെ ഒരിക്കൽ അയാള് കടയിൽ വരുന്ന വിധത്തിൽ പറഞ്ഞേക്
Nalla message thankyou sir
Sirnte e shirt nte frnditel und, dp yil ulla shirt ntelum😆😆. Colour changes 😍
Good techniques..... Let me practice..... Waiting for nu tips..... Thinking u sir🌹
Enik nannayi bodyapettu sar. Enimuthal premium sell cheyyunnaduthuninn njan vangilla thankyou.njan chindikukaya ningalude pogram kelkunna aalk ariyulla ningal ethiloode brilliant aakunnath.enik programilninn manasilakunnath preemium prisinu vangunna oru castemer koodi kuranju
ശരിക്കും ഇത് പോലുള്ള ബിസിനസ് ക്ലാസ് ഏറ്റവും പ്രേയോജനം എന്നെ പ്പോലുള്ള കോസ്റ്റമർന് ആണ് 😂😂😂ഇത് പോലുള്ള എല്ലാക്ലാസകളും ഞാൻ കാണാറുണ്ട് 😄😄👍👍👍
😂
പെർഫ്യൂം ഒരിക്കലും മാർക്കറ്റ് ചെയ്യാൻ പറ്റില്ല സ്മെൽ ആണ് എല്ലാർക്കും ഓരോ ടൈപ് സ്മെൽ ആണ് ഇഷ്ടം ❤️
നിങ്ങൾ പറഞ്ഞതുപോലെ പ്രൈസ് കൂടുതൽ ആണ് എന്റെ ഒരു ഉത്പന്നം, അത് ബേക്കറി ഐറ്റം ആണ് മാർക്കറ്റിൽ ഒന്നിലധികം കമ്പനികൾ ഉണ്ട് അപ്പോൾ എന്തു ചെയും..
Shamseer Shamsi enth kond ningalde product inte price koodi . Mattulla brands ine kalum quality ulled kondanenkil dont worry sadanam aalkaar vangikkum
Quality kooduthal undel price kooduthal idam
ബ്രാൻഡിംഗ് ചെയ്യുക
വിൽക്കാൻ പഠിക്കണം . ഉദാഹരണം എന്റെ ഒരു പ്രോഡക്ട് ആണ് നറുക്ക്. അതു ഞാൻ പുറത്തുന്നു എടുത്താണ് വിൽകുന്നേ. അതു 23 റസ് നാണ് ഞാൻ കടയിൽ കൊടുക്കുക 30 rs ആണ് എം ആർ പി.
135 gm ആണ് weight.
But തമിഴ് ആളുകൾ ഇതേ സാധനം 130 ഗ്രാം 12 രൂപക്ക് 25 എം ആർ പി ക്കു കടയിൽ എത്തിക്കുന്നു.
@@anoopcs3655 Sir Contact number kittumo
അവതരണം നന്നായിട്ടുണ്ട്👏👏👏👌👌👌😄😄😄😄
Ethonnum practical alla.... Original vere level aanu
Your presentation is truely fantastic !! keep it up !!
Super. Expecting more videos which would be helpful for businessmen !!!
Valuable information, thanks
Sir it’s nice class👍
Sir good experience
Very good
Should really work out if the customer is genuine and we have the right product to satisfy their requirements
Good, some cases it is ok it will workout. But some another cases it will not workout for some time of product. The demonstration we can give, competitors and customer knowledge of product it will affect this basically. Anyway good advise. Keep posting including some advise for service industries... Expecting more ideas !!!
Your presentation is too good
Good information
Ithellam kandukondirikkunna Le customer aya njan... ;-)
Good information sir
ഒറ്റ ബ്രാൻഡ് പ്രോഡക്റ്റ് ഉള്ള salesman എങ്ങനെ കസ്റ്റമർക്കു പല ക്വാളിറ്റി ഉള്ള ഒരേ മെറ്റീരിയലിന്റെ പ്രൈസ് കൊടുക്കാൻ പറ്റും മാഷേ അയാൾക്ക് ആകെ 50രൂപ പറ്റിയാൽ കുറച്ചു കൊടുക്കാം. അല്ലെങ്കിൽ തന്നെ ഏതു കമ്പനി ആണ് ഒരു പ്രൊഡക്ടിന്റെ 10 തരത്തിലുള്ള ക്വാളിറ്റി മെറ്റീരിയൽ സ്റ്റോക്ക് ചെയുന്നത്. കേട്ടിട്ട് ചിരി വരുന്നു. നല്ല ഫുദ്ധി🙏
Super performance thank you sir
Sir enterperner ne kurichu video cheyu
Thank you sir.. ❤
കൂടുതൽ വാചകമടിക്കാരെ കടക്കാർ അടുപ്പിക്കില്ല. ഇവൻ എന്നെ വിഴുങ്ങാൻ വന്നതാണെന്ന് വിചാരിക്കും
ഇത് customer ക്കു direct sale ചെയ്യുന്ന വീഡിയോ അല്ലെ?
True
Good speach.
How to stop customer bargaining?
സാർ. ഞാൻ സെയിൽസ് മൻ പഠിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മാസം ആണ് ക്ലാസ്സ്. ഇന്നത്തെ ക്ലാസ്സിൽ ഞങ്ങളെ ഒരു കാര്യം പഠിപ്പിച്ചു. ഒരു കസ്റ്റമർ വന്നു ഒരു സെയിൽസ് മാനും. കസ്റ്റമർ ആണെങ്കിൽ നല്ല കലിപ്പിലും കോട്ടയത്തു ഒരു ഷോറൂമിൽ ഫ്രിഡ്ജിനു 20000 രൂപ ഞങളുടെ അടുത്ത് 25000 രൂപ ഫിക്സിഡ് പ്രൈസ് ആണ് 25000 എല്ലായിടത്തും ഈ റേറ്റ് തന്നെ ആണ്. പക്ഷെ ഇതേഹം പറയുന്നു എവിടെ എന്താ ഇത്ര റേറ്റ് എന്ന്. ഞങളുടെ അടുത്ത് ഉള്ള എല്ലാ ഓഫർ അവിടെയും ഉണ്ടെന്നു ആണ് അതേഹം പറയുന്നത്. അങ്ങനെ കുറെ നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ പറഞു സാർ പറഞ്ഞ ഷോപ്പിൽ നിന്ന് വാജിച്ചോളൂ എന്ന്. പക്ഷെ അദ്ദേഹത്തിന് ഇവിടുന്നു തന്നെ പ്രോഡക്റ്റ് വേണം അങ്ങനെ കുറെ നേരം സംസാരിച്ചു മാനേജർ ആയിട്ടും എല്ലാരും ആയിട്ടും എന്തൊക്കെ നമ്മൾ പറഞ്ഞാലും അദ്ദേഹം പറയുന്നത് നിങ്ങൾ ആളുകളെ പറ്റിക്കുക ആണ്. പയങ്കര ക്യാഷ് ആണ് എന്നൊക്കെ പിന്നെ ഞങ്ങൾ 25000 പ്രോഡക്റ്റ് ഓഫിറിൽ 23000 തരാം എന്ന് പറഞു അപ്പൊ അദ്ദേഹത്തിന് 18000 രൂപക്ക് അത് വേണം ക്ലാസ്സ് ടൈം തീർന്നപ്പോൾ ടീച്ചർ പറഞു ബാക്കി നാളെ ആവാം എന്ന് നാളെ കസ്റ്റമാരെ വീഴ്ത്താൻ ഉള്ള വല്ല വഴിയും പറഞ്ഞു തരാവോ.....
Very gud 👍🏻
GOOD TIPS
എന്ത് സ്വർണ്ണം കെട്ടിച്ച സാധനം ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല.. കടക്കാർക്കു ലാഭം ഉള്ളതെ അവർ വിൽക്കു... അനുഭവം ആണ്
ഈ പറഞ്ഞത് തീർത്തും സ്ട്രീറ്റ് മാർക്കറ്റ് അല്ലെങ്കിൽ ലോക്കൽ മാർക്കറ്റുകളിൽ മാത്രം follow ചെയ്യുന്ന രീതി ആണ്.retail ഇൻഡസ്ട്രിയൽ തീർത്തും പ്രൊഡക്ടിന്റെ ക്വാളിറ്റിയും അതിന്റെ പ്രെസെന്റഗ്ഷനിലും ഫോക്കസ് ചെയ്തിട്ട് തന്നെ ആണ് പോകുന്നത്.ഇപ്പോൾ retail ഇൻഡസ്ട്രിയിൽ വന്ന മാറ്റം തന്നെ ആണ് ജനങ്ങളെ കൂടുതൽ ബ്രാൻഡ് consious ആക്കിയത് .സ്ട്രീറ്റ് ഷോപ്പുകളിൽ sale കുറഞ്ഞു വരുന്നു ജനങ്ങൾ മാളുകളിലേക്കും ബ്രാൻഡ് ഷോറൂമുകളും തിരഞ്ഞെടുക്കുന്നു
അത് ശരി. പിന്നെ trust നടത്താൻ ഇരിക്കുകയാണോ മിസ്റ്റർ.. ലാഭം ഉണ്ടാക്കുന്ന പ്രവർത്തിയാണ് ബിസിനസ്.. അതിനു ചില മര്യാദകൾ മാത്രമാണ് അനിൽ sir പറയുന്നത് 👍
Soft drinks ൻ്റെ ലാഭം ഒന്ന് അനേഷിച്ച് നോകുക്ക
💯
അല്ല ഞാൻ ഒരു കച്ചവടക്കാരൻ ആണ്, ബെസ്റ്റ് മാത്രമേ ഞാൻ പറയാറുള്ളൂ, ലാഭം നോക്കാറില്ല, എനിക്ക് അതിന്റെ ബെനിഫിറ്റ് റബ്ബ് തരുന്നുമുണ്ട്
സർ.. കസ്റ്റമർ ക് ആപ്പിൾ ഉം ഓറഞ്ച് ഉം വേണ്ടെങ്കിൽ എന്ത് ചെയ്യും.. വാഴ പഴം ആണെങ്കിൽ കുഴപ്പമുണ്ടോ..
iam into realestate karnataka this methods malayaleesnte kayyil wrk out aakilla...karnataka tamilnadu aanu perfect businessinu...oru saadhanam vaangaan varunna malayaali 1 rs nte saadhanathinu 25 paisa vila parayum...karnatakakaaran avante standard pokandaa ennu vechu..75 paisa vila parayum....karnataka is better.💕💕💕
coorglanddeals
Mm apple antha price 180 orange 100 ana orange mathi parazunna teamaa 75% alukalum
Nice content. Btw it's ' Consulting' not ' Cunsulting' 👍🏼
Avark apple venda orange mathi,,,,, ennu parenjaal?? Just asked??
Business cheythal crct customer habitt manasilavum ith apoorvam ann
Sir, How to create a sales broacher
Apple to Samsung compare cheyyamo chettaaa.
Very good class.. Please do class regarding digital marketing and international marketing
Helpful🙂
Well said
Valuable video..
Dear, Awesome🤝👌
You are wonderful on your presentation
Thank you 😊 sir
ഗുഡ് sr
Kurachoode better aaya method price kuravu avann ulla reason ntha parayatte aanu... athu oru cheriya startergy aanu aalku apoo thonnum price kooduthal alla ennui... nittu price kurav aavan ulla reasonum parayaam
Super.. sir
But all the android phone are comparing with apple
Good information
Thanks
Compare Apple iPhone and Red Mi 😎
നല്ല അവതരണം ഞാൻ ബെല്ലടിച്ചു
Sir sales il valla jobum kitto nja ippo uae aanullath yenikk 8year xperience und sales il
എങ്ങനെ വില പറഞ്ഞാലും... പൈസ ഇല്ലങ്കിൽ വീട്ടിൽ തന്നെ ഇരിക്കാം... 😁😁☠️☠️💀
Customer aya njanum ithu kanunnundeeee🤣
aneesh ani hihi
Simple ayiparayam eevilayil kuranju mrktl kittila kittiyal njan kurachu vagi ente veetil kondupokumennu
Letters on white board is not clear
Super
Tnku
വേലക്കാരൻ എന്ന പടം ഒന്ന് കാണുന്നത് നല്ലതാണ്. ...അതിൽ ഫഹദും ശിവകാർതികേയനും പറയുന്നത് ഒന്നു കേട്ടു നോക്കൂ. .....
super speach
കൊള്ളാം
ഇതെല്ലാം പറഞ്ഞ് പിടിപ്പിക്കാൻ customer നിന്ന് തരും എന്നാണോ വിചാരിക്കുന്നത്?
ഈ മേഖലയിൽ 10 വർഷത്തിൽ കൂടുതലായി വർക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ നമ്മൾ എങനെ customersine handle ചെയ്യുന്നു എന്നതിനെ base ചെയ്തതായിരുക്കും. .നല്ല profesional salesman ആണെങ്കി നമ്മൾ genuine ആയിട് explain ചെയ്യുന്ന കാര്യങ്ങൾ കേൾക്കാൻ അവർ എത്ര സമയവും എടുക്കാൻ റെഡി ആണ്.......by my experience
Nadakkula chettaa, ningal paranja customers swantham veettukar aayirikkanam, ithrak kadha kelkkanam enkil, bakki cusyomers nod productine patti ulla karyam paranjal mathi- aavum,sathyasandham aayi ullathu paranjal aarem avar avoid cheyyilla...nallathu nokki vangum cheyyum,. Oru sales man company de profit mathram nokkiyal pora, nallathum cheethyum thirichariyan koodi padikkanam, ennale ningal paranja rethiyil mattullavarod kooduthal thirakkathe swantham mana sakhik anusarichu joli cheyyan pattu.. M
സൂപ്പർ
Sir textiles sale koottan enthanu cheyyendunathu
ഇതും പയറ്റി നോക്കി എന്നിട്ടും രക്ഷയില്ല എന്നിട്ടാണ് വെറുതെ ഇരിക്കുന്നത്😅😅😅
sir ഞാൻ ഒരു Pvt Agency ലെ root ൽ oder callect ചെയ്യുന്ന ചെയ്യുന്ന sails man ആണ് . കടക്കാരെ കൊണ്ട് നമ്മുടെ prodact എടുപ്പിക്കാനുള്ള വഴികളെ പറ്റി ഒരു vedi0 ചെയ്യാമൊ ?
sail . നാവികൻ ആണ് വിഷ്ണു ..groom yourself first . then sales will be easy
ചേട്ടൻ അങ്ങിനെയെങ്കിൽ.. ഒന്നും വാങ്ങില.്ല അല്ലെ..?
ഈ വീഡിയോ കണ്ട് അതേപോലെ പറയാന്‍ കാത്തുനിൽക്കുന്ന കച്ചവടക്കാരനും ഇതേ വീഡിയോ കണ്ടു സാധനം വാങ്ങാൻ മാർക്കറ്റിൽ പോകുന്ന കസ്റ്റമറും തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന സംഭവം വളരെ രസകരമായിരിക്കും😅😅😅😅...
കച്ചവടക്കാരന്റെ വായിൽ നിന്നും താൻ വീഡിയോയിൽ കേട്ട അതേ വാക്കുകൾ കേൾക്കുമ്പോൾ customer പറയും ..... മണി മണി ഇനിയൊന്നും പറയേണ്ട, ഇത് ഞാൻ കുറെ കേട്ടതാ... എന്ന്... 😁 😅
ഒരേ വിലയുള്ള ഉല്പന്നങ്ങൾ ആണെങ്കിൽ എങ്ങനെ പറയണം
Thanks
Nice
Sho nerathe kanandathyirunu
Better Late Than Never 💝💝💝
ഇതൊക്കെ ഞാൻ ദിവസവും ഉപയോഗിക്കുന്ന ട്രിക്ക് ആണ്.. അറബികളുടെ അടുത്ത് ഇത് സൂപ്പർ ആയി ഉപയോഗിക്കാം. ഞാൻ ഒരു ടൈലർ ഷോപ്പിൽ പതിനാലു കൊല്ലം ആയി സെയിൽസ് മാൻ ആയി ജോലി ചെയ്യുന്നു.. മറ്റു കടകളിൽ ഉള്ള അതേ തുണി അവരെക്കാൾ കൂടുതൽ പ്രൈസിന് ഇതേ ട്രിക്ക് ഉപയോഗിച്ച് വിൽക്കാറുണ്ട്
നുണ പറഞ്ഞുആളുകളെപ്പറ്റിക്കുക
@@ahamedkabeer7645 😂😂😂
Hi Anil
Super sir😁
Nyc
കോഴി കച്ചവടം ചെയ്യുന്ന ഞാൻ 😄എന്നാലും ഇങ്ങനെയുള്ള വീഡിയോഎല്ലാം കാണുന്നു
അത് പറഞ്ഞിട്ട് കാര്യമില്ല ബ്രോ. ഞാൻ സ്വന്തമായി റിസോർട്ട് നടത്തുന്നു. Monthly 10000 പോലും ലാഭം ഇല്ല. കോഴി കച്ചവടം നടത്തി കോടീശ്വരൻ ആയ ഒരുപാട് പേര് ഉണ്ട്
ith malabarile aalukalk janmana kittunna kaaryamaan
This full topic is a customer is coming to our shop and our sales executives is handling the situation.
We Need a video about,
how the same situation we can handle,as we are going to sell a product to a shop .
Eg..
to stationary shop,bakery,supermarket ...etc
-Thank you
Kariyam prayanam avarorikalum vshamathode iragipokuvan padila snthoshathode pokanam sadhanam vagiyalum yilagilum.athanu bisinas.ok