എന്റെ വല്ലിപ്പാക്ക് (ഉമ്മാന്റെ ഉപ്പ) മീന്‍ പിടുത്തമായിരുന്നു. നാട്ടിലുള്ളപ്പൊ ഒഴിവ് സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകാനാണ് ഇഷ്ടം. മാമന്റെ കൂടെ ഇതേ പോലെ മുങ്ങി മീന്‍ പിടിക്കാന്‍ പോയിട്ടുണ്ട്. അന്നൊക്കെ ഏറ്റവും കൂടുതല്‍ പരിക്ക് പറ്റിയിട്ടുള്ളത് കാൽ പാദത്തിന്റെ സൈഡിലാണ്. വെളളത്തിന്റെ അടിയില്‍ പാറകളിൽ മൂര്‍ച്ചയുള്ള ഭാഗങ്ങൾ ഉണ്ടാകും. ഇറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിൽ കാലില്‍ ബ്ലേഡ് കൊണ്ട പോലെ മുറിയും
ഉണ്ണിച്ചേട്ടാ ഒരു നിമിഷം.ആ backil nilkunna aa blue shirt itta chettane mind akathath moshamayippoyi.unnichettante paramada vattikkumbo sajeevamayitt undayirunna chettan alle ath😍
ഒരു വെറൈറ്റി മീൻപിടുത്തം കൂടെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷം
നമ്മുടെ Instagram പേജാണ്..
instagram.com/unni_george_omkv?r=nametag
Video poratte unnichetta kuthi pidichalum vellsthil ettu thalli konnu pidichalum vdo ettal mathi kandirikum ...
Unnichetta super ❤️❤️❤️❤️❤️
Brooii 🤩
Sebin bro ❤❤
🤩🤩🤩
Orumichu oru fishing vechoodee
സെബിച്ചായ
1GB RAM PHONE ൽ 2.18K
SUBSCRIBERS❤️❤️❤️
ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️,,,
ഇനി സ്വല്പംരം നമുക്ക് ഉണ്ണി ചേട്ടന്റെ കൂടെ കൂടാം..!!😊
തൈക്കാട്ടുശ്ശേരി പിള്ളേർ ഇവിടെ കമ്മോൻ... 🔥🔥🔥🔥
തൈക്കാട്ടുശ്ശേരി എവുടെ ആയിട്ടു വരും ഞാൻ വല്ലചിറ കാരനായ
💥💥
@@abhinavkm1718 daaa mwon ninte veed vallachira aaano
Kv
കെ&കെ യുടെ പൂമീൻ പിടിത്തം കണ്ടു കഴിഞ്ഞു നേരെ ഇങ്ങോട്ടു പോന്നു❤️
നോമ്പ് ആയതോണ്ട് കുറച്ചു വൈകിയെങ്കിലും നോട്ടിഫിക്കേഷൻ കാണുമ്പോ ഇവിടെ വന്ന് കാണാതെ എങ്ങനെ പോവാ 💥💥💥. ഉണ്ണി ചേട്ടോ.. 💖റമദാൻ മുബാറക് 💖
ഇവിടെ തൈക്കാട്ടശേരിക്കാർ ഇങ്ങനെ ഒരുപാട് വേറയിറ്റി രീതിയിൽ മീൻ പിടിക്കും പിന്നെ ഫ്രണ്ട്സിനെ വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
കട്ടിലിൽ കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ ആരൊക്കെ 😜🤩🤩
ഭയങ്കരാ 😀
Video കാണാൻ കട്ടിലിൽ പോയി കിടന്നിട്ട് നോക്കിയതും ഈ comment 😂😂🙌
😀
Ippo ithokke aanu trend
കടലിന്റെ അടിത്തട്ടിലെ കഥ... ഒരവസരം കിട്ടിയപ്പോ പറഞ്ഞുന്നെ ഉള്ളു 🤣🤣🤣🤣... ഉണ്ണിചേട്ടനിഷ്ടം 🥰🥰
എന്റെ വല്ലിപ്പാക്ക് (ഉമ്മാന്റെ ഉപ്പ) മീന്‍ പിടുത്തമായിരുന്നു. നാട്ടിലുള്ളപ്പൊ ഒഴിവ് സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകാനാണ് ഇഷ്ടം. മാമന്റെ കൂടെ ഇതേ പോലെ മുങ്ങി മീന്‍ പിടിക്കാന്‍ പോയിട്ടുണ്ട്. അന്നൊക്കെ ഏറ്റവും കൂടുതല്‍ പരിക്ക് പറ്റിയിട്ടുള്ളത് കാൽ പാദത്തിന്റെ സൈഡിലാണ്. വെളളത്തിന്റെ അടിയില്‍ പാറകളിൽ മൂര്‍ച്ചയുള്ള ഭാഗങ്ങൾ ഉണ്ടാകും. ഇറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിൽ കാലില്‍ ബ്ലേഡ് കൊണ്ട പോലെ മുറിയും
K&k omkv orumichu ethu kanum adyam❤😍😍
adipoli❤️❤️❤️❤️
നമ്മൾ വെറൈറ്റി മീൻപിടിത്തം കാണിക്കുന്നതിന്റെ ഭാഗമായിട്ട് ഒരു variety fishing കാണിക്കാൻ വേണ്ടി വന്നതാണ്...
അത് കലക്കി.
Unni bro ഇത് ഞങ്ങളുടെ നാടാണ്. ഞാൻ ഈ video shot ചെയ്യുന്നത് കണ്ടിരുന്നു വന്ന് പരിചയപ്പെടാതിരുന്നത് രാവിലെ Wrk ന് പോകുന്ന തിരക്കിലായിരുന്നു
Unni chetta Nalla oru fish pollikal video idu.kore naalayittu waiting aanu
Unnichettan Mass any Maranamass
*ചെമ്പല്ലിയെയു൦ തിലോപ്പിയെയു൦ ഒന്നിച്ചു വറുത്തു തിന്നു അവരെ ഒന്നിപ്പിച്ചാല്ലോ😁*
കൊള്ളാം സൂപ്പർ നല്ല മീൻപിടുത്തം 🥰👌👌👌
ചൂണ്ട ഇട്ടു മീനിനെ പിടിച്ചവർ ഇണ്ടോ.....
🤣
🐧
ഉണ്ണി അടിപൊളി വീഡിയോ പൊളിച്ചു🎣❤️❤️❤️❤️🎣👍
ഉണ്ണി ചേട്ടാ.... പൊളിക്യാ പൊളിക്ക പൊളിച്ചടുക്കാ ഹ ഹ്ഹ അഹ് 💥
മീൻ പിടിക്കാൻ ഉള്ള എന്തെല്ലാം Technicകൾ ആണ് ഉണ്ണിച്ചേട്ടൻ ഓരോ ദിവസവും കൊണ്ടവരുന്നത്.!😁😁😍
🙏
Unni bro ku ethrem vegam 1 M adikunathinte video kanaan agrahikunu
Ningal.. fishing..cheyyunna videos kanan..oru thalparyam undu.mattupalaeum cheyyuna fishing...ningal..eduthu idunu..no prblm..but ningal fishing..cheyunathu kanan thalparym und....paramada vattichu..🐟pidutham spr ...kiduu👍..ningal thanne ... fishing.cheyyeyan athu kanan..oru.thalparyam...athreullu
unni chettaa
unni chettante veedum
molusineyum okke Kanan kothi akunnuuu
വളരെ വ്യത്യാസതാ മായ fishing namuk കാണിച്ചുതരുന്ന യൂണിച്ചേട്ടൻ big thanks 😘
Thank you
മാസ്സ് ഫിഷിങ് വീഡിയോ ആണ് ഉണ്ണി ചേട്ടാ
👍👍👍👍👍👍👍👍👍👍👍👍👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Polichu ഉണ്ണിയേട്ടാ ❤️❤️♥️♥️👍👍👍👍😻😻
Thank you
എനിക്ക് നിങ്ങളുടെ വീഡിയയോട് പ്രണയം
പൊളിക്ക് പൊളിച്ചടുക്ക്😍😍😍
✌️✌️✌️❤️
മീൻപിടുത്തത്തിന്റ മറ്റൊരു രീതിക്കുടി കാണിച്ചുതന്ന ഉണ്ണിച്ചേട്ടനും ഓ എം കെവി ഫിഷിംഗിനും അഭിനന്ദനങ്ങൾ
🙏❤️
Kollam unni chetta
❤️
Oru Variety... Meenpiduthummm thanaee...💟 Unnichetta
പൊളി പൊളി ഉണ്ണിചേട്ടാ👏🏻👏🏻👏🏻👏🏻👏🏻👌🏼😍❤️✨✨
Gelly fish നെ കൊണ്ട് ഒരു ഫിഷ് ജാം ഉണ്ടാക്കണം
ഉണ്ണിയേട്ടാ786k കടിച്ചു അല്ലേ അടിപൊളി♥👍🎣
✌️✌️
നല്ല പവർഉള്ള വെറൈറ്റി മീൻ പിടുത്തം ♥
Unni chettan oru killadi thene 💥
🙏
Abhiyude kazhivhu puram logam ariyanam ennullavar like adi ❤️❤️
വിഡിയോയിൽ കാണുന്ന സ്ഥലത്തിന് കൊടുക്കണം ഒരു പത്തു ലൈക് അല്ലെ
മീൻ പിടുത്തം നേരം പോക്കല്ല അതിൽ നിന്നും വരുമാനം ഉണ്ടാക്കി തരാം എന്ന് മലയാളികൾക്ക് മുമ്പിൽ കാണിച്ച രണ്ട് മൊതലുകൾ ആണ് സെബിൻ ബ്രോയും ഉണ്ണി ചേട്ടനും....❤
Ahh besttt
Ivar vannenn shesham aanallo aalukal meen pidich vilkkan thodangeeeth onn podo
@@athults9958 Atheee .... Ororoo vannagal 😂
Ee stalam thikatusheri ano
ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര തന്നെ😃😃.
നിങ്ങൾ paranna kambi കരിമീൻ പിടുത്തം video chey
പൊളി 👍 ഇതുപോലെ ഒരു തമ്പ് നെയിൽ യൂട്യൂബ് പോലും ജീവിതത്തിൽ കണ്ടു കാണില്ല 😄😂 ഉണ്ണി ചേട്ടോയ് 🤗❣️
😁😁
Ithupoleyulla fishing vedios varattee❤️❤️❤️
അവർ അങ്ങനെ പ്രണയിച്ചു ജീവിക്കട്ടെ ഉണ്ണി ചേട്ടാ😂
Chumma
Firozka nte video kandu vannavar like adi
k&k ന്റെ കണ്ട് കഴിഞ്ഞു...ഇനി ഉണ്ണിചേട്ടന്റെ കൂടെ..😍😍💖💖💖
Ithil adyam fishing and cooking ayirunnu ipo Athe theere kanunnilla anne nalla rating ayirunnu.fishing with cooking
Abhiyude fishing venam,Mariyan model🔥🔥🔥🔥
Very happy to see your videos.
OMKV ROCKS..❤️❤️❤️ LOTS OF LOVE.
Unni chetta naattilekku swagatham,😍😍😍
Uvaa uveee avaru prathikkum.... Veendum pidikan varalledaaaa kalmadaaaa... Ennu prarthikkum
Unniyettan powliyanu❤️❤️😍
എൻ്റെ comment pin ചെയ്യാനുള്ള പവർ ഉണ്ടോ ഉണ്ണി ചേട്ടന്🌝
Unnichetoooo, mudi mudi OK ..kozhiyunundalow............
ഇത് ഫുൾ variety ആണല്ലോ
അടിപൊളി ,അടുത്തത് കമ്പി കൊണ്ട് കുത്തിപ്പിടി മീൻ പിടുത്തം വരട്ടെ👏👏👏
ഉണ്ണിയേട്ടൻ power 🥰🥰
Machanteee introo polliiii❤️❤️❤️
ഇങ്ങള് പോളിയാണ് ചേട്ടാ
ആദ്യമായിട്ട് കാണുന്നത് ഇങ്ങനൊരു മീൻ പിടുത്തം
ഉണ്ണിചേട്ടാ...... ഈ jellyfish ദേഹത്തു മുട്ടിയാൽ danger അല്ലെ....?
Unni chettante ella videos eppol kaanarund.enik oru hi kittanem
ഉണ്ണി ചേട്ടൻ തൈക്കാട്ടുശ്ശേരി വന്നിട്ടും അറിയാതെ പോയ ഞാൻ 😩
*ഈ* *ജെല്ലി* *fishനെ* *+2* *കാലഘട്ടത്തിൽ* *BIO* *പുസ്തകത്തിൽ* *പരിചയപ്പെട്ടിട്ടുണ്ട്...* *ഓർക്കുന്നു...* 😅😍
✌️✌️
Njanum athaa alochichth😂
ഉണ്ണി ചേട്ടൻ Poliയാണ്
Unni chetto kuiiiiiii
Ahhaa Anna 1 million avarayallow.... Avatte avatte ,jeevitham poralikakullatannu
കാഞ്ഞിപ്പോത്.. Enna njgal paryare(jelly fish
കബി വീഡിയോ വേണം 👍👍
Second 🙊ഇനി വെറൈറ്റി കുക്കിംഗ് വീഡിയോ എപ്പോ വരും 😋😋😋
video venam Karimeen pidikkunne
അടിപൊളി😘😘😘...
Kadalinte adeeleekk povaan pattana oraal ind unnichetta “aquaman”
Unni chetta🔥🔥
അഭിയുടെ fishing വേണം എന്നുള്ളവർ 👍
കമ്പി കൊണ്ട് മീൻപിടിക്കുന്ന വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
Chaiyam
Bro jelly fish danger ela....hand konde thodamo?
Unni chettanum , sebin chettanum firozikkayum koodi kadalil poi meen pidikunna oru vidio udane tanne onnu kanan paatiyarunnel.💋💋
Udan kanam
Unnichettan uyir❤️❤️❤️
ഉണ്ണിചേട്ടാ ജംഗ ജഗ ജഗ 😄
Omkv ഇഷ്ട്ടം❤️❤️
കുക്കിങ് കൂടെ ഉൾപ്പെടുത്തണം 👍
അബിയുടെ കൂടെ ഒരു വീഡിയോ ചെയ്യണം...
അടിപൊളി ❤❤❤👌സൂപ്പർ
മച്ചാനെ pwoli 🥰🥰🥰🥰🥰🥰
Unni broooi Pwoliiiiii🤗🤗🤗🤗
Unnichetta pinna paramadayilpoille
Urrapyum cheyyanam waiting
ഉണ്ണിച്ചേട്ടാ ഒരു നിമിഷം.ആ backil nilkunna aa blue shirt itta chettane mind akathath moshamayippoyi.unnichettante paramada vattikkumbo sajeevamayitt undayirunna chettan alle ath😍
Nammalu onnu parijayapettaarnnu avde vachu...❤️
jellyfish kay kond edutta chorille
Kollaam pwoli sanam...
Nice unni chetoooi
ജെല്ലി ഫിഷിനെ ഇതുവരെ കണ്ടിട്ട് പോലും ഇല്ല 🤩
കാത്തിരിക്കുക ആയിരുന്നു🤗🤗🤗
ചേട്ടാ ഒരു ആഗ്രഹം മുക്കുവന്റെ ഒപ്പം ഒരു വീഡിയോ ചെയുന്നത് കണ്ടാൽ കൊള്ളാം. എടുത്തിട്ടുണ്ടോ എന്ന് അറിയില്ല
cheto karimeente vedio idanam